മരിക്കുന്നതിന് മുൻപുള്ള 40 സെക്കന്‍റ്റിൽ ശിവൻ കർമ്മത്തെ ഇല്ലാതാക്കുന്നത് എങ്ങനെയാണ് ? | Shiva

ഭൈരവി യതാനയെന്ന പ്രക്രിയ ശിവൻ എങ്ങനെ സ്ഥാപിച്ചുവെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ ജന്മങ്ങളായുള്ള കർമ്മത്തെ നിമിഷങ്ങളിൽ ഇല്ലാതാകുന്നുവെന്നും സദ്ഗുരു വിവരിക്കുന്നു. #Karma
How Shiva destroys karma in last 40 seconds ?
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 128

  • @rajeevrajeev.k.s4259
    @rajeevrajeev.k.s42594 жыл бұрын

    കാലഭൈരവ ക്ഷേത്രം .നമ്മുടെ കൊല്ലം ജില്ലയിൽ ഉണ്ട് കൊല്ലം ജില്ലയിലെ കല്ലടയാറിന്റെ തീരത്ത്. സ്ഥലം താഴത്തു കുളക്കട 'അടൂരിനും കൊട്ടാരക്കക്കരയ്ക്കൂo ഇടയ്ക്ക് കുളക്കടയിൽ നിന്ന് 5 കിലോമീറ്റർ '

  • @Its.Me.ArunBabu

    @Its.Me.ArunBabu

    4 жыл бұрын

    Thankss dear

  • @renjithraveendran8203

    @renjithraveendran8203

    3 жыл бұрын

    Yes

  • @opraveenmarathakkara2706
    @opraveenmarathakkara27064 жыл бұрын

    ഹര ഹര മഹാദേവ്..🙏🙏🙏

  • @nijuniju5518
    @nijuniju55184 жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏

  • @aromalsidharth9212
    @aromalsidharth92124 жыл бұрын

    Eee manushyan parayunnathellam pooornamaum science aanu...love u Sadhguru

  • @likhithuv1135
    @likhithuv11352 жыл бұрын

    ഓം നമഃ ശിവായ🙏🏻 ഓം നമഃ പാർവതിപതയേ നമഃ💞

  • @rupasree486
    @rupasree4864 жыл бұрын

    Namah shivay deivame enikum nalla maranam tharane 🙏

  • @sarasammapillai7176
    @sarasammapillai71763 жыл бұрын

    Ohm namashivaya, nalla maranam tarane Bhagavane

  • @vidyae4067
    @vidyae40674 жыл бұрын

    Om nama sivaya namaha I proud my culture

  • @nandanpalliyil.3351
    @nandanpalliyil.33514 жыл бұрын

    Ohm namassivaya....

  • @leenasuresh8975
    @leenasuresh89754 жыл бұрын

    ഓം നമ:ശിവായ🙏🙏🙏

  • @LUCIFER-jg6kx

    @LUCIFER-jg6kx

    4 жыл бұрын

    ശിവം... മംഗളം.. ഓങ്കാരം അതൊരു യോഗ മന്ത്ര... പതഞ്ജലി യോഗ ശാസ്ത്രം വായിക്കുക. സൂക്തങ്ങളെ വ്യക്തി രൂപത്തിൽ കാണുന്നത് അന്ധവിശ്വാസമാണ്🧘‍♂️🧘‍♂️🧘‍♂️🧘‍♂️

  • @alhafsa2111
    @alhafsa21114 жыл бұрын

    അല്ലാഹു കാക്കട്ടേ....!!♥

  • @tatwamasi1403

    @tatwamasi1403

    4 жыл бұрын

    ശംഭോ മഹാദേവ

  • @heavenstarheavenstar5865

    @heavenstarheavenstar5865

    3 жыл бұрын

    മഹാദേവൻ കാക്കട്ടെ....!!😍🙏🙏🙏

  • @satheesha9763

    @satheesha9763

    Жыл бұрын

    🍌👷

  • @soora8089

    @soora8089

    Ай бұрын

    Allah pari ഒന്നും ഇല്ല 😂😡😡😡😡

  • @heavenstarheavenstar5865
    @heavenstarheavenstar58653 жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @sanjayshivan7687
    @sanjayshivan76874 жыл бұрын

    ഓം നമഃ ശിവായ ഹര ഹര മഹാദേവ.....

  • @jitheshkumar9246
    @jitheshkumar92464 жыл бұрын

    Sadguruji it's really nice

  • @narayanankp7656
    @narayanankp76564 жыл бұрын

    പരമമായ സത്യം -ഗുരവേ നമ:

  • @rajum3679
    @rajum36794 жыл бұрын

    Shambho 🙏

  • @babeeshcv2484
    @babeeshcv24844 жыл бұрын

    Har Har MAHADEV🙏🙏🙏

  • @soumyakr5153
    @soumyakr51534 жыл бұрын

    ഓം നമഃ ശിവായ 🙏😪😘

  • @pranavpkumar4501
    @pranavpkumar45014 жыл бұрын

    Adiyogi prenamam sadguru

  • @vijayakumarm5170
    @vijayakumarm51704 жыл бұрын

    Om Nama Shiva "

  • @ambikanayar7559
    @ambikanayar75594 жыл бұрын

    Om namashivaya

  • @RanjithRanjith-li3is
    @RanjithRanjith-li3is4 жыл бұрын

    ശംഭോ ശിവ 🙏🙏🙏

  • @bhavadasanbhavi6643
    @bhavadasanbhavi66434 жыл бұрын

    ഓം നമഃ ശിവായ

  • @sajithak3697
    @sajithak36973 жыл бұрын

    om namashivaya..Har Har Mahadev🙏🙏🙏

  • @Manojmanu-cl3jz
    @Manojmanu-cl3jz3 жыл бұрын

    Ohmm...Nnamashivaya🙏

  • @sajithgovindan2901
    @sajithgovindan29014 жыл бұрын

    Om namah shivaya

  • @8383PradeepKSR
    @8383PradeepKSR4 жыл бұрын

    ഓം മഹാ കാലഭൈരവായ നമഃ

  • @sukeshsukesh9864
    @sukeshsukesh9864 Жыл бұрын

    നമസ്ക്കാരം സദ്ഗുരു🙏

  • @nitinkrishan6277
    @nitinkrishan62774 жыл бұрын

    Idhehathinte speach anu kuttikale padippikkendath ,

  • @trailorreloaded7120
    @trailorreloaded71203 жыл бұрын

    Good

  • @gangadharanvv4259
    @gangadharanvv42595 ай бұрын

    Thankyoushdukuru

  • @cnprasad10cn51
    @cnprasad10cn514 жыл бұрын

    Jai Guru dev

  • @ajithkumar765
    @ajithkumar7653 жыл бұрын

    Ohm nama Sivaya

  • @harislulu0094
    @harislulu00944 жыл бұрын

    🙏🙏🙏

  • @mallikasait9686
    @mallikasait9686 Жыл бұрын

    Thank you sadhguru❤

  • @subashb418
    @subashb4183 жыл бұрын

    ഓം നമ: ശിവായ

  • @unnik.k.karamvalappil6997
    @unnik.k.karamvalappil69972 жыл бұрын

    Ohm Nama Sivaaya...

  • @sumakunji5064
    @sumakunji50644 жыл бұрын

    ഹരഹര മഹാദേവാ

  • @vydhehidevi6872
    @vydhehidevi68724 жыл бұрын

    Ohm namah shivayah

  • @girijakrishnan2383
    @girijakrishnan23834 жыл бұрын

    🙏🙏

  • @abhikrishna9611
    @abhikrishna96114 жыл бұрын

    ഓം നമശീ വായ..............

  • @rajanmr4336
    @rajanmr43364 жыл бұрын

    Velli velicham this is true

  • @manukn3773
    @manukn37733 жыл бұрын

    Nama parvathypathaye hara hara mahadev

  • @fxxxvsfxvss2912
    @fxxxvsfxvss29124 жыл бұрын

    🕉️🙏

  • @meenadevanand4931
    @meenadevanand49314 жыл бұрын

    Om Nama Sivaya om namo bagavathe om Om Nama Sivaya

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh4 жыл бұрын

    ആത്‌മാവിന് മരണം ഇല്ല ശരീരത്തിന് ആണ് മരണം. ആത്‌മാവ്‌ പരബ്രഹ്മത്തിന്റെ അടുത്ത് പോയി സ്വന്തം കർമഫലം അനുസരിച്ചു പുനർ ജനിക്കുന്നു 🙏🌺🙏

  • @vishnnuvijay9096

    @vishnnuvijay9096

    4 жыл бұрын

    Yeah sis

  • @adharshshivan9764

    @adharshshivan9764

    3 жыл бұрын

    🔥

  • @Chitragupthan
    @Chitragupthan4 жыл бұрын

    കൂടുതൽ വീഡിയോസ് prathishikujnu

  • @shaijuk9051
    @shaijuk90512 жыл бұрын

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @girijatensingh8981
    @girijatensingh8981 Жыл бұрын

    Ohm Namassivaya

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg4 жыл бұрын

    മരിക്കുന്നതിന് മുമ്പുള്ള 50സെക്കൻഡിൽ എന്താണ് സംഭവിക്കുന്നത്.

  • @lionb557
    @lionb557 Жыл бұрын

    AUM SADHGURAVE NAMAHA

  • @sanand9099
    @sanand90993 жыл бұрын

    Hara hara mahadev....

  • @vimalv4120
    @vimalv41204 жыл бұрын

    സൃഷ്ടാവേ 🙇‍♂️🙇‍♂️

  • @anithakumari4329
    @anithakumari43293 жыл бұрын

    🔥🙏🙏........

  • @sangeeth70105
    @sangeeth701054 жыл бұрын

    സമയം അതിന് 2 അവസ്ഥകൾ ഉണ്ടെന്ന് പറയാം. ഒന്ന് ടിക് ടിക് എന്ന സമയത്തിലുള്ള അനുഭവത്തിലൂടെ നമ്മൾ സഞ്ചരിക്കുന്ന സാധരണ അവസ്ഥ രണ്ട് സമയമില്ലാത്ത അസാധാരണ അവസ്ഥ. ആദ്യത്തേതിൽ ഞാൻ ചെയ്യുന്നു എന്ന ബോധതലമാണ് രണ്ടാമത്തേതിൽ ഞാൻ ഈ കർമം ചെയുന്നു എന്ന ഭാര രൂപം ഇല്ല. കർമം നിർവഹിച്ചു കൊണ്ട് ഞാൻ ഒന്നും തന്നെ പ്രവൃത്തിചില്ല എന്ന ബോധതലത്തിൽ സമയമില്ല. അവരുടെ ബോധതലം 5തത്വ ഇന്ദ്രിയങ്ങൾക്കുപരി അതീന്ദ്രിയസ്ഥിതി അഥവാ ആന്തരിക ഊർജം ഉണർത്തപെട്ടതിൽ സ്ഥിതി ചെയ്യുന്നു എന്നു പറയാം.ഊർജം തത്വതോട് കൂടി മാത്രമേ ഭാരരൂപം ആകുന്നുള്ളു അതു വേറിടുന്ന അവസ്ഥ വന്നാൽ അവിടെ സമയവും ഭാരവും ഇല്ലാതാകും.കർമതീത അല്ലെങ്കിൽ സമാധി അവസ്ഥ എന്നു പറയാം.

  • @priyar9868
    @priyar9868Ай бұрын

    🙏🏻🙏🏻🙏🏻

  • @chishachandran4953
    @chishachandran49534 жыл бұрын

    പ്രണാമം

  • @soumyaroshinsoumyaroshin7145
    @soumyaroshinsoumyaroshin71454 жыл бұрын

    Om namashivaya🙏

  • @subeeshkkl8242
    @subeeshkkl82423 жыл бұрын

    Hara hara mahadev

  • @sujafsuju4349
    @sujafsuju434920 күн бұрын

    🕉️

  • @jeejajayaram797
    @jeejajayaram7973 жыл бұрын

    Har har Mahadev...

  • @kl-bh7vq
    @kl-bh7vq2 жыл бұрын

    Shiva♥️

  • @pkmraja659
    @pkmraja6593 жыл бұрын

    Hara Hara Mahadeva

  • @lijithliju619
    @lijithliju6194 жыл бұрын

    🕉️🕉️🕉️🕉️🕉️

  • @mahimamurali2379
    @mahimamurali23793 жыл бұрын

    ശംഭോ മഹാദേവ

  • @princer5190
    @princer51904 жыл бұрын

    shevoham

  • @user-pe9ij1pr2g
    @user-pe9ij1pr2g4 жыл бұрын

    സ്വാമിയുടെ പ്രഭാഷണം കേട്ടിട്ട് കുറച്ചു കാലമായി. വീണ്ടും കേൾക്കാൻ സാധിച്ചുവല്ലൊ

  • @vishnuareekandi2310

    @vishnuareekandi2310

    4 жыл бұрын

    മോഹനൻ.ജി മോഹനൻ 9

  • @varadarajannarayanan5639
    @varadarajannarayanan56394 жыл бұрын

    Ok

  • @muralidharan5696
    @muralidharan56963 жыл бұрын

    ശംഭോ മഹാ ദേവ

  • @jagadeeshkumar3903
    @jagadeeshkumar39034 жыл бұрын

    മനോഹരമായി എങ്ങിനെ മരിക്കാം...

  • @KiranKumar-wm4ni

    @KiranKumar-wm4ni

    4 жыл бұрын

    Samadhi

  • @telemediamiror5693

    @telemediamiror5693

    4 жыл бұрын

    കഴിഞ്ഞ തന്റെ ജീവിതം മറകൂ മരണത്തിന്റെ സത്യം തുറന്നു വരും നല്ല.മഴയിൽ

  • @vskthoughts12

    @vskthoughts12

    4 жыл бұрын

    മനോഹരമായി ജീവിതം ആസ്വദിച്ചു ഓരോ നിമിഷവും എന്താണ് നാം എന്ന ജീവൻ എന്ന ബോധത്തിലൂടെ കൃതാർത്ഥനായി ജീവിച്ചാൽ. സന്തോഷത്തോടെ marikkam

  • @akhilakhil389
    @akhilakhil3894 жыл бұрын

    Mahadeva

  • @h4xgaming712
    @h4xgaming7123 жыл бұрын

    Hara hara kalandhaka har har mahadeva

  • @geethabalagopal9486
    @geethabalagopal94863 жыл бұрын

    OM NAMA SIVAYA 🙏🙏🙏🙏🙏🙏

  • @SMILE-eh1uf
    @SMILE-eh1uf3 жыл бұрын

    Ohm namashivaya 🙏

  • @vishnuvenu4777
    @vishnuvenu47773 жыл бұрын

    💔

  • @studytable108
    @studytable1083 жыл бұрын

    മരിച്ചാൽ ആത്മാവിന് എന്ത് സംഭവിക്കും

  • @ratheeshrp8785
    @ratheeshrp87854 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harishvadasserikkara4635
    @harishvadasserikkara46354 ай бұрын

    ചെങ്ങന്നൂർ മഹാദേവൻ

  • @muralidharanktp309
    @muralidharanktp3093 жыл бұрын

    കാൾ സാഗൻ '''.. മങ്ങിയ ഒരു നീലപ്പൊട്ട്..

  • @akhilakhil389
    @akhilakhil3894 жыл бұрын

    Iswaran aar ann

  • @padmanabhannairg7592

    @padmanabhannairg7592

    3 жыл бұрын

    Lkg muthal padichu thudanguka.

  • @RajanRajan-hd2gw
    @RajanRajan-hd2gw4 жыл бұрын

    മരണം ഒന്നിന്റെയും അവസാനമല്ല .ജീവന്റെ യാത്രക്കിടയിലുള്ള ഒരു ചെറിയ ഇടത്താവളം. മാത്രം - വേദനയോനൊമ്പലമോ ഇല്ല ഒരു വീട്ടിൽ നിന്നിറങ്ങുന്ന പോലെ ഒരു ഇറക്കം. ഒരു ജന്മത്തേയും ഓർക്കില്ല. (ഓർക്കാൻ തലച്ചോറില്ല ) പരിഭവമോ പരാതിയോ ഇല്ലാത്ത യാത്ര. ഞാനനുഭവിച്ചതാണ്. അതു കാണ്ട് ആരും ഭയപ്പെടണ്ട. നിങ്ങളുടെ ഭക്തിയേയോ ഭക്തിയില്ലായ്മയോ ഒന്നും ചോദ്യം ചെയ്യപ്പെടാത്ത എവിടെന്നറിയാത്ത ഒരു ഭൂമിക .

  • @brofirst8021

    @brofirst8021

    4 жыл бұрын

    താങ്കൾ എന്ത് അനുഭവിച്ചു...?അറിയാൻ ആഗ്രഹം ഉണ്ട്..

  • @lakshmidevanand9111

    @lakshmidevanand9111

    4 жыл бұрын

    Maranam munnil kandu madangy

  • @adharshshivan9764

    @adharshshivan9764

    4 жыл бұрын

    ധ്യാനത്തിലൂടെയാണോ താങ്കൾ അതനുഭവിച്ചത്?

  • @chitranair2383

    @chitranair2383

    4 жыл бұрын

    Do you mean that you have gone through a near death experience?

  • @Alli1313

    @Alli1313

    4 жыл бұрын

    മരണത്തിന്റെ ഒരേകദേശ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്... അനസ്തേഷ്യ തന്നുള്ളൂ ഓപ്പറേഷനിൽ.. ഓർമയിൽ ശ്രീകൃഷ്ണ രൂപം ഇടക്കിടെ വന്നുപോകുന്നതും ഏതോ അനാദികാലത്തിൽനിന്നു എന്തോക്കെയോ ശബ്ദങ്ങൾ കേൾക്കുന്നതായും തോന്നി... അതൊക്കെഅവസാനിക്കവേ ജീവൻ വിട്ടുപോകുന്ന സുഖശീതളാവസ്ഥ... അനിതരസാധാരണമായ വേഗതയിൽ നക്ഷത്രങ്ങൾ മിന്നുന്ന കറുത്ത ആകാശത്തലങ്ങളിലൂടെ അന്ഹകടാഹങ്ങളിലൂടെ എവിടെക്കോ പോന്നതുപോലെ ...ആയാത്ര പിന്നെപ്പിന്നെ അത്യഗാധ മലയിടുക്കുകളിലൂടെ ഏതോ ശബ്ദസംഗീതഅകമ്പടിയോടെ യോടെ ആകുമ്പോഴേക്കുംഅരുമയായ ചെറിയമകന്റെദയനീയനിലവിളി കേൾക്കുന്നു...പപ്പാ പപ്പാ എന്ന വിളികേട്ടിട്ടും തിരിച്ചുപോകാനുള്ള ആഗ്രഹം തോന്നിയില്ല... വരൂ... അതൊക്കെ വിട്ടേക്കൂ എന്ന് ആരോ പറയുന്നപോലെ.... ജീവൻ രണ്ടുഭാഗത്തേക്കുംനോക്കിനിൽക്കുന്നു... ഒരു നിമിഷത്തിന്റെ യിടവേളയിൽ സൗരയൂഥങ്ങളിലൂടെ... പ്രപഞ്ച പന്ഥാവുകളിലൂടെ .... വരൂ വരൂ അതൊന്നും ഒന്നുമല്ല വരൂ എന്നുള്ള ആരുടെയോ നിർബന്തംകെട്ടുകൊണ്ടു വീണ്ടും അതിസുഖകരമായ സ്വച്ഛന്ദ ശീതളമായ അവസ്ഥാവിശേഷത്തിലൂടെ കൊടുമുടികൾ കാവലിരിക്കുന്ന അത്യഗാധ ഗർത്തങ്ങൾക്കു മുകളിലൂടെ അങ്ങിനെ അങ്ങിനെ.... ഇതു അനസ്‌തേഷ്യ നൽകിയ ഒരുതരം മായാഭ്രമമായിരിക്കാമെങ്കിലും near death experince അഥവാ മരണത്തിൻ വക്കിൽ നിന്നു തിരിച്ചുവന്ന പലർക്കുമുണ്ടായ അനുഭവവിവരണങ്ങൾ മിക്കതും ഇതേപോലെയായിരുന്നുവെന്നു ഞാനെവിടെയൊക്കെയോ വായിച്ചിരുന്നു... എന്റെ അനുഭവം യിവിടെ കുറിച്ചു അത്രേയുള്ളൂ... ഇതിന്റെയൊക്കെ യുക്തിയെക്കുറിച്ചു ചോദിച്ചാൽ എനിക്കുത്തരമില്ല...

  • @Sandhya7441
    @Sandhya74414 жыл бұрын

    40 സെക്കൻ്റിൽ എങ്ങനെയാണ് കർമ്മങ്ങൾ ഭസ്മീകരിക്കപ്പെടുന്നത്? ഒന്നു കൂടി വ്യക്തമാക്കാമോ?ആരെങ്കിലും മനസ്സിലായവർ ?

  • @aneeshk7511

    @aneeshk7511

    4 жыл бұрын

    Ningal eppazhaano maranam enna yaatharthyathe neril kaanunnath, appool ningal ithuvare ulla jeevithathil cheytha thettum seriyumaaya ellaa karyangalum oru nimishathinullil nammude ormayiloode kadann povunnu.. Purakil ninn vann nammale aarengilum pedippichaal or oru pedipeduthunna sambhavam nammal kanmunnil pettaann kandaal oru nimisham shock aayi nilkkaarille..??? Athupole oru avasthayaanu ath.. Ellaaa manushyarum marikkunnathunu thottu munb ee avasthaye ariyum.. Ippol ningal jeevithathilek veruthe onn thirinju nokkuka, ithrayum kaalam ningal enthokke nanma cheyth or thinma cheyuth enn, maybe kooduthal thettukal aanengil ningalk kuttabhotham undaavum..Nanma aanengil Samthripthi undaavum jeevithathil aarum onnum nedunnilla, ellaam nashttapeduthunne ollu.. ee thiricharivv undaayaal ningalk ini jeevitham shaandi ullathaayi maarum..

  • @SM-po5iu

    @SM-po5iu

    4 жыл бұрын

    Yes .

  • @ranjithmg6840

    @ranjithmg6840

    4 жыл бұрын

    കർമഫലങ്ങൾ വാസന രൂപേണ ജീവനെ അനുഗമിക്കുന്നു. ജീവൻ സ്വതന്ത്രം ആകുന്നത് തടയുന്നതാണീ വാസനകൾ. ഇതിനെത്തന്നെയാണ് മനസ്സെന്നു പറയുന്നതും. ഈ മനസ്സിനെ കൈവിടാൻ മനുഷ്യനു കഴിഞ്ഞാൽ, ഒരുനിമിഷം കൊണ്ടുതന്നെ അവൻ സ്വാതന്ത്രനാവാം.

  • @Sandhya7441

    @Sandhya7441

    4 жыл бұрын

    @@aneeshk7511 Thank you so much

  • @Sandhya7441

    @Sandhya7441

    4 жыл бұрын

    @@poornimarajesh91 Thank you so much

  • @ajee8148
    @ajee81484 жыл бұрын

    ജനിക്കുന്നതിന് മുൻപോ ?

  • @balakrishnancp5844
    @balakrishnancp58444 жыл бұрын

    Markadeya Purana kalanilla kalam agnisudhi chidhavilayam

  • @SanjeevKumar-yv9fy

    @SanjeevKumar-yv9fy

    4 жыл бұрын

    Balakrishnan C P bank m

  • @subashvlogchannel2760
    @subashvlogchannel27604 жыл бұрын

    ഓം നമഃ ശിവായ

  • @adarsh.p141
    @adarsh.p1414 жыл бұрын

    🙏🙏🙏

  • @prejittu8226
    @prejittu8226 Жыл бұрын

    🙏

  • @sumakunji5064
    @sumakunji50643 жыл бұрын

    ഓം നമഃ ശിവായ

  • @rameshm4451
    @rameshm44514 жыл бұрын

    🙏🙏🙏

  • @santhoshtd7770
    @santhoshtd77704 жыл бұрын

    ഓം നമഃ ശിവായ

  • @sheejashaju7811
    @sheejashaju78113 жыл бұрын

    🙏🙏🙏

Келесі