ഈ ഭൂമിയിലെ ഏറ്റവും വലിയ തിന്മ എന്താണ് ? What is the Greatest Evil on this Planet? | Sadhguru

സമയം നമ്മുടെ കയ്യിൽ നിന്നും പോയി കൊണ്ടിരിക്കുകയാണ് .ജീവിതം അവസാനിക്കുമ്പോഴേക്കും നമ്മൾ എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം. നമ്മുടെ വികാരങ്ങൾക്കും ചിന്തകൾക്കും അതീതമായ, ജീവിതത്തിന്റെ തലങ്ങളെ അനുഭവിച്ചറിയാൻ നാം സമയം ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണ്.
English video link :- • What is the Greatest E...
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru.org/in/ml/inner...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app
#sadhgurumalayalam #endgame #finaldestiny #purpose_of_life #lifegoals #goalsetting #destiny #endofstory #endoflife #ending #spirituality #spiritualitymalayalam #lifelessons #death #realityoflife #reality
What is the Greatest Evil on this Planet?
What is the purpose of life ?
what is the purpose of life sadhguru
what is the purpose of human life
purpose of life sadhguru
worst thing to do
never make this mistake
worst mistake of my life

Пікірлер: 244

  • @baburjand9379
    @baburjand93792 жыл бұрын

    സാമാന്യ ബുദ്ധിക്കും യുക്തിക്കും ആധുനികശാസ്ത്രത്തിന് നിൽക്കുന്ന ഇത്തരം പ്രഭാഷണങ്ങൾ എല്ലാ വിദ്യാർത്ഥികളിലും എത്തിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. നാടിന്റെ നന്മയ്ക്ക് അനിവാര്യമാണ്

  • @vyshakvenu6283

    @vyshakvenu6283

    Жыл бұрын

    തീർച്ചയായും ചേട്ടാ.... ഭൂമി നന്നാകും ഒപ്പം മനുഷ്യനും.... 👍🙏👌

  • @kaviruthukaviruthu6165

    @kaviruthukaviruthu6165

    Жыл бұрын

    @@vyshakvenu6283 ഐഡ

  • @Love-and-Love-Only.

    @Love-and-Love-Only.

    Жыл бұрын

    100 %

  • @Love-and-Love-Only.

    @Love-and-Love-Only.

    Жыл бұрын

    ​@@vyshakvenu6283 ആമീൻ

  • @sadanandankk9009

    @sadanandankk9009

    5 ай бұрын

    P

  • @vijayanvlogs4872
    @vijayanvlogs48722 жыл бұрын

    ലോകാസമസ്താസുഖിനോഭവന്തു ഗുരുജി മനുഷ്യൻ അജ്ഞാതരാണ് ജ്ഞാനം ഉള്ളവന് ജീവിതത്തിലും മരണത്തിലും ഭയമില്ലാത്തവൻ ആയിത്തീരുന്നു ♥️

  • @anilnarothparambil8349
    @anilnarothparambil83493 жыл бұрын

    വളരെ മനോഹരം, എത്ര കണ്ടാലും, കേട്ടാലും, മതിവരുന്നില്ല, പ്രണാമം... ഗുരുജി...

  • @vishnupraveen-ot5uj

    @vishnupraveen-ot5uj

    5 ай бұрын

  • @chalarathrajesh214
    @chalarathrajesh2142 жыл бұрын

    ഓരോ വാക്കും ഉള്ളിലേക്ക് ആഴ്നിറങ്ങുന്ന അനുഭവം ഇത്തരം ഗുരുക്കൻമാരുള്ളത് നമ്മുടെ മഹാഭാഗ്യം തന്നെ

  • @devanandhap.p.1919

    @devanandhap.p.1919

    Жыл бұрын

    pb

  • @rathnakumari-el7et

    @rathnakumari-el7et

    Жыл бұрын

    അതെ ഭാഗ്യം തന്നെ.

  • @vidyaabhi6607
    @vidyaabhi66073 жыл бұрын

    എത്ര സുന്ദരമായ വാക് വഴിയിലൂടെയാണ് അങ്ങ് ഉത്തരങ്ങളിലേക്ക് മനസ്സുകളെ എത്തിക്കുന്നത് എല്ലാവർക്കും അത് അതിൻ്റെ സർവ്വ മൂല്യങ്ങളോടും കൂടി പ്രാപ്യമാകട്ടെ ഗുരോ

  • @RanjithRanjith-li3is
    @RanjithRanjith-li3is3 жыл бұрын

    ജീവിതത്തിൽ ഒരുപാട് ഒരുപാട് വ്യത്യസ്തമായി വേറെയൊരു തലത്തിലേക്കു ചിന്തിച്ചു തുടങ്ങാനും മനസിലാക്കാൻ ശ്രമിക്കാനും സദ്ഗുരുവിന്റെ വീഡിയോയിലൂടെ കഴിയുന്നു.. പ്രണാമം 🙏🙏🙏

  • @vishalakshib5206

    @vishalakshib5206

    3 жыл бұрын

    Nam manassilakkathaorupadu karyangal pranam guro

  • @rra8721
    @rra87212 жыл бұрын

    വളരെ സുന്ദര മായ വാക്കുകൾ നമ്മെ ചിന്ദിപ്പിക്കുന്നു ഇന്ന് ലോകത്തു സ്വന്തം മതം മാത്രം ആണ് വലുത് മറ്റുള്ളവരെ ദ്രോഹിക്കുക എന്ന് പഠിപ്പുക്കുന്ന ആളുകൾ ഉള്ള ഈ കാലത്ത് ഗുരുവിന്റെ വാക്കുകൾ എത്ര മഹനീയ മാണ് ദൈവീക മാണ്🙏 🙏

  • @pramod.o
    @pramod.o3 жыл бұрын

    ജയ് ശ്രീകൃഷ്ണ ജയ് ശ്രീരാമചന്ദ്ര ജയ് ശ്രീ ലക്ഷ്മീ നരസിംഹ

  • @suryathejas9082
    @suryathejas9082 Жыл бұрын

    സമാധാനം നിറഞ്ഞ ഒരു ജീവിതം മാത്രം മതി എല്ലാം നേടുന്നതിനു തുല്യം 🙏

  • @sumarajeev5367

    @sumarajeev5367

    5 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @shineysunil537

    @shineysunil537

    4 ай бұрын

    Correct ane

  • @iamlotuslover1725

    @iamlotuslover1725

    4 ай бұрын

    Depressurise

  • @retnakumar2582
    @retnakumar25823 жыл бұрын

    ആരാണ് പൂർണനായ മനുഷ്യൻ?....വെറുതെ ജീവിച്ചു പോയവൻ അല്ല....ലോകത്ത് നല്ല മാറ്റങ്ങൾ കൊണ്ടു വന്നവർ ആണ്.

  • @comeonnostalgic4167
    @comeonnostalgic41673 жыл бұрын

    മൃഗങ്ങൾക്കു ഇവിടെ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല അപ്പോളാണ് മനുഷ്യനെ നിങ്ങൾ വീണ്ടും വീണ്ടും സപ്പോർട്ട് cheyyunnathu

  • @bikkuwisdom

    @bikkuwisdom

    3 жыл бұрын

    If you really feel so then stop eating animals !!

  • @sheenarijeesh3208
    @sheenarijeesh32083 жыл бұрын

    പ്രണാമം ഗുരു, അങ്ങയുടെ നല്ലൊരു അറിവിനു നന്ദി, ഒരു മടുപ്പും ഇല്ലാതെ കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു.🙏

  • @Aravind..1999
    @Aravind..19993 жыл бұрын

    For those who translate this ... really tq😍

  • @PSC.777
    @PSC.7772 жыл бұрын

    ഭഗവാൻ ശ്രീ കൃഷ്ണന്റെ വാക്കുകൾ... എല്ലാ മതങ്ങളും പറഞ്ഞു തരുന്ന നന്മ...എല്ലാം മനസിലാക്കി ജീവിക്കുന്നവർ ഭാഗ്യവാന്മാർ...

  • @myself_zvz9710
    @myself_zvz97102 жыл бұрын

    no words 'to express👌.....'most valuable minutes...in my life.

  • @MuhammadRafi-dy9np
    @MuhammadRafi-dy9np3 жыл бұрын

    Sadhgurusuuuuu👌👌👌👌👌rr🙏🙏

  • @nivedhks2618
    @nivedhks26183 жыл бұрын

    Thanks for information sadhguru 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hidayathpa7326
    @hidayathpa73263 жыл бұрын

    അറിവില്ലായ്മ ഇരുട്ടാണ. നമ്മളെ സൃഷ്ടിച്ച സൃഷ്ടാവിനെ തിരിച്ചറിഞ്ഞാൽ ഇരുട്ട് മാറി വെളിച്ചം വരും

  • @shineysunil537

    @shineysunil537

    6 ай бұрын

    Correct

  • @ambikaambika6875
    @ambikaambika6875 Жыл бұрын

    ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാൻ സാധിക്കണം. എല്ലാം ഉണ്ടായിട്ട് സന്തോഷിക്കാമെന്ന വെച്ചാൽ ഈ ജീവിതത്തിൽ ആരും സന്തോഷിക്കില്ല

  • @bikkuwisdom
    @bikkuwisdom3 жыл бұрын

    sadguru is really a gift to india and whole world !!

  • @satheeshlarinx2289
    @satheeshlarinx22893 жыл бұрын

    എല്ലാം ശരിയാണ്. നാം എന്തു ചെയ്യണമെന്നാണ് അങ്ങ് പറയുന്നത്!

  • @aramachandran5548
    @aramachandran55482 жыл бұрын

    പ്രണാമം ഗുരുജി 🙏🙏🙏

  • @prabhaskannen6899
    @prabhaskannen6899 Жыл бұрын

    Real teacher ❤️🙏🙏🙏👍

  • @raveendranp.k487
    @raveendranp.k4873 жыл бұрын

    സദ്ഗുരു നല്ലൊരു പാഠം പഠിപ്പിച്ചു. പെട്ടന്ന് ഒരു സംശയം.., ശ്രീ ബുദ്ധൻ മനുഷ്യരുടെ ദുഃഖങ്ങൾ അറിയാൻ തുടങ്ങി യത് എത്ര വയസ്സിൽ ആണ്? അതു വരെ അദ്ദേഹം കൊട്ടാരത്തിന് പുറത്തു പോയിട്ടേ യില്ലേ?

  • @preethakumari9657

    @preethakumari9657

    Жыл бұрын

    🙏🙏🙏

  • @anjalycp9247

    @anjalycp9247

    25 күн бұрын

    29

  • @Belothkandan
    @Belothkandan3 жыл бұрын

    നല്ല അറിവുകൾ 👍

  • @radhikaraghavan4030
    @radhikaraghavan4030 Жыл бұрын

    തിന്മ ഒരുവനു നല്ലതുമന്യനല്ലലും ചേർപ്പൊരു - തൊഴിലാത്മവിരോധിയോർത്തിടേണം പരനുപരം പരിതാപമേകിടുന്നോ - രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു നന്മ ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ "അരുലുള്ളവനാണ് ജീവി " അവനവനാത്മ സുഖത്തിനാചരിക്കുന്നവ - യപരന്നു സുഖത്തിനായ് വരേണം 🙏🏻 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

  • @jayasreepm950
    @jayasreepm950 Жыл бұрын

    guru super gift to every indians

  • @pradeepnair5751
    @pradeepnair5751 Жыл бұрын

    Namokke jeevithathil enthokke (ee lokam thanne)nediyalum evideyo nikathuvan pattathoru vidavu manassil undakum..avidavu sharikkum athma sashatkaram nedan pattathe poyathilulla vidavalle... Guru ji.. ❤️❤️❤️❤️❤️....

  • @sajithk.c.545
    @sajithk.c.5453 жыл бұрын

    Sadgurave നമഃ.....🙏🙏🙏🙏🙏🤗🤗🤗🤗🤗🥰🥰🥰🥰🥰... വേറൊന്നും പറയാനില്ല....

  • @jebinfrancis2677
    @jebinfrancis26773 жыл бұрын

    Beautiful..

  • @indirak8897
    @indirak88972 жыл бұрын

    പ്രണാമം സദ്ഗുരു

  • @RameshKumar-br5bc
    @RameshKumar-br5bc Жыл бұрын

    Excellent. Thank you Sadhguru...

  • @dayaalltips9501
    @dayaalltips95013 жыл бұрын

    പ്രാണാമം ഗുരുജി, ഗുരുവിന്റെ വിഡിയോകൾ വളരെ വലിയ അറിവുകൾ കിട്ടുന്നുണ്ട്.🙏

  • @jerinjacob9619
    @jerinjacob96198 ай бұрын

    ഗുരുജി 🙏🙏അങ്ങ് പരമത്മാവ് ആണ് 🙏🙏🙏

  • @shanoshanojm3325
    @shanoshanojm33253 жыл бұрын

    Nallla arivukal thks

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma60583 жыл бұрын

    Athe bahumaanya sadguruji ee lokatthile aettavum valiya thinma ajnatha thanne. Sadguruji angayutebhaashanam achinthyam avarnaneeyam. English speech aanu enikkaere ishtam. Hrudya Pranaamam Guruji.

  • @manubalachandran8374
    @manubalachandran83743 жыл бұрын

    That was a very beautiful question 👌

  • @PavanKumar-mz9fx
    @PavanKumar-mz9fx3 жыл бұрын

    ഏറ്റവും കൂടുതൽ ഞാൻ ആഗ്രഹിച്ചത് എന്റെ മരണമാണ്.ഞാൻ മരണത്തെ സ്നേഹിക്കുന്നു.

  • @sibilaminnu2241

    @sibilaminnu2241

    3 жыл бұрын

    agane parayalle ....

  • @vidhumol7636

    @vidhumol7636

    Жыл бұрын

    ഇപ്പോൾ ഞാനും

  • @geetharb1902

    @geetharb1902

    6 ай бұрын

    ഞാനും 😢

  • @happysoul468

    @happysoul468

    5 ай бұрын

    Maranamanu end ennum marathiloode allathil ninnum escape avam ennum vichirichanu naam athine agrahikunnath but ariyuka its not the end , With this knowledge you should live better ❤

  • @VikasNathvikasN900
    @VikasNathvikasN9003 жыл бұрын

    Ellavarum Oru vattam chintikanda karyam ane Sadhguru paranjate the ultimate truth.

  • @zaid7318

    @zaid7318

    3 жыл бұрын

    ഗുരു പറഞ്ഞത് ആത്മ ജ്ഞാനവും ബോധോദയം നേടുന്നതാണ് നമ്മുടെ ജീവിത ലക്ഷ്യം എന്നല്ലേ... ഗുരുവിനെ പോലെ നമ്മളും ആകണമെന്നല്ലേ

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma98703 жыл бұрын

    Ofcourse..amazing..

  • @satheeshkumarss8813
    @satheeshkumarss88133 жыл бұрын

    Thank you sir for the message 🙏🙏👍👍

  • @zebra6714
    @zebra67143 жыл бұрын

    മനുഷ്യൻ ഒരു ശൂന്യമായ ഉർജമാണ്

  • @manubalachandran8374
    @manubalachandran83743 жыл бұрын

    Wonderful answer 👌

  • @bindhusvlog4769
    @bindhusvlog47693 жыл бұрын

    Good message

  • @comeonnostalgic4167
    @comeonnostalgic41673 жыл бұрын

    മനുഷ്യർക്കു മാത്രമല്ല ജീവിതമുള്ളതു മൃഗങ്ങൾക്കുമുണ്ട്

  • @nithins3612

    @nithins3612

    3 жыл бұрын

    Hinduism is the only biggest ecocentric religion in the world. Rest are human centric.if you watch carefully youll get it.

  • @mohananpoyyil3974

    @mohananpoyyil3974

    3 жыл бұрын

    @@nithins3612 Hinduism is not a religion , it is a human civilization developed in Hindustan(the region indus or hindukush to kanyakumari) The european slaved those people in this region , at a time of senses they done, labelled the people those who were not jaina , parsi, islam, christian, like all who invaded to this region , indus - means those who were part of the civilization developed and existed .. This name by the time been transformed into hindu of hindustan ..later these people misconceptionally start to believe hindu is a religion,they are a part of it and began put into records and registers like other above mentioned religious people those who were really a part of a religious tradition...This mistake is the biggest ruined this culture and became the reason for all disparity and discretion...Till now it continue as a disastrous dilemma of the followers of that 'great Civilization' ... For the past some decades some shrewd political parties made use of that 'mistake' get the ruling power ... It became another disaster of this region in this planet ...Think using your intelligence !

  • @nithins3612

    @nithins3612

    3 жыл бұрын

    @@mohananpoyyil3974yes its not a religion, infact its a way of life only, which was categorised to religion later.but I won't agree with you on political parties using it for benefits, the times when no one cared for the unity of hindus, it was continuously attacked (hindus mostly welcomed all because they believe in sanathana dharma, which others, even now, is taking as a loop hole for destruction of this tradition ) and used by other organisations or countries for their own benefits. So the unity which you are seeing now among youths (hindutva) is not risen from any political agenda, it rose from peoples awareness of past and need for protectionof this culture, which infact was an outcome from the selfish acts by other religions, is natural. Now when a political party is using it for their benefits, you should also analyse whats past history of india as well and how much hindus tolerance caused them. strong sense of unity and religion among hindus is the need of the hour unlike past.

  • @SatheeshKumar-kx6rf

    @SatheeshKumar-kx6rf

    4 ай бұрын

    Very correct​@@nithins3612

  • @saibunneesama9253
    @saibunneesama92533 жыл бұрын

    Good information Thanks sir

  • @rugminic5044
    @rugminic50443 жыл бұрын

    Long live sadguru, pranamam

  • @jobenpaul2468
    @jobenpaul2468 Жыл бұрын

    അദ് ദേഹത്തിനോട് ചോദിച്ച ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്! ചോദ്യം എന്താണെന്ന് മനസ്സിലാക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല !!!

  • @balakrishnansankaresan6368

    @balakrishnansankaresan6368

    5 ай бұрын

    അദ്ദേഹത്തിന് അല്ല, താങ്കൾക്ക് മനസ്സിൽ ആയില്ല,, അല്ല ആവില്ല. ചോദിച്ച ആൾക്കും, ഇതു കേട്ട പല ആൾക്കാരുക്കും മനസ്സിൽ ആയി..

  • @user-ce6kv6vi3h
    @user-ce6kv6vi3h Жыл бұрын

    ദൈവത്തെ കണ്ട ഉടനെ 4അപ്പം എനിക് തന്നു 🕋🕌

  • @aleenababuraj3183
    @aleenababuraj31833 жыл бұрын

    ഗുരുവിന് കോടി പ്രണാമം

  • @sajup.v5745
    @sajup.v57453 жыл бұрын

    Thanks 🙏

  • @jabirusmanabdulla2020
    @jabirusmanabdulla20202 жыл бұрын

    Excellent!!!

  • @user-qh3go3jq3o
    @user-qh3go3jq3o2 жыл бұрын

    സൂപ്പർ 👏👏👏

  • @sujathas4227
    @sujathas42273 жыл бұрын

    Thank you gurudev

  • @paularthat5821
    @paularthat58213 жыл бұрын

    Thanks

  • @SubhadraKnair-hf8nx
    @SubhadraKnair-hf8nx2 жыл бұрын

    Athjatha maran valla vazhiyumundo guruji

  • @syamalaprasannakumar
    @syamalaprasannakumar3 жыл бұрын

    Pranamam Guruji

  • @salgathomas3452
    @salgathomas3452 Жыл бұрын

    Guru paraunnath very correct sharikum manasilakanund super

  • @sudhasbabu8681
    @sudhasbabu8681Ай бұрын

    Yethra nalla advice. Gurujee namaskaaram. Ee vakkukal kettal aarum thettilekku pokilla.🙏🙏🙏

  • @Sunilsss123
    @Sunilsss1233 жыл бұрын

    Great

  • @nasiyashameer8819
    @nasiyashameer8819 Жыл бұрын

    Good message 🥰🥰🥰🥰🥰

  • @vavasavi9173
    @vavasavi91733 жыл бұрын

    TanksGuruji🙏

  • @sibilaminnu2241
    @sibilaminnu22413 жыл бұрын

    sadguru 👍👍

  • @bharathynarayanan2024
    @bharathynarayanan202425 күн бұрын

    നമസ്കാരം ഗുരോ വളരെ നല്ല ക്ലാസ്സായിരുന്ന നന്ദി

  • @dimalmathew6
    @dimalmathew63 жыл бұрын

    അങ്ങ് ഇങ്ങനെ തമാശ ഇടയ്ക്ക് പറയരുത് ഈ ഇരിക്കുന്നവരിൽ ഒരു 1000 പേർ ഉണ്ടെങ്കിൽ അതിൽ 970 പേരും ചിരിക്കും എന്നാൽ അതിൽ ചിരിക്കാത്തവർ അവരാണ് ലക്ഷണമൊത്ത മനുഷ്യർ അവരാണ് ഗുരു പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ മനസ്സിലാക്കുന്നത് ബാക്കിഉള്ളവർ അങ്ങയുടെ ഉപദേശം കേൾക്കുന്നത് തന്നെ ചിരിക്കാൻ

  • @rhythmofnature2076
    @rhythmofnature20763 жыл бұрын

    great 🙏🙏🙏

  • @nandakumarap2706
    @nandakumarap27063 жыл бұрын

    Superb

  • @smigeshadimaly9684
    @smigeshadimaly96843 жыл бұрын

    നമസ്തേ

  • @muhammedjunaidjunaid6898
    @muhammedjunaidjunaid68983 жыл бұрын

    17:10 അതാണ് യഥാർത്ഥ ലാഇലാഹ ഇല്ലല്ല.

  • @bikkuwisdom

    @bikkuwisdom

    3 жыл бұрын

    whats the meaning of la Ila ha il allaah ?

  • @sumarajeev5367
    @sumarajeev53675 ай бұрын

    An Evergreen knowledge Guruji❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @rajoshkumarpt451
    @rajoshkumarpt451 Жыл бұрын

    Namaste sadgurudev

  • @jayakumar200
    @jayakumar2003 жыл бұрын

    Nice speech. Thankyu. 🙏🙏🙏

  • @evpnambiar7719
    @evpnambiar77193 жыл бұрын

    Excellent advices. Thank you Sadhguru.

  • @padmajaappukuttan9243
    @padmajaappukuttan92435 ай бұрын

    അഭിനന്ദനങ്ങൾ ഗുരുജി ❤🙏

  • @abrahamkanichar1140
    @abrahamkanichar11403 жыл бұрын

    WONDERFUL KNOWLEDGE BY THE GRACE OF GOD, WE CAN'T UNDERSTAND HOW THE TIME GOING, THANKS.

  • @bindhurajan8569
    @bindhurajan85695 ай бұрын

    നമസ്കാരം സദ്ഗുരു 🙏🙏🙏

  • @164vishal
    @164vishal2 жыл бұрын

    ❤️lovely guruji

  • @gk-zf4ei
    @gk-zf4ei3 жыл бұрын

    Correct

  • @salamvp2666
    @salamvp26663 жыл бұрын

    ഗുരു.👏

  • @vidyavathinandanan5596
    @vidyavathinandanan55967 ай бұрын

    Pranamam guruji...

  • @FriendAJAY
    @FriendAJAY3 жыл бұрын

    ഏറ്റവും 💕ഇഷ്ടംതോന്നിയ വീഡിയൊ

  • @elsammafrancis4956

    @elsammafrancis4956

    3 жыл бұрын

    Very good thank you

  • @vnltips2391
    @vnltips23913 жыл бұрын

    Love❣️❣️❣️❣️guruji

  • @binut8955
    @binut89553 жыл бұрын

    ❤️🙏

  • @favasjohnshiva1688
    @favasjohnshiva16883 жыл бұрын

    🙏

  • @cristopher7019
    @cristopher70193 жыл бұрын

    Beatifull

  • @rehenipk1393
    @rehenipk13933 жыл бұрын

    Good dubbing

  • @vishnuravi7648
    @vishnuravi76482 жыл бұрын

    പ്രണാമം guruji 🕉

  • @lalithabachari2344
    @lalithabachari2344 Жыл бұрын

    Pranam 🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Жыл бұрын

    നമസ്കാരം സദ്ഗുരു🙏🙏🙏🙏🙏

  • @Varthingal1979
    @Varthingal19792 жыл бұрын

    The last sentence,,waw it's the truth 👏👏👏

  • @youmetalks5456
    @youmetalks54563 жыл бұрын

    ❣️

  • @salilkumark.k9170
    @salilkumark.k91702 жыл бұрын

    Supper

  • @naseemanasee2279
    @naseemanasee22793 жыл бұрын

    🙏🙏🙏

  • @santharavi744
    @santharavi7445 ай бұрын

    നമസ്ക്കാരം ഗുരു🌹

  • @kunhilekshmikrishna787
    @kunhilekshmikrishna7873 жыл бұрын

    Pranamam guruji

  • @pradeepnair5751
    @pradeepnair5751 Жыл бұрын

    Nammal agrahikkunnathellam nedikazhinjal..pinne vendathu Moksham...

  • @kavithamp9743
    @kavithamp97433 жыл бұрын

    🙏🙏🙏❤️

  • @girijarani3742
    @girijarani3742 Жыл бұрын

    Peace.

  • @sibilaminnu2241
    @sibilaminnu22413 жыл бұрын

    sheriyanu paranjathellam

  • @swarageetham3637
    @swarageetham36372 жыл бұрын

    എത്രമാത്രം ജ്ഞാനമാണ് ഗുരു പകർന്നു തരുന്നത് 🙏🙏🙏

Келесі