മരണാനന്തരം എന്താണ് സംഭവിക്കുക ? ശേഖർ കപൂർ അഭിമുഖം

സദ്ഗുരു, ശരീരത്തിന്റെ മരണത്തെക്കുറിച്ചും മരണശേഷം നമുക്ക് എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചും സംസാരിക്കുന്നു. നമ്മുടെ യഥാർത്ഥ സ്വത്വത്തിനു ലോകവുമായി ഇടപഴകാനുള്ള ഒരു ഉപകരണം മാത്രമാണ് ശരീരം. നമ്മുടെ ഭൂമിയിൽ ഉള്ള സമയത്തിന്റെ ഒരു ഭൗതികമായ മൂർത്തീഭാവം. ഒരിക്കൽ നാം നമ്മുടെ ശരീരം വിട്ടാൽ, നമ്മൾ വീണ്ടും ജനിക്കണമോ, അതോ മുക്തി നേടുമോ എന്നു തീരുമാനിക്കുന്നത് നമ്മുടെ അവശേഷിക്കുന്ന ഊർജ്ജവും പ്രേരണകളുമാണ്.
#Death
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 147

  • @Sree-jh2zo
    @Sree-jh2zo3 жыл бұрын

    ഇതൊക്കെ ചെറിയ ക്ലാസ് തൊട്ട് നമ്മുടെ കുട്ടികൾക്ക് പാഠഭാഗത്തിൽ ഉൾപ്പെടുത്തി പഠിപ്പിക്കുകയാണെങ്കിൽ നമുക്ക് നല്ലൊരു സംസ്ക്കാരം വാർത്തെടുക്കാം

  • @mylordshiva3394

    @mylordshiva3394

    Жыл бұрын

    അങ്ങനെ ചെയ്താൽ അവൻ സംഘി ആയി 😂😂🤣🤣🤣🤣 എന്താ ല്ലേ 🙄🥴

  • @geethanambudri5886

    @geethanambudri5886

    3 ай бұрын

    വേണ്ടത് ഒന്നും ചെയ്യില്ല,, കാരണം ഭാരതത്തിന്റെ സംസ്കാരം പൂർണ മായി നശ്ശിക്കാണം എന്ന് ആഗ്രഹിച്ചവർ ആണ് ഇവിടെ ഭരിച്ചിരുന്നത്, നമ്മൾ അടിമകൾ ആണെന്ന് നമ്മെ ബോധ്യപ്പെടുത്തി ഇനിയും മെന്റലി അങ്ങനെ തുടരാനും ആത്മ വിശ്വാസം ഉള്ള ജനത ആക്കാതെ ഇരിക്കാനും ആണ് അവർ ഇതുവരെ ശ്രമിച്ചിരുന്നത്,, ഇനി കുറച്ചു മാറ്റം വന്നേക്കാം

  • @sarunjith2441
    @sarunjith24414 жыл бұрын

    ഈ ഒരു സത്യം എല്ലാവരും മനസിലാക്കി ഇരുന്നെങ്കിൽ ഈ ലോകം എത്ര നന്നായേനെ, 🙏🙏🙏

  • @akraghavannambiar4489

    @akraghavannambiar4489

    Ай бұрын

    Km?, (llp0 fa

  • @ntupsteachersmithamenon6887
    @ntupsteachersmithamenon68874 жыл бұрын

    നമുക്ക് തന്നിരിക്കുന്ന ഒരു ഉടുപ്പ് മാത്രം നമ്മുടെ ശരീരം. നാടകത്തിലെ ഒരഭിനേതാവ്. എത്ര ഭീകരാവസ്ഥ വന്നാലും ആരും അതോർക്കില്ല ഗുരുജി. ആരും കാണുന്നില്ലാന്ന് കണ്ടാൽ ധാരാളം തെറ്റുകൾ ചെയ്യുന്ന (കൂരന്മാർ. പ്രകൃതിയെ ബഹുമാനിക്കാത്ത ഭയക്കാത്ത മനുഷ്യന്മാർ.... മിണ്ടാപ്രാണികളുടെ മുന്നിൽ തല കുനിക്കണം ഇവരൊക്കെ .എല്ലാവരും ഒന്നാണെന്ന് മനുഷ്യർ പരസ്പരം മനസ്സിലാക്കിയെങ്കിൽ?

  • @iphone12unboxinginmalayala45
    @iphone12unboxinginmalayala453 жыл бұрын

    ഒരു മനുഷ്യന് കേൾക്കാൻ ആഗ്രഹിക്കുന്നതാണ് ഗുരുജി പറയുന്നത്.. എല്ലാവർക്കും മരണത്തെ ഭയമാണ്, അതിനുള്ള ഉത്തരം ആണ് ആത്മാവും അടുത്ത janmavum2

  • @anithakumari4329
    @anithakumari43293 жыл бұрын

    ഈ അറിവുകൾ എല്ലാവരിലും എത്തിയിരുന്നെങ്കിൽ ഭൂമി സ്വർഗ്ഗം ആയിതീർന്നേനെ . സ്വാമിജി 🙏🙏🙏

  • @anitechmedia8443
    @anitechmedia84434 жыл бұрын

    ഈശ്വരൻ പ്രകാശമാണ് എല്ലാം ആ പ്രകാശത്തിലേക്കു സഞ്ചരിക്കുന്നു

  • @shinoj.v.v5941

    @shinoj.v.v5941

    3 жыл бұрын

    Nighalallea mukalil aa guruviney adhikshepichathu

  • @cpcreation7
    @cpcreation74 жыл бұрын

    മരണത്തിന് ശേഷം 'ഞാൻ'ഇങ്ങനെത്തന്നെ ഉണ്ടാവും...

  • @Ibrahim-ld8ls
    @Ibrahim-ld8ls3 жыл бұрын

    പരമാത്മാവിന്റെ കൂട് മാത്രമാണ് ശരീരം.ആത്മാവ് പോകുമ്പോൾ ശരീരം മരിക്കുന്നു അതിന്ന് ശേഷം അവന്റെ കർമഫലമായി നരകത്തിലേക്കും സ്വാർകത്തിലേക്കും പോകുന്നു അസുരൻ മാർക്കുള്ള ശിക്ഷ ദൈവം നൽകുക തന്നെ ചെയ്യും ദൈവപ്രീതി ലക്ഷ്യം വെച്ച് നന്മ പ്രവർത്തിച്ചവർ വിജയിക്കുകയും ചെയ്യും. ദൈവം നീതി നടപ്പിൽ ആക്കുന്നവൻ ആണ്. പരമാത്മാവ് അറിയാതെ ഒരു മനുഷ്യനും ഭൂമിയിൽ തിന്മ പ്രവർത്തിക്കാം എന്ന് ആരും വിജാരിക്കണ്ട.. എല്ലാം അറിയുന്നവൻ ദൈവം മാത്രം

  • @preethishajicr9429
    @preethishajicr94294 жыл бұрын

    സ്നേഹം നിറച്ച് ഹൃദയം നിറഞ്ഞ പ്രണാമം സദ്ഗുരു,

  • @ABIN-NRK
    @ABIN-NRK Жыл бұрын

    🙏🙏🙏🙏🙏🙏 നല്ല അറിവുകൾ പങ്കുവെച്ചതിന് നന്ദി 🙏🙏🙏

  • @shani2005s
    @shani2005s3 жыл бұрын

    സധ്ഗുരു ഉയിർ 😘😘😘😘😘😘😘

  • @moorthymoorthy2788
    @moorthymoorthy27884 жыл бұрын

    Very good question, very good answer ,thanks Guruji

  • @sarasammapillai7176
    @sarasammapillai71764 жыл бұрын

    Pranamam Sadguru good information

  • @sreejith5377
    @sreejith53774 жыл бұрын

    Perfect Guru for the world

  • @naturesvegrecipes
    @naturesvegrecipes4 жыл бұрын

    Nice ❤️🙏

  • @valsalamma8068
    @valsalamma80684 жыл бұрын

    Namasthe my SADGURU. PRANAMAM.

  • @vipinv3025
    @vipinv30254 жыл бұрын

    Excellent

  • @user-vg6ys5oy7h
    @user-vg6ys5oy7h4 жыл бұрын

    ജനം ടി വിയിൽ സന്ധ്യക്ക്6 : 30 ന് ദീപാരാധന പ്രോഗ്രാമിൽ ഗോപാലകൃഷ്ണ വൈദിക് എന്ന ആചാര്യനുണ്ട്. .കറക്റ്റ് ആണ്. .ശരിയായ പ്രഭാഷണം. .

  • @bharathynarayanan2024
    @bharathynarayanan20242 ай бұрын

    നന്ദിപ ഗുരുദേവ്

  • @faisalzaviislamicstudies1939
    @faisalzaviislamicstudies19394 жыл бұрын

    Super. Correct.

  • @anilraj.m8655
    @anilraj.m86553 жыл бұрын

    വളരെ നല്ല അറിവ്.

  • @panjajanyamcreations3857
    @panjajanyamcreations38574 жыл бұрын

    🙏🙏🙏...sathyum sivam sundarum...I have no words to say anything.Pranamum....

  • @jojojo2438
    @jojojo24384 жыл бұрын

    Iam beginning my days by watching one video of sadguru 🙏 Because it enhances my energy level

  • @ahmadriyasmoosa867
    @ahmadriyasmoosa8672 жыл бұрын

    Awesome speech

  • @girijadevi8250
    @girijadevi82503 жыл бұрын

    Valuable information guruji

  • @manh385
    @manh3854 жыл бұрын

    Interesting one ...

  • @ajithpanicker9814
    @ajithpanicker98144 жыл бұрын

    Thank you sir.... its good knowledge

  • @sherinsarath5937
    @sherinsarath59374 жыл бұрын

    Amaizing sadguru.......

  • @aleiter2892
    @aleiter28924 жыл бұрын

    Namaste...sadhguru....

  • @avinashs7284
    @avinashs72844 жыл бұрын

    I'm a Malayali living in Chennai and volunteering here .... Nice to see this much kerela volunteers in this page .... 🙏

  • @gireeshneroth7127
    @gireeshneroth71274 жыл бұрын

    Death is just a doorway to the next life just as sunset precedes the next sun rise. No today without yesterday and no tomorrow without today.

  • @venuvenugopal1599
    @venuvenugopal15994 жыл бұрын

    Exelent

  • @laneeshmp2820
    @laneeshmp28203 жыл бұрын

    ശെരിയാണ് 🙏👍

  • @krishnavishal1988
    @krishnavishal19882 жыл бұрын

    Om shanthi🧡

  • @binduat4110
    @binduat41103 жыл бұрын

    Namaskkaram guruji

  • @travelonsomarajanps8847
    @travelonsomarajanps88472 жыл бұрын

    എത്ര മനോഹരമാണീ അവതാരകൻ്റെ ശബ്ദം, ആശംസകൾ!. ഈ ശബ്ദത്തിനുഉടമയുടെ ഫോൺ നംബർ കിട്ടുവാൻ നിവൃത്തിയണ്ടോ?

  • @retnakumar6338
    @retnakumar63383 жыл бұрын

    Pranamam guru.

  • @pradeepgopalan2681
    @pradeepgopalan26813 жыл бұрын

    Thanks sir

  • @meenupadmakumar3010
    @meenupadmakumar30103 жыл бұрын

    🙏🏼 guruji angaye njn pranamikkunnu🙏🏼

  • @BelovedbakthA
    @BelovedbakthA2 жыл бұрын

    Thank you for everything 💗SADHGURU-JI❤️

  • @nayanasiyafashionwld6896
    @nayanasiyafashionwld68963 жыл бұрын

    Appol guru e islamic grandagalil marichu അടക്കം chaithu kazhiju ഖബറിൽ ജീവൻ ഇടും chothiyagal.. ചോദിക്കും ennoke parayunnathu വെറുതെ ano pls reply

  • @sunilkumarsasidharan9220
    @sunilkumarsasidharan92204 жыл бұрын

    നല്ല അറിവ് നമസ്തേ സ്വാമിജി

  • @simonchalissery581
    @simonchalissery5814 жыл бұрын

    Can any thing can be done to here swamy in English itself?

  • @RanjithRanjith-li3is
    @RanjithRanjith-li3is4 жыл бұрын

    പ്രണാമം സദ്ഗുരു 🙏

  • @adarsh.p141
    @adarsh.p1414 жыл бұрын

    🙏

  • @harislulu0094
    @harislulu00944 жыл бұрын

    🙏🙏🙏

  • @sukeshsukesh9864
    @sukeshsukesh9864 Жыл бұрын

    നമസ്കാരം സദ്ഗുരു🙏

  • @mohankumarms5725
    @mohankumarms57254 жыл бұрын

    I think ,what guru said can be explained as follows. If I am wrong please correct it. A car (some object) moves on a straight road. The driver put of the engine and do not apply the break.The car moves on the straight road due to momentum. Due to frictional force the car stops after 500 meters.Here the energy of the car slowly reduces and finally finishes. Now, the same car with the same speed hits on a strong wall and suddenly stops. There is a transfer of momentum from the car to the wall. In short car's energy has transferred to other form and wall collapses. Can we compair car's first example to normal death of an old person ? And 2nd one to a suicide, murder,or abnormal death ?

  • @babuc.b5516
    @babuc.b55162 жыл бұрын

    Pranamam sadhguru👌👌👌👌👌

  • @babuc.b5516

    @babuc.b5516

    2 жыл бұрын

    സ്വമിജിയുടെ വാക്കുകൾ കേൾക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ മറക്കുകയാണ്. ഇതെപോലെ വാക്കുകൾ സ്വന്തം മാതാപിതാക്കൾ പോലും പറയുകയില്ല.

  • @gemsyprakash2056
    @gemsyprakash20563 жыл бұрын

    Pranamam.guruji

  • @arun_adhamkavil
    @arun_adhamkavil4 жыл бұрын

    🧡

  • @chandravverrybeutyful2004
    @chandravverrybeutyful20044 жыл бұрын

    Pranam sadh. Guru

  • @lakshmi3611
    @lakshmi36114 жыл бұрын

    🙏🙏🙏🙏🙏🙏

  • @faisalzaviislamicstudies1939
    @faisalzaviislamicstudies19394 жыл бұрын

    🙏🙏🙏🙏🙏

  • @vineethvs8248
    @vineethvs82484 жыл бұрын

    🖤

  • @sobhanakumary521
    @sobhanakumary5218 ай бұрын

    ആത്മീയ അറിവുകൾ നിറഞ്ഞ ഈ തേനീച്ച കൂട്ടിലേക്ക് എത്താൻ കഴിഞ്ഞെങ്കിൽ....

  • @annsbaby5142
    @annsbaby51424 жыл бұрын

    🥰

  • @viswambharann9514
    @viswambharann95144 жыл бұрын

    എനിക്ക് വസിക്കാൻ ഒരു ശരീരം സ്വീകരിക്കുന്നത് ജനനവും വാസയോഗ്യമല്ലാതാകുമ്പോൾ ഉപേക്ഷിക്കുന്നത് മരണവും

  • @rajeevanclinic7412

    @rajeevanclinic7412

    4 жыл бұрын

    Right

  • @binojkanadi
    @binojkanadi Жыл бұрын

    യോഗേശ്വരായ മഹാദേവയാ ശിവരാത്രീ ആശംസകൾ

  • @NaviNavi-jc1kk
    @NaviNavi-jc1kk3 жыл бұрын

    OM NAMASHIVAYA

  • @pradeepnirmal3541
    @pradeepnirmal35413 жыл бұрын

    I would like to study this how can I reach u swami

  • @sherifurehman1111
    @sherifurehman11114 жыл бұрын

    🙏🙏❤

  • @reshmas4415
    @reshmas44152 жыл бұрын

    🙏🏻🙏🏻🙏🏻

  • @ashachungath5209
    @ashachungath52093 жыл бұрын

    💞💞💞💞💞💞👌

  • @balachandrankk8476
    @balachandrankk84763 жыл бұрын

    प्रणम् sathgurji 🙏🙏🙏🌹🌹🌹

  • @ponnembalam
    @ponnembalam4 жыл бұрын

    Of course everyone has to give an account to creator...

  • @joshiathulyajoshiathulya8798
    @joshiathulyajoshiathulya87984 жыл бұрын

    🙏🙏🙏🙏

  • @bibinsrambickal1327
    @bibinsrambickal13274 жыл бұрын

    Human life continues even after death.

  • @geetharajan3403
    @geetharajan340311 ай бұрын

    🙏🏼🙏🏼🙏🏼

  • @vinayanchovva6436
    @vinayanchovva64364 жыл бұрын

    ഭൂമിയിലെ മനുഷ്യ ജന്മത്തിന്റെ പൂർണതയിൽ എത്തുന്ന അവസാനത്തെ ജൻമ്മത്തിൽ വേണ്ട അറിവ് എന്താണ്?/ ആഗ്രഹം തിർന്നവരുടെ അടുത്ത ജന്മ്മം എതായിരിക്കാനാണ് സാധ്യത?

  • @manojm.b5494
    @manojm.b54944 жыл бұрын

    Gurudeva

  • @sindhuindhu3196
    @sindhuindhu31963 жыл бұрын

    yes വളരെ കാറ്റ് ബോധമാണ് വലത്

  • @PurushothamanVt-td2uj
    @PurushothamanVt-td2uj7 ай бұрын

    Namasthe

  • @anandu2705
    @anandu27054 жыл бұрын

    🙏.

  • @pramod.o
    @pramod.o4 жыл бұрын

    💞💞💞💘💘💘💕💕💕

  • @voice318
    @voice3184 жыл бұрын

    ❤️❤️❤️

  • @G.sureshkumar69
    @G.sureshkumar694 жыл бұрын

    🕉️🙏🙏🙏🕉️

  • @abdulbhasithchembayil8751
    @abdulbhasithchembayil87513 жыл бұрын

    Paalum apple um koodi chernne adikumboyane athe apple juce aakunnathe.athepole yane nammude shareeravum aathmavum koodicherumabye athine konde karyamollu allenkil athe verum ore energy mathramane

  • @ottakkannan_malabari

    @ottakkannan_malabari

    3 жыл бұрын

    Keep watching... don't believe ...

  • @pkmohanan2366
    @pkmohanan23664 жыл бұрын

    ജീവിതത്തിലെ എന്താണെന്നറിയില്ല പിന്നെയാണോ മരിച്ചതിനുശേഷം?

  • @RajaKumar-oc4yj
    @RajaKumar-oc4yj4 жыл бұрын

    ഇതൊക്കെ സ്ഥിരമായി കേട്ടാൽ മനുഷ്യൻ അലസ നായി അദ്ധ്വാനിയ്ക്കാതെ നിർഗുണ പരബ്ര ഹ്മമാകും.

  • @shinoj.v.v5941

    @shinoj.v.v5941

    4 жыл бұрын

    Easwaran evideyum parayunnilla easwarane dhyanichu avanavante karmam cheyyathirikkaan

  • @bhashachannelshiva1115
    @bhashachannelshiva11153 ай бұрын

    😁❤

  • @sivadasansivadasan5412
    @sivadasansivadasan54124 жыл бұрын

    A w89 sathi g Anchalummood Anganawadi Workes Kudeyund

  • @honey-ib8zu
    @honey-ib8zu3 жыл бұрын

    When my love can come back. He has expired by a accident.. He have left sooooo many wishes...

  • @ganeshagan9157
    @ganeshagan91572 жыл бұрын

    💡💡💡💡💡💡💡💡💡💡💡

  • @devanadh151
    @devanadh1514 жыл бұрын

    മരണത്തിനു ശേഷം ഉള്ളത് അവിടെ നിക്കട്ടെ " മരിക്കുന്നത് വരെ ജീവിച്ചിരുന്നുവോ നമ്മൾ " അതുകഴിഞ്ഞല്ലേ മരണം

  • @sameerc1532

    @sameerc1532

    4 жыл бұрын

    മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം

  • @pknavas5207
    @pknavas52074 жыл бұрын

    🌚

  • @hisvoice8946
    @hisvoice89464 жыл бұрын

    How its poasible to raise someone from death.

  • @7thsense83
    @7thsense834 жыл бұрын

    നല്ല ചോദ്യം ഉത്തരം പൂർണ്ണമല്ല...

  • @ranjiththiruvambadi6880

    @ranjiththiruvambadi6880

    4 жыл бұрын

    നിങ്ങൾ ഉത്തരം പൂർണ്ണമാക്കൂ.....!!! കേൾക്കട്ടെ.... :D

  • @sreejayasree3110

    @sreejayasree3110

    4 жыл бұрын

    Guruvinte reply yil thanne athinulla marupadiyum 9:38 undu... Pinne chodhyam nammudethu aanu enkil theerchayayum manasilavunna reethiyil thanne guru paranju thannittundu

  • @saidalavi8822
    @saidalavi8822 Жыл бұрын

    മരണത്തിന്റെ സമയമെത്തിക്കഴിഞ്ഞാൽ ഉണരു കയാണ് ചെയ്യുക മരണവേദന സഹിക്കാൻ കഴിയാതെ കണ്ണിന്റെ ഇമവെട്ടാൻ പോലും സാധിക്കില്ല എല്ലാ തെറ്റു കുറ്റം ചെയ്തവരും നന്മ പ്രവൃത്തി ചെയ്തവരും വിജാരണക്കായി ദൈവസന്നിതിയിൽ അവൻ എത്തിക്കുക തന്നെ ചെയ്യും പിടണം സഹിച്ചവർക്ക് മാത്രം നീതി കിട്ടുന്ന ദിവസം എല്ലാവരും എത്തിച്ചേരും ഉറപ്പ്

  • @mvideos270
    @mvideos2704 жыл бұрын

    Way to ecstasy....

  • @user-pm6zo7oi5p
    @user-pm6zo7oi5p3 жыл бұрын

    ഹായ് ഗുരുജി ദുഷ്ടത ചെയ്യുന്ന അളുകൾ പച്ചകള്ളം മുഖത്ത് നോക്കി പറയുന്നവർ ഒക്കേ ഒന്നും അറിയാതെ ഭുമിയിൽ നിന്നും പോകുമോ?. അവർ ചെയ്യുന്ന കർമ്മഫലങ്ങൾ ക്കുള്ള മറുപടി ഭൂമിയിൽ നിന്ന് വിട്ട് പോയിട്ടാണോ? Thank u ഗുരുജി ......

  • @gopikrishnan330

    @gopikrishnan330

    3 жыл бұрын

    അതൊക്കെ ഈശ്വരനാണ് തീരുമാനിക്കുന്നത്

  • @indirat4013
    @indirat40134 жыл бұрын

    :

  • @mail2deepakjacob
    @mail2deepakjacob4 жыл бұрын

    ബീജാവസ്ഥയിൽ അല്ലെങ്കിൽ അണ്ടവസ്ഥയിൽ ഈ 'ഞാൻ' ഇല്ലല്ലോ. ഈ 'ഞാൻ' എന്ന ബോധം കാലക്രെമേണ ഉണ്ടായത് പോലും എന്റെ ബ്രെയിൻ devolopmentinu ശേഷം അല്ലെ. അപ്പോൾ പിന്നെ അടിസ്ഥാനപരമായി ഈ ചർച്ചയുടെ തുടക്കം തന്നെ പറയുന്ന ' മനുഷ്യ ശരീരം ഒരു വസ്ത്രത്തെ പോലെ ആണ് എന്ന് എങ്ങനെ പറയാനാകും..? ഒരു സത്യാന്വേഷി

  • @sureshbabus9627

    @sureshbabus9627

    4 жыл бұрын

    നാരായണ ഗുരുവിന്റെ പിൻദാനന്ദി എന്ന കൃതി മനനം ചെയൂ

  • @sabinanand2454

    @sabinanand2454

    4 жыл бұрын

    Kure vayichitund ningal but vayichathum arnjathum pora oru guruvine kandethu apol e chodhyathinu answer kitum

  • @sameerkaliyadan6355

    @sameerkaliyadan6355

    3 жыл бұрын

    ഒരു യഥാർത്ത - സത്യ അന്വേഷി ആറാം ഇന്ദ്രിയം ആയ ആത്മാവ് ആണ് ഞാൻ എന്ന് പറയുന്നതും ആറാം ഇന്ദ്രിയം ആയ ആത്മാവാണ് ഉപഭോത മനസ് ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ ( നിയന്ത്രിക്കുന്നവർ) - ഖുർആൻ പഞ്ചേന്ദ്രിയം ആയ ബൈൻ കൊണ്ട് എന്ത് ചിന്തിക്കണം എന്ത് ചിന്തിക്കണ്ട തീരും മാനം എടുക്കണ്ടത് ഞാനാണ് പഞ്ചേന്ദ്രിയം ആയ കണ്ണ് - ചെവി- മൂക്ക് - നാവ് - ബ്രൈൻ പോസറ്റീവ് നെഗറ്റീവ് (നൻമയും തിൻമയും) തിരഞ്ഞടുക്കൽ ഞാൻ എന്ന ആറാം ഇന്ദ്രിയമായ ഉപഭോതമനസാണ് നിയന്ത്രണ തീരുമാനം എടുക്കൽ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും വരട്ടെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും വരട്ടെ എന്ന ഒരു സിനിമ ഷൂട്ടിഗ് ഡയലോക് തന്നെ പ്രസിദ്ധമാണ് ഹൃദയത്തിന്റെ ഉള്ളിലാണ് ഞാൻ എന്ന ഞാൻ ഹൃദയ സമാധാനം ലഭിച്ചവർക്ക് ശരീരസുഖം ലഭിക്കുന്നു ഹൃദയത്തിൽ സമാധാനം വിശ്വാസം ഉണ്ടാക്കിയാണ് നമ്മൾ പള്ളിയിലും അമ്പലത്തിലും വീട്ടിലും ജോലിയിലും പ്രവേശിക്കണ്ടത് ഹൃദയം മോശം ആയാൽ ശരീരം മൊത്തം മോശം ആകും ഹൃദയം നന്നായാൽ ശരീരം മുഴുവനും നന്നാകും - മുഹമ്മദ്-നബി

  • @nithins3612

    @nithins3612

    3 жыл бұрын

    Actually sadguru speaks only basics here, not deep.Your question is deep and needs a good explation from yogic science.if you ask guru in person he can surely explain it more detailed and in depth. Sadguru itself is saying it needs deep explanation at 9:36 to understand fully. Also there is a book called "Death " by sadguru if you like to know more on death

  • @mail2deepakjacob

    @mail2deepakjacob

    3 жыл бұрын

    @@sameerkaliyadan6355 പഞ്ചന്ദ്രയത്തിൽ ബ്രെയിൻ വരുമോ? കണ്ണ്, മൂക്ക്, നാക്ക്‌, ചെവി, തൊക്ക് എന്നിവ ആണ് പഞ്ചന്ദ്രയങ്ങൾ എന്ന് ആണ് എന്റെ അറിവ്. ആടിനെ പട്ടി ആക്കല്ല്. ബ്രെയിൻ ഇല്ലെങ്കിൽ പഞ്ചന്ത്രിയങ്ങൾ ഒന്നും work ചെയ്യില്ലല്ലോ..

  • @siraj547
    @siraj5474 жыл бұрын

    ഞാൻ എന്ന് ചിന്തിച്ച് ജീവിക്കുന്നവർ ചോദ്യത്തിന് ഉത്തരം കിട്ടി എന്നു ചിന്തിക്കുന്നു 😊

  • @RajaKumar-oc4yj
    @RajaKumar-oc4yj4 жыл бұрын

    മരണത്തിന്ശേഷം എന്തു സംഭവിച്ചാൽ എന്ത്

  • @anilkumar-ej9dk

    @anilkumar-ej9dk

    3 жыл бұрын

    ആല്മാവ് ഒരു ശരീരം വിട്ട് വേറെ ഒരു ശരീരം സ്വീകരിക്കുന്നു, അവിടെ മുതൽ മുൻ ജന്മ കർമ്മഫലങ്ങൾ അനുഭവിക്കുന്നു ദുഷ്ട്ടൻമാർ, കൈകാൽ ഇല്ലാത്തവനായി ജനിക്കുന്നു, നല്ലത് ചെയ്യാതവർ രാജാവായി വാഴുന്നു

  • @sarathcholakkal6485
    @sarathcholakkal64854 жыл бұрын

    Wrost dubbing

  • @original649
    @original6494 жыл бұрын

    എന്തുകൊണ്ടാണ് മനുഷ്യൻ മരിച്ചു പോകുന്നത്, മരണത്തിന്റെ അടിസ്ഥാനകാരണം എന്താണ് എന്ന് കൃത്യമായി പറഞ്ഞിരിക്കുന്നത് എവിടെയാണ്, ആരാണ് അവർക്ക് മാത്രമേ അതിനു കൃത്യമായി ഉത്തരം പറയാൻ പറ്റുകയുള്ളു, അല്ലാത്തത് ഊഹാപോഹം മാത്രം ആണ്

  • @thomasperumal2133
    @thomasperumal21334 жыл бұрын

    ഏതോ വലിയ മഹാൻ എന്ന നിലയിൽ കറേ വിഡ്ഡിത്വങ്ങൾ വിളമ്പുന്നു...... അല്പബുദ്ധികൾക്ക് ഇതെല്ലാം സത്യപ്രമാണം...

  • @sujithshanmughansujith7987

    @sujithshanmughansujith7987

    4 жыл бұрын

    എന്നാൽ താങ്കളുടെ അഭിപ്രായം പറയു.

  • @kannurkerala5370

    @kannurkerala5370

    3 жыл бұрын

    ഹിന്ദു മതം ശാസ്ത്രം ആണ് മണ്ണ് കുഴച്ചു ഉണ്ടാക്കി എന്നു പറയുമ്പലും...ആദം ആദ്യ മനുഷ്യൻ എന്നു പറയുമ്പോഴും പരിണാമം ആണ് സത്യം എന്നു പറഞ്ഞു പഠിപ്പിച്ച സത്യ മതം

  • @ambikaambika6875

    @ambikaambika6875

    Жыл бұрын

    നീ വലിയ മഹാനാണെങ്കിൽ ബുദ്ധിയുള്ള കാര്യങ്ങൾ വിളമ്പു

  • @viswakumarvc1745

    @viswakumarvc1745

    Жыл бұрын

    മരണംശേഷം സ്വർഗം എന്ന് വിശ്വസിച്ചാൽ ഇത് മനസ്സിലാവില്ല

  • @definantony6085
    @definantony60854 жыл бұрын

    Blaa blaa blaaa

  • @saththiyambharathiyan8175

    @saththiyambharathiyan8175

    4 жыл бұрын

    people like you do not even understand the Bible.........just mocking others ..... I challenge you can you explain the following Bible statements ..... “I am that I AM” and “Be still, do not think, and know that I AM and know that I am God.” “The Kingdom of Heaven is within you” The biblical quote comes from an Old Testament story that tells of an encounter between God and Moses. God, manifesting Himself as a voice, introduces Himself by saying, ‘I am the God of your father, the God of Abraham, the God of Isaac and the God of Jacob’ (Exodus 3:6). God appointed Moses to represent the Israelites, who were then living as slaves in Egypt, in the court of the Egyptian Pharaoh. He wanted Moses to plead their case with the Pharaoh, the ruler of Egypt, and to lead them out of captivity. Moses asked for more information: 3.13 Then Moses said to God: ‘If I come to the people of Israel and say to them, ”The God of your fathers has sent me to you,” and they ask, ”What is his name?” what shall I say to them? 3.14 God said to Moses, ‘I am that I am’. And he said, ‘Say this to the people of Israel, ”I am has sent me to you”. 3.15 ‘… this is my name for ever and ever and thus I am to be remembered throughout all generations.’ Fools people heart is on left side and wise man heart is on right side-Ecclesiastes

  • @blossom7928

    @blossom7928

    4 жыл бұрын

    "നിങ്ങളുടെ വിശ്വാസം തെറ്റ്, എന്റെ കഥയിലെ വിശുദ്ധ ഗർഭം ശരി".... നല്ല കാഴ്ചപ്പാട് തന്നെ..... നാളെ തന്റെ ഭാര്യ ഇതുപോലെ പറഞ്ഞാൽ താൻ അംഗീകരിക്കുമോ ? ഇത് ഒരു ബഹുസ്വര സമൂഹം ആണ്, വിശ്വാസം ഇലേൽ അങ്ങു ഒഴിവാക്കി വിടുക. അല്ലാതെ വീഡിയോ തിരഞ്ഞുപിടിച്ചു മറ്റുള്ളവരെ വേദനിപ്പിക്കുന്ന കമന്റ് ഇടുകയല്ല വേണ്ടത്. വെറുതെ എന്തിനാ കുരിശിൽ കിടക്കുന്ന ആളിനെ പറയിപ്പിക്കുന്നത് ???

  • @rithulraj3348

    @rithulraj3348

    4 жыл бұрын

    😄

  • @hareeshbalan1220

    @hareeshbalan1220

    4 жыл бұрын

    👏👏👌💟💟

Келесі