മരിച്ചിട്ട് ദിവസങ്ങൾക്കുള്ളിൽ ഈ യുവതിയുടെ കല്ലറയിലേക്ക് യുവജനങ്ങൾ ഒഴുകുന്നു | Sunday Shalom News

#SundayShalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/channel/0029VaKn...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZread: / sundayshalom
🔴 Sunday Shalom Perpetual Link for Live: kzread.info...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 498

  • @Annumariya-kh9xo
    @Annumariya-kh9xo3 ай бұрын

    മാതാപിതാക്കൾക്കും സഹോദരനും സഹോദരി ക്കും ആശ്വാസം നൽകണേ ഈശോയെ 🙏🙏

  • @lissyvincent3201
    @lissyvincent32013 ай бұрын

    വിശുദ്ധരായി ജീവിക്കാനുള്ള വരത്തിനായി ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ മോളെ.

  • @josephalexander672
    @josephalexander6723 ай бұрын

    ദൈവം നിത്യശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു. കുടുംബാoഗങ്ങൾക്ക് എല്ലാവിധ മനഃശാന്തിയും ദൈവം നൽകട്ടെ. 🙏🙏🙏

  • @user-rp3bl6fx9n
    @user-rp3bl6fx9n2 ай бұрын

    🌹🙏അയന മോളെ സകല രോഗികൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🌹ആമേൻ 🌹

  • @bijugeorge7682
    @bijugeorge76823 ай бұрын

    അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേ

  • @mollythomas17
    @mollythomas173 ай бұрын

    അയനമോളെ സ്വർഗത്തിൽ ഇരുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @rosslill3349

    @rosslill3349

    3 ай бұрын

    Molly .. only Jesus in heaven. There is no mediator . You ask straight to Jesus

  • @jessyjohn9527

    @jessyjohn9527

    3 ай бұрын

    മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും ദൈവത്തെ സ്തുതിക്കുന്നില്ല.. ഏക മധ്യസ്ഥൻ യേശു ക്രിസ്തു മാത്രം

  • @tiju4723

    @tiju4723

    3 ай бұрын

    ഞാൻ മരിച്ചവരുടെയല്ല ജീവിച്ചിരിക്കുന്നരുടെ ദൈവമാണ്‌ എന്ന് വായിച്ചിട്ടില്ലേ? ഭൂമിയിൽ നിന്ന് വിടവാങ്ങിപ്പോയ പുണ്യത്മാക്കൾ ദൈവസന്നിധിയിൽ നമുക്ക്‌ വെണ്ടി പ്രാർത്തിക്കുന്നു. വേളിപാട്‌ 8:4 വായിക്കുക.

  • @samjiththomas2461

    @samjiththomas2461

    Ай бұрын

    ​@@rosslill3349Then why others especially pentecost peoples have priest /pastor to pray for Jesus why need priests in pentecost..while every one can pray to jesus directly....then how pastors been made for what purpose

  • @Android_edits-u7n

    @Android_edits-u7n

    Ай бұрын

    Ok

  • @bosegeorge5076
    @bosegeorge50763 ай бұрын

    🙏✝️🙏🌹🌹🌹കുടുംബത്തിന് സമാധാനം കൊടുക്കണേ ദൈവമേ .നല്ലവരെ ദൈവം നേരത്തെ വിളിക്കും ആ മോൾ സ്വർഗരാജ്യത്തിന് അവകാശി.

  • @user-vj4ld3nq9i
    @user-vj4ld3nq9i3 ай бұрын

    മോളേ ഞങ്ങൾക്കു വേണ്ടി മദ്യസ്ഥം പ്രാർത്ഥിക്കണമേ

  • @SamJoeMathew

    @SamJoeMathew

    3 ай бұрын

    മോൾ മരിച്ചു പോയി... യേശുവിനോട് താങ്കൾ നേരിട്ട് പ്രാർത്ഥിച്ചാൽ മതി... ക്രിസ്തു ഏക മധ്യസ്ഥൻ എന്ന് ബൈബിൾ വചനം വായിച്ചിട്ടില്ലേ?

  • @tiju4723

    @tiju4723

    3 ай бұрын

    @@SamJoeMathew ഞാൻ മരിച്ച്‌ പോയവരുടെയല്ല, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്‌ എന്ന് നിങ്ങൾ വയിച്ചിട്ടില്ലേ? മോശയും ഏലിയായും താബോർ മലയിൽ ഇറങ്ങി വന്നത്‌ എങ്ങെനെ? മാർട്ടിൻ ലൂഥർ സ്ഥാപിച്ച വ്യാജസഭയിൽ ചേർന്ന് വഞ്ചിതരാകാതിരിക്കുക. വെളിപാട് 8 വായിക്കുക.

  • @tiju4723

    @tiju4723

    3 ай бұрын

    @@SamJoeMathew ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ഥന കളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയര്‍ന്നു. വെളിപാട് 8:4

  • @joannewilson977

    @joannewilson977

    Ай бұрын

    Those who accepted the Lord Jesus are all called the saints of God and their prayers are mentioned there. Jesus is the only mediator and pray directly to Jesus.

  • @tiju4723

    @tiju4723

    Ай бұрын

    @@joannewilson977 Jesus is the only mediator between whom? For what? Please no not quote broken verses.

  • @thomaspj2734
    @thomaspj27343 ай бұрын

    നമ്മുടെയുവതലമുറകൾ ക്കായ്‌ പ്രാ ത്ഥിക്ക ണേ മോളേ

  • @josmiidukky

    @josmiidukky

    3 ай бұрын

    Enthu mandatharam aanu parayunnath

  • @priyavarghese7500

    @priyavarghese7500

    3 ай бұрын

    Bible read chayu🙏

  • @josmiidukky

    @josmiidukky

    3 ай бұрын

    @@priyavarghese7500 read chayyunna aalaya kondanu chothichath evidence tharavo? Bible ethu bgagathanu angine oru karyam kidakkunnath ennu koody parayanam

  • @tiju4723

    @tiju4723

    3 ай бұрын

    @@josmiidukky ആദ്യം നിങ്ങൾ ബൈബിളിൽ നിന്നും വെട്ടി മാറ്റിയ ഏഴ് പുസ്തകങ്ങൾ തിരികെ വയ്ക്കുക. അപ്പോൾ മനസിലാവും മരിച്ചു പോയ വിശുദ്ധർ നമുക്ക് വേണ്ടി പ്രര്തികുമോ ഇല്ലയോ എന്ന്. ഇല്ലെങ്കിൽ വെളിപാട് 8 ആം അധ്യായം വായിച്ചാൽ മനസിലാകും.

  • @Android_edits-u7n

    @Android_edits-u7n

    Ай бұрын

    Ok

  • @joicyphilipraj2218
    @joicyphilipraj22183 ай бұрын

    അയനമോളുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസം നൽകണേ ഈശോയെ 🙏

  • @SudeepJoy
    @SudeepJoy3 ай бұрын

    ഹൃദയത്തിൽ ദൈവസ്നേഹം നിറയുന്ന നിമിഷങ്ങൾ പ്രാർത്ഥനകൾ ഞങ്ങൾക്കായി പ്രാർഥിക്കണേ

  • @user-lo7zy1vm9w

    @user-lo7zy1vm9w

    3 ай бұрын

  • @elizabethjoy8544

    @elizabethjoy8544

    3 ай бұрын

    🙏🙏🙏

  • @leelammajoseph1481
    @leelammajoseph14813 ай бұрын

    പ്രിയപെട്ട അയന മോളെ ഞങ്ങളുടെ പ്രശ്ന പരിഹാരത്തിനായി ദൈവത്തോടു പ്രാർത്ഥിക്കണമെ

  • @user-rz4ze6it9l
    @user-rz4ze6it9l3 ай бұрын

    എന്റെ കൃപാസന മാതാവിന്റെ അടുത്ത് ഈ മോളെകൊണ്ട് പോയിരുന്നുവെങ്കിൽ അമ്മ രക്ഷ പെടുത്തുമായിരുന്നു എത്രപേർക്കാണ് അമ്മ പുതിയ ജീവൻ കൊടുത്തത് 🙏🙏🙏

  • @shajirshs7885

    @shajirshs7885

    3 ай бұрын

    KᖇIᑭᗩ ᗩՏᗩᑎᗩᗰ ᗰᗩᗩTᕼᗩᐯ ᒍᗴᗴᐯIᑕᕼIᖇIᑭᑭᑌᑎᗪO

  • @Clintjames.1992

    @Clintjames.1992

    3 ай бұрын

    Athuuuu daivathintea theerumanam aayirunnuuuu.... ❤❤

  • @shaijusmusictimes7068

    @shaijusmusictimes7068

    3 ай бұрын

    എൻ്റെ കൃപസനം മാതാവേ... ഇശോയെ കാത്തുകൊള്ളനെ...😅..

  • @sajiak2874

    @sajiak2874

    3 ай бұрын

    കൃപാസനം മാതാവിനോട് പറ ലോകത്തിൽ നിന്നും രോഖം പൂർണ്ണമായും എടുത്ത് മാറ്റാൻ ' പറ്റുവോ....

  • @jittojoy1767

    @jittojoy1767

    3 ай бұрын

    Its plan of God...

  • @abrahammathew7517
    @abrahammathew75173 ай бұрын

    അയന മോളുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാത്ഥിക്കുന്നു

  • @ancyjimmy416
    @ancyjimmy4163 ай бұрын

    മോളേ സ്വർഗ്ഗത്തിലിരുന്ന് ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥo വഹിക്കേണമ ആമേൻ

  • @achammachacko6562
    @achammachacko65623 ай бұрын

    എന്റെ ദൈവമേ സകലരെയും കൂടുതൽ കൂടുതൽ വിശുദ്ധീകരീക്കണമെ ഹൃദയം ശുദ്ധിയും ആത്മീയതയും ഭക്തിയും ആവേശവും നിറച്ച് കുടുംബം വിശുദ്ധീകരിക്കേണമേ

  • @RoseyAssisi

    @RoseyAssisi

    3 ай бұрын

    😊😅

  • @kavithataj7755

    @kavithataj7755

    3 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @stellajohnson4098
    @stellajohnson40983 ай бұрын

    അയന മോളെ എല്ലാ യുവജനങ്ങൾക്ക് വേണ്ടിയും മാധ്യസ്ഥം രാജ്യക്കണമേ ❤️🙏

  • @user-ns7fk5xq8v

    @user-ns7fk5xq8v

    3 ай бұрын

    Ithokke paranjaanu methanmaar ningalude penkuttikale kadathikkondu pokunnath. Kastam

  • @antonyjoseph689
    @antonyjoseph6893 ай бұрын

    പ്രാർത്ഥനകൾ

  • @jibinjose7333
    @jibinjose73333 ай бұрын

    അയനമോളെ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്തിക്കേണമെ

  • @user-ho2qk9vc8h
    @user-ho2qk9vc8h3 ай бұрын

    മോളേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @godwinjames2710

    @godwinjames2710

    3 ай бұрын

    Enthonnadyi.pullikari daivamayo

  • @aleyammamathew2131

    @aleyammamathew2131

    3 ай бұрын

    No dead person can pray for you, neither any saints! Read Holy Bible!

  • @tiju4723

    @tiju4723

    3 ай бұрын

    @@aleyammamathew2131 ആദ്യം നിങ്ങൾ ബൈബിളിൽ നിന്നും വെട്ടി മാറ്റിയ ഏഴ് പുസ്തകങ്ങൾ തിരികെ വയ്ക്കുക. അപ്പോൾ മനസിലാവും മരിച്ചു പോയ വിശുദ്ധർ നമുക്ക് വേണ്ടി പ്രര്തികുമോ ഇല്ലയോ എന്ന്. മാർട്ടിൻ ലൂഥർ സ്ഥാപിച്ച വ്യാജസഭയിൽ ചേർന്ന് വഞ്ചിതരാകാതിരിക്കുക.

  • @EdenGarden-rw4ch

    @EdenGarden-rw4ch

    17 күн бұрын

    ​@@aleyammamathew2131 അതേ ചേച്ചി ബൈബിൾ വായിക്കൂ ,മരിച്ചിട്ടും അത്ഭുതങ്ങൾ പ്രവർത്തിച്ച ഏലീഷാ അത്ഭുതം പ്രവർത്തിച്ചില്ലേ ,മരിച്ച മോശയല്ലേ ക്രിസ്തുവിൻ്റെ രൂപാന്തരണികരണ സമയത് പ്രത്യക്ഷനായത് ? സാമുവൽ തൻ്റെ മരണശേഷമല്ലേ സാവൂളിനോട് അവൻ്റെ മരണത്തെ കുറിച്ച് പറഞ്ഞത്

  • @elsathampy3698
    @elsathampy36983 ай бұрын

    മോളെ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @aswathysudheer5679
    @aswathysudheer56792 ай бұрын

    മോളെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏😭. കഷ്ടത്തകൾ മാറ്റിതരണേ 🙏😭

  • @businessmail6433
    @businessmail64333 ай бұрын

    അൽമാവിന് നിതാശാന്തി നേരുന്നു 🙏🙏

  • @suminicm4725
    @suminicm47253 ай бұрын

    മോളെ ചേച്ചി ക്ക് വേണ്ടി ഈശോ അപ്പച്ചനോട് അപേക്ഷിക്കണേ 🙏

  • @thankachanjoseph1070
    @thankachanjoseph10703 ай бұрын

    സ്നേഹ രാജനായ ഈശോയെ സഭയാകുന്ന മലർവാടിയിൽ നിന്ന് ഈ സുന്ദര പുഷ്പത്തെ ഇറുത്തെടുത്ത് തിരുഹൃദയത്തോടു ചേർത്തുപിടിക്കുമ്പോൾ അയന മോൾ അനുഭവിക്കുന്ന സ്വർഗീയ ആനന്ദത്തെ പ്രത്യാശയോടെ കണ്ടു ഞങ്ങളങ്ങയേ ആരാധിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.

  • @elcylawrence9358
    @elcylawrence93583 ай бұрын

    ഞങ്ങൾടെ മാലാഘയായ അയനമോളെ നിന്നിൽ മറ്റൊരു അൽഫോൻസാമ്മയെ കാണുന്നു.എല്ലാരോഗികൾക്കു൦വേണ്ടി ഈശോയോടു പ്രാർത്ഥിക്കണേ...🙏🙏🙏😭😭😭

  • @Annamma77

    @Annamma77

    3 ай бұрын

    Mole, please pray for your Sabuchchan who is suffering from brain cancer .

  • @mereenajohn191

    @mereenajohn191

    3 ай бұрын

    ​@@Annamma77🎉

  • @abiniypekarickal2350

    @abiniypekarickal2350

    3 ай бұрын

    ​@@Annamma77prathikkam njgal

  • @ShakhudhalaChandran

    @ShakhudhalaChandran

    3 ай бұрын

    ​@@Annamma77❤❤❤❤❤❤❤❤❤

  • @vibe-in4288

    @vibe-in4288

    3 ай бұрын

    ലൂക്കോസിൻ്റെ സുവിശേഷം 16:19-31 വരെ ഒന്ന് വായിച്ചു നോക്കുക മരിച്ചവർക്ക് ഭൂമിയിൽ ഇരിക്കുന്ന മനുഷ്യർക്ക് എന്തേലും ചെയ്യാൻ കഴിയുമോ എന്ന് മനസിലാക്കാം, യേശു പറഞ്ഞതിലും വല്യ തെളിവ് ഒന്നും ഈ കാര്യത്തിൽ വേണ്ടല്ലോ

  • @tabbykitty177
    @tabbykitty1773 ай бұрын

    എന്റെ ലക്ഷ്യത്തിനൊത്ത ഒരു സ്ഥലം കിട്ടുന്നതിനായി പ്രാർത്ഥിക്കണമേ.. 🙏

  • @DineshKumar-cn2ei
    @DineshKumar-cn2ei3 ай бұрын

    അയന എനിക്ക് വേണ്ടി കർത്താവിനോട് പ്രർത്ഥിച്ചപേക്ഷിക്കണമേ

  • @dibinjose6025
    @dibinjose60253 ай бұрын

    എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്റെ ശക്‌തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും. 2 കോറിന്തോസ്‌ 12 : 9

  • @thresiammasebastian1585
    @thresiammasebastian15853 ай бұрын

    മോളെ നമ്മുടെ കുടുംബമാകുന്ന സഭയുടെ അവസ്ഥ അത്യുന്നത്തനോട് പറയണേ

  • @user-vn5bz5ly8j
    @user-vn5bz5ly8jАй бұрын

    സകല മനുഷ്യരും ദൈവ വിശ്വാസം നില നിന്നു ജീവിക്കുവാൻ സഹായിക്കണമേ. 🙏. പ്രാർത്ഥിക്കണമേ. ആമ്മേൻ. ഹല്ലേലുയ. ആവേ മരിയ. 🙏.

  • @srnimiarose9514
    @srnimiarose95143 ай бұрын

    Please bless our families.and pray to Jesus.

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis34853 ай бұрын

    എന്റെ നട്ടെല്ലിനു സുഖമില്ല 44 വർഷങ്ങളായിട്ടു. ഇപ്പോൾ അതു ഇത്തിരി അതിക്രമിച്ചു. നയന മോളെ പ്രാർത്ഥനയാ ചിക്കുന്നു. തോമസ് അങ്കിൾ

  • @abiniypekarickal2350

    @abiniypekarickal2350

    3 ай бұрын

    സുഖമാകട്ടെ

  • @geethaxavier4257

    @geethaxavier4257

    3 ай бұрын

    പെട്ടന്ന് സുഖം ആവും

  • @rejikochumolrejikochumol9497

    @rejikochumolrejikochumol9497

    3 ай бұрын

    😢

  • @mollysashi9892

    @mollysashi9892

    2 ай бұрын

    Sir remember you inmy prayer prayer is astrong weapon vedana marum ashwasam labhikkum stothram🎉

  • @rctaste4154

    @rctaste4154

    Ай бұрын

    എനിക്കും നട്ടെല്ലു തേയ്മാനം ഇയർ ബാലൻസ് പോയീ അൾസർ ഇൻസുലിൻ കൂടുന്നു പിത്തസഞ്ചിയിൽ കല്ല് ഓവർ ബ്ലീഡിങ്ങ് ഈ രോഗത്തിലൂടെ ജീവിക്കുന്നു എനിക്ക് വേണ്ടി പ്രാത്ഥിക്കണേ

  • @ajimoankp192
    @ajimoankp1923 ай бұрын

    ശാന്തി അരുളുക നാഥ നിത്യശാന്തി അരുളുക

  • @ajimoankp192

    @ajimoankp192

    3 ай бұрын

    ഹാലേലുയ

  • @user-xn9kl9dz7u
    @user-xn9kl9dz7u3 ай бұрын

    Praise The Lord

  • @vincentk.v1017
    @vincentk.v1017Ай бұрын

    ✝️പ്രിയ സഹോദരി പരിശുദ്ധ കത്തോലിക്കാസഭയ്ക്ക് വേണ്ടി സ്വർഗ്ഗത്തിലിരുന്ന് പ്രാർത്ഥിക്കണമേ 🙏🙏🙏 ധീരതയോടെ സുവിശേഷം പ്രഘോഷിക്കുവാൻ 🙏🙏🙏✝️

  • @josephpadamattummal4809
    @josephpadamattummal48093 ай бұрын

    Prayers🙏🙏🙏 May God Allmighty bless her. 🙏🌹

  • @robythomas3645
    @robythomas36453 ай бұрын

    ഈശോയുടെ നാമം വാഴ്ത്തപ്പെടട്ടെ 🙏🏽🙏🏽🙏🏽

  • @lawrencet4307
    @lawrencet43073 ай бұрын

    നിങ്ങളുടെ കാര്യം ഈശോയോട് പറയണേ

  • @aneeshmathew4789
    @aneeshmathew47893 ай бұрын

    ഹ്രസ്വകാലം കൊണ്ടു പൂര്‍ണത കൈവരിച്ചതിനാല്‍, നീതിമാന്‍ ദീര്‍ഘകാലം പിന്നിട്ടു; കര്‍ത്താവിനു പ്രീതികരനാകയാല്‍ തിന്‍മയുടെ മധ്യത്തില്‍നിന്ന്‌ കര്‍ത്താവ്‌ അവനെ വേഗം രക്‌ഷിച്ചു. ജ്‌ഞാനം 4 : 13-14

  • @tiju4723

    @tiju4723

    3 ай бұрын

    മിശിഹായെക്കുറിച്ചുള്ള പ്രവചനമാണ് 🙏

  • @terensantony562
    @terensantony5623 ай бұрын

    പ്രാർഥനകൾ 🙏🙏🙏

  • @fingermagicnikitha4156
    @fingermagicnikitha41563 ай бұрын

    അയനമോളെ എന്റെ മക്കൾക്കായി ഈ ശോയോട് പ്രാർത്ഥിക്കണേ .

  • @rincythomas1302
    @rincythomas13023 ай бұрын

    അയന മോളെ എന്റെ മക്കൾക്ക് വേണ്ടി സ്വർഗ്ഗത്തിൽ പിതാവിന്റെ അടുത്ത് ഇരിക്കുമ്പോൾ അവർക്ക് വേണ്ടി മദ്ധ്യസംവഹിക്കണമേ എന്റെ രണ്ടാമത്തെ കുട്ടിയുടെ ആദ്യകുർബാന ഈ വർഷം തന്നെ നടത്തി തരാൻ പിതാവിനോട് പറയണം🙏🙏🙏

  • @SamJoeMathew

    @SamJoeMathew

    3 ай бұрын

    യേശു ക്രിസ്തു ഏക മദ്ധ്യസ്ഥൻ എന്ന വേദവാക്യം അറിയില്ലേ സഹോദരി? താങ്കൾക്ക് നേരിട്ട് ആവശ്യങ്ങൾ പറയാം വേറെ ഒരു ഇടനിലക്കാരുടെ ആവശ്യം ഇല്ല... നിങ്ങളുടെ വിശ്വാസം വചന വിരുദ്ധമാണ്.

  • @tiju4723

    @tiju4723

    3 ай бұрын

    @@SamJoeMathew അപ്പോൾ പൗലോസ് ശ്ലീഹാ മറ്റുള്ളവരോട് മധ്യസ്ഥപ്രാർത്ഥന ആവശ്യപെടുന്നത് എന്തിനായിരിക്കും? പണ്ട് ഒരു പെന്തോ പാസ്റ്റർ ഞാൻ സഹോദരനുവേണ്ടി പ്രാർത്ഥിക്കട്ടെ എന്നും ചോദിച്ച് ആസ്പത്രിയിൽ കേറി വന്നു. യേശുക്രിസ്തു ഏകമധ്യസ്ഥൻ എങ്കിൽ പാസ്റ്റർക് എനിക്ക് വേണ്ടി എങ്ങനെ പ്രാർത്ഥിക്കാൻ ആകും എന്ന് ചോദിച്ചപ്പോൾ ഇറങ്ങി ഓടി.

  • @asking409

    @asking409

    20 күн бұрын

    ​@@SamJoeMathew_ yes❤

  • @rejijacob4182
    @rejijacob41823 ай бұрын

    അയന് മോളെ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ

  • @susanpalathra7646
    @susanpalathra76463 ай бұрын

    കർത്താവിനുവേണ്ടി വേലയെടുത്താൽ കർത്താവ് മാനിയ്ക്കും - അയനമോളെ കർത്താവ് മാനിച്ചു.❤

  • @joyparekunnel3905
    @joyparekunnel39053 ай бұрын

    പ്രാർത്ഥനകൾ 🙏🙏

  • @steephenp.m4767
    @steephenp.m47673 ай бұрын

    Heartfelt Condolences and prayers 🥊🙏🥊 God bless 🙏

  • @user-jn7rv8he4w
    @user-jn7rv8he4w3 ай бұрын

    ഒരു ജോലി ലഭിക്കാൻ ചേച്ചീ എനിക്കായി പ്രാർഥിക്കണേ

  • @abiniypekarickal2350

    @abiniypekarickal2350

    3 ай бұрын

  • @user-vk3td5pr3q
    @user-vk3td5pr3q3 ай бұрын

    അയന മാലാഖേ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🌹🌹🌹

  • @lizyphilip1514
    @lizyphilip15143 ай бұрын

    Praise the lord ❤

  • @thresiammakurian515
    @thresiammakurian5153 ай бұрын

    Praise the God 🙏🙏🙏🙏

  • @georgeubalt7095
    @georgeubalt70953 ай бұрын

    മോളെ എന്റെ മകളുടെ ശരീരം സോറിയസിസ് എന്നാ രോഗമാണ് മകൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @bindhuaf7852

    @bindhuaf7852

    2 ай бұрын

    അവിടുന്ന് തന്റെ വചനംayachസൗഖ്യമാക്കി. വിനാശത്തിൽ നിന്ന് വിടുവിച്ചു. സങ്കീർത്തനങ്ങൾ107:20 🙏🙏🙏 വിശ്വാസത്തോടെ വചനംഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുക. ദൈവം മോളെ സുഖപ്പെടുത്തും. 🙏🙏

  • @raniminin9932
    @raniminin99323 ай бұрын

    May her Soul rest in peace🙏🏻🙏🏻

  • @plittylukose5519
    @plittylukose55193 ай бұрын

    Prayers 🙏🙏

  • @geethaxavier4257
    @geethaxavier42573 ай бұрын

    You are Safe in Jesus hands.. Intercede for All Our Lord Jesus.. Amen... 🙏🏻🙏🏻🙏🏻

  • @regikollamanaoommen166
    @regikollamanaoommen1663 ай бұрын

    Prayers

  • @mettyantony7267
    @mettyantony72673 ай бұрын

    Prayers 🌹🌹🙏

  • @TheSankochu
    @TheSankochu3 ай бұрын

    Dear Ayana, pray for the church ⛪️

  • @vimalasimon6798
    @vimalasimon6798Ай бұрын

    മോളെ എന്റെ ഭർത്താവിനെ രോഗശാന്തിക്ക് prarthikane🙏🌹

  • @NishaBinoy-ow3hf
    @NishaBinoy-ow3hf3 ай бұрын

    അയന മോളെ എന്റെ അച്ചയുടെ കാലിന്റെ വേദന മാറ്റി തരണമേ

  • @abiniypekarickal2350

    @abiniypekarickal2350

    3 ай бұрын

    Prathikam

  • @hassanlayik3580
    @hassanlayik35803 ай бұрын

    Allah molke Swargham nalghatte😢

  • @tinyjose5568
    @tinyjose55683 ай бұрын

    Rest in peace Mole.Pray for us sinners with Jesus and all the Aingels and saints, with Mother Mary.

  • @user-xk4yp4cc3f
    @user-xk4yp4cc3f3 ай бұрын

    Ayanamole njangalule kudumbathinu vendi ammayodum isoyodum prarthikane mole🙏

  • @annjosy8462
    @annjosy84623 ай бұрын

    ❤❤❤.. Praise the Lord...

  • @rosea1747
    @rosea17473 ай бұрын

    Njanum prarthikunnu ayanamolekku vendi 🙏🙏🙏

  • @molykozhikkadanbaby
    @molykozhikkadanbaby3 ай бұрын

    ❤ Prayers ❤

  • @ScorpioSon
    @ScorpioSon3 ай бұрын

    Jesus bless you

  • @user-ce8ds7pz8k
    @user-ce8ds7pz8k3 ай бұрын

    Praise the Lord

  • @molivarghesemolivarghese8790
    @molivarghesemolivarghese87903 ай бұрын

    THRISSUR MARATHAKKARAYIL NINUM NJANUM PRARTHIKUNU ROGA PEDAKALIL NINUM EANNE REKSHIKANE SAZHIYAM NJAN EAZHUTHAM AMEN 🙏🙏🙏🙏🙏🙏🙏

  • @rinsyjoseph1387
    @rinsyjoseph13873 ай бұрын

    Please pray for me and for my family dear Ayana Mole

  • @maryjoeasmi2654
    @maryjoeasmi26543 ай бұрын

    One more Saint Born in Heaven....Let her Enjoy Heavenly Glory.

  • @Anu-gc4jx
    @Anu-gc4jx3 ай бұрын

    🙏

  • @laibybiju9067
    @laibybiju90673 ай бұрын

    Praying

  • @leelammajose6235
    @leelammajose62353 ай бұрын

    😢😢😢😢പ്രാർത്ഥനയോടെ

  • @johnsonchittilappilly6037
    @johnsonchittilappilly60373 ай бұрын

    Praying 🙏🙏🙏🙏

  • @deepanandan2225
    @deepanandan22253 ай бұрын

    Praise the lord

  • @jjoesan
    @jjoesan3 ай бұрын

    Prayers 🙏🏼🙏🏼🙏🏼

  • @user-yc8fp9ym4h
    @user-yc8fp9ym4h21 күн бұрын

    ദൈവത്തിന്റെ മകളെ കർത്താവ് ഭൂമിയിൽ വന്ന് 33 .അര തിരുവയസ്സു വരെ സുവിശേഷം പറഞ്ഞു തിരികേ മടങ്ങി ആ ക്യൂ ശിന് പകരം മോൾക്ക് മറ്റൊരു രോഗം എന്നേയുള്ളൂ. നീ ഇന്ന് പറുദീസയിൽ ഇരിക്കുമ്പോൾ ഈ പാവിയേയും ഓർക്കണേ...ആമേൻ

  • @GeorgeDaniel-kd6xq
    @GeorgeDaniel-kd6xq3 ай бұрын

    Sistere ayan njangalku vendi Eesso yodu prarthikkane Amen

  • @nimyajoseph1407

    @nimyajoseph1407

    3 ай бұрын

    പ്രാർത്ഥിക്കാട്ടോ.🙏🙏🙏

  • @AnnmaryGeorge-qv9zx
    @AnnmaryGeorge-qv9zx3 ай бұрын

    Condolences and prayers 🙏

  • @walterjoy9281
    @walterjoy92813 ай бұрын

    Prayers 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @JancySiby-nj8cj
    @JancySiby-nj8cj3 ай бұрын

    മേളെപിൻസിയെകാക്കണെ.,🙏

  • @elzybenjamin4008
    @elzybenjamin40083 ай бұрын

    Ithrayum Kashtangal Sahickanulla Krupa Koditha Dhaivatjinu Nanni

  • @sadanandateashop4997
    @sadanandateashop499714 күн бұрын

    പ്രാർത്ഥന കൾ 🎉❤❤🙏🏻🙏🏻

  • @IssacAm-yi1wp
    @IssacAm-yi1wp3 ай бұрын

    Nayana mol pray for us

  • @sacredhearthssdalu7773
    @sacredhearthssdalu77733 ай бұрын

    Pray for us

  • @sosammajacob2991
    @sosammajacob29913 ай бұрын

    Prayers. RIP🌷😪🙏

  • @user-bl9bv9ji2b
    @user-bl9bv9ji2b3 ай бұрын

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അയന മോളെ 👍🙏

  • @lizaalexander8027
    @lizaalexander80273 ай бұрын

    Please pray for us 🙏

  • @georgekuriankanatt4768
    @georgekuriankanatt47683 ай бұрын

    Of course Jesus Christ is living forever through souls like ayina! God chooses whom he can trust and He trusts anyone with unconquerable faith which she had. She was called to add to the Heavenly intercessors as the evil on the earth is increasing! Prayers for her wider acceptance and parents and family and all connected with her.

  • @sheejajaison964
    @sheejajaison9643 ай бұрын

    Ente kunjinuvendi prarthickename

  • @jojimannamkund4286
    @jojimannamkund42863 ай бұрын

    The next alphonsamma 🌹

  • @bindhuaf7852
    @bindhuaf7852Ай бұрын

    ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @anithamanooj5072
    @anithamanooj50723 ай бұрын

    🙏🙏🙏

  • @SmithaJomson
    @SmithaJomson3 ай бұрын

    Pray for us ❤

  • @pappachanmathai442
    @pappachanmathai4423 ай бұрын

    Praise the Lord. Rest in peace🙏🌹

  • @aneyammajames4199
    @aneyammajames41993 ай бұрын

    Please pray for us sinners

  • @santhammaninan1135
    @santhammaninan11353 ай бұрын

    Anthya yugathil ithupole anekam visudha soonangal thirusabhayil parimalam parathatte

  • @amalkmathews1120
    @amalkmathews11203 ай бұрын

    dear AYANA pray for us 🙏🙏🙏

  • @user-rj7sz4ge3m
    @user-rj7sz4ge3m3 ай бұрын

    Daivam marichavarude daivamalla .jeevanullavarude daivama

Келесі