മനുഷ്യനു ജീവിക്കാൻ ദൈവത്തിൻ്റെയും മതത്തിൻ്റെയും ആവശ്യമുണ്ടോ | | MAITREYAN TALKS 31 | L Bug Media

Part 02: • ജീവിക്കാൻ ദൈവത്തിൻ്റെയ...
Subscribe Our Channel For More
kzread.info?sub...
Program Producer : Juliah Mansoor
Camera : Prajil Prabhakar
Cuts : Juliah Mansoor
Follow L Bug Media: lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#MAITREYAN #MaitreyaMaitreyan #മൈത്രേയൻ
#Karikku #ponmutta #alambaz #UniversityofKerala #Mohanlal #Malayalamcinema #Newsagency #Mammootty #AssociationofMalayalam #MovieArtists #Newsmagazine #MalayalamNews #KochiTuskersKerala #KeralaKaumudi #Newsbroadcasting #NivinPauly #Shortstory #Currentevents #Thrissur #Kerala #Kozhikode #Onlinenewspaper #KeralaStateFilmAward #Localnews #shortstories #KeralaTourism #Thiruvananthapuram #Malayalam #MalayalaManorama #Breakingnews #Newsmedia # MalayaliOnline #MalayalamLive # Cisco #IBMGlobalServices #Oracle #Technopark #Trivandrum #Capgemini #TCS #neuronz #TataConsultancyService # Wipro #HP #TataConsultancyServices # InfosysTechnologiesLimited #Accenture #IIBMIndia #HCL # Infosystems #Siemens #WiproLimited #Infosys #HCLTechnologies #Tech Mahindra #BIJU MOHAN #Jamitha Teacher #ea jabbar #Mohamed Khan #KeralaFreethinkers Forum - kftf #kftf

Пікірлер: 289

  • @Toms.George
    @Toms.George2 жыл бұрын

    ഈ വീഡിയോകൾ. വരും തലമുറ കൾക്ക് വേണ്ടി കാത്തു സൂക്ഷിക്കണേ 🙏🙏🙏

  • @deepthy7997
    @deepthy79973 жыл бұрын

    നമ്മളുടെ same thought ഉള്ളവരെ കാണുമ്പോൾ ഒരു സന്തോഷവും സമാധാനവും ആണ്‌ 😊👍

  • @santalumpaniculatum38

    @santalumpaniculatum38

    3 жыл бұрын

    തീർച്ചയായും

  • @deepthy7997

    @deepthy7997

    3 жыл бұрын

    @@ayaan-world 😊👍

  • @deepthy7997

    @deepthy7997

    3 жыл бұрын

    @@ayaan-world 2017 വരെ ചിന്തകളുടെ track correct ആണോ എന്ന് confusion ഇടക്ക് കയറി വരുമായിരുന്നു. കാരണം എനിക്ക് ചുറ്റും എന്നെ പോലെ ചിന്തിക്കുന്നത് ആരും ഇല്ല എന്നത് പോരാഞ്ഞിട്ട് എന്റെ ചിന്തകളെ ശരിയല്ല എന്ന് straight ആയിട്ടും അല്ലാതെയും പറയുന്നവർ. മാത്രമല്ല എനിക്ക് അഹങ്കാരമാണ് എന്ന് ആഘോഴിക്കുന്ന ഒരു patriarchal ഗുണ്ടാ സംഘം എനിക്ക് ചുറ്റും ഉണ്ടായിരുന്നു. അതിന്റ ഒരു തലവൻ അച്ഛന്റെ അമ്മാവനും ഉണ്ടായിരുന്നു. ആള് സ്നേഹത്തിലും, താഴ്ത്തിക്കെട്ടിയും blam ചെയ്തും എന്റെ നിലപാടുകളും ചിന്തകളും തെറ്റാണ് എന്ന് അധികാരികമായി പറഞ്ഞു കൊണ്ടേ ഇരുന്നു. ആള് കഴിഞ്ഞ വർഷം മരിച്ചു. ഇപ്പോൾ patriarchy യുടെ ശക്തി 1/4 ഭാഗം കുറഞ്ഞിട്ടുണ്ട്. അത് തന്നെ വലിയ കാര്യം മാണ്. അല്ലങ്കിൽ ആളാണ് ന്യായാധിപൻ. ന്യാധിപൻ patriarchy യുടെ emperor ആയിരുന്നു 🙄😇

  • @sreejavijayan1526

    @sreejavijayan1526

    3 жыл бұрын

    👌👌

  • @Firos81

    @Firos81

    3 жыл бұрын

    @@deepthy7997 maari chindikunnavark ellaam ithe polulla avastha undakum 😉

  • @MTNJPBVR
    @MTNJPBVR3 жыл бұрын

    എത്ര ഉദാത്തമായ കാഴ്ചപ്പാട്, a big salute you Mythreyan ❤👌👌👍👍

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @sahilbabucp735
    @sahilbabucp7353 жыл бұрын

    ഇപ്പൊ എന്നും മൈത്രേയനെ കേൾക്കണം എന്ന അവസ്ഥയായി....❤️❤️❤️

  • @babusreeillam

    @babusreeillam

    3 жыл бұрын

    Lllll

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    @@babusreeillam സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @menonksa

    @menonksa

    3 жыл бұрын

    ഇത് തന്നെ വിശ്വാസികൾക്കും സംഭവിക്കുന്നത് അടിമത്തം, സ്വയം ബുദ്ധിക്കു നിരക്കുന്നതാണ് ജനം ചെയ്യുന്നത് അവർ പൊട്ടന്മാർ അല്ല.

  • @menonksa

    @menonksa

    3 жыл бұрын

    @@premansatheesan3163 ഭൂതകാലത്തെ പഴിപറഞ്ഞു ജീവിതം നശിപ്പിക്കണോ?

  • @blessonkabraham3584
    @blessonkabraham3584 Жыл бұрын

    അറിവിന്റെ നിറകുടമേ എവിടാരുന്നു ഇത്രയും നാൾ 😍😍

  • @jobinjoseph8151

    @jobinjoseph8151

    10 ай бұрын

    പുള്ളി ഒരുപാട് നാളായി ഉണ്ട്.. നമ്മൾ കാണാത്തതാണ്

  • @sremadevi
    @sremadevi3 жыл бұрын

    യുക്തിവാദികൾ കുടുംബത്തിലും ബന്ധുക്കൾക്കിടയിലും ഒറ്റപെടുന്നു. സ്വന്തം അനുഭവം 😌

  • @ranjithnathgs

    @ranjithnathgs

    2 жыл бұрын

    Sathyam

  • @sarath4302

    @sarath4302

    2 жыл бұрын

    യുക്തി സ്വകാര്യം ആയാൽ ബന്ധുക്കൾ എങ്ങനെ അറിയാൻ

  • @mythoughtsaswords

    @mythoughtsaswords

    Жыл бұрын

    Anubhavicho

  • @cdjsunny

    @cdjsunny

    11 ай бұрын

    അറിവുകൾ നേടി തിരിച്ചറിവാവുന്പോൾ ഓരോന്നായി പരിണമിച്ചു കൊണ്ടേയിരിക്കും. മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിച്ച് ഭരി ക്കാനുള്ള സൂത്രവാക്യങ്ങൾ മാത്രം!😂

  • @bigdreams978

    @bigdreams978

    10 ай бұрын

    ഇറങ്ങി പോണം വീട്ടീന്ന്. ജീവിക്കാൻ അത്ര ചിലവൊന്നും ഇല്ല. സ്വന്തമായി വളരുക. അപ്പൊ അതിനു അന്തസ്സുണ്ട്.

  • @vinod8
    @vinod83 жыл бұрын

    I saw a human ❤️

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @user-zm4vi6rt2p
    @user-zm4vi6rt2p2 ай бұрын

    എന്റെ സന്തോഷം ഈ പറയുന്ന ആശയങ്ങളെ മനസിലാക്കി സപ്പോർട്ട് ചെയ്യുന്ന ഒരു ചെറിയ (വലിയ) സമൂഹം വളർന്നു വരുന്നുണ്ടല്ലോ എന്നതാണ്. നമ്മൾ ദൈവത്തെ പറയുമ്പോൾ ഒറ്റപ്പെടും എനിക്കും അനുഭവം ഉണ്ട്. സപ്പോർട്ട് ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും big salute

  • @Shoot4youstudio
    @Shoot4youstudio3 жыл бұрын

    എന്റെ മാതാവും പിതാവും മുസ്‌ലിം ആയത് കൊണ്ടു ഞാനും മുസ്ലിം ആയി ജനിച്ചു... ഞാൻ മുസ്ലിം ആയത് കൊണ്ടു മുസ്ലിം പെണ്ണിനെ കെട്ടി മുസ്ലിം മക്കൾ ഉണ്ടാകുന്നു.. അയല്പക്കത്തെ ഹിന്ദുവും, ക്രിസ്ത്യാനിയും അങ്ങനെ തന്നെ. അല്ലാതെ വായിച്ചും, ചിന്തിച്ചും ഉൾകൊള്ളുന്ന ഒന്നല്ല ഭൂരിഭാഗത്തിനും മതം

  • @cryptopia967

    @cryptopia967

    3 жыл бұрын

    ജനിച്ച് കഴിഞ്ഞ് ഉടനേ ചാടി എഴുനെറ്റ് ഓടാൻ പറ്റുമോ, സ്വന്തമായി ആഹാരം ഉണ്ടാക്കി തിന്നാൻ പറ്റുമോ, ഇല്ല... അത് പോല്ലേ തന്നെയാണ് എല്ലാം പറഞ്ഞു തലയിൽ കയറ്റിയത് തന്നെയാണ്.. മുസ്ലീം ഹിന്ദു ക്രിസ്ത്യൻ ആയ് ആരും ജനിക്കുനില്ല...

  • @sainulytha120
    @sainulytha1203 жыл бұрын

    മനസ്സമാധാനം വേണമെങ്കിൽ മതം ഉപേക്ഷിക്കണം..

  • @menonksa

    @menonksa

    3 жыл бұрын

    ഈ അഭിപ്രായം വരുന്നത് മതം കൊണ്ട് ശ്വാസം മുട്ട് അനുഭവിച്ചവർ ആണ്, അല്ലെങ്കിൽ ഭക്‌തർ , വിശ്വാസികൾ. മനുഷ്യൻ സ്വതന്ത്രനാണ് സ്വ ബുദ്ധി പ്രയോഗത്തിൽ ഉണ്ടെങ്കിൽ. ഞാൻ ഫുൾ ടൈം മതങ്ങളുടെ നടുവിൽ ആണ് ഒരു മനഃസമാധാന കുറവും ഇല്ല്യ, ഞാൻ വിശ്വാസിയല്ല, ഭക്തൻ അല്ല പക്ഷെ മറ്റുള്ളവർ മണ്ടന്മാർ ആണ് എന്ന് ഉറക്കെ വിളിച്ചു പ്രോപഗണ്ട നടത്താറില്യ കാര്യം അവർക്കും അവരുടേതായ ബുദ്ധി ഉണ്ട് എന്ന് ഞാൻ അറിയുന്നു. നിങ്ങൾ മറ്റുള്ളവരെ സ്വന്തം കാര്യങ്ങളിൽ കടന്നു കയറാൻ അനുവദിക്കരുത്, അതിനു തിരിച്ചു കടിക്കുകയോ അവരെ എതിർക്കുകയോ ആവശ്യമില്ല്യ. ദൃഷ്ടാന്തം പറയാം : അമ്മ എന്നെ വെളുപ്പാൻ കാലത്തു 3 മണിക്ക് എഴുന്നേല്പിച്ചു കുളിച്ചു തൊഴാൻ കൊണ്ട് പോകും കൊച്ചു കുട്ടിയല്ലേ എനിക്ക് ഇഷ്ടമല്ല പക്ഷെ എന്റെ ബുദ്ധി പ്രവർത്തിച്ചു തുടങ്ങി ഞാൻ പറയും അവടെ കൊടും തിരക്കാണ്, ഈശ്വരൻ ഇങ്ങനെയാണോ ? നീ തത്വഞ്യാനം പറയണ്ട നടക്കു എന്ന്, ശരി കൂടെപ്പോകും സപ്താഹം വായനക്കും എല്ലായിടത്തും കൊണ്ടുപോകും ഞാൻ വളരും തോറും ഒരു വിഷയം എനിക്ക് മനസ്സിലായി ഞാൻ അമ്മയോട് പറഞ്ഞു എന്റെ കർമ്മം ആണ് ഞാൻ ചെയ്യുന്നത് മകൻ എന്ന നിലക്ക് അമ്മക്ക് കൂട്ടിനു വരുക, 'അമ്മ പറഞ്ഞു അങ്ങനെഎങ്കിലും വരൂ. അച്ചൻ അമ്മമാർ അവർക്കു അറിയുന്നതേ പഠിപ്പിക്കൂ നമ്മൾ എന്തിനാണ് അവരെ കുറ്റം കണ്ടെത്തുന്നത് ? സ്വന്തം ബുദ്ധി ഉള്ളവൻ എന്തിനാ അശാന്തി കൊണ്ട് നടക്കുന്നത് ? ഈ വീഡിയോ യിലെ രോദനം മറ്റുള്ളവരോടുള്ള വെറുപ്പാണ് ഒരു ഗുണവും ഇല്ല്യ ആർക്കും അത് അറിയുക.

  • @mrkutty0

    @mrkutty0

    3 жыл бұрын

    Matham visham anu.

  • @menonksa

    @menonksa

    3 жыл бұрын

    @@mrkutty0 യുക്തി യുക്തമായി വിശകലനം ചെയ്യുന്ന ഏതൊരാൾക്കും മനസ്സിലാകും ആദിമ മനുഷ്യൻ "അരാജകത്വം" അനുഭവിച്ചിരുന്ന കാലത്താണ് മതം കടന്നു വരുന്നത്... അതാവശ്യമുള്ളവർ അന്നും ഇന്നും മതം ഉപയോഗിക്കുന്നു... താല്പര്യം ഇല്ല്യാത്തവർ വിട്ടേക്കുക. എന്തിനാണ് കിട്ടാത്ത മുന്തിരിക്ക്‌ പുളി എന്ന ക്ഷീണം യൂട്യൂബിൽ കൊട്ടിഘോഷിക്കുന്നത് എന്നത് സംശയം! വേണ്ടാത്തവർ ഒഴിവാക്കിയാൽ പോരെ? മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് അവർ സ്വയം ചിന്തിച്ചു തീരുമാനിക്കട്ടെ. ഇവിടെ അരാജകത്വം എന്ന വാക്കിന്റെ പിന്നാലെ പോകുന്ന മറ്റൊരു കൂട്ടർ ഉണ്ട് വിവരം ഇല്ല്യാത്തവർ. unorganized എന്നതിന്റെ മറ്റൊരു വാക്കാണ് അരാജകത്വം, leadership ഇല്യാത്ത ജനത എവിടെയും എത്തുകയില്യ എന്നത് ശ്രദ്ധിക്കുക. ഇന്നും നമ്മൾ ജനാധിപത്യം എന്ന് പറയുമ്പോൾ leadership തന്നെയാണ് അതിനു തീർച്ചയായും hirearchy ഉണ്ട്, ഉണ്ടാകും കാര്യം ആദ്യം അച്ഛൻ ആണ് ജനിക്കുന്നത് എന്നിട്ടാണ് മക്കൾ ജനിക്കുന്നത് അപ്പൊ hirearchy യാഥാർഥ്യം ആണ് എന്ന് മനസ്സിലാകും.

  • @hashimp1171

    @hashimp1171

    3 жыл бұрын

    @@menonksa morning sir thank dear you for this

  • @Freedom-bm3yc
    @Freedom-bm3yc3 жыл бұрын

    I got a satisfying reply for the first time in my life. ☺️

  • @charlee4577
    @charlee45772 жыл бұрын

    Mr mythran തങ്ങളെ പോലെ എല്ലാവരും think ചെയ്തിരുന്നു എങ്കിലും ഈ ലോകം എന്നെ nannayinne 💞

  • @soccerfc1173
    @soccerfc1173 Жыл бұрын

    ഒരു രക്ഷയും ഇല്ല

  • @divyadavis2562
    @divyadavis25623 жыл бұрын

    Addicted to Maitreyan's talk

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @menonksa

    @menonksa

    3 жыл бұрын

    അത് തന്നെയാണ് വിശ്വാസികൾക്കും സംഭവിക്കുന്നത്, അടിമത്തം.

  • @rasheedpm1063
    @rasheedpm10633 жыл бұрын

    ഇതിന്റെ ബാക്കി ഇനിയെത്ര കാത്തിരിക്കേണ്ടിവരും?❤️❤️👍👌🤝

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @rasheedpm1063

    @rasheedpm1063

    3 жыл бұрын

    @@premansatheesan3163 മനുഷ്യനും ഒരു ഒരു" ജീവി " മാത്രമാണന്നും - മനുഷ്യനാണങ്കിൽ "പൗരനായി" രിക്കാനും കഴിഞ്ഞാൻ "പ്രജ "എന്താണന്നു മനസ്സിലാകും "അടിമ " ആകാതിരിക്കാം അതു പോരെ ..... മതി ധാരാളം .......

  • @sebastainoc8289

    @sebastainoc8289

    3 жыл бұрын

    ആശയങ്ങൾ കൊണ്ടു ഗോത്ര ജീവികളെ അനുസരിപ്പിക്കുക , അവിടെ അങ്ങനെ ദൈവങ്ങളെ ഉണ്ടാക്കി കൊടുത്തു സല്യൂട്ട് മൈത്രേയൻ

  • @joejosepalliyekkal

    @joejosepalliyekkal

    3 жыл бұрын

    @@premansatheesan3163 നീ കൊള്ളാല്ലോ പൊളി എറിയുകയാണല്ലോ വർഗീയത. നീ എങ്ങാനും മോഡി ഫാൻസാണോ

  • @unnikrishnan6168
    @unnikrishnan61683 жыл бұрын

    മനുഷ്യൻ്റ ശത്രുവാണ് മതം

  • @babukhanbabukhan4257
    @babukhanbabukhan42573 жыл бұрын

    നല്ല വിവരവും ഉള്ള മനുഷ്യനാണ്

  • @kripap2031
    @kripap20313 жыл бұрын

    Very verygood,this speech shouldbe translated and spread all over the world because it contains 90%truth

  • @mathewkj7192

    @mathewkj7192

    3 жыл бұрын

    ...10%?

  • @dogtrainingsuraksha2129
    @dogtrainingsuraksha21293 жыл бұрын

    👍💕👍, വീണ്ടും വരണം എത്രയും വേഗം

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @prasanthp1760
    @prasanthp17605 ай бұрын

    പറയാൻ വാക്കുകൾ ഇല്ല.... 🔥🔥👍👍

  • @ayeshaziyana5875
    @ayeshaziyana587510 ай бұрын

    എല്ലാ വിശ്വാസവും അന്ധവിശ്വാസം ആണ് പിന്നെ ഈ വിശ്വാസങ്ങളൊക്കെ മനുഷ്യന്മാരുടെ നന്മക്ക് വേണ്ടിയുള്ള ഒരു വഴിയാണ് ഇത് മനസ്സിലാക്കാൻ പറ്റാത്തവർ പ്രശ്നങ്ങൾ ഉണ്ടാക്കും

  • @jenusworld-t2c
    @jenusworld-t2c Жыл бұрын

    മതം രക്തത്തിൽ അലിഞ്ഞു ചേർന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ചിന്തിക്കാൻ കഴിവുള്ളവർക്ക് മനസിലാകും...

  • @johnymathew2570
    @johnymathew25703 жыл бұрын

    We hope the coming generation will understand the truth Existing society has already udict

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @christtheonlysaviour.godis4081

    @christtheonlysaviour.godis4081

    3 жыл бұрын

    @Johny Mathew what truth?

  • @menonksa

    @menonksa

    3 жыл бұрын

    Think about your generation, what have you done for that! Forget the future of the world it is now moving in another direction of disasters. Society is a general word and it keeps changing there is no such thing called society today, In 2021 people are living their own.

  • @sivadasanck7927
    @sivadasanck79273 жыл бұрын

    മനുഷ്യനാകണം,

  • @mathewpjoseph9470
    @mathewpjoseph9470 Жыл бұрын

    ഇദ്ദേഹത്തിന്റെ ചിന്തകൾ പാഠപുസ്തകങ്ങൾ ആക്കി മാറ്റണം വരും തലമുറകൾ ഇത് പഠിക്കണം.. വിവേചനം ഇല്ലാതെ മനുഷ്യനായി വളരണം

  • @bennymemana1866
    @bennymemana18663 жыл бұрын

    Waiting.come on🙆🏻‍♂️

  • @ajmalbasheer3812
    @ajmalbasheer38123 жыл бұрын

    Happy to see the enlightenment starting from kerala

  • @nithinsanthakumar1970
    @nithinsanthakumar1970 Жыл бұрын

    Sathyam sir,

  • @roymartin6110
    @roymartin61102 жыл бұрын

    ഭരണാധികാരികളെ / രാഷ്ട്രീയക്കാരെ സംബന്ധിച്ച് മതം എന്നത് എപ്പോഴും അധികാരത്തിലേക്കുള്ള വഴിയാണ്. കച്ചവടക്കാരെ സംബന്ധിച്ച് മതം എപ്പോഴും വരുമാനത്തിനുള്ള വഴിയാണ്. കച്ചവടക്കാരായ രാഷ്ട്രീയക്കാരെ സംബന്ധിച്ച് മതം അവരുടെ സർവസമാണ്.

  • @dinesanmattanur433
    @dinesanmattanur4333 жыл бұрын

    Great insights 😍

  • @farooqueumar5945
    @farooqueumar59453 жыл бұрын

    Waiting ❤️

  • @premjipanikar270
    @premjipanikar2703 жыл бұрын

    Your thoughts and words given me new change in my life, you said naked truth of life, thanks sir

  • @alphonsachacko2729
    @alphonsachacko2729 Жыл бұрын

    Yes👍👍👌👌👌

  • @muhammedanseer
    @muhammedanseer3 жыл бұрын

    katta waiting

  • @pescreators2845
    @pescreators2845 Жыл бұрын

    You are truly amazing 😍.

  • @scumbagmo
    @scumbagmo3 жыл бұрын

    വല്ലാണ്ട് ചിന്തിപ്പിച്ചു കളഞ്ഞു🙏🏻

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @kanika4647
    @kanika46473 жыл бұрын

    If this interview can transmit with English subtitles or do it in English will reach around world.

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @naveentomy5930

    @naveentomy5930

    3 жыл бұрын

    Right

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    @@naveentomy5930 proved accused No. 3 shape artificially her bo evidence of PW 19 . എന്ത് തെളിയിച്ചൂ കുറ്റാരോപിതയായ 3 -ആം നമ്പർ ? കൃത്രിമമായി രൂപമാറ്റം വരുത്തി അവളുടെ ബോ....ബാക്കി കാണാത്തതു കൊണ്ട് വായിക്കാൻ സാധിക്കുന്നില്ലാ . പ്രോസിക്യൂഷൻ സാക്ഷിയായ 19 തെളിവ് . അരി ആഹാരം കഴിക്കുന്നവർ വായിച്ചു മനസിലാക്കും . ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നല്ല എഴുതിയിരിക്കുന്നത് എന്ന് തലയുടെ ഉച്ചിയിലെ 2 cm നീളത്തിലും ആഴത്തിലും ക്ഷതമേറ്റ്,,,, ചെവിയുടെ പുറകിൽ 2 ക്ഷതങ്ങൾ ഏറ്റു ,,,,കൂടാതെ 3 ക്ഷതങ്ങൾ വലതു ചന്തി മുതൽ മേലോട്ടുള്ള ഭാഗങ്ങളിൽ കാണപ്പെട്ട ക്ഷതങ്ങൾ എന്തിനെ കാണിക്കുന്നു ? കിണറ്റിൽ ചാടിയപ്പോൾ സംഭവിച്ചതാണ് എന്ന് വാദ ത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ ,,തലയിലെ ഉച്ചിയിൽ ക്ഷതം ,,എങ്ങനെ ഉണ്ടായി എന്ന് കുടി പറയണം ...റിട്ടയേർഡ് sp ജോർജ് ജോസഫ് പറഞ്ഞതിൻ പ്രകാരം നെറ്റിയിലും മുറിവ് ഉണ്ടായിരുന്നു. കേസുകളിൽ സഹായിച്ചിരുന്ന asi ജോയ് ആയിരിക്കണം ഈ വിവരം കൊടുത്തിട്ടുള്ളത് .മാത്രമല്ല ,,ഫോട്ടോഗ്രാഫർ കാമറയിൽ അഭയയുടെ കഴുത്തിലെ പാടുകൾ കുറിച്ച് കോടതി രേഖയിൽ ഉണ്ട്.ഇത് എങ്ങനെ സംഭവിച്ചു എന്ന് കു‌ടി തിരുവുള്ളം ഉണ്ടായി മറുപടി പറയുമല്ലോ ? ഡോഗ് സ്‌ക്വാഡ് ktym ലെ സ്‌നിഫർ നായെ ഒന്ന് കൊണ്ട് വന്ന് മണപ്പിച്ചിരുന്നെഗിൽ ,,ഫിംഗർ പ്രിന്റ് സഹായം കുടി ആവശ്യപ്പെട്ടിരുന്നെഗിൽ എന്നേ തീരേണ്ടിയാതിരുന്നു ഈ കേസ് ? പോലീസ് ഏമാൻമ്മാർക്ക് ഇതൊന്നും അറിഞ്ഞുട എന്ന് വിശ്വസിക്കണോ ??സഭ പറഞ്ഞാൽ ...ഞമ്മളും ബിശ്വസിക്കാം ....

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    @@naveentomy5930 കുലപാതകമാണെങ്കിലും പ്രതിയെ പിടിക്കാൻ സാധിച്ചില്ല ,തൻമൂലം കേസ് അവസാനിപ്പിക്കുവാൻ അനുവദിക്കണം എന്നസിബിഐ അപേക്ഷ 2007 ഇൽ തള്ളിയ സിജെഎം എറണാകുളം ,ശാർങ്ങധരൻ എഴുതിയത് "കുലപാതകമാണെന്നും കഴിവുള്ള കേരളത്തിലെ പോലീസ് ഓഫീസർക്ക് തെളിയിക്കാൻ കഴിയും ". എന്നുമാണ് ....ഉത്തരൻ ,,ആന്റണി മോറീസ് എന്നിങ്ങനെ മുൻ 2 മജിസ്‌ട്രേറ്റ് മാരും കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ മുൻപ് തള്ളി യിരുന്നു . മുൻപ് പേര് പറഞ്ഞ 3 ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മാർക്കും ,, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തിരുന്ന വർ ,,,,,അന്ന് ഹൈ കോടതിയിൽ ജസ്റ്റിസ് ആയിരുന്ന റാം കുമാറിനും വില ഇരുത്താൻ കഴിഞ്ഞില്ല എന്ന് പറയാമോ ?? .കേസിൻറെ പുരോഗതി റിപ്പോർട്ട് ഹൈ കോടതിയിൽ സമർപ്പിച്ചപ്പോൾ ,,റാം കുമാർ ജ സ്റ്റിസ് അന്ന് കുറിച്ചത് " ക്രൈം ഡയറി നോക്കുമ്പോൾ തന്നെ അത് കൊലപാതകമാണെന്ന് തെളിവാണ്. മഠത്തിനു ചുറ്റു മതിൽ ഉള്ളതിനാൽ തന്നെ എല്ലാവര്ക്കും പ്രവേശനം സാദ്ധ്യമല്ല .താഴത്തെ നിലയിൽ 4 നായ്ക്കൾ ഉണ്ട് .അപരിചിതൻ പ്രവേശിച്ചിരുന്നെങ്കിൽ അവർ അറിയുമായിരുന്നു ." സംഭവ ദിനം 4 നായ്ക്കളും കുര ച്ചി ല്ല എന്നത് പ്രേത്യേക മായ് എടുത്തു പറയേണ്ടതുണ്ട് കള്ളൻ കപ്പലിൽ തന്നെ !!!! ഉപ്പും ചോറും കൂട്ടി കഴിക്കുന്നവർ ചിന്തിക്കു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്നല്ലേ ഖുർആൻ ഓർമിപ്പിക്കുന്നത് ?ചെങ്ങായി . അങ്ങനെ അല്ലെ ?? 1992 മാർച്ച് 27 നു ,അതായതു സംഭവ ദിവസം നായ കുര ച്ചതായി സാക്ഷികൾ ആരും പറഞ്ഞിട്ടില്ലല്ലോ ,,അത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കുശിനിയിൽ ഉള്ള സിസ്റ്റർ അച്ചാമ്മ മൊഴി കോടതിയിൽ നൽകിയത് "" സ്ഥിരം കോൺവെന്റിൽ സന്നര്ഷിക്കുന്നവരെ കണ്ടാൽ നായ്ക്കൾ കുര യ്ക്കില്ല """എന്നത്രെ ഇനിയും മേൽ പറഞ്ഞ കാര്യങ്ങൾ കുട്ടി യോജിപ്പിച്ചു വായിക്കുമ്പോൾ തലയിൽ ആൾ താമസം ഉണ്ടെങ്കിൽ ഉത്തരം കിട്ടും .

  • @andrewshal5472

    @andrewshal5472

    3 жыл бұрын

    No need to translate into English.. They all know this already.. Hindi translation may be good😀

  • @mohammedjasim560
    @mohammedjasim5603 жыл бұрын

    Good 👌 Thanks 💖

  • @prasanthp1760
    @prasanthp17605 ай бұрын

    Nigal Vere Leval....🎉🎉👌👌

  • @cyrilabraham1776
    @cyrilabraham17763 жыл бұрын

    Excellent!

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @abdullaa2309
    @abdullaa23093 жыл бұрын

    Maitreyan vere levalane

  • @praveensathian2652
    @praveensathian26523 жыл бұрын

    waiting

  • @kottayiadarsh9116
    @kottayiadarsh91163 жыл бұрын

    🔥❤️❤️

  • @shadowman8325
    @shadowman83253 жыл бұрын

    Awesome man

  • @nandagopans3936
    @nandagopans39363 жыл бұрын

    👌

  • @kpabdulrashid9834
    @kpabdulrashid98343 жыл бұрын

    Well said congrats continue

  • @natarajanp2456
    @natarajanp24563 жыл бұрын

    👍

  • @shibilii7545
    @shibilii75453 жыл бұрын

    ❤️❤️

  • @tonythomas264
    @tonythomas2643 жыл бұрын

    👏👏👏👏👏

  • @joshymathew2253
    @joshymathew22533 жыл бұрын

    Well said

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @haneefaullatil2917
    @haneefaullatil29173 жыл бұрын

    അറിവിൻ്റെ സിംഹ മേ

  • @iambSree
    @iambSree3 жыл бұрын

    Good ,👌

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @ajimajim2671
    @ajimajim26712 жыл бұрын

    💖💖

  • @althafyoosuf7945
    @althafyoosuf79452 жыл бұрын

    17:32-18:00 👏🏻👏🏻👏🏻👏🏻

  • @qwertyasdf2151
    @qwertyasdf21513 жыл бұрын

    Enikku venam...swantham anubhavam...

  • @sajeevsoman7813
    @sajeevsoman78133 жыл бұрын

    👍❤️👍

  • @mallumuscle
    @mallumuscle3 жыл бұрын

    👍🏻👍🏻

  • @naveentomy5930
    @naveentomy59303 жыл бұрын

    This video deserve more views ,just include subtitle or else just make next as English .

  • @darksoulcreapy
    @darksoulcreapy3 жыл бұрын

    🥰

  • @rahulradhakrishnan6953
    @rahulradhakrishnan69533 жыл бұрын

    🙏

  • @simonchalissery581
    @simonchalissery5813 жыл бұрын

    Religion is not to be the binding force in a democratic society, it must be personal affair with out causing any harm to others, religion is for the comfort of clergy, a person can be a saint even without a religion.

  • @sarathsarath903
    @sarathsarath9033 жыл бұрын

    💯💯💯

  • @Ajithkumar-pu6qh
    @Ajithkumar-pu6qh Жыл бұрын

    Super ❤️ you

  • @linibinoy1508
    @linibinoy15083 жыл бұрын

    👍🙏

  • @pknavas5207
    @pknavas52073 жыл бұрын

    👏👏👏💖💖

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @pknavas5207

    @pknavas5207

    3 жыл бұрын

    Madam.upekshikoo..manusianaayijeeviku☝

  • @anoopvarma4110
    @anoopvarma41102 жыл бұрын

    🌹👍

  • @adarsha6489
    @adarsha64893 жыл бұрын

    13:30🔥👌

  • @YONIB10
    @YONIB103 жыл бұрын

    💡💡

  • @rahulullas6583
    @rahulullas65833 жыл бұрын

    15:51 aa point kettapol great indian kitchen orma vannu😊

  • @Lovela11
    @Lovela113 жыл бұрын

    Yes!! The need of a RULER! Emergence of Christianity for the support of the Emperor Constantine

  • @prasanthp1760
    @prasanthp17605 ай бұрын

    ആശാൻ....🎉🎉🎉

  • @IntotheWildscape
    @IntotheWildscape Жыл бұрын

    Whatever he speaks make sense and influence people, but still he just speaks asper my knowledge and its just a skill and he has good knolwedge. I would support who contribute to the progress and well being of humanity is important and valuable. Like APJ, Tata, Mother Teresa, Nelson Mandela etc and visionary leader like Zayed in UAE. Ratan Tata is a believer of Lord Venkateswara, but he was great industrialist and he was successful in his life. Then what's wrong with belief? So I would recommend don't fall completely on his words but just think ourself about this universe and try to be successful in our life. മൈത്രേയൻ സംസാരിക്കുന്നതെന്തും ആളുകളെ സ്വാധീനിക്കുകയും അർത്ഥമാക്കുകയും ചെയ്യുന്നു, നന്നായി സംസാരിക്കുന്നു, പക്ഷേ അതൊരു കഴിവ് മാത്രമാണ്, അദ്ദേഹത്തിന് നല്ല അറിവുണ്ട്. പക്ഷേ മനുഷ്യരാശിയുടെ പുരോഗതിക്കും ക്ഷേമത്തിനും സംഭാവന നൽകുന്നവരെ ഞാൻ പിന്തുണയ്ക്കും. എപിജെ, ടാറ്റ, മദർ തെരേസ, നെൽസൺ മണ്ടേല തുടങ്ങിയവരും യുഎഇയിലെ സായിദിനെപ്പോലെ ദീർഘവീക്ഷണമുള്ള നേതാവും. രത്തൻ ടാറ്റ വെങ്കിടേശ്വര ഭഗവാന്റെ വിശ്വാസിയാണ്, എന്നാൽ അദ്ദേഹം വലിയ വ്യവസായിയായിരുന്നു, അദ്ദേഹം തന്റെ ജീവിതത്തിൽ വിജയിച്ചു. അപ്പോൾ വിശ്വാസത്തിൽ എന്താണ് തെറ്റ്? അതിനാൽ അദ്ദേഹത്തിന്റെ വാക്കുകളിൽ പൂർണ്ണമായും വീഴരുതെന്ന് ഞാൻ ശുപാർശ ചെയ്യുന്നു, എന്നാൽ ഈ പ്രപഞ്ചത്തെക്കുറിച്ച് സ്വയം ചിന്തിച്ച് നമ്മുടെ ജീവിതത്തിൽ വിജയിക്കാൻ ശ്രമിക്കുക

  • @mytube20oneone
    @mytube20oneone Жыл бұрын

    J. Krishnamurti is the only thinker who clarified this matter clearly.

  • @aasthapinky8067
    @aasthapinky80673 жыл бұрын

    Which is your favorite political party or leader in India

  • @shareefk631
    @shareefk6313 жыл бұрын

    ഇതൊക്ക കേട്ടിട്ട് എനിക്കി ജീവിതത്തിൽ വല്ല ഉപകാരവും ഉണ്ടോ എന്ന് അറിയില്ലാ എന്നാലും കേൾക്കും

  • @jyothi9913

    @jyothi9913

    3 жыл бұрын

    കേട്ടിട്ട് മനസിലായില്ല ല്ലേ?

  • @shareefk631

    @shareefk631

    3 жыл бұрын

    @@jyothi9913 ഏകദേശം

  • @santalumpaniculatum38

    @santalumpaniculatum38

    3 жыл бұрын

    കേട്ടാൽ മാത്രം ഒരു പ്രയോജനം ഇല്ല. ജീവിതത്തിൽ പകർത്തുക

  • @saaassalim6354

    @saaassalim6354

    3 жыл бұрын

    Animals no religion

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @wilsonvarghese8421
    @wilsonvarghese84213 жыл бұрын

    Sir...according to you how did life evolve...

  • @jobyjoseph9814
    @jobyjoseph98143 жыл бұрын

    ✨✨✨✨✨✨✨✨✨✨✨✨✨

  • @aasthapinky8067
    @aasthapinky80673 жыл бұрын

    Please tell me. What's the difference between 20 20 and aam aadmi.

  • @akhilarahul458
    @akhilarahul4583 жыл бұрын

    Onnu start cheyyuuuuu plzzzzzzzzz

  • @rihanrihan6512
    @rihanrihan65123 жыл бұрын

    Don't get attached to moments good or bad, they all pass. .

  • @iqbaliqbal895
    @iqbaliqbal8953 жыл бұрын

    Hi. Sr

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @lijojose8900
    @lijojose89003 жыл бұрын

    മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു. മനുഷ്യൻ ജീവിക്കുന്നത് മാനസ്സിക സുഖം ലഭിക്കാനാണ് അല്ലെങ്കിൽ മരിക്കാൻ പേടി ആയതുകൊണ്ട്. മരിച്ച് ശരീരം ഇല്ലതയവ ഇതുവരെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വന്നതായി അറിയില്ല, ഇനി ഒരിക്കലും വരികയും ഇല്ല. ജനനം - ജീവിതം - മരണം ഒരു മത വിശ്വാസി ജീവിക്കുന്നത് പുനർജന്മം ആകോഷിക്കൻ (മാനസ്സിക സുഖം). അവിശ്വാസി ജീവിക്കുന്നതും മാനസ്സിക സുഖത്തിന് . വെറും മാനസ്സിക സുഖത്തിന് എന്തിനാണ് മനുഷ്യൻ പരസ്പരം കലഹിച്ച് ജീവിക്കുന്നത് ? മനുഷ്യൻ എന്തിന് ജീവിക്കണം ? മനുഷ്യൻ ജീവിക്കുന്നതിൻ്റെ യുക്തി എന്താണ് ? ഇപ്പൊൾ കൊറോണ അടുത്തത് മറവി രോകം ആണെങ്കിൽ രണ്ട് കൂട്ടരും ഒരേപോലെ 😁🙏

  • @mytube20oneone
    @mytube20oneone Жыл бұрын

    God helps those who praise Him. Not others. What kind of God it is.

  • @ajikumar6296
    @ajikumar62963 жыл бұрын

    @17:38 ente veetile avasta

  • @muralic2962
    @muralic29623 жыл бұрын

    പ്ളേറ്റോ യുടെ റിപ്പബ്ലിക് സംഭാഷണങ്ങൾ ഇവ വായിക്കുക

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @shanojniyas78
    @shanojniyas783 жыл бұрын

    Sadak.......🙏🙏🙏🙏🙏

  • @sruthygeorge1641
    @sruthygeorge1641 Жыл бұрын

    ദൈവ വിശ്വാസത്തെ അതിജീവനത്തിനുള്ള മനുഷ്യന്റെ പോരാട്ടത്തിലെ പോസിറ്റീവ് ചിന്തകളുമായി ബന്ധപ്പെട്ട ഒരു ആശ്രയം ബോധമാണ്. ദൈവ ചിന്ത മനുഷ്യർക്ക് നല്ല അനുഭവങ്ങൾ തരുന്നെങ്കിൽ അതു അങ്ങിനെ തന്നെ ആയിരിക്കട്ടെ. എന്നാൽ മതങ്ങൾ തരുന്ന പല സങ്കല്പങ്ങളും ബ്ലണ്ടർ ആണെന്ന് മത മേധാവികൾക് തന്നെ അറിയാം ഓരോ കാലഘട്ടങ്ങളിൽ നിന്നും മാറ്റിനിർത്തി മതങ്ങളെ കാണാൻ കഴിയില്ല

  • @mythoughtsaswords
    @mythoughtsaswords Жыл бұрын

    Manushyanu mrugangale pole jeevikkan matham aavasyamilla- pakshe manushyare pole samskaara sampannanayi jeevikkan matham aavasyamundu- notwithstanding the defects which has crept in from time to tiime, which has to be corrected

  • @reshmak5177
    @reshmak51773 жыл бұрын

    Moolyabodhamillatha manushyar engane sahajeevikale samabhavanayode kaanum ? Moolyabodham sherikkum athyavasyamaya kaaryamalle??

  • @muhammedsafwanpv3134
    @muhammedsafwanpv31342 жыл бұрын

    നന്മയും തിന്മയും വേർതിരിക്കാൻ മനുഷ്യന് സാധ്യമാണോ????

  • @luloosmonkp1133
    @luloosmonkp11333 жыл бұрын

    ജ്യോതിഷത്തെ കുറച്ചുള്ള അഭിപ്രായം

  • @menonksa

    @menonksa

    3 жыл бұрын

    എതിർക്കാൻ ആണ് 100% സാധ്യത, അതാണ് അങ്ങേരുടെ പിടിച്ചു നിൽക്കാൻ ഉള്ള കച്ചിത്തുരുമ്പ്. ഇന്ന് നിലനിൽക്കുന്നതിനെ എതിർക്കുക ശ്രദ്ധിക്കപെടുമല്ലോ!

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @noushadjalaludeen4235
    @noushadjalaludeen4235 Жыл бұрын

    Comment box❤️

  • @neenar7628
    @neenar76283 жыл бұрын

    You are right, Maitreyan! The church used to be a business until the end of 19th century. Jesus didn’t die so they could make money off of people and keep it to themselves. The people, who, Jesus struggled with the most was the religious people. He was against religious authorities. Religious people of His days were the ones who crucified Jesus. After the death of Jesus Christ in 33 ad Romans were still pagans and Romans even persecuted REAL Christians who followed the teachings of Jesus. The Roman empire adopted Christianity in 380 ad through their pagan roman emperor Constantine so as to control the rising number of Christians, thus forming the religion, Christianity. Now Muslims in the west take religion seriously. But Christianity as a religion has more or less disappeared from the western habit of thought to the extent of destroying its cultural roots resulting in the rise of barbarism of the 20th century. All the laws of heaven and earth are unable to prevent man from his crimes - Dr. Samuel Johnson

  • @vinod8

    @vinod8

    3 жыл бұрын

    Awsome ❤️

  • @vhs8204

    @vhs8204

    3 жыл бұрын

    Interesting interpretation

  • @christtheonlysaviour.godis4081

    @christtheonlysaviour.godis4081

    3 жыл бұрын

    @Reenarose so follow the real teachings of Jesus.

  • @neenar7628

    @neenar7628

    3 жыл бұрын

    @@christtheonlysaviour.godis4081 Exactly, without the help of any other self -righteous mediators / teachers.

  • @salmal5382
    @salmal53823 жыл бұрын

    മനുഷ്യൻ്റെ സൃഷ്ടിപ്പ് ഇതര ജീവജാലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. മനുഷ്യൻ സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു. ജീവിതം പരീക്ഷണമാണ് അല്ലാഹുവിനു മാത്രമുള്ള അടിമത്വം മറ്റൊന്ന് സ്വാർത്ഥങ്ങൾക്കും പൈശാചികതക്കു മുള്ള അടിമത്വം അല്ലാഹുവിന് മാത്രമുള്ള അടിമത്വം ഒരാൾ തിരഞ്ഞെടുത്താൽ ഭൗതീക ജീവിതത്തിന് അടുക്കും ചിട്ടയും സമാധാനവും പരലോകത്ത് ശാശ്വതമായ സുഖജീവിതവും ( മനുഷ്യ ജീവിതം ഇവിടെ ശാശ്വ തമല്ല) ഇവിടെയാണ് ആധികാരികതയുള്ള. വേദ പ്രമാണം ആവശ്യമായി വരുന്നത് അതിൻ്റെ പ്യൂരിറ്റി നിർബന്ധമായും പരിശോധിക്കണം' കാരണം പരലോകത്ത് മനുഷ്യൻ ന്യായവിധികരസ്ഥമാമാക്കേണ്ടത് ശരിയായ മതത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഓരോ മനുഷ്യനും അല്ലാഹു വിൻ്റെ കോടതിയിൽ വിചാരണയ്ക്ക് വിധേയമക്കപ്പെടും വി.ഖു അദ്ധ്യായം 99 വചനം 7. 8 അപ്പോൾ. ആര് ഒരു അണുവിൻ്റെ തൂക്കം നന്മ ചെയതിരുന്നുവോ അവനത് കാണും ആര് ഒരു അണുവിൻ്റെ തൂക്കം തിൻമ ചെയ്തിരുന്നുവോ അവൻ അതും കാണും ആരെങ്കിലും ദേഹേച്ഛകൾക്കും പൈശാചിക തോന്നലുകൾക്കും കീഴ്പ്പെടാൽ. ഇവിടെ ദുരിത ജീവിതവും പരലോകത്ത് മടങ്ങി എത്തുമ്പോൾ ശാശ്വത ദുരിതജീവിതത്തിൻ്റെ ഗേഹമായ നരകവും അദ്ധ്യായം 10l വചനം 8. എന്നാൽ ഏതൊരാളുടെ നൻമയുടെ തുലാസിന് തൂക്കം കുറഞ്ഞു പോയോ അവൻ്റെ സങ്കേതം ഹാവിയ ആയിരിക്കും ഹാവിയ എന്നാൽ എന്താണെന്ന് നിനക്കറിയാമോ ? ചൂടേറിയ നരകാഗ്നിയത്രേ അത്.

  • @narayanankuttynarayanankut83
    @narayanankuttynarayanankut833 жыл бұрын

    മതം കേന്ദ്രീകൃത കഥാപാത്രമായി,നിലനിൽക്കുന്ന... സമൂഹം വിശ്വാസം... അന്ധ വിശ്വാസം. എന്നീ രണ്ട്,(കെട്ടും മൂട്ടിൽ.... കിടന്ന് കറങ്ങാൻ, മാത്രം.. വിധിക്കപ്പെ ട്ടിരിക്കുന്നു....

  • @menonksa

    @menonksa

    3 жыл бұрын

    ഈ അഭിപ്രായം വരുന്നത് മതം കൊണ്ട് ശ്വാസം മുട്ട് അനുഭവിച്ചവർ ആണ്, അല്ലെങ്കിൽ ഭക്‌തർ , വിശ്വാസികൾ. നിങ്ങൾ മറ്റുള്ളവരെ സ്വന്തം കാര്യങ്ങളിൽ കടന്നു കയറാൻ അനുവദിക്കരുത്, അതിനു തിരിച്ചു കടിക്കുകയോ അവരെ എതിർക്കുകയോ ആവശ്യമില്ല്യ. മനുഷ്യൻ സ്വതന്ത്രനാണ് സ്വ ബുദ്ധി പ്രയോഗത്തിൽ ഉണ്ടെങ്കിൽ. ഞാൻ ഫുൾ ടൈം മതങ്ങളുടെ നടുവിൽ ആണ് ഒരു മനഃസമാധാന കുറവും ഇല്ല്യ, ഞാൻ വിശ്വാസിയല്ല, ഭക്തൻ അല്ല പക്ഷെ മറ്റുള്ളവർ മണ്ടന്മാർ ആണ് എന്ന് ഉറക്കെ വിളിച്ചു പ്രോപഗണ്ട നടത്താറില്യ കാര്യം അവർക്കും അവരുടേതായ ബുദ്ധി ഉണ്ട് എന്ന് ഞാൻ അറിയുന്നു.

  • @narayanankuttynarayanankut83

    @narayanankuttynarayanankut83

    3 жыл бұрын

    @@menonksa താങ്കളുടെ വിലയേറിയ അഭിപ്രായം പോസ്റ്റ് ചെയ്തതിലുള്ള.. നന്ദി അറിയിക്കുന്നു

  • @menonksa

    @menonksa

    3 жыл бұрын

    @happy soul നമ്മുടെ നാട്ടിൽ രാഷ്ട്രീയം ആണ് നടക്കുന്നത് മതം ഒന്നും ഇല്ല്യ എന്നതാണ് യാഥാർഥ്യം. അത് തിരിച്ചറിഞ്ഞാൽ സുഖം. അത്രേള്ളു.

  • @menonksa

    @menonksa

    3 жыл бұрын

    @happy soul അതും ഇതും ആയി എന്താ ബന്ധം എന്നറിഞ്ഞാൽ കൊള്ളാം ?

  • @lucyslegacy27
    @lucyslegacy273 жыл бұрын

    GOD-The ultimate scam!!

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @AbdulSamad-eh9og
    @AbdulSamad-eh9og3 жыл бұрын

    മതം മാത്രമല്ല Traffic Rules ഉം ആവശ്യമില്ല. പ്രാപഞ്ചിക സംവിധാനങ്ങൾക്കനുസരിച്ച് ജീവിക്കാൻ മനുഷ്യന് സ്വാതന്ത്യം വേണം. നിയമ നിയന്ത്രണങ്ങളില്ലാത്ത ഒരു ലോകം എത്ര സുന്ദരം! ഉദാ: കാട്ടിലെ മൃഗങ്ങളും അവരുടെ ആഹാരരീതികളും ഇണചേരലും എത്ര സുന്ദര ലോകം.

  • @smilebedhel7377

    @smilebedhel7377

    3 жыл бұрын

    അടിപൊളി🤣🤣🤣🤣

  • @gibyvarghese5391

    @gibyvarghese5391

    3 жыл бұрын

    Abdu നിങ്ങള്‍ തന്നെ answer പറഞ്ഞു കാട്ടിലെ മൃഗം അതാണ്‌. Sapiens/homosapiens എന്താണെന്ന് അറിയണം

  • @satheschandran3547

    @satheschandran3547

    Жыл бұрын

    മതങ്ങള്‍ ലോകമെമ്പാടും പൂണ്ട് വിളയാടിയ മുന്‍ നൂറ്റാണ്ടുകളില്‍ ജീവിതം എത്ര മനോഹരമായിരുന്നു.

  • @saaassalim6354
    @saaassalim63543 жыл бұрын

    Animals .no religion

  • @jjk3240
    @jjk32402 жыл бұрын

    He is not specifically answering the question.

  • @christtheonlysaviour.godis4081
    @christtheonlysaviour.godis40813 жыл бұрын

    But we believe that we breath oxygen even though we can't see.

  • @premansatheesan3163

    @premansatheesan3163

    3 жыл бұрын

    സ്കാന്ഡിനേവിയൻ രാജ്യങ്ങൾ മതം ഉള്ളവര.അതി പ്രസരണം ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. മേത്ത / തുലുക്ക വർഗംത്തിന് തല ചായ്ക്കാൻ ഇടം നൽകി. മുഹമ്മദ് സംസ്കാരം നാശം വിതച്ചു. വില നൽകുന്നു.കേറി കിടക്കാൻ സ്ഥലം നൽകിയവർ . അനുഭവത്തിലൂടെ പഠിക്കുന്നു. നശിച്ച അറേബ്യൻ മതം

  • @user-cy7sh2xh6e

    @user-cy7sh2xh6e

    3 жыл бұрын

    U cant see... But u still alive bcoz of that O2.... Pls Dnt spit.... Foolish🤦‍♂️

  • @christtheonlysaviour.godis4081

    @christtheonlysaviour.godis4081

    3 жыл бұрын

    @@user-cy7sh2xh6e when you spit foolish others have to agree ?

  • @christtheonlysaviour.godis4081

    @christtheonlysaviour.godis4081

    3 жыл бұрын

    If young people follow Mr Mythreyan teachings they going to perish.

  • @allenkuruvilla8905

    @allenkuruvilla8905

    3 жыл бұрын

    മണ്ടത്തരം പറയാതേ പോ ചേട്ടാ ....Oxygen എന്നത് liquidity stage വരെ ആക്കാന്‍ പറ്റുന്നതും ഉള്ളതുമായി ഒന്നാണ് ..താന്‍ മണ്ടനാണോ ? ....

Келесі