ദൈവമായിരിക്കേണ്ട പുരുഷന്മാരും അടിമയായി തുടരേണ്ട സ്ത്രീയും | MAITREYAN | L Bug Media

Program Producer : Juliah Mansoor
Camera : Prajil Prabhakar
Cuts : Juliah Mansoor
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#MAITREYAN #MaitreyaMaitreyan #മൈത്രേയൻ
#Karikku #ponmutta #alambaz #UniversityofKerala #Mohanlal #Malayalamcinema #Newsagency #Mammootty #AssociationofMalayalam #MovieArtists #Newsmagazine #MalayalamNews #KochiTuskersKerala #KeralaKaumudi #Newsbroadcasting #NivinPauly #Shortstory #Currentevents #Thrissur #Kerala #Kozhikode #Onlinenewspaper #KeralaStateFilmAward #Localnews #shortstories #KeralaTourism #Thiruvananthapuram #Malayalam #MalayalaManorama #Breakingnews #Newsmedia # MalayaliOnline #MalayalamLive # Cisco #IBMGlobalServices #Oracle #Technopark #Trivandrum #Capgemini #TCS #neuronz #TataConsultancyService # Wipro #HP #TataConsultancyServices # InfosysTechnologiesLimited #Accenture #IIBMIndia #HCL # Infosystems #Siemens #WiproLimited #Infosys #HCLTechnologies #Tech Mahindra #BIJU MOHAN #Jamitha Teacher #ea jabbar #Mohamed Khan #KeralaFreethinkers Forum - kftf #kftf

Пікірлер: 280

  • @chillithefrenchie4587
    @chillithefrenchie45873 жыл бұрын

    എത്ര പേരാണ് മൈത്രേയനെ ഇഷ്ടപ്പെടുന്നത്🙏🏼 മാറ്റത്തിന് വേൺടി ആഗ്രഹിക്കുന്ന ഒരുപാട് പേർ....🙏🏼

  • @abinpc4758

    @abinpc4758

    3 жыл бұрын

    I am reeally like that man l🥰🥰🥰🥰🥰🥰

  • @jayamoljoseph6709

    @jayamoljoseph6709

    3 жыл бұрын

    💯🔥

  • @horner5691

    @horner5691

    3 жыл бұрын

  • @deepaktheLegend1991

    @deepaktheLegend1991

    2 жыл бұрын

    🖐️

  • @sap078
    @sap0783 жыл бұрын

    മിക്കവാറും എല്ലാ മലയാളം ടി.വി. ചാനലുകളിലും പ്രഭാതത്തിൽ മതപ്രഭാഷണങ്ങൾ കേൾക്കാം. അതിനു പകരം ഈ കാര്യങ്ങൾ പ്രക്ഷേപണം ചെയ്‌തിരുന്നെങ്കിൽ എത്ര നന്നായേനേ.

  • @maximumpotential3796

    @maximumpotential3796

    2 жыл бұрын

    Comedy stars pole yulla mikya tv programil jaathy, sthree, thozhil, skin colour ennee karyangale cholly kaliyaakal aan comedy aaitt kaanikunnath....

  • @antonykj1838
    @antonykj18383 жыл бұрын

    മനുഷ്യരേ കുറിച്ചുള്ള മൈത്രയൻന്റെ പഠനം വളരെ വില പെട്ടദാണ് 🌄

  • @sreedevikb3593
    @sreedevikb35933 жыл бұрын

    അപ്പോൾ തുല്യ മായി പെരുമാറുന്ന സ്ത്രീ യെ കാണുമ്പോൾ ദേഷ്യം വരും. ഈ പറഞ്ഞത് എന്റെ ജീവിതത്തിന്റെ അനുഭവം.

  • @justinjoseph1586
    @justinjoseph15863 жыл бұрын

    "ശരീരം ദുര്ബലപ്പെട്ടിരിക്കുന്നത് സ്വന്തം ഇണ ഒരിക്കലും അവരെ ഉപദ്രവിക്കും എന്ന് വിചാരിക്കാത്ത ഒരു ജീവി ആയതു കൊണ്ടാണ് " ബ്രോ നിങ്ങൾ എന്റ്റെ കണ്ണു നനച്ചു

  • @narayanansrijith
    @narayanansrijith3 жыл бұрын

    ഇത് പോലെ സത്യം സത്യമായി പറയുന്ന കുറച്ചു പേരെ ഈ സമൂഹത്തിൽ ഉള്ളു. മൈത്രേയനെയും എന്നെയും പോലെ കുറച്ചു പേർ . 😍😍😍

  • @sreedevikb3593

    @sreedevikb3593

    3 жыл бұрын

    ഞാനും അതിൽ പെടും.

  • @bindhumurali3571

    @bindhumurali3571

    3 жыл бұрын

    ഞാനും

  • @shibileo3801

    @shibileo3801

    2 жыл бұрын

    Arivillathathum athu ulkollanulla manasumanu bro prashnam

  • @laluvishnu607
    @laluvishnu6073 жыл бұрын

    മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥത്തിന്റെ ഒരു ഭാഗം മാത്രം വ്യക്തമാക്കി തന്ന അങ്ങയ്ക്ക് ഹൃദയത്തിന്റെ നന്ദി

  • @roseworld9974
    @roseworld99743 жыл бұрын

    Rajith Kumar enna mahanumayitt ...maitreyan sir oru charcha venam.... Lavante armiede cheettu keerum Purushanmare sthreekale pediyanu...sathyathil...avarude Shakthi sherikkum manasilakkiyavar... insecurity...thonnum...adichamarthum

  • @neethumolneethu4990

    @neethumolneethu4990

    3 жыл бұрын

    😂🤣😂🤣😂😂🤣

  • @lintojose8527
    @lintojose85273 жыл бұрын

    Maithreyan...my hero

  • @suryakiran7822
    @suryakiran78223 жыл бұрын

    👏👏no words👌

  • @walkwithlenin3798
    @walkwithlenin37983 жыл бұрын

    Mythreyan fans club Thrissur ♥️

  • @anurenjajayan3320

    @anurenjajayan3320

    Жыл бұрын

    Fans club alla undavendath... Nammal orortharum maranam

  • @sreedevikb3593
    @sreedevikb35933 жыл бұрын

    ഇദ്ദേഹത്തെ കേൾക്കുമ്പോൾ നല്ലൊരു പ്രെജോദനം ആവുന്നു പ്രീതികരിക്കുവാൻ. കാരണം എത്രയോ വര്ഷങ്ങളായി ഇതെല്ലാം മനസ്സിൽ തികട്ടുന്ന വാസ്തവങ്ങൾ ആണ്. ഇതെല്ലാം പങ്കുവച്ചാൽ, വീട്ടിലുള്ളവർ, അയൽവാസികൾ, കൂട്ടുകാർ ആയ സ്ത്രികൾ പോലും മുദ്ര കുത്തും അനുസരണയില്ലാത്ത മോശം, അഹംങ്കാരിയായ ഭാര്യ+പെണ്ണ് എന്നൊക്കെ. ഇന്നത്തെ കുറച്ചെങ്കിലും youngsters ന് നല്ല അവബോധം ഉണ്ട് എങ്കിൽ കൂടി 90% സ്ത്രീകൾക്കും ഈ അവസ്ഥയെ പ്രീതികരിക്കുവാനോ, പുറത്തു കടക്കുവാനോ ധൈര്യം കാട്ടാറില്ല എന്തെന്നാൽ അവർക്ക് മറ്റുള്ളവരുടെ അഭിപ്രായത്തിൽ കുടുങ്ങി മോശം എന്ന വിചാരണയിൽ നിന്നും രക്ഷപ്പെട്ടങ്ങനെ one side adjustment എന്ന deposit മായി സന്തോഷമില്ലായ്മയിലൂടെ ജീവിതം അവസാനിപ്പിക്കുക.

  • @anverpattambi3503
    @anverpattambi35033 жыл бұрын

    ഇദ്ധേഹം പറയുന്നത് എത്ര വാസ്ഥവം. ബുദ്ധിയുള്ളവർ ചിന്തിക്കുക.

  • @ajayankumar8068

    @ajayankumar8068

    3 жыл бұрын

    Correct😆😆

  • @VV-wd5ob

    @VV-wd5ob

    3 жыл бұрын

    @@ajayankumar8068 0⁰⁰000

  • @sreedevikb3593
    @sreedevikb35933 жыл бұрын

    ഈ പറയുന്ന മാനുഷിക സമത്വം സ്ത്രികൾ പഠിച്ചുറപ്പിക്കണം ഒരു ഇണയെ സ്വീകരിക്കുന്നതിനു മുൻബ് തന്നെ. എനിക്കൊക്കെ ഇങ്ങനെ ഉള്ള ബോധമൊക്കെ വന്നത് വിവാഹ ശേഷം. പിന്നെ എന്നും bank deposit is only one thing ie adjustments. എനിക്ക് തോന്നുന്നു ഈ കന്യക, കന്യദാനം എന്ന് വാക്കുകൾ തന്നെ മനഃപൂർവം ഉണ്ടാക്കിയതാണ്, ഈ പ്രയോഗം ഇല്ലാതെ ആകണം.

  • @sujathasajeevan355

    @sujathasajeevan355

    3 жыл бұрын

    സത്യം.ഒരു ആൺ സുഹൃത്തിനോട് സംസാരിച്ചു എന്ന ഒറ്റ കാരണം കൊണ്ട് കഴിഞ്ഞ ഒരു വർഷം ആയി ഞാൻ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കണക്കില്ല.ജോലി ഉള്ളത് കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നു .ഇല്ലായിരുന്നു എങ്കിൽ eppol ജീവനോടെ ഉണ്ടാവില്ലായിരുന്ന്

  • @lylageorgeantony421
    @lylageorgeantony4213 жыл бұрын

    ❤️ ഈ സത്യത്തിനു ആരൊക്കെ ചെവികൊടുക്കും

  • @tomsgeorge42

    @tomsgeorge42

    3 жыл бұрын

    അല്ലങ്കിൽ ചെവി അടച്ചു ഒന്ന് കിട്ടുമ്പോൾ കിട്ടും.

  • @swapnasapien.7347
    @swapnasapien.73473 жыл бұрын

    ഒരോ വാക്കും വിലമതിക്കാനാവാത്ത സത്യങ്ങൾ

  • @adhirathkishore1903
    @adhirathkishore19033 жыл бұрын

    He is right respect women

  • @kevinvarghese8211
    @kevinvarghese82113 жыл бұрын

    Hats off to u sir ! ❤️

  • @aryakbiju1229
    @aryakbiju12293 жыл бұрын

    Schoolukalil thulyatha padippikkunnu ennallathe thulyatha sheelippikkunnilla😐

  • @raseenarasi

    @raseenarasi

    3 жыл бұрын

    Padippikkunnundo?. Thulayathaye kuriche samsarikunnu athra thanne

  • @smitharasheed5894
    @smitharasheed58943 жыл бұрын

    Great Sir, Sathyathil engane chinthikunnavar evidundallo 🙏 self-respect nashtapettu kurekalam jeevichu nokum adjustment Enna peril. Chuttum ethupole manushyanallatha, sthreekalum purushanmarumalle swanthakarayittullath. Pinneyum adimakalekal chavitti thazthiyal pradikarikathenthu cheyyum., thank you for this vedio

  • @geethas1239
    @geethas12393 жыл бұрын

    തുല്യമായി പെരുമാറുന്ന പെണ്ണിനെ അറപ്പോടെകാണുന്ന സമൂഹം

  • @mayamk3644
    @mayamk36443 жыл бұрын

    Absolutely correct

  • @asnamuhammed8585
    @asnamuhammed85853 жыл бұрын

    Truth👌well said

  • @sijaravi4845
    @sijaravi48453 жыл бұрын

    Very true

  • @mohammedjasim560
    @mohammedjasim5603 жыл бұрын

    Good 👌 Thanks 💙

  • @vj211scorp6
    @vj211scorp63 жыл бұрын

    😎😎pwoliii🔥🔥

  • @soccerfc1173
    @soccerfc1173 Жыл бұрын

    Nice speech

  • @hannahmaryantony7361
    @hannahmaryantony73613 жыл бұрын

    well said

  • @rajeevraghavraj6531
    @rajeevraghavraj65313 жыл бұрын

    💚💚

  • @saneeshns2784
    @saneeshns27843 жыл бұрын

    Words ❤😉

  • @rameshputhoor214
    @rameshputhoor2143 жыл бұрын

    🌷

  • @selincherian261
    @selincherian26111 ай бұрын

    Mithreyen sir❤

  • @ravindrannair1370
    @ravindrannair13703 жыл бұрын

    👍

  • @bijujohn8273
    @bijujohn82733 жыл бұрын

    😍

  • @r.rr.r7845
    @r.rr.r78452 жыл бұрын

    മൈത്രിയാന്റെയും. രവിചന്ദ്രൻ. സി. യുടെയും. ഒരു. വീഡിയോയും. മിസ്സ്‌. ചെയാറില്ല. ആദ്യം. ലൈക്. പിന്നെ. സക്സർയിബ്. പിന്നെ. കമന്റ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mallumuscle
    @mallumuscle3 жыл бұрын

    💪🏻💯

  • @rahimakv8930
    @rahimakv89303 жыл бұрын

    👌👌👌👌👌

  • @sivadasanck7927
    @sivadasanck79273 жыл бұрын

    Myത്രേയ!

  • @lekshmi834
    @lekshmi8343 жыл бұрын

    Thankal parayunnat ellam valre sheri aanu .. chindipikunna karangal aanu ellam

  • @adonai6256
    @adonai62563 жыл бұрын

    Appo pandathe arranged marriage ano nallath ippozhathe educated living together ano nallath....both are the two extreme opposite ends

  • @sreeparvathi2794

    @sreeparvathi2794

    3 жыл бұрын

    താങ്കളുടെ നല്ലത് താങ്കൾക്ക് ചെയ്യാം... മറ്റുള്ളവരുടെ നല്ലത് അവർക്കും ചെയ്യാം.... അതിനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാവർക്കും ഉണ്ട്... ഇതു തന്നെയാണ് ഈ മനുഷ്യഷൻ പറയാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്...

  • @rahull5728
    @rahull57283 жыл бұрын

    Spiritualitye kurich thankalde ariv thett aan

  • @VV-wd5ob
    @VV-wd5ob3 жыл бұрын

    00

  • @devapalannair8576
    @devapalannair85763 жыл бұрын

    അണ്ണന്‍ എന്നെഅല്ലല്ലോ ഉന്നം വച്ചത് ? നമിച്ച് അണ്ണാാാ...

  • @narayanankuttyk8518
    @narayanankuttyk8518 Жыл бұрын

    പത്തു മാസം തികെഞ്ഞെന്നെ ഞാനാക്കിയ ഗർഭപാത്രത്തിനോ ....

  • @muhammedhaneefa.t.chelari-6443
    @muhammedhaneefa.t.chelari-64433 жыл бұрын

    പറയാൻ നല്ല എളുപ്പമാണ് പ്രശ്നങ്ങളെ പഠിച്ചു വിലയിരുത്താനും എളുപ്പമാണ് സ്വന്തം ജീവിതത്തിൽ പലതും കേൾക്കുന്നുണ്ട്. സ്ത്രീവിരുദ്ധമായ പലതും

  • @rahull5728

    @rahull5728

    3 жыл бұрын

    Enthaan thankal kettath

  • @sudheeshpanneri7314

    @sudheeshpanneri7314

    3 жыл бұрын

    പുകമറയാണോ ഉദ്ദേശിക്കുന്നത്. താങ്കൾക്ക് വ്യക്തമല്ലാത്ത , തിരുത്ത് ആവശ്യമുള്ള വല്ലതും ഉണ്ടെങ്കിൽ പറ.ആരെങ്കിലും ജീവിതത്തെപ്പറ്റി തനിക്കിഷ്ടമില്ലാത്ത ഒരഭിപ്രായം പറഞ്ഞാൽ ഉടനടി അവരുടെ കുളിമുറിയിൽ ഒളിഞ്ഞ് നോക്കി അയാൾ അവിടെ പിടിച്ചു എന്ന് പറയുന്നത് maturity അല്ല. നേരെ വാ .. അല്ലാതെ ഒരു മാതിരി...

  • @neenar7628
    @neenar76283 жыл бұрын

    Bible ഇൽ ദൈവം സൃഷ്ടിച്ചതു സ്ത്രീയും പുരുഷനും ഒന്ന് ചേർന്ന ADAM നെ ആണ് . അതല്ലാതെ Adam എന്ന പുരുഷനെ അല്ല.

  • @griffinvlogs3340

    @griffinvlogs3340

    3 жыл бұрын

    No Adam and Lilith

  • @neenar7628

    @neenar7628

    3 жыл бұрын

    @@griffinvlogs3340 No only ADAM. And that ADAM was both male and female. Later God separated them. This is as per Bible. Maitreyan was quoting Bible. Yours is non-biblical.

  • @anaghareji4423

    @anaghareji4423

    3 жыл бұрын

    @@neenar7628 athinu than arayunnaty bible le aano.... genuine doubt...pls tell me the verse....iam Christian by family...pls reply

  • @neenar7628

    @neenar7628

    3 жыл бұрын

    @@anaghareji4423 Athe. Bible il ninnu thanne. Genesis 1:27 Male and female He created them; and blessed them, and called THEIR name ADAM, in the day when they were created. Genesis 5:1-2 This is the book of the generations of Adam. In the day that God created man, He made him in His own likeness. Male and female He created them, and He blessed them. And in the day they were created, He called THEM “MAN.”

  • @neenar7628

    @neenar7628

    3 жыл бұрын

    @@sheelawilfredwilfred6759 സത്യം bro. ഞാനൊരു മതവിശ്വാസി അല്ല. മതത്തിലെ കൊള്ളരുതായ്മകൾ പരസ്യമായി ചൂണ്ടി കാണിച്ചു ജീവിതം കുളം തോണ്ടിയ ആൾ ആണ്. പക്ഷെ തികഞ്ഞ ഒരു ദൈവ വിശ്വാസി ആണ്. . അതിൽ ഉറച്ചു നിന്ന് കൊണ്ട് തന്നെ Daily മൈത്രേയന്റെ ഓരോ videos എങ്കിലും ഞാനും കാണുന്നുണ്ട്. മാറ്റം കൊണ്ട് വരേണ്ടത് സത്യത്തിൽ ഉറച്ചു നിന്ന് കൊണ്ടാകണം.

  • @alkasoli4002
    @alkasoli40023 жыл бұрын

    Humanism aanu preach cheyyendathu..feminism ala Woman=man=human aanu..

  • @olivedwitchgaming5279

    @olivedwitchgaming5279

    3 жыл бұрын

    Feminism nnu vechal equality and distribution of equal rights anu .

  • @alkasoli4002

    @alkasoli4002

    3 жыл бұрын

    @@olivedwitchgaming5279 Ariyam.. Humanism aanu world a better place aakan vendathu Child trafficking /sexual harassment etc.. okke boys/meninnum nadakkunundu.. Report cheyapedunnilla ennu maathram Masculinism/feminism verre kannenda avashyam endhaanu?

  • @olivedwitchgaming5279

    @olivedwitchgaming5279

    3 жыл бұрын

    @@alkasoli4002 yeah and dat stilll doesn't change d fact that the number of crimes against women are higher than what happen to men ...y ..becoz she has vagina . So yeah !!!!!! It's like saying black lives matter .....although we know all lives matter .....but we stress on the oppressed that is black lives and demand for equality . Similarly feminism means females too deserve equal rights ... basically it's about equality.

  • @soumyakrikrishnan1661

    @soumyakrikrishnan1661

    3 жыл бұрын

    If you are against feminism, you are against humanity..

  • @alkasoli4002

    @alkasoli4002

    3 жыл бұрын

    @@soumyakrikrishnan1661 Not at all.. Because there are many people who support masculinism in other side... I support humanism totally.. Not feminism /masculinism separately

  • @pvgopiabnle
    @pvgopiabnle3 жыл бұрын

    ശങ്കു ടി ദാസിന്റെ ഫേസ്ബുക് പോസ്റ്റ്‌ താഴെ.വായിച്ചപ്പോൾ മൈ ത്രേയനെ ഓർമ വന്നു "അസംതൃപ്തർ ആണ് ആക്റ്റിവിസ്റ്റുകൾ. സമൃദ്ധിയ്ക്ക് ഇടയിലും ശൂന്യത തിരയുന്നവർ. പരിപൂർണ്ണതയിൽ നിന്ന് പോലും നിരർത്ഥകതയെ കടഞ്ഞെടുക്കുന്നവർ. ചുറ്റുപാടുകളോട് ഉള്ള അനിഷ്ടത്തിൽ നിന്നും അസ്വസ്ഥതയിൽ നിന്നുമാണ് അതിനെയൊക്കെ തിരുത്തി കുറിക്കാനും പരിഷ്കരിക്കാനുമുള്ള ആക്റ്റിവിസ്റ്റ് ബുദ്ധി ഉടലെടുക്കുന്നത് പോലും. അതിന്റെ ബീജത്തിൽ തന്നെ അസംതൃപ്തിയുണ്ട്. അനീതി മാത്രമാണവർ ചുറ്റിലും കാണുന്നത്. അസമത്വങ്ങൾ ആണവർക്ക് എന്തിലും തെളിയുന്നത്. അസന്തുഷ്ടി ആണവർ എവിടെയും അനുഭവിക്കുന്നത്. അടിച്ചുടയ്ക്കുക എന്നതാണ് അവരുടെ പദ്ധതി. പക്ഷെ ചിലരുടെ വ്യക്തിഗതമായ അസംതൃപ്തി തീർക്കാൻ സമൂഹം മുഴുവൻ എന്തിനാണ് സ്വയം മാറുന്നത്? അവനവന് അനുഭവമല്ലാത്ത അസംതൃപ്തി തീർക്കാൻ ആരെങ്കിലുമുണ്ടോ ഉള്ളതിനെയൊക്കെ അടിച്ചു തകർക്കുന്നു?! അവിടെയാണ് ഇതൊരു വ്യക്തിപരമായ പ്രശ്നമല്ല, സമൂഹത്തിനു മുഴുവൻ ബാധകമായ പൊതു പ്രശ്നമാണ് എന്ന് സ്ഥാപിക്കേണ്ടി വരുന്നത്. അവിടെ തന്നെയാണ് അസംതൃപ്തി ആക്റ്റിവിസമായി പരിണമിക്കുന്നതും. അതിനവർ ആക്രമിയായ സ്വന്തം ഭർത്താവിനെ ഭർതൃ വർഗ്ഗത്തിന്റെ പൊതു പ്രതിനിധിയായി അവരോധിക്കുന്നു. അരാജകമായ സ്വന്തം കുടുംബന്തരീക്ഷത്തെ കുടുംബ വ്യവസ്ഥിതിയുടെ പരിച്ഛേദമാക്കുന്നു. ഒട്ടും മനുഷ്യത്വമില്ലാത്ത സ്വന്തം മാതാ പിതാക്കളെ എല്ലാവർക്കും ബാധകമായ രക്ഷകർത്തൃത്വ സങ്കല്പത്തിന്റെ ബിംബമായി അവതരിപ്പിക്കുന്നു. സമൂഹ ക്രമത്തെ പറ്റിയുള്ള സ്വന്തം വൈകൃത യുക്തികളെ പൊതു സമൂഹം പൊരുതി നേടേണ്ട അവകാശങ്ങളായി സ്ഥാപിച്ചെടുക്കുന്നു. അതിൽ നിന്ന് പിന്നെ നിങ്ങൾക്ക് രക്ഷയില്ല. ഇപ്പറയുന്നതൊന്നും എന്റെ പ്രശ്നമല്ലെന്ന് പറയുന്നവർ ബോധമില്ലാത്ത കുലകളാണ്. കുടുംബ സംവിധാനത്തിൽ ഞാൻ തൃപ്തയാണെന്ന് പറയുന്നവരൊക്കെ പാട്രിയാർക്കി പരുവപ്പെടുത്തിയെടുത്ത അടിമ കണ്ണുകളാണ്. അവരുടെ അസന്തുഷ്ടി പങ്കുവെയ്ക്കാത്തവർ മുഴുവൻ സമൂഹത്തെ പിറകോട്ടടിക്കുന്ന പിന്തിരിപ്പൻ മൂരാച്ചികളാണ്. മാനവും മര്യാദയുമായി ജീവിക്കുക എന്നാൽ അംഗീകരിക്കാനാവാത്ത യാഥാസ്തികതയുമാണ്. ഇതിങ്ങനെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കൽ ആണതിന്റെ പ്രയോഗ പദ്ധതി. അത് നിരന്തരം ശ്രവിക്കുന്നവരിൽ ആർക്കെങ്കിലും കൂടി 'ഇവിടെ മൊത്തം അബദ്ധമാണല്ലോ' എന്ന് തോന്നുന്നിടത്താണ് ആക്റ്റിവിസം ജയിക്കുന്നത്. ഇവർ പറയുന്നതിലും കാര്യമുണ്ടെന്നും, എന്റെ സന്തുഷ്ടി സോഷ്യൽ കണ്ടീഷണിങ് അടിച്ചേൽപ്പിച്ച മിഥ്യാ ധാരണയാണെന്നും, അതിൽ തൃപ്തിയോടെ സ്വസ്ഥമായി കഴിയുന്നതിലും കേമം അതിനെയൊക്കെ നിഷേധിച്ചു ആസ്വസ്ഥരായി പൊരുതുന്നതാണെന്നും പരമാവധി ആളുകൾ കൂടി അംഗീകരിക്കുമ്പോൾ അവർ ലക്ഷ്യം നേടി. സ്വന്തം അസന്തുഷ്ടി അവിടെയവർ ഒരുപാട് പേരിലേക്ക് വ്യാപരിച്ചു കഴിഞ്ഞു. ക്ലാസ് ഒന്നാകെ തോറ്റ പരീക്ഷയിൽ സ്വന്തം തോൽവി ആർക്കും പ്രശ്നമാവാത്തത് പോലെ, ചുറ്റുമുള്ള വീടുകളിലും കറന്റ് പോയെങ്കിൽ സ്വന്തം വീട്ടിൽ കറന്റ് ഇല്ലാത്തത് വിഷയമാവാത്തത് പോലെ, ജോലിക്ക് പോവാൻ ആവാത്ത ഹർത്താൽ ദിവസം ആരും ജോലിക്കെത്തിയില്ലെന്ന വിവരം ആശ്വാസം ആവുന്നത് പോലെ, എല്ലാവരും പട്ടിണിയാണെന്ന് കേൾക്കുമ്പോൾ വിശപ്പ് പോലും ദുഃഖമാവാത്തത് പോലെ, ഏത് ദുരന്തവും പൊതുവാകുമ്പോൾ അത് വ്യക്തി തലത്തിൽ ലഘൂകരിക്കപ്പെടുന്നുണ്ട്. അതാണ്‌ അടിസ്ഥാനപരമായി ആക്റ്റിവിസം. It is nothing but the equitable distribution of unhappiness. അസംതൃപ്തിയുടെ തുല്യ വിതരണമാണ് ആക്റ്റിവിസം. സ്വന്തം അസംതൃപ്തിയെ സാമൂഹിക അസംതൃപ്തിയാക്കി മാറ്റിയെടുക്കുന്ന പ്രക്രിയയും."

  • @adonai6256
    @adonai62563 жыл бұрын

    Enna than thande wife nuum mwolkkum full freedom koduth avare azhinjaadaan vidd...moderate controll over womens are essential for the growth and phosphorous of a family...

  • @sreelakshmicv8486

    @sreelakshmicv8486

    3 жыл бұрын

    Moderate contole on men avasyam ille???

  • @nandhanandha6841

    @nandhanandha6841

    3 жыл бұрын

    If u can let all the genders of the family free, then ull b able to witness much more growth and prosperity of not only the family but also the society.

  • @nandanan7843

    @nandanan7843

    3 жыл бұрын

    @@nandhanandha6841 thats true!

  • @kalynevans1553

    @kalynevans1553

    3 жыл бұрын

    Phosphorus 🤣🤣🤣 If women don't get their freedom avar foodil phosphorus kalakki thannit kollum. So it's Ur decision if you want to live or die.

  • @adwaithan7105

    @adwaithan7105

    3 жыл бұрын

    Family/society growth stop eyinne inganthe chindha ille aalkara alandu freedom kitiya women alla

  • @menonksa
    @menonksa3 жыл бұрын

    പ്രകൃതിയിൽ നോക്കിയാൽ കാണാൻ സാധിക്കും മൃഗങ്ങളിൽ പോലും അമ്മയാണ് ബയോളജിക്കൽ ആയി കുഞ്ഞിനെ മുലയൂട്ടുന്നതും വളർത്തുന്നതും, പുരുഷ സാന്നിധ്യം അവിടെ കുറവാണ് അല്ലാതെ സ്ത്രീയുടെ ദൗർബല്യം ആയി ആരെകിലും കല്പിച്ചു നല്കിയതല്ല എന്ന് മനസ്സിലാകുന്നു. മനുഷ്യ സങ്കല്പങ്ങളെയും യാഥാർഥ്യങ്ങളെയും വേർതിരിച്ചു അറിയാതെ എല്ലാം കൂടി കൂട്ടികുഴച്ചു പറയുന്നു ഇദ്ദേഹം എന്നത് മനസ്സിലാകുന്നു. സ്ത്രീകളെ ഉപദ്രവിക്കണം എന്ന് ആരും എവിടെയും പഠിപ്പിക്കുന്നില്യ അത് പല കാര്യങ്ങൾ കൊണ്ട് മനുഷ്യ സമൂഹത്തിൽ ഉണ്ടാകുന്നു, ഒരേ കാരണങ്ങൾ അല്ല എന്ന് പരിശോദിച്ചാൽ മനസ്സിലാകും. രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന വിഷയം ആണ്, ഇവിടെ സ്ത്രീ എന്ന വ്യക്തികളെ മാത്രം പിരിച്ചു കാണുന്നു എന്ന് മനസ്സിലാകുന്നു. പുരുഷൻ എപ്പോഴും ഒരു വിഷയം വരുമ്പോൾ ബിയോളോജിക്കൽ മസിൽ പവർ ആണ് ആദ്യം പ്രകടമാക്കുന്നത് പ്രകൃതി നിയമം ആയതു കൊണ്ടാണ് ഇദ്ദേഹം പറഞ്ഞ പോലെ 10,000 വര്ഷങ്ങള്ക്കു മുൻപ് തുടങ്ങിയിട്ടും ഇന്നും അത് കൂടി വരുന്നതിനു കാരണം. അത് തന്നെയാണ്. പിന്നെ ഇന്ന് സോഷ്യൽ മീഡിയ പരത്തുന്നതാണ് കൂടുതൽ പേരിൽ എത്തിക്കുന്നു എന്ന് മാത്രം, വിഷയം പണ്ടേ ഉള്ളതാണ് എന്ന് തിരിച്ചറിയുക. ജനങ്ങളെ കയ്യിലെടുക്കാൻ ഈ വികാരഭരിതമായ സംസാരം മതി. മാറ്റം ആഗ്രഹിക്കുന്നവർ ഇങ്ങനെ നിലനിൽക്കുന്നതിനെ ഉറക്കെ കുറ്റം പറഞ്ഞുകൊണ്ടിരുന്നാൽ ഒരു മാറ്റവും ഉണ്ടാക്കില്യ. ഇതെന്റെ മനസ്സിലാക്കൽ ആണ്.

  • @shivaganga2271

    @shivaganga2271

    3 жыл бұрын

    very bad opinion

  • @menonksa

    @menonksa

    3 жыл бұрын

    @@shivaganga2271 thanks, അത് എന്റെ അഭിപ്രായം അല്ല വസ്തുതയാണ്. അഭിപ്രായം പറയാൻ ഏതു കൊച്ചു കുട്ടിക്കും കഴിയും അതിനു പ്രതെയ്കിച്ചു ഒരു അറിവും ആവശ്യം ഇല്ല്യ അഭിപ്രായം എല്ലാര്ക്കും ഉണ്ട്. ഇവിടെ പ്രായോഗികം അല്ലാത്ത കാര്യങ്ങളെ പകൽ സ്വപ്നം കണ്ടാൽ ജനം കയ്യടിക്കും പക്ഷെ ഒരു ഗുണവും ആർക്കും ഉണ്ടാകില്ല .

  • @shivaganga2271

    @shivaganga2271

    3 жыл бұрын

    @@menonksa ningal okke koodi prayogathil varuthan sammathikkilla ennu parayoo

  • @menonksa

    @menonksa

    3 жыл бұрын

    @@shivaganga2271 നിങ്ങൾ എന്ന് പറയുമ്പോൾ, മനസ്സിലായില്യ. ഞാൻ ഭരണത്തിൽ ഉള്ള ആളല്ല എന്തെങ്കിലും നടപ്പിലാക്കുന്നത് എതിർക്കാൻ. എന്താണ് പ്രയോഗത്തിൽ വരുത്താൻ ഉദ്ദേശ്യം ?

  • @shivaganga2271

    @shivaganga2271

    3 жыл бұрын

    @@menonksa biologucal okke sari...athu mattan pattilla....but gentsinte ahanmkaravum ladiesine upadravikkunnathum mattamallo....athane ningal ulppedeyullla 75 percent gentsum mattan sammathikkathathe..athavaa mythreyane pole ullavar paranju manadilakkan try cheyyumbol ningalokke ethirkkunnathe

  • @hamzamoulavikollamkudy9816
    @hamzamoulavikollamkudy98163 жыл бұрын

    ഇങ്ങനെ പ്രസംഗിച്ചു നടക്കുന്ന വരും അവരുടെ സ്ത്രീ കളെ അടിമകളാക്കുന്നു പിന്നെ എന്തിനാണ് മറ്റുള്ളവരെ പഴിക്കുന്നു

  • @rahull5728

    @rahull5728

    3 жыл бұрын

    Thankal ariyatha karyam enthin parayunu ee pulli adima aaki enn thankalk engane parayan kazhiyum

  • @shamrazshami2655

    @shamrazshami2655

    2 жыл бұрын

    Maitrayen ലിവിങ് ടുഗതർ ആയാണ് കഴിഞ്ഞത്. ഇപ്പൊ അവസാനം ആ സ്ത്രീയെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിച്ചു. ഇവർക്ക് ഒരു മകളും ഉണ്ട്

Келесі