മനോജ് ഏട്ടന്റെ കണ്ണ് നനയിച്ച കാഴ്ച|Ulsavakeralam|Great rescue operations |Vazhakkulam Manoj|EPI 61

Үй жануарлары мен аңдар

Saving an elephants life from Danger by Manoj Vazhakkulam and team
നന്നേ ചെറുപ്പത്തിൽ തന്നെ ആനപ്പണിയിലേക് തിരിഞ്ഞു, ഇന്ന് പുതുതലമുറയിലെ ആനപാപ്പാന്മാർക് ഒരു പ്രചോദനം ആയി മാറിയ മനോജേട്ടൻ...അപകടത്തിൽപെട്ടു പോയ ഒരുപാട് ആനകളെ തിരികെ ജീവിതത്തിലേക് എത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്യം മനോജേട്ടൻ ഉത്സവകേരളം പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.
Manoj explain the great resumes he has been a part of and the hurdles he has to face during those rescue operation .
#AnnamanadaUmamaheshwaran
#Ulsavakeralam
#Vazhakkulam Manoj

Пікірлер: 242

  • @vishnurajvaikom
    @vishnurajvaikom3 жыл бұрын

    നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാൾ സംസാരിക്കുന്ന ശൈലി കണ്ടോ 🙏🙏😍😍... നാലു പതിറ്റാണ്ടിന്റെ അനുഭവ സമ്പത് ആ വാക്കുകളിൽ ഉണ്ട് 🥰🥰

  • @renjeesh1981
    @renjeesh19814 жыл бұрын

    വലിയ ഡിഗ്രിയും സർട്ടിഫിക്കറ്റും ഉള്ളവർക്കു ഇല്ലാത്ത എളിമയും വിനയവും മനോജേട്ടനിൽ കാണാൻ കഴിഞ്ഞു. I respect him.

  • @kudoosloft2994

    @kudoosloft2994

    2 жыл бұрын

    സത്യം

  • @viewfinder5682
    @viewfinder56824 жыл бұрын

    സംഭവങ്ങൾ എത്ര ഭംഗിയായിട്ടാ മനോജേട്ടൻ വിവരിക്കുന്നത്!! ആനയോളം പ്രൗഢിയുള്ള ആനക്കാരൻ🔥🔥🔥🔥🔥🔥♥️♥️♥️♥️

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Manojettan simple annu but powerful athere parayanullu ellam athil undu ...pinne video share cheyyan marakkenda keeto .....

  • @user-vt2yh3lj3z

    @user-vt2yh3lj3z

    4 жыл бұрын

    വലിയൊരു മനുഷ്യൻ

  • @vishnudasvishnudas9776

    @vishnudasvishnudas9776

    3 жыл бұрын

    Sathyam അങ്ങേരുടെ സംസാരം കേൾക്കാൻ ഒരു പ്രേത്യക രസം

  • @vichuzgallery7068
    @vichuzgallery70684 жыл бұрын

    മനോജ് ഏട്ടന്‍ ഒരു അപാര മനുഷ്യന്‍ തന്നെ. പൊങ്ങച്ചം ആയിട്ടല്ല തന്റെ നേട്ടങ്ങൾ വിവരിക്കുന്നത്, സ്വയം പല റിസ്ക് എടുത്തിട്ടും കൂട്ടായ പ്രവര്‍ത്തനം കൊണ്ട്‌ മാത്രമാണ് എല്ലാം നടക്കൂ എന്ന് ഒരു ആയിരം വട്ടം അടിവരയിട്ട് പറഞ്ഞു.... ശരിക്കും ബഹുമാനം തോന്നി പോയി.....

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    theerchayayum oru manushyam ethra simple avamo athrakku simple aanu adheham .....truely he is very responsible person also .....thanks Vishnu for the comment ...pinne video share cheyyan marakkenda ketto.....

  • @sajirock2056

    @sajirock2056

    2 жыл бұрын

    Mm👍

  • @jyothishjayan5627
    @jyothishjayan56274 жыл бұрын

    ഓരോ ചെറിയ കാര്യങ്ങൾ ചെയ്തിട്ട് പോലും അത് പൊക്കി പിടിക്കുന്ന ഈ കാലഘട്ടത്തിൽ താൻ ചെയ്ത വലിയ കാര്യങ്ങളിൽ പോലും അഹങ്കരിക്കാത്ത ഒരു നല്ല മനുഷ്യൻ. നല്ല ഒരു ചട്ടക്കാരൻ.

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Oru manushyan ethra simple avamo athanu manojettan ....thanks for the comments ...Please share the video with everyone please

  • @rendeepradhakrishnan9815
    @rendeepradhakrishnan98154 жыл бұрын

    ഇച്ചിരി വൈകിപ്പോയി ഇപ്പോഴാ കണ്ടേ. ബിനു അടിമാലി അതേ ശബ്‌ദം മനോജേട്ടന്

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    ha ha ...njan paranjekkam manoj ettanodu ....

  • @hari20089

    @hari20089

    4 жыл бұрын

    @@Ulsavakeralam സത്യം..പക്കാ അതേ ശബ്ദം...

  • @sasanthms7519

    @sasanthms7519

    4 жыл бұрын

    Correct

  • @karthikaravindran8223

    @karthikaravindran8223

    4 жыл бұрын

    Correct

  • @jithinshaji1078

    @jithinshaji1078

    3 жыл бұрын

    Ipol aarune thirunakkara sivane rakshapeduthiyathum koode parayamarunu

  • @malluromeo6904
    @malluromeo69043 жыл бұрын

    1. വൃത്തിയുള്ള പാപ്പാൻ 2. മര്യാദയുള്ള പാപ്പാൻ 3. സംസാരിക്കാൻ അറിയുന്ന പാപ്പാൻ 4. പ്രൌഡിയുള്ള പാപ്പാൻ

  • @pranavmohanan6643
    @pranavmohanan66433 жыл бұрын

    എന്ത് സിംപിൾ മനുഷ്യൻ ❣️ഒരു വിധം ആനക്കാരെ കണ്ടിട്ടുണ്ട് ഈ ചേട്ടനെ കണ്ടിട്ടില്ല ഒരു പക്ഷെ ഇന്നത്തെ തല മുറയിലെ ഒരാളെ പോലെ tiktok ഒക്കെ വഴി ഫേമസ് അയ്യാ ആൾക്കാരെ കാണുന്നത് കൊണ്ട് ആവാം മനോജ്‌ ഏട്ടനെ പോലെ ulla നല്ല ആനക്കാരെ തിരിച്ചു അറിയാതെ പൊയ്യത് 🙇‍♂️❣️

  • @ansupmathew8972
    @ansupmathew89724 жыл бұрын

    ഇതാണ് യഥാർത്ഥ പാപ്പാൻ ♥️♥️🙏മനോജേട്ടൻ ഉയിർ ♥️♥️♥️♥️♥️

  • @shyam-hn6ym
    @shyam-hn6ym3 жыл бұрын

    അവതാരകൻ മുത്താണ്......❤ എന്ത് രസമാണ് അവതരണം....

  • @tsmarar6232
    @tsmarar62323 жыл бұрын

    ഐശ്വര്യവും, പരിചയസമ്പന്നതയും ഉള്ള ആൾ.... എന്നും പ്രാർത്ഥയോടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abhijaicv4483
    @abhijaicv44834 жыл бұрын

    മുല്ലക്കൽ ആനയുടെ കാര്യത്തിൽ മനോജേട്ടന്റെ പങ്ക് അദ്ദേഹം പറയും പോലെ നാട്ടുകാർക്ക്‌ എല്ലാവർക്കും ഉള്ളതാണെങ്കിലും അദ്ദേഹം അന്നവിടെ വന്നില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ആന ആ നിൽപ്പ് അവിടെ നിന്നേനെ. നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിൽ എനിക്ക് തോന്നിയത് അക്രമാസക്തിയിൽ മുക്കാലും ചെളിയിൽ നിന്ന ആനയുടെ പുറത്തേറി മനോജേട്ടൻ നടത്തിയ പ്രവർത്തനം 90% എങ്കിലും അതിന്റെ വിജയത്തിന് പിന്നിൽ ഉണ്ട്.... ചങ്കുറപ്പുള്ള തികഞ്ഞ ഒരു ആന സ്നേഹി കൂടി ആയ മനോജേട്ടന്റെ വിശേഷം അറിഞ്ഞതിൽ വളരെ അധികം സന്തോഷം ❤ അടുത്ത ഭാഗത്തിനായി കാത്തിരുന്നു 🙏

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Sathyam Abhikai ....thanks for the comment ....please share the video with everyone ....

  • @Mr.Kumbidi96
    @Mr.Kumbidi964 жыл бұрын

    ഒരുപാട് കഴിവുണ്ടായിട്ടും അതൊന്നും തൻ്റെ കഴിവുകൊണ്ടല്ല എന്നു പറയുന്ന എളിമ... മനോജേട്ടൻ ❤️

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Orupadu padikkanundu adhehathe patti .....video istapettallo alle ...share cheyyan marakkenda

  • @ratheeshkallazhy6824
    @ratheeshkallazhy68244 жыл бұрын

    ഹരി ചേട്ടാ പൊളിച്ചു കിടിലൻ എപ്പിസോഡ് മനോജേട്ടൻ പറയുന്ന കഥ കേട്ടിരിക്കാൻ തന്നെ നല്ല രസം അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു..

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Manoj ettanumayi samsaram bahu rasam thanne aanu ...chommathe onnu chodichal mathi malavellam polle reply tharum athum ithra detail ayittu ...churukki paranjal namukku valiya pani illa ....video istappettallo alle ....pinne share cheyyan marakkenda athupole friends nodu parayanam channale subscribe cheyyan ...

  • @kariyazhakintekanakazchaka3847
    @kariyazhakintekanakazchaka38474 жыл бұрын

    ആനയും ആന പരിപാടികളും ആയിട്ട് വ്യക്തമായും കൃത്യമായും സംസാരിച്ച് ശ്രോതാക്കളെ മനസ്സിലാക്കാൻ കഴിവും കൂടി ഉള്ള അസാമാന്യ ആനക്കാരൻ.. നല്ല നല്ല ചോദ്യങ്ങളും മനസിനെ പിടിച്ചിരുത്തുന്ന ഉത്തരങ്ങളും ഒരുക്കിയ ഹരി ചേട്ടാ.. അടിപൊളി.. ഉൽസവ കേരളത്തിനും മനോജേട്ടനും ആശംസകൾ.. ആശംസകൾ

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Kariyazhakinde kanakazchakal ....thanks for the candid response ....

  • @soorajtp9745
    @soorajtp97454 жыл бұрын

    ഞാൻ കണ്ടതിൽ വച്ചു മികച്ച അവതരണവും അതിൽ ഉപരി നല്ല ചട്ടക്കാരിൽ നിന്നും അതുപോലെ മനോജേട്ടന്റെ കയ്യിൽ നിന്നും നല്ല കാര്യങ്ങൾ ഓരോ അനക്കമ്പക്കാർക്കും, വ്യക്‌തികളികും എത്തിക്കാൻ കഴിഞ്ഞതാണ് നിങ്ങടെ ഈ എപ്പിസോഡിന്റെ വിജയം.....

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Sooraj,njangal ariyan agrahicha karyangal chodichu enne ollu pinne manojettan ellam nannayi explain cheyithu paranju tharum athukondu namukku valiya joli yilla :-)...video hare cheyyan marakkenda ketto

  • @vinodnnair3035
    @vinodnnair30354 жыл бұрын

    സൂപ്പർ വിഡിയോ ❣️❣️ ഒരു പൊങ്ങച്ചപറച്ചിലും ഒന്നും ഇല്ലാത്ത പച്ചയായ മനുഷ്യൻ അവതരണം സൂപ്പർ വളരെ ലളിതമായ നമ്മൾ നേരിട്ട് സംസാരിക്കുന്ന ഒരു ഫിൽ മനോജും ചേട്ടൻ പൊളി ആണ് ശരിക്കും പറഞ്ഞാൽ ഒരു ആന കാര്യത്തിൽ ഒരു യൂണിവാഴ്‌സിറ്റി ആണ് 💞💞

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Vinod for sharing the comments ...sathyam valare aruvu athupole thanne valare humble aaya oru manushyanu adheham ...chodikkunnathinellam nalla explain cheyitha answers ...thanks for the support ...video share cheyyan marakkalle please

  • @praveenpp2018
    @praveenpp20184 жыл бұрын

    ഇതു പോലെ മറ്റു ആനക്കാരയുടെ അഭിമുഖവും ഉൾപ്പെടുത്തുക

  • @athulkrishna7353
    @athulkrishna73534 жыл бұрын

    എന്ടെ വീട്ടിൽ നിന്ന് അന്നമ്മനടക്കു. അധികo ദൂരം ഇല്ല. ആന എനിക്കിഷ്ട്ടം ആണ്. ബട്ട് അടുത്ത് ഒരു ലോകം അറിയപെടുന്ന ഒരാൾ ഉള്ളപ്പോ അവനെ അല്ലെ ഞങ്ങൾ സപ്പോർട്ട് ചെയ്യൂ. All in all ഉമ്മമഹേശ്വരാൻ. And the reyel hero manoj ചേട്ടൻ... ✌️✌️✌️✌️😀😀

  • @digestivestories6753
    @digestivestories67533 жыл бұрын

    ഇരട്ടച്ചങ്കൻ മനോജേട്ടൻ😍... സംഭവങ്ങൾ കേട്ടിരിക്കാൻ തന്നെ എന്താ ഒരു ഫീൽ...😇

  • @sadiquesmuhammed3916
    @sadiquesmuhammed39164 жыл бұрын

    പോന്നാട്ടെ ,വീഡിയോസ് വന്നാട്ടെ ,ഉത്സവ കേരളം മുത്താണ്. ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Sadique nde commentinu vendi wait cheyyukayayirunnu ...ini oru maduppum ulla udane thanne aduthathu ittekkam ...pinne enthundu visesham ...sugham thanne alle ....Video share cheyyan marakkenda ketto ....

  • @sadiquesmuhammed3916

    @sadiquesmuhammed3916

    4 жыл бұрын

    @@Ulsavakeralam അത് പ്രതേകിച്ച് പറയണോ ടീമേ

  • @RenjithPBalan
    @RenjithPBalan4 жыл бұрын

    മനോജേട്ടന്റെ കുറിച് കൂടുതൽ അറിയാൻ സാധിച്ചു. ♥️.. ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രദീക്ഷിക്കുന്നു 🙏🙏🙏🙏

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Renjith ...thanks a lot ....udane ittakkam ...pinne enthundu visesham ....puthiya video onnu kandilla ....

  • @RenjithPBalan

    @RenjithPBalan

    4 жыл бұрын

    @@Ulsavakeralam sugham😊

  • @RenjithPBalan

    @RenjithPBalan

    4 жыл бұрын

    @@Ulsavakeralam ella videosum kanarund.. pwoli anu ulsavakeralam ♥️

  • @nidhishirinjalakuda144
    @nidhishirinjalakuda1444 жыл бұрын

    ഗുരുഭക്തി, ഗുരുത്വം അതാണ് മനോജേട്ടൻ....

  • @ajitharusarus8782
    @ajitharusarus87824 жыл бұрын

    This intervewer done his job very perfectely

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Ajith for the lovely comments ...its really motivating us to continue with our baby steps ...thanks a lot ...keep watching and keep supporting ....

  • @abhilash3931
    @abhilash39314 жыл бұрын

    പുള്ളി ഒരു പുലി തന്നല്ലേ.... അടിപൊളി ആനക്കാരൻ... നല്ല അഭിമുഖവും... gd wrk ഉത്സവകേരളം...

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Puliyala puppuli ....thanks abhilash for the comment ...pinne video share cheyyan marakkenda ketto

  • @vinunavanu836
    @vinunavanu8364 жыл бұрын

    ചേട്ടാ ഇന്റർവ്യൂ വളരെ ഇഷ്ട്ടപ്പെട്ടു ചേട്ടന്റെ എല്ലാ പരിപാടിയും കാണാറുണ്ട് വളരെ നല്ല അവതരണം ആണ് ചേട്ടന്റേത് എന്താ പറയുക അടിപൊളി 👍👍👍👏👏👏✌️✌️

  • @pradeeptc2447
    @pradeeptc2447 Жыл бұрын

    ഏത് അനയെയും രക്ഷിക്കാൻ മനസുള്ള മനോജ്ചേട്ടനും നല്ല സന്തോഷത്തോടെ ചോദ്യങ്ങൾ ചോദിക്കുന്ന അവതാരകനും. സന്തോഷം ഇന്നലെ തിരുനക്കരെ വച്ച് അവതാരകനെ പരിചയപ്പെടാൻ പറ്റി 🙏

  • @pranavskumar1998
    @pranavskumar19984 жыл бұрын

    Heading l നനയിച്ച എന്നല്ലെ വേണ്ടത് 🤔 മനോജേട്ടന്‍ എന്ന അറിവും,കഴിവുമുള്ള ആനക്കാരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു..... Good wrk.....keep going 👌👍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    aaha super ....oru proof reader kuravundayirunnu ...join cheyyunno ......thanks for the correction ...appozhe matti ketto ....inyun chilathukoodi varanudu ..udane ittekkam ...pinne video share cheyyan marakkalle ..keep supporting

  • @pranavskumar1998

    @pranavskumar1998

    4 жыл бұрын

    @@Ulsavakeralam 😁😃🤗🤘👍

  • @ananthkrishna7185
    @ananthkrishna71854 жыл бұрын

    Hi my name is ananth , i am in tamilnadu i am tamilnadu elephant mahout my favourite ashaan manoj yettan plz continue this episode it is really interesting and the anchor is done his job perfectly

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Anantha ,it is so pleasure to read your comment ...romba pudichirukku kanna ....where are you working now ...i will share this feedback with manojettan also ....thanks for comment ...keep watching and please share the same with every one

  • @ananthkrishna7185

    @ananthkrishna7185

    4 жыл бұрын

    @@Ulsavakeralam ende isthalam tenkasi in the border of kerala plz share the feedback to manoj yettan thankyou for your lovable reply😍

  • @ananthkrishna7185

    @ananthkrishna7185

    4 жыл бұрын

    @@Ulsavakeralam now i am working in the elephant name is LAILA ,,she is bought from kerala ,she is a naadan aana

  • @sreenathkvijayan36
    @sreenathkvijayan364 жыл бұрын

    എന്ത് രസം ആയിട്ടാണ് മനോജ്‌ ഏട്ടന്റെ സംസാര

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Appam interview edutha njagalude karyamo ...kuliru kori marchillannae ollu ...bhayangara feel ayirunnu ...orikkalum marakkilla a experience

  • @user-vt2yh3lj3z
    @user-vt2yh3lj3z4 жыл бұрын

    ഒരു നല്ല ഇന്റർവ്യൂ.. ഇത്രയും ആനയെ അറിഞ്ഞു പറയുന്ന ഒരു ചട്ടക്കാരൻ വേറെ ഇല്ല

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Ambily video istapettu ennu arinjathil orupadu santhosham ...ellavarkum share cheyyan marakkalee

  • @Rahulkailath
    @Rahulkailath4 жыл бұрын

    മനോജേട്ടൻ 🔥🔥🔥വേഗം അടുത്ത എപ്പിസോഡ് വരട്ടെ ❤️❤️❤️

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Pinnallathe ...udane ittekkam ....pinne share cheyyan marakkenda keeto

  • @nafsalappu2873
    @nafsalappu28734 жыл бұрын

    രാജീവ്‌ ഏട്ടന്റെ ഒരു ഇന്റർവ്യൂ

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Nafsal pinnentha nammukku cheyithakkamallo ....

  • @sarathks4461

    @sarathks4461

    4 жыл бұрын

    @@Ulsavakeralam രാജന്റെ രാജീവേട്ടന്റെ എപ്പിസോഡ് ചെയ്യണം ഇപ്പോൾ ആനന്ദ പദമനാഭന് ചട്ടം

  • @vishnuravindran359
    @vishnuravindran3594 жыл бұрын

    ഇരട്ടചങ്കൻ മനോജേട്ടൻ ❤❤❤

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Double powerfull manojettan ....thanks for the comment Vishnu ...video share cheyyan marakkenda

  • @harikrishnananayadi9427
    @harikrishnananayadi94274 жыл бұрын

    ഹരി ചേട്ടാ ഒന്നും പറയാൻ ഇല്ല .... വീഡിയോ നന്നായി ... നല്ല അറിവുള്ള പാപ്പാൻ . ഇത് പോലുളള പാപ്പാൻ മാരേ കാണാൻ പറ്റില്ല ..... അവതരണ രീധിയിൽ വ്യത്യസ്ത പുലർത്തുന്നു. ഉൽസവകേരളത്തിന് ഒരായിരം ആശംസകൾ.👍👍👍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Harikuttan .....

  • @athulkrishna7353
    @athulkrishna73534 жыл бұрын

    ഇത്ര ഫായ്മസ് ആയ ആനകൾ ഉണ്ടല്ലോ അവരെ ഒക്കെ ഇഷ്ടo ആണ്. ബട്ട് ഞങ്ങളുടെ hero ഉമാ... പിന്നെ manoj ചേട്ടനും

  • @user-pc2zl6cl4b
    @user-pc2zl6cl4b4 жыл бұрын

    ശോ പെട്ടന്ന് തീർന്നു പോയോ😢പെട്ടന്ന് അടുത്ത ഭാഗം ഇടണേ💕

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    eeyi pedikkenda adutha episode udane varum .....video share cheyyan marakkenda ketto athupolle ella varodum channel subscribe cheyyanum parayanam ....

  • @user-pc2zl6cl4b

    @user-pc2zl6cl4b

    4 жыл бұрын

    @@Ulsavakeralam തീർച്ചയായിട്ടും 👍

  • @jiljomathew8796
    @jiljomathew87964 жыл бұрын

    ചട്ടക്കാരിലെ ഏറ്റവും മികച്ച ചട്ടക്കാരൻ മനോജേട്ടൻ തന്നെ, എളിമയോടെ നന്നായി സംസാരിക്കുന്ന, നല്ല ദൈവ വിശ്വാസം ഉള്ള, ആനയെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന നല്ലൊരു ചട്ടക്കാരൻ, എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് ആശംസിക്കുന്നു, ✨️

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Jiljo ...thanks for the comment .. please share the video with everyone ...

  • @rajthattarmusicdirector
    @rajthattarmusicdirector4 жыл бұрын

    നല്ല നീറ്റ് സംസാരം😍

  • @swamisaranam2680
    @swamisaranam26804 жыл бұрын

    പറയാൻ വാക്കുകളില്ല നല്ല മനുഷ്യൻ 👍👍👍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    athe athanu sathyam ..simple aaya oru manushyan .....video istapettallo alle

  • @swamisaranam2680

    @swamisaranam2680

    4 жыл бұрын

    തീർച്ചയായും അടുത്ത episodinu വേണ്ടി കാത്തിരിക്കുന്നു

  • @vishnuprasad981
    @vishnuprasad9814 жыл бұрын

    മനോജ് ഏട്ടൻ...😍❤️

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Nammude manoj ettan .....

  • @deepsJins
    @deepsJins3 жыл бұрын

    Education is nothing before acquired knowledge. Proud of you. Have become a fan of you with just an interview. Heard about him, but first time got to know. Thank you for doing this interview 👍🙏🙏

  • @sreeshv4065
    @sreeshv40654 жыл бұрын

    Ulsavakeralam good work....

  • @devanadh151
    @devanadh1513 жыл бұрын

    മനോജേട്ടന്റെ ശബ്ദവും ബിനു അടിമാലിയുടെ ശബ്ദവും ഏതാണ്ട് ഒരേ പോലെ ആണ് തോന്നിയെത് എനിക്ക് മാത്രമാണോ

  • @greeshmamarkosekandathil8013
    @greeshmamarkosekandathil80134 жыл бұрын

    First comment.. അന്നമനട ഉമാമഹേശ്വരൻ ഇഷ്ട്ടം 😍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Greeshma ....istapetto nammude manojettande viseshangal .....pinne friends ellarumayittu share cheyyan marakkenda ....

  • @kalaganesh9587
    @kalaganesh95873 жыл бұрын

    Manojinte valare nalla presentation. Ahanthayethum illathe mattullavarkkum credit koduthulla perumaatam super manoj God BlessYou

  • @roopeshc7708
    @roopeshc77082 жыл бұрын

    നല്ല വിവരണം -അഹങ്കാരം ലവലേശമില്ലാത്ത കരുത്തൻ

  • @raul2399
    @raul23994 жыл бұрын

    Kerala’s pride, our mahouts 🎉

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Really thet are our pride ....thanks for the support dear ...please keep watching

  • @ajitharusarus8782
    @ajitharusarus87824 жыл бұрын

    Super mahout

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Ajith....

  • @gopalkrishnan684
    @gopalkrishnan6844 жыл бұрын

    BIG SALUTE TO MANOJ CGETTA!! I very proud of your Mental Strength and your extraordinary knowledge which would have helped to save lot of aanakal from the death!! God Bless you. Keep training youngesters that is only my sincere advice.

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Gopala Krishnan ..i will passon this comment to Manojettan ...

  • @ancyshylesh5579
    @ancyshylesh55794 жыл бұрын

    Good video. Manojettan muthalle.. next videokku katta waiting. Oru suggestion parayatte daily oro video upload cheyyanam.. pls..

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Pinnallathe ....udane upload cheyithekkam ....ayyo ..daily oru video impossible avum ...office work inde edukku bhudhimuttavum ....weekly one thanne time kittarilla ....enkillum kazhivathum delay illathe upload cheyyan shramikkunathanu ....pinne video share cheyyenda karyan parayandallo alle

  • @wishnuhj
    @wishnuhj4 жыл бұрын

    ആന ചട്ട കാരിലെ പുലിമുരുഗൻ ആണ് വാഴകുളം മനോജ്‌ ഏട്ടൻ...

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Sathyam ...orupadu respect ulla oru vyakthi ....oru pavam ...enthu chodichalum chirikkum

  • @niyaskodanad8789
    @niyaskodanad87894 жыл бұрын

    Aanakarile agrakannian...Nalla parijayasambathulla manushyan...manojettan vazhakkulam...Ulsavakeralam orupaadishtam🐘❤️

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Niyas ...enthe niyas nde comment varathathu ennu karuthu ...thanks ....

  • @LovingVillain
    @LovingVillain4 жыл бұрын

    Adipoli paripadi. Keep up the awesome work. 👍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Mr lovin villam ....thanks for the support and please share the video with others

  • @geethamohan9300
    @geethamohan93002 жыл бұрын

    Nalla presentation anchor😍 Etreyo educated aayavar karyangal samsarikunnathinekal vyakthamayi parayunnu manojetan. 😍

  • @user-fy3om9ls9r
    @user-fy3om9ls9r3 жыл бұрын

    എന്താ മനുഷ്യൻ.... nനമിച്ചു ആശാനെ

  • @jishnuganesh7539
    @jishnuganesh75394 жыл бұрын

    എന്നു ആണ് രാജീവ്‌ എന്ന ചട്ടക്കാരന്റ വീഡിയോ.. ഇന്റർവ്യൂ.. പാമ്പാടി രാജൻ.. പാർത്ഥൻ.. കിരൺ നാരായൺ കുട്ടി. ഒളിരികര കാളിദാസൻ.. ലാസ്റ്റ് sk ആനന്ദൻ നല്ല ഒരു ചട്ടക്കാരൻ

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Pinnentha cheyithekkam ......ee lockdown onnu maratte namukku shariakkam ....

  • @jishnuganesh7539

    @jishnuganesh7539

    4 жыл бұрын

    ആള് പോല്ലേ ചെറുപ്പക്കാരിൽ നല്ലൊരു ആന പാപ്പൻ ഇല്ല

  • @vn347j
    @vn347j4 жыл бұрын

    Adipoli Video👍👍.. Manojettan Rocks!. Madhurapuram kanan video please!

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Vishnu narayanan ....pinnentha cheyammallo ....

  • @jithinraj8222
    @jithinraj82224 жыл бұрын

    മനോജ് ചേട്ടൻ എന്നാ മഹാരഥനെ എനിക്കറിയാം ചാലക്കുടിയിൽ വച്ച് മാനാടി കണ്ണൻ തെറ്റിയിട്ട് ലോറിയിൽ കയറ്റി പറവൂർ മഞ്ഞാലിയിൽ കൊണ്ട് വന്ന് കെട്ടി കൊടുത്തതാണ്

  • @akhilpv6905
    @akhilpv69054 жыл бұрын

    Ulsava keralam good work keep going .....nice program

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks for the comment ,thanks for all the support ...please share it with others and ask them to subscribe the same please ...we need support

  • @akhilpv6905

    @akhilpv6905

    4 жыл бұрын

    @@Ulsavakeralam sure 👍

  • @deviprasadprasad6796
    @deviprasadprasad67964 жыл бұрын

    Nalla rasamanu manojettann paryunnad kelkkan. Eniyum venam ittaram videos.

  • @akashshaji2430
    @akashshaji24304 жыл бұрын

    പൊന്നണ്ണാ പോളി വീഡിയോസ് എല്ലാം 😍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Ha ha ...athistapettu ketto ...iniyum chilathu koodi undu ...udane varum ... wait and see ....video share cheyyan marakkenda keeto ....

  • @akashshaji2430

    @akashshaji2430

    4 жыл бұрын

    @@Ulsavakeralam ചുള്ളി ടെ ചെയ് ചേട്ടാ request

  • @YT-kb3vv
    @YT-kb3vv4 жыл бұрын

    മനോജ്‌ ഏട്ടൻ ഉയിർ

  • @suneeshbabuckuruppu3490
    @suneeshbabuckuruppu34904 жыл бұрын

    Kidu...😍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Suneesh ...innu first comment aanallo ...super ...video istapettallo alle share cheyyan marakkenda ketto .....

  • @Akhil.777
    @Akhil.7774 жыл бұрын

    Mullakkal balakirshnan🔥❣️💯

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Balan kochinde karyam parayandu manoj ettan vidumo .....thanks Akhil for the comment...pinne video share cheyyan marakkenda keeto

  • @sivaprasad5838
    @sivaprasad58384 жыл бұрын

    Kadukkan Rajesh interview and Chulliparamban video please

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Pinnantha udane cheyyamallo.....

  • @slvishnutnbhavan9273
    @slvishnutnbhavan92734 жыл бұрын

    Kidu interview...☺

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Vishnu ....video share cheyyan marakkenda ketto oppam ellavarodum subscribe cheyyan parayane please

  • @unnibalakrishnan9145
    @unnibalakrishnan91454 жыл бұрын

    Good description 😍👍🏻

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Unni ...please share the video with everyone and support us please

  • @mayanaif1637
    @mayanaif16373 жыл бұрын

    Manojettann 👏👏👏💪💪

  • @mithunkrishna8029
    @mithunkrishna80293 жыл бұрын

    Wowww...what a person.........

  • @sureshbhai.3674
    @sureshbhai.36744 жыл бұрын

    Sammathichu manojetta.orunallamanasinte udamayanuningal.

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Valare nalla oru manushyan thanne annu ...simple but powerfull

  • @vis412
    @vis4124 жыл бұрын

    Supperrrrrrrr🙏 ❤❤❤❤❤❤

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Grand Badari ....please share the video with everyone

  • @JayanN-vb1ud
    @JayanN-vb1ud4 жыл бұрын

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പാപ്പാനാണ് മനോജേട്ടൻ

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    valare simple aaya powerfull aaya manushyan ....video istapettallo alle ...share cheyyan marakkalle please

  • @akhilpv6905
    @akhilpv69054 жыл бұрын

    He is a real great man ..... manoj

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Hi really he is a great human being and he is humble too

  • @sajirock2056

    @sajirock2056

    2 жыл бұрын

    Mm❤️

  • @jayalakshmissmallworld7692
    @jayalakshmissmallworld76923 жыл бұрын

    കണ്ണടച്ചു കേട്ടാൽ Binu അടിമാലി

  • @shajipaul5402
    @shajipaul54023 жыл бұрын

    Manojettaaa....4..am.. class..🙏🙏allaaa... ningal..... agragannyan...👍👍👍🎂🎂💕💕💕

  • @Ulsavakeralam

    @Ulsavakeralam

    3 жыл бұрын

    Manojettanoloam lokaparichayam ulla Aall vere kanilla ...pinne enthunu visesham sajiettan

  • @ajitharusarus8782
    @ajitharusarus87824 жыл бұрын

    Good personality

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Really he is and he is humble and down to earth ....its very difficult to find such people now a days ....

  • @vinayakvinayak6811
    @vinayakvinayak68114 жыл бұрын

    Cheriya karyangal polum valuthayi pokki parayunnavarulla nattil valiya Oru karyam cheythitt ath thante kazhiv allenn parayunna manojettan Oru mahan alle❤️❤️❤️

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Theerchayayum ....oninum credit adhehathinu venda ...samsarikkanum valare soft and humble aanu kakzhi ....video istapettenkil share cheyyan marakalle ....thanks for the support

  • @jimshadca6850
    @jimshadca68503 жыл бұрын

    മനോജ് ട്ടേൻ No 1 ചട്ടക്കാരൻ ആണ്

  • @mithunashok1623
    @mithunashok16233 жыл бұрын

    Great elephant Lover

  • @vivekkm3423
    @vivekkm34233 жыл бұрын

    Aa sambavam njan nerittu kandatha manojettan illayirunnenkil orupakshe innu mullaykkalaanayilla ellam manojettante kazhivanu mullakkalamma anugrahikkatte

  • @joicegeorge1490
    @joicegeorge14904 жыл бұрын

    Intresting

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Joice ...please share with friends

  • @rahulrkalarikkal6313
    @rahulrkalarikkal63134 жыл бұрын

    Manojettan superanu.enikishtapata oru aana papananu.👌👍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Rahul for the comments ...thanks for the support ...please share the same with others please

  • @lakshmipratheesh3396
    @lakshmipratheesh33963 жыл бұрын

    വടക്കനപ്പൻ വടക്കുംനാഥൻ അല്ലേ

  • @gamingwithpablo1740
    @gamingwithpablo17404 жыл бұрын

    പൊളിച്ചു 😍🤗

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Gaming Street ....share cheyyan marakkenda ....

  • @gamingwithpablo1740

    @gamingwithpablo1740

    4 жыл бұрын

    @@Ulsavakeralam ok ചേട്ടാ 😍

  • @aswathiachu890
    @aswathiachu8903 жыл бұрын

    ചേട്ടാ mangalamkunnu karnan nte oru puthiya video cheyamo

  • @emptyy8880
    @emptyy88804 жыл бұрын

    Perfect interview🤩💝

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Pranav ...Pinne enthundu visesham ....athupole video share cheyyan marakkenda ketto ....

  • @emptyy8880

    @emptyy8880

    4 жыл бұрын

    @@Ulsavakeralam sure...ഈ video shoot chytha പതിയാർകുളങ്ങര temple എന്റെ അടുത്താണ്...നിങ്ങളെ കണ്ടപ്പോ ഒന്ന് വന്ന് meet chynam ennund...bt aah timil നിങ്ങൾ ഭയങ്കര busy ആയിരുന്നു ശല്യപെടുത്തണ്ട എന്ന് കരുതി

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Athu bhayangara moshamayi poyi pranav ..ini eppozhekilum kandal aduthu vannu samsarikkanam ketto ....avide annu program undayirunille athukaranam namukku adhikam samayam kittiyam athinde oru thirakke undayirunollu ...eppol venamangilum samsarikkam ,....appam ini marakkenda keeto

  • @keralatravelboys5885
    @keralatravelboys58854 жыл бұрын

    Super manojetta

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Kerala Travel blogs for the comment ....Please continue supporting us

  • @akhilraj3138
    @akhilraj31384 жыл бұрын

    Good program, ചുള്ളിയുടെ വീഡിയോ ചെയൂ

  • @akilakil1391
    @akilakil13914 жыл бұрын

    Chalachira rajivettante interview edukkanam ulsavakeralathinum njangade priyapetta avatharakan chettanum aasamsakal nerunnu

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Theerchayayum nokkam ....viseo istapettallo alle ...thanks Akhil ....thanks for the support

  • @tysonmedia9557
    @tysonmedia95574 жыл бұрын

    🥰🥰🥰🥰🤩

  • @akshaysubran1713
    @akshaysubran17134 жыл бұрын

    😍😍😍😍😍😍😍😍😍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Akshay subram for the comment ...video istapettallo alle ....

  • @saralavb7686
    @saralavb76862 жыл бұрын

    Manoj......🙏

  • @justinks667
    @justinks6674 жыл бұрын

    👍👍

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Justin ....thanks for the support

  • @yadupanthakkal848
    @yadupanthakkal8484 жыл бұрын

    നല്ലൊരു ചട്ടക്കാരൻ

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks yadu .....

  • @jishnuaatu8821
    @jishnuaatu88214 жыл бұрын

    🥰🥰🥰🥰

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Thanks Jushnu ....

  • @rajeshr.hrajeshr.h29
    @rajeshr.hrajeshr.h294 жыл бұрын

    Chulliparambil Vishnu shankar episode cheyumo

  • @susita2418
    @susita24184 жыл бұрын

    ambi aasaan (pazhaya pallathaankulangara gireesante onnaaman) ippo ethaanakkanennu ariyo?

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Ambi ippam aanakku illallo ......

  • @susita2418

    @susita2418

    4 жыл бұрын

    @@Ulsavakeralam innale oru videoil kaanumbozha arinjath : pulli ippo supermarket nadathippum mattumaayi aana ppaniyil ninnu mareennu. aalu mmaraanulla kaaranamo ini thirichu varumo enno ariyuvaan saadhikkumo?

  • @abhijithvenugopal6184
    @abhijithvenugopal61844 жыл бұрын

    Njangalde chekkane rekshicheduthu manojettan nalloru pangu vahichu ( Mullakkal Balakrishnan )

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Sathyam ...

  • @jinesh586
    @jinesh5864 жыл бұрын

    Elephant squad lu egane angam akum. Enik join cheyyanam enn ind pls help

  • @Ulsavakeralam

    @Ulsavakeralam

    4 жыл бұрын

    Hello kutty Komban ..oru pidiyilla ...existing team undu athil kooduthalum pappanmarum mattum aanu manoj ettan paranja pole ....

Келесі