No video

അലക്കുന്ന അനയുടെ പുറത്തിരുന്ന് പണിയിക്കുമ്പോൾ നമ്മുടെ ശരീരവും അടിമുടി ഉടയും...

Үй жануарлары мен аңдар

അസാധാരണമായ അനുഭവസമ്പത്തിന് ഉടമയായ ആനപാപ്പാൻ : ശ്രീ മാരാരിക്കുളം മധു .
തടിക്കൂപ്പുകളിലും പിന്നെ ചെറിയ കുടിപ്പണികളിലും മരം പിടിക്കുന്ന ആനയെ കൈകാര്യം ചെയ്യുന്ന പാപ്പാനും , പാപ്പാന്റെ പരിചയസമ്പത്തിനും മൂല്യം ഏറെയാണ്.
#sree4elephants #keralaelephants #elephant #arikomban

Пікірлер: 52

  • @meghan7240
    @meghan724011 ай бұрын

    ആനയുമായി മല്ലിട്ട് നേടുന്നത് മാത്രമല്ല ആനപ്പണി..പണിയിലെ വൃത്തിയും മറ്റുള്ളവരോടുള്ള പെരുമാറ്റവുമെല്ലാം പ്രധാനമാണെന്നുള്ള മധുച്ചേട്ടന്റെ അഭിപ്രായത്തിന് സല്യൂട്ട് ❤

  • @adarshsantos3979
    @adarshsantos397911 ай бұрын

    മധു ചേട്ടൻ നല്ല ഒരു തൊഴിൽക്കാരൻ....... ആനകേരളത്തിലെ എണ്ണം പറഞ്ഞ ആനക്കാരൻ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan144611 ай бұрын

    ഓരോ കഥയും ഓരോ ചരിത്രമാണല്ലോ... വാമൊഴിയിലൂടെ നിങ്ങൾ കരുതിവെയ്ക്കുന്നത്.. ശരിക്കും നാളേയ്ക്കുള്ള ആനകഥകളും എന്നും പുതുമയോടെ നിലനിൽക്കും ❤️ആശംസകൾ മധുവേട്ടനും ശ്രീയ്ക്കും ടീമിനും നന്മകൾ നേരുന്നു

  • @MrShyamraghav
    @MrShyamraghav11 ай бұрын

    In India there is only one amateur channel who always run after to see elephants care and mahout wellbeing is "Sree4Elephants" proud that I'm one of the subscribers ❤

  • @binjurajendran
    @binjurajendran11 ай бұрын

    ചോദ്യങ്ങൾ എല്ലാം.. 🤝👌🏻

  • @venkatachalasharma5534
    @venkatachalasharma553411 ай бұрын

    Tq sir great episode..True words from madhu chettan.

  • @aneeshputhanpuraaneesh6059
    @aneeshputhanpuraaneesh605911 ай бұрын

    ഹാപ്പി ഓണം 💞😍

  • @remavenugopal4642
    @remavenugopal464211 ай бұрын

    Madhu chettan❤❤❤❤❤. Happy Onam Sree for Elephant

  • @gokulraj1082
    @gokulraj108211 ай бұрын

    ❤ഒന്നും പറയാൻ ഇല്ല

  • @vineeshammathedavalappil6230
    @vineeshammathedavalappil623011 ай бұрын

    You are correct... balakrishnan chathuppil veenappol pulli aakey enthu cheyanam ennariyatha avastha aayirunnulla videos kandirunnu... ithu kandappol pulliye pattiyulla kazhchapadu change aayi.....

  • @sujithg4680
    @sujithg468011 ай бұрын

    Super

  • @tvadarsh1358
    @tvadarsh135811 ай бұрын

    madhu chettan ettavum istham ulla thozhil karan......

  • @sminuphilip5030
    @sminuphilip503011 ай бұрын

    സൂപ്പർ

  • @vishnurajvaikom
    @vishnurajvaikom11 ай бұрын

    തിരുനക്കര ശിവന്റെ പഴയ പാപ്പാൻ നടേശൻ ചേട്ടനെ ഒന്ന് പൊക്ക് 😄

  • @praveenpavithranpp51

    @praveenpavithranpp51

    7 ай бұрын

    Vere leval aanu pullikkaran

  • @sandeepasokan2928
    @sandeepasokan292811 ай бұрын

    Nalla episode 😍👌🏼

  • @sijisiji5662
    @sijisiji566211 ай бұрын

    നന്ദി

  • @jijopalakkad3627
    @jijopalakkad362711 ай бұрын

    👌👌🥰🥰🥰🐘🐘🐘🐘

  • @vinodm.v2799
    @vinodm.v279911 ай бұрын

    Sreekumar chetta, sree 4 elephant thudangiya kalam muthal thangale orupad eshttapeduna oralanu njan. Athinu cheruthayonnu mattam vannathu thangal mullakkal balakrishnan enna njagalude baluvine avante chila kurumbukal moolam undaya sambavagale thangalude chanalinte promotionu vendi orupadu thavana upayogichappol mathram anu. E episode li thangal paranja pole oru thiricharivu undayathil valare santhosham, koodathe aaa thiricharivu thuranu parayan thangal kanicha manasinu nanni. Eppol thangalodu veendum oru bahumanam oke thonunnu🙏

  • @sujithtp-wn6lb
    @sujithtp-wn6lb11 ай бұрын

    ഇപ്പോഴുള്ള ചട്ടക്കാർ ഇങ്ങനെ ഉള്ള ചട്ടക്കാരെ കണ്ടു പഠിക്കണം

  • @kashinadhan-or5pf
    @kashinadhan-or5pf11 ай бұрын

    💝

  • @sreerajv6375
    @sreerajv637511 ай бұрын

    ചെത്തല്ലൂർ മുരളീകൃഷ്ണന്റെ ഒരു എപ്പിസോഡ് ചെയ്യാമോ ??

  • @vishalv215
    @vishalv21511 ай бұрын

    ❤❤❤

  • @Riyasck59
    @Riyasck5911 ай бұрын

    ❤❤❤❤❤❤

  • @appu2838
    @appu283811 ай бұрын

    ❤❤❤❤❤

  • @priyanachu4054
    @priyanachu405411 ай бұрын

    👌👌👌👌

  • @sreekumaranvengassery3490
    @sreekumaranvengassery349011 ай бұрын

    Very interesting this episode

  • @nandakumarv1035
    @nandakumarv103511 ай бұрын

    നമ്മുടെ നാട്ടിൽ കുയിൽ ബാബു ആയിരുന്നു

  • @vineeshammathedavalappil6230
    @vineeshammathedavalappil623011 ай бұрын

    Kolappully Sundaran guruvayoor devasathile pappaney pattey episodes cheyummo... veray channels cbeyunnud but ee channelintey professionalism and quality aarkkum kodukkan pattilla...

  • @sscgdmalluclasses2649

    @sscgdmalluclasses2649

    11 ай бұрын

    Satgyam

  • @abhijithmanjoor2511

    @abhijithmanjoor2511

    11 ай бұрын

    Kolappully sundharante interview vere channelil undallo..ath kandapore...ee channanelil vannalum pulli paranjath thannalle pinneyum parayunnath? Paranjath mati parayugayallallo

  • @vineeshammathedavalappil6230

    @vineeshammathedavalappil6230

    11 ай бұрын

    @@abhijithmanjoor2511 quality of video, veray aarkkum illa... oru TV pgm quality ee chanelil maathrey ulloo .... interviewer experience anusarich question maarum...

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    Shall try...

  • @abhijithmanjoor2511

    @abhijithmanjoor2511

    11 ай бұрын

    @@vineeshammathedavalappil6230 athoke seriyaanu...pakshe pulliyude story aaa channelil kettathalls..so pineyum kanumbol madupp undavum

  • @krunni3406
    @krunni340611 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @aravindkarukachal
    @aravindkarukachal10 ай бұрын

    🙏🙏🥰

  • @afsalnazar9076
    @afsalnazar907611 ай бұрын

    കീച്ചൻ ശേഖരൻ പ്രണാമം

  • @sarathabinmadhu9042
    @sarathabinmadhu904211 ай бұрын

    ഒറ്റകൊമ്പൻ തോറ്റക്കാടെ രാമചന്ദ്രൻ അല്ലെ

  • @nandakumarv1035
    @nandakumarv103511 ай бұрын

    ചാവശേരി ബാബു പുള്ളി യെ പറ്റി ഒന്ന് ചോദിക്കൂ മൊ പുള്ളി പോയിട്ട് വർഷം ആയി എങ്കിലും

  • @vijayanp5342
    @vijayanp534210 ай бұрын

    ആനയുടെ കണ്ണിൽ മുളക് അരച്ച് തേച്ചു വച്ച ക്രൂരൻ മാർ ഉണ്ട്

  • @Ranjith.45
    @Ranjith.4511 ай бұрын

    Tittle spelling mistake unde

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    എന്താ തെറ്റ് ....

  • @vishnutoxie5332

    @vishnutoxie5332

    11 ай бұрын

    ​@@Sree4Elephantsoffical ആന

  • @Ranjith.45

    @Ranjith.45

    11 ай бұрын

    ​@@Sree4Elephantsoffical aana

  • @appus313
    @appus31311 ай бұрын

    Kindly do a video about haripad skandhan

  • @adwaithkb1451
    @adwaithkb145111 ай бұрын

    Comment idarile ennulu program ellam kannund❤

  • @shajipa5359
    @shajipa535910 ай бұрын

    സൂപ്പർ

  • @rajeevkumar7896
    @rajeevkumar789611 ай бұрын

    ❤❤❤

  • @RAMBO_chackochan
    @RAMBO_chackochan11 ай бұрын

    ❤❤❤❤❤❤

  • @SASIPD
    @SASIPD10 ай бұрын

    ❤❤❤❤❤

  • @sarathabinmadhu9042
    @sarathabinmadhu904211 ай бұрын

    ഒറ്റകൊമ്പൻ തോറ്റക്കാടെ രാമചന്ദ്രൻ അല്ലെ