പട്ടം കൊടുക്കുന്ന ദിവസം കൂടി അവൻ ഒരു വാര് വാരി .! പാമ്പാടി രാജനും തിരുവമ്പാടി ശിവസുന്ദറും താരതമ്യം.?

Үй жануарлары мен аңдар

മധ്യകേരളത്തിലെ ആന ലോകത്തെ വ്യക്തിമുദ്ര പതിപ്പിച്ച ആനപാപ്പാൻ ശ്രീ :മാരാരിക്കുളം മധു .
മുല്ലയ്ക്കൽ ബാലകൃഷ്ണൻ എന്ന തീപ്പൊരിയെ കഴിഞ്ഞ പതിനഞ്ച് വർഷമായി അവന്റെ മനസ്സറിഞ്ഞ് വഴി നടത്തുന്ന തൊഴിലുകാരൻ.
അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ആനകൾ.
പഴയ തലമുറയിലേയും പുതിയ തലമുറയിലേയും എണ്ണം പറഞ്ഞ ഗജവീരൻമാരെ കുറിച്ചുള്ള വിലയിരുത്തലുകൾ.
Facebook Page: / sree4elephants
Follow Instagram : / sree4elephants
Subscribe KZread : / @sree4elephantsoffical
#sree4elephants #elephant #keralaelephants #MararikulamMadhu #arikomban

Пікірлер: 81

  • @shajipappan2983
    @shajipappan298311 ай бұрын

    Pampadi rajan❤❤

  • @pratheeshkg3765
    @pratheeshkg376511 ай бұрын

    എന്നെ ആനപ്രേമിയാക്കിയ ഗജരാജൻ ആറന്മുള രഘുനാഥൻ ❤🌹

  • @jayasankeron4310

    @jayasankeron4310

    11 ай бұрын

    മധുവിന് പ്രായം കുറവ് എന്ന് തോന്നുന്നു ഇടത്തൊട്ടി ചേലൂരാന അഥവാ കിഴക്കേ വീട്ടിൽ ഗോപി കിടങ്ങൂർ കൃഷ്ണൻ കുട്ടി

  • @shajipa5359
    @shajipa535911 ай бұрын

    രാജനും ശിവസുന്ദറും ഒന്നിച്ചുള്ള ആ വരവ് അത് ഒന്നു കാണേണ്ടതു തന്നെ അടിപൊളി നന്ദി ശ്രീയേട്ട

  • @vishnuiv1983
    @vishnuiv198311 ай бұрын

    ചേട്ടാ പാലാ കുട്ടിശങ്കരന്റെയും കുട്ടൻ ചേട്ടന്റെയും ഒരു എപ്പിസോഡ് ചെയ്യാൻ ശ്രെമിക്കുവോ. നമ്മുടെ നാട്ടിൽ ഒരുപാട് കാലം ഉണ്ടായിരുന്നവർ. അത് ഈ ചാനലിലൂടെ കാണാൻ ഒരുപാട്പേര് ആഗ്രഹിക്കുന്നുമുണ്ട്.

  • @vishnumohan7157
    @vishnumohan715711 ай бұрын

    Karunagappally mahadevan ❤ 🐘

  • @ladybird7027
    @ladybird702711 ай бұрын

    ശ്രീകുമാർ ഏട്ടാ BGM എപ്പിസോഡിനൊപ്പം അടിപൊളി...

  • @anilkumer5100

    @anilkumer5100

    11 ай бұрын

    ❤❤❤❤❤❤👌👌

  • @renjuravi5480
    @renjuravi548011 ай бұрын

    രഘുനാഥൻ, മോഹനൻ, പാർഥൻ മൂന്നു പേരേം കുറിച്ച് കൂടുതൽ എപ്പിസോഡ് ചെയ്യണം.. ഇവരെ മൂന്നു പേരുടെയും കൂടെ നിന്നിട്ടുള്ള ആറന്മുള മോഹൻദാസ് ചേട്ടന്റെ കൂടെ ഒരു എപ്പിസോഡ് ചെയ്യുവോ പ്ലീസ് 🙏

  • @johnysebastian7370
    @johnysebastian737011 ай бұрын

    ആനയെക്കുറിച്ച് പറയുമ്പേ ൾ ആ ആനയെ കൂടുതൽ നേരം കാണിക്കണം.

  • @geetha868
    @geetha86811 ай бұрын

    ശ്രീകുമാർ ചേട്ടാ, വളരെ അധികം സന്തോഷം ഉണ്ട്. കരുനാഗപ്പള്ളി മഹാദേവനെ കുറിച്ച് ഈ എപ്പിസോഡിൽ പരാമർശിച്ചതിനു നന്ദി. ഇനിയും മഹാദേവനെ കുറിച്ച് പഴയ ദേവസ്വം ബോർഡ്‌ അനക്കാരോട് ചോദിച്ചു ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമെങ്കിൽ അങ്ങ് ശ്രെമിക്കണം എന്ന് ഗീത മോഹൻ 🙏🙏

  • @sishanrafeek8873

    @sishanrafeek8873

    11 ай бұрын

    Yes

  • @kanelgpariyarath7872
    @kanelgpariyarath787211 ай бұрын

    മധു ചേട്ടന്റെ നിരീക്ഷണം കൃത്യമാണ്

  • @shibuscaria3318
    @shibuscaria331811 ай бұрын

    ആറന്മുള രഘുനാഥനെപ്പറ്റി പറയാതെ തെക്കൻ കേരളത്തിൻ്റെ ആന ചരിതം പൂർണമാകില്ല.❤

  • @prathibhavidyalayam9287
    @prathibhavidyalayam928711 ай бұрын

    Rajan nammude sontham Appoos🎉🎉❤❤

  • @govindav9435
    @govindav943511 ай бұрын

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട ആന.. കരുനാഗപ്പള്ളി മഹാദേവൻ ♥️

  • @shajipappan2983

    @shajipappan2983

    11 ай бұрын

    Pampadi rajan❤❤

  • @user-yq9tj4it5h
    @user-yq9tj4it5h11 ай бұрын

    ശിവൻ 💔💔💔

  • @vibeeshkuttu9105
    @vibeeshkuttu910511 ай бұрын

    ശിവൻ 😢😢

  • @sreeninarayanan4007
    @sreeninarayanan400711 ай бұрын

    രാജൻ

  • @AkshayThrishivaperoor
    @AkshayThrishivaperoor11 ай бұрын

    രാജന് തുമ്പിനീളവും ശിവന് തുമ്പി കനവും 🔥

  • @user-zf1hn1pu9y
    @user-zf1hn1pu9y11 ай бұрын

    മുന്നഴക്കിന്റെ രാജാവ് ശിവസുന്ധർ 🔥

  • @harijithchari6151
    @harijithchari615111 ай бұрын

    ശ്രീകുമാർ ഏട്ടാ അഭിനന്ദനങ്ങൾ

  • @SRG-1111
    @SRG-111111 ай бұрын

    Sree etta adipoli❤❤

  • @jijimolr9586
    @jijimolr958611 ай бұрын

    ശ്രീയേട്ടാ 👍

  • @thahasinm5105
    @thahasinm510511 ай бұрын

    നമ്മുടെ ഇളമുറത്തമ്പുരാൻ ചെർപ്പുളശ്ശേരി പാർത്ഥൻ. അവനെ കുറിച്ച് കുറച്ച് വീഡിയോ ചെയ്യണം ശ്രീകുമാർ ചേട്ടാ അവനെ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ ഒരു വിങ്ങല.😢😢

  • @user-40001
    @user-4000111 ай бұрын

    ❤ശിവനും രാ❤ജനും സൂപ്പർ 😊

  • @sarathbabubabu219
    @sarathbabubabu21911 ай бұрын

    ശ്രീ ഏട്ടാ സൂപ്പർ

  • @sandeepasokan2928
    @sandeepasokan292811 ай бұрын

    നല്ല എപ്പിസോഡ്😍😍👌🏻👌🏻

  • @prajithc.p875
    @prajithc.p87511 ай бұрын

    മധുവേട്ടന്റ സംസാരം കേട്ടാൽ തോന്നുമോ ആളൊരു പുപ്പുലിയാണെന്ന് 💪🏻💪🏻 ഒരു ഒന്നൊന്നര മുതൽ ആണ്

  • @govindnair1493
    @govindnair149311 ай бұрын

    Madhu chettan❤❤❤

  • @ritaravindran7974
    @ritaravindran797411 ай бұрын

    Nice episode.

  • @pramods7580
    @pramods758011 ай бұрын

    ചാപ്പമറ്റം❤❤❤

  • @sarathudhay2170
    @sarathudhay217011 ай бұрын

    💖💖💖

  • @sijisiji5662
    @sijisiji566211 ай бұрын

    എന്റെ ആനപ്രേമം തുടങ്ങുന്നത് e for elephant എന്ന നിങ്ങളുടെ പരിപാടി കണ്ടാണ് അത് കൊണ്ട് പഴയ കാലത്തെ ആനകളെക്കുറിച്ച് അറിയുന്നതിൽ സന്തോഷമുണ്ട്

  • @lekshmirajendran4891
    @lekshmirajendran489111 ай бұрын

    ❤❤

  • @dr.vinugovind7270
    @dr.vinugovind727011 ай бұрын

    👍👍

  • @vishnumohan7157
    @vishnumohan715711 ай бұрын

    Karunagapally mahadevaninte oru story ayyite episode venam

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    Ok.. shall try

  • @jijopalakkad3627
    @jijopalakkad362711 ай бұрын

    👌👌🥰🥰🥰💕💕💕

  • @krunni3406
    @krunni340611 ай бұрын

    ❤❤❤❤❤❤❤❤❤

  • @bharathcs4035
    @bharathcs403511 ай бұрын

    Chettaa ithuvaree nighal cheyyathaa oruu anaayund panmana saravanan plzzzzz avnte kadhakalum onn ethikkanam

  • @rajeevnair7133
    @rajeevnair713311 ай бұрын

    Excellent presentation 🎉 tnx sree

  • @Riyasck59
    @Riyasck5911 ай бұрын

    ♥️♥️♥️♥️♥️

  • @vidyasudhi7159
    @vidyasudhi715911 ай бұрын

    👍

  • @shajipappan2983
    @shajipappan298311 ай бұрын

  • @user-ki4mj4yi5m
    @user-ki4mj4yi5m11 ай бұрын

    ❤❤❤❤❤

  • @aravindkarukachal
    @aravindkarukachal11 ай бұрын

    🥰🙏

  • @vishnubvishnub714
    @vishnubvishnub71411 ай бұрын

    ഫസ്റ്റ് കമന്റെ

  • @appu2838
    @appu283811 ай бұрын

    ❤❤❤❤

  • @ambrosekm4975

    @ambrosekm4975

    11 ай бұрын

    ❤️❤️❤️

  • @maloottymalu778
    @maloottymalu77811 ай бұрын

    sreeyetta adipoli. etta harippad appune adikkunna video kando. avark ethire endhelum cheyyan pattuo

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    വീഡിയോ കണ്ടില്ല... Pls send

  • @maloottymalu778

    @maloottymalu778

    11 ай бұрын

    @@Sree4Elephantsoffical utubil haripad appu ennu adichu kodukku appo kaanam .paavam

  • @sivapriya1210

    @sivapriya1210

    11 ай бұрын

    ഞാനും കണ്ടു 😢😢

  • @maloottymalu778

    @maloottymalu778

    11 ай бұрын

    @@Sree4Elephantsoffical chetta super topic channelil und 3 days mumb. avar arikombane kurichu itta videoyil

  • @sreecp-sk6ug
    @sreecp-sk6ug11 ай бұрын

    ❤️❤️❤️

  • @vijayakumargopi2957
    @vijayakumargopi295711 ай бұрын

    തിരുനക്കര ശിവന്റെ പഴയ പാപ്പൻ നടെശൻ ചെട്ടന്റെ ഒരു വീഡിയൊ ചെയ്യാമൊ

  • @habinabi5414
    @habinabi541411 ай бұрын

    Ponnan chettante video cheyyamo ❣️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan14468 ай бұрын

    പ്രിയപ്പെട്ട ശ്രീ... നിങ്ങൾക്കൊരു ഹൃദയമുണ്ടെങ്കിൽ.. നിങ്ങളിൽ മനുഷ്യ മനസ്സിന്റെ ലോല ഭാവങ്ങളുണ്ടെങ്കിൽ.. ഉറപ്പായും ഒന്നിലേറെ തവണ മനസ്സ് കൊണ്ടെങ്കിലും കരഞ്ഞു കാണും.. കണ്ണുകൾ നിറച്ചും ഉള്ളു വിതുമ്പിയും ഈ മനുഷ്യനെ മനസ്സുകൊണ്ടെങ്കിലും ചേർത്ത് പിടിച്ചു സാരല്യ രാമേട്ടാ എന്ന് പലവട്ടം പറഞ്ഞും മാത്രമേ ചില എപ്പിസോഡ് എങ്കിലും മുന്നോട്ട് പോയിട്ടുണ്ടാവൂ... ഇതൊരു... പ്രബന്ധം പോലെ വരും തലമുറ കണ്ടും കേട്ടും പഠിക്കട്ടെ... ഇതിൽ കൂടുതൽ എന്ത് പറയണം അറിയില്ല സ്നേഹിതാ.. ഏതാണ്ട് ഒരു വർഷം കൊണ്ട് കാത്തിരുന്നതാണ് ഈ മനുഷ്യന്റെ.. ചരിത്രം ഇതിലൂടെ കേൾക്കണം എന്നത് thank you... ഈ മനുഷ്യന്റെ കഥ സിനിമയായാൽ പോലും സൂപ്പർ ഹിറ്റ്‌ ആവും.. ഇതിൽ എല്ലാമുണ്ട്. ജീവിതത്തിന്റെ നിറവും മണവും ചോരപ്പാടും കണ്ണീരും ചിരിയും... എല്ലാം thank you. അലിയാർ സർ &ഫുൾ ക്രൂ മെമ്പേഴ്‌സ്......ഇനി ഒന്നൂടെ കാണണം കാരണം കണ്ണ് നിറഞ്ഞു പലതും കണ്ടില്ല ശരിക്കും കേട്ടില്ല... രാമേട്ടാ പ്രാർത്ഥിക്കുന്നു എന്നും ഒരിക്കൽ കൂടി നേരിൽ കാണാൻ പ്രാർത്ഥിക്കാം ഞാൻ... ഒന്നൂടെ ആ കാലിൽ തൊട്ട് തൊഴാൻ അത്രയും ആഗ്രഹം ണ്ട്... വരാം ഞാൻ

  • @ajaykrishnan2306
    @ajaykrishnan230611 ай бұрын

    Sreetta Aranmula Mohandas ettantae episode cheyammo?!

  • @user-br3ci2ux5y
    @user-br3ci2ux5y11 ай бұрын

    Rahul Nadanu pattamkodukkumpol variyaj varu njan apol nadapanthalil undarunnu

  • @valsanta6613
    @valsanta661311 ай бұрын

    Ee shethram edha

  • @binjurajendran
    @binjurajendran11 ай бұрын

    Uncut എപ്പിസോഡുകൾ ഇപ്പോൾ കൃത്യമായ ഇടവേളകൾക്കിടയിൽ കിട്ടുന്നില്ല.. കേട്ടോ.. 😁😁

  • @nandakumarv1035
    @nandakumarv103511 ай бұрын

    പുള്ളിയോട് കുഴുർ സ്വാമി നാഥൻ. എവൂർ ആന ഹരിപ്പാട് ആന ഇവയെ പറ്റി ചോദിക്കാമോ

  • @gautham6787

    @gautham6787

    11 ай бұрын

    കുളമാക്കിൽ സീതാരാമൻ

  • @pablox2087
    @pablox208711 ай бұрын

    Madhu ettan epo balakrishnanil allalo thirunakkara aanakk allee

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    എന്ന് ആരാ പറഞ്ഞത് ... ഇങ്ങനെ ഒരു കമന്റ് ഇടുന്നതിന് മുമ്പ് ... ഈ പറയുന്ന കാര്യത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചുകൂടെ..

  • @virtuousman794

    @virtuousman794

    11 ай бұрын

    അത് നവീൻ ആണ് ...

  • @pablox2087

    @pablox2087

    11 ай бұрын

    Ath anueshikkan vendi thanneya comment ettath

  • @nidhishirinjalakuda144
    @nidhishirinjalakuda14429 күн бұрын

    ശിവന് തുല്യം ശിവൻ മാത്രം 🥹 ആ അഴകിനു ഒരു പകരം സാധ്യമല്ല.

  • @virtuousman794
    @virtuousman79411 ай бұрын

    മുല്ലക്കൽ ആനെടെ ചെയ്തിന്റെ കൂടുതൽ അറിയണേൽ ശംഭു അണ്ണന്റെ കാര്യം തന്നെ നോക്കിയാ മതി , ശരീരം എന്ന് പറയാൻ വളരെ കുറച്ചു മാത്രമേ ഉള്ളായിരുന്നു 😔

  • @rameshnarayanan2415
    @rameshnarayanan241511 ай бұрын

    രഘുവിനു പട്ടം കൊടുക്കുന്ന ദിവസം ഞാൻ അവിടെ ഉണ്ടായിരുന്നു..... ആരെയും അത് വാരിയില്ല... വെറുത ഇങ്ങനെ കള്ളം പറഞ്ഞിട്ട് എന്താണ് കിട്ടുന്നത്

  • @kssajithsukumaran644

    @kssajithsukumaran644

    11 ай бұрын

    അന്ന് ആന പോയിടത്ത് എല്ലാം ചേട്ടൻ കൂടുണ്ടാരുന്നോ..

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    പന്തലിൽ എന്തെങ്കിലും സംഭചിച്ചായിരുന്നോ..

  • @janeshpallath2514

    @janeshpallath2514

    11 ай бұрын

    ​@@Sree4Elephantsoffical#1w😳 3:05 😊😊😊😊😜=😂😂😀😀 cccnni

  • @rameshnarayanan2415

    @rameshnarayanan2415

    11 ай бұрын

    @@Sree4Elephantsoffical പട്ടം കൊടുക്കുന്നതിന് മുൻപായി മുൻപോട്ട് കയറി നിൽക്കാൻ പറഞ്ഞപ്പോൾ രഘു അനുസരിച്ചില്ല. അപ്പോൾ പാപ്പാൻ തൊട്ടികൊണ്ട് പിടിച്ചു... ആന ഒന്ന് അമറി .. അത്ര തന്നെ

  • @nishantha.g3015
    @nishantha.g30158 ай бұрын

  • @Aana7272
    @Aana727211 ай бұрын

    ❤❤❤❤

  • @nevilsabu7815
    @nevilsabu781511 ай бұрын

Келесі