മമ്മൂട്ടിയുടെ അടിയേറ്റ് വീണവരുടെ കഥയിങ്ങനെ |turbo

#turbo
മമ്മൂട്ടിയുടെ അടിയേറ്റ് വീണവരുടെ കഥയിങ്ങനെ

Пікірлер: 127

  • @routesupdate3586
    @routesupdate3586Ай бұрын

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്ന് പറയുന്ന പുതിയ താരങ്ങൾക്ക്. അന്നും ഇന്നും മോട്ടിവേഷൻ. മമ്മൂക്ക❤

  • @user-gp4qr1yu8y
    @user-gp4qr1yu8yАй бұрын

    അഭിനയ കലയുടെ ചക്രവർത്തി.. താര രാജാവ് മമ്മൂട്ടി തിയേറ്റർ പ്രകമ്പനം കൊള്ളിക്കുന്നു ടർബോ ജോസ്❤❤❤

  • @hamzav1986
    @hamzav1986Ай бұрын

    ലാസ്റ്റ് പറഞ്ഞത് സത്യം... വല്ലാത്തൊരു അടിയായി പോയി മമ്മൂട്ടിയെ തോണ്ടാൻ വന്നവർക്ക്.....😂😂

  • @bilalpk9485
    @bilalpk9485Ай бұрын

    വർഗീയത , അസൂയ , പരിഹാസം എന്നിവയുമായി മമ്മൂട്ടിക്കെതിരെ ഇറങ്ങിതിരിച്ചവരെ നല്ല മലയാളികൾ ഒന്നടങ്കം അടിച്ചു പരത്തി വിട്ടു വിട്ടു കൊണ്ടിരിക്കുന്നു. ഇതാണ് മലയാളി . 👌😄

  • @jus-in-bts

    @jus-in-bts

    Ай бұрын

    സത്യം 👍👍

  • @sunilkumarkumara.s.4095

    @sunilkumarkumara.s.4095

    Ай бұрын

    Alla ethu parayunna ella malayalikalum onnu chinthikkanam. Mammookka Vanna vazzhi durgadam. Ayal vijayichappol nayakalkkum kanni masam. Ethanu nadakkunnathu. Kannimasamaya partikal kanikkunna oaniyalle mammookkaykkethire nadathunnathr.

  • @abdulkareem500
    @abdulkareem500Ай бұрын

    എല്ലാവർത്തമാനങ്ങൾക്കും അവസാനം പറഞ്ഞതിനും എട മോനെ❤❤❤

  • @khaderpatteppadam
    @khaderpatteppadamАй бұрын

    ദശകങ്ങൾക്ക് ശേഷം ഒരു സമ്പൂർണ്ണ ക്രൈം തില്ലർ സിനിമ കണ്ടു. അതും ആർത്തലച്ചെത്തിയ യുവാക്കളുടെ പേമാരിപ്പെയ്ത്ത് പോലുള്ള ആരവങ്ങൾക്കും ഇടിമുഴക്കം പോലുള്ള കരഘോഷങ്ങൾക്കും നടുവിലിരുന്ന്. വല്ലാതെ ചെറുപ്പം തിരിച്ചു കിട്ടിയ അനുഭവമായിരുന്നു എനിക്കും. പുറത്ത് മഴ കനം കെട്ടി നിൽക്കുന്നു. തിയേറ്ററിനകത്ത് ശീതീകരണ സംവിധാനങ്ങളെ കവച്ചുവെക്കുന്ന ആവേശച്ചൂട്. തീർച്ചയായും ഇതൊരു സിനിമയുടെ വിജയമല്ല. വളരെ ആശാവഹമായ ഒരു പൊതുബോധത്തിൻ്റെ ചൂടാണ്. വെറുപ്പിനും വിദ്വേഷത്തിനുമെതിരെയുള്ള ഒരു ജനതയുടെ പ്രതിഷേധാഗ്നിയുടെ ചൂടാണ്. ഇത് കേരളമാണ്, ഒരു കറുത്ത ശക്തിക്കും കാൽകുത്താൻ ഇടമില്ലാത്ത കേരളമാണ് എന്ന മുന്നറിയിപ്പിൻ്റെ ചൂടാണ്. എല്ലാ വിഭാഗം വർഗ്ഗീയ വിഷജന്തുക്കളും പത്തി മടക്കുക. കലയെ വെറുതെ വിടുക. കലാകാരന്മാരെ വെറുതെ വിടുക. അല്ലെങ്കിൽ നിങ്ങളുടെ പത്തി വെട്ടി മാറ്റാൻ കേരളമൊന്നാകെ ഒരു ടർബോ ജോസായി ഭൂമി കുലുക്കി ഇളകിയാടിവരും. ടർബോ സിനിമയുടെ ബോക്സ് ഓഫീസ് വിജയം നൽകുന്ന സന്ദേശം അതാണ്.

  • @sharuperunchery3188

    @sharuperunchery3188

    Ай бұрын

    Action thriller aanu.. Crime thriller alla movie...

  • @abdulnasar3774
    @abdulnasar3774Ай бұрын

    മമ്മൂട്ടി പകരം വെക്കാൻ ഇല്ലാത്ത നടൻ 👍👍👍👍❤❤❤❤

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath3094Ай бұрын

    *ടർബോ ഫിലിം ഗംഭീരം മമ്മൂക്ക പറയാനില്ല എന്തൊരു അഭിനയം FIGHT സീൻ എന്താണ് അദ്ദേഹം കാട്ടി കൂട്ടിയിരിക്കുന്നത് ഇത്രയും നല്ല FIGHT ഞാൻ കണ്ടിട്ടില്ല ഓരോ സീനും അതി ഗംഭീരം പിന്നെ ഡയറക്ഷൻ അടിപൊളി ഫോട്ടോ ഗ്രാഫി അടിപൊളി മ്യൂസിക് പിന്നെ പറയണ്ട വില്ലൻ അതി ഗംഭീരം വില്ലൻ എന്ന് പറഞ്ഞാൽ ഇങ്ങിനെ ആയിരിക്കണം FIGHT മാസ്റ്റർ അതി ഗംഭീരം ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു നിങ്ങൾ ഈ പടം തിയേറ്ററിൽ പോയി തന്നെ കാണണം അത്രയും നല്ല പടമാണ് പിന്നെ ചിലർ മോശം പഠമാണെന്ന് പറയും അവർക്കു അസൂയയാണ് അതാ പടം തുടങ്ങി തീരുന്നതു വരെ നമ്മളെ പിടിച്ചു ഇരുത്തും അമ്മാതിരി സീനുകളാണ് റൈസിങ് ഉണ്ട് അവസാനം അതെല്ലാം കാണണം ടർബോ മമ്മൂക്ക ഫിലിം മെഗാ മെഗാ മെഗാ മെഗാ ഹിറ്റ്‌ ആകും മാർക്ക്‌ 10 ഇൽ 10 ⭐⭐⭐⭐⭐⭐⭐⭐⭐⭐*

  • @sunilkumarkumara.s.4095

    @sunilkumarkumara.s.4095

    Ай бұрын

    Nayakal palathum parayum. Mammokka is no 1❤❤❤❤

  • @user-si6oi4wm1j
    @user-si6oi4wm1jАй бұрын

    വൈശാഖ് ഏട്ടന്റെ ഏറ്റവും നല്ല സിനിമ ആണ് ടർബോ 🔥🔥🔥🔥

  • @anaszain6491
    @anaszain6491Ай бұрын

    ഷാജനും വ്യാജനും ധ്വജനും ഒക്കെ ഒരുമിച്ച് വായിലേക്ക് കേക്ക് വെട്ടി വെച്ചു കൊടുത്ത turbo ജോസിന് അഭിവാദ്യങ്ങൾ 🔥🔥

  • @Roaring_Lion

    @Roaring_Lion

    Ай бұрын

    ഇത് നിങ്ങളുടെ സ്വന്തം ഡയലോഗ് ആണോ? ആണെങ്കിൽ പൊളിച്ചു ബ്രോ❤

  • @sunilkumarkumara.s.4095

    @sunilkumarkumara.s.4095

    Ай бұрын

    Shajan Thayoli Paisa adikkan nokkiyatatha moonji. Avan world nayakale.

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lrАй бұрын

    ടർബോ കണ്ടു തരിച്ചിരിക്കുന്നവരോട് ഒരു കാര്യം. തലവൻ എന്ന സിനിമ കാണാൻ മറക്കരുത്. അതിഗംഭീരമാണ് അതിന്റെ മേക്കിങ്. രണ്ട് പടങ്ങളും ഈ കാലഘട്ടത്തെ തീരുമാനിക്കും

  • @abhiramSpadmanabhan563
    @abhiramSpadmanabhan563Ай бұрын

    കാതൽ,കണ്ണൂർ സ്ക്വാഡ്,ഭീഷ്മപർവം കൊള്ളില്ല എന്ന് പറഞ്ഞവൻ ആണ് Kok. Presnam മമ്മൂട്ടിയുടെ സിനിമ ആയത് കൊണ്ടാണ്💯💯😡

  • @muhammednasim987

    @muhammednasim987

    Ай бұрын

    അതെനിക്കും തോന്നിയിട്ടുണ്ട്

  • @shameerismail1673

    @shameerismail1673

    Ай бұрын

    സൗദി വെള്ളക്ക, ഫോണിക്സ് ഇതും KOK ൻ്റെ ലിസ്റ്റിലെ ബാഡ് മൂവീസ് ആണ്.😅

  • @MaheshS-ey9jh

    @MaheshS-ey9jh

    Ай бұрын

    Kok mathraladey, elarum aganje thane review paranjirunnath. Shazam, reload media oke. NE oke vannagal ayath kondanne ithonnum sredhikath

  • @hawasmusthafa1049

    @hawasmusthafa1049

    Ай бұрын

    @@MaheshS-ey9jh shazam reviewyil abov averge ennaan paranjath.. padam athre ullu.. bhaaki okke technical side aanu.. and 73 vayassil dupe illathe ottumika actionum cheythu.. athu thanne

  • @MaheshS-ey9jh

    @MaheshS-ey9jh

    Ай бұрын

    @@hawasmusthafa1049 nte ponn bhai nala prayathil nera vannam fight cheyath oral e prayathil action chythu paranja njn kazhikannath chore alathey irrikannam. Camera close angleil vech slow motion oke itt shoot chytha nala fight ayitoke thonnum. Technical side oke Anne. Athrey ullu. Alathey ayaloke e prayathil nth chyn?

  • @SabuKoya-jc8ye
    @SabuKoya-jc8yeАй бұрын

    സത്യത്തിൽ തീയറ്റർ കുലുങ്ങിയത് ഇപ്പോഴാണ് താങ്ക്സ് വൈശാഖ്❤

  • @moinkutty5954
    @moinkutty5954Ай бұрын

    Evergreen hero, mammukka 💞💞🥳🥳👍👌

  • @user-dn2kj6mk4v
    @user-dn2kj6mk4vАй бұрын

    ടാർബൊ മെഗാ ഹിറ്റ് മാസു പടം .സൂപ്പര് പടം രണ്ടു വട്ടം കണ്ടു

  • @krishnankrishnan8758
    @krishnankrishnan8758Ай бұрын

    UMFI കളുടെ തലയ്ക്കിട്ടാണ്, മലനാടൻറെ മോന്തക്കിട്ടാണ് Turbo ജോസിൻറെ പഞ്ച് 😅❤

  • @anzarKKhalid
    @anzarKKhalidАй бұрын

    എല്ലാ പ്രേക്ഷകർക്കും കാണാൻ പറ്റിയ ഒരു പഞ്ച് മാസ് പടം. ആവേശം കണ്ടു കുടുംബ പ്രേക്ഷകർ ആവേശത്തിലാ യെങ്കിൽ.? അവർക്ക് ടർബോ പഞ്ച് മാസ് തന്നെയായിരിക്കും 🔥🔥🔥

  • @kdp1997

    @kdp1997

    Ай бұрын

    ആരു പറഞ്ഞു ഒരു തവണ കാണാം

  • @sebastianmm3418

    @sebastianmm3418

    Ай бұрын

    സിനിമയൊക്കെ ഒരു തവണ കാണാൻ കൊള്ളാമെങ്കിൽ അത് വലിയ കാര്യം. ഒരു പാട് തവണ ഒരു സിനിമ കാണുന്നവർ എത്ര പേരുണ്ടാകും ​@@kdp1997

  • @beenapm7740
    @beenapm7740Ай бұрын

    Mammookka ❤️❤️❤️

  • @nisarahammed5148
    @nisarahammed5148Ай бұрын

    അവസാനത്തെ ആ പഞ്ച് ഡയലോഗ്😅😅😅 സൂപ്പർ ❤❤❤❤

  • @sreevidyasandeep9212
    @sreevidyasandeep9212Ай бұрын

    Mammookka❤❤❤

  • @azeezpv5204
    @azeezpv5204Ай бұрын

    Mammookka ❤ ❤👍👍💖💖🔥🔥💯💯💯 super

  • @MPC12345
    @MPC12345Ай бұрын

    മെഗാസ്റ്റാർ... ❤❤❤

  • @KasimKp-bz3gw
    @KasimKp-bz3gwАй бұрын

    താങ്കൾ പൊളിച്ചു സൂപ്പർ മൂവി ടെർബോ മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍👍🙏👍👍🙏👍👍🙏🙏👍👍🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏

  • @sulfis6319
    @sulfis6319Ай бұрын

    Chetta ...Climax words kalakkiii❤❤❤

  • @user-si6oi4wm1j
    @user-si6oi4wm1jАй бұрын

    ഒന്നൊന്നര സിനിമ ഇതുപോലൊരു സിനിമ മലയാളത്തിൽ ആദ്യമായിട്ട് ആണ് നമ്മൾ തമിഴ്ലും തെലുങ്കിലും ഒക്കെയാണ് ഇതുപോലത്തെ സിനിമ കണ്ടിട്ടുള്ളു സിനിമ മെഗാ ഹിറ്റ് ആയിരിക്കും മലയാളത്തിലും വേണം ഇതുപോലത്തെ സിനിമകൾ

  • @johnythomas1635
    @johnythomas1635Ай бұрын

    ഗംഭീര സിനിമ മമ്മൂക്ക സൂപ്പർ🔥🔥🔥🔥🔥

  • @arbabujahan4677
    @arbabujahan4677Ай бұрын

    Very good 👍

  • @babumohammed2060
    @babumohammed2060Ай бұрын

    2024super movie TURBO 💖 Mammooka ✌️👍

  • @sabukc635
    @sabukc635Ай бұрын

    ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ആരെന്നു ചോദിച്ചാൽ മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-mf8sq7if7s
    @user-mf8sq7if7sАй бұрын

    One and only mammoka 🎉

  • @Malayalam-bg3iv
    @Malayalam-bg3ivАй бұрын

    അവസാനം പറഞ്ഞ അടിയാണ് അടി😅😅

  • @Gafoor-pr9vh
    @Gafoor-pr9vhАй бұрын

    Mammookka TURBO 🔥👍👍👋💪❤️💪💪💪💪👍👋👋👋👋👋

  • @muhammadessa3252
    @muhammadessa3252Ай бұрын

    ഗംഭീര സിനിമ മമ്മൂക്ക ❤️❤️

  • @musthafaopm1971
    @musthafaopm1971Ай бұрын

    താങ്കൾ പറഞ്ഞദ് സത്യം

  • @latheefpurayil51
    @latheefpurayil51Ай бұрын

    Trbo❤❤❤

  • @oommenalex3854
    @oommenalex3854Ай бұрын

    നല്ല അവതരണം 😍

  • @lovelyyasar6731
    @lovelyyasar6731Ай бұрын

    സംഗികൾക്കൊരു. അടി

  • @mdpallickal2584
    @mdpallickal2584Ай бұрын

    നമ്മുടെ സിനിമ ടെക്കിനിക്കലായി എത്ര ഉയർന്നു എന്നതിനുള്ള തെളിവാണ് Turbo ജോസ്

  • @shivinpk4205
    @shivinpk4205Ай бұрын

    Evergreen hit after a long time, also a family drama

  • @riyaskannur6531
    @riyaskannur6531Ай бұрын

    മമ്മൂക്ക 👍🌹👌

  • @girijammaev8022
    @girijammaev8022Ай бұрын

    എല്ലാവരും പറഞ്ഞു നല്ല സിനിമ എന്ന് പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് കാണാൻ പോകാൻ പൈസ ഇല്ല. ആരെങ്കിലും പൈസ തരാമോ. അത്രയും ഇഷ്ട്ടം മമ്മൂക്കയെ

  • @muneerputhuparambil254
    @muneerputhuparambil254Ай бұрын

    മമ്മുഇക്ക❤❤❤❤❤

  • @AdvaidKv
    @AdvaidKvАй бұрын

    Kok okke - ve ittathukond njan valuthonnum pratheekshichilla ,kandappol full romancham ayirunnu ,athrakkum super .nice movie

  • @ShanibKp-eh3zx
    @ShanibKp-eh3zxАй бұрын

    ❤❤

  • @FaizaArts1202
    @FaizaArts1202Ай бұрын

    one of the best ..and brilliant actor raj b. shetty.....♥♥♥

  • @newsathouse5338
    @newsathouse5338Ай бұрын

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @Gayathri-qt1bn
    @Gayathri-qt1bnАй бұрын

  • @user-fi6ny7se5v
    @user-fi6ny7se5vАй бұрын

    Turbo 🔥 അടിപൊളി മൂവി

  • @moviemagic2709
    @moviemagic2709Ай бұрын

    Good റിവ്യൂ ❤️👍

  • @jazijiyujazajaffar1298
    @jazijiyujazajaffar1298Ай бұрын

    ❤️❤️❤️❤️❤️

  • @ramachandranran809
    @ramachandranran809Ай бұрын

    vilkanudu swapnagal 1979 anu reelise

  • @user-kv7gp3ee8o
    @user-kv7gp3ee8oАй бұрын

    ബിന്ദു പണിക്കർ പൊളിച്ചു

  • @Malaya-lee0
    @Malaya-lee0Ай бұрын

    Mass mammookka… ഈ മനുഷ്യൻ എന്നും അതിശയിപ്പിക്കുന്നു ....fell in love ...mammookkaaa❤️❤️❤️

  • @shajahanck1910
    @shajahanck1910Ай бұрын

    Super ❤❤❤

  • @usmank6890
    @usmank6890Ай бұрын

    താങ്കൾ പറഞ്ഞ അമ്മയുടെ ആത്മ ബന്ധം സൂചിപ്പിക്കുന്ന ആ ഒറ്റ സിൻ കണ്ടാൽ മതി മമ്മുട്ടിയെന്ന ലെജന്റിനെ മനസിലാക്കാൻ ❤

  • @shuhaibnash6293
    @shuhaibnash6293Ай бұрын

    Alla itthippo kadha motham paranjallaa🤣

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753Ай бұрын

    👍❤

  • @chandrasekharannair8350
    @chandrasekharannair8350Ай бұрын

    👍

  • @Shakeer-mi5yy
    @Shakeer-mi5yyАй бұрын

    ഒരു ഹെവി മൂവി മമ്മൂക്ക മെഗാസ്റ്റാർ സൂപ്പർ

  • @RahmanRpRp
    @RahmanRpRpАй бұрын

    Super Turbo❤❤❤

  • @sajirebrahim6979
    @sajirebrahim6979Ай бұрын

    Poly speach..❤❤❤

  • @sindhuk4163
    @sindhuk4163Ай бұрын

    ❤❤❤❤❤mamookkaaa❤️❤️❤️

  • @tdjoseph3338
    @tdjoseph3338Ай бұрын

    ടർബോ ഞാൻ 5 പ്രാവശ്യം കണ്ടു, excellent, ഇനിയും കാണും 🌹

  • @yousefpoolath2123
    @yousefpoolath2123Ай бұрын

    Turbo 🔥🔥🔥👌👌

  • @Shinaj-uh5yg
    @Shinaj-uh5ygАй бұрын

    ❤❤❤❤❤❤

  • @mdpallickal2584
    @mdpallickal2584Ай бұрын

    മയക്കി കിടത്തും

  • @sai4184
    @sai4184Ай бұрын

    ❤❤❤❤❤❤❤❤

  • @sprakashkumar1973
    @sprakashkumar1973Ай бұрын

    🌺🌺👍🏼

  • @shafeekobonline
    @shafeekobonlineАй бұрын

    Turbo🔥🔥

  • @alanjacob5593
    @alanjacob5593Ай бұрын

    Turbo Jose inee കണ്ടതെല്ലാം പോയി Turbo dubee , നിജം നിജം😂😂

  • @fahadguru
    @fahadguruАй бұрын

    വൈശാഖ് ഇടയ്ക്ക് "വിശുദ്ധൻ" എടുത്ത് ഒന്ന് പരീക്ഷിച്ചു. തികച്ചും വ്യത്യസ്തമായ ശൈലിയിൽ മേക്ക് ചെയ്തു. എല്ലാരും കൂടി അത് പൊട്ടിച്ച് കൈയിൽ കൊടുത്തു. പുള്ളി പഴയ ട്രാക്കിലേയ്ക്ക് തിരിച്ചു വന്നു. 😶

  • @satharak4194
    @satharak4194Ай бұрын

    😂❤

  • @shiningstar958
    @shiningstar958Ай бұрын

    മമ്മൂട്ടി പക്ഷെ copy right strike കൊടുക്കും എന്ന് കരുതിയില്ല

  • @shajeerlathief9596
    @shajeerlathief9596Ай бұрын

    Trbo👍👍👍🔥🔥🔥

  • @oyoorshaheer3017
    @oyoorshaheer3017Ай бұрын

    👌👌👌🌹🌹🌹👌👌👌

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288Ай бұрын

    ദിലീപേട്ടൻറ ഒരു വാർത്തയും കാണുന്നില്ലല്ലോ....എന്ത് പറ്റി

  • @footballvideos5110
    @footballvideos5110Ай бұрын

    ആക്ഷൻ മമ്മൂക്ക ടർബോ മെഗാവിജയം

  • @sivaramanchettiyar7486
    @sivaramanchettiyar7486Ай бұрын

    അവരുടെ മേൽ വീണ ഇടിത്തീയാണ് ടർബോ

  • @sushamakumari7958
    @sushamakumari7958Ай бұрын

    മുഴുവനും പറഞ്ഞു സസ്പൻ സ്കളയല്ലേ മധു KS

  • @salimfalak1755
    @salimfalak1755Ай бұрын

    Spoiler akunund saudara

  • @Life_essence.
    @Life_essence.Ай бұрын

    Ee pulli enthina eee kadha full parayunne

  • @gopinathantp8963
    @gopinathantp8963Ай бұрын

    മലയ്ക്കോട്ടയ് turbo jose ആണോ?

  • @MobilesMobiles-qx2zx

    @MobilesMobiles-qx2zx

    Ай бұрын

    Nokki. Irunno kizhakott😂😂😂ath enth padam 😂😂😂turbo kanu athine malam kottai aaayi cimpair cheyyalle plssssss vishamam indavum saralla

  • @ajaykc004
    @ajaykc004Ай бұрын

    ente chetta rastreeyam illathe tanne parayam...kootara padam

  • @MuhammadAli-zp4bg
    @MuhammadAli-zp4bgАй бұрын

    താൻ കഥ ഫുൾ പറഞ്ഞല്ലോ ഇനി എന്തിനാ തിയേറ്ററിൽ പോകുന്നെ

  • @user-eq7mo9st3u

    @user-eq7mo9st3u

    Ай бұрын

    Movie is about fights poi kanuu

  • @Anee7775
    @Anee7775Ай бұрын

    Chettan serikkum manassaranju cheyyunna review aano, satyam parayanam, verendhengilum udheshichanoo....kashtam tanne....nalla bodam undennu manassilai...thanks bro

  • @ajaykc004
    @ajaykc004Ай бұрын

    ningal ingane allallo padam vilayirutaru....

  • @fahmasworld1502
    @fahmasworld1502Ай бұрын

    🔥😊🔥🔥🔥💪💪turbo punch

  • @user-jm6ks2um8h
    @user-jm6ks2um8hАй бұрын

    72,80ayella, akallavanu, bor, bor, anue, vayyasankoru

  • @AlwinAugustin
    @AlwinAugustinАй бұрын

    നാണം ഉണ്ടോ ? പൊട്ട പടം കാണാൻ ആള് കൂട്ടാൻ വേണ്ടി പ്രൊമോഷൻ ആയി ഇറങ്ങിയിരിക്കുന്നു.

  • @rajithanbrchandroth4043

    @rajithanbrchandroth4043

    Ай бұрын

    Pulimurukhan vijayippichathum malayalimal Alle🤣😛😝🤪

  • @thetruth9584
    @thetruth9584Ай бұрын

    പടം കിക്കിടിലം❤️‍🔥❤️‍🔥❤️‍🔥👍

  • @faisalpalode6708
    @faisalpalode6708Ай бұрын

    Mammootty ♥️

  • @argentina1O
    @argentina1OАй бұрын

    ശാഖ വിഷം കേരളത്തിൽ വീണ്ടും മൂഞ്ചി..... മലയാളി എന്നും ❤

  • @sailakumar7196
    @sailakumar7196Ай бұрын

    സ്വയം കഴിവഉ കൊണ്ട് ഉയർന്നു വന്ന മലയാളത്തിലെ നടന്ന വൈഭവം ഇന്ന് ലോകമറിയപ്പെട്ട നടനായി മാറി

  • @junaidyunus3466
    @junaidyunus3466Ай бұрын

    വൈശാഖ് സിനിമ ഇത് വരെ ഉണ്ടായാസിനിമകൾ അത്രക്ക് നല്ലാ സിനിമകൾ അല്ലാ

  • @nisammaideen413

    @nisammaideen413

    Ай бұрын

    സഹോ ഈ സിനിമ ഭീഷ്‌മ കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകൾ കണ്ടതിനേക്കാൾ ആസ്വദിച്ചു ഞാൻ കണ്ടു.

  • @isahakvattekkattel4091

    @isahakvattekkattel4091

    Ай бұрын

    സൂപ്പർ ഫിലിം. മെഗാ ടർബോ.

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461Ай бұрын

    Mammookka ❤

  • @rajeshazhikode1036
    @rajeshazhikode1036Ай бұрын

    Very good 👍

  • @agilashokan918
    @agilashokan918Ай бұрын

  • @tech_Repairs
    @tech_RepairsАй бұрын

  • @arifh3711
    @arifh3711Ай бұрын

    Mammookka🥰🥰🥰❤️❤️❤️🥰🥰🥰

Келесі