ഖാലിദിനോട് മമ്മൂട്ടി പറഞ്ഞ രഹസ്യമിതാണ്‌ |MAMMOOTTY|KHALID

#mammootty
ഖാലിദിനോട് മമ്മൂട്ടി പറഞ്ഞ രഹസ്യമിതാണ്‌

Пікірлер: 51

  • @shajikattanath1507
    @shajikattanath1507Ай бұрын

    ആ ഇന്റർവ്യൂ ഞാൻ കുറെ തവണ കണ്ടു 😔 വളരെ ഹൃദയം തുറന്നുള്ള മമ്മൂക്കയുടെ സംസാരം ഹൃദയത്തിൽ തട്ടി, മനസ്സും കണ്ണും നിറഞ്ഞു പോയ ഇന്റർവ്യൂ ❤

  • @babuv2977
    @babuv2977Ай бұрын

    ആ ഇൻറർവ്യൂ യൂ ട്യൂബിൽ കണ്ടിരുന്നു. അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു ഇൻ്റർവ്യൂ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ, മരണാനന്തര ജീവിതത്തെ കുറിച്ചും മറ്റുമുള്ള ദാർശനികപരമായ മറുപടികൾ വളരെയധികം ഹൃദയസ്പർശിയായി തോന്നി.

  • @pankajasanu
    @pankajasanuАй бұрын

    വിശാല കാഴ്ചപ്പാടിന്നുടമകൾക്കേ ഇത്തരം ലാളിത്യപൂർണമായ മറുപടി പറയാൻ കഴിയുകയുള്ളൂ👏👏

  • @tckalamkodu-kk4wu
    @tckalamkodu-kk4wuАй бұрын

    മരണ ത്തെ കുറിച്ച് ഓർക്കുന്നആളാണ്‌ മമ്മുക്ക എന്ന്‌ തോന്നി മരണം അത് ഒരു സത്യമാണ് ❤

  • @prajeethakuriakose6127
    @prajeethakuriakose6127Ай бұрын

    സൂപ്പർ ഇന്റർവ്യൂ ആയിരുന്നു.. മമ്മൂക്ക.. ❤

  • @sidiqpp242
    @sidiqpp242Ай бұрын

    പല ഇന്റർവ്യൂ കണ്ടിട്ടുണ്ട് ഇദ് തികച്ചും വ്യത്തിസ്തമാണ്

  • @latheeflathi3011
    @latheeflathi3011Ай бұрын

    ഹിറ്റ്ലറെ ഓർത്ത്ത് പോലെ മോദിയെ ഓർക്കും ഇന്ത്യ തകർത്ത നേതാക്കളിൽ

  • @naushadpm907
    @naushadpm907Ай бұрын

    താങ്കൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിയതിന് നന്ദി.❤

  • @DifferentTake-mi4bv
    @DifferentTake-mi4bvАй бұрын

    മമ്മൂട്ടി യുടെ ടർബോ 3 വട്ടം കണ്ടു ആക്ഷൻ മാസ്സ് ഫൈറ്റ് കാർ റേസിംഗ് ❤️❤️ഒക്കെ ഗംഭീരം 👍❤️

  • @KasimKp-bz3gw
    @KasimKp-bz3gwАй бұрын

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏🙏👍👍👍🙏👍👍👍🙏👍🙏👍🙏🙏🙏

  • @abdulnasar3774
    @abdulnasar3774Ай бұрын

    മനസ്സിൽ നന്മയുള്ളവരുടെ മറുപടി 👍👍👍

  • @JobyjoseJose-qb2go
    @JobyjoseJose-qb2goАй бұрын

    Mammookka 😢😢❤❤❤❤❤❤❤❤

  • @AKsandeep
    @AKsandeepАй бұрын

    എത്ര മാത്രം സത്യമായ വാക്കുകൾ ആണ്....❤️ കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റലും....🥹❤️🙌🏽 Mammookka ❤️

  • @suharaliyakath756
    @suharaliyakath756Ай бұрын

    നമ്മൾ ജീവിച്ചിരിക്കുമ്പോൾ മഹാനാണെന്ന് സ്വയം ഗർവ്വ് നടിക്കും. എന്നാൽ മനുഷ്യർ എത്രനിസ്സാരനെന്ന് മരണം അടയാളപ്പെടുത്തുന്നു.

  • @user-df6wp3fi7k
    @user-df6wp3fi7kАй бұрын

    You should include an interview session this channel

  • @aseemmp
    @aseemmpАй бұрын

    ആ ഇന്റർവ്യൂ കണ്ടപ്പോ ശരിക്കും വിഷമമായി .ജാടയുള്ള മമ്മൂട്ടിയെ കണ്ടു ശീലിച്ച നമുക് ഇത്രേം ഫിലോസോഫിക്കലായിട്ട് സംസാരിച്ചപ്പോ . സൂപ്പർ സ്റ്റാർഡം ഒക്കെ മടുത്തെന്ന് തോന്നുന്നു . കൂടുതൽ അഭിനയ സാധ്യത ഉള്ള സിനിമകളായിരിക്കും ഇനി ഉണ്ടാവുക തോന്നുന്നു . സാമൂഹ്യ മേഖലകളിൽ കൂടുതൽ ഇടപെടലും ഇനി ഉണ്ടാകും . മരണത്തെ കുറിച്ച് എത്ര സിമ്പിൾ ആയിട്ടാണ് സംസാരിച്ചത് . അത്രേ ഉള്ളൂ എത്ര നന്മ ചെയ്താലും ആരും നമ്മളെ ഓർത്തിരിക്കുമെന്നും പ്രതീക്ഷിക്കാൻ പാടില്ല . ഈ അടുത്ത് അദ്ദേഹത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണവും ചിലപ്പോൾ ആ മറുപടിക്ക് ഒരു കാരണമായിരിക്കാം . മമ്മൂട്ടി ❤ 😊 മലയാളികളുടെ അഹങ്കാരം

  • @ansarianu9586
    @ansarianu9586Ай бұрын

    മനോഹരം 😊😊😊

  • @NaseerNaseer-ix2mu
    @NaseerNaseer-ix2muАй бұрын

    മമ്മൂട്ടി 👍👍👍👍👑👑👑👑👑❤️

  • @muraliedaras3352
    @muraliedaras3352Ай бұрын

    മമ്മുക്ക എന്ന നടനെ മലയാളി ക ൾ ഒരിക്കലും മറക്കില്ല❤❤❤❤❤❤❤❤❤❤

  • @newsathouse5338
    @newsathouse5338Ай бұрын

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @raveendranrr5760
    @raveendranrr5760Ай бұрын

    എന്റെ അറിയുന്ന #* ഞാൻ *#🙏👏👌.

  • @ms5611
    @ms5611Ай бұрын

    മരണത്തെ കുറിച്ചുള്ള ഓർമ്മ നമ്മുടെ ഉള്ളില്‍ സഹജീവികളോടുള്ള കാരുണ്യവും കരുതലും വർദ്ധിപ്പിക്കാൻ സഹായിക്കും.

  • @user-zp4hn4me9e
    @user-zp4hn4me9eАй бұрын

  • @sheebavdamodar1776
    @sheebavdamodar1776Ай бұрын

    🙏🙏

  • @abdusalam8171
    @abdusalam81716 күн бұрын

    കണ്ണ് നിറഞ്ഞുപൊയ ഒരു ഇൻറർവ്യൂ...😢

  • @AliAkbar-pf7zj
    @AliAkbar-pf7zjАй бұрын

    Interview 👍👍💐💐🙏🙏

  • @sreekumariammas6632
    @sreekumariammas6632Ай бұрын

    Mammookka is always a great and kind hearted humanbeing. Also he is an ideal man in the world .❤❤Alhanthullah ❤❤❤❤

  • @jrdotmedia9312
    @jrdotmedia9312Ай бұрын

    Great mammookka

  • @annasgarden4032
    @annasgarden4032Ай бұрын

    Ingane venam.interview

  • @ZakkariyaCP
    @ZakkariyaCP29 күн бұрын

    വളരെ നല്ല അവതരണം

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nnАй бұрын

    Mammookka 😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤UMMA.....

  • @mohammadsadique9263
    @mohammadsadique9263Ай бұрын

    oru paad kalatinu sesham mamootty nalla Quality ulla oru Interview kandad innalyanu

  • @joshymathew6021
    @joshymathew6021Ай бұрын

    ❤❤❤❤🔥🔥🔥🔥🔥

  • @fathimaraoof7960
    @fathimaraoof7960Ай бұрын

    ഇല്ല മമ്മൂക്ക എന്റെ മരണം വരെ നാൻ നിങ്ങളെ ഓർകും❤❤❤i love u❤❤❤❤,,,,, നല്ല അവധാരണം🎉🎉

  • @AbdulKader-es9rt
    @AbdulKader-es9rtАй бұрын

    Mamooka.Dubai.Kaanaan.Valare.Aagrahamundu.Pakshe.Yente.Asugavum.Sambathigavum.Anuvadhikunnillah

  • @beenapm7740
    @beenapm7740Ай бұрын

    👌👌👌

  • @lathaps4668
    @lathaps4668Ай бұрын

    ❤❤

  • @im_alone
    @im_aloneАй бұрын

    🥰🥰🥰

  • @nishank4115
    @nishank4115Ай бұрын

    ❤❤❤❤❤

  • @abdhurahmanabdhu
    @abdhurahmanabdhuАй бұрын

    Shupir

  • @shameerthayyil9758
    @shameerthayyil9758Ай бұрын

    അതിനു നമ്മുടെ യൂട്യൂബ് വ്ലോഗ്സ്ഴ്സിൽ 3,4 പേരൊഴികെ ആരെങ്കിലും നല്ല ചോദ്യങ്ങൾ ചോദിക്കാറുണ്ടോ 😕😕😕😕

  • @user-vs9fc5gi1q
    @user-vs9fc5gi1qАй бұрын

    ഈ മനുഷ്യനെയാണ് വേട്ടയാടിയത് എന്ന് ഓർക്കണം മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത രക്തം കുടിക്കുന്ന രാക്ഷസ ജീവികളോട് മുട്ടാൻ ഒന്നും ഞാനില്ല എല്ലാവരും മരിച്ചു പോകേണ്ട വരാണ് ആരും അധികമൊന്നും ഓർക്കുകയും ഇല്ല ഇതൊക്കെ ഈ സംഖ്യകളുടെ വേദനിപ്പിക്കുന്ന വാക്കുകൾ അദ്ദേഹത്തിൻറെ ഹൃദയത്തിൽ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് അദ്ദേഹത്തെ ഒന്ന് ഓർത്തു നോക്കൂ ഇന്ത്യയിൽ അടുത്ത കാലത്ത് ഉണ്ടായ വലിയ സംഭവ വികാസങ്ങൾ ബാബരി മസ്ജിദ് തകർച്ച കലാപങ്ങൾ പലപല ആക്രമങ്ങൾ ഇതിനൊക്കെ നടൻ എന്ന നിലയിൽ മൗനം മാത്രമായിരുന്നു മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ആരെയും വെറുപ്പിക്കാൻ നിൽക്കണ്ട എന്ന് കരുതുന്ന മനുഷ്യൻ അദ്ദേഹത്തെയാണ് ഇന്ത്യയുടെ നാശം കാണാനാഗ്രഹിക്കുന്ന സംഘി കോമരങ്ങൾ തീവ്രവാദികൾ വിഷം തുപ്പിയത്

  • @jaleelkp1765
    @jaleelkp1765Ай бұрын

    Sooppar

  • @abdulmanan3281
    @abdulmanan3281Ай бұрын

    saho nalla nalla malayalikku eppozhum parayan aagrahikkunna otta peru mammutty

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bnАй бұрын

    മമ്മുക്ക ഒരിക്കൽ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്ക്. ഇന്നും വൈറലാണ്.

  • @user-zc7em9hm9t
    @user-zc7em9hm9t16 күн бұрын

    മമ്മൂക്കയ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് നടക്കാത്ത സ്വപ്നം

  • @user-zc7em9hm9t
    @user-zc7em9hm9tАй бұрын

    ഇംഗ്ലീഷ് ഭാഷ അത്രയ്ക്ക്കും മനസിലാകാത്ത ആളുകൾക്കു താങ്കൾ ളുടെ ഈ മമ്മൂട്ടി യുമായി ഉള്ള അറബി യുടെ അഭിമുഖം മലയാളത്തിൽ പരിഭാഷ പ്പെ ടുത്തി അവത രി പ്പിച്ച അങ്ങക് അഭി നന്ദ ഞങ്ങൾ

  • @my.9905
    @my.9905Ай бұрын

    നല്ല ഒരു ഇൻ്റർവ്യൂ ആയിരുന്നു. മമ്മൂക്ക നല്ല രീതിയിൽ പ്രസൻ്റ് ചെയ്തു.

  • @naushadnaushad-lr3ch
    @naushadnaushad-lr3chАй бұрын

    മമ്മൂക്ക ❤❤❤ലെജൻഡ്

  • @sarathvishwabharan2475
    @sarathvishwabharan2475Ай бұрын

    മമ്മൂട്ടി എന്നും മരണത്തെ കുറിച്ച് ഓർക്കുന്നുണ്ട് എന്നാണ് ഈ വക്കിൽ നിന്ന് മനസ്സിലാവുന്നത്😮😮

  • @sudheeshrajan6154
    @sudheeshrajan6154Ай бұрын

Келесі