മക്കൾ വളർന്നു കഴിഞ്ഞാൽ പിന്നെ അച്ഛനാവരുത്...| Interview with maitreyan Part 04

വളർന്നു കഴിഞ്ഞും അച്ഛനും അമ്മയുമായി തുടരുന്നതാണ് മക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത...#kerala #maitreyan #interview #kerala #marunadan #marunadanmalayalee #love #MM008 #ME008

Пікірлер: 104

  • @HPN2019
    @HPN20199 ай бұрын

    Mythreyante വാക്കുകൾ കുടുംബത്തിലെ അനുസരണ കാട്ടുന്ന wife and മക്കൾ ഉൾപെടുന്ന വിഭാഗത്തിന് തിരിച്ചറിവ് ഉണ്ടാകും എന്ന ചിന്തയിൽ പലർക്കും അസ്വസ്ഥത ഉണ്ട്

  • @riyasparengal4809
    @riyasparengal4809 Жыл бұрын

    കേരളത്തിൽ ഏറ്റവും മാന്യതയും മാതൃകയും ആയ അച്ഛൻ 😄,

  • @peterc.d8762

    @peterc.d8762

    9 ай бұрын

    😂😂😂😂😂😂😂😂😂

  • @shymabc5688
    @shymabc5688 Жыл бұрын

    Well said☺

  • @chithrausha2665
    @chithrausha2665 Жыл бұрын

    Yes, clean and clear.....

  • @shajikumaran1766
    @shajikumaran17669 ай бұрын

    കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ 18 വയസ്സ്‌ തികയുമ്പൊ മകളെ/മകനെ പിരിച്ച്‌ വിടാൻ കഴിയില്ല. ഒരു ഡിഗ്രി എടുക്കുന്ന വരെ അവർക്ക്‌ മതാപിതാക്കളുടെ സഹായം ആവശ്യമുണ്ട്‌. അതായത്‌ ഇന്ത്യ പോലുള്ള വികസ്വര രാജ്യത്ത്‌ നിയമ പ്രകാരം 18 വയസ്സ്‌ പ്രായപൂർത്തിയാവുമ്പോഴും പ്രാക്റ്റിക്കലായി 22 വയസ്സ്‌ വരെയെങ്കിലും സപ്പോർട്ട്‌ ആവശ്യമുണ്ട്‌. എന്റെ അഭിപ്രായത്തിൽ ഡിഗ്രി എടുത്ത്‌ കഴിഞ്ഞാൽ അവരെ അവരുടെ പാട്ടിനു വിടാമെന്നാണു. എന്ത്‌ തോന്നുന്നു ?

  • @nidhinasasi2331

    @nidhinasasi2331

    28 күн бұрын

    ശെരിയാണ്

  • @abhilashpillai9184
    @abhilashpillai9184 Жыл бұрын

    Well said Mythreyan

  • @eagleboy369
    @eagleboy369 Жыл бұрын

    ഇദ്ദേഹത്തെ മനസിലാക്കാൻ ഇവിടെ ത്തെ വസന്തം അമ്മാവ പന്നക്കെളവസമൂഹത്തിന് 1000വർഷമേലും എടുക്കും. കമൻ്റുകൾ കണ്ടില്ലേ ഈ 2023 android യുഗത്തിലും

  • @peterc.d8762

    @peterc.d8762

    9 ай бұрын

    എനിക്ക് 18 വയസ്സ് കഴിഞ്ഞിട്ടേ ഉള്ളെങ്കിലും പറയുന്നു. നീയൊക്കെ ഈ നാം പേച്ചിക്ക് കൂട്ട് മരപ്പട്ടി എന്നേയുള്ളു😅 മൃഗങ്ങളേക്കാൾ ഉപരി മനുഷ്യന് ഒരു പ്രത്യേക സംസ്കാരമുണ്ട്

  • @binugopi2764

    @binugopi2764

    9 ай бұрын

    @@peterc.d8762 കോപ്പുണ്ട്.

  • @johnskuttysabu7915
    @johnskuttysabu7915 Жыл бұрын

    Correct.

  • @roseed8816
    @roseed8816 Жыл бұрын

    Such a powerful statement about democracy! People should understand this.

  • @rubblesfaming
    @rubblesfaming Жыл бұрын

    ഓരോ പേരന്റസും മക്കൾക്ക് വായിക്കാൻ കൊടുക്കണ്ടുന്ന കത്താണത് പുതു തലമുറ ക്കുള്ള ചൂണ്ടുപലക👍

  • @manumanoj6009

    @manumanoj6009

    Жыл бұрын

    Link please

  • @user-rr3ht1jx3i
    @user-rr3ht1jx3i Жыл бұрын

    👍

  • @jithinlal8056
    @jithinlal8056 Жыл бұрын

    ❤️

  • @rainytp
    @rainytp Жыл бұрын

    Good interview 💕

  • @peterc.d8762

    @peterc.d8762

    9 ай бұрын

    😂😂😂

  • @johnskuttysabu7915
    @johnskuttysabu7915 Жыл бұрын

    Bharanam.veetilanu..

  • @shymabc5688
    @shymabc5688 Жыл бұрын

    💜

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Жыл бұрын

    🌹

  • @ShihabPkmotivation
    @ShihabPkmotivation8 ай бұрын

    Very good speech 🎉🎉

  • @shezathamaara1974
    @shezathamaara1974 Жыл бұрын

    oru paruthi varay idhehathinte aashayanghalodu njanum yojikkunnu

  • @Indran-yd1fo
    @Indran-yd1fo7 ай бұрын

    ഈ മനുഷ്യനെ ഞാൻ നമിക്കുന്നു .....

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    👌

  • @muruganb9218
    @muruganb92184 ай бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @sreejithkumarsreejithkumar9062
    @sreejithkumarsreejithkumar9062 Жыл бұрын

    ഇൻ്റർവ്യൂ കൊള്ളാം

  • @NoName-jk1jb
    @NoName-jk1jb Жыл бұрын

    Western culture he said

  • @animathew1309
    @animathew1309Ай бұрын

    Athtavsyam....allam.....sathyam.ellla...athnenthu.va zhi

  • @benpvk
    @benpvk5 ай бұрын

    ഇന്ദ്രിയങ്ങളുടെ കണക്ക് പറഞ്ഞാൽ നിലവിൽ അഞ്ചു എന്ന തെറ്റായ കണക്ക് ഉപയോഗിക്കുന്നു എന്നാണ് ആരോപണം . അല്ലെങ്കിൽ അനന്ദമായ കണക്ക് അതായത് ഇന്ദ്രിയങ്ങൾക്ക് കണക്കില്ല. വിവര ദോഷം എന്നല്ലാതെ അതിനൊക്കെ എന്ത് മറുപടി പറയാനാണ്. മറുപടി പറയാം എങ്കിൽ ഇന്ദ്രിയം ഒന്നേ ഉള്ളു എന്നതാണ് എന്റ്റെ മറുപടി. അറിയാൻ ആവശ്യം ഉള്ളവർക്ക് ചോദിക്കാം . അഷ്ടാ ചക്ര ബെന്നി അലക്സ് . It is alleged that the wrong number of five is currently being used to count the senses. Or the blissful account means no account of the senses. What is there to answer except that it is bad information. If I can answer, my answer is that there is only one sense. Those who want to know can ask. Ashtachakra Benny ാ A Lex

  • @kings6365
    @kings63659 ай бұрын

    Inganae oralae kittam baghyam venam

  • @haseenaisham
    @haseenaisham Жыл бұрын

    പണമുള്ളവർക്ക് എന്തും ചെയ്യാം

  • @antonyjose8828
    @antonyjose8828 Жыл бұрын

    താങ്കൾക്ക് മനുഷ്യൻ ഒരു വസ്തു ആണ്

  • @abdu_rahiman_palottil
    @abdu_rahiman_palottil Жыл бұрын

    ആ കത്ത് എവിടെ നിന്ന് കിട്ടും ചേച്ചീ

  • @shanudaniel3406

    @shanudaniel3406

    Жыл бұрын

    it has in google

  • @benpvk
    @benpvk5 ай бұрын

    മക്കൾ പ്രായമായാൽ പിന്നെ അവർക്ക് അപ്പൂപ്പനാകണം . അതല്ലെങ്കിൽ അച്ഛൻ ആകാൻ നടക്കരുത്. രക്ഷകർത്താക്കൾ എന്ത് അവകാശം കുട്ടികൾക്ക് മേലെ സ്വീകരിപ്പിച്ചുവോ ? കുട്ടികൾ പ്രായമായാൽ അതേ അവകാശം കുട്ടികൾക്ക് തിരിച്ച് രക്ഷകർത്താക്കളോട് ഉണ്ട്. രക്ഷകർത്താക്കൾ മക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റണം. മക്കൾ പ്രായപൂർത്തി ആയാൽ രക്ഷകർത്താക്കളെ സംരകഷിക്കുന്ന ഉത്തരവാദിത്തം നിറവേറ്റണം. ഇല്ലെങ്കിൽ അത് നടപ്പാക്കാൻ നിയമം നിർമ്മിക്കണം . അപ്പോൾ മൈത്രേയൻ പറഞ്ഞ പോലെ എല്ലാ മക്കളും എല്ലാവരുടേതും, എല്ലാ ജനങ്ങളും എല്ലാവരുടെയും ആകും . When the children grow up, then they want to be a grandfather. Otherwise don't walk to be a father. What rights do parents have over children? When the children are old, the same rights are returned to the children and to the guardians. Parents must fulfill their responsibility to protect their children. When children reach adulthood, they must fulfill the responsibility of protecting their parents. If not, the law should be made to implement it. Then, as Maitreya said, all children will belong to all, all people will belong to all.

  • @mariyakuttyhaseena6794
    @mariyakuttyhaseena67948 ай бұрын

    Kanikkum ജയശ്രീക്കും mithreyanum ആരിൽ നിന്നോ ഒറിജിനൽ snaham കിട്ടിയിട്ടഉണ്ടാവാൻ sathyatha ഉണ്ടോ

  • @sureshbabu4369
    @sureshbabu4369 Жыл бұрын

    His statement needs correction. When the children grown up, father and mother should quit the position of Guardianship and let them to live. Happily

  • @motiv842
    @motiv842 Жыл бұрын

    Uyarnna chindhagathy, muuunjiya jeevitham😂

  • @manumanoj6009

    @manumanoj6009

    Жыл бұрын

    You exhibited it right here 😂😂

  • @sajeshpksanju1880
    @sajeshpksanju188010 ай бұрын

    ഇവൻ പറയുന്നത് എല്ലാം കേട്ടാൽ നാട്ടിന് അപകടമാവും

  • @benpvk
    @benpvk5 ай бұрын

    ചരുങ്ങിയ വാക്കിൽ പറയാം . ഏതൊരാളും അവർ അവരെ തന്നെ ഭൂമിയിലേക്ക് പകർത്താൻ അല്ലാത്ത ആരും മക്കളെ ജനിപ്പിക്കുന്നില്ല. ആ ഒറ്റ വാചകത്തിൽ ഉണ്ട് എല്ലാം . ജനിപ്പിച്ച മക്കളിൽ നിന്ന് മക്കളും മക്കളെ ജനിപ്പിക്കും. എങ്കിൽ വീണ്ടും പറയുന്നു ഏതൊരാളും അവർ അവരെ തന്നെ ഭൂമിയിലേക്ക് പകർത്താൻ അല്ലാത്ത ആരും മക്കളെ ജനിപ്പിക്കുന്നില്ല. അത് പരിഗണിച്ചാൽ എന്ത് കാര്യത്തിന്നാണോ മാതാവും പിതാവും ചേർന്ന് മക്കളെ ജനിപ്പിച്ചത് അവരുടെ മക്കൾ വീണ്ടും മക്കളെ ജനിപ്പിച്ചത് !ഏതൊരാളും അവർ അവരെ തന്നെ ഭൂമിയിലേക്ക് പകർത്താൻ അല്ലാത്ത ആരും മക്കളെ ജനിപ്പിക്കുന്നില്ല. എങ്കിൽ മാതാവും പിതാവും മക്കളെ സംരകഷിക്കേണ്ടതിറ്റെ കലാപരുധി, അവരുടെ ജീവിത അവസാനം വരെ തീരുന്നില്ല. മക്കൾ എല്ലാവരുടെയും ആണ് . പ്രത്യേകിച്ച് അവരെ പ്രത്യേകമായി സംക്ഷിക്കാൻ ചുമതലയുള്ള മതാവിറ്റെയും പിതാവിറ്റെയും ആണ് . മക്കൾ പ്രായമായാൽ പിന്നെ അവർക്ക് അപ്പൂപ്പനാകണം . അതല്ലെങ്കിൽ അച്ഛൻ ആകാൻ നടക്കരുത്. രക്ഷകർത്താക്കൾ എന്ത് അവകാശം കുട്ടികൾക്ക് മേലെ സ്വീകരിപ്പിച്ചുവോ ? കുട്ടികൾ പ്രായമായാൽ അതേ അവകാശം കുട്ടികൾക്ക് തിരിച്ച് രക്ഷകർത്താക്കളോട് ഉണ്ട്. In a nutshell. No one begets children unless they copy themselves into the earth. Everything is in that one sentence. From the begotten children, the children will beget children. Then again it is said that no one begets children unless they copy themselves into the earth. If you consider that, why did mother and father give birth to children and their children give birth to children again? Then the mother and the father have to protect their children, the art of protection does not end until the end of their life. Children belong to everyone, especially to mothers and fathers who are specially responsible for protecting them. When the children grow up, then they want to be a grandfather. Otherwise don't walk to be a father. What rights do parents have over children? When the children are old, the same rights are returned to the children and to the guardians.

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 Жыл бұрын

    ഇവൻ ഒക്കെ നമ്മുടെ കുടുംബം തകർക്കുന്ന വൻ ആണ്. ഇത്തരം വിഡ്ഢിത്തം കുട്ടികളിൽ കുത്തിവക്കൻ ഇവന്മാർ നോക്കും. കഞ്ചാവും മയക്കു മരുന്നും വിൽക്കാൻ ഇങ്ങനെ കുടുംബ ബന്ധങ്ങൾ ഇല്ലെങ്കിൽ എളുപ്പം ആകുമല്ലോ.

  • @minisoman4852

    @minisoman4852

    Жыл бұрын

    എന്നിട്ട് ഈ കുടുംബത്തിൽ ഉള്ള കുട്ടികൾ അല്ലേ ഇത് ഒക്കെ ഉപയോഗിക്കുന്നത് ..... orphing e-ൽ ഉള്ളവർ അല്ലല്ലോ

  • @premaa5446

    @premaa5446

    Жыл бұрын

    ​@@minisoman4852 അതെ. കൂടാതെ ദിവസവും കിടന്നു ഡൈവ ത്തിനെ 5 തവനയിൽ കൂടുതൽ വിളിച്ചു കൂവുന്ന ആൾക്കാരാണ് ഇപ്പൊൾ ഏറ്റവും കൂടുതൽ ഡ്രഗ് dealings ചെയ്യുന്നത്.😅😂

  • @animathew1309
    @animathew13099 ай бұрын

    Appan.ammem....eelokathu...anthinuuu...venm....kuutikal...egane..athnnn..onnum..vendannavakanm

  • @n.r.mohanan9460
    @n.r.mohanan9460 Жыл бұрын

    മനുഷ്യൻ എന്താണെന്ന് ഇയാൾഒരുനാൾ അറിയും

  • @knarayanan7758
    @knarayanan77584 ай бұрын

    ഇയാൾ

  • @iam-ns2ot
    @iam-ns2ot Жыл бұрын

    ഈ ഈ ഭൂമുഖത്ത് വ്യത്യസ്ത തരം ജീവികളുണ്ട് വ്യത്യസ്ത സ്വഭാവങ്ങളുമായി അതിൽ മനുഷ്യനും പെടുന്നു. ഇതിലൊന്നും പെടാത്ത പുതിയ ഒരുതരം കീടമാണ് ഈ വ്യക്തി . നാളെ ഇയാൾ പരസ്പരം ഇഷ്ടമാണെങ്കിൽ സ്വന്തം അമ്മയെയും വിവാഹം കഴിക്കാം എന്നുപറഞ്ഞാൽ ആരും അത്ഭുതപ്പെടേണ്ടതില്ല. ശരിക്കും പറഞ്ഞാൽ ഒരുതരം മൃഗ സ്വഭാവം .

  • @manumanoj6009

    @manumanoj6009

    Жыл бұрын

    Achante adhikaaram sherikum njoy cheyth nadannitundenn thonunnu. May be still you are enjoying it too. 😂

  • @winit1186
    @winit1186 Жыл бұрын

    ഇയാളെ പിന്തുണയ്ക്കുന്ന ഒരാളും അവരുടെ ജീവിതത്തിൽ ഇങ്ങേർ പറയുന്ന philosophy apply ചെയ്യാറില്ല.... ചുമ്മാ യൂട്യൂബിൽ support ചെയ്ത് comment ഇടുമെന്നല്ലാതെ....

  • @girijadevi3869

    @girijadevi3869

    Жыл бұрын

    അതേ, അതു തന്നെ.

  • @luttappi9485

    @luttappi9485

    Жыл бұрын

    Poda tendeee

  • @naseemaabdulrahmaanbeeraan209
    @naseemaabdulrahmaanbeeraan20910 ай бұрын

    മകളെ ഭാര്യ ആകാൻ പറ്റത്തതാവും ഇയാളുടെ പ്രശ്നം

  • @sethu5575
    @sethu5575 Жыл бұрын

    You will learn that How to destroy a family, Warm relationships, If you believe him

  • @scienceandspace9749
    @scienceandspace9749 Жыл бұрын

    He is an irresponsible father. He fails to raise his daughter.

  • @user-kz8vy3kh3p

    @user-kz8vy3kh3p

    Жыл бұрын

    കേരളത്തിൽ നിലവിൽ ഇപ്പോൾ ഉള്ള പല അച്ഛന്മാരേക്കാൾ ഉത്തരവാദിത്തം ഉണ്ടായിരുന്നു maithreyanu bcoz ഇവിടെ പ്രസവം മുതൽ കുഞ്ഞിന് ഊട്ടുന്നതും ഉറക്കുന്നതും മറ്റു ദിനചര്യ കളും അമ്മയുടെ മാത്രം ഉത്തരവാദിത്തം ആണ്. ഇദ്ദേഹം ഇത് എല്ലാം ഒപ്പം നിന്ന് ചെയ്ത ആളാണ്. പിന്നെ ലോൺ എടുത്തു സ്ത്രീധനം കൊടുത്തു വേറെ വീട്ടിലെ വേലക്കാരി ആകാൻ മകളെ പറഞ്ഞയക്കുന്ന ഇവിടുത്തെ പല അച്ചന്മാരെ പോലെ അല്ല. മകളെ ഒരു വ്യക്തി ആയി കാണുന്ന മനുഷ്യൻ ആണ്.

  • @scienceandspace9749

    @scienceandspace9749

    Жыл бұрын

    Life has some values. He speaks idiotic thoughts about life. I know some of his stupidity

  • @skottarath1508

    @skottarath1508

    Жыл бұрын

    @@user-kz8vy3kh3p well said 👍🏻

  • @sadiqueali5117

    @sadiqueali5117

    Жыл бұрын

    @@user-kz8vy3kh3p aano kunje

  • @shillumaniii6831
    @shillumaniii6831 Жыл бұрын

    ഇയാൾ ആരുവേ 😂😂😂😂🤣

  • @amalalex2320

    @amalalex2320

    Жыл бұрын

    Nee aaruva?

  • @riyabimal9042

    @riyabimal9042

    Жыл бұрын

    Maitreyan, ഞങ്ങൾക്ക് കുറച്ചു പേർക്ക് ഇയാളെ അറിയാം, നിങ്ങൾ ആരാ?

  • @shillumaniii6831

    @shillumaniii6831

    Жыл бұрын

    @@riyabimal9042 ഇപ്പോൾ മനസിലായി നിങ്ങൾ കുറച്ചു പേർക്ക് അറിയാവുന്നത് കൊണ്ടല്ലേ ഇയാൾ ആരെന്നു ചോദിച്ചത് 😂😂 ഞാൻ ആരാന് പറഞ്ഞാൽ നിങ്ങൾ അറിയില്ലലോ ഞങ്ങടെ അടുത്ത് കുറച്ചു പേർക് അറിയാവുന്ന വേറൊരു ... ആൾ 😂

  • @PaachuKAhukm

    @PaachuKAhukm

    Жыл бұрын

    Oru ammavan

  • @praveenthomas392
    @praveenthomas392 Жыл бұрын

    ഇയാൾ ആണോ ലോകത്തെ മൊത്തം കാര്യം തീരുമാനിക്കുന്നെ.....???

  • @ampilisuresh8055
    @ampilisuresh8055 Жыл бұрын

    ഇവ നാരാ ഉപാ

  • @rejinrajan3184
    @rejinrajan3184 Жыл бұрын

    അസ്സൽ ഒരു വിടൻ

  • @girijadevi3869
    @girijadevi3869 Жыл бұрын

    താങ്കൾക്ക് ജീവിക്കാൻ പരസഹായം വേണ്ടി വരുന്ന സാഹചര്യത്തിൽ ആർക്കാണ് താങ്കളെ പരിചരിക്കാൻ ബാധ്യത എന്ന് താങ്കൾ ഒന്ന് പറഞ്ഞു തരുമോ?

  • @TheMSpecialsRocks

    @TheMSpecialsRocks

    Жыл бұрын

    kzread.info/dash/bejne/faGcrNuMmZq4org.html

  • @happyktan6646

    @happyktan6646

    9 ай бұрын

    Paisa kodth home nurse ne vakknan

  • @sunikumarmuhamma

    @sunikumarmuhamma

    6 ай бұрын

    , state. എന്നാണ് അദ്ദേഹം പറയുന്നത്

  • @girijadevi3869

    @girijadevi3869

    6 ай бұрын

    @@sunikumarmuhamma എന്ത്, മനസ്സിലായില്ല... state എന്ന് വച്ചാൽ എന്ത്? Pls

  • @happyktan6646

    @happyktan6646

    6 ай бұрын

    @@girijadevi3869 government. Europe il oke angne ane

  • @maliksameer453
    @maliksameer453 Жыл бұрын

    ബിരിയാണി ഒക്കെ വരുമ്പോ അച്ഛൻ ആരാണെന്ന് അറിയാതിരിക്കുന്നതാണ് നല്ലത് 😄

  • @RavindraKumar-mj8fh

    @RavindraKumar-mj8fh

    Жыл бұрын

    ഓഞ്ഞ വളിപ്പ്

  • @reghu9229

    @reghu9229

    Жыл бұрын

    ഓരോ സമയത്ത് ഓരോ ഭ്രാന്തൻമാർ ഉടലെടുക്കും .

  • @radharamakrishnan6335

    @radharamakrishnan6335

    Жыл бұрын

    തലേൽ മുണ്ടിട്ടു കള്ളുഷാപ്പിൽ കേറുന്ന ആളാണ് ലെ

  • @jitheshkr

    @jitheshkr

    Жыл бұрын

    ലോകത്തെ ഒട്ട് മിക്ക എല്ലാ നടിമാർക്കും ജീവിച്ചിരിക്കുന്ന അച്ഛന്മാർ ഉണ്ട് ട്ടോ.... ❤അവരാരും സിനിമയിൽ അഭിനയിക്കാതിരിക്കാറില്ല.

  • @vimoj

    @vimoj

    Жыл бұрын

    ബിരിയാണി സിനിമ എന്താണെന്ന് നിനക്ക് മനസ്സിലായോ

  • @rajgowtham1969
    @rajgowtham1969 Жыл бұрын

    അലവലാതി...

  • @radharamakrishnan6335

    @radharamakrishnan6335

    Жыл бұрын

    സ്വന്തം പേര് വിളിച്ചു പറയല്ലേ....

  • @padnayikjohnoiy3523
    @padnayikjohnoiy3523 Жыл бұрын

    മോൾക്ക് ഇപ്പോൾ ഡിപ്രെഷൻ ആണെന്ന് കേട്ടു 🥹

  • @colouroflife11

    @colouroflife11

    Жыл бұрын

    Athentha vere aarkkum depression vararille🤔

  • @sumeshkonnangath7157
    @sumeshkonnangath7157 Жыл бұрын

    👍

  • @skullcrusher5447
    @skullcrusher5447 Жыл бұрын

  • @keralarocket9435
    @keralarocket943510 ай бұрын

  • @kumariissac2634
    @kumariissac26345 ай бұрын

  • @sajeenas1233
    @sajeenas123311 ай бұрын

  • @user-xb5zo8rb4e

    @user-xb5zo8rb4e

    2 ай бұрын

    ഹായ്

Келесі