സ്ത്രീയും പുരുഷനും ലൈം​ഗികതയും... മൈത്രേയ ഭാഷണം..I Interview with maitreyan Part-3

കുഞ്ഞിനെ വളർത്താനുള്ള സഹായി മാത്രമാണ് സ്ത്രീക്ക് പുരുഷൻ കഴിവുള്ളവന്റെ കൂടെ പല സ്ത്രീകളുണ്ടാകും....;
സ്ത്രീയും പുരുഷനും ലൈം​ഗികതയും മൈത്രേയ ഭാഷണം
#maitreyan #interview #malayalilifeplus #kanikusruti #socialmedia #motivationalspeech #MM008
#ME008

Пікірлер: 73

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    .. ❤👌, ഇത് പോലെത്തെ ചർച്ചകൾ വേണം സമൂഹത്തിൽ, നല്ല അറിവുകൾ കൊടുക്കാൻ... 👍

  • @bijubhaskaran4116

    @bijubhaskaran4116

    Жыл бұрын

    ആരാജകത്വം പ്രോത്സാഹിപ്പിക്കുന്നതാണോ നൂതനമായ അറിവുകൾ. സ്വന്തം കാര്യങ്ങൾ നൈസ് ആയി നടത്തുക മറ്റുള്ളവരെ അനാവശ്യ ഉപദേശങ്ങൾ കൊടുത്ത് വഴി തെറ്റിക്കുക.

  • @laavagamer1201

    @laavagamer1201

    Жыл бұрын

    നിനക്ക് നല്ലതേ വെരു ഉണ്ണീ......... 😌🤚🏻

  • @sindhuk1878

    @sindhuk1878

    Жыл бұрын

    Ppppppppppppppppppppppppppppppppppppppppppp play of play

  • @rajeev.787

    @rajeev.787

    Жыл бұрын

    @@bijubhaskaran4116 അരാജകത്വം ? ഇപ്പോഴും പ്രജാ ബോധത്തിൽ തന്നെയാണോ? അരാജകത്വം എന്നാൽ രാജാവ് ഇല്ലാത്ത അവസ്ഥ.

  • @SRY-MEDIA
    @SRY-MEDIA Жыл бұрын

    Nice presentation! I think this channel will b a quality one!

  • @rajeev.787
    @rajeev.787 Жыл бұрын

    മുൻപേ പറക്കുന്ന പക്ഷി💕

  • @laavagamer1201

    @laavagamer1201

    Жыл бұрын

    ഈ പോക്കണേൽ ആരേലും വെടിവെച്ച് ഇടും 💂‍♀️🦜

  • @ushac.v3908
    @ushac.v3908 Жыл бұрын

    Nalla interview ,nalla vivaramulla manushyan

  • @AbyCorner
    @AbyCorner Жыл бұрын

    Superb analysis

  • @laavagamer1201

    @laavagamer1201

    Жыл бұрын

    ഒന്ന് പോടെ

  • @user-rr3ht1jx3i
    @user-rr3ht1jx3i Жыл бұрын

    👍

  • @thewriter1234
    @thewriter1234 Жыл бұрын

    True ..

  • @ajumn4637
    @ajumn4637 Жыл бұрын

    😎👍

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Жыл бұрын

    ❤🌹❤

  • @laavagamer1201
    @laavagamer1201 Жыл бұрын

    ഇവനെ പോലുള്ളവനെ താങ്ങാനും ഇവിടെ ആളുകൾ ഉണ്ടെന്നത സത്യം 😊👏🏻👏🏻👏🏻👏🏻

  • @maheshchandran3869

    @maheshchandran3869

    11 ай бұрын

    Theerchayaum , lokathu vivaravum, kapadatha niranja jeevitham agrahikkunavanum, ingane ullavare ethirkkum...so typical..I love maitreyan ❤

  • @AB-xk4yp

    @AB-xk4yp

    9 ай бұрын

    ​​​@@maheshchandran3869athe.... (oru) ente bhharyam ,thirich oru bharthavum ennu chidikunnvar ethirkkum..svabhavikam🎉 allthavar anukulikkum.... Avarkk kapadatha illa .areyum verukkunilla. Ellavareyum oru pole kanunnu.ishthamullvare pettennu seekrikum ...ulluth vikaram mathram😂😂😂.

  • @SreedharanValiparambil-sp9oz

    @SreedharanValiparambil-sp9oz

    5 ай бұрын

    ആരെയാണ് താങ്ങേണ്ടതെന്ന് പറയൂ സുഹൃത്തേ........

  • @nidhinasasi2331

    @nidhinasasi2331

    Ай бұрын

    തീർച്ചയായും ഉണ്ട്

  • @paulfrancis5777

    @paulfrancis5777

    13 күн бұрын

    താങ്കൾക്ക് ഈ പറയുന്നത് മനസിലാക്കാനുള്ള ബുദ്ധി ഇല്ലാത്തതിന് ഇദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ല

  • @sudeeshnath
    @sudeeshnath Жыл бұрын

    ❤❤❤❤❤👍

  • @cherangaldas3083
    @cherangaldas3083 Жыл бұрын

    ലൈംഗികത...സന്താനം..ഉണ്ടാക്കാൻവേണ്ടിമാത്രമണോ..?

  • @ranigeorge1824
    @ranigeorge1824 Жыл бұрын

    Kaxhivulla sthree aanelo?

  • @directajith
    @directajith Жыл бұрын

    Second marriage il ithu applicable aano

  • @ROSARIO-fm6sj
    @ROSARIO-fm6sj7 ай бұрын

    Mythre Anna oru book koodi azhuthu..

  • @minipn8024
    @minipn80243 күн бұрын

    Kazhivulla penninte kooda pala purushanum akamallo rogaggal varathe nokkanam athrayullu

  • @neenapratap2827
    @neenapratap2827 Жыл бұрын

    KZreadr channel nu ethire auto rikshaw kkaar perumasriyapol maithreyan oru nalla, nasdan thallu varum.. Urappanu. Iyalkku vearea oru chindayum illa. Kure pothugal iyalde pinnale .. Interview..

  • @rainbow5881
    @rainbow5881 Жыл бұрын

    Entha parayuka lokam maripoyi..........athukondu sadhanam pozhinju poyo....

  • @pravieen8679
    @pravieen8679 Жыл бұрын

    പക്ഷെ തന്റെ പങ്കാളിക്ക് തന്നില്‍ മാത്രമേ കുട്ടികളുണ്ടാവാന്‍ പാടുള്ളൂ എന്ന് വിചാരമില്ലേ??

  • @laavagamer1201
    @laavagamer1201 Жыл бұрын

    കാലന് പോലും വേണ്ടാത്ത ഒരു കരവാനം 😂😂😂

  • @mrkutty0

    @mrkutty0

    Жыл бұрын

    Ninak sahikunill alle 😂 kashtam thanne man🥳

  • @mayachandrathil

    @mayachandrathil

    11 ай бұрын

    അതാണ് നീ😏

  • @maheshchandran3869

    @maheshchandran3869

    11 ай бұрын

    Nee nine thanne parunna pole 😂😂😂

  • @niyasbaniyasniyasbaniyas9583

    @niyasbaniyasniyasbaniyas9583

    10 ай бұрын

    Budhi undenkil paraunathu shradhich kelk bro enit mnasilak

  • @riya-hv7bv

    @riya-hv7bv

    10 ай бұрын

    Sathyasandhamay paladhum vilich pareyumbo sahikkunilla alle dushicha ninne polullavare kalan kondu poku ayyalde manas shudhama

  • @srubiappukuttan-rq4vs
    @srubiappukuttan-rq4vs Жыл бұрын

    Haya nalla pasht interview 😤...

  • @akhilp5089
    @akhilp5089 Жыл бұрын

    ഒരു വീട് പണിയാൻ മൈക്കാടു പണിക്കു പുരുഷന്റെ ബലം ആവശ്യം ഇല്ലേ.. അതു യന്ത്രം ചെയ്യില്ലല്ലോ

  • @sacheendrankv7977
    @sacheendrankv7977 Жыл бұрын

    This lady is not able interview a person like mythreyan, I feel pity about mythreyan, he is telling so many things, but she can't understand, and not able to ask an appropriate question to mythreyan, please don't waste our time.

  • @sapien5478
    @sapien5478 Жыл бұрын

    ഇവനെ പോലെ ഉള്ളവർ മതി കേരളം കുട്ടിച്ചൊറാകാൻ..

  • @neenapratap2827

    @neenapratap2827

    Жыл бұрын

    Auto rikshae kkar perumasriyapol, iyalkkim urappanh nastyu kaatil ninnum. Athra samskasram illathavan. Naanam kettu kuninju irikkum iyalde videos landsal.. Ennum sex masthramea iyalkku parayan ullu. Athu ethra sthreegalymayi pangu vachirikkunnu. Interview. Olippikkal kandasl arigille iyalde pannide jaam asnennu..

  • @chandrashekharnaircs3008

    @chandrashekharnaircs3008

    Жыл бұрын

    Bombum Venda misielum Venda .Itupola kurarachennam undenkil satru rajyattekke ayachal mati.Aa Rajyam takarttukollum.

  • @nidhinasasi2331

    @nidhinasasi2331

    Ай бұрын

    അയ്യോ, കേരളം ഇയാൾ കാരണം ആണല്ലോ മോശമായി ഇരിക്കുന്നത്

  • @antojames9387
    @antojames9387 Жыл бұрын

    ഇയാളുടെ ഗ്യാസടിയൊക്കെ കേൾക്കാൻ ഇപ്പോഴും ആളുണ്ടല്ലോ എന്ന് ആലോചിക്കുമ്പോഴാ. ഇങ്ങേരെയൊക്കെ ആ എസ്സെൻസുകാർ പല തവണ തേച്ചൊട്ടിച്ചിട്ടുള്ളതാണ്.

  • @myhighworld8675

    @myhighworld8675

    Жыл бұрын

    താൻ എന്ത് കോപ്പാണ് ഈ പറയുന്നത് 😂😂, എസ്സെൻസ് ഇങ്ങേരെയൊക്കെ റെസ്‌പെക്ട് ചെയ്യുന്നവരാണ്

  • @alandonsaji6673

    @alandonsaji6673

    Жыл бұрын

    Paranjathile thett enthaanu enn Parayade

  • @laavagamer1201

    @laavagamer1201

    Жыл бұрын

    @@alandonsaji6673 നിനക്ക് ശെരിയായി തോന്നിയില്ലേ ഫഗ്യം 😂😂😂😂ഒന്ന് പോടെ

  • @alandonsaji6673

    @alandonsaji6673

    Жыл бұрын

    @@laavagamer1201 😂 Veruthe കിടന്ന് കൊരക്കാതെ തെറ്റ് specify Cheith Parayade...അതിനുള്ള Amphere ഇല്ലെങ്കിൽ ondaakkaan വരരുത്

  • @gwagonaddict6289

    @gwagonaddict6289

    Жыл бұрын

    Send that essence video link

  • @newgenworld8446
    @newgenworld8446 Жыл бұрын

    ഇയാൾടെ ഇന്റർവ്യൂ കളിൽ രാജാവിനെക്കുറിച്ച് പരാമർശിക്കാത്ത ഒരു ഇന്റർവ്യൂ കാട്ടിത്തരുന്നവർക്ക് ഒരു സമ്മാനം തരും .

  • @ragavans2880

    @ragavans2880

    Жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😎😀😎😀😎😀

  • @rahimkvayath

    @rahimkvayath

    11 ай бұрын

    😂😂😂 അതും കുതിരപ്പവൻ

  • @nideeshnideesh5330

    @nideeshnideesh5330

    10 ай бұрын

    😂😂😂😂😂😂😂😂😂😂

  • @jinnyhandy5462

    @jinnyhandy5462

    10 ай бұрын

    ​@@nideeshnideesh5330ഉണ്ട്

  • @jinnyhandy5462

    @jinnyhandy5462

    10 ай бұрын

    Showreels entertainment il വന്ന മൈത്രേയൻ ഇൻ്റർവ്യൂ ഇൽ അദ്ദേഹം " രാജാവ് " നേ കുറിച്ച് പറയുന്നില്ല😂😂

  • @pathanamthittakaran81
    @pathanamthittakaran81 Жыл бұрын

    പ്രാന്തൻ

  • @sindhuvijayan9938

    @sindhuvijayan9938

    Жыл бұрын

    Abnormal person,

  • @rajeshpannicode6978
    @rajeshpannicode69789 ай бұрын

    എന്തൊരു നല്ല പട്ടി സംസ്കാരം. ആർക്കും ആരെയും ഏതു സമയവും പണ്ണാം

  • @user-wk2nz8ng8z
    @user-wk2nz8ng8z7 ай бұрын

    മൺ വെട്ടി + റേഡിയോ = മൈ ത്ര യൻ ഇയാൾക്കു ഈ ഒണ്ടാക്കൽ മാത്രമേ യുള്ളൂ, ഒരു കാര്യം discuss ചെയ്യുമ്പോൾ അവിടന്ന് തെന്നി മാറി എങ്ങും തൊടാത്ത കുറെ അളിഞ്ഞ വിറ്റ് അത് കേട്ട് ഇളിക്കു ന്ന അവതാരിക 😅😅

  • @babygirija7736
    @babygirija77368 ай бұрын

    പെണ്ണിന് പ്രശ്നമില്ല എന്നു ഇയാൾ തീരുമാനിച്ചാൽ മതിയോ

  • @90sthegoldenera84

    @90sthegoldenera84

    5 ай бұрын

    പെണ്ണുങ്ങൾ ഭയങ്കര കരുത്തർ ഒക്കെ അല്ലേ.. ഇനി ആണുങ്ങളുടെ തോളിൽ തൂങ്ങേണ്ട ഗിരിജ ബേബി 😁

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath45169 ай бұрын

    ഇയാൾക്ക് സഹോദരി മകൾ അമ്മ പെങ്ങൾ ഇത്തരം ബന്ധങ്ങൾ ഇല്ല. ആൺ പെൺ ബന്ധം മാത്രം ഈ പെണ്ണിനു നാണമില്ലെ ഇങ്ങനത്തെ സമൂഹ രോഗങ്ങളെ നാം ശ്രദ്ധിക്കണം

  • @anoopselvin7288
    @anoopselvin7288 Жыл бұрын

    👍

Келесі