ഇങ്ങനെയും പ്രണയിക്കാമോ? Part A | Innathe Chinthavishayam | Talk Show | Ep # 13

Ойын-сауық

#InnatheChinthavishayam #FlowersTV
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 451

  • @5146hjk
    @5146hjk Жыл бұрын

    പണ്ട് ചർച്ചയിൽ പുരോഗമനം പറയുന്നവർ ഒന്നോ രണ്ടോ... ഇന്ന് യാഥാസ്ഥിതികർ ഒന്നോ രണ്ടോ മാത്രം.. മാറ്റം വരുന്നുണ്ട്.. പിറകിൽ പണിയെടുത്ത മൈത്രയനെ പോലുള്ള ആളുകളുടെ വിജയം...👍👍👍

  • @santhoshanthikad9384

    @santhoshanthikad9384

    Жыл бұрын

    കുളിപ്പിച്ചു , കുളിപ്പിച്ചു ഒന്നും ഇല്ലാണ്ടായി.

  • @abhinandbalachandran2707

    @abhinandbalachandran2707

    Жыл бұрын

    ചർച്ചയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള മാറ്റത്തിന്റെ അതേ അനുപാതം സമൂഹത്തിൽ വന്നിട്ടില്ല

  • @Jagan-qd5xq

    @Jagan-qd5xq

    Жыл бұрын

    Propaganda by mainstream media thats it. Europe has already implemented maitreyans version of men women relationship and because of that west is on the verge of collapse right now interms civilisational value...

  • @kaneeshkumar8428

    @kaneeshkumar8428

    Жыл бұрын

    Excellent

  • @vvvvv2207

    @vvvvv2207

    Жыл бұрын

    @@abhinandbalachandran2707 👌👌

  • @krishnankutty2581
    @krishnankutty2581 Жыл бұрын

    എന്റെ മാത്തുക്കുട്ടീ, ഇങ്ങനെ ശ്രീകണ്ഠൻ നായർക്ക് പഠിക്കല്ലേ..പറയാൻ വരുന്ന കാര്യങ്ങൾ തടസ്സമില്ലാതെ അവർ പറയട്ടെ. അവരെക്കാളും താങ്കളാണ് സംസാരിക്കുന്നതു.

  • @sivaprasad1409
    @sivaprasad1409 Жыл бұрын

    ഇത്തരം കോൺടെന്റ്സ് ആണ് മീഡിയ ഇൽ വില കൊടുക്കേണ്ടത്..... താങ്ക്സ് for ദിസ്‌ program❤

  • @sapereaudekpkishor4600
    @sapereaudekpkishor4600 Жыл бұрын

    കുടുംബത്തിൽ പിറക്കാത്ത ആണുങ്ങൾ പുറത്തുള്ളതിനാൽ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ 'അസമയത്ത്' പുറത്തിറങ്ങരുത്

  • @FarzinAhammed

    @FarzinAhammed

    Жыл бұрын

    Ethrakkaalam ingane enn koodi para

  • @comradeleppi2000

    @comradeleppi2000

    Жыл бұрын

    ​@@FarzinAhammed satyam.. Ini 50 varsham ayal namoode samooham maran ponila.. Apol 50 kollam sthreekal veetil irikanam en ayirikum kavi udeshichath

  • @sajeeshtech6967

    @sajeeshtech6967

    Жыл бұрын

    ok കുടുംബി

  • @veemattt

    @veemattt

    Жыл бұрын

    Kudumbathil pirakkathavanmaarede andi pooli edukkunna sthreekal roadil irangiyaa theeravunna preshname ivde ullu… nattellulla sthreekal purathirangunna kond kudumbathil pirakkatha purushanmmaar purath irangaan paadilla enn parayunnathaavum sheri.

  • @safiyakuttikoden9128

    @safiyakuttikoden9128

    Ай бұрын

    അസമയം എന്ന് പറഞ്ഞാൽ കുടുംബത്തിൽ പിറന്ന ആണുങ്ങൾ പെൺവേട്ടക്കിറങ്ങുന്ന സമയമാണ് -

  • @jajohamn
    @jajohamn Жыл бұрын

    പുതുതലമുറയ്ക്കൊപ്പം അവരെ കണ്ട് പഠിക്കുന്ന ഒരു പഴയ തലമുറ വളർന്ന് വരുന്നു എന്നുള്ളതാണ് ഏറ്റവും മികച്ച സന്തോഷം നൽകുന്ന കാര്യം.....

  • @fayisklf4960
    @fayisklf4960 Жыл бұрын

    എന്റെ മണ്ടൻ ചിന്തകളെ വർഷങ്ങൾക്ക് മുന്നേ മാറ്റിമറിച്ച് ഒരു മുതലാണ് ആയിരിക്കുന്നത് മൈത്രിയാൻ അതുകൊണ്ട് എന്റെ കുടുംബം സന്തോഷമായി പോകുന്നു

  • @das0077

    @das0077

    Жыл бұрын

    🤣🤣🤣

  • @Jagan-qd5xq

    @Jagan-qd5xq

    Жыл бұрын

    😂😂😂😂 ഭാര്യയെ കൂട്ടികൊടുത്തു സന്തോഷമായി പോണു അല്ലെ

  • @mmmmmmm2229

    @mmmmmmm2229

    Жыл бұрын

    @@Jagan-qd5xq നിങ്ങളുടെ വീട്ടിൽ അങ്ങനെ ആണോ ജീവിക്കുന്നത്

  • @Jagan-qd5xq

    @Jagan-qd5xq

    Жыл бұрын

    @@mmmmmmm2229 അതിന് ഞാൻ ഇയാളെ സപ്പോർട്ട് ചെയ്യുന്നില്ലല്ലോ നിങ്ങളല്ലേ 😂😂😂

  • @sunithacs9371

    @sunithacs9371

    Жыл бұрын

    എന്റെയും

  • @rb483
    @rb483 Жыл бұрын

    ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച maitreyanu ഒരു കോടി നന്ദിയും കടപ്പാടും.... എന്ത് പറഞ്ഞാലും മതിയാവില്ല

  • @jithingeorge1897

    @jithingeorge1897

    Жыл бұрын

    Yes we loose masculine man with feminine man 😂

  • @veufonix

    @veufonix

    Жыл бұрын

    എന്തറിവാണ് സഹായിച്ചതെന്ന് share ചെയ്യാൻ പറ്റുമെങ്കിൽ share ചെയ്യൂ.. it might help someone else as well..

  • @athul459

    @athul459

    Жыл бұрын

    @@veufonix youtubil istampole videos und ,

  • @athul459

    @athul459

    Жыл бұрын

    @@jithingeorge1897 bharthav ethi☕

  • @rameesmuhammed8187

    @rameesmuhammed8187

    Жыл бұрын

    Matriyanu nanni parayunnathinodu yojippilla

  • @jibingeorge2848
    @jibingeorge2848 Жыл бұрын

    Maitreyan sir നെ കണ്ടതുകൊണ്ട് വന്നതാണ് 🥰

  • @tessybijoy4452

    @tessybijoy4452

    Жыл бұрын

    😄lo😄lo

  • @tessybijoy4452

    @tessybijoy4452

    Жыл бұрын

    😁

  • @tessybijoy4452

    @tessybijoy4452

    Жыл бұрын

    😗l😗

  • @tessybijoy4452

    @tessybijoy4452

    Жыл бұрын

    Ll

  • @rekhamol3588

    @rekhamol3588

    Жыл бұрын

    ഞാനും ❤

  • @thinkbeyond9399
    @thinkbeyond9399 Жыл бұрын

    ശ്രീകണ്ഠന്‍ നായര്‍ transformed into മാത്തുക്കുട്ടി😎👍👏

  • @athul459

    @athul459

    Жыл бұрын

    Mathu was better at here ,i think

  • @vinithacrispin

    @vinithacrispin

    25 күн бұрын

    I agree! Equally annoying!

  • @santhoshjohn5228
    @santhoshjohn5228 Жыл бұрын

    Mythreyan...Beyond the scope of words... 🙌🙌🙌🔥🔥🔥🔥🔥🔥🔥

  • @sreeleshkk1259
    @sreeleshkk1259 Жыл бұрын

    Mytreyan & Mathukutty rocked here 🔥

  • @user-rr3ht1jx3i
    @user-rr3ht1jx3i Жыл бұрын

    കാത്തിരുന്നത് maitreyan 🔥🔥🔥🔥🔥

  • @sweetmaanu

    @sweetmaanu

    Жыл бұрын

    29:25 സ്വന്തം ഭാര്യ മറ്റൊരുത്തന്റെ കൂടെ ഉള്ളപ്പോല്‍ പുറത്ത് കാവല്‍ നിന്നവനാണ്‌ മൈത്രേയന്‍ 😂😂😂😂😂😂😂

  • @shaijulal9534

    @shaijulal9534

    Жыл бұрын

    Me too

  • @prcreations9303

    @prcreations9303

    Жыл бұрын

    Koppan

  • @santhoshanthikad9384

    @santhoshanthikad9384

    Жыл бұрын

    @@prcreations9303 കറക്റ്റ്.

  • @das0077

    @das0077

    Жыл бұрын

    വളിയൻ

  • @travel2texturet2t75
    @travel2texturet2t75 Жыл бұрын

    Mathukutty rocks today .. Your confidence is good for the new generation kids

  • @lchemist

    @lchemist

    Жыл бұрын

    എനിക്ക് അങ്ങനെ തോന്നിയില്ലാ.... പുള്ളി ഒരു side matram നിന്ന് സംസാരിക്കുന്നു ആദ്യം തൊട്ടു തന്നെ .... ഓരോരുത്തരും സംസാരിക്കണം അതിനുള്ള മറുപടി മൂപ്പരല്ല പറയേണ്ടത് അതിനെ oppose ചെയ്യുന്നവരാണ്.... എൻഡിൽ പുള്ളിടെ അഭിപ്രായം പറയാം....മോഡറേറ്റർ അങ്ങനെ ആണ് വേണ്ടത്...

  • @renjinideepu1130

    @renjinideepu1130

    3 ай бұрын

    ⁰😅Á. A. 😄😄👍👍😁​@@lchemist

  • @melvin_aryans
    @melvin_aryans Жыл бұрын

    കനി കുസൃതി യുടെ father....... Maitreyan ❤️

  • @sulaikhatdy7976

    @sulaikhatdy7976

    Жыл бұрын

    അമ്മയാണ് അടുത്തിരിക്കുന്നത്

  • @melvin_aryans

    @melvin_aryans

    Жыл бұрын

    @@sulaikhatdy7976 yep.... Jayashree

  • @sekhar6139
    @sekhar6139 Жыл бұрын

    ‘വിവാഹിതരായി കാൽ നൂറ്റാണ്ട് തികയുന്നതുവരെ പ്രണയം എന്താണെന്ന് പുരുഷനോ സ്ത്രീയോ അറിയാൻപോണില്ല.’ മാർക്ക് ട്വയിൻ പറഞ്ഞതാണ്. പത്തു മിനിറ്റ് ചായകൊടുപ്പിനിടയിൽ ഉറപ്പിക്കുന്ന അറേഞ്ച്ഡ് മാരേജിനേക്കാളും നല്ലതാണ് പ്രണയ വിവാഹമെന്ന മട്ടിലുള്ള ചിലരുടെ പോസ്റ്റ് കണ്ടപ്പോഴാണ് മുകളിൽ പറഞ്ഞ കാര്യം ഓർമ്മയിൽ വന്നത്. പ്രണയം നല്ലതല്ലെന്ന മട്ടിലുള്ള എമ്പാടും പോസ്റ്റുകൾ ഗ്രീഷ്മയുടെ ക്രൂരത നാടറിഞ്ഞശേഷം പ്രചരിക്കുന്നതിലുള്ള ആധിയാണ് അവരുടെ ഇത്തരത്തിലുള്ള പോസ്റ്റിന് കാരണമെന്ന് മനസ്സിലാക്കാനായി. എന്ത് തരത്തിലുള്ള ബന്ധവുമാവട്ടെ, ഒരാളെയും പൂർണ്ണമായും മനസിലാക്കാൻ ഒരു മനുഷ്യനും സാധ്യമല്ല. പെരുമാറ്റം (Behavior) കൊണ്ടാണ് ഇവിടെ വിലയിരുത്തലുകൾ നടക്കുന്നത്, അല്ലാതെ സ്വഭാവം (Character) നോക്കിയിട്ടല്ല. അതുകൊണ്ട് തന്നെ, വർഷങ്ങളോളം പ്രണയിച്ച ആളെ വിവാഹം കഴിച്ചെന്ന് കരുതി അവനെ/അവളെ പൂർണ്ണമായും മനസ്സിലാക്കിയിട്ടുണ്ടെന്ന് വീമ്പ് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. അറേഞ്ച്ഡ് മാരേജ് കാരണമാണ് എനിക്ക് പ്രണയമെന്തെന്ന് അറിയാൻ കഴിയാതെ പോയതെന്ന് പറയുന്നതും അതേ മണ്ടത്തരം തന്നെ.

  • @jubeenalayik8290
    @jubeenalayik8290 Жыл бұрын

    കുത്തഴിഞ്ഞു പോകുന്ന കാലത്തിനു പറ്റിയ ചർച്ച

  • @veemattt

    @veemattt

    Жыл бұрын

    Kuthaznja oruthan undaayirunnu panu oru 1500 varsham munne 6 vayassu mathram praayam ulla kunjine keri peedippichavan. Ammathiri kuth ee kaalath nadakkathirikkan aanu ee charcha…. Pandathe pole kuthan poyal niyamavum kodathiyum thooki eduth jailil idum

  • @aruntmanoj677
    @aruntmanoj677 Жыл бұрын

    ഭാരതിയ സംസ്കാരം കൃഷ്ണൻ ഓക്കേ 😂😂😂😂ഒളിഞ്ഞും.. പത്തും വീട്ടിൽ കേറുന്ന ടീമുകൾ 😂😂😂😂😂

  • @vijayakrishnanvijayakrishn2138

    @vijayakrishnanvijayakrishn2138

    Жыл бұрын

    കൊച്ചു മകൾടെ പ്രായമുള്ള പെണ്ണിനെ ഭാര്യ ആക്കിയവൻ നബി .അ സംസ്കാരം നീ സ്വീകരിക്കൂ. അല്ലേൽ മെക്സിക്കൻ കാടുകളിൽ അലക്കും കുളിയും ഇല്ലണ്ട് കഞ്ചാവ് അടിച്ചു വെളിവു കെടുവിലിച്ച് പറയൂ.

  • @Mr_John_Wick.
    @Mr_John_Wick. Жыл бұрын

    Maitreyan sir നെ കണ്ട് വന്നതാണ്....🔥 പൊളി 😍

  • @bindhumurali3571

    @bindhumurali3571

    Жыл бұрын

    Njanum😍

  • @sivadasanbabu6766
    @sivadasanbabu6766 Жыл бұрын

    ആകർഷണം, ഇഷ്ടം, സ്നേഹം പ്രണയം, വ്യക്തിബന്ധങ്ങൾ, സെക്സ് എന്നിവയെക്കുറിച്ച് അടിസ്ഥാന വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഹൈസ്കൂൾ പഠനകാലത്തു ലഭ്യമാക്കണം.. അതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം..

  • @sreyaprem

    @sreyaprem

    Жыл бұрын

    Sathyam

  • @subijerad2583

    @subijerad2583

    11 ай бұрын

    പൊന്നണ്ണാ 100% കറക്റ്റ്.. 😊 aavasyamillatha kure karyangal padippikkunna samayath engane vallom padippikkanam

  • @thetruth1942
    @thetruth1942 Жыл бұрын

    ഇയാളും ഇയാളുടെ ഒരു രാജാവും 🤣🤣

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    അതെ, ഞാനും കാത്തിരുന്നത്... Maitreyan &Jayashree❤....

  • @lekshmips7094
    @lekshmips7094 Жыл бұрын

    Maitreyan ullath kondu mathram kandu....great maitrya ...

  • @aparna2741

    @aparna2741

    Жыл бұрын

    Cocold maitrean

  • @BertRussie
    @BertRussie Жыл бұрын

    I hope Mathukutty becomes a little more Mathukutty and little less Sreekandan Nair

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz5 ай бұрын

    Flowers ന്നു അഭിനന്ദനങ്ങൾ..................... രാഷ്ട്രീയക്കാരന്റെ വളുപ്പ് ചർച്ചകളും മറ്റു പതിവു പ്രക്ഷേപണങ്ങളില്‍ നിന്നല്ലാം വ്യത്യസ്തമായി ഈ ചർച്ച നടത്തി. ഇതുപോലെ ഇനിയും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ യൂറോപ്പിയന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന ചില വ്യക്തി കളെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമല്ലോ. അങ്ങനെയെങ്കില്‍ അവിടുത്തെ പ്രണയ ചുറ്റുപാടുകളും ലിവിംഗ് ടുഗതറുകളെപറ്റിയും ജനാതിപത്യ രീതികളെ പറ്റിയും മനസിലാക്കാന്‍ നമ്മുടെ ജനതക്ക് സാധിക്കും.

  • @gemsree5226
    @gemsree5226 Жыл бұрын

    Watching for maitreyan ❤️❤️❤️

  • @haseenaasif5856
    @haseenaasif5856 Жыл бұрын

    ഇത് പോലൊരു ചർച്ച main stream ചാനലിൽ വന്നതിൽ santhosham

  • @veufonix
    @veufonix Жыл бұрын

    19.30 mithreyan blushing.. 😉😂🤣 പെട്ടു.. 😁

  • @athul459

    @athul459

    Жыл бұрын

    😂😂😂😂💯Lol that was funny

  • @renjithkumar.r810
    @renjithkumar.r8107 ай бұрын

    Very useful program aayrunu 😊

  • @abukgd123
    @abukgd123 Жыл бұрын

    എത്ര കാലം കഴിഞ്ഞാലും സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനും ആയിരിക്കും ,ഭൂമി ഉള്ളോടത്തോളം കാലം ആര് തലകുത്തിനിന്നിട്ടും കാര്യം ഇല്ല ,ശാരീരിക വ്യത്യാസം കൊണ്ട് തന്നേയ് അങ്ങനെ ,നല്ല മനുഷ്യർ സ്ത്രീയെ ബഹുമാനിച്ചു അവളെ സംരക്ഷിക്കും അല്ലാത്തവരെ കുറിച്ച് ഒന്നും പറയാനില്ല ,കയ്യിൽ ഉള്ളതിൽ സന്തോഷിക്കാൻ പഠിച്ചാൽ അത് ഒരു സ്വർഗം മാകാം അല്ലെങ്കിൽ നരകവും

  • @nazeemamuscat8479
    @nazeemamuscat8479 Жыл бұрын

    ആദ്യം തന്നെ ആശയവിനിമയം നടത്താൻ പഠിപ്പിക്കണം, അത് വീട്ടിൽ തുടങ്ങണം, സ്കൂളുകളിൽ തുടരണം. എല്ലാ കാര്യങ്ങളുടെയും കലയും ശാ സ്ത്രവുംപഠിക്കാൻ ശ്രമിക്കണമെന്ന് , പരസ്പരം ബഹുമാനിക്കണമെന്ന് control ചെയ്യാതിരിക്കണമെന്ന് പഠിപ്പിക്കണം. ചർച്ചകളിലൂടെ പുരോഗതി ഉണ്ടാകട്ടെ. 👍🏼

  • @nivyajaison5942
    @nivyajaison5942 Жыл бұрын

    Mathukutty🔥🔥

  • @prakashanayodan595
    @prakashanayodan595 Жыл бұрын

    Great one👍

  • @breathebyaami3314
    @breathebyaami3314 Жыл бұрын

    Mathukutty anchoring adipoliiiiii..samsarikunnavare idak vech block cheyyathe samsarikan sammadhikunnu

  • @omanaea5177
    @omanaea5177 Жыл бұрын

    ലോകത്ത് ഇവരെപോലെ ബുക്തിഉള്ള ആരും ഉണ്ടായിട്ടില്ല ഇവരൊക്കെ ഭൂമിയിൽ ഉണ്ടാകേണ്ട ആളുകളെയല്ല ഇവർ ഉണ്ടാകേണ്ട ആളുകളെയല്ല

  • @x-factor.x
    @x-factor.x8 ай бұрын

    ഭൂമി പരന്നിട്ടല്ല, ഉരുണ്ടിട്ടാണെന്നു പറഞ്ഞപ്പോൾ എന്തെല്ലാം ഗുലുമാലുകളാണുണ്ടായത്. അത്ര തന്നെ. കാലാനുസൃതമായി പരിഷ്കരിക്കപ്പെടാത്തതിനൊന്നും നിലനില്പില്ല.

  • @roslinkkp7630
    @roslinkkp7630 Жыл бұрын

    'Love' is a basic biological as well as physical feature. A salient feeling among living being. It is the chemistry which cannot be ruled by any power. If we learn to handle it rightly, a wonderful experience. Still, we don't know a thing about it. Which is why, jokes, comedy about 'sex' marketed well. Movies make use of it the maximum.

  • @amalsivan1333
    @amalsivan1333 Жыл бұрын

    Well said anil sir 🔥

  • @WHITE_RAPTOR
    @WHITE_RAPTOR Жыл бұрын

    പുരോഗമനവാദവും അരാജകവാദവും തമ്മിലുള്ള വ്യത്യാസം അവിടെയിരുന്നു കയ്യടിക്കുന്ന പിള്ളേർക്കില്ല....

  • @micky3r
    @micky3r Жыл бұрын

    I am so impressed with this show🔥🔥loved the discussion..

  • @poochakutti7762
    @poochakutti7762 Жыл бұрын

    ❤️❤️good👍

  • @bijunchacko9588
    @bijunchacko9588 Жыл бұрын

    നാക്കിലെ രുചി മുകുളങ്ങൾ ക്ഷയിക്കുമ്പോൾ ഭക്ഷണത്തിന് രുചി കുറവാണെന്ന് വിധിക്കുന്ന പഴയതലമുറ .. എക്കാലവും അങ്ങനെതന്നെ എന്നാൽ എല്ലാവരും അങ്ങിനെ അല്ല

  • @vijayakrishnanvijayakrishn2138

    @vijayakrishnanvijayakrishn2138

    Жыл бұрын

    നാട് നശിപ്പിക്കുന്ന അമൈര സിരസ്കൻ മർ

  • @June-ix3ed
    @June-ix3ed Жыл бұрын

    Couldn't completely watch the show because of the moderator's continuous interruptions

  • @abidmarwa6717
    @abidmarwa6717 Жыл бұрын

    Rare peice “MAITREYAN” ❤

  • @Achayanrapper
    @Achayanrapper Жыл бұрын

    Anchor is trying so hard to become sreekandan nayar😂😂😂!!ഏതാ ഇവൻ???

  • @shiprashaji8245
    @shiprashaji8245 Жыл бұрын

    Super topic..🔥

  • @ALTHWAFvlogs
    @ALTHWAFvlogs Жыл бұрын

    *ഒരു വിഷയത്തിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉള്ളപ്പോഴാണ് ആ ചർച്ച കൊഴുക്കുന്നത്.. ഇത് അങ്ങനെ തോന്നിയില്ല.. ഇത് ഒരു വിഷയത്തെപറ്റി വിശദീകരണം ആയിടട്ടാണ് തോന്നുന്നത്*

  • @musthaniqbal8943
    @musthaniqbal89439 ай бұрын

    ഇപ്രകാരമുള്ള ചർച്ചകൾ ഇനിയും ധാരാളം കേരളത്തിൽ ഉണ്ടാകേണ്ടതാണ്, ആങ്കർ നല്ല ഉഷാറാണ് നല്ലപോലെ ജീവനുണ്ട്

  • @renukasasi1892
    @renukasasi1892 Жыл бұрын

    Maithrayann ❤️❤️

  • @christyjohn180
    @christyjohn180 Жыл бұрын

    Mayithreyan💙

  • @gayathrigouri6303
    @gayathrigouri63034 ай бұрын

    Nalla programme ayitunnu athu nirthikalanju

  • @user-pe8ki6rq5o
    @user-pe8ki6rq5o8 ай бұрын

    ഇവിടെ ഏറ്റവും കൂടുതൽ കേട്ട ഒരു വാക്ക് പേർസണൽ സ്പേസ് എന്നതാണ്. പേർസണൽ സ്പേസ് ആണെങ്കിൽ ഈ ചിന്താഗതി എന്തിനാണ് അവരിലേക്ക് അടിച്ചേൽപ്പിക്കുന്നത്. നിങ്ങളും ചെയ്യുന്നതും മറ്റേ ചിന്താഗതി പകർന്നു കൊടുക്കും പോലെ ഫീഡ് ചെയ്യുക തന്നെ അല്ലെ

  • @ansarkhan-jg3pf
    @ansarkhan-jg3pf Жыл бұрын

    Good speach

  • @akhilks1873
    @akhilks1873 Жыл бұрын

    100%ശെരി യാണ് സഫർ ചെയ്യുകയാണ്

  • @siyass2020
    @siyass2020 Жыл бұрын

    E show de time rathri aakanam.. Ennale ellarum kaanollu

  • @nehavijayannair7200
    @nehavijayannair7200 Жыл бұрын

    Mythreyan ❤️❤️❤️

  • @theone6481
    @theone6481 Жыл бұрын

    Maithreyan ❤️❤️

  • @dhanudhanum225
    @dhanudhanum22511 ай бұрын

    അവതാരകനെ വളരെ ഇഷ്ടപ്പെട്ടു .....

  • @jyothigeorge8633
    @jyothigeorge8633 Жыл бұрын

    Rtd sp കിടുവാണ്

  • @Just2minsoflife
    @Just2minsoflife Жыл бұрын

    A parent can be friendly only. No parent can be a friend

  • @abyjackson6920
    @abyjackson6920 Жыл бұрын

    Mythreyan & Jaya sree like a James web telescop for kerala socitiy

  • @shirlychacko7532
    @shirlychacko7532 Жыл бұрын

    Teenagers, youngsters please concentrate on your studies,there's lot of time ahead for pranayam

  • @alandonsaji6673

    @alandonsaji6673

    Жыл бұрын

    പഠിക്കാൻ മാത്രം ആണോ കുട്ടികൾ ജീവിക്കുന്നത്..?

  • @cmntkxp

    @cmntkxp

    Жыл бұрын

    true there is a time for finding a partner

  • @veufonix

    @veufonix

    Жыл бұрын

    see how the 'guilt' phase of pranayam pops up.. as if pranayam is not good for youngsters.. instead of telling em this is not something for you, why can't you discuss their feelings.. how do they feel about things.. what do they think about falling in love..i think that's healthier than telling em not to.. how can someone suggest studies to love.. looks immature.. better train em to study too, while in love..

  • @ranijohn3443

    @ranijohn3443

    Жыл бұрын

    Yes... Feelings എല്ലാ പ്രായത്തിലും വരും... Teenage ഇൽ തോന്നുന്ന പലതും മാറിമറിയാം... അതിന്റെ സമയമാകുമ്പോ മാത്രം decisions എടുക്കുക... മനസ്സിൽ പ്രണയം തോന്നിക്കോട്ടെ, തോന്നണം, തോന്നിയില്ലെങ്കിൽ എന്തോ കുഴപ്പമുണ്ട്... അതിനെ അതിന്റെ വഴിക്കു വിടുക.... തോന്നുമ്പോൾ തോന്നിയത് ചെയ്യുന്നതല്ല മക്കളെ ഇവര് ഈ പറയുന്ന freedom.. ശെരിയായ സമയത്തു ശെരിയായതു തിരഞ്ഞെടുക്കണം... അതിനു kurachu ബോധവും ലോകപരിചയവും maturity ഉം ഒക്കെ ആകുന്ന സമയത്തു decision എടുക്കുക.. ഇല്ലെങ്കിൽ നമ്മുടെ ബാക്കിയുള്ള ജീവിതത്തെ ഇതെല്ലാം affect cheyyam

  • @alandonsaji6673

    @alandonsaji6673

    Жыл бұрын

    @@ranijohn3443 അതിന് ആദ്യം വേണ്ടത് പ്രണയത്തെയും ലൈംഗികതയും തെറ്റായി കാണുന്നത് മാറ്റുക എന്നതാണ്...അതിന് ശേഷമേ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കാൻ കഴിയൂ...കേരളത്തിലെ ഇന്നത്തെ സമൂഹം അതിന് തയ്യാറല്ല...ലൈംഗിക വിദ്യാഭ്യാസം കൊണ്ട് അത് പരിഹരിക്കപ്പെടും... അപ്പോൾ Maturity ഉണ്ടാകും...

  • @alandonsaji6673
    @alandonsaji6673 Жыл бұрын

    😂😂😂 ഭാരതീയ സംസ്കാരം എന്താണ് എന്ന് അറിയാതെ ലിവിംഗ് ടുഗദർ നമ്മുടെ സംസ്കാരത്തിന് എതിരാണ് എന്ന് പറയുന്നവർ ചരിത്രം പഠിക്കുക...😂😂😂 പ്രത്യേകിച്ച് ഇതിൽ പങ്കെടുത്ത ടീച്ചർമാർ ഒന്ന് ചരിത്രം പഠിക്കുക...😂😂😂

  • @sreejishkuttan3637
    @sreejishkuttan3637 Жыл бұрын

    Mythruy🔥

  • @nsncraftmedia6505
    @nsncraftmedia6505 Жыл бұрын

    Excellent

  • @salihck982
    @salihck98211 ай бұрын

    മൗത്രെയാൻ ...🎉🎉❤❤❤

  • @midhun78
    @midhun78 Жыл бұрын

    please anchor let others speak,learn to listen ,you trying to copy srekamdan nair style which is highly annoying ..

  • @SonuMathewNinan

    @SonuMathewNinan

    Жыл бұрын

    Correct...

  • @BertRussie

    @BertRussie

    Жыл бұрын

    Absolutely correct

  • @user-er2cu5jx5w
    @user-er2cu5jx5w10 ай бұрын

    ആ പോലീസ് കാരൻ പറഞത് ശരിയാണ് 13 വർഷം മുന്നേ തിരുവനന്തപുരം പെട്ട പോലീസ് സ്റ്റേഷനിൽ ഒരു വിവരംകേട്ട പോലീസുകാർ ചെയിത പ്രവർത്തി എന്നോട് അനുഭവം

  • @sholmes_ttyy
    @sholmes_ttyy Жыл бұрын

    Mathukutti should not interrupt when people are talking, we want ot listen to them without interruption.. please note that next time. If you interrupt, they will lose the continuation

  • @jamshiclr
    @jamshiclr Жыл бұрын

    22:08 അവിടെ ഒരു ഫുഗംഭം ഉണ്ടാകാതിരിക്കുക. ടീച്ചർ ആണുപോലും 😄

  • @mrkutty0

    @mrkutty0

    Жыл бұрын

    Sathyam 😂😂😂😂

  • @aneeshchandran9023

    @aneeshchandran9023

    11 ай бұрын

    😂

  • @ranijohn3443
    @ranijohn3443 Жыл бұрын

    39:ഭാര്യ ഭർത്താവ് അശ്ലീലം ആണ് പോലും..... എന്നാൽ polygamy കുഴപ്പമില്ല... Best

  • @abcdefgh8403

    @abcdefgh8403

    Жыл бұрын

    ഇയാളെ ഒക്കെ അഭിനന്ദിക്കുന്ന ആളുകളുടെ നിലവാരം ഒന്ന് ഓർത്തു നോക്കിക്കേ. പുള്ളിക്കാരൻ മകൾക്കു അയച്ച കത്ത് കൂടി ഒന്ന് വായിച്ചു നോക്കണം. അങ്ങേയറ്റം ആരാജകത്വം. പേര് ബുദ്ധി ജീവി 🤣

  • @comradeleppi2000

    @comradeleppi2000

    Жыл бұрын

    Dettol ozhich theerum enn.. Ath kettapol enik nenjil kond.. Ethra oke modern ayalum ente partnwr vere oraal kode sex cheyth enik novum.. Ath ee vykathi parayunu dettolil theerunu alla

  • @humanists

    @humanists

    Жыл бұрын

    @@abcdefgh8403ഇയാളും ഇയാളുടെ മുന് ഭാര്യയുമായുള്ള program 24 ന്യൂസിൽ ഉണ്ട്. അത് കണ്ടാൽ തന്നെ മനസ്സിലാകും ഇങ്ങേരുടെ ജീവിതം വന് തോൽവി ആയിരുന്നു എന്ന്. അയാളുടെ തോൽവി ജീവിതത്തെ അയാൾ ന്യായീകരിക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അത് കണ്ട് കയ്യടിക്കാൻ കുറെ ചിന്താശേഷിയില്ലാത്ത വാണങ്ങളും.

  • @shobiachu5579
    @shobiachu5579 Жыл бұрын

    Pranayikanmnn vijarichu arm pranayikilla ....chilar prayich kalynm kazikunnu chilare veetukar kndu pidich kalyanm kazikunnu....pranayikunad kond oriklm avar moshakaralla.angne parayunvr orupadund

  • @user-lx6sq4bp1r
    @user-lx6sq4bp1r10 ай бұрын

    Healthy conversation

  • @memoriesneverdie828
    @memoriesneverdie828 Жыл бұрын

    Mathukkutty rocks..

  • @abhikrishnansakala5853
    @abhikrishnansakala5853 Жыл бұрын

    Mathukutty ,,,,

  • @shaijulal9534
    @shaijulal9534 Жыл бұрын

    Waiting for part B

  • @NINU..SHAIJU695
    @NINU..SHAIJU6954 ай бұрын

    8:59 എന്റെ ടീച്ചർ ❤❤❤❤ SAPS കാഞ്ഞിരപ്പള്ളി 🎉🎉🎉

  • @lijinmaria4912
    @lijinmaria4912 Жыл бұрын

    29:10 💥

  • @soumyachandran5827
    @soumyachandran5827 Жыл бұрын

    Maithtryanum swathanthra chinthakanum kanunna keralathilekku othiri othiri dooramund.Where men and women will be equal … hope to look forward to another 30 years… hopeful

  • @mallusgallery9357
    @mallusgallery9357 Жыл бұрын

    Anchoring ❤️👌🏿

  • @yesodharanp5816
    @yesodharanp5816 Жыл бұрын

    It seems most of the speakers advocating against the intervention of parents assume that there is free society supporting them outside of family. Looking at our society objectively, is that so. Don’t they need support of their family if they fall into the troubles created by such situations?. In fact what we need is creating awareness in society about allowing youngsters to select their partners freely without any chance of causing them any harm. Such awareness creation must start from schools(including in curriculum).We have to jointly demand it, for which Media like flowers can do great things.

  • @lucaben2131
    @lucaben2131 Жыл бұрын

    Could have included individuals from LGBTQIA+ community too.

  • @travel2texturet2t75

    @travel2texturet2t75

    Жыл бұрын

    Riyas salim not from LGBTQ.. But he speaks well for all community . Ayale next time kondu varanam

  • @Achayanrapper
    @Achayanrapper Жыл бұрын

    Anchor tries to show off.. അടിച്ചു അണ്ണാക്കിൽ കൊടുത്ത്!!😂😂😂

  • @sunderaswaranak5474
    @sunderaswaranak5474 Жыл бұрын

    Iam watching Pune 💐💐

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Жыл бұрын

    ഈ പരിപാടി TV യിൽ ഏതാണ് സമയം പറയാമൊ? വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് കാണാനാണ്

  • @siva7060

    @siva7060

    Жыл бұрын

    uchakkanenn thonnunnu

  • @bewithkunjussurroundings7330
    @bewithkunjussurroundings7330 Жыл бұрын

    😍😍😍supper couples

  • @user-yt2yv1yx6k
    @user-yt2yv1yx6k3 ай бұрын

    Hats off Mathrayan❤

  • @Asokankallada
    @Asokankallada Жыл бұрын

    Super session.

  • @akhilsaranya5475
    @akhilsaranya5475 Жыл бұрын

    ടീച്ചർക്കു വിവരമില്ല 🙏

  • @aswathybloguniversal
    @aswathybloguniversal Жыл бұрын

    പിള്ളേര് എല്ലാത്തിനും കയ്യടി 🙏🙏

  • @Midhun-bv9wq
    @Midhun-bv9wq Жыл бұрын

    Maitreyan🔥🔥🔥🔥

  • @riyamariyamraju
    @riyamariyamraju Жыл бұрын

    Maithreyan🎉🎉

  • @santhoshperayam1474
    @santhoshperayam1474 Жыл бұрын

    ടീച്ചറെ ഏതെങ്കിലും ചർച്ചിൽ വേ ക്കൻസി ഉണ്ടോ എന്ന് അന്വേഷണം നടത്തണം.

  • @shylasunny7890
    @shylasunny78905 ай бұрын

    Love, pranayam, dating living together, marital life and single mother mostly as a part of love and desires. It's good to have open discussion and making awareness to the people who lives in deep rooted cultures, tradition and religion and politics impacts. It's high time come out of it and live as individual and human being. All parents should be able to bring up their children to be independent, bold and brave, recognize the dangers and avoid it along with basic education. If we allow them they will understand how to live in this world by protectiong their self. Parents and society should not over rule them. Remember that every person has their own identity. Respect it and leave them free to choose what they want. Open discussions at family, school and religion will enable them to learn how they respect others without violating anyone's boundary

  • @7xstiekyxcostaa162
    @7xstiekyxcostaa16211 ай бұрын

    36:13 💯correct !!

  • @sameerpp8902
    @sameerpp8902 Жыл бұрын

    Dhaivathinu evare okke pattikal aai janipicha mathi aairunnu vaalattiyenghilu nandhi kaanikkum...udeshichathum maithreyane pole ullavare

  • @Niya_900
    @Niya_90011 ай бұрын

    Anil jose❤️❤️‍🔥

  • @jiji2043
    @jiji2043 Жыл бұрын

    Maitreyan and Jayasree ☘️

  • @sreelakshmisree6091

    @sreelakshmisree6091

    Жыл бұрын

    Maitreyan and jayasree

  • @binojkb3919
    @binojkb39199 ай бұрын

    പ്രായപൂർത്തിയവർ സ്വന്തം കാര്യത്തിൽ തീരുമാനം എടുക്കട്ടെ.. വീട്ടുകാർ ആലോചിച്ചു കല്യാണം നടത്തിയിട്ടു തകർന്ന് പോയാൽ ആരെ കുറ്റം പറയും..പ്രേമിച്ചു കല്യാണം ചെയ്തു ജീവിതം തകർന്നാൽ അവനെയും അവളെയും കുറ്റം പറയും അതൊക്കെ ശെരിയാണോ

  • @devumanacaud4860
    @devumanacaud4860 Жыл бұрын

    29.. പൊളിച്ചു..

  • @bhaskarankokkode4742
    @bhaskarankokkode47428 ай бұрын

    ഇതിൽ, ഭാരതീയ സംസ്കാരത്തെപ്പറ്റി പറഞ്ഞ ടീച്ചർക്ക് മാത്രമായുള്ള എന്റെ മറുപടി: ഈ ഭാരത സംസ്കാരം, ഭാരത സംസ്കാരം എന്ന് കേൾക്കുമ്പോൾ തോന്നും ഭാരതീയർക്ക് പൊതുവെ ഒരു സംസ്കാരം ഉണ്ടെന്ന്. യഥാർത്ഥത്തിൽ, നമുക്ക്, ഭാരതീയർക്ക് പൊതുവായി അങ്ങനെയൊരു സംസ്കാരമുണ്ടോ..?ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സിക്ക് തുടങ്ങിയ മതങ്ങളിലുള്ള സംസ്കാരങ്ങളിൽ ഉള്ള വേർതിരിവിനെക്കുറിച്ചല്ല ഞാനിവിടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷമുള്ള ഹിന്ദുക്കളുടെ കാര്യം തന്നെയെടുക്കുക: അതിൽ തന്നെ, നമ്മുടെ തൊട്ടയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിന്റെയും, ആന്ധ്രയുടെയും കാര്യമെടുക്കുക; നമ്മുടെയും, ഈ പറഞ്ഞ മറ്റ്‌ രണ്ട് സംസ്ഥാനങളുടെയും സംസ്കാരത്തിൽ, ഗണ്യമായ വ്യത്യാസമുണ്ട്. തമിഴ് നാട്ടിലെയും ആന്ധ്രാപ്രദേശങ്ങളിലെയും ഹിന്ദുക്കൾക്ക്‌, സ്വന്തം സഹോദരിയുടെ മകൾ മുറപ്പെണ്ണാണ്, അതായത് സ്വന്തം സഹോദരിയുടെ മകളെ ഒരാൾക്ക് വിവാഹം കഴിക്കുന്നത് അവർ ഒരു പവിത്ര ബന്ധമായി കാണുന്നു. നമ്മളെ സംബന്ധിച്ചേടത്തോളം സഹോദരിയുടെ മകൾ സ്വന്തം മകളെപ്പോലെതന്നെയാണ്. ഈ കാര്യത്തിൽ നമ്മുടെ സംസ്കാരം ഇവരേക്കാൾ നല്ലതാണ് എന്ന് പറയുവാൻ കഴിയുമോ? ഞാൻ ഇവിടെ പറയുവാനുദ്ദേശിക്കുന്നത്, ഒരാളുടെ സംസ്കാരം മറ്റൊരാളുടെ സംസ്കാരത്തേക്കാൾ നല്ലതാണെന്നോ, ചീത്തയാണെന്നോ പറയാൻ കഴിയില്ല എന്നതാണ്. എന്റെ മാന്യരായ തമിഴ് സുഹൃത്തുക്കളോട് ഞാൻ മുകളിൽ പറഞ്ഞ കാര്യം സൂചിപ്പിച്ചപ്പോൾ അവർ ചോദിച്ചത്: "സഹോദരിയുടെ മകൾ നിങ്ങളെ എന്താണ് വിളിക്കുക?" ഞാൻ പറഞ്ഞു: 'മാമ' എന്ന്. അപ്പോൾ അടുത്ത ചോദ്യം: "അവൾ നിങ്ങളെ മാമ എന്നാണല്ലോ വിളിക്കുന്നത്... അപ്പോൾ മുറപ്പെണ്ണായില്ലേ... പിന്നെ കല്യാണം കഴിക്കുന്നതിൽ എന്താണ് അപാകത?". ഇങ്ങനെ പോകുന്നു കാര്യങ്ങൾ. അതായത്, 'മാമ ' എന്ന വാക്ക്, അവരെ സംബന്ധിച്ചിടത്തോളം 'മച്ചുനൻ' അല്ലെങ്കിൽ 'മുറച്ചെറുക്കൻ' എന്ന വാക്കിന്റെ പര്യായപദം മാത്രമാണ്. അവർ മുകളിൽ പറഞ്ഞ ബന്ധത്തെ അവിഹിതം ആയിട്ടല്ല കാണുന്നത്.... കാരണവന്മാരുടെ ആശിർവാദത്തോടെ നടുത്തുന്നതാണ് പ്രസ്തുത കല്യാണങ്ങളെല്ലാം തന്നെ. ആഫ്രിക്കയിലെ ഗോത്രവർഗക്കാർക്കിടയിൽ, പെണ്ണും ചെറുക്കനും ഒന്നിച്ചു താമസിക്കുകയും, ആ പെണ്ണ് ഗർഭിണിയായതിന് ശേഷം കല്യാണം കഴിക്കുക എന്നൊരു ചടങ്ങുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ, നമ്മൾ നല്ലതെന്ന് കരുതുന്ന കാര്യങ്ങൾ നമ്മുടെ സംസ്കാരം, മറ്റുള്ളവർ നല്ലതെന്ന് കരുതുന്നത് അവരുടെ സംസ്കാരം; അത്രയേ ഇതെക്കുറിച്ച് പറയാനുള്ളൂ. എന്റെ ഈ കമ്മന്റ് വായിച്ച എല്ലാവർക്കും എന്റെ നമസ്കാരം 🙏

Келесі