MAKING STORY OF TAJ MAHAL|താജ് മഹലിന്റെ നിർമ്മാണവും ചരിത്രവും ?|TRUE STORY OF TAJ MAHAL

MAKING STORY OF TAJ MAHAL|താജ് മഹലിന്റെ നിർമ്മാണവും ചരിത്രവും |TRUE STORY OF TAJ MAHAL
പ്രണയത്തിന്‍റെ താജ് മഹല്‍?
ആരാണ് താജ്മഹല്‍ നിര്‍മ്മിച്ച ആ രാജശില്‍പ്പി?
താജ്മഹലിന്റെ രാജശില്‍പ്പി ആരാണ്?
പേഴ്‌സ്യന്‍ ശില്‍പ്പിയായ ഉസ്താദ് ഈസയുടെ പേരാണ് പൊതുവെ പറഞ്ഞു കേള്‍ക്കാറുളളത്. പക്ഷെ തുര്‍ക്കിഷ് വംശജനായ ഉസ്താദ് അഹമ്മദ് ലാഹോറിയാണ് താജിന്റെ പ്രധാന ശില്‍പ്പി എന്ന് അദ്ദേഹത്തിന്റെ മകന്‍ ലുത്ഫുല്ല മുഹന്‍ദിസ് എഴുതിയ കുറിപ്പുകള്‍ പറയുന്നു.
ചരിത്രകാരന്‍മാരും ഇത് സാധൂകരിക്കുന്നു ഷാജഹാന്റ പിതാവ് ജഹാംഗീറിന്റെ പ്രിയ ശില്‍പ്പിയായ മിര്‍ അബ്ദുല്‍ കരീം മേല്‍ നോട്ടം വഹിച്ചിട്ടുണ്ടാവാനും മതി.
താജ്മഹലിന്റെ പ്രത്യേകതകളില്‍ ഒന്ന് മാര്‍ബിളില്‍ ആലേഖനം ചെയ്ത വര്‍ണ്ണക്കല്‍ ചിത്രങ്ങളാണ്. വെണ്ണക്കല്ലില്‍ കല്ലുകള്‍ പതിപ്പിക്കുന്ന പെട്ര ഡ്യൂറ (Pietra Dura) ശൈലി നിസ്സംശയമായും ഇറ്റാലിയനാണ്.
അതിനാല്‍ ലാഹോറിലെ ഒരു ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ആര്‍ഭാടമില്ലാത്ത ഒരു കല്ലറയില്‍ കഴിയുന്ന ജെറോണിമോ വെറോണിയോ ആണ് താജിനെ വിഭാവനം ചെയ്തത് എന്ന് ചിലര്‍ വാദിക്കുന്നുണ്ട്. വെനീഷ്യന്‍ ശില്‍പ്പിയായ വെറോണിയോയെ ഷാജഹാന്റെ കല്‍പ്പനയനുസരിച്ച് 1640 ല്‍ വധിക്കുകയായിരുന്നു എന്ന് രേഖകള്‍ പറയുന്നു. കുറ്റം അപൂര്‍വ രത്‌നങ്ങളുടെ മോഷണം! 1640ല്‍ ആഗ്രയിലെത്തിയ അഗസ്റ്റീനിയന്‍ പാതിരി ഫാദര്‍ മാന്‍ റിക്കിന്റെ ഡയറിയില്‍ പറയുന്നത് താജിന്റെ യഥാര്‍ഥ രൂപരേഖയുണ്ടാക്കിയത് വെറോണിയോ ആണെന്നാണ്.
താജ്മഹല്‍ പണിയാന്‍ ഉചിതമായ ഒരു സ്ഥലമന്വേഷിച്ച് ചക്രവര്‍ത്തി ആളുകളെ അയച്ചു. ആറു മാസത്തിനു ശേഷമാണ് രാജാ ജയ്‌സിങ്ങിന്റെ പക്കലുള്ള യമുനാ തീരം പകരം സ്ഥലം കൊടുത്ത് ചക്രവര്‍ത്തി വാങ്ങിയത്
ചക്രവര്‍ത്തിയുടെ ശ്രദ്ധാപൂര്‍വമായ നിരീക്ഷണത്തില്‍ താജ്മഹലിന്റെ ആദ്യ രൂപ രേഖ തയ്യാറാക്കിയത് അഹമ്മദ് ലാഹോറിയാണെന്നും താഴികക്കുടങ്ങള്‍ രൂപകല്‍പ്പന ചെയ്തത് പ്രശസ്ത തുര്‍ക്കിഷ് ശില്‍പ്പി ഇസ്മയില്‍ എഫന്ദിയാണന്നും വിശ്വസനീയമായ ചരിത്രം. തക്ഷശിലക്കാരനായ ശില്‍പി ക്വാസിം ഖാനും ലാഹോരിയെ സഹായിക്കാനെത്തി. രൂപരേഖാ വിദഗ്ദ്ധനായ ഉസ്താദ് ഈസയും ലാഹോരിയും ചേര്‍ന്നാണ് താജിന്റെ അവസാന രേഖാചിത്രം തയ്യാറാക്കിയത്. നിരവധി കലാകാരന്‍മാരും കരകൗശല വിദ്ഗ്ധരും താജിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തു. മൊസെയ്ക് ആലേഖകനായ ദില്ലിയിലെ ചിരഞ്ജി ലാല്‍, ഇറാനില്‍ നിന്നുള്ള കാലിഗ്രാഫര്‍ അമാനത്ത് ഖാന്‍, കല്ലുകൊത്തു വിദഗ്ധനായ അമീര്‍ അലി എന്ന ബലൂചി, മുള്‍ത്താനില്‍ നിന്നുള്ള മാര്‍ബിള്‍ വിരി പണിക്കാരനായ മുഹമ്മദ് ഹനീഫ്, തേപ്പു പണിവിദഗ്ദ്ധരായ മുഹമ്മദ് ഹനീഫ് (കന്ദഹാര്‍), മുമ്മദ് സയ്യിദ് (മുല്‍ത്താന്‍), അബു തോറ (മുല്‍ത്താന്‍). സമര്‍ഖണ്ഡില്‍ നിന്നുള്ള താഴികക്കുട നിര്‍മ്മാണ വിദഗ്ധന്‍ മുഹമ്മദ് ഷരീഫ് എന്നിവര്‍ നിര്‍മ്മാണവുമായി സഹകരിച്ചു. ഇവര്‍ക്കെല്ലാം മികച്ച പ്രതിഫലമാണ് നല്‍കിയിരുന്നത്.
പ്രണയകുടീരമെന്നതിനുപരിയായി താന്‍ പണി കഴിപ്പിക്കുന്ന ശില്‍പ്പം ലോകോത്തരമാവണമെന്ന് ചക്രവര്‍ത്തിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നിര്‍മ്മാണത്തിന്റെ ഒരോ ഘട്ടത്തിലും അദ്ദേഹം സൂക്ഷമമായ അവലോകനങ്ങളും അഭിപ്രായങ്ങളും നടത്തി. ''മാനവചേതനയില്‍ അത്ഭുതമുണര്‍ത്തുന്ന കാലാനുവര്‍ത്തിയായ കലാരൂപമായി നിസ്സംശയം താജ്മഹല്‍ മാറും.'' കൊട്ടാര ചരിത്രകാരനായ മുഹമ്മദ് അമിന്‍ ക്വാസിമി രേഖപ്പെടുത്തി. അത് അക്ഷരം പ്രതി സത്യവുമായി. താജ്മഹല്‍ പണിയാന്‍ ഉചിതമായ ഒരു സ്ഥലമന്വേഷിച്ച് ചക്രവര്‍ത്തി ആളുകളെ അയച്ചു. ആറു മാസത്തിനു ശേഷമാണ് രാജാ ജയ്‌സിങ്ങിന്റെ പക്കലുള്ള യമുനാ തീരം പകരം സ്ഥലം കൊടുത്ത് ചക്രവര്‍ത്തി വാങ്ങിയത്...
ബാക്കി അറിയുവാന്‍ വീഡിയോ കാണുക
KITE VICTERS STD 1 General subject Class 01 (First Bell-ഫസ്റ്റ് ബെല്‍)
KITE VICTERS STD 1 General subject Class 02 (First Bell-ഫസ്റ്റ് ബെല്‍)
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Пікірлер: 498

  • @MlifeDaily
    @MlifeDaily4 жыл бұрын

    Taj Mahal കെട്ടിടത്തിന്റെ ഉള്ളിൽ കയറി ഫോട്ടോ എടുക്കാൻ കഴിയില്ല..അതുകൊണ്ട് ഉള്ളിലെ ചില ചിത്രങ്ങൾ representative ലക്ഷ്യം ഉള്ള മറ്റ് ചിത്രങ്ങൾ ആണ്.. ശ്രദ്ധിക്കുമല്ലോ..

  • @hamsathkadangode8570

    @hamsathkadangode8570

    4 жыл бұрын

    മറ്റുചിത്രങ്ങൾ നിങ്ങൾ ആഡ് ചെയ്തിട്ടുള്ളത് U A E ലുള്ള ഷേക്ക്‌ സഹീദ് പള്ളിയുടെയാണ്

  • @abdulrouf8642

    @abdulrouf8642

    4 жыл бұрын

    Athu nigal adyame parayanamayirunnu

  • @ahmedjaneesh3383

    @ahmedjaneesh3383

    3 жыл бұрын

    ഉള്ളിലെ ഫോട്ടോസ് ഗൂഗിളിൽ കിട്ടാനുണ്ട്. പക്ഷെ ചാനലിൽ ഉൾപെടുത്തിയാൽ ചിലപ്പോൾ പ്രശ്നമാകും.

  • @jimmyKVM

    @jimmyKVM

    3 жыл бұрын

    @@hamsathkadangode8570 correct

  • @ashifpappa

    @ashifpappa

    3 жыл бұрын

    അബുദാബി ഗ്രാൻഡ് മോസ്ക് ചിത്രം

  • @abeerapv872
    @abeerapv872 Жыл бұрын

    താജ്മഹൽ ❤️🔥വെണ്ണകല്ല് കൊട്ടാരം 🤍😌✨️ഷാജഹാൻ 💝✨️🤍മുംതാസ് ന്റെ പ്രേമകൊട്ടാരം... I love you taj!!

  • @fahadalamtrivandrum6275
    @fahadalamtrivandrum62753 жыл бұрын

    നമുക്ക് ഒരാളോട് ഇഷ്ട്ടമുണ്ടെങ്കിൽ, സ്നേഹമുണ്ടെങ്കിൽ അത് അവരോടു പ്രകടിപ്പിക്കുക അല്ലേൽ പറയുക.കാരണം ലോകം മുഴുവൻ കണ്ട താജ്മഹൽ മുംതാസ് മാത്രം കണ്ടിട്ടില്ല

  • @shajahanmarayamkunnath7392

    @shajahanmarayamkunnath7392

    2 жыл бұрын

    മുംതാസ് കാണാൻ വേണ്ടിയല്ല, അപ്രതീക്ഷിതമായി മരിച്ച മുംതാസിന്റെ ഓർമ എന്നേക്കും നിലനിൽക്കുക എന്നതാണ് ഈ നിര്മിതിയുടെ ഉദ്ദേശം. അതു നന്നായ് നടക്കുന്നു. നാം ഇപ്പൊ ഈ വീഡിയോ കാണുന്നത് കൂടി അതുകൊണ്ട് ആണ്

  • @anurajvp1783

    @anurajvp1783

    Жыл бұрын

    😮😮😮

  • @statusgallery8846

    @statusgallery8846

    Жыл бұрын

    👍🏻

  • @aparnaccltaparnacclt7212

    @aparnaccltaparnacclt7212

    Жыл бұрын

    One of the best comment 💯

  • @Archi.x002

    @Archi.x002

    Жыл бұрын

    ഹോ കുശുമ്പ് സഹിക്കുന്നില്ല അല്ലേ

  • @fahadalamtrivandrum6275
    @fahadalamtrivandrum62753 жыл бұрын

    മുംതാസിന്റെ കണ്ണിലൂടെ കാണാത്തിടത്തോളം കാലം...അത് എന്നും അപൂർണ്ണമാണ്

  • @muneersumi9564

    @muneersumi9564

    2 жыл бұрын

    👍👍👍

  • @prince-gl9ml

    @prince-gl9ml

    2 жыл бұрын

    എന്ത് അപ്പൂർണം ...അപ്പോ മരിച്ചവർക്ക് വേണ്ടി ഉണ്ടാക്കുന്ന സ്മാരകങ്ങൾ എല്ലാം അപൂർണമാവില്ലേ,🤔🤔🤔🤔

  • @fayispt

    @fayispt

    2 жыл бұрын

    നീ ഷെയർചാറ്റ് ലൗ സ്റ്റോറി ഇവിടെ പറയല്ലേ 😆

  • @anjusharajan9321

    @anjusharajan9321

    Жыл бұрын

    ​@@fayispthahaa

  • @manojdubai2474
    @manojdubai24742 жыл бұрын

    അഴിമതി ഇല്ലാതെ ഉണ്ടാക്കിയ താജ്മഹൽ 🙏👍👍ഇന്ന് ആണെങ്കിൽ ഒരു കൊല്ലം കൊണ്ട് നശിച്ചു പോയേനെ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju97353 жыл бұрын

    ഇന്ത്യയുടെ അഭിമാന നിർമിതി എക്കാലവും താജ്മഹൽ തന്നെ. 😍😍😍💪💪💪

  • @satheeshpc7993
    @satheeshpc79933 жыл бұрын

    താങ്കളുടെ അവതരണം വളരെ മനോഹരം ആണ്

  • @madhumv6416

    @madhumv6416

    2 жыл бұрын

    Very nice explanation

  • @shemishemi8212
    @shemishemi8212 Жыл бұрын

    Great 👍 ശില്പിയും ജോലിക്കാരും hard work

  • @ahmedjaneesh3383
    @ahmedjaneesh33833 жыл бұрын

    അന്ന് വലിയ ദൂർത്ത് നടത്തിയെങ്കിലും, ഇന്ന് ടൂറിസം വകുപ്പിന് നല്ലൊരു വരുമാനമായി. ഇല്ലെങ്കിൽ ഇതിന് ചിലവഴിച്ച സ്വർണ്ണവും (പണം) ബ്രിട്ടീഷുകാർ കൊണ്ട് പോയേനെ.

  • @hhkp4630

    @hhkp4630

    3 жыл бұрын

    Ithinte gopurathile gold(pakaram cheb thakid vechu) & walls ile amulya rethnangal oke kondu poyitund...

  • @shaji7805

    @shaji7805

    3 жыл бұрын

    അങ്ങനെയെങ്കിൽ ബ്രിട്ടീഷുകാർ പണിത റെയിൽവേയും, ഡാമുകളും അതുപോലെ അനേകം കാര്യങ്ങൾ കൊണ്ട് ഇപ്പോഴും govermentum നേരിട്ട് ജനങ്ങളും പ്രോയോജനപ്പെടുത്തുന്നു എന്ന് പറയാമല്ലോ

  • @shabeebshabeeb5106

    @shabeebshabeeb5106

    3 жыл бұрын

    @@shaji7805 athum nammude kashaaa

  • @dorunoru

    @dorunoru

    3 жыл бұрын

    @@shaji7805 ഇതിനെ കുറിച്ച് വക്തമായി ശശി തരൂർ പറഞ്ഞിട്ട് ഉണ്ട്.. നാറികൾ ഭരിച്ചു നമ്മളെ മുടിച്ചു.

  • @shajikaniyapuramkpz2927

    @shajikaniyapuramkpz2927

    3 жыл бұрын

    @@shaji7805 ബ്രിട്ടീഷുകാർ റോഡുകളും പാലവും നിർമ്മിച്ചത് ഇന്ത്യയിൽ നിന്ന് സുഗന്ധദ്രവ്യങ്ങളും വിലപിടിപ്പുള്ള തടികളും മറ്റും കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു അല്ലാതെ ഇന്ത്യക്കാരെ നന്നാക്കാൻ വേണ്ടിഅല്ല.

  • @kanakabose3309
    @kanakabose33093 жыл бұрын

    അങ്ങയുടെ അവതരണം വളരെ മനോഹരം.

  • @rrassociates8711
    @rrassociates87112 жыл бұрын

    മുഗൾ ഭരണകാലം ഇന്ത്യയുടെ സുവർണകാലമായിരുന്നു. ഇനിയും വരണം ആ കാലം

  • @anthadanokkunne2578

    @anthadanokkunne2578

    2 жыл бұрын

    എന്തോ എങ്ങനെ എത്ര എത്ര അമ്പലങ്ങൾ പൊളിച്ചു ആ കാലത്ത് നളന്താ സർവകലാശാ തീയിട്ട് നശിപ്പിച്ചല്ലേ ഇനിയും വരണം എന്ന് പറയുന്ന നി സുടാപ്പി ആവും

  • @sandeepm2780

    @sandeepm2780

    10 ай бұрын

    ​@@anthadanokkunne2578 സുഡാപ്പി ആവും എന്നല്ല 101% സുഡാപ്പി ആണ്.

  • @abdulnassereh7601
    @abdulnassereh76012 жыл бұрын

    സർ ചരിത്രം ചെറിയ ചെറിയ വൃതൃസങ്ങൾ ഉണ്ടെങ്കിലും നല്ല അവതരണം. നന്ദി. നമസ്ക്കാരം

  • @mohammadfaisalpadanilam3327
    @mohammadfaisalpadanilam33274 жыл бұрын

    Thank u sir....Very good information👍👍👍

  • @tressajohn3269
    @tressajohn32693 жыл бұрын

    Athra manoharam...super avatharanam ..

  • @abeerapv872
    @abeerapv872 Жыл бұрын

    താജ്... (ഷാജഹാൻ 💝💞💘മുംതാസ് 🤍🤍🤍)പ്രേമ കൊട്ടാരം... Mashallh... 🤍ഇന്ത്യയുടെ അഭിമാനം 😌

  • @vijayjoseph5161
    @vijayjoseph51612 жыл бұрын

    well explained. thank you

  • @ashrafmohammed9097
    @ashrafmohammed90973 жыл бұрын

    Good Service Thanks

  • @jahfarch
    @jahfarch3 жыл бұрын

    സർ This is not just a video It is a reliable history reference 🍓❣️🍒😍🎎❤😍🤭💕♥👍

  • @shajahanrevenue9274
    @shajahanrevenue92743 жыл бұрын

    Really informative research work👍

  • @shameemali9046
    @shameemali90463 жыл бұрын

    താജ് മഹൽ❤️

  • @sevenstars8361
    @sevenstars83613 жыл бұрын

    Very informative video sir

  • @lifeinindiakerala4220
    @lifeinindiakerala42203 жыл бұрын

    very good speech

  • @faisalbismi8356
    @faisalbismi83563 жыл бұрын

    A big thank you for your effort, ur, explanation is outstanding

  • @skariahabraham7545
    @skariahabraham75454 жыл бұрын

    VERY NICE .

  • @vinodtp2711
    @vinodtp27113 жыл бұрын

    Your voice appreciated sir

  • @Karyam--
    @Karyam--3 жыл бұрын

    ചിലപ്പോൾ മൂക്ക് കൊണ്ടാണ് സംസാരിക്കുന്നത് എന്ന് തോന്നും🙄

  • @maimoonathkk59
    @maimoonathkk593 жыл бұрын

    ആരുടെ കബർ വിശാലമാക്കി കൊടുക്കട്ടെ നാളെ മഹ്ശറയിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @favazabdulazeez9436

    @favazabdulazeez9436

    3 жыл бұрын

    🤣🤣🤣🤣

  • @jaykumarnair5492
    @jaykumarnair54923 жыл бұрын

    Excellent video and super presentation.

  • @MlifeDaily

    @MlifeDaily

    3 жыл бұрын

    Glad you liked it!

  • @tgramachandran5125
    @tgramachandran51252 жыл бұрын

    In that era, building big monuments was considered as a status symbol by the then rulers but remember it was built at the cost of tax payers money.The ordinary citizens were rather poor & the wealth of the nation was mainly enjoyed by the elite group of people,like royalty & their cronies & the rest was wasted on frequent war efforts.We have such magnificent monuments spread accross India which must be marketed properly to attract tourists.But the fact is that we are lacking in that by their total neglect.Tourism can earn precious foreign exchange for the nation as well as give employment to lakhs of people too.Thanks Chandra mohan for the nice presentation.

  • @abufahad8907

    @abufahad8907

    11 ай бұрын

    Alla bro currently india il indakuna monuments um tax payers inte cashinan ath ennum angane aaan😅 3000cr in patel statue built cheythathum angane thanne athum india il ithrayathakam pavappetavar ulapol.Pinne tax money mathramalla income source outer states ayitulla trades um war il sieze cheyuna sadhanangalum vazhy nalloru amount kittum

  • @jinasinjango1090
    @jinasinjango10903 жыл бұрын

    Nigalude avatharanam adipoliyayirunu....

  • @prasanthmag
    @prasanthmag3 жыл бұрын

    proud of india...

  • @rkentertainment65
    @rkentertainment652 жыл бұрын

    Very good informations....

  • @sooth_yourself9249
    @sooth_yourself92494 жыл бұрын

    Sir, the explanation is really informative. But kindly remove the images which is not of Taj Mahal. Many images in the video are of Sheikh Mohammed Bin Zayed mosque at AbuDhabi. Kindly verify.

  • @mohammedsaheer201

    @mohammedsaheer201

    3 жыл бұрын

    Yes..m saw

  • @AbdulRahman-sc6tv

    @AbdulRahman-sc6tv

    3 жыл бұрын

    Exactly...

  • @harikumarnairelavumthitta

    @harikumarnairelavumthitta

    2 жыл бұрын

    Not the images, the story is also fake. Let him correct both.

  • @mygmail8087

    @mygmail8087

    2 жыл бұрын

    😂

  • @samjashid
    @samjashid4 жыл бұрын

    One of the top 5 KZread channels I always like to watch.. ❣️

  • @ramkumargmenon1002

    @ramkumargmenon1002

    2 жыл бұрын

    Which are the other four. That would be an interesting info. Care to reveal ?

  • @VinodKumar-if1vn
    @VinodKumar-if1vn2 жыл бұрын

    നല്ല അവതരണം സാർ ഇഷ്ടം സാറിന്റെ വീഡിയോ

  • @suhailpm47
    @suhailpm473 жыл бұрын

    ❤️ 😍 ..

  • @anilyakoob1954
    @anilyakoob19543 жыл бұрын

    No words

  • @abeerapv872
    @abeerapv872 Жыл бұрын

    Mashallh Taj ഇന്ത്യയുടെ അഭിമാനം 🥳🤍😌😍☺️

  • @babupk4647
    @babupk46473 жыл бұрын

    👍👍👍

  • @cgangadharan8199
    @cgangadharan81993 жыл бұрын

    Nalla detailed information. Ellavarkkum gunam cheyyunna arivukal. Pakshe ippol parayunnu TAJMAHAL undakkiyirikkunnathu oru MAHADEVA kshethram polichhu avideyanennanu. Ayodyayile Ramakshethrampole. Appol Babri Masjit pole Tajmahal thakarthu avide puthiya Mahadeva kshethram panicheyyanam, pakaram vere sthalam kodukkam. Pakshe eethu Mahadevanayirunnu avide. Saakshaal Kailasa Mahadevano Varanasi Shivano ennathu kandethanam. Thankalude abhiprayam ezhuthi ellavareyum ee channelilkoodi ariyikkuka.

  • @sainulabid.k.p.m7691
    @sainulabid.k.p.m76912 жыл бұрын

    ഭാരതത്തിന്റെ അഭിമാനം.. നല്ല വിവരണം

  • @bijideepu1448
    @bijideepu14482 жыл бұрын

    അവതരണം സൂപ്പർ

  • @RamaKrishnan-pp3rh
    @RamaKrishnan-pp3rh7 ай бұрын

    Thanks sir

  • @kamalfort3277
    @kamalfort32774 жыл бұрын

    👍

  • @bibinvidhyadharan4855
    @bibinvidhyadharan48552 жыл бұрын

    അവതരണം സൂപ്പർ 🙏👌👌😍

  • @user-wh7ev2sf5q
    @user-wh7ev2sf5q2 жыл бұрын

    TAj Mahal 🌹🔥

  • @ashlynarthurkurisinkal2422
    @ashlynarthurkurisinkal24223 жыл бұрын

    ❤️❤️👍👍

  • @jinasinjango1090
    @jinasinjango10903 жыл бұрын

    Super👍👍👍👍👍

  • @jinasinjango1090
    @jinasinjango10903 жыл бұрын

    👍👍

  • @jinasinjango1090
    @jinasinjango10903 жыл бұрын

    What A nice

  • @libintravelmedia
    @libintravelmedia3 жыл бұрын

    Good video

  • @anishidu9284
    @anishidu92843 жыл бұрын

    Kidu

  • @trickstalks3902
    @trickstalks3902 Жыл бұрын

    അടിപൊളി അവതരണം. 👌

  • @SomarajanK
    @SomarajanK2 жыл бұрын

    The marble and mosaic art you are showing GRAND MOSQUE Abudhabi.

  • @Master80644
    @Master806443 жыл бұрын

    ബാബരി മസ്ജിദിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 👍

  • @user-jo4se7ku5o

    @user-jo4se7ku5o

    2 жыл бұрын

    അവതാരകൻ ചിലപ്പോൾ??

  • @nilambursafari
    @nilambursafari2 жыл бұрын

    വിക്കി ✌️

  • @Sreekumarmr
    @Sreekumarmr2 жыл бұрын

    0:55 - 1:15 not Taj Mahal, its Abu dhabi Grand Mosque 👍🏻

  • @freez300
    @freez3003 жыл бұрын

    Good

  • @hashimzamzam9761
    @hashimzamzam97613 жыл бұрын

    അടിപൊളി

  • @raoufgood8660
    @raoufgood86603 жыл бұрын

    ഞാൻ പോയിടുണ്ട്

  • @jimbruttan-nopoliticsnorel4795
    @jimbruttan-nopoliticsnorel47953 жыл бұрын

    👍👍👍👍

  • @josekm607
    @josekm6072 жыл бұрын

    കാരണ മത് super 🙏🙏🙏🙏🙏

  • @mohammedshafi5601
    @mohammedshafi56013 жыл бұрын

    Very good information Thanks very much

  • @somankarad5826
    @somankarad58263 жыл бұрын

    ഓ കിടിലൻ വിവരണം

  • @mohanmenon446
    @mohanmenon4462 жыл бұрын

    new information

  • @kuitalmusthafa
    @kuitalmusthafa4 жыл бұрын

    അകത്തളങ്ങള്‍ കാണിച്ചത് ഷൈക്ക് സായിദ് മസ്ജിദ് ആണല്ലോ..

  • @____SHREE____

    @____SHREE____

    3 жыл бұрын

    Correct 👍

  • @Thelakkadan

    @Thelakkadan

    3 жыл бұрын

    അതും ഇതും തമ്മിൽ എന്ത് ബന്ധം താജ്മഹൽ വേറെ ഷായ്ക്ക് സായിദ് പള്ളി വേറെ

  • @bhadrasadhika3189
    @bhadrasadhika3189 Жыл бұрын

    സൂപ്പർ

  • @mohammedbasheer3658
    @mohammedbasheer36582 жыл бұрын

    👍👍👌

  • @shakkirettappurath9012
    @shakkirettappurath90123 жыл бұрын

    Well presented

  • @umaradhakrishnan8835
    @umaradhakrishnan88352 жыл бұрын

    നന്നായി👍 ഉദ്യാനമാണ്

  • @balakrishnannair7848
    @balakrishnannair78482 жыл бұрын

    History speaks.....verify

  • @daliyajose5519
    @daliyajose55192 жыл бұрын

    🇮🇳♥️♥️

  • @manikandanc1936
    @manikandanc19362 жыл бұрын

    Super

  • @sajanbasherr7529
    @sajanbasherr75293 жыл бұрын

    Most of the u tubers won't respond to viewers comments and u r an exception. Kindly have the presentation in a better background than carporch However u r rocking with stories and entertaining the viewers very much

  • @MlifeDaily

    @MlifeDaily

    3 жыл бұрын

    I will try my best

  • @vyshnavradhakrishnanpv4612
    @vyshnavradhakrishnanpv46124 жыл бұрын

    Sir magic നമ്പേഴ്സ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ❤

  • @MlifeDaily

    @MlifeDaily

    4 жыл бұрын

    ചെയ്യാം

  • @charusworld6692
    @charusworld6692 Жыл бұрын

    മുതുകാടിൻ്റെ ശബ്ദവുമായി സാമ്യം ....

  • @ibnkammu6356
    @ibnkammu63563 жыл бұрын

    അത്ഭുതം

  • @sarinmathew4888
    @sarinmathew48882 жыл бұрын

    🌈👍🤸

  • @indrajithjith9655
    @indrajithjith96554 жыл бұрын

    The pictures , as you mentioned may be for representative purpose, those pictures are of Grand Mosque Abudhabi and it is not fair enough to use the pictures. for this kind of Videos, just include whatever the contents within that and cover only the related segments especially some thing related to historical importance.

  • @embeebabichen4490
    @embeebabichen44902 жыл бұрын

    Adhikaram kiiyil varumpolenthum cheiyam ennu vicharikkaruthoru adhikaravum shasvathamallaonnukil adhikaram nashtappedan sadhyathayundeathu neratheyarinju deiva bhayathil jeevikkukaathannu shasvatham

  • @foodandtravelbysajjad6183
    @foodandtravelbysajjad61832 жыл бұрын

    Supar. Supar

  • @laijuantony4383
    @laijuantony43833 жыл бұрын

    ഒരു പാട് അടിമകളുടെ ചോര നീരായ സ്ഥലവും കൂടിയാണ്.

  • @sheelakumary7386

    @sheelakumary7386

    3 жыл бұрын

    Sathyam

  • @ambily1673

    @ambily1673

    3 жыл бұрын

    യേസ്

  • @shajahanmarayamkunnath7392

    @shajahanmarayamkunnath7392

    2 жыл бұрын

    പഴയകാല നിമിതികൾ എല്ലാം അംഗണേ തന്നെയാണ്. എന്തിനു നമ്മുടെ റെയിൽവേ ലൈൻ ബ്രിട്‌ഷുകാർ എങ്ങിനെ ഉണ്ടാക്കി.

  • @sainulabid.k.p.m7691

    @sainulabid.k.p.m7691

    2 жыл бұрын

    ലോകാത്ഭുതങ്ങളെല്ലാം നിർമ്മിച്ചത് അടിമകളെ കൊണ്ടാവാം

  • @shadanandankrishnan.v7977
    @shadanandankrishnan.v79774 жыл бұрын

    Thanks

  • @MlifeDaily

    @MlifeDaily

    4 жыл бұрын

    Welcome

  • @shabareeshk2934
    @shabareeshk29343 жыл бұрын

    അവതരണം super പക്ഷേ കഥയിൽ തിരുത്തുണ്ട്

  • @satheeshpc7993
    @satheeshpc79933 жыл бұрын

    മുംതാസ് ഷാജഹാന്റെ എത്രാമത്തെ ഭാര്യയാണെന്നും അവർ എത്രാമത്തെ പ്രസവത്തോടു കൂടിയാണ് അവശയായതെന്നും പിന്നീട് മരണപെട്ടതെന്നും വ്യക്തമാക്കിയിട്ടില്ല സാർ

  • @sukesiniramakrishnan5031

    @sukesiniramakrishnan5031

    3 жыл бұрын

    This is a never ending story. To complete the whole wonders if have to born once again. Good illustration sir . But when will one have a chance and understand the whole world.

  • @vdhgc8004
    @vdhgc8004 Жыл бұрын

    അനശ്വര പ്രേമത്തിന്റെ നിത്യ സ്മാരകമായി ,കാലത്തിന്റെ കവിളിൽ വീണ കണ്ണീർ തുള്ളിയായി ,സൗന്ദര്യത്തിന്റെ നിറകുടമായി,ഭാരതത്തിന്റെ അഭിമാനമായി, ലോകമുള്ളിടത്തോളം കാലം,അത്യുജ്ജല ശോഭയോടെ വിരാജിക്കും ,ലോകാ ത്ഭുതങ്ങളിലൊന്നായ ഈ മാർബിൾ കുടീരം!കാല യവനികകൾക്കുള്ളിൽപ്പെട്ട് മൺമറഞ്ഞ ധീര യോദ്ധാക്കളായ മുഗൾ ചക്രവർത്തിമാരുടെ അവശേഷിപ്പുകളായ ,മഹത്തായ ഈ നിർമ്മിതികളെ നാം അതീവ ഗൗരവത്തോടെ സംരക്ഷിക്കേണ്ടതായിട്ടുണ്ട്.മുഗൾ ചക്രവർത്തിമാരുടെ ഭരണകാലത്ത് പല തരത്തിലുമുള്ള തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,അവർ ഭാരതത്തിന് നൽകിയ സംഭാവനകൾ ഒരിക്കലും നാം മറന്നുകൂടാ!🙄😱🤔😨😨🌼💝🌺🌹🌸🍁❤️💕💟❗

  • @vaseemahammadkvaseem793
    @vaseemahammadkvaseem793 Жыл бұрын

    രവീന്ദ്രൻ സാറിൽ നിന്ന് ഇനിയും ഇത്തരം

  • @Karyam--
    @Karyam--3 жыл бұрын

    *സമീർഖണ്ഡ് അല്ല സമർഖണ്ഡ് ആണ്.. ആ സ്ഥലം ഇപ്പോഴും ഉണ്ട്*

  • @jibintm4235
    @jibintm42352 жыл бұрын

    അനശ്വരമായ പ്രണയം ഇവിടെ ഉറങ്ങികിടക്കുന്നു.

  • @eye-threecinecreations410
    @eye-threecinecreations4102 жыл бұрын

    🌹🙏🙏🙏🙏🙏✍

  • @Farisboss
    @Farisboss3 жыл бұрын

    👍🌹

  • @thomasmathew6316
    @thomasmathew63162 жыл бұрын

    ഷാജഹാൻ മുംതാസിൻ്റെ പേരിലും,മുംതാസ് ഷാജഹാൻറ് പേരിലും ലോക പ്രശസ്തരായി,അതാണ് അതിമനോഹര താജ്മഹൽ

  • @akhilmichael4358
    @akhilmichael43583 жыл бұрын

    Can you please do about... jesus christ and Mohamed nabi

  • @moideenshakir85

    @moideenshakir85

    3 жыл бұрын

    Nalla nilayil kondu poogunna oru channel alley...ee saahacharyathil keralathil mathaweri pidicha aalugal ee channeline poottikkum

  • @athulathu8244
    @athulathu82443 жыл бұрын

    👏👏

  • @jinanthankappan8689
    @jinanthankappan86892 жыл бұрын

    💥💥💥🎈🎈ഷാജഹാൻ ജഹാംഗീറി നെ തടവിലാക്കിയപ്പോൾ ഷാജഹാനെ ഔറംഗസീബ് തടവിലാക്കി. കുടുംബക ലഹം പണ്ടേയ്ക്കുപണ്ടേ ഉണ്ട്! ... ഷാജഹാനും മുംതാസിനും...💞 🌹🙏🏼

  • @AadhilUnaisHussain
    @AadhilUnaisHussain3 жыл бұрын

    @11:39 oru Billion 7500 cr alla 1 Billion is equal to 100 cr so correct it to 75 Billion USD then 1 billion USD is equal to 7500 cr rupees

  • @pradeepep2489
    @pradeepep24893 жыл бұрын

    sr world war video cheyyane. students num psc pdikkunnavrkkumm valare nannayi manasilakkan gunakaramayirikkum othiri ishtamayeee 'MR BSC'. ennenkilum eee commet vayichal oru like tharane

  • @MlifeDaily

    @MlifeDaily

    3 жыл бұрын

    ചെയ്യാം

  • @lifeinindiakerala4220
    @lifeinindiakerala42203 жыл бұрын

    ഇതിൽ കോഹിനൂർ രത്‌നം ബ്രിട്ടിഷ്കാർ കൊണ്ട് പോയി

  • @libuckponnu4061
    @libuckponnu40612 жыл бұрын

    ഓരോ ഇന്ത്യ കാരനും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് 🥰

  • @soresalom3068
    @soresalom30684 жыл бұрын

    Adayalum nammude nattil Eduvareyum vellavum karadum thozhilum Ellallo samaravum harthalum kollayum kolayum undu?

Келесі