Sancharam | By Santhosh George Kulangara | Delhi,Agra,Gwalior - 11 | Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 801

  • @SafariTVLive
    @SafariTVLive Жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @ibrayipunthikkandi5948

    @ibrayipunthikkandi5948

    Жыл бұрын

    Polling in p0

  • @ibrayipunthikkandi5948

    @ibrayipunthikkandi5948

    Жыл бұрын

    0p

  • @alihaji1159

    @alihaji1159

    Жыл бұрын

    ,ha,

  • @alihaji1159

    @alihaji1159

    Жыл бұрын

    S a Line

  • @alihaji1159

    @alihaji1159

    Жыл бұрын

    L

  • @faru__8124
    @faru__8124 Жыл бұрын

    ഇന്ത്യക്കാരനെന്ന നിലയിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അത്ഭുത നിർമ്മിതി ❤

  • @muhamedkunhahammed1612

    @muhamedkunhahammed1612

    4 ай бұрын

    എന്നാൽകർസേവക്കാർതകർക്കുന്നതിന്മുമ്പേപോയികണ്ടോ

  • @sumayyafasal1330

    @sumayyafasal1330

    4 ай бұрын

    Your parents are very kind 😊

  • @meenus6428
    @meenus6428 Жыл бұрын

    കാലങ്ങൾ എത്ര കടന്നു പോയി ചരിത്രം ഓക്കേ അറിയാം എന്നിട്ടും ഇതുവരെ ഒന്ന് പോയി കാണാൻ സാധിച്ചിട്ടില്ല എന്നത് വലിയ ഒരു ദുഃഖം തന്നെ 😢

  • @afluashmil1904

    @afluashmil1904

    Жыл бұрын

    Entem😰

  • @abidhassan5715

    @abidhassan5715

    Жыл бұрын

    Photoyil kaanunnathum neritt kaanunnathum randaan. Nerit kaandaalundallo🤩🤩❤️‍🔥

  • @reelsoli3046

    @reelsoli3046

    Жыл бұрын

    5000 rs indenkil poyi veraam

  • @sreejith545

    @sreejith545

    Жыл бұрын

    @@reelsoli3046 നമുക്ക് പോയാലോ???

  • @MohammedHaneef-ue2ro

    @MohammedHaneef-ue2ro

    Жыл бұрын

    Yes

  • @sheeba3676
    @sheeba3676 Жыл бұрын

    ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് Taj Mahal സന്ദര്‍ശനം.... സഞ്ചാരത്തിലൂടെ വീണ്ടും കാണുന്നു 💝...

  • @varun8170

    @varun8170

    Жыл бұрын

    Olaka yane

  • @rajinamathew1329

    @rajinamathew1329

    Жыл бұрын

    Me too... ❤

  • @adarshv7111

    @adarshv7111

    Жыл бұрын

    Crct❣️

  • @rayyanmohammed916

    @rayyanmohammed916

    Жыл бұрын

    😍

  • @nishadtmnishadtm5481

    @nishadtmnishadtm5481

    Жыл бұрын

    രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന സ്മാരകം

  • @betcyabraham5774
    @betcyabraham5774 Жыл бұрын

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സഞ്ചാരം addict ആരുന്നു ഞാൻ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സഞ്ചാരം കാത്തിരുന്ന് കണ്ടത് ഇപ്പോളും ഓർക്കുന്നു ഇപ്പോളും വലിയ ഇഷ്ടം ആണ്

  • @harikrishnankg77
    @harikrishnankg77 Жыл бұрын

    ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരം. ലോകത്തിന്റെ ആദരം, 7 ലോകത്ഭുതങ്ങളിൽ ഒന്ന് 🙌🥰🥰

  • @shahanaarafath9986

    @shahanaarafath9986

    Жыл бұрын

    Onnamath 👍👍

  • @lifeisbeautiful1985
    @lifeisbeautiful1985 Жыл бұрын

    ലോകത്തിന് മുൻപിൽ എന്നും ഇന്ത്യക്ക് അഭിമാനിക്കാൻ പ്രണയത്തിന്റെ നിത്യ സ്മാരകമായ മഹാ നിർമിതി സമ്മാനിച്ച ഷാജഹാൻ ചക്രവർത്തിക്ക് നന്ദി 🙏

  • @underdogs703

    @underdogs703

    Жыл бұрын

    പ്രണയമോ? 😭😆🤮🤣🤣🤣🤣🤮🤮🤮

  • @swapnasanchaari8669

    @swapnasanchaari8669

    Жыл бұрын

    പ്രണയത്തിന്റെ നിത്യസ്മാരകമല്ല, അടിമപ്പണിക്കാരുടെ ശവകുടീരം

  • @user-ft3mk4mc1f

    @user-ft3mk4mc1f

    Жыл бұрын

    @@swapnasanchaari8669 സത്യം

  • @ShafiRx

    @ShafiRx

    Жыл бұрын

    @@swapnasanchaari8669 സങ്കികൾക് അങ്ങനെയേ തോന്നൂ

  • @soocerman

    @soocerman

    Жыл бұрын

    @@swapnasanchaari8669 ini angane panayam

  • @akhilpvm
    @akhilpvm Жыл бұрын

    *എത്ര കണ്ടാലും മതിവരാത്ത ഒരു മഹാ അത്ഭുതമാണ് ഈ പ്രണയ കുടീരം.. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാന സൃഷ്ടി* 🤗❤️✌️

  • @kullamname

    @kullamname

    Жыл бұрын

    RSS BJP sdpi pdip theevaravadikal Indian mannil Ulla samadanam illadakunnu

  • @4pp_2024

    @4pp_2024

    Жыл бұрын

    🤭 പ്രണയ കുടീരമല്ല.7 ഭാര്യമാരിൽ4 മത്തെ ആണ് മുംതാസ്. അവർ മരിച്ചപ്പോൾ അനിയത്തിയെ കെട്ടി..... വളരെ മ്ലേഛമായ ജീവിതമായിരുന്നു ഷാജഹാൻ .

  • @donstravels

    @donstravels

    Жыл бұрын

    @@4pp_2024 എന്തെങ്കിലും ഒക്കെ ചിലക്കല്ലെ അക്കാലത്ത് ഭരണം നിലനിർത്താൻ എല്ലാ ഭരണാധികാരികളും ധരാളം വിവാഹം കഴിക്കുമായിരുന്നു അത് വഴി ഓരോ കുടുംബങ്ങളുടെയും(പ്രഭു or raja-കുടുംബങ്ങൾ)പിന്തുണ ലഭിക്കുമായിരുന്നു..

  • @4pp_2024

    @4pp_2024

    Жыл бұрын

    @@donstravels തന്റെ കുടുബത്തിലെ സംസ്കാരം വെച്ച് ചിലക്കണ്ട . പ്രണയം ഒരു ജീവിത ത്തിൽ ഒന്നിൽ തീരും. അതിന് കുടീരം കെട്ടിയാൽ സമ്മതിക്കാം ഇതൊരുമാരി പൂവൻ കോഴിയെ പോലെ ....ഛെ . അത് ന്യായീകരിക്കാനും കുറെ എണ്ണം.

  • @donstravels

    @donstravels

    Жыл бұрын

    @@4pp_2024 നിന്റെ കുടുംബത്തിന്റെ സംസ്കാരം സംബന്ധത്തിന് പെണ്ണുങ്ങളെ കാഴ്ച്ച വെക്കൽ ആയിരുന്നില്ലേ അതിങ്ങോട്ട് എടുക്കണ്ട,കോഴിത്തരം കാണിച്ച് നടന്ന ശിവജി രാജാവിനെ അയാളുടെ ഭാര്യമാരിൽ ഒരുത്തി വിഷം വെച്ച് കൊന്നു..

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 Жыл бұрын

    sooooper............. നേരിൽ കണ്ട അനുഭവം ഇത്രയും സുന്ദരമായി വിവരിക്കാൻ സഫാരിക്കു മാത്രമേ സാധിക്കൂ Thank U Mr. Santhosh jorge kulangara

  • @suraqathckm3346

    @suraqathckm3346

    Жыл бұрын

    ആതെ

  • @varshavarshu5547

    @varshavarshu5547

    Жыл бұрын

    💯

  • @shilpasreekumarnair

    @shilpasreekumarnair

    3 ай бұрын

    e sound vere alanau 😊

  • @ponnujose780
    @ponnujose780 Жыл бұрын

    ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാണുവാൻ ആഗ്രഹിച്ച ഒന്നാണ് താജ് മഹൽ. ഇനി നടക്കുമോ എന്ന് തീർച്ച ഇല്ല. അത്രമേൽ ഇഷ്ട്ടമാണ് ഈ പ്രേമ കുടിരം 🙏❤❤❤

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    അയ്യോ എങനേയെൻകിലും പോണം

  • @mymemories8619
    @mymemories8619 Жыл бұрын

    1600 700 കാലഘട്ടങ്ങളിൽ ഇന്ത്യ എത്ര വികസിച്ചിരുന്നു ഇന്ത്യയുടെ വികസനം മുരടിക്കുന്നു ഉള്ള യഥാർത്ഥ കാരണം ബ്രിട്ടീഷുകാരാണ് അവരാണ് ഇവിടെനിന്ന് കോഹിനൂർ പോലെയുള്ള ഒരുപാട് രത്നങ്ങൾ കടത്തിക്കൊണ്ടുപോയി ഇന്ത്യയെ വിഭജിച്ച് തീരാ ശത്രുക്കളായി ഒരിക്കലും വികസിക്കാത്ത രൂപത്തിൽ ഇന്ത്യയെ മാറ്റുകയും ചെയ്തു

  • @omkar8247

    @omkar8247

    Жыл бұрын

    ഇന്ന് ആ പണി രാഷ്ട്രീയക്കാർ ചെയ്യുന്നു.

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    @@omkar8247 india broke because of nehru who did not give power to states as demanded by gandhi and jinnah

  • @musicallyamal20

    @musicallyamal20

    Жыл бұрын

    Who told you

  • @shibina9692

    @shibina9692

    Жыл бұрын

    Note nirodich annanum aa pank vahikunnu

  • @4pp_2024

    @4pp_2024

    Жыл бұрын

    കഷ്ടം താങ്കൾ ഒന്നുകൂടി ചരിത്രം ആഴത്തിൽ പഠിയ്ക്കൂ.

  • @Linsonmathews
    @Linsonmathews Жыл бұрын

    തീർച്ചയായും ഒരിക്കൽ അവിടെ പോകാൻ കഴിഞ്ഞാൽ, ആദ്യം ഇവിടുത്തെ വീഡിയോ ഒന്നൂടെ കണ്ട്, കാര്യങ്ങൾ മനസിലാക്കണം. അത്രയ്ക്കു informative. സഞ്ചാരം ❣️❣️❣️

  • @johnyv.k3746

    @johnyv.k3746

    Жыл бұрын

    അവിടെ ഒരു ഗൈഡിന്റെ സേവനം തേടീയാൽ വളരെ വിശദമായി പറഞ്ഞു തരും.

  • @XD123kkk

    @XD123kkk

    Жыл бұрын

    @@johnyv.k3746 njan ithil kani chala ph. No. Vilichittu rply illaa... Enikkum ithokke onnu kananam ennund... 🛩.. 🚂🚋🚃🚋🚃🚋🚃lo pokaenkivarum...

  • @johnyv.k3746

    @johnyv.k3746

    Жыл бұрын

    @@XD123kkk അവിടെ ചെന്നിട്ട് ഗൈഡിനെ കൂട്ടിയാൽ മതി. ഹിന്ദി അറിയാമെങ്കിൽ എളുപ്പമുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന ഗൈഡുമാരുമുണ്ട്. ഒരുപക്ഷേ പണിക്കേഴ്സ് ടൂർസ് ആൻറ് ട്രാവൽസിൽ മലയാളം അറിയാവുന്ന ഡ്രൈവർമാരുടെ സേവനം കിട്ടിയേക്കാം. അവർ വഴി ഡൽഹി ടൂർ അറേഞ്ച് ചെയ്യുകയുമാവാം. ശ്രമിച്ചു നോക്കൂ.

  • @XD123kkk

    @XD123kkk

    Жыл бұрын

    @@johnyv.k3746 aadyam.. Avte ethan ulla margom... Pinne avte ethiyittu food& thamasam... Pinne. Guide.. Chilavu 💵... ₹

  • @johnyv.k3746

    @johnyv.k3746

    Жыл бұрын

    @@XD123kkk പണിക്കേഴ്സിൽ ടൂർ പാക്കേജുകളുണ്ട് . അന്വേഷിക്കൂ.

  • @yatratvmalayalam
    @yatratvmalayalam Жыл бұрын

    താജ് മഹൽ ഇന്ത്യയുടെ ലോകാത്ഭുതം! കുട്ടികാലം മുതൽ കാണാൻ ആഗ്രഹിച്ച താജ് മഹൽ നേരിൽ കാണാൻ കഴിഞ്ഞത് ഈ അടുത്ത കാലത്താണ്. ഒരിക്കൽ നടന്നുപോയ വഴികളും ഷൂട്ട് ചെയ്ത സ്ഥലങ്ങളും വീണ്ടും സഞ്ചാരത്തിലൂടെ കാണുമ്പോൾ കൂടുതൽ മനോഹരം. ഇന്നലെയാണ് ഞങ്ങളുടെ താജ് മഹൽ എപ്പിസോഡ് അപ്‌ലോഡ് ചെയ്തത്.

  • @ayuS-xv4ze
    @ayuS-xv4ze8 ай бұрын

    ഈ ശബ്ദമാണ് സഞ്ചാരത്തെ ഇഷ്ടപെടുന്ന പ്രധാന കാരണം ❤

  • @remyajithesh3589
    @remyajithesh3589 Жыл бұрын

    15 വർഷം മുമ്പ് താജ്മഹൽ കണ്ട ഞാൻ ... അന്ന് Smart phone കയ്യിലില്ലാത്തത് ഇന്നും വലിയനഷ്ടമായി കരുതുന്നു😢😢

  • @monstermr8778
    @monstermr8778 Жыл бұрын

    ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും താജ് മഹൽ കാരണം അവരുടെ പ്രണയം ഇപ്പോഴും എല്ലാവരും ഓർക്കുന്നു..... ♥️♥️🔥

  • @emmanuelunny7754
    @emmanuelunny7754 Жыл бұрын

    താജ്മഹൽ എന്നെ അത്രക്കങ്ങു അത്ഭുതപ്പെടുത്തിയിരുന്ന ഒരു സൃഷ്ട്ടി ആയിരുന്നില്ല , ആഗ്ര ഫോർട്ടിൽ നിന്നു കാണുമ്പോഴും അങ്ങിനെ തന്നെ. പ്രവേശന കവാടത്തിനരികെ എത്തിയപ്പോൾ സായാഹ്നമായി. തിരക്കുണ്ട്. ഔട്ട്‌ ഹൗസിനുള്ളിലേക്ക് കടന്നു. മറുവശത്തെ കവാടത്തിലൂടെ ആ കാഴ്ച കണ്ടു ഞാൻ സ്ഥബ്ധനായി പോയി അസ്തമയ സൂര്യന്റെ പ്രകാശ വലയത്തിൽ കുളിച്ചു നിൽക്കുന്ന അതിമനോഹരമായ ആ കാഴ്ച ഒരിക്കലും മറക്കില്ല..

  • @omanakeshavannair8

    @omanakeshavannair8

    4 ай бұрын

    Neril kanditundu 2006-l

  • @omanakeshavannair8

    @omanakeshavannair8

    4 ай бұрын

    Angayude vivaranam ketapol koodughal ariyan kazhinju

  • @nasarmp
    @nasarmp Жыл бұрын

    ഒരു ജന്മം ഇത്രയൊക്കെ ചെയ്യാൻ പറ്റുമോ അതും 500 കൊല്ലം മുമ്പ് വെറുതെയല്ല ഇത് ലോകത്ഭുതമായത്.... ❤❤❤

  • @jakminnuponnu5397
    @jakminnuponnu5397 Жыл бұрын

    മനോഹരമായിട്ടുള്ള അവതരണം ഞാൻ തജ്‌മാഹാലിന്റെ ഉള്ളിലാണോ എന്ന അനുഭൂതി wonderful ♥️♥️♥️♥️

  • @ashrafpc5327
    @ashrafpc5327 Жыл бұрын

    ഓരോ ഭാരതീയന്റെയും സ്വകാര്യ അഹങ്കാരം. താജ്മഹൽ 🕌 ലോകത്തിന് മുമ്പിൽ ഇന്നും തല ഉയർത്തി നിൽക്കുന്ന മഹാത്ഭുതം. എത്ര കണ്ടാലും മതിവരാത്ത നിർമിതി. ഷാജഹാൻ ചക്രവർത്തി ❤️ മുംതാസ് ❤️

  • @varun8170

    @varun8170

    Жыл бұрын

    No

  • @Indo_pasafic

    @Indo_pasafic

    Жыл бұрын

    @@varun8170 it's a part of Indian architect...

  • @varun8170

    @varun8170

    Жыл бұрын

    @@Indo_pasafic no it is not India architecture this is mugal architecture

  • @omkar8247

    @omkar8247

    Жыл бұрын

    മഹത്തായ, ആരാലും അനുകരിക്കാൻ ആകാത്ത നിരവധി മഹാത്ഭുതങ്ങൾ ഭാരതത്തിൽ ഉണ്ട്.

  • @masthanjinostra2981

    @masthanjinostra2981

    Жыл бұрын

    @@omkar8247 but amount of tourists. Even Petra jordanekal amazing aan ellora caves enikk but tourist

  • @josetputhoor
    @josetputhoor Жыл бұрын

    കാലം താങ്കളെ തൊഴും❤ അത്രക്ക് മനോഹരമായ വിവരണം

  • @AbdulLatheef-pu5we
    @AbdulLatheef-pu5we Жыл бұрын

    ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയതമയുടെ ഓർമ്മയ്ക്കായ് പണിത പ്രണയ സ്മാരകം❤️‍🩹 ഒരു താജ് മഹലിലൂടെ ആ പ്രണയത്തിന്റെ ആഴം നാം അറിയുന്നു കൊത്തി വെക്കാൻ ഒരു കല്ലു പോലുമില്ലാത്ത ആരും അറിയാതെ പോയ പ്രണയിനിയുടെ ഓർമ്മയ്ക്കായ് മനസ്സിൽ മറ്റൊരു താജ് മഹൽ പണിത ഷാജഹാന്മാർക്കായ് ❤️‍🩹❤️‍🩹

  • @AnilKumar-wk6od
    @AnilKumar-wk6od Жыл бұрын

    🙏സന്തോഷേട്ടാ... അവിടുത്തെ നേരിട്ടുള്ള ശബ്ദവിവരണമാണ് ഞങ്ങൾക്ക് സന്തോഷം 🙏അതാകുമ്പോൾ നേരിട്ട് ഞങ്ങൾ ആ സ്ഥലങ്ങളിൽ എത്തിനില്കുകയാണെന്ന തോന്നൽ ഞങ്ങളിൽ ഉണ്ടാകും. 🙏സന്തോഷത്തോടെ പ്രിയ സന്തോഷേട്ടാ 🙏🙏👍❤( അനിൽ പുന്നപുരം )

  • @Elizabeth-yo5ee

    @Elizabeth-yo5ee

    Жыл бұрын

    എനിക്ക് ഈ മാസം 15-0തിയതി താജ്മഹൽ കാണാൻ ഭാഗ്യമുണ്ടായി താങ്ക് മൈ ഗോഡ്

  • @kingmazri230
    @kingmazri230 Жыл бұрын

    4 ദിവസം മുമ്പാണ് ഞാൻ താജ് മഹൽ പോയി കണ്ടത്. Ufffff 💥 അപാരം തന്നെ. ഈ ആധുനിക കാലത്ത് ഇത് പോലെ ഉള്ള നിർമിതി അസാധ്യം തന്നെ 🤍

  • @nishithabalan3259
    @nishithabalan3259 Жыл бұрын

    മഹത്തായ നിർമിതി.. ഹിസ്റ്ററി ആണ് ഞാൻ പഠിച്ചത്.. തജിനെ പറ്റി ഒരുപാട് പഠിച്ചിട്ടുണ്ട്... അന്ന് തുടങ്ങി കാണാനുള്ള മോഹം...

  • @manumanu1707

    @manumanu1707

    Жыл бұрын

    ഓരോ വീഡിയോ കാണുമ്പോൾ തോന്നും എന്നെങ്കിലും പോകും

  • @shamsudheen6470
    @shamsudheen6470 Жыл бұрын

    തീർച്ചയായും ഈ വർഷം കഴിയുന്നതിനു മുൻപ് ആഗ്രയിൽ പോയി താജ്മഹൽ കാണും ഞാൻ.. 💯💯💯

  • @user-ld4lz5to1v

    @user-ld4lz5to1v

    Жыл бұрын

    എനിക്കും ആശയുണ്ട്

  • @elsammacleetus2504

    @elsammacleetus2504

    Жыл бұрын

    എനിക്കും 👍🏻

  • @afeefanarghees3881

    @afeefanarghees3881

    8 ай бұрын

    കണ്ടോ....?

  • @shafeermalappuram4722

    @shafeermalappuram4722

    4 ай бұрын

    ഷംസോ കണ്ടോ 😊

  • @Xman459

    @Xman459

    3 ай бұрын

    ഷംസു കണ്ടോ താജ്

  • @drivernoushad.2447
    @drivernoushad.2447 Жыл бұрын

    ചെറുപ്പം മുതലേ ഫോട്ടോയിലും സിനിമയിലും എല്ലാം കണ്ട് മനസ്സിൽ പതിഞ്ഞ അത്ഭുത സൃഷ്ട്ടി __❤️❤️🇮🇳 ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം എന്നുണ്ട് ഒന്ന് നേരിൽ കാണാൻ .ഈ ചാനലിലൂടെ ഈ വീഡിയോ കണ്ടപ്പോൾ ആ മോഹം ഒന്ന് കൂടെ വർധിച്ചു 😍❤️ പിന്നെ സ്വന്തം രാജ്യത്തിലെ അത്ഭുത ശില്പികളും മറ്റും പൊളിച്ചു കളയാനും പേര് മാറ്റി എഴുതാനും ചരിത്രം വളച്ചൊടിക്കാനും കഷ്ട്ടപെടുന്നവരിൽ ചിലരെ ഈ വീഡിയോക്ക് താഴെ വന്ന കമന്റിൽ കാണാം .😇അവരുടെയൊക്കെ മനസ്സ്.🤮

  • @nishithabalan3259

    @nishithabalan3259

    Жыл бұрын

    ഞാൻ കണ്ടിട്ടില്ല.. അതിയായ മോഹം കാണാൻ.. 😪

  • @babysbabys5433

    @babysbabys5433

    Жыл бұрын

    Nere magala express allel kerala express nu ticket edukukka direct agra.. and Agra railway station il ninnu just 20mins 5000 rs undel adipoli ayit varam

  • @sarishac6879
    @sarishac6879 Жыл бұрын

    ചരിത്രം ഉറങ്ങുന്ന ഈ ലോകാത്ഭുതം കാണാൻ രണ്ടു തവണ ഭാഗ്യം കിട്ടി 😊😊സഞ്ചാരത്തിലൂടെ താജ്മഹൽ ന്റെ കൂടുതൽ ചരിത്രങ്ങൾ അറിയാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😊

  • @vdhgc8004
    @vdhgc8004 Жыл бұрын

    പ്രണയത്തിന്റെ നിത്യ സ്മാരകമായ ഈ മാർബിൾ കുടീരം കാലത്തിന്റെ കവിളിൽ വീണ കണ്ണീർ തുള്ളിയായി ,സൗന്ദര്യത്തിന്റെ നിറകുടമായി ,അത്യുജ്ജല തേജസ്സോടെ,ഭാരതത്തിന്റെ അഭിമാനമായി, ലോകമുള്ളിടത്തോളം കാലം നിലകൊള്ളും,സപ്താത്ഭുതങ്ങളിലൊന്നായി❗💝💝💝🌺🌹🌸🍁❤️💕💟🙏🙏🙏

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Жыл бұрын

    ലോകത്തിന് ആസ്വദിക്കാൻ ഭാരതം സംഭാവന ചെയ്ത അത്ഭുത രമ്യഹർമ്മം.. thnk u shajhn

  • @ajayakumarsb4935
    @ajayakumarsb4935 Жыл бұрын

    Taj മഹൽ.. ഇന്ത്യയുടെ അഹങ്കാരം, അഭിമാനം.. ❤️❤️👌👌👌

  • @anupamavv4554
    @anupamavv4554 Жыл бұрын

    ഇന്നലെ night മുഴുവൻ e episode nu waiting ആയിരുന്നു ...

  • @abdhulrahman3466
    @abdhulrahman3466 Жыл бұрын

    ഷാജഹാൻ ചക്രവർത്തിയെയും മുംമ്താസിനെയും സന്തോഷ് കുളങ്ങര പ്രേഷകരുടെ മുന്നിലെത്തിക്കുന്നു. അഭിവാദനങ്ങൾ👍👍

  • @sreekalaav343
    @sreekalaav343 Жыл бұрын

    കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി-Raveendranadha ടാഗോർ; കാഴ്ചകളോടൊപ്പം പകർന്ന് തരുന്ന അറിവാണ്‌പ്രധാനം👍

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 Жыл бұрын

    "കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി " എന്ന, മഹാകവി ടഗോറിന്റെ പ്രയോഗം മാത്രം മതി, താജിന്റെ നിത്യ വിശേഷണമാവാൻ !

  • @muhsina543
    @muhsina543 Жыл бұрын

    താജ് മഹൽ കാണാൻ പോയിട്ടുണ്ട് .പക്ഷെ സഞ്ചാരം കാണുമ്പോൾ വേറെ ഒരു ഫീൽ ആണ് 😍❤️

  • @rj-ep5fj
    @rj-ep5fj Жыл бұрын

    നേരിൽ കണ്ടിട്ടുണ്ടേലും സഞ്ചരത്തിലൂടെ കാണുമ്പോൾ പ്രത്യേകം ഫീൽ ആണ് 😌😍

  • @rosethomas7629
    @rosethomas7629 Жыл бұрын

    താങ്കളുടെ വീഡിയോയ്ക്ക് ഒത്തിരി നന്ദി 👍വളരെ ജനങ്ങൾക്ക് താജ്മഹാൽ നേരീൽ കാണുവാൻ സാധിച്ചില്ല എങ്കിലും ഈ ഒരു വീഡിയോ വളരെ ആസ്വാദകരമായിരുന്നു.ഹൃദയം നിറഞ്ഞ ആശംസകൾ ❤

  • @anshidajasmine7745
    @anshidajasmine774524 күн бұрын

    താജ് മഹൽ ഒറ്റ കാഴ്ചയിൽ എന്നെ അത്ഭുതപ്പെടുത്തിയിരുന്നില്ല. എന്നാൽ വൈകുന്നേരം എല്ലാം കണ്ടു കഴിഞ്ഞു കാവടത്തിനരികിൽ എത്തി തിരിഞ്ഞുനോക്കിയപ്പോൾ ഒരു unrealistic ഒരത്ഭുത കാഴ്ച എന്ന പോലെ താജ്മഹലിനെ ഞാൻ കണ്ടു. കുറേ നേരം നോക്കി നിന്നു. ആ frame ഇന്നും എന്റെ മനസ്സിലുണ്ട്.ഇനിയും ഒരവസരം കിട്ടിയാൽ പോവാൻ ഞാൻ സന്ദോഷത്തോടെ പോവും. അത്രയ്ക്കും ഗംഭീരമായിരുന്നു ആ ഫ്രെയിം.

  • @useyourbrain8621

    @useyourbrain8621

    14 күн бұрын

    സുബഹി രാവിലെയും ഉച്ചക്കും വൈകുന്നേരവും പല നിരത്തിലായ് കാണാം 💚💙❤

  • @midhunyad9724
    @midhunyad97248 ай бұрын

    കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർതുള്ളി... ❤️

  • @shabanaasmi3124
    @shabanaasmi3124 Жыл бұрын

    ഇന്ത്യക്കാരനാണെങ്കിൽ തീർച്ചയായും ഒരു തവണയെങ്കിലും താജ് കാണണം ..അത്രക്ക് മഹത്തരമായ നിർമ്മിതിയാണിത് ..

  • @venukalarikkal7734
    @venukalarikkal7734 Жыл бұрын

    ഇഎത്ര മഹ്വത്തരമായ രജ്യമാണ്!🙏

  • @darknight5182
    @darknight5182 Жыл бұрын

    ഇപ്പോൾ ഇത്ര ഭംഗിയാണെകിൽ അന്ന് എന്തായിരിക്കും താജ് മഹൽ ഭംഗി 😍😍😍😍😍 Wight മാർബിൾ,Full മാർബിൾ

  • @alithettath5071
    @alithettath5071 Жыл бұрын

    എത്രമാത്രം വെക്ദവും വ്യസ്ഥാപിതവുമായാണ് ... സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ഒരോ ചരിത്ര സ്മാരകങ്ങളുടെ അവതരണം.. പ്രേഫഷണൽ ... അതിന്റെ തിളക്കം ഒന്നുവേറേ തന്നെ.... 🙏🙏🙏

  • @anurajkr9697
    @anurajkr9697 Жыл бұрын

    എത്ര കൃത്യമായി ഞാൻ താജ് വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് 👌

  • @ayishaayisha7974
    @ayishaayisha7974 Жыл бұрын

    2010ൽ ഞാൻ താജ് കാണാൻ പോയിരുന്നു. പക്ഷേ കൂറ കപ്പലിൽ പോയ പോലെയായിരുന്നു. ഇത്രയും വിശദമായി കാണുകയും വിവരംഅറിയുകയുവാൻ കഴിഞ്ഞില്ല. ശെരിക്കും ഇപ്പോഴാണ് താജ്ന്റ് വിശദ മായ അറിവ് കിട്ടിയത്. 👍👍👍👍👍

  • @Sk-pf1kr

    @Sk-pf1kr

    Жыл бұрын

    ഗൂഗിളിൽ Search ചെയ്താൽ ചരിത്രം കിട്ടുമല്ലൊ

  • @musthafamustafa5652

    @musthafamustafa5652

    Жыл бұрын

    കൂറ....??? അതെങ്ങനെ..???

  • @ayishaayisha7974

    @ayishaayisha7974

    Жыл бұрын

    😄😄😄

  • @ms4848
    @ms4848 Жыл бұрын

    ചരിത്രത്തെ എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും ചരിത്രം അതിന്റ സത്യം പുറത്തിടും.. താജ്മഹൽ തെജോമഹലാക്കി സംഘിസം കാണിക്കാൻ വന്ന എല്ലാ ഹിന്ദുത്വ വാദികളും വന്ന പോലെ തിരിച്ചു പോയ ചരിത്രമേ ഉള്ളൂ... ഷാജഹാൻ ❤

  • @swapnasanchaari8669

    @swapnasanchaari8669

    Жыл бұрын

    ആയിരക്കണക്കിന് അടിമകളുടെ രക്തം പുരണ്ട ശവകുടീരം

  • @ms4848

    @ms4848

    Жыл бұрын

    @@swapnasanchaari8669 just conspiracy.. യാതൊരു ചരിത്ര പിൻബലവും ആ വാദത്തിന് ഇല്ല.. മാത്രമല്ല.. ആയിരക്കണക്കിന് മനുഷ്യരുടെ കൈവെട്ടുക എന്നതൊക്കെ അപ്രയോഗികമാണ്.. മാത്രമല്ല. അതിനു ശേഷം ഷാജഹാന്റെ ഭരണ കാലത്ത് വന്നത് തന്നെയാണ് ഇന്നത്തെ ഡൽഹിയിലെ പല ഐക്കൺ നിർമ്മിതികളും. അതിലൊക്കെ താജ്മഹൽ പണിത ജോലിക്കാരുടെ തന്നെ കരവിരുതാണ്..

  • @babuitdo

    @babuitdo

    Жыл бұрын

    @@swapnasanchaari8669 അന്തക്കാലത്തെ ക്ഷേത്രവും കൊട്ടാരങ്ങളും അടക്കമുള്ള എല്ലാ നിർമ്മിതികളും അടിമ കച്ചവടം നിലനിന്നിരുന്നതുകൊണ്ടുതന്നെ കൂലിക്കല്ല ഭക്ഷണത്തിനാണ് പണിയിച്ചിട്ടുള്ളത്. പക്ഷേ മുഗളന്മാരുടെ വിശ്വാസപ്രകാരം തന്നെ ജോലി ചെയ്താൽ കൂലി കൊടുക്കണം എന്ന് തന്നെയാണ്. എന്നാൽ അക്കാലത്ത് മറ്റൊരു ആദർശത്തിലും അങ്ങനെയുള്ള ഒരു നിർബന്ധമില്ല എന്ന് കാണാം.

  • @satheeshsadasivan8075

    @satheeshsadasivan8075

    Жыл бұрын

    ആ വെള്ളം വരുന്നത് ശിവലിംഗത്തിൽ നിന്നാകാനാണ് സാദ്ധ്യത

  • @nishadtmnishadtm5481

    @nishadtmnishadtm5481

    Жыл бұрын

    @@swapnasanchaari8669 അടിമകൾ തന്നെയായിരുന്നു ഹൈന്ദവരെന്ന് അവകാശപ്പെടുന്ന ആര്യന്മാരുടെ അവരെ ദളിതരായി ചിത്രീകരിച്ച്😊 മുകളന്മാർ വന്നതിനുശേഷം ആണ് അവർ വെളിച്ചം കണ്ടത് ഇസ്ലാം ഇവിടെ വളരാൻ ഉണ്ടായ കാരണം ആശാനെപ്പോലെ പലരും എഴുതിയിട്ടുണ്ട് ഇസ്ലാം അറബിക്കടലോ ഹിമാലക്കെടുതിയോ വന്നു എന്നറിയില്ല ഏറെ ദൂരം വഴി മാറി നിൽക്കേണ്ട ചെറുമാൻ പോയി തൊപ്പി വച്ചാൽ ഒട്ടും ഭയക്കേണ്ട നമ്പൂരാരെ 😊 ദുരവസ്ഥ. പണം നൽകി തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. ഇദ്ദേഹത്തിൻറെ വേറൊരു വീഡിയോ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടി നിർമ്മാണം ഒരുക്കിയ ഒരു കൊട്ടാരം അതെല്ലാം ഇദ്ദേഹം കാണിച്ചു തരുന്നുണ്ട്

  • @lizyamasamuel4792
    @lizyamasamuel4792 Жыл бұрын

    ഈ മനോഹരമായ താജ്മഹൽ കാണാനുള്ള അവസരം എനിക്കും കിട്ടിയിട്ടുണ്ടു ഇന്നും ആലോചിക്കുമ്പോൾ വല്ലാത്തൊരനുഭവമാണ്

  • @shafymohammed412
    @shafymohammed412 Жыл бұрын

    നമ്മുടെ മാത്രം സ്വന്തം സ്വകാര്യ അഹങ്കാരം ടാജ് മഹൽ ❤️❤️❤️

  • @ABINSIBY90
    @ABINSIBY90 Жыл бұрын

    ഒരിക്കൽ താജ്മഹൽ എന്ന അത്ഭുതം കാണാൻ പോകണമെന്നുള്ളത് എന്റെയും ഒരു ആഗ്രഹമാണ്..

  • @arshadkallara7753
    @arshadkallara77534 ай бұрын

    വല്ല ശിവ ക്ഷേത്രം ആകുന്നതിനു മുൻപ് ഇതൊക്കെ നമ്മളെ കാണിച്ച സഫാരി ടീവീ ക്ക് അഭിനന്ദനങ്ങൾ

  • @subairptbptb6919

    @subairptbptb6919

    4 ай бұрын

    100%

  • @jayachandran.a
    @jayachandran.a Жыл бұрын

    The view of the Taj from inside the main gate is breathtaking. It seems to rise like an exhalation from its verdant surroundings. The pure white marble lends it an ethereal charm unmatched in any other monument. The onion shaped dome seems to float in the air on its own. The four minarets add a stunning grace to the building. One who sees it for the first time will be stupefied by its elegance.

  • @ibrahimkutty6636

    @ibrahimkutty6636

    Жыл бұрын

    L

  • @aparnakj6727
    @aparnakj6727 Жыл бұрын

    താജ്മഹൽ എന്നാൽ ഒരു ഒറ്റ മന്ദിരം മാത്രം അല്ല. കുറെയധികം മന്ദിരങ്ങൾ ഉൾപ്പെട്ട താജ്കോംപ്ലക്സ് ആണെന്നുള്ളത് എനിക്കൊരു പുതിയ അറിവാണ്. ഗ്രേറ്റ് ഗേറ്റ്, താജ് ഗാർഡൻ, മേഹ്‌മാൻ ഘാന പിന്നെ താജ്മഹലിന്റെ പുറത്തു നിന്നുള്ള അതിമനോഹരമായ കാഴ്ച്ചയും ഈ എപ്പിസോഡിനെ മികവുറ്റത്താക്കി.

  • @bindhulekha9644
    @bindhulekha9644 Жыл бұрын

    ഈ മനോഹര സൗധം കാണാൻ പറ്റി, ഇനിയും ഒരിക്കൽ കൂടി പോവാൻ ആഗ്രഹം

  • @noufalvmkd5873

    @noufalvmkd5873

    Жыл бұрын

    ആഗ്രഹത്തോടെ ആഗ്രയിൽ പോകാം😊

  • @mubeenaabdulrasheed8884
    @mubeenaabdulrasheed88846 ай бұрын

    ഇദ്ദേഹത്തിൻ്റെ അവതരണം super. Madukilla.കേട്ടിരിക്കാൻ thonum.

  • @preethakabeerdas8777
    @preethakabeerdas8777 Жыл бұрын

    മനോഹരമായ കാഴ്ചകളും, വിവരണങ്ങളും നൽകിയതിന് ഒരുപാട് നന്ദി. അതിമനോഹരങ്ങൾ ആയ വീഡിയോസ് തന്നെയാണ് മറ്റുള്ളവയെല്ലാം.

  • @hamzakunnil8950
    @hamzakunnil8950 Жыл бұрын

    കുഞ്ഞുന്നാളിലെ വളരെയേറെ കാണാൻആഗ്രഹിച്ചലോകവിസ്മയം താജ്മഹൽ.12വർഷംമുൻപാണ് കാണാൻപോയത്. ജീവിതത്തിലെ മറ്റൊരു ഭാഗ്യം... ഇന്ന് സന്തോശ് സാർ ന് കാണാൻസാധിക്കാത്ത ഒരുഭാഗ്യം എനിക്ക്കിട്ടിയിരുന്നു. താജ്മഹൽ ന് തൊട്ടുകാണുന്ന (ഇടതുഭാഗത്ത്)ആ മസ്ജിദിലായിരുന്നു വെള്ളിയാഴ്ച്ചയിലെ ജുമുഅ നമസ്കാരം ഞങ്ങൾ നിർവഹിച്ചിരുന്നത്....

  • @rajeshoa71
    @rajeshoa71 Жыл бұрын

    Really felt like visiting the Taj Mahal 😍🙏👍🇮🇳

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 Жыл бұрын

    രണ്ട് തവണ കാണാൻ ഭാഗ്യം ലഭിച്ചു ഈ സുന്ദര നിർമ്മിതിയെ

  • @tomato7087
    @tomato7087 Жыл бұрын

    എത്രയോ വർഷങ്ങൾക്കു മുൻപേ ഇത്രയും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ഉണ്ടായിരുന്നു ഈ നാട്. പോർച്ചുഗീസ്. ബ്രിട്ടീഷ് .ജർമൻ. യുറോപ്യൻമാരും എല്ലാം കട്ട് മുടിച്ചു. എന്നിട്ട് ആ കള്ളന്മാർ ഈ നാടിനെ "കൂലികൽ" എന്ന് വിളിച്ചു മുദ്രകുത്തി.? മരണമില്ലാത്തവനാണ് ഷാജഹാൻ നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി പട്ടിണിയില്ലാത്ത ഏക രാജ്യം എന്ന നിലയിൽ ഇന്ന് ഈ രാജ്യം നിലനിന്നേനെ..

  • @rifahi6663

    @rifahi6663

    Жыл бұрын

    Ippol modi baranattil india takarnu tarippanamayi

  • @masthanjinostra2981

    @masthanjinostra2981

    Жыл бұрын

    All Muslims and Hindu kings destroyed and looted each other. ( even avarude swandham holy places destroyed looted

  • @maheshnambidi

    @maheshnambidi

    Жыл бұрын

    I think there is no difference between congress and BJP era

  • @shasha2022-bo5yw

    @shasha2022-bo5yw

    4 ай бұрын

    Yes, you're correct. Shajahan is a great empire of India.we are proud to be a Indian 😊😊😊😊😊

  • @nkasraf9014
    @nkasraf9014 Жыл бұрын

    പ്രൗഡ ഗാംഭീരത്തോടെ തലയോർത്തി നിൽക്കുന്ന താജ് മഹലും അതിനോടനുബന്ധിച്ചുള്ള എല്ലാ ചരിത്ര നിർമ്മിതികളും സ്മാരകങ്ങളും നമ്മുടെ ഇന്ത്യ രാജ്യത്തിൻറെ അഭിമാനമാണ് പക്ഷേ ഇപ്പോഴത്തെ സംഘി രാജ്യം ഇത് തേജോ മഹാലയം ആണെന്നും ഇതുപോലുള്ള എല്ലാ ചരിത്രങ്ങളും നാമാവശേഷമാക്കാൻ വേണ്ടി അണിയറയിൽ കൂടി ഗൂഢശ്രമം നടക്കുന്നുണ്ട് മുസ്ലിങ്ങളുടെ പേരും ചരിത്രവും ഇന്ത്യയിൽ വേണ്ട അതാണല്ലോ സങ്കി നയം ഇനി എത്ര കാലം ഇതൊക്കെ നിലനിൽക്കും എന്ന് പറയാൻ പറ്റത്തില്ല എന്തായാലും സന്തോഷേട്ടാ ബിഗ് സല്യൂട്ട്

  • @sreerajalappy4765
    @sreerajalappy4765 Жыл бұрын

    ഒരിക്കലെങ്കിലും താജ് മഹൽ കാണണം

  • @rawialmadeena4141
    @rawialmadeena4141 Жыл бұрын

    താജിന്റെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും, സാറിന്റെ ഈ വീഡിയോ താജ് മഹൽ നേരിൽ കാണാത്ത എനിക്ക് അല്പമെങ്കിലുംനേരിൽ കണ്ട ഒരു പ്രതീതി ഉണ്ടാക്കി. അനാവശ്യ കൂട്ടിക്കുറക്കലുകൾ ഇല്ലാത്ത ആത്മാർത്ഥ വിവരണം.

  • @nabeelharis8309
    @nabeelharis8309 Жыл бұрын

    “The Taj Mahal rises above the banks of the river like a solitary tear suspended on the cheek of time.”― കാലത്തിന്റെ കവിൾത്തടത്തിൽ ഒറ്റപ്പെട്ട് പോയൊരു കണ്ണുനീർത്തുള്ളി പോലെ പുഴയോരത്ത് ഉർന്ന് നിൽക്കുന്നു - താജ് മഹൽ . Rabindranath Tagore

  • @sathybhaisathybhai4099
    @sathybhaisathybhai4099 Жыл бұрын

    സർ അങ്ങയുടെ അവതരണ ശൈലിയും ആശബ്ദവുമാണ് സഞ്ചാരത്തിന്റെ ഹൈലൈറ്റ്

  • @kingofazkaban
    @kingofazkaban Жыл бұрын

    Greatest monument of love in earth. The most romantic thing ever built by a human. Salute you Mughals for this wonder. Sanghis can only envy and sit and cry in the corner.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Жыл бұрын

    ഏതൊരു ഇന്ത്യ കാരന്റെയും സ്വകാര്യ അഹങ്കാരം ഇന്ത്യ എന്ന രാജ്യം ത്തിന്റെ യ്ഷസ് ലോകത്ത് എത്തിച്ച നിർമിതി 👍👍👍👍🇮🇳🇮🇳🇮🇳🇮🇳

  • @varun8170

    @varun8170

    Жыл бұрын

    ഒ പിന്നെ

  • @omkar8247

    @omkar8247

    Жыл бұрын

    ഇന്ത്യയുടെ യശസ്സ് അതിൻ്റെ വൈവിധ്യത്തിലാണ്. താജ് പണിതത്കൊണ്ടല്ല ഇന്ത്യ ലോകത്ത് അറിയപ്പെട്ടത്.

  • @MS-Empire

    @MS-Empire

    Жыл бұрын

    @@varun8170 സങ്കി കുരു പൊട്ടിയിട്ട കാര്യമില്ല . ഇരുന്ന് കരഞ്ഞോ

  • @faizys7154

    @faizys7154

    Жыл бұрын

    @@omkar8247 ദുബൈയിൽ പോകുന്ന ഒരാൾ ബുർജ് ഖലീഫ കാണാതെ മടങ്ങിയാൽ അയാളുടെ ആ യാത്ര പൂർണ്ണമാകില്ല. പാരിസ്ൽ പോയ ഒരാൾ ഈഫൽ ടവർ കണ്ടില്ല എന്ന് പറഞ്ഞാൽ എന്തായിരിക്കും ആ യാത്രയുടെ ശൂന്യത. അത്രയേ ഉള്ളു. ഇന്ത്യയിൽ വരുന്ന ഒരാളും താജ് മഹൽ കാണാതെ മടങ്ങാൻ ആഗ്രഹിക്കില്ല. അതാണ് ആ നിർമിതിയുടെ റേഞ്ച്.

  • @omkar8247

    @omkar8247

    Жыл бұрын

    @@faizys7154 ഇന്ത്യയുടെ യശസ്സ് ലോകത്ത് എത്തിച്ചത് താജ് ആണോ? അതിനു മുമ്പ് ഇന്ത്യയെ ആരും അറിയില്ലായിരുന്നോ?

  • @yes2741
    @yes2741 Жыл бұрын

    Taj കാണാൻ പോയി. ഒന്നു തൊടാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ... സാറിന്റെ video കണ്ടു തൃപ്തമായി. പോയി കണ്ടതിലും മികച്ചതാ ഈ video'. explanation ഒരു guide ൽ നിന്നും കിട്ടുന്നതിനേക്കാൾ മികവ് ...... Thank you Siri

  • @sudarsanangurukripa7370
    @sudarsanangurukripa7370 Жыл бұрын

    നേരിട്ട് ആഗ്രയിൽ എത്തിയ അനുഭവം ♥️

  • @abdulaliap4108
    @abdulaliap4108 Жыл бұрын

    അൽഹംദുലില്ലാഹ് ഈ അത്ഭുത നിർമ്മിതി രണ്ടുതവണ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്

  • @ligimolpeter2362
    @ligimolpeter2362 Жыл бұрын

    താജ്മഹൽ കാണാൻ സഞ്ചാരം വഴി സാധിച്ചല്ലോ!നന്ദി!

  • @rosyronaldronald8138
    @rosyronaldronald8138 Жыл бұрын

    1990,2001 2 രണ്ടുപ്രാവശ്യം ഞാനും എന്റെ കുടുബവും എന്റെ Faridabadile എല്ലാ friendsum പോയ ദിവസങ്ങൾ ഓർമ വരുന്നു 🙏🙏👌👌🙏🙏

  • @ratheesankariathara377
    @ratheesankariathara377 Жыл бұрын

    ഒരിക്കൽ പോയെങ്കിലും ഈ വിവരണം കേട്ടപ്പോൾ ഇനിയും പോകാൻ തോന്നുന്നു 🙄🙏🙏

  • @littleflower4472
    @littleflower4472 Жыл бұрын

    I have a great desire to visit Taj, if God allows one day i will get a chance,thank U so much Santhosh Sir,God bless Ur ways

  • @AllRoundInformation
    @AllRoundInformation Жыл бұрын

    Excellent voice 👌😌

  • @prasennapeethambaran7015
    @prasennapeethambaran7015 Жыл бұрын

    Incredible India❤❤

  • @shafanasssalim1365
    @shafanasssalim1365 Жыл бұрын

    Those who wish to visit Tajmahal, Personally I suggest to stay nearest to the monument and visit early morning. Stay at Joeys Hostel, low cost and high quality ❤and its nearest to Taj

  • @soccerglobe8125
    @soccerglobe8125 Жыл бұрын

    നടന്നു aa first കവാടം കയിഞ്ഞ് താജ്മഹൽ കാണുമ്പോ ഒരു കുളിര് ഇണ്ട് ho 🥰🥰🥰🥰

  • @vichuvlogs7363
    @vichuvlogs7363 Жыл бұрын

    Taj kandit... Avidethanne orupad samayam irunnu poyitund.... Athra sugamayirunnu aa kazhcha... Kanninu aa kulirma.... Shajahan chakravarthiyodu vallathoru bahumanam thonnipoya nimisham.... ❤❤❤❤❤

  • @annmathew6502
    @annmathew6502 Жыл бұрын

    Breathtaking Taj,beautifully captured

  • @Priti80
    @Priti8010 ай бұрын

    Went yesterday to see taj. It was spectacular! Very beautiful but weather was horribly hot ! ❤

  • @anoopanoop9611
    @anoopanoop9611 Жыл бұрын

    Drilling machine ഓ angle grinder ഓ കണ്ടൂ പിടിച്ചിട്ടില്ലാത്ത ആ കാലത്ത് രാജസ്ഥാൻ മക്രാന മാർബിൾ carve ചെയ്ത് അറബിക് caligraphy letters ബ്ലാക് മാർബിൾ ഇൽ carve ചെയ്ത് യോജിപ്പിക്കുന്ന inlay work ചെയ്ത കലാകാരന്മാരുടെ dedication അംഗീകരിക്കാതെ തരമില്ല ഇന്നത്തെ കാലത്തും ഏറെ ശ്രമകരമായ പണി.... ഒരുപക്ഷേ ഏറെ ബ്രഹത്തായ സൂക്ഷ്മമായ inlay വർക് വന്നത് കൊണ്ടാവാം ഇതിൻ്റെ പണിക്ക് ഇത്രയും കാലതാമസം വന്നത് അന്നത്തെ കലാകാരൻമാരുടെ കഴിവ്

  • @fahmiyafahmi3232
    @fahmiyafahmi3232 Жыл бұрын

    ചെറുപ്പം തൊട്ടുള്ള അടങ്ങാത്ത ആഗ്രഹമാണ് ; ഈ പ്രണയ കുടീരം ഒന്ന് കാണാൻ 🤍🤍

  • @albithomas8874

    @albithomas8874

    Жыл бұрын

    ശവ കൂടിരം അല്ലെ?

  • @akhilks3464

    @akhilks3464

    Жыл бұрын

    Parijapolea ethe shava kuddiram allea, mumtaz mariche kazhijpole avrke vendi nirmicha shavkudiram anne athe, prnayam undyrngil pinna enthina shahjahan mumtaz mariche kazhijpole sister inea kettiyathe, ethe nalla prnayam thannea😂🤣🤣

  • @sheenacs5605

    @sheenacs5605

    Жыл бұрын

    Enteyum

  • @coldstart4795
    @coldstart4795 Жыл бұрын

    താജ് മഹൽ...വെള്ള മർബിലിന്റെ മനോഹാരിത...

  • @varshanandhan5535
    @varshanandhan5535 Жыл бұрын

    ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു സൗധം... മരിക്കുന്ന മുൻപെങ്കിലും കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു ❤️...

  • @solo_wanderer2739

    @solo_wanderer2739

    Жыл бұрын

    Daily train und വലിയ expence ഒന്നുമില്ല one week mathy

  • @dua154
    @dua154 Жыл бұрын

    TAJMAHAL 😍🙌

  • @floccinaucinihilipilification0
    @floccinaucinihilipilification0 Жыл бұрын

    ഇതിന്റെ ശില്പിയുടെ കൈ ഷാജഹാ൯ വെട്ടി എന്ന പ്രചരണ൦ ബ്രിട്ടീഷ് കാല൦ മുതൽക്ക് നടക്കുന്നുണ്ട്.... പിന്നെ ഇവിടെ 200 കൊല്ല൦ ഭരിച്ച് കാട്ടു കള്ളന്മാ൪ ഇത് പൊളിച്ചോണ്ട് പോകാനു൦ നോക്കീട്ടുണ്ട്. അത് പറ്റാഞ്ഞിട്ട് വിലപിടിപ്പുള്ള പലതു൦ കട്ടോണ്ട് പോയി....

  • @gotoausie

    @gotoausie

    Жыл бұрын

    ബ്രിട്ടീഷ്കാർ ജനങ്ങളെ വിഭജിക്കാൻ വേണ്ടി മെനെഞ്ഞെടുത്ത പൊട്ടത്തരം.അതേ ശില്പി തന്നെയാണ് പിന്നീട് red fort ഉം persian tile പാലസും ഒക്കെ നിർമിച്ചത്. സങ്കി വാട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ നിന്നായിരിക്കും തനിക്ക് ഇത് കിട്ടിയത് 😂😂😂

  • @jasmibiju3146
    @jasmibiju3146 Жыл бұрын

    ഇന്ശാല്ലാഹ് ഒരിക്കൽ ഞാനും ആ മണ്ണിൽ നടന്നപോക്കും 💫💚

  • @gayathrisudevan62
    @gayathrisudevan62 Жыл бұрын

    ഓരോ ഇൻഡ്യക്കാരനും ഒരിക്കലെങ്കിലും കാണേണ്ട ഒരു കാഴ്ചയാണിത്.

  • @riyaskalathil3065
    @riyaskalathil3065 Жыл бұрын

    ഞാനും ഫാമിലിയും ഈ അടുത്ത് പോയിട്ടുണ്ട് . വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു അപൂർവ്വ നിർമ്മിതി

  • @AbdulRasheed-rv5rm

    @AbdulRasheed-rv5rm

    4 ай бұрын

    Bro family 1 room etra rent?

  • @vipinns6273
    @vipinns6273 Жыл бұрын

    സഞ്ചാരം 😍👌👏👍♥️

  • @ragnor4126
    @ragnor4126 Жыл бұрын

    Njn kazhinja masam poyi ❤️😍tajmahal neritt kandappol romanjam vannu🔥🔥

  • @riyansafaputhoor8873
    @riyansafaputhoor8873 Жыл бұрын

    1600..1700..കാലങ്ങളിൽ ഇന്ത്യ എത്ര വികസിച്ചിരുന്നു...

  • @musicallyamal20

    @musicallyamal20

    Жыл бұрын

    Not india, Mughal kingdom

  • @historicalfactsdzz273

    @historicalfactsdzz273

    Жыл бұрын

    അതിന് മുമ്പും ഇവിടെ പല സമ്രാജ്യങ്ങളും നിർമിതികളും ഉണ്ടായിരുന്നു കുട്ടി ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം ഗുപ്ത കാലം ആണ്

  • @janseerjansi1452

    @janseerjansi1452

    Жыл бұрын

    @@historicalfactsdzz273 അതൊക്കെ ശാഖയിൽ ഒലിപ്പിച്ചു വെച്ചിരിക്കുവാ അല്ലെ 😂😂🤭🏃‍♂️🏃‍♂️

  • @historicalfactsdzz273

    @historicalfactsdzz273

    Жыл бұрын

    @@janseerjansi1452 അതിന് നീ ശാഖയിൽ പോകണം എന്നില്ല സ്കൂളിൽ പോയാൽ മതി SERT text book ൽ വ്യക്തമായി കൊടുത്തിട്ടുണ്ട്

  • @sarathspillai6010

    @sarathspillai6010

    Жыл бұрын

    @@historicalfactsdzz273 Schoolil poitundel ith parayillallo🤣 Evidunno keri vanna mughalanmar ethand kure undakki vech athinanu😂

  • @mujeebkottayil7962
    @mujeebkottayil7962 Жыл бұрын

    Nerilkandittund athi manoharam.thankalude vivavaranam super

  • @abduvt298
    @abduvt298 Жыл бұрын

    സ്വപ്നത്തിൽ ഇത് പോലെ ഒരു സൗദം ഇന്ത്യയിൽ ഇനി വരില്ല അത്രയും വികലമായി പോയി ഇന്ത്യയുടെ അവസ്ഥ

  • @sudhint.s3563
    @sudhint.s3563 Жыл бұрын

    മനോഹരം 🥰

  • @sheebaromy1976
    @sheebaromy19769 ай бұрын

    I saw last year, really wonderful.... no words

  • @akshayroj6936
    @akshayroj6936 Жыл бұрын

    Sancharam ❤️

  • @user-yg3wp8dq7p
    @user-yg3wp8dq7p8 ай бұрын

    എന്റെ കുഞ്ഞു നാളിലെ ആഗ്രഹം ആയിരുന്നു താജ്മഹാൽ കാണുക എന്നത് കഴിഞ്ഞ മാസം സെപ്റ്റംബർ 8നു ആ ആഗ്രഹം സാധിച്ചു. താജ്മഹൽ കാണാതെ പോയാൽ ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത അത്ഭുതം മിസ്സ്‌ ആയി എന്നേ പറയാൻ ഉള്ളൂ.4ഭാഗത്തു നിന്ന് നോക്കിയാലും ഒരേ പോലെ തോന്നുന്നു ലോകത്തിലെ തന്നെ അത്ഭുതം ആണ് ഇതു പണിത ശില്പിയുടെ കഴിവ്.4ഭാഗത്തും പോയി നിന്ന് ഫോട്ടോ എടുത്തു ഞാൻ. 4 ഭാഗവും ഒരേ പോലെ ഉള്ള കാഴ്ച്ച മഹാ അത്ഭുതം തന്നെ 👌👍👌

  • @stkplay1960
    @stkplay1960 Жыл бұрын

    ഞാൻ അഞ്ചു പ്രാവശ്യം പോയി. വേനൽകാലത്തു പോകുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. രണ്ടു പ്രാവശ്യം അകത്തു കയറി. ആ ശില്പി ഒക്കെ ആ കാലത്ത് യന്ത്ര സഹായം ഇല്ലാതെ അത് പണിത് എത്ര മഹത്വരം. ഇന്നും ഇതുപോലെ ഒന്ന്‌ ആർക്കും ഉണ്ടാക്കാൻ ആകുമെന്ന് തോന്നുന്നില്ല.

  • @akhilks3464

    @akhilks3464

    Жыл бұрын

    Ennale adhym kanedathe ellora caves anne, avidea 2000varsham munpe parra thurane undakiya kailash temple unde,athepolea thannea Hindu-buddha-jaina nirmithikalum unde, athil ettavum famous kailash temple anne, 2000 varsham munpe engineering shayam ellathea otta parayile neenum laksha kannakine parra thuarane undkiya mahaalbudham anne

Келесі