മകന്റെ കല്യാണ പിറ്റേന്ന് അച്ഛനും അമ്മയും ചെയ്തത് കേട്ടാൽ...... Motivational Video / Inspiration

മകന്റെ കല്യാണ പിറ്റേന്ന് അച്ഛനും അമ്മയും ചെയ്തത് കേട്ടാൽ നിങ്ങൾ ഞെട്ടും.
Please share it to all of your friends. I sincerely wish no one should miss this. Motivational Video, Inspiration, മകന്റെ കല്യാണ പിറ്റേന്ന്, അച്ഛനും അമ്മയും ചെയ്തത് കേട്ടാൽ, നിങ്ങൾ ഞെട്ടും,

Пікірлер: 468

  • @ShylajaBasheer-mm9go
    @ShylajaBasheer-mm9go8 ай бұрын

    മകൻ ഇഷ്ടപ്പെട്ട കുട്ടിയെ രജിസ്റ്റർ വിവാഹം ചെയ്തു.ഞാൻ സപ്പോർട്ട് ചെയ്തു എന്നും പറഞ്ഞ് മകളും കെട്ടിയോനും ആദ്യം തന്നെ എന്നോട് പിണങ്ങി.വെറുതെ പോയില്ല........പോകുന്ന വഴിക്ക് കയറി കിടക്കാനുള്ള ഇടം കൂടി ലോൺ ആക്കിയിട്ടാണ് പോയത്.ഞാനും വെറുതെ ഇരുന്നില്ല.മോൾക്കും മരുമകനും എതിരെ കളക്ടർക്ക് പരാതി കൊടുത്തു.അത് നടന്നുകൊണ്ടിരിക്കുന്നു.സപ്പോർട്ട് ചെയ്ത് വിവാഹം നടത്തി എന്ന് മകൾ ആരോപിക്കുന്ന എന്റെ മരുമകൾ അവരുടെ ജീവിതത്തിൽ നിന്നും എങ്ങിനെയെല്ലാം എന്നെ ഒഴിവാക്കാം എന്ന് Phd ചെയ്യുന്നവൾ.മകനാണെങ്കിൽ ദാമ്പത്യത്തിന്റെ സമാധാനത്തിന് വേണ്ടി nuter ലാ......രണ്ട് മക്കൾ ഇങ്ങിനെ ആയപ്പോൾ ആദ്യത്തെ മകളും വിചാരിച്ചുകാണും... ഞാൻ മാത്രമെന്തിന് മാറി ചിന്തിക്കണം എന്ന്....ഇതെല്ലാം മനസിലാക്കിയ ഈ ഞാൻ 64 ആം വയസ്സിൽ ഒരു കോളേജ് ഹോസ്റ്റൽ വാർഡനായി ജോലിനേടി ഹോസ്റ്റലിലേക്ക് താമസം മാറ്റി,വീടിന്റെ ഒരു ഭാഗം ഒഴിചിട്ടിട്ട് ബാക്കി ഭാഗം വാടകക്ക് കൊടുത്ത് വരുമാനമാക്കി.അവധി ദിവസങ്ങളിൽ വീട്ടിൽ വരുന്നു(.വിധവയാണേ.....)ഫാമിലി പെൻഷൻ മറ്റൊരു വരുമാനം ഉണ്ട്.മക്കൾ ഒരാൾ സ്പെഷ്യൽ വില്ലജ് ഓഫീസർ,അടുത്തായാൽ M Tech കാരി,മകൻ വക്കീൽ(ആനന്ദ ലബ്ദിക്ക് ഇനി എന്തു വേണം)k s r t c യുടെ ബാഡ്ജറ്റ് ട്യൂറിസം പ്രോഗ്രാം എന്നെപോലുള്ളവക്ക് എന്തോരം ഉപകാര പ്രഥമാണെന്ന് മനസ്സിലാക്കിയ ഞാൻ പറ്റുന്ന രീതിയിൽ യാത്രകൾ ഒക്കെ പോയി,(ഒരേ തൂവൽ പക്ഷികളെയും കൂട്ടി)വരാനിരിക്കുന്ന യാത്രകൾക്കായി കിട്ടുന്ന പൈസ കരുതിവച്ഛ്,ഇഷപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കിയും,വാങ്ങിച്ചുമൊക്കെ കഴിച്ചും,അയൽ വാസികളെയൊക്കെ കൂട്ടി ചെറിയ....ചെറിയ....യാത്രകളൊക്കെ സംഘടിപ്പിച്ചും,അസുഖങ്ങൾ ഒന്നുമില്ല ....ഒന്നും വരില്ല....വന്നാലും സാരമില്ല ....എന്ന് സ്വയം വിശ്വസിപ്പിച്ചും...പത്തിരുപത് കുമാരികൾക്കൊപ്പം മറ്റൊരു കുമാരിയായി അങ്ങിനെ പോകുന്നു.

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Wow!!!! way to go. I am so proud of you. Yes. I like to see this kind of courage. Thank you for sharing. God bless you.

  • @stockbuys6415

    @stockbuys6415

    8 ай бұрын

    സങ്കടപെടണോ സന്തോഷകണോ, 😭😭

  • @geethavk2635

    @geethavk2635

    8 ай бұрын

    Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

  • @bhagyamprakash956

    @bhagyamprakash956

    8 ай бұрын

    സമ്മതിച്ചിരിക്കുന്നു 👌🏻ധൈര്യമായി മുന്നോട്ട്... മുന്നോട്ട് 💐

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    8 ай бұрын

    very good... love u❤❤❤❤

  • @jessyeaso9280
    @jessyeaso928020 күн бұрын

    ആരോഗ്യവും ആയുസ്സും ഇരട്ടി സന്തോഷവും നൽകി ഈ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ...👍🏻🙏🏻❤️

  • @lalytom2603
    @lalytom26032 ай бұрын

    ധൈര്യശാലിയായ ഡോക്ടർക്ക് അഭിനന്ദനങ്ങൾ. ഞാനും ഇങ്ങനെത്തെ ഒരു മനസിനുടമയാ. പക്ഷെ സ്വന്തമായ വരുമാനമില്ലാതെന്തു ചെയ്യാനാ.

  • @TheJohnmathai
    @TheJohnmathai21 күн бұрын

    അപ്പനും അമ്മക്കും ഒരു video ചെയ്യാൻ പറ്റില്ല. എന്നാൽ അവരുടെ വേദന അറിയുന്ന ഈ അമ്മക്ക് ലോകത്തോട് പറയാൻ തോന്നിയതിൽ ദൈവം അനുഗ്രഹിക്കും. ഇത് ഒരുപാട് പേരുടെ വേദനയാണ്. ആർകെങ്കിലും മനസാന്തരം ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ

  • @PlantsandPlates

    @PlantsandPlates

    21 күн бұрын

    God Bless you.

  • @poocheriyiljohn2978
    @poocheriyiljohn29788 ай бұрын

    അടിപൊളി അവർ ചെയ്തത് നല്ലകാര്യം. ഇനിയും ഇങ്ങന തന്നെ ചെയ്യണം 👍👍👍

  • @remababu6056
    @remababu60566 ай бұрын

    ആന്റി പറഞ്ഞത് 100 % സത്യമാണ്. മക്കളെ നമ്മൾ എത്ര സ്നേഹിച്ചാലും അവസാനം അവർ നമ്മളെ വേദനിപ്പിക്കും... എന്നാലും മക്കൾക്കു നല്ലതു വരുത്തണേ എന്നാണ് അവർ ദൈവത്തോടു പ്രാർത്ഥിക്കുക... മക്കളുടെ കല്യാണം എന്നു വെച്ചാൽ ഏതൊരു മാതാപിതാക്കളുടേയും വലിയൊരു സ്വപ്നമാണ്.. പ്രതീക്ഷയാണ്.... ഉള്ള കാലം മുഴുവൻ മക്കൾക്കു വേണ്ടി ജീവിച്ചിട്ട് അവസാനം മാതാപിതാക്കളെ നിഷ്ക്കരുണം തള്ളിമാറ്റി സ്വന്തം ഇഷ്ടത്തിനു കല്ല്യാണം കഴിയ്ക്കുക എന്നൊക്കെ പറയുമ്പോൾ ഒരു അച്ഛനുമമ്മക്കും ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണത്..... ഇനി ആർക്കെങ്കിലും ഇങ്ങനത്തെ അവസ്ഥ വന്നാൽ ഒരിക്കലും തളരരുത്... കരഞ്ഞ് മൂലയിൽ ഇരിക്കരുത്. അതുകൊണ്ട് ഒരു നേട്ടവുമില്ല... നമ്മുടെ ജീവിതമായിരിക്കും തകർന്നടിയുന്നത്... അവർ അടിച്ചു പൊളിച്ച് സന്തോഷമായി ജീവിക്കും... അതുകൊണ്ട് ആന്റി പറഞ്ഞതുപോലെ, നമ്മൾ ആ തകർച്ചയിൽ നിന്നും കൂടുതൽ കരുത്താർജ്ജിച്ച്, ഒരു ഫീനിക്സ് പക്ഷിയേപ്പോലെ കുതിച്ചുയരണം... അതാണ് വേണ്ടത്... മാതാപിതാക്കളെ ചവിട്ടിതാഴ്ത്തി പോകുന്ന മക്കൾക്കു മുന്നിൽ കൂടുതൽ ശക്തിയോടെ ജീവിച്ചു കാണിക്കണം....അതാണ് ചെയ്യേണ്ടത്.... ഒരച്ഛനമ്മമാരേയും ദു:ഖിപ്പിക്കാതെ എല്ലാ മക്കളും നല്ലവരായി, അവരുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന നല്ല മക്കളായി വളരട്ടെ, ദൈവം അതിനായി അവരെ പ്രാപ്തരാക്കട്ടെ എന്നു മാത്രം പ്രാർത്ഥിച്ചുകൊണ്ട്....🙏🙏🥰🥰🥰❤️❤️

  • @PlantsandPlates

    @PlantsandPlates

    6 ай бұрын

    You inspired me. Very true. God bless you for telling the truth.

  • @remababu6056

    @remababu6056

    5 ай бұрын

  • @lalytom2603
    @lalytom26032 ай бұрын

    ആ മാതാപിതാക്കൾക്ക് സന്തോഷിക്കാൻ ദൈവം കൊടുത്ത അവസരമാണ്. ആനന്ദിക്കട്ടെ. വെരിനൈസ്

  • @soundaryponnupillai8919
    @soundaryponnupillai89198 ай бұрын

    അവർ രണ്ടും പോയി സന്തോഷിക്കട്ടെ ഞാനും അവരെ അഭിനന്ദിക്കുന്നു❤❤❤❤❤❤❤❤❤❤❤

  • @jayanthyab-go5gu
    @jayanthyab-go5gu8 ай бұрын

    അച്ഛനും അമ്മയും ച്യ്തത് നല്ല കാര്യം ഇങ്ങനെ തന്നെ പഠിപ്പിക്കണം 👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bhagyamprakash956
    @bhagyamprakash9568 ай бұрын

    ആ.. മാതാപിതാക്കൾ ചെയ്തത് സൂപ്പർ, അങ്ങനെ തന്നെ ആണ് വേണ്ടത് 👌🏻

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Yes.

  • @anjanar3411
    @anjanar341122 күн бұрын

    സത്യത്തിൽ ആ അമ്മ താങ്കൾ ആണ്... മനസ്സിലായി...

  • @susammamathew5487
    @susammamathew54878 ай бұрын

    This is the reality of Old Gen Mallus! Thanks and Blessings!

  • @elsathomas85
    @elsathomas858 ай бұрын

    വളരെ ശരിയായ കാര്യം ചെയ്തു പ്രത്യേകം അഭിനന്ദങ്ങൾ💐💐💐

  • @bijithomas8029
    @bijithomas80298 ай бұрын

    ഈ മെസ്സേജിൽ നിന്ന് ഒത്തിരി അറിവ് കിട്ടി. കേട്ടപ്പോൾ പേടിച്ചുപോയി നമ്മൾക്ക് ഉണ്ടല്ലോ മക്കൾ. ആർക്കും ഇങ്ങനത്തെ വേദന ഉണ്ടാവരുതേ 🙏🙏

  • @lizydaniel1254

    @lizydaniel1254

    7 ай бұрын

    😅

  • @lizydaniel1254

    @lizydaniel1254

    7 ай бұрын

    ok.thanks a lot.

  • @haransnair2683
    @haransnair26835 ай бұрын

    നദി താഴോട്ടേ ഒഴുകൂ, എന്ന് എൻ്റേ അമ്മൂമ്മ പറയും, ഡോക്ടറേ........😊

  • @rosemathew6703
    @rosemathew67033 ай бұрын

    എനിക്ക് ഇപ്പോഴാണ് അല്പം സമാധാനമായത്. ഏതാണ്ട് ഇതേ അനുഭവങ്ങൾ എനിക്ക് വന്നു. ഭർത്താവ് മരിച്ചുപോയി. വാർദ്ധക്യത്തിലും കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന്. എനിക്ക് ആലീസ് മാത്യുവിനെ കാണണമെന്നും സംസാരിക്കണമെന്നും ഏറെ ആഗ്രഹം. ഞാൻ ഇന്നലെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഓരോ വീഡിയോയും കാണുകയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയല്ലോ. എങ്ങനെയെങ്കിലും ശിഷ്ടജീവിതം കഴിക്കണമെന്ന് മോഹം.

  • @santhakumarik.v662
    @santhakumarik.v6628 ай бұрын

    👌👌സൂപ്പർ അതു തന്നെ ചെയ്യണം 👌👌🙏🙏❤️❤️🙏🙏

  • @mariamjacob8371
    @mariamjacob83715 ай бұрын

    Children take parents for granted because they are unconditionally loved by parents. My mom was a teacher ; above all the strongest personality I have seen . Just because of her cool nature and determination , she lived with blood cancer for 10 years. Until she passed away, I took her for granted and lived selfishly except for few days when I was with her in the hospital. Mom used to sing Malayalam poems which were closer in meaning to her life. Having her own mom dead far behind during her childhood , she lived for others throughout her life. Being a teacher, she had few dares because she never wanted her calculations for us go wrong. I hardly took any care of her because for me, she was supposed to care for me. But once gone, no day has passed without me crying to God for a single moment to take care of her once again 🙏🙏🙏

  • @prabharajan5083
    @prabharajan508326 күн бұрын

    Video kandu. Sakadavum. Oppam santhoshavum vanu parance chaethathu super

  • @ThrisyammaKX
    @ThrisyammaKX7 ай бұрын

    അവൻ അനുഭവിക്കും. ദൈവം തിരുമാനിച്ചാൽ നട്ടെല്ല് ഒരു നിമിഷം മതി ദൈവത്തിന് ഒടിക്കാൻ എന്റെ ചേച്ചി ഇതൊക്കെ നട്ടു നടപ്പു -

  • @miniraju1353
    @miniraju13532 ай бұрын

    നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. 'ജീവിതപങ്കാളിയെക്കാൾ അധികമായി മക്കളെ സ്നേഹിക്കാതിരിക്കുക ...... നമ്മുടെ സന്തോഷത്തിനു വേണ്ടി .....നമുക്ക് ഓമനിക്കാനായി മക്കളെ ജനിപ്പിച്ചു വളർത്തി അവരെ പഠിപ്പിക്കുക പ്രായപൂർത്തിയായി വിവാഹിതരായാൽ അവരിൽ നിന്നും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതിരിക്കുക ...... ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ളത് കഴിയുമെങ്കിൽ മുന്നേ ചെയ്തു വയ്ക്കുക.... വാർദ്ധകൃത്തിലും ദമ്പതികൾ സന്തോഷത്തോടെ ജീവിക്കുക ... അതിനായി നേരത്തേ മനസ്സിനെ ഒരുക്കുക.

  • @ushababu62

    @ushababu62

    Ай бұрын

    Exactly 👍🏼

  • @nandinim8966
    @nandinim89665 ай бұрын

    നല്ല വീഡിയോ പുതിയ അറിവു തന്നതിന് ഒരുപാടു നന്ദി

  • @kamalammat.b8953
    @kamalammat.b89535 ай бұрын

    അപ്പനും അമ്മയും ഒരേ മനസോടെ പരസ്പരസ്നേഹത്തോടെ ആണെങ്കിൽ എന്തു പ്രശ്നങ്ങളും തരണം ചെയ്യാം പക്ഷേ അപ്പന്മാർ അമ്മമാരെ അവഹേളിക്കുന്നതിൽ സന്തോഷം കാണുന്നവരാണ് എങ്കിൽ ഇതിലും ബുദ്ധിമുട്ടാണ് അമ്മയുടെ ജീവിതം ആ ഒരുസാഹചര്യത്തിലും പങ്കാളിയുടെ വഞ്ചന യോർത്ത് ജീവിതം നശിപ്പിക്കാതെ മനസിന് സന്തോഷം ലഭിക്കുനാന കാര്യങാങൾ ചെയ്യുക ഭർത്താവയാലും മക്കളായാലും സഹോദരങ്ങളായാലും അവഗണീച്ചാൽ അര നിമിഷം പോലും കളയാതെ സ്ഥലം കാലിയാക്കണ. ഒരു കൂരക്കു കീഴിലാണ് എങ്കിലും സ്വന്തം കാര്യം നോക്കി സന്തോഷത്തോടെ ജീവിക്കാൻ പഠിക്കണം

  • @PlantsandPlates

    @PlantsandPlates

    5 ай бұрын

    Very true.

  • @daizymathai3745

    @daizymathai3745

    2 ай бұрын

    I agree

  • @suseelaantony8863

    @suseelaantony8863

    18 күн бұрын

    this generation is like that

  • @jayalekshmyrajamma7851
    @jayalekshmyrajamma78515 ай бұрын

    A great lesson thankyou somuch Mam

  • @subykurian4916
    @subykurian49168 ай бұрын

    God bless those parents. Let them enjoy rest of their life. ❤

  • @syamaprakash7718
    @syamaprakash77186 ай бұрын

    Super vedio ഞാനും റിട്ടയർ ചെയ്ത ഒരു വ്യക്തി ആണ് ഞാൻ വിചാരിക്കുന്നത് ഇത്രയും നാൾ നെട്ടോട്ടം ആയിരുന്നു ഇനി ബാക്കി ഉള്ള കാലം സന്തോഷത്തോടെ ജീവിച്ചിട്ട് സന്തോഷത്തോടെ അങ്ങ് പോകാം എന്താ 👍😀👏🏻😇

  • @babydileep9125
    @babydileep91255 ай бұрын

    Parents ഇങ്ങനെ വേണം 👌👌👌👌

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi8 ай бұрын

    വളരെ നല്ലൊരു മെസേജ് .....❤❤❤❤❤❤❤

  • @user-ru5xg8lo2y
    @user-ru5xg8lo2y8 ай бұрын

    Well said Maam, absolutely correct

  • @lehkaprabhakar2210
    @lehkaprabhakar22108 ай бұрын

    സൂപ്പർ 👌

  • @emilyfrancis5599
    @emilyfrancis55997 ай бұрын

    Super👍

  • @bhamapayyapilli5958
    @bhamapayyapilli59588 ай бұрын

    Very good to hear your talk .That is a real fact of life here.

  • @ranijacob6348
    @ranijacob63488 ай бұрын

    Well said, u r absolutely right ❤

  • @annammageorge8449
    @annammageorge84498 ай бұрын

    Thank you chechi.

  • @preethaarom8245
    @preethaarom82458 ай бұрын

    Adipoli❤

  • @sobhav390
    @sobhav3907 ай бұрын

    Good message 👍😃

  • @jomonmathew9778
    @jomonmathew97787 ай бұрын

    Good idea🎉

  • @lizysunny7855
    @lizysunny78558 ай бұрын

    അങ്ങനെ തന്നെ വേണം 👍👍👍👍

  • @lucymohan2509
    @lucymohan25098 ай бұрын

    Great. God bless you.

  • @susanalias1270
    @susanalias12705 ай бұрын

    Super.. Video.. Aunty

  • @krishnapushparaj9184
    @krishnapushparaj91847 ай бұрын

    Very informative ,cofident video mam.

  • @minivinod6451
    @minivinod64517 ай бұрын

    I can relate to this situation... Very touching..

  • @sujathapraveen7312
    @sujathapraveen73128 ай бұрын

    വളരെ സത്യം. 👍

  • @lissygeorge5965
    @lissygeorge5965Ай бұрын

    മകൻ ഇങ്ങനെ ചെയ്തത് മാതാപിതാക്കന്മാരുടെകുറ്റം കൊണ്ടല്ലഎന്ന് മനസ്സിലാക്കിപരസ്പരം ഒറ്റപ്പെടുത്താതെ ഇരിക്കുകയാണെങ്കിൽഎങ്ങനെയൊക്കെ ടൂർ പോയിഅടിച്ചുപൊളിക്കാം.എന്തുവന്നാലുംഒന്നിച്ചു നിൽക്കുകയാണെങ്കിൽ തരണം ചെയ്യാം

  • @nandinim8966
    @nandinim89665 ай бұрын

    ഇനിയുള്ള കാലം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു ഒരുപാട് കഷ്ടപ്പെട്ടു വളർത്തിയമക്കൾ നന്ദി കേടു കാണിക്കു മ്പോൾ ഇങ്ങനെ തന്നെ ചെയ്യണം

  • @SindhuG-ks8ve
    @SindhuG-ks8ve8 ай бұрын

    Super ❤

  • @maryjoseph1176
    @maryjoseph11765 ай бұрын

    Yes...Good message

  • @rajumathew9789
    @rajumathew97898 ай бұрын

    Good message to seniors.

  • @prasannakurup106
    @prasannakurup1068 ай бұрын

    Well said madam.All the realities of life.

  • @radhikachandran3161
    @radhikachandran31618 ай бұрын

    Corect 💕💕💕

  • @kavithajose3948
    @kavithajose39485 ай бұрын

    Good msg.. hats off to those parents....thanks for sharing.. will keep these thoughts in mind ...as we are also growing old 😊

  • @avanthikaanish5210
    @avanthikaanish52105 ай бұрын

    വയ്യാതിരിക്കുമ്പോൾ ആരെങ്കിലും വേണം എന്നാ ചിന്തായില്ലാത്ത അമ്മായമ്മ . പറ്റാവുന്നതും പിടിച്ചു നിന്ന്.. അവർക്ക് വേണ്ടി സ്വന്തം അച്ഛനേം അമ്മേം പോയി നോക്കാൻ കഴിഞ്ഞില്ല. അവർ ആരേം ബുദ്ധിമുട്ടിക്കാതെ പോയി. 😢. സുഖമില്ലാത്തപ്പോ പോലും മറ്റ്റുള്ളവർക്ക് ഫുഡ്‌ എടുത്തു കൊടുക്കാൻ പോലും ഹെല്പിന് വരില്ല . കുറ്റം മാത്രേ ഉള്ളു ഞങ്ങൾ വന്നപ്പോളാ എല്ലാം നശിച്ചത്, ഒരസുഖം വന്നാൽ ഇതുവരെ ഇങ്ങനെയല്ല ഞങ്ങൾ വന്നപ്പോ മുതല ഇങ്ങനൊക്കെയുള്ള പറച്ചിൽ . സാധനങ്ങൾ എടുത്തു മാറ്റി വെക്കുവ ഒരു ഡ്രസ്സ്‌ വാങ്ങുന്നത് പോലും ഇഷ്ടപ്പെടില്ല മിണ്ടാതെവന്ന് മറഞ്ഞിരുന്നു കേക്കുവ. അവസാനം ഡിസ്ക് പ്രശ്നം കാരണം കൾ വേദനയായി വീണുപോന്ന അവസ്ഥ വന്നപ്പോ അവിടുന്ന് മാറി ഒന്ന് കിടക്കാലോ ന്നോർത്ത് . എന്നാലുംമക്കളെക്കൂട്ടി ഞാൻ പോകും പറ്റുന്ന ചെയ്ത് കൊടുക്കും . എന്നോട് ചെയ്തതിന് ദൈവം മറ്റൊരാടെ രൂപത്തിൽ മറുപടി കൊട്ത്ത് . അന്ന് ഒന്നും വയ്യെന്ന് പറഞ്ഞാൾ ഇപ്പൊ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു iñഞാൻ ശരീരികമായി തളര്ന്നു ഒരു ജോലിചെയ്യാൻ പറ്റുന്നില്ല .. മക്കൾക്ക് മാത്രം നഷ്ടം. ശരീരംനോക്കാതെ പണിയെടുത്തതിനാൽ. ഞാൻ പറയുന്നത് എന്റനുഭവം കണ്ട് അമ്മായമ്മേ അനുസരിക്കണം സ്നേഹിക്കണം പക്ഷെ,,,,, നമ്മളെക്കൂടി,, നമ്മുടെ അച്ഛനമ്മമാരെക്കൂടി സ്നേഹിക്കണം,, അല്ലേൽ എന്റനുഭവം. മരുമക്കൾക്ക് മാത്രമല്ല ദുഷ്ടമനസുള്ളത് .ഇന്നും ഉണ്ട് കാലത്തിനൊത്ത മാറാത്ത ചില അമ്മമാർ

  • @varghesetv3070

    @varghesetv3070

    3 ай бұрын

    Njanum. Eekka. Mutti. Jeevichum. Ella

  • @vijunarayanan5905
    @vijunarayanan59056 ай бұрын

    Very good idea❤

  • @saradavg7119
    @saradavg71195 ай бұрын

    Good message❤

  • @subhadratp157
    @subhadratp1578 ай бұрын

    ആ മാതാപിതാക്കൾ പരസ്പരം താങ്ങും തണലുമായി ഉണ്ടല്ലോ ഒറ്റപ്പെട്ടവർ എന്തുചെയ്യും ഈശ്വരൻ ഉണ്ടല്ലോ അല്ലെ 🙏🙏

  • @lalitarassmann4678

    @lalitarassmann4678

    8 ай бұрын

    Yes

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Yes. Definitely God will be with them.

  • @rosammathomas8799
    @rosammathomas87998 ай бұрын

    ആന്റി ഇത് എന്റെ ജീവിത അനുഭവമാണ് ഇത് കേട്ടപ്പോൾ ആശ്വാസമായി

  • @rajashreenambiar8496
    @rajashreenambiar84968 ай бұрын

    Big salute 🙏🏼👌

  • @nimmyvarghese1367
    @nimmyvarghese13677 ай бұрын

    Good message to all parents.

  • @user-se5eh2qb5n
    @user-se5eh2qb5n7 ай бұрын

    U.are sooooo correct. Thank you madom

  • @user-tb3jd3ip6j
    @user-tb3jd3ip6j8 ай бұрын

    പ്രതിഫലം ആഗ്രഹിക്കാതെ ദൈവസ്നേഹത്തോടെ കർത്തവ്യങ്ങൾ ചെയ്യുക, പ്രതിഫലം നൽകുക ദൈവമാണ്, ദൈവം നമ്മളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല ഈവിശ്വാസത്തിൽ മുന്നോട്ടു പോവുക, കർത്താവിന്റെ പ്രേഷിതരാവുക, നിരാശപ്പെടേണ്ടി വരില്ല ❤❤❤❤❤

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Very true.

  • @lissyvarghese2090
    @lissyvarghese20908 ай бұрын

    Super 👍👍👍👍👍👍👍👍🙏🙏🙏💕

  • @lallygeorge153
    @lallygeorge15316 күн бұрын

    Superb message

  • @anjalisspicesandgarden5023
    @anjalisspicesandgarden50238 ай бұрын

    Thank u dear🥰👍

  • @elizabethkuruvilla4690
    @elizabethkuruvilla46908 ай бұрын

    absolutely right

  • @leelammageevarghese4606
    @leelammageevarghese46062 ай бұрын

    നല്ല അപ്പനും അമ്മയും എനിക് ഇഷ്ട്ടം ആയി..

  • @mariammathewpulimoottil8372
    @mariammathewpulimoottil83722 ай бұрын

    very good. enikkangu pidichu. i am enjoying your vedeos,alice.

  • @lalithambikat3441
    @lalithambikat34418 ай бұрын

    ചേച്ചി പറഞ്ഞത് വലിയ ഒരു സത്യമാണ്. നേരത്തെ ചേച്ചിയത് സൂചിപ്പിച്ചിരുന്നു.

  • @user-cf2mz3et7k
    @user-cf2mz3et7k8 ай бұрын

    🎉❤👍varygood

  • @annavandakathil3634
    @annavandakathil36348 ай бұрын

    അല്ല പിന്നെ. അത് തന്നെയാണ് വേണ്ടത് 💞💞

  • @annmathai2678
    @annmathai26788 ай бұрын

    Parents did good job. Good decision

  • @xavierscaria3493
    @xavierscaria349318 күн бұрын

    വെരി ഗുഡ്. അങിനെ തന്നെ വേണം.. ദൈവം അനുഗ്രഹിക്കട്ടെ. അങിനെ എങ്കിലും അവർ സന്തോഷിക്കട്ടെ.

  • @aleyammathomas5663
    @aleyammathomas56635 ай бұрын

    Your house is beautiful and your talk is appropriated.BEAUTIFUL . NOWADAYS ALMOST EVERY ONE IS AWARE OF THE IMPORTANCE OF CAREFUL WITH THE SAME SITUATION AHEAD IN LIFE'❤❤💕

  • @jishajobin2627
    @jishajobin26278 ай бұрын

    Nowadays don't expect anything in return from children,we have to keep something for our livelihood in old age

  • @salyjacob5870
    @salyjacob58708 ай бұрын

    Very good. Madam ❤

  • @sunieipe5018
    @sunieipe5018Ай бұрын

    Well done 👏

  • @lalitarassmann4678
    @lalitarassmann46788 ай бұрын

    I think its absolutely correct wat parents did If single parents ആണെങ്കിൽ its tough to manage Its a story of every family I got sooo imotional dear

  • @Vidya-ok8eb

    @Vidya-ok8eb

    2 ай бұрын

    I am scared,because i am single parent😢.

  • @kunjumolcd4913
    @kunjumolcd49138 ай бұрын

    Very good chechii nalla information Anne thannathe njanum ethe stagil kuudi kadannu pokunna alane endu chayyam anubhavikkukathanne

  • @lizammajohnlalu371
    @lizammajohnlalu3718 ай бұрын

    That was a wonderful decision..

  • @sajeenajose3249
    @sajeenajose32498 ай бұрын

    ഇന്ത്യയിൽ ജീവിക്കുന്ന ഞങ്ങളൊക്കെ കേരളം വിട്ട് ഒരു സ്റ്റേറ്റിലും പോയിട്ടില്ല

  • @sonarajath687
    @sonarajath687Ай бұрын

    Thank you Madam. You are excitingly True❤

  • @sarammamathew1077
    @sarammamathew10773 ай бұрын

    Very good decision! 👍

  • @PKsimplynaadan
    @PKsimplynaadan7 ай бұрын

    Kollam chechi kettittu kannu nirayunnu new gen inganeya nammal thyagam chaithu ivarku thyagam cheyyan vayya nammal munneruka 👍👍👍

  • @Elizabeth-mp8yj
    @Elizabeth-mp8yj7 ай бұрын

    correct decision, In Kerala also same situation.

  • @sabithaajith686
    @sabithaajith6868 ай бұрын

    👌👌☺️

  • @susan07
    @susan077 ай бұрын

    Very good

  • @mollyjoseph6295
    @mollyjoseph62957 ай бұрын

    Good message

  • @sindujimon1073
    @sindujimon10738 ай бұрын

    Sorry to hear.....May God bless that parents 🙏🙏🙏🙏🙏🎉❤

  • @shyamalanair9162
    @shyamalanair91627 ай бұрын

    👍good

  • @leenaantony1962
    @leenaantony19628 ай бұрын

    കർമ്മം ചെയ്യുക. കർമ ഫലത്തെ കുറിച്ച് ചിന്തിക്കരുത്. മലയാളി എവിടെ പോയാലും ആർക്കെങ്കിലും ഒക്കെ കോല് വച്ചിരിക്കും.

  • @sujathavinod2626
    @sujathavinod26264 ай бұрын

    Excellent

  • @lalytom2603
    @lalytom26034 күн бұрын

    Very nice❤❤

  • @gibikavalam4376
    @gibikavalam43765 ай бұрын

    very inspiring talk chechy. 💕love it💖

  • @beenaisaac6622
    @beenaisaac66222 ай бұрын

    100%true..wht u said s correct

  • @sugumaris7687
    @sugumaris7687Ай бұрын

    Adipoli parents ❤

  • @sreelathas6246
    @sreelathas62468 ай бұрын

    Verygood ❤❤

  • @annakuttyannakutty1872
    @annakuttyannakutty18725 ай бұрын

    Very good.... Njanum pokkum

  • @noorjimohamed6402
    @noorjimohamed64028 ай бұрын

    ❤❤👌👌

  • @emilyantony2122
    @emilyantony21222 ай бұрын

    Super 100% correct

  • @bosammathomas6857
    @bosammathomas6857Ай бұрын

    Good information in USA and Kerala retired people. God bless

  • @anniejohn6601
    @anniejohn66015 ай бұрын

    Thank you for sharing. I totally agree that parents should also think about themselves and live for themselves before it is too late.

  • @PlantsandPlates

    @PlantsandPlates

    5 ай бұрын

    Exactly.

Келесі