നിങ്ങൾ ടേൺ എടുത്തു കരഞ്ഞത് കേട്ടിട്ടുണ്ടോ?🥵 No Retreat No surrender / My Story /Dr. Alice Mathew

നിങ്ങൾ ടേൺ എടുത്തു കരഞ്ഞത് കേട്ടിട്ടുണ്ടോ???? ഇല്ലെങ്കിൽ ഇത് കാണു
No Retreat No Surrender, no retreat no surrender, #mystory, #dralicemathew, dr alice mathew, plants and paltes, my views, #udanpanam, #udanpanamchapter4, #mazhavilmanorama, #manorama, #meenakshoi, #daine, udanpanam chapter 4, udan panam, mazhavil manorama,
നിങ്ങൾ ടേൺ എടുത്തു കരഞ്ഞത് കേട്ടിട്ടുണ്ടോ,

Пікірлер: 359

  • @elsathomas85
    @elsathomas856 ай бұрын

    ഇത്രയും സങ്കടം ഒരുക്കുന്ന നിങ്ങളുടെ സന്തോഷം കാണുമ്പോൾ ആശക്തി ഞങ്ങൾക്കും കിട്ടട്ടെ....🙏🙏🙏

  • @vanajakumari2244
    @vanajakumari224410 ай бұрын

    മോനെ വിട്ടു പോയ സങ്കടം പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി. എന്നാലും വിജയിച്ചല്ലോ 👍💕

  • @anjalikanil7177
    @anjalikanil71776 ай бұрын

    ഒരു പാട് സങ്കടം ഉള്ളവർക്കെ ഇതു പോലെ സംസാരിക്കാൻ പറ്റു😢😢

  • @remababu6056
    @remababu60566 ай бұрын

    ആന്റി എത്ര "motivate " ചെയ്താലും ആന്റിയുടെ ഉള്ളിൽ ഒരു ദുഃഖം ഉറഞ്ഞു കൂടി കിടക്കുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട്. ആ മനസ്സ് ശരിക്കും വിങ്ങുന്നുണ്ട് മോനെക്കുറിച്ചു പറയുമ്പോൾ.... പെട്ടെന്ന് ഇമോഷണൽ ആവുന്നു ആന്റി... ഉള്ളിൽ എത്ര വിഷമമുണ്ടെങ്കിലും, എല്ലാവരുടേയും മുന്നിൽ ഊർജ്ജ സ്വലയായി ജീവിക്കാൻ ദൈവം ശക്തി തന്നില്ലേ... അതിന് ദൈവത്തോട് നന്ദി പറയുക... ആരോടും share ചെയ്യാൻ പറ്റാതെ ദു:ഖങ്ങൾ കടിച്ചമർത്തി ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട് സമൂഹത്തിൽ.... മറ്റുള്ളവരുടെ മുന്നിൽ അവർ രാജ്ഞിയേപ്പോലെ ആയിരിക്കും ജീവിക്കുന്നത്....കാരണം പുറത്തു നിന്ന് നോക്കുമ്പോൾ എല്ലാ സുഖസൗകര്യങ്ങളും അവർക്കുണ്ട്.... പക്ഷേ അവരുടെ ഉള്ള് പിടയുന്നത് ആരും അറിയുന്നില്ല. ദൈവത്തിന്റെ മുന്നിൽ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച് മറ്റുള്ളവരുടെ മുന്നിൽ അവർ അഭിനയിച്ചു തീർക്കുന്നു അവരുടെ ജീവിതം.... ഉള്ളുരുകി ജീവിക്കുന്ന എല്ലാ " അമ്മമാരേയും "സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...,🥰❤️

  • @ousephdevasia6628

    @ousephdevasia6628

    2 ай бұрын

    Soooooo true

  • @fazilahameed8723

    @fazilahameed8723

    2 ай бұрын

    Correct . എനിക്കും തോന്നി

  • @lillyrs981

    @lillyrs981

    2 ай бұрын

    😅

  • @elizabethkokkodil5162

    @elizabethkokkodil5162

    25 күн бұрын

    She is sharing her experience with a lot of pain and regret. You don’t have to crucify her for that. So sad that people are heartless.

  • @elizabethkokkodil5162

    @elizabethkokkodil5162

    25 күн бұрын

    Sorry I meant to write this on the person who commented above.

  • @stockbuys6415
    @stockbuys64152 ай бұрын

    കുഞ്ഞുങ്ങൾക്കു സ്നേഹം ആണ് വേണ്ടത് സംരക്ഷണം ആണ് വേണ്ടത്. ആന്റിയുടെ കണ്ണുനീർ അന്നത്തെ ആ അവസ്ഥയുടെ വേദനയാണ്. അത് എന്നും ആ മനസ്സിൽ ഉണ്ടാകും. 🥰🥰

  • @diyalakshmick9269
    @diyalakshmick92695 ай бұрын

    ഞാൻ മേഡത്തിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിട്ടുള്ളു എനിക്ക് വളരെ ഇഷ്ടമായി എനിക്ക് 55 വയസായി. അബുദാബിയിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്നു. പതിനൊന്നു മണിയാവും കിടക്കുമ്പോൾ. എന്നാലും കുറച്ചുനേരം മേഡത്തിന്റെ വീടിയോ കണ്ടിട്ടേ ഉറങ്ങു . നല്ല ഒരു എനർജി കിട്ടും എനിക്ക്. മേഡത്തിനും കുടുംബത്തിനും ദെയ്‌വം ആരുഗ്രഹിക്കട്ടെ 🙏🙏🙏

  • @PlantsandPlates

    @PlantsandPlates

    8 күн бұрын

    God bless you. Thank you.

  • @ragamsatheesh1824
    @ragamsatheesh18246 ай бұрын

    പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന് പറഞ്ഞ കർത്താവ് കൂടെയുണ്ട്. സങ്കടപ്പെടാതെ. 😢

  • @jessypadiyara7287
    @jessypadiyara72872 ай бұрын

    yes Aunty, i am also from USA. Recently i started to watch your episode especially the St Mathew‘s retirement home. Now i go back and watch the old one’s when i have time. Very interesting, i feel like a natural journey. Keep continue, May God bless you.

  • @shinybaby6591
    @shinybaby65912 ай бұрын

    പലപ്പോഴും ഈ വിഡിയോ കാണാറുണ്ട് എന്നാൽ skip ചെയ്യാറാണ് പതിവ് എന്നാൽ ഞാനും കണ്ടുതുടങ്ങിയപ്പോഴാണ് ഇത്രവലിയ പ്രക്ഷ്യ സാ യ ലോകപരിഞ്ജന മുള്ള വാക്കുകളാണല്ലോ ഞാൻ skip ചെയ്തതെന്നോർത്തപ്പോൾ വളരെ വേദന തോന്നുന്നു എന്റെ ജീവിതം പറഞ്ഞാൽ തീരില്ല പ്രാർത്ഥനയിൽ ഓർക്കണേ

  • @mariyakuttyhaseena6794
    @mariyakuttyhaseena67949 ай бұрын

    എല്ലാം നല്ലതിന് ആയിരുന്നു എന്ന് ഇപ്പൊൾ തോന്നുന്നില്ലേ അതാണ് നമ്മുടെ നാഥൻ്റെ പരീക്ഷണം

  • @jayshreeprakash2251
    @jayshreeprakash225110 ай бұрын

    Thank you for sharing your life experience with us. Yes of course it is a motivation for others🙏 👍❤

  • @kanakammukundan3578
    @kanakammukundan357810 ай бұрын

    Don't cry, when you are crying automatically tears are rolling from eyes too. Even i have the same story to tell so don't worry. God will bless you both with good health and happiness.

  • @bijumannarakayam6406
    @bijumannarakayam640610 ай бұрын

    ആദ്യമായാണ്‌ ഈ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടമായി

  • @kkr9051
    @kkr90516 ай бұрын

    ഞാൻ കരഞ്ഞില്ല. പക്ഷെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...... അനുഭവം സാക്ഷി ......🤝

  • @ushababu62

    @ushababu62

    2 ай бұрын

    അതേ

  • @shainysabusabu3759
    @shainysabusabu37592 ай бұрын

    നമുക്ക് കുറച്ച് ജീവിതം മുന്നോട്ട് പോകുമ്പോൾ തോന്നുന്ന തോന്നൽ ആണ് ഇതൊക്കെ കുറച്ചൂടെ മക്കളെ ഒന്നൂടെ ഒന്ന് ശ്രദ്ധിച്ച് നോക്കിയിരുന്നോ എന്ന്. ഓരോരുത്തരുടെ ഓരോ ഓരോ സാഹചര്യങ്ങൾ... എന്നാലും മാഡം എല്ലാം സർവൈവ് ചെയ്തല്ലോ ... എനിക്കും നല്ലൊരു മോട്ടിവേറ്റർ ആണ് മാം...

  • @sajeenajose3249
    @sajeenajose32496 ай бұрын

    ഒരമ്മയും സ്വന്തം സുഖത്തിനു വേണ്ടിയല്ല കുഞ്ഞുങ്ങളെ മറ്റുള്ളവരെ ഏല്പിച്ചു വിദേശ രാജ്യങ്ങളിലേക്കു പോകുന്നത്. ചിലപ്പോൾ ഭർത്താവിനും അദേഹത്തിന്റെ വീട്ടുകാർക്കും അല്ലെങ്കിൽ സ്വന്തം വീട്ടുകാർക്ക് വേണ്ടി കൂടി പോകുന്ന എത്രയോ ആൾക്കാരുണ്ട്. അമ്മ പോയി നമുക്കെല്ലാവർക്കും വേണ്ടിയല്ലേ കഷ്ടപ്പെടുന്നതെന്ന് കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുത്താൽ ഒരിക്കലും ആ മക്കൾ കുറ്റം പറയില്ല. മറിച്ചു മക്കളെ നോക്കാതെ വിദേശ രാജ്യങ്ങളിൽ പോയി സുഖി ക്കുകയാണെന്നു നാട്ടിലുള്ളവർ പറഞ്ഞാൽ വളർന്നു കഴിയുമ്പോൾ കുഞ്ഞുങ്ങൾക്ക് വെറുപ്പാകും. കുഞ്ഞുങ്ങളെ പിരിഞ്ഞു വിദേശത്ത് പോകുന്ന അമ്മമാർ അനുഭവിക്കുന്ന വേദന എത്ര പറഞ്ഞാലും തീരില്ല. നല്ല സുഖ സൗകര്യങ്ങളോടുകുടി ഭർത്താവിനും മക്കൾകുമൊപ്പം ജീവിക്കാനല്ലേ കഷ്ടപ്പെടുന്നത്.ഇങ്ങനെ കഷ്ടപ്പെടുന്ന എല്ലാ അമ്മമാരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anniejoseph3731

    @anniejoseph3731

    6 ай бұрын

    Ethu thanneyane enteyum avastha

  • @becsyjohn921

    @becsyjohn921

    4 ай бұрын

    😅​@@anniejoseph3731

  • @SwarnalathaUp

    @SwarnalathaUp

    3 ай бұрын

    Madam, annu cheythath valare sariyane. Swantham kutiye swayam nokunnathupole mattarum nokilla.

  • @user-hh6kw9of9t

    @user-hh6kw9of9t

    2 ай бұрын

    Njnanum

  • @jessybenny730

    @jessybenny730

    2 ай бұрын

    Sathyam

  • @rugminir8169
    @rugminir81694 ай бұрын

    All your videos are highly motivational.. Iam viewing your videos just threedays ago only. Oru video kandappol motivate aayi , pala pala videos kandu.

  • @nanichand
    @nanichandАй бұрын

    മറ്റുള്ളവരെ കൂടി കരുതനുള്ള ആ മനസ്സിനെ appreciate ചെയുന്നു.

  • @sudharmama4978
    @sudharmama497810 ай бұрын

    Surely inspiring . it is useful for many. Also . l shared to my friend who is in a bad mood. Thank you 👌🌹👍

  • @anjuvs6459
    @anjuvs6459 Жыл бұрын

    No retreat.. No surrender... 🔥🔥🔥🙏 Really motivated... Thanks mam...

  • @PlantsandPlates

    @PlantsandPlates

    Жыл бұрын

    Thank you.

  • @daisyraphy
    @daisyraphy2 ай бұрын

    I came through same experience..l left my 3 month old son to join MOH Oman. I still remember how much I cried those days... but god's grace after long 22 years we all are living together in UK happily...all glory to God ❤❤

  • @soundaryponnupillai8919
    @soundaryponnupillai891910 ай бұрын

    പ്രേമം പുലിവാൽ കയറിപ്പിടിച്ചാൽ ആകെ കുലുമാൽ പഞ്ചാര ഉമ്മ മോട്ടിവേഷൻ ആണ് ❤️❤️❤️❤️❤️❤️❤️❤️

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup872510 ай бұрын

    I love you my dear Alice.... .... Each.... Words are pricking my heart

  • @sathidevi6156
    @sathidevi61565 ай бұрын

    സത്യമായും നമ്മൾ കുറച്ച് ചെറുപ്പത്തിൽ ബുദ്ധിമുട്ടിയാൽ നമ്മൾ ഭാവിയിൽ രക്ഷപ്പെടും ചേച്ചീ. നിങ്ങൾ കരയല്ലേ. ചേച്ചീ ഭാഗ്യവതിയാണ്. 😘😘😘😘😘😘

  • @bijukurian1718
    @bijukurian17186 ай бұрын

    i was actually looking for these kind of videos for a long ,my parents lives with me,lots of pressure for me from mother in law and daughter in law issues,as a son its like sandwich.thanks chechy

  • @PRIYA5080
    @PRIYA5080 Жыл бұрын

    Aunty , your stories are really heartwarming. You are running your life’s race just like God has intended. Keep moving forward and stay as motivated and emotional as you are !

  • @PlantsandPlates

    @PlantsandPlates

    Жыл бұрын

    Thank you.

  • @PlantsandPlates

    @PlantsandPlates

    Жыл бұрын

    Thank you so much.

  • @ancythayyil4379
    @ancythayyil43793 ай бұрын

    May God bless you dear........... Keep it up for this strong self -confidence......... God is with you.......Your self confidence in God is so strong....... keep it up........ .

  • @saritharajesh7938
    @saritharajesh79386 ай бұрын

    Santhosham mam.. Valiya motivation thanne🙏🙏

  • @ansyjohn6091
    @ansyjohn60916 ай бұрын

    You made me so emotional Aunty. Stay strong ❤

  • @thomasjacob4987
    @thomasjacob49875 ай бұрын

    Really touched...hearing a person talking from Heart... All the best Maaa 🎉

  • @PlantsandPlates

    @PlantsandPlates

    5 ай бұрын

    Thank you.

  • @renijohn5111
    @renijohn5111Ай бұрын

    Beautiful! Thanks for sharing! May God shower His blessings upon you and your family 🙏🏼

  • @subhakv4295
    @subhakv42958 ай бұрын

    Madam parayunnath kelkkumbol ithellam entae karyamanennu thonnippokunnu. Informative speech.

  • @yamunaammu9788
    @yamunaammu97883 ай бұрын

    Great. Keep going. You are really an inspiration ❤

  • @Dhanam140
    @Dhanam1403 ай бұрын

    No words ❣️ for saying madam ....we are all understand your feelings very well ❤️

  • @vineeshvijayan2964
    @vineeshvijayan29643 ай бұрын

    Ee aunty nalla grace Ulla Aunty aanu .valare experience Ulla aunty aanu .ee aunty valare nanma Ulla aunty aanu .thanks aunty.daivam aunty kku dairyam tharatte...

  • @sanijoseph4090
    @sanijoseph40902 ай бұрын

    You motivated me now, I was feeling low for some days because of some bad words by neighbors, thank you❤❤

  • @user-sy6gl2fu1d
    @user-sy6gl2fu1d5 ай бұрын

    Yes, you are really a genuine motivator dear.........

  • @asmasvlog1235
    @asmasvlog123510 ай бұрын

    സാരമില്ല കരയണ്ട ദൈവം വലുതല്ലേ എല്ലാം എല്ലാം ശരിയാകും

  • @alicecherian3885
    @alicecherian38854 ай бұрын

    Very good message I also went through the same thank you for your message

  • @annasaralamarkose3406
    @annasaralamarkose3406Ай бұрын

    Wow super 👍 motivation, no tears only smiles😊love ur videos.Tks🤗

  • @user-jk7eu4op3y
    @user-jk7eu4op3y5 ай бұрын

    Sonthamai advani athukondu ennu samathanamai jeevikkanu pattunnu. Njan ente ella santhoshvum maattivech ellam ente kai kondu thanne cheithu koduthu makkale valarthi oru santharbam vannappol entemonellodchothichu100 roo aayenkilum sonthamai indakkiyo ennu athukondu chechy de theerumaanamaayirunnu seri. May God Bless you ❤

  • @ELECTRICALSYSTEMS-ud2zg
    @ELECTRICALSYSTEMS-ud2zg2 ай бұрын

    Really motivating video.Let the lord be with you in ur life forever.

  • @SalyRoy
    @SalyRoy10 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ സി സ്റ്റ് റി നേ യും കുടുംബം ത്ത യും ആ അമ്മച്ചി യേ യും പിന്നെ വേ ല ക്കാരി യെ ന്ന് ആരെയും സം ബോധന് ചെയ്യരു ത് എല്ലാവരും യേ ശു വി ന്ടെ മുൻപിൽ ഒരു വിധത്തി ൽ വേ ല ക്കാർ തന്നെ യാണ് അവരും മനുഷ്യർ അല്ലെ

  • @PlantsandPlates

    @PlantsandPlates

    10 ай бұрын

    Sorry. I will not. Thank you for telling me.

  • @zubaidakb7929
    @zubaidakb792910 ай бұрын

    Njan first kanukkaya.adipoli vedio

  • @cookwithjessy
    @cookwithjessy10 ай бұрын

    No words Dr. Alice aunty... lots of love ....

  • @plantspot1112

    @plantspot1112

    10 ай бұрын

    Good motivation

  • @user-ee1zg5vr1s
    @user-ee1zg5vr1s2 ай бұрын

    Madam inte vedeo kanan njan start cheidit 2 days aayulluuu. Enik bayangara ishtayi❤❤❤

  • @bhagyalakshmisundaran3825
    @bhagyalakshmisundaran38253 ай бұрын

    Heart touching ❤ God bless you and your family dear 🙏

  • @tincythomas157
    @tincythomas157 Жыл бұрын

    Aunty, I saw you first time in the Udan Panam program. That bold and powerful personality is more good than the emotional person. I think you're a good friend or mother for me to share small small happiness and big big worries. I also like vegetable and gardening. Your grapes are really nice. Edakku orumichu videos one by one kanum. Like to see your smile and waiting for the next video, bye.

  • @PlantsandPlates

    @PlantsandPlates

    Жыл бұрын

    Thank you much. I appreciate you for the time you have taken to write those sweet words. God Bless you.

  • @rajeevunnithan658
    @rajeevunnithan65810 ай бұрын

    കരയണ്ട 😢❤

  • @vijilal4333
    @vijilal43332 ай бұрын

    2 months aayappol kunjine vittu saudi ku porunnu.That pain,cannot explain. Still my heart breaking 💔. Then he came here. Again sent him to kerala for study. Now he is 24 yrs.still am here .

  • @ancygeorge2170
    @ancygeorge21704 ай бұрын

    Super God bless you with family

  • @susanthomas8285
    @susanthomas82854 ай бұрын

    Dear Alice mam , Your narratives are very interesting and practical. God bless your efforts.

  • @PlantsandPlates

    @PlantsandPlates

    4 ай бұрын

    Thank you.

  • @aurovats
    @aurovats4 ай бұрын

    You r a good motivator. All are true experience.

  • @foodandtravelbydaulathniza
    @foodandtravelbydaulathniza2 ай бұрын

    Ee video kandittu njan kure karanju poyi... Njan aduthunnu marathe nokkiya randu makkalku enne ippol venda... Randum girls aanu... 😭

  • @PlantsandPlates

    @PlantsandPlates

    2 ай бұрын

    Don't worry. God will be with you.

  • @foodandtravelbydaulathniza

    @foodandtravelbydaulathniza

    2 ай бұрын

    @@PlantsandPlates 🙏

  • @manjujohnson995

    @manjujohnson995

    Ай бұрын

    😢😢

  • @rithikavenugopal4305
    @rithikavenugopal430510 ай бұрын

    I saw your channel while scrolling & stuck to your video after seeing the caption.. about Onasadya video

  • @renukavasunair4388
    @renukavasunair438810 ай бұрын

    ഹാ ഇങ്ങനെയൊക്കെ നമ്മളെ പരീക്ഷിക്കും പോട്ടെ നമുക്ക് സന്തോഷത്തോടെ അങ്ങനെ പോവുക 🙏👍

  • @miniraju2683
    @miniraju2683Ай бұрын

    Love it aunty I am a new subscriber from California too bad I did not meet you when you were in Vegas

  • @sheejajoe483
    @sheejajoe48310 ай бұрын

    I CAME TO SEE YOUR CHANNEL BYCHANCE BUT NOW I THINK I WAS SO UNFORTUNATE OF NOT HAVING YOU IN MY SUBSCRIBERS LIST MUCH EARLIER. YOU R SOOOOOO GREAT LOVING AND ABOVE ALL A BOLD PERSONALITY . YOU REFLECT ME SO MUCH ; I LOVE YOU SO MUCH , MAY GOD BLESS YOU AND GIVE YOU STRENGTH AND INTREST TO GIVE US SUCH MOTIVATIONAL THOUGHTS ........TAKE CARE

  • @PlantsandPlates

    @PlantsandPlates

    10 ай бұрын

    Thank you so much. God Bless.

  • @rajia1486
    @rajia148610 ай бұрын

    Good bless ❤janumjevithathill oru pad anubavicha allanu epoll63age

  • @johnsonjohn1222
    @johnsonjohn122216 күн бұрын

    Chechi nlla motivation aayirunnu.Othiri struggle cheythittanu innu kaanunna ee avasthayil ethiyathu.chechyude koode daivam und

  • @vinodiniammal125
    @vinodiniammal12510 ай бұрын

    Really motivated❤❤❤❤

  • @marydavid2570
    @marydavid257019 күн бұрын

    Nice& very genuine vedio, congratulations Thanku dear. Really you motivated me❤

  • @marykuttythomas5231
    @marykuttythomas523110 ай бұрын

    Alice I went through exactly what You went through leaving my 2 kids with my mom& worked in Saudi Arabia for 5 years. My kids still have that hurt feeling of leaving them even though it was very necessary for me being the breadwinner of the family. ThankGod I was able to relocate to USA after an year of my resignation from Saudi… Still remember how much I used to cry in the flight after returning from vacation & Count the days for the next vacation.

  • @lailajoseph2759

    @lailajoseph2759

    2 ай бұрын

    😥😥😥

  • @anitvargheese9315

    @anitvargheese9315

    2 күн бұрын

    Am also going through the Same situation.planning to move to some western countries.can please give suggestions

  • @marykuttythomas5231

    @marykuttythomas5231

    2 күн бұрын

    @@anitvargheese9315 I know how You feel about the situation. To come to USA You need to pass RN EXAM. SOME HOSPITALS RECRUIT NURSES WITH RN

  • @merlinjohn1149
    @merlinjohn11493 ай бұрын

    Very nice messages thanks🎉

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf2 ай бұрын

    Kettappol ente kannu niranjupoyi... Understand your feelings very well.. ❤❤❤❤

  • @leelawilfred60
    @leelawilfred603 ай бұрын

    I just started seeing ur videos recently ,u r adorable 🙏🙏🙏🙏❤

  • @salyvarghese8815
    @salyvarghese88155 ай бұрын

    It was Lord’s plan to take you out of comfort zone to provide you with all goodness in life even though you went through trials and tribulations in your life. Lord wants to utilize you for His glory so that you can be his witness. You are a motivator for so many now.. I have watched your videos and a subscriber now. May God bless you more and more.. Chechi Love from Texas.

  • @maryjoseph5485
    @maryjoseph54857 ай бұрын

    Very nice advice.

  • @user-rp5mg4xt1l
    @user-rp5mg4xt1l2 ай бұрын

    You haveso much tolerance ,thank god let it be like that, good motivation in your words ❤

  • @bosammathomas6857
    @bosammathomas68578 күн бұрын

    Mam you are very positive. God bless you. Look beautiful

  • @user-nj5nh5nb2p
    @user-nj5nh5nb2p6 ай бұрын

    ഒത്തിരി സങ്കടം വന്നു. ഞാൻ കരഞ്ഞു പോയി 👍❤️🥰❤️അന്ന് അങ്ങനെ കഷ്‌ടപ്പെട്ടതുകൊണ്ട് ഇപ്പോൾ സന്തോഷായില്ലേ അതു മതി ❤️❤️❤️

  • @blazyjoseph3105
    @blazyjoseph31057 ай бұрын

    Mam, you are really a good friend to me, I was too late to know about you.

  • @lillykarattuthomas2121
    @lillykarattuthomas21212 ай бұрын

    നല്ല മോട്ടിവേഷൻ വീഡിയോ😍 ഉപകാരം🙏

  • @leelammajoseph9207
    @leelammajoseph92076 ай бұрын

    Verygood memmoris Congragulation

  • @lb5716
    @lb57162 ай бұрын

    Hello Madam, I am from Texas. Your videos are going to help me to mold my future.

  • @ushakumari9832
    @ushakumari983210 ай бұрын

    ഞാൻ ഈ വീഡിയോ Save ചെയ്തു.❤❤❤❤❤

  • @shafeenashafeena8681
    @shafeenashafeena86816 ай бұрын

    Good msg നല്ല mottiveshan

  • @sumodjeorge8960
    @sumodjeorge89606 ай бұрын

    I inspired lots, thank for the motivation 😢😢😢😢😢😢

  • @remababu6056
    @remababu605610 ай бұрын

    Ethra motivation thannalum makkalude karyam parayumbol vingipottunnu,kannu nirayunnu..athanu "Amma" Mam God bless you🙏🙏🙏🥰❤️

  • @shobhanajose6165
    @shobhanajose61653 ай бұрын

    Yes. Good you are very powerful women

  • @sinishiju3374
    @sinishiju33744 ай бұрын

    A true story of Saudi Nurses,have experienced the same same situation ❤🎉

  • @wilsonroderick12
    @wilsonroderick128 ай бұрын

    Ma'am you are really great

  • @ushababu62
    @ushababu622 ай бұрын

    ഞാനും എന്റെ മോനെ രണ്ടുവർഷം മാറ്റി നിർത്തി. മുൻപോട്ട് ജീവിക്കാൻ വേണ്ടി ആയിരുന്നു. ആ സമയത്ത് ഞാൻ അനുഭവിച്ച വേദന എത്ര എന്ന് എനിക്കുപോലും അറിയില്ല. എന്നാൽ വിവാഹം കഴിഞ്ഞു കുട്ടികൾ ആയി, അപ്പോൾ അവൻ ഞങ്ങളെ എന്ന് എന്നേക്കുംമായി ഇട്ടിട്ടു ജെർമനിക്ക് പോയി. അവൻ സുഖ മായി കഴിയട്ടെ. 🙏🏼

  • @manjusaji6855
    @manjusaji6855 Жыл бұрын

    Aunty really motivated. I also cried for your story. I Love You. Umma❤❤❤

  • @PlantsandPlates

    @PlantsandPlates

    Жыл бұрын

    Thank you.

  • @subhadratp157

    @subhadratp157

    9 ай бұрын

    സാരമില്ല പോട്ടെ എല്ലാം നല്ലതിനായിരുന്നല്ലോ Maminte സങ്കടം എന്നെയും കരയിച്ചു ❤️❤️❤️

  • @user-gv4bz1zu8c
    @user-gv4bz1zu8c2 ай бұрын

    ,🎉 great 🎉❤😮😅 what's clarity 🎉yor naration & video & audio clarity 🎉 i, am fast time ❤ IAM 🎉 seeing yor video ❤🎉

  • @ancythayyil4379
    @ancythayyil43796 ай бұрын

    Thank you 💕😊💕💕😊💕 so much for sharing your entire life with us.....May God bless your determination, and a great motivation to me.........

  • @jameeskitchenrecipes
    @jameeskitchenrecipes10 ай бұрын

    Good video mam❤️🌹👍

  • @jhancyp.s2086
    @jhancyp.s20862 ай бұрын

    True Inspiration Mam❤.Ignited Mind..

  • @stephenjohn1192
    @stephenjohn11922 ай бұрын

    Dear Doctor Your videos are very useful for us almost your age living in Kanakkary

  • @rosekumar8817
    @rosekumar88172 ай бұрын

    You told my story, thank you and God bless you 🙏🙏🎂

  • @lijureji2311
    @lijureji231110 ай бұрын

    Hi chechi which hospital you worked in Muscat

  • @sheelaparimalan2391
    @sheelaparimalan23917 ай бұрын

    Madam karayaruthe... Madam karanjappol enikkum karachil vannu... Love you so much madam... 💕💕💕

  • @PlantsandPlates

    @PlantsandPlates

    7 ай бұрын

    Thank you.

  • @sheebathomas8244
    @sheebathomas824410 ай бұрын

    Nice...❤

  • @sherlyseraphine7122
    @sherlyseraphine712210 ай бұрын

    Realy motivated dear madam

  • @gilbertjoseph5624

    @gilbertjoseph5624

    2 ай бұрын

    നിങ്ങൾ ഒരു മോട്ടിവേഷൻ ക്ലാസ്സ് കേട്ടില്ലെന്ന് തോന്നുന്നല്ലോ

  • @leelaravindran8600
    @leelaravindran86006 ай бұрын

    Chachi u are really great we are CC

  • @annammavarma4444
    @annammavarma44443 ай бұрын

    My story was 90% similar to you. In Saudi, I was in HAFER AL BATIN.❤

  • @sajinighosh6365
    @sajinighosh6365 Жыл бұрын

    God bless

  • @leenajayan2443
    @leenajayan244310 ай бұрын

    Godblessyousister,l likeyouverymuch

  • @raziyabeegum2043
    @raziyabeegum20436 ай бұрын

    താങ്കളിൽ ഞാനഭിമാനിക്കുന്നു.

  • @keralatraditionaldesigns
    @keralatraditionaldesigns10 ай бұрын

    സുന്ദരമായ മുഖം ,കരയേണ്ട

Келесі