ഞാൻ ഈർക്കിൽ കൊണ്ട് ചെയ്തത്....Q & A Discussion / Motivational Video /

In my life, many time I wished there was somebody to give me a passing thought... But did not happen. By the time I learned from my life, it was too late. Smart people will learn from someone else's testimony. God bless.

Пікірлер: 126

  • @AnilKumar-xx5yo
    @AnilKumar-xx5yo18 күн бұрын

    എന്റെ മോൻ എന്നെ ഇപ്പോൾ അമ്മേ എന്നു വിളിക്കുന്നില്ല എങ്കിലും എനിക്ക് എന്റെ പൊന്നു മോൻ ഞാൻ മരിക്കും വരെ അവൻ എനിക്ക് ജീവനാണ്❤

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    I believe you.

  • @safeedha
    @safeedha18 күн бұрын

    ചേച്ചി എന്റെ role model ആണ്. കുറേ കാര്യങ്ങൾ ഞാൻ ചേച്ചിയുടെ videos ൽ നിന്നും പഠിച്ചിട്ടുണ്ട്. ശരിക്കും ഒരുപാട് അടുപ്പം ഉള്ള ആരോ വന്നു സംസാരിക്കുന്നത് പോലെ ആണ് feel ചെയ്യുന്നത്. ചേച്ചി 60 വയസ്സിലും higher studies ന് പോയതൊക്കെ ശരിക്കും ഒരു inspiration തന്നെ ആണ്. ചേച്ചി പറയുന്ന പല കാര്യങ്ങളും എനിക്ക് relate ചെയ്യാൻ പറ്റും, 30 yrs ന് മുകളിൽ outside settled ആയിട്ടുള്ള ഒരാൾ ആണ് ഞാൻ.

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @susygeorge172

    @susygeorge172

    18 күн бұрын

    👋👋👋🙏

  • @annaanna-tl8ic
    @annaanna-tl8ic18 күн бұрын

    ചേച്ചിയുടെ ഉള്ളിന്റെ ഉള്ളിലെ ഒരു നൊമ്പരം അതു അമ്മമാരായ ഞങ്ങൾക്ക് മനസിലാകും.ഒറ്റക്കല്ല ഞങ്ങൾ കൂടി ഷെയർ ചെയ്യുന്നു ❤❤

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @maryvarghese2717
    @maryvarghese271714 күн бұрын

    Excellent Alice. You are so wonderful.

  • @PlantsandPlates

    @PlantsandPlates

    14 күн бұрын

    @@maryvarghese2717 thank you

  • @lillyjohn5567
    @lillyjohn556718 күн бұрын

    അനേകം വർഷങ്ങൾ അമേരിക്കയിൽ ജീവിച്ചിട്ടും കോട്ടയം ഭാഷ മറക്കാത്ത മാമിനെ ഇവിടത്തെ ചിലരൊക്കെ കണ്ടു പഠിക്കേണ്ടതാണ്

  • @mariammajohn2771

    @mariammajohn2771

    18 күн бұрын

    Correct. Palarum malayalam language thannae puchikkunnavar aanu

  • @sobhitham
    @sobhitham17 күн бұрын

    അതെ കാലം കുറേ കടന്നു കഴിയുമ്പോൾ തിരിച്ചറിവുണ്ടാകുന്നത് 60 വയസ്സായ എനിക്കും അതു തോന്നിയിട്ടുണ്ട് മാഡം പറഞ്ഞത് വളരെ ശരിയാണ്

  • @mercyjose6249
    @mercyjose624918 күн бұрын

    എത്രയോ ശരി....പുതു തലമുറ ത്യാഗം ചെയ്യാൻ അത്ര തയ്യാറല്ല....

  • @johnsonjohn1222
    @johnsonjohn122217 күн бұрын

    Super motivation. GOD BLESS UR FAMILY

  • @geethadevi7589
    @geethadevi758918 күн бұрын

    iniyum poratte videos nammuke athil ninnu okke Othiri ariyanundu padikkanudu 🥰🥰💕💕

  • @aleyammasebastian7211
    @aleyammasebastian721118 күн бұрын

    Your speech es are so inspiring and motivating me . thank you dear.

  • @sheelaparimalan2391
    @sheelaparimalan239117 күн бұрын

    Ethrayum nalla motivation tharunna maadathinu eante abhinandanangal... ❤❤❤❤❤

  • @geetakashyap7473
    @geetakashyap747318 күн бұрын

    Very inspirational...stay blessed mam n sir🙏🙏❤️🌹

  • @leenacheerath
    @leenacheerath18 күн бұрын

    Each video is like a medicine. Absolutely right. Praayamaayalum padikkathavarkkum upakaarappedunna video. Hats off!!! Dr.Mrs.Alice Mathew.❤

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @johnsonjohn1222
    @johnsonjohn122217 күн бұрын

    Very inspiration! Stay blessed aunty n uncle

  • @rosammajoseph3559
    @rosammajoseph355918 күн бұрын

    I liked all your speechs and good information for our future life.thankyou dear.God bless you.

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @valsammaalex7616
    @valsammaalex761618 күн бұрын

    All videos are inspirational...God bless you ❤

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @sosammaphilip1198
    @sosammaphilip119818 күн бұрын

    Your messages are valuable ❤ God bless you,hope many will get the wisdom like you 🙏iam also a retired nurse in USA .it’s a big challenge to be a good person.

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Yes. Thank you.

  • @hildamarina5348
    @hildamarina534818 күн бұрын

    Sister you are really great and learnt many things according to your generation period That's natural I appreciate your lifestyle very much

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @susanmathew7205
    @susanmathew720518 күн бұрын

    U have well educated and disciplined ur son as most Christians do and not interfere in their matters after marrige. God bless u.

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @aleyammamathews4812
    @aleyammamathews481218 күн бұрын

    ആന്റി പറഞ്ഞത് വളരെ ശെരി യാണ് 👍👍❤️🥰

  • @user-rz3kb7ns5o
    @user-rz3kb7ns5o15 күн бұрын

    You are absolutely correct. This is my life experience too

  • @josephilip3314
    @josephilip331417 күн бұрын

    You are great.

  • @elsaj2485
    @elsaj248518 күн бұрын

    Correct.. Dr Alice Mathew...

  • @SulekhaSulu-lz4nj
    @SulekhaSulu-lz4nj18 күн бұрын

    Madam, ente role model anu,

  • @preethasivan8063
    @preethasivan806318 күн бұрын

    Mam ❤

  • @DrMarinPrince
    @DrMarinPrince17 күн бұрын

    Luv u❤

  • @ShylajaO-fp2pc
    @ShylajaO-fp2pc18 күн бұрын

    Dear mam 💖💖💖💖💖💖💖💖🥰 ഇത്രയും നല്ല ഉദ്യോഗസ്ഥയായും, വ്യക്തിയായും ഭാര്യയായും അമ്മയായും grandma ആയിട്ടും mam ന്റെ വീഡിയോയ്ക്ക് താഴെ വന്ന് negetive comment ഇടുന്നവരുടെ മഹാമനസ്സ്.......

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Oh! don't worry at all. It shows one's own character. God bless them.

  • @jayasreepillai1951
    @jayasreepillai195118 күн бұрын

    Mention cheytha coment ൻ്റെ അടിയിൽ നീണ്ട കമൻ്റ് ഞാൻ ആണ് ഇട്ടത്. പല views ഉം നമ്മുടേത് Same ആണ്. ഒരു കമൻ്റിലൂടെ എങ്കിലും മകനെ criticize ചെയ്തത് അമ്മക്ക് സഹിച്ചില്ല. അതാണ് വീണ്ടും ഈ vedeo.❤ വായിച്ചതിൽ സന്തോഷം.

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you so much Jayasree. You are so sweet. I could very well understand your feelings. Once again thank you so much for your comment. I pinned it.

  • @jayasreepillai1951

    @jayasreepillai1951

    18 күн бұрын

    ​ Alice jee ❤❤❤❤@@PlantsandPlates

  • @PlantsandPlates

    @PlantsandPlates

    17 күн бұрын

    @@jayasreepillai1951 God bless.

  • @sobhav390
    @sobhav39018 күн бұрын

    ❤😊

  • @sinimoltv
    @sinimoltv17 күн бұрын

    Be happy always

  • @girijadevics5988
    @girijadevics598818 күн бұрын

    Sariyani mam I am aretired nurse.mu experience is like this about my son.

  • @chithralekhap6475
    @chithralekhap647518 күн бұрын

    ചേച്ചിയെ ഇഷ്ടം❤❤❤

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @reejarajan7304
    @reejarajan730415 күн бұрын

    Now also you are young yes we do anything for our kids that’s mother

  • @alicekuriakose1066
    @alicekuriakose106618 күн бұрын

    ❤love you

  • @susanzachariah9457
    @susanzachariah945718 күн бұрын

    They will do everything if necessary.

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Exactly.

  • @ancyjoseph5134
    @ancyjoseph513418 күн бұрын

    🙏🙏🙏

  • @minhaj3325
    @minhaj332518 күн бұрын

    മോനെ കാണാൻ ആഗ്രഹം ഇണ്ട് ചേച്ചി ❤❤

  • @gigigigimol1203
    @gigigigimol120318 күн бұрын

    ❤❤❤❤❤❤❤

  • @Nadeerarazck532
    @Nadeerarazck53218 күн бұрын

    ജീവിതം ഒരു പാഠ പുസ്തകം മാണ്...

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Yes.

  • @anilkumarnair813
    @anilkumarnair81318 күн бұрын

    Mam l know your feelings

  • @lizziejohny8730
    @lizziejohny873018 күн бұрын

    Love u chachy ❤❤❤❤

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @lalitarassmann4678
    @lalitarassmann467818 күн бұрын

    Sister I never divided work for daughter n son thank God at present they are married but they do everything, unfortunately marumagal ke othiri interest illatha nature aane saramilla avarde life aane I don't interfere My kids r well disciplined n hard working thank you dear for sharing this

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @geethadevi7589
    @geethadevi758918 күн бұрын

    Ente chechi karayipichu njan igne aanu paraye cheyyu karaye cheyyu Othiri Snehathode 🥰🥰💕💕

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    God bless.

  • @melissabrown5014
    @melissabrown501417 күн бұрын

    ചേച്ചി സുഖമാണോ? ഞാൻ എന്റെ കുറച്ചു ജീവിതാനുഭവം പറഞ്ഞാൽ ചേച്ചി ഒരു വീഡിയോ ചെയ്യുമോ?പേര് ഒന്നും പറയാതെ പറഞ്ഞാൽ പ്രശ്നം ഇല്ലല്ലോ.എനിക്കു ഇപ്പോൾ 50 വയസ്സായി. ഈ ജീവിതത്തിൽ ഇതുവരെ ഞാൻ എനിക്ക് വേണ്ടി ജീവിച്ചില്ല അഥവാ ജീവിക്കാൻ എന്നെ അനുവദിച്ചില്ല. എവിടെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. മദ്യപാനിയായ അപ്പനിൽ നിന്നും 3 വയസ്സ് മുതൽ 14 വയസ്സ് വരെ ശരീരികമായി ഉപയോഗിച്ചതിൽ നിന്ന് തുടങ്ങണമോ അതോ പണത്തെ മാത്രം സ്നേഹിച്ച പെൺകുട്ടികൾ നാശങ്ങൾ ആണ് എന്ന് കരുതുന്ന അമ്മയിൽ നിന്ന് തുടങ്ങണമോ അതോ എന്നേക്കാൾ അധികം ഞാൻ സ്നേഹിച്ച സഹോദരൻ എന്റെ സാമ്പാത്യം മുഴുവൻ അവന്റെ കുത്തഴിഞ്ഞ ജീവിതത്തിനു വേണ്ടി എന്നെ പറ്റിച്ചു വാങ്ങിയതിനെ പറ്റി തുടങ്ങണോ? അതോ പണത്തിനു വേണ്ടി എന്റെ മാതാപിതാക്കൾ എന്നെ ഒരു മാനസിക രോഗിക്ക് വിറ്റത്തിനെ പറ്റി പറയണോ? അതോ ആ ബന്ധത്തിൽ ഉണ്ടായ എന്റെ മോൾ ചെറുപ്പകാലത്തിൽ ഉണ്ടായ ട്രോമ കാരണം പഠിക്കാൻ പറ്റാത്തതിന്റെ കാരണം പറയണോ? എന്തായാലും എല്ലാവർക്കും ഞാൻ കറവ പശു മാത്രം ആയിരുന്നു. ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് ആണ്. ആരും കൂടെയില്ല. 7 വയസ്സ് മുതൽ നഷ്ടപെട്ടത് കൊണ്ട് ഇപ്പോൾ തോളും നടുവും എല്ലാം പോയി. എനിക്ക് ഇപ്പോൾ ആരുമില്ല. ചേച്ചിക്ക് നല്ല ഒരു ഭർത്താവ് കൂടെ ഉണ്ടല്ലോ, കകാണുമ്പോൾ തന്നെ സന്തോഷം. എന്നെ പോലെ ഇനി ഒരു സ്ത്രീ ഇങ്ങനെ ജീവിക്കാൻ ഇടയ്ക്കരുത്. ചേച്ചി സോഷ്യൽ റെസ്പോൺസിബിലിറ്റി ഉള്ള അള്ളാണെന്ന് മനസ്സിലായതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. ഞാൻ എന്നെ സ്നേഹിച്ചിട്ടില്ല. മറ്റുള്ളവരെ കൂടുതൽ കരുതി. അവസാനം ഞാൻ ഒറ്റക്കായി. ചേച്ചിയുടെ അഭിപ്രായം ഒരു വീഡിയോ ആയി ചെയ്താൽ ആർക്കെങ്കിലും ഉപകരിക്കും.

  • @PlantsandPlates

    @PlantsandPlates

    17 күн бұрын

    I am really sorry about your story. My prayers for you. Hang in there. Let me see what I can do. God Bless you.

  • @apoo62

    @apoo62

    15 күн бұрын

    My heart goes out for you . I am truly sorry about your life . Gather strength . You still have a life ahead

  • @sobhitham

    @sobhitham

    12 күн бұрын

    @@melissabrown5014 ഇനിയുള്ള ജീവിതം എങ്കിലും സന്തോഷം കണ്ടെത്താൻ നോക്കുക കഴിഞ്ഞകാലം മറക്കാൻ ശ്രമിക്കുക

  • @sheela3602
    @sheela360218 күн бұрын

    Still you are energetic mam

  • @PlantsandPlates

    @PlantsandPlates

    17 күн бұрын

    Thank you.

  • @alicekuriakose1066
    @alicekuriakose106618 күн бұрын

    Varatte kanan kottayam

  • @PlantsandPlates

    @PlantsandPlates

    17 күн бұрын

    Of course. I will be so happy.

  • @sindhulals
    @sindhulals8 күн бұрын

    E samsaram kettal thanne aswasamanu

  • @deepasathyan4241
    @deepasathyan424118 күн бұрын

    Monte family kannikamo

  • @geethasworld7422
    @geethasworld742218 күн бұрын

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @reejarajan7304
    @reejarajan730415 күн бұрын

    I am doing the same in america

  • @jjm198
    @jjm19816 күн бұрын

    After seeing this video, i remember one of my auntys. Her kids are in 40s. Kids are born n brought up in western country. She is so possessive about them.ella days pillare vilikum. Son oru interest illa karanam avan avarude absense feel cheythitilla. He always escape from there. Njangal ellarum ullapozhum shushu vecho toilet poyo, ninte vayaru niranjo aunty kids nodu chodikkum. These two kids have their own families also. Kettu nilkunna mattullavarkku vere nanakedu thoniyitunde. Marumakkalku ethu kanumbol vallatha buthimuttu anu. Dil and Sil also born n bought up there. Before son's marriage, aunty was doing everything for him. After marriage, dil wont do anything. No cooking, no baby sitting. She has no job also. This son needs to cook for the family, taking care of their kids, doing full time home office. Aunty valare sankadathil anu.

  • @rugminir8169
    @rugminir816918 күн бұрын

    മോൻ അമേരിക്കയിൽ ഏതു സ്ഥലത്താണ് താമസിക്കുന്നത്? ഞാനും അമേരിക്കയിൽ ആയതുകൊണ്ടാണ ചോദിക്കുന്നത്

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Las Vegas

  • @kvfrancis6970

    @kvfrancis6970

    18 күн бұрын

    She was also in Las Vegas, but had not much connection with the son.

  • @ranitom1113
    @ranitom111318 күн бұрын

    Time out means?

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    When children do some mistake, parents will ask them to stay in a corner or somewhere without moving for at least 5 minutes as a punishment.

  • @ranitom1113

    @ranitom1113

    13 күн бұрын

    Thank you ❤

  • @ravindranalampally8534
    @ravindranalampally853418 күн бұрын

    My son know cooking but don't know washing clothes

  • @elsammageorge4322
    @elsammageorge432218 күн бұрын

    I like you very much

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Thank you.

  • @parakatelza2586
    @parakatelza258618 күн бұрын

    Washing the clothes (hand washing) not necessary to study, anyone can do it if needed. Alice mam your videos are very useful. ❤

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Right.

  • @johnsonjohn1222
    @johnsonjohn122217 күн бұрын

    Chechi teacher aayirunno?

  • @PlantsandPlates

    @PlantsandPlates

    17 күн бұрын

    @@johnsonjohn1222 yes. Retired professor

  • @Nadeerarazck532
    @Nadeerarazck53218 күн бұрын

    മോനെ ഫാമിലി യെ കാണിക്കുമോ 💞👍

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Sorry. They don't like to be on social media.

  • @kvfrancis6970

    @kvfrancis6970

    18 күн бұрын

    ​@PlantsandPlates Don't say such silly excuses to cover up your strained relationship with the son.

  • @cicilyjoseph7592
    @cicilyjoseph759218 күн бұрын

    A monte family photo onnu idamayirunnille?

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    Sorry. I can't.

  • @kvfrancis6970

    @kvfrancis6970

    18 күн бұрын

    Don't suggest such things. It is obvious that she left USA due to some issues with the son.

  • @marykuttythomas5231

    @marykuttythomas5231

    17 күн бұрын

    @@kvfrancis6970it seems You Alice’s PRO. Answering the questions of others in a negative way. Why do You have such negative thinking.

  • @kvfrancis6970

    @kvfrancis6970

    17 күн бұрын

    @@marykuttythomas5231 You don't know the meaning of the word 'negative'. You should know how to read between the lines.

  • @marykuttythomas5231

    @marykuttythomas5231

    17 күн бұрын

    @@kvfrancis6970I know the meaning of negative very well. I have noticed that You are answering the questions of others instead of Alice. Also says she does have some issues with her son.. I know You are here in USA .That is why You immediately replied to my comment.

  • @beenababy6878
    @beenababy687818 күн бұрын

    ഞാനും അമേരിക്കയിൽ ആണ് ഇവിടെ ആരെയും washig മെഷീൻ യൂസ് ചെയ്യാൻ പഠിപ്പിക്കണ്ട മോനും easy ആയി ചെയ്യാനുള്ളതേ ഒള്ളൂ ഇത്രയും അമ്മേ സ്നേഹിച്ച മകൻ എങ്ങനെ നിങ്ങളെ നാട്ടിലേക്കു പോകാൻ അനുവദിച്ചു എന്നു മനസിലായില്ല especially when you both old and no help from anybody

  • @kvfrancis6970

    @kvfrancis6970

    18 күн бұрын

    You have not yet realised the present strained relationship between this mother and son.

  • @PlantsandPlates

    @PlantsandPlates

    17 күн бұрын

    He did not want us go. But, we did not want to be a burden to him. If you know the real life in America, you will understand. We didn't want to end up in a nursing home in America. That was purely our decision and our son respected our wish. We will be visiting him shortly.

  • @beenababy6878

    @beenababy6878

    17 күн бұрын

    @@PlantsandPlates ഇ വയ്യാത്ത ഭർത്താവിനെയുംകൊണ്ട് 24 മണിക്കൂർ flight ൽ പോകുന്നതിലും നല്ലത് ആരോഗ്യമുള്ള മകനും കൊച്ചുമക്കളും കേരളത്തിൽ വരുന്നതല്ലേ? Anyway you can take your decision കൊച്ചുമക്കളെ പിരിയുന്നതിന്റെ വേദന ചിന്തക്കും അപ്പുറമാണ് 😥😥😥

  • @kvfrancis6970

    @kvfrancis6970

    17 күн бұрын

    @beenababy6878 You can understand the importance she had given to his son and family if you go through hundreds of KZread videos of Alice so far and compare the same with her sister and brothers in the videos. You will see very rarely the son and family. It is not necessary that you should stay close to the son's family or stay in the same country to show your affection towards the son. Her videos talk volumes about the same, especially the one showing her 70th birthday celebration.

  • @PlantsandPlates

    @PlantsandPlates

    17 күн бұрын

    @@beenababy6878 Thanks for your concern. Let everyone has their own decisions.

  • @gnvarughese9537
    @gnvarughese953716 күн бұрын

    What is there in washing clothes in USA. Washing and drying is done by machines. When circumstances come we may be forced to do anything. All luck may not be continued for everyone for all the time. Fortunates and unfortunates are there always. Nobody knows the future of American born children.

  • @mercyxavier4823
    @mercyxavier482318 күн бұрын

    How can I get your number mam please 🙏🏼☺️

  • @PlantsandPlates

    @PlantsandPlates

    18 күн бұрын

    email me @ alicejoys3@gmail.com.

  • @kvfrancis6970
    @kvfrancis697018 күн бұрын

    You please provide the e- mail id and phone number of your son so that we can listen the version of your son also.

  • @World-citizen123

    @World-citizen123

    17 күн бұрын

    If you don’t like the channel please don’t watch- why are you saying things that you have no idea about. You don’t k ow anything about her son or family. FYI there are lot of people who don’t like their face on social media that doesn’t mean their partners or parents cannot be in social media. If you don’t know people pay ton of money to have their name not come in google searches and erase them from any internet search. Other thing- why you think a woman need a husband or kids? Is that a necessity? Have you not seen independent women in your life? You talk like a person from 15th centuary. Either you are a male chauvinist or you have some problem with successful women . It’s a condition. … Otherwise people don’t go witch hunting for no reason.

  • @graceantony2592

    @graceantony2592

    16 күн бұрын

    I think you should mind your own business!!!!

  • @annamathew6547

    @annamathew6547

    15 күн бұрын

    Don’t you have any other job? KVF****

  • @emerald.m1061

    @emerald.m1061

    14 күн бұрын

    U better consult a doctor, Mr. By the way there is no medicine for jealousy.

  • @kvfrancis6970

    @kvfrancis6970

    14 күн бұрын

    @emerald.m1061 Why should a rank holder get jealous about a first-class holder in a competitive exam?

Келесі