ഞാൻ ഒരു നേഴ്സ് ആയതുകൊണ്ടാവാം.....ഇങേനെ / Heart Broken / Motivational Video /

Heart Broken, Motivational Video, ഞാൻ ഒരു നേഴ്സ് ആയതുകൊണ്ടാവാം, Inspirational, motivational video, motivational speech, motivational talk,

Пікірлер: 223

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi8 ай бұрын

    ആ അമ്മയ്ക്ക് ദൈവം ആരോഗ്യവും ആയുസും കൊടുക്കട്ടെ .....ഞാനും അധികം താമസിയാതെ ആ അമ്മയുടെ പാത പിന്തുടരേണ്ടി വരുംന്നാണ് തോന്നുന്നത് .... നമ്മൾ നമ്മുടെ ചോരയും നീരും കൊടുത്ത് വളർത്തിയ നമ്മുടെ മക്കൾ നമ്മളെ avoid ചെയ്യുന്നത് അസഹനീയമാണ്.... ചേച്ചിക്ക് നല്ലൊരു ഹൃദയമുള്ളതുകൊണ്ടാണ് കണ്ണുനിറയുന്നത് ..... love you🥰🥰🥰🥰

  • @IndiraTm-tx9ug

    @IndiraTm-tx9ug

    8 ай бұрын

    Oru തെറ്റും ഇല്ല

  • @IndiraTm-tx9ug

    @IndiraTm-tx9ug

    8 ай бұрын

    Udan panathil vannayirunnille

  • @Haseena-jr8bb

    @Haseena-jr8bb

    8 ай бұрын

    Kure kazhinjal ellavarudeum sithithi engine a.nale namuk enthu varum ennu paryan patila.ellam dyvam nishchayikum.

  • @ancythayyil4379

    @ancythayyil4379

    6 ай бұрын

    Children will understand when they are aged......

  • @anniemathew8808

    @anniemathew8808

    5 ай бұрын

    Don’t worry children will deal with the same hardships, may b worse in as early as as twenty years. Whatever goes around will come around.

  • @pushpalatha7334
    @pushpalatha73348 ай бұрын

    😢 പാവം അവരുടെ നിസ്സഹായാവസ്ഥ, എത്ര ദുഷ്ടത്തരമാണ് , എല്ലാ മനുഷ്യർക്കും എപ്പോഴും ഒരു പോലെ ആവില്ല , ഒരു കയറ്റ മുണ്ടെങ്കിൽ ഒരു ഇറക്കമുണ്ട്, അവരുടെ മനസ്സു നീറിയുള്ള ഒരു നോട്ടo മതി എല്ലാം തീരാൻ , ഈ പ്രാക്ക് എവിടെ കൊണ്ടുവെയ്ക്കും

  • @Sandeep-rq9oj
    @Sandeep-rq9oj8 ай бұрын

    ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുന്ന മക്കളും മരുമക്കളും ഉണ്ട് ചേച്ചി ഒറ്റയ്ക്ക് ആണെങ്കിലും ജീവിക്കണം

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Of course.

  • @beenajoseph6680
    @beenajoseph66808 ай бұрын

    ആ അമ്മ ക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു, നാളെ നമുക്കും ഇങ്ങനെ ഒക്കെ സംഭവിക്കാമല്ലോ, ചേച്ചി യെ പോലെ supportive ആയ friends ഉള്ളത് ആ അമ്മ യുടെ ഭാഗ്യം 🙏🙏

  • @sophiammacherian1844
    @sophiammacherian18443 ай бұрын

    ആ അമ്മ മക്കളെ ശെരിക്കും പഠി ച്ചു കഴിഞ്ഞു അവരുടെ തീരുമാനം നല്ലതായിട്ട് എനിക്ക് തോന്നുന്നു 😢

  • @marybabu9981
    @marybabu99818 ай бұрын

    എല്ലാവരും സ്വാർത്ഥരാണ് ചേച്ചി ❤

  • @IndiraTm-tx9ug
    @IndiraTm-tx9ug8 ай бұрын

    ഇങ്ങനെ പറഞ്ഞു തന്നതിൽ സന്തോഷം ഉണ്ട്❤

  • @tjkarimpanal8554
    @tjkarimpanal85548 ай бұрын

    ഓരോ മനുഷ്യനും ഒറ്റക്ക് ഭൂമിയിൽ വരുന്നു ഒറ്റയ്ക്ക് തിരിച്ചും പോകണം, ദൈവത്തെ കൂട്ടുപിടിച്ചാൽ ദുഖം മാറി കിട്ടും. എല്ലാവരും ദൈവത്തിന്റെ മുൻപിൽ കണക്കു കൊടുക്കേണ്ടവരാണ് എന്ന ബോധ്യത്തിൽ ജീവിക്കാൻ സാധിക്കണം. മനഷ്യ ജീവിതം ഇവിടം കൊണ്ട് തീരുന്നില്ല എന്നതാണ് സത്യം

  • @PlantsandPlates

    @PlantsandPlates

    7 ай бұрын

    Yes. all should think that way.

  • @sreelathas6246

    @sreelathas6246

    6 ай бұрын

    🙏🙏🙏👍👍

  • @Kochumon-ho4pg

    @Kochumon-ho4pg

    2 ай бұрын

    Ente Daivam mahatwathil aardravaanayi jeevikkumboll saadhu njaanee kshoni thannil kleshippan ethum kaaryamillennenteyullam chollumnu 😊😊😊

  • @sheejakr8994
    @sheejakr89948 ай бұрын

    ആ അമ്മ ഇപ്പൊ സന്തോഷത്തി ലാണോ ജീവിക്കുന്നത് ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Yes. Of course.

  • @SalyRoy
    @SalyRoy8 ай бұрын

    മാഡ ത്തി ന്റെ ഹൃദയം ഇത്ര യും നല്ല താണല്ലോ കാ ര ണം മറ്റ് ഉള്ള വരു ടെ വേ ദ ന മ ന സിൽ ആക്കാൻ കഴി യു ന്നല്ലോ അതിന് ന ന്ദി 🙏🙏🙏🙏🙏❤️

  • @shineyninan5705
    @shineyninan57054 ай бұрын

    I cried along with you.That mother is correct.

  • @Sanooja426
    @Sanooja4268 ай бұрын

    എൻ്റെയും കണ്ണ് നിറഞ്ഞു പോയി ആ തീരുമാനമാണ് ശരി

  • @AnilKumar-xx5yo
    @AnilKumar-xx5yo8 ай бұрын

    ഇതാണ് mam ജീവിതം അവർ ചെയ്തത് ആണ് ശെരി മക്കൾ നോക്കിയില്ലങ്കിൽ അങ്ങനെ തന്നെ വേണം ഞാനും ആഗ്രഹിക്കുന്നു പോവാൻ ആരും നോക്കില്ല എന്നു അറിയാം എന്ത് ചെയ്യാൻ പറ്റും വരും പോലെ വരട്ടെ

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Yes. Don't be discouraged.

  • @thankamanijayaprakash6047
    @thankamanijayaprakash60478 ай бұрын

    Mamന്റെ സങ്കടം കണ്ട് വളരെ വിഷമം തോന്നി . എല്ലാ കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ട്, അതിനെ അതിജീവിക്കണം. സങ്കടങ്ങൾക്കിവിടെ സ്ഥാനമില്ല.

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Very true.

  • @gibithobias9068
    @gibithobias90688 ай бұрын

    Ms. Alice, nice presentation Really heart breaking incident

  • @athenadreams3102
    @athenadreams31028 ай бұрын

    Courageous decision by ur friend. Wishing her all happiness and good health from now onwards ❤

  • @indiradevi2443
    @indiradevi24438 ай бұрын

    Enthoru nalla avatharanam.hearttouching.ru thettumilla.avanavante asthma sampthripthi valuthanu.

  • @nalinivargeese3290
    @nalinivargeese32906 ай бұрын

    Absolutely correct, you are a good friend 💓

  • @jessymole8619
    @jessymole86198 ай бұрын

    Nammal ammamar makkalku kodutha sneham orikkalum athe alavil thirichu kittum ennu pratheekshikkaruthu, ee amma cheythathil thettonnum parayan patilya, ella makkalkum mathapithakkale snehikkan sadhikkate❤

  • @susanalex7373
    @susanalex73738 ай бұрын

    U r a gr8 Dr. So empathetic. This is common now. Excellent decision by this mother. God bless,protect & safeguard her. Prayerful tears.We must keep up our High esteem rather than selling our own self respect & personality. God transform the NEW GEN. AMMEN.

  • @ancythayyil4379
    @ancythayyil43796 ай бұрын

    Yo are right dear.....May God bless you........

  • @rosepraveen6676
    @rosepraveen66765 ай бұрын

    True. I am nearly to the same situation. Good gave a bit boost of confidence to take a strong decision

  • @user-gy1jh1en5e
    @user-gy1jh1en5e5 ай бұрын

    Alice chechy I admire your positive spirit and energy.

  • @jessykuruvilla3798
    @jessykuruvilla37988 ай бұрын

    She took correct decision. May God be with her.

  • @leelammathomas5461
    @leelammathomas54618 ай бұрын

    Absolutely correct what you did

  • @philominaps6803
    @philominaps68035 ай бұрын

    Really you are a good friend and a good mother. I appreciate you for your motivational message. Thank you

  • @PlantsandPlates

    @PlantsandPlates

    5 ай бұрын

    Thank you.

  • @sheelathulasi8653
    @sheelathulasi86538 ай бұрын

    Nalla theerumanam.sahikkan pattunnilla kettittu.😢😢😢❤❤❤❤

  • @lalitarassmann4678
    @lalitarassmann46788 ай бұрын

    I felt sooo sorry for her its easy to say adjust but how long imotion is dying these days Alice I appreciate her decision I'm also very imotional but ippol this is the situation in every families I'll definitely pray for her God bless her luv u dear tnx for sharing this ❤❤❤

  • @Jkm898
    @Jkm8986 ай бұрын

    This is exactly my story. Still living through this. But as you said, not letting this affect me. God is my strength. But many times thought about doing exactly what she did. But the grand children, 22 and 18 are real gems.

  • @mollyjose1212
    @mollyjose12128 ай бұрын

    ചേച്ചി കേട്ടപ്പോൾ വിഷമം തോന്നി.മക്കൾക്ക് വേണ്ടി ജീവിതകാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്ത ജീവിച്ച മാതാപിതാക്കൾക്ക് വേണ്ടി മക്കൾക്ക് സ്വല്പം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാത്തത് കഷ്ടമാണ്.

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    avarkkum ithu thanne varunnudu.

  • @subhadratp157

    @subhadratp157

    8 ай бұрын

    Mam കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല ഇവനൊക്കെയാണോ മകൻ അവനും ദൈവം പകരം തീർത്തു കൊടുത്തോളും ആ സഹോദരി അവസാനം ചെയ്തത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 😍😍

  • @sudarsanak4870

    @sudarsanak4870

    8 ай бұрын

    ​@@subhadratp157har

  • @tulasinair5578

    @tulasinair5578

    8 ай бұрын

    Kettappol valare vishamam thonni kannu niranju poyi.

  • @sisilyjames5810
    @sisilyjames58108 ай бұрын

    Aa sthreeyude theerumaanam correct enikke eshttappettu

  • @tessykurian32
    @tessykurian323 ай бұрын

    Parents are very dear to children as long as they are service providers. But the moment you become service takers they will try to evade and avoid us.

  • @rajimol6959
    @rajimol69598 ай бұрын

    Thank you madam

  • @girijadevics5988
    @girijadevics59888 ай бұрын

    Hi màm I am a nurse ur friend is a good lady gòd decision

  • @ammisadukkala3410
    @ammisadukkala34108 ай бұрын

    I know a lot of parents going through this situation,new gen verses old gen…I to had tears in my eyes hearing you❤

  • @TomTom-yc5yn
    @TomTom-yc5yn8 ай бұрын

    Good story, hope you gave good advice to her

  • @josephvictor3752
    @josephvictor37524 ай бұрын

    Sister very good speech! Jesus bless you!

  • @lissabenny03
    @lissabenny038 ай бұрын

    ഉചിതമായ തീരുമാനം 👏🙏

  • @sherlyseraphine7122
    @sherlyseraphine71228 ай бұрын

    Yes othiri sangadam thonni

  • @sophiammacherian1844
    @sophiammacherian18443 ай бұрын

    Verry good talk 👍👍❤️

  • @nest116
    @nest1166 ай бұрын

    I Love 💕 your motivation speach From chennai

  • @omanaabraham5303
    @omanaabraham53038 ай бұрын

    Correct anu madom.njanum oru nurse anu .ente future eppozhe chinthichu thudangi. Karanam anganeyanu

  • @sobhav390
    @sobhav3907 ай бұрын

    Sathyam 💕🙏

  • @mariammathewpulimoottil8372
    @mariammathewpulimoottil83725 ай бұрын

    Super ❤

  • @sreekumarir.c.9250
    @sreekumarir.c.92502 ай бұрын

    Good decision congratulations

  • @sreelakshmynair9146
    @sreelakshmynair91468 ай бұрын

    God bless your friend 🙏

  • @lalytom2603
    @lalytom26033 ай бұрын

    Alice aunty paranjapole aarenthu paranjalum saramillannu mindinodu paranju aaswasippikkuka swayam❤❤

  • @monyvarghese3876
    @monyvarghese38768 ай бұрын

    Yes you are right.

  • @lissyjoseph5542
    @lissyjoseph55428 ай бұрын

    Praying for her wherever she is🙏

  • @vincylawrence6481
    @vincylawrence64815 ай бұрын

    You are an Empath ,capable of understanding people’s emotions and act with compassion .It is better not to expect anybody to care for you in old age.Even if you have good children they have their own challenges in life and most families both parents work and life is overall hectic. I don’t mind staying in an old age home or assisted living and enjoy my independence if I cannot care for myself.

  • @PlantsandPlates

    @PlantsandPlates

    5 ай бұрын

    Exactly.

  • @jayazachariah686
    @jayazachariah6868 ай бұрын

    Sad story, ya friend made the best decision! Hope and pray 🙏 that our new gen is more empathetic towards their aged parents 🙏!!

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Thank you.

  • @annasaralamarkose3406
    @annasaralamarkose34068 күн бұрын

    She took a brave step,may God be with her and keep her happy.🙏🙏🙏

  • @lalyrajan8108
    @lalyrajan81088 ай бұрын

    Ingane oru nalla friend mathiyallo !❤

  • @ashajoy2559
    @ashajoy25594 ай бұрын

    Good decision.bold mother

  • @prasheelaprakash
    @prasheelaprakash8 ай бұрын

    Amma chaithathu very correct anu. Oru coinsinte 2 vasangal aanu life.

  • @bijoysebastian6547
    @bijoysebastian65478 ай бұрын

    There should be limitations for adjustment. Whatever may be the decision, that would be very outstanding. Otherwise, what she would do ? . It was very hard , but excellent. 👍👍👍👍👍🙏🙏🙏🙏🙏

  • @snehaprabhachandramohan934
    @snehaprabhachandramohan9348 ай бұрын

    ❤❤❤Love you 😅😅😅

  • @subykurian4916
    @subykurian49168 ай бұрын

    It’s so heartbreaking 😢😢

  • @sisilyjames5810
    @sisilyjames58108 ай бұрын

    Makkalkke vendenkil enthinaane adjest no adjes. Njanum kurea karangu❤❤❤

  • @RACHANA2874
    @RACHANA28746 ай бұрын

    Alice, v, good vedio good

  • @kalyanielankom5853
    @kalyanielankom58538 ай бұрын

    Njanum ottakkanu e,anubavam undakum yennu bayakkunnu

  • @sinipunnoose8241
    @sinipunnoose82418 ай бұрын

    Mam njan othiri karanju ithu kettappol 😢😢😢😢

  • @mariammajohn2771
    @mariammajohn27718 ай бұрын

    Nammude avastha angane aakum annu aarkku ariyaam

  • @rosammajoseph8155
    @rosammajoseph81557 ай бұрын

    All parents should note. Having children was our choice. It is our duty to give maximum education and comfort we can afford. When they can stand on their on legs, leave them and dont expect much from them. This doesn't mean they have no duty to look after us.

  • @PlantsandPlates

    @PlantsandPlates

    7 ай бұрын

    Exactly.

  • @aurovats

    @aurovats

    6 ай бұрын

    Absolutely correct

  • @lissyjacob4649
    @lissyjacob46498 ай бұрын

    Let God's comfort be this mother.😢

  • @elizabethstephen5845
    @elizabethstephen58458 ай бұрын

    All young children should watchthis video.

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    I wish.

  • @rmariabasil4080
    @rmariabasil40808 ай бұрын

    Aunty വിഷമിക്കരുത് കെട്ടോ.❤

  • @kanakammukundan3578
    @kanakammukundan35788 ай бұрын

    Nowadays this type of incidents are very common. But ma'am when you narrated the real story of a mother, i too cried. May be because i am also a nurse. I don't know what will be my future 😢

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Mine too.....

  • @practicalnursingsubhas8881

    @practicalnursingsubhas8881

    8 ай бұрын

    Mine too

  • @radhaa275
    @radhaa2758 ай бұрын

    Many girls come with an. Intention to take the boy away from parents. I and my family faced this sort of behavior for 15 yrs. But the girl understood and she herself reversed her behavior and now she love us all so much and we live happily by forgetting what she did all 15 yrs. We prayed to god for giving good thinking power to her and lead her to right path. God is great. Let that sister be happy and healthy wherever she is. May god bless her,

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Thank you. God bless.

  • @soniaa9481

    @soniaa9481

    6 ай бұрын

    My parents are going through something similar. 😢.

  • @gigythankachan1542
    @gigythankachan15428 ай бұрын

    Outfit👍

  • @radhamonyprasad2190
    @radhamonyprasad21905 ай бұрын

    Mam you s are given nice information l love you so much my age is also seventy

  • @atlonachanat7358
    @atlonachanat73586 ай бұрын

    E kalagattavum munbhulla kalagattavum thammilulla charchakuravanu pradhaan karanum. Eni epozhathe newgenum avarude makalum aakumbol eruvarum karyaprapthy ullavaragum. Apol ellam sariyagum.

  • @gracemichael4119
    @gracemichael41195 ай бұрын

    What you have observed is very true. Majority of the youth are selfish. They forget the fact that they too will have to face such a situation.

  • @omanaabraham5303
    @omanaabraham53038 ай бұрын

    It's a good decision

  • @sarareji8645
    @sarareji86458 ай бұрын

    You are right..there may be many facing the same problems..New generations are selfish...

  • @user-cv2fl2so2v
    @user-cv2fl2so2v8 ай бұрын

    Vayasayalum nammal adjust cheyyenda aavashyamilla

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil46298 ай бұрын

    കേട്ടപ്പോൾ എനികക്കും സങ്കടം വന്നു ഇനി ഇപ്പോൾ new ജൻ. ഒക്കെ ഒരു 50% വും ഇങ്ങിനെ ആയിരിക്കും

  • @elnamariaeldho3817
    @elnamariaeldho38178 ай бұрын

    എൻറെ അവസ്ഥ യുംഇങ്ങനെയാണ്ഭർത്താവ്മരിച്ചിട്ടെഎട്ടുവർഷമായിമക്കൾതിരിഞ്ഞുനോക്കാറില്ല

  • @jmj4508
    @jmj45088 ай бұрын

    നിങ്ങൾ പറയുന്നത് തികച്ചും ശരിയാണ് .അതായത് നിങ്ങളുടെ നിലപാടും അഭിപ്രായങ്ങളും ഉപദേശവും മാതാപിതാക്കളോട് ഛെ എന്ന് പോലും പറയരുത് എന്നാണ് അല്ലാഹു ഖുർആനിലൂടെ പറഞ്ഞത് .

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Of course.

  • @divyamolthomasdivyamol6357

    @divyamolthomasdivyamol6357

    6 ай бұрын

    ​​@@PlantsandPlatesthanks for sharing..the incident is heart wrenching.but I salute ur friend as she took the decision 😢 even though it's tough for her..But she showed the courage to move on.

  • @sinimoltv
    @sinimoltv2 ай бұрын

    Heart touching story

  • @preethass2492
    @preethass24928 ай бұрын

    👍🏻👌🥰❤️

  • @user-kw4nf9ne7o
    @user-kw4nf9ne7o8 ай бұрын

    Njanum makkal viddukalaja Uru Amma Ana.njanum ellavareaum vidda Ahmedabad El ponnu ettea veeda uddayirunnu avida.enikka onnu kanan pattumo .evidayanu thamsikkunnatha.

  • @PlantsandPlates

    @PlantsandPlates

    7 ай бұрын

    God bless you.

  • @gracemichael4119
    @gracemichael41195 ай бұрын

    I am past 68 and I never used to talk a word against my mother in law. Now,I have become a mother in law and I am afraid to talk to daughter in laws.😢 Pathetic situation. I am happy because my husband understands me and supports me, helps me.

  • @sibinams6226
    @sibinams62265 ай бұрын

    Aunty, I am writing this as my token of love to you. I am also an empathic person. I feel low and sad with peoples situations and traumas.

  • @seena8623
    @seena86238 ай бұрын

    എന്റെ അമ്മയും ഇതേ അനുഭവത്തിലൂടെ കടന്നുപോയി മരണത്തിലേക്ക് ഈ ആൺമക്കളാണ് ഏറ്റവും പൊട്ടാ പെൺമക്കൾ അവരുടെ മാതാപിതാക്കളെ ചേർത്ത് പിടിക്കും ആൺമക്കൾ അവരുടെ ഭാര്യമാർ പറയുന്നത് കേട്ട് നടക്കൂ അവരുടെ അമ്മയെ സ്നേഹിക്കണം ഭർത്താവിന്റെ അമ്മയെ സ്നേഹിക്കാൻ പാടില്ല അവസാനം ആൺമക്കളും സ്വന്തം അമ്മയെ വെറുത്ത് പോലെ ആകും എല്ലാം കഴിഞ്ഞ് ഒരു ചണ്ടി അങ്ങനെ ഹൃദയവേദന താങ്ങാൻ പറ്റാതെ ഒരായിരം അസുഖങ്ങളിൽ പെട്ട മരണപ്പെട്ടു പോയി ഇന്നേക്ക് നാലുമാസം കഴിഞ്ഞു

  • @PlantsandPlates

    @PlantsandPlates

    7 ай бұрын

    Thank you for sharing. This is true. I believe you.

  • @ancyjoseph5134
    @ancyjoseph51348 ай бұрын

    🙏🙏

  • @shanthirajagopal7079
    @shanthirajagopal70798 ай бұрын

    Mam anubhavikkunnaoru Amma yanu

  • @asharani668
    @asharani6688 ай бұрын

    Chechi കരയുന്നത് ഞങ്ങൾക്ക് വിഷമം ആണ്. ചേച്ചിയുടെ മനസ്സിൽ എന്തെങ്കിലും നല്ല വിഷമം ഉണ്ടോ ചേച്ചി. ചേച്ചി കരയുമ്പോൾ ഞങ്ങളുടെയും കണ്ണിൽ കണ്ണുനീർ നിറയും.

  • @finiantony225
    @finiantony2258 ай бұрын

    ❤❤🙏🙏

  • @TomTom-yc5yn
    @TomTom-yc5yn8 ай бұрын

    I love my mom and I stay with her

  • @PlantsandPlates

    @PlantsandPlates

    7 ай бұрын

    God bless.

  • @anuanutj4491
    @anuanutj44918 ай бұрын

    ❤❤❤❤

  • @mariammajohn2771
    @mariammajohn27718 ай бұрын

    Soo sad 😢

  • @husnapattambi3125
    @husnapattambi31258 ай бұрын

    ചേച്ചി ഇദെന്റെഅനുഭവം പോലെയുണ്ട് chanum ഇജേപോലെചെയ്യാം കരുതി ഇരിക്കുന്നു എന്റെ മക്കൾ കാരണം മക്കൾക്കു പണത്തിനു മാത്രമാണ് എന്നെ ആവശ്യുളളു

  • @PlantsandPlates

    @PlantsandPlates

    8 ай бұрын

    Sorry.

  • @ancymathew1836
    @ancymathew18366 ай бұрын

    Enikum nalla vishemam und Nale enikum engane avum varunne

  • @kalavathic5511
    @kalavathic55118 ай бұрын

    വേണ്ടാ ഡോക്ടറെ വിഷമിക്കേണ്ട നിങ്ങളുടെ ചിരിക്കുന്ന മുഖമാണ് ഞങ്ങൾക്ക് കാണേണ്ടത്...

  • @revammagopalan9525

    @revammagopalan9525

    8 ай бұрын

    Dr അല്ല. മാം ഡോക്ടറേറ്റ് എടുത്തതാണ്

  • @rmariabasil4080

    @rmariabasil4080

    8 ай бұрын

    ​@@revammagopalan9525doctorate എടുത്തെന്നാൽ doctor എന്നു തന്നെ പറയുകയും പേരിനു മുന്നിൽ Dr. എന്ന് എഴുതുകയും ചെയ്യാം.

  • @amminiabraham5301
    @amminiabraham53016 ай бұрын

    Ayyyooo ethu thanne. Life

  • @subhakv4295
    @subhakv42953 ай бұрын

    Entae anubhavam ithuthannayanu.

  • @omanaabraham5303
    @omanaabraham53038 ай бұрын

    Pavam amma

  • @maryt.s.7851
    @maryt.s.78515 ай бұрын

    Like my experience.

  • @miniramachandran3333
    @miniramachandran333319 күн бұрын

    ഈശ്വരാ🎉

Келесі