മദ്യലഹരിയിൽ ഗുണ്ടാസംഘത്തിനോടൊപ്പം പള്ളിയിലേക്ക് കയറിച്ചെന്നവൻ - I Witness Testimony Malayalam

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
മദ്യലഹരിയിൽ ഗുണ്ടാസംഘത്തിനോടൊപ്പം പള്ളിയിലേക്ക് കയറിച്ചെന്നവൻ - I Witness Testimony Malayalam
#iwitness #gibyjoseph #iwitnessmalayalam

Пікірлер: 147

  • @vinusaju3390
    @vinusaju3390

    എൻെറ ഈശോയെ മക്കളുടെ പഠിക്കാനുള്ള ബുദ്ധിമുട്ട്‌ മാറ്റിതരണമേ

  • @lillykuttydas3496
    @lillykuttydas3496 Жыл бұрын

    ഇടവകയിലെ ആ വൈദികനോട് എല്ലാ ബഹുമാനവും അറിയിക്കണേ...ഇപ്പോഴത്തെ വൈദീകർക്ക് പലർക്കുമിതിനൊന്നും സമയമില്ല എന്നത് സങ്കടകരമായ വസ്തുത.

  • @marykuttymathew2890
    @marykuttymathew2890 Жыл бұрын

    തമ്പുരാൻ ബ്രദറിനെ അനുഗ്രഹിക്കട്ടെ എൻറ മക്കൾക്കുവേണ്ടിയും 1 പ്രാർത്ഥിക്കണെ

  • @silvygeorge2942
    @silvygeorge2942 Жыл бұрын

    ബ്രദർ എൻ്റ മോന്‌ റോജനു മദൃത്തിൽനിന്നും മോചനം

  • @amminiantony9960
    @amminiantony996014 күн бұрын

    🙏🙏എന്റെ ഈശോ യേ ലഹരി ക്ക്‌ അടിമ പ്പെട്ട എല്ലാ മക്കളേ യും അതിൽ നിന്നും മോചി പ്പി ക്ക ണ മേ 🙏🙏പ്രാർഥി kkunnu🙏🙏🙏🙏ആ മേ ൻ 🙏🙏🙏🙏🙏🙏🙏🙏

  • @Alice-oe7sq
    @Alice-oe7sq Жыл бұрын

    ദൈവമേ നിന്നോടുള്ള സ്നേഹത്താൽ കത്തിയെരിയുന്ന ഒരു ഹൃദയം എനിക്കും നൽകണേ നാഥാ.... 🙏🙏🙏

  • @anchacko1
    @anchacko1 Жыл бұрын

    ബ്രദർ, എന്റെ മകൻ വിശ്വാസത്തിലേക്ക് തിരികെ വരാൻ പ്രാർത്ഥിക്കാൻ

  • @simijulian9222
    @simijulian9222 Жыл бұрын

    അടിപൊളി സാക്ഷ്യം ഈശോ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏👍

  • @seenagg7840
    @seenagg7840 Жыл бұрын

    അച്ഛനമ്മമാരുടെ പ്രാർത്ഥന മക്കളെ ദൈവസ്നേഹത്താൽ നിറയ്ക്കും 🙏

  • @SB-mp5jb
    @SB-mp5jb Жыл бұрын

    പ്രിയ Brother എന്റെ 3 മക്കളും ഈശോയിൽനിന്നും ഒരിക്കലും അകന്ന് ജീവിക്കുവാൻ ഇടവരുത്തരുതേ എന്ന് എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @aleyammape873
    @aleyammape873 Жыл бұрын

    Br. ചതിയിലൂടെ എന്റെ വസ്തുവിൽ മരം നട്ടു. എതിർത്താൽ വിധവയായ എന്നെ സകാരിച്ചും, ഭയപ്പെടുത്തും ഇപ്പോൾ സ്ഥലം തട്ടിയെടുക്കാൻ, വില്ലേജ് ഉദോഗത്താനും ചേർന്ന് ശ്രമിച്ചു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

  • @saradham4227
    @saradham4227 Жыл бұрын

    ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ. കൃപയാൽ ബലപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ . അനേകർക്കും മാതൃകയായി ജീവിക്കാൻ കർത്താവ് കരുണ കാണിച്ചല്ലോ. സ്തോത്ര

  • @anithajohnson5015
    @anithajohnson5015 Жыл бұрын

    എട്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളില്ല എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @bilsysimon3313
    @bilsysimon3313 Жыл бұрын

    ആത്മാവിൽ വീണ്ടും ജനിക്കുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ ബ്രദർ

  • @ReenaAnil187
    @ReenaAnil187 Жыл бұрын

    അവർണ്യമായ ദൈവസ്നേഹാനുഭവം പങ്കുവച്ച ബ്രദറിന് 🙏🙏🙏

  • @bindubabu4106
    @bindubabu4106 Жыл бұрын

    ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ... ♥️♥️

  • @leelajohnson863
    @leelajohnson863 Жыл бұрын

    Amen

  • @MsRaido
    @MsRaido Жыл бұрын

    What a powerful testimony.. പരിശുദ്ധത്മാവിൽ വീണ്ടും ജനനം... കർത്താവിനു എന്നേക്കും സ്തുതിയും ആരാധനയും 👍🙏

  • @marythomas3450
    @marythomas3450 Жыл бұрын

    Thank You Lord! brother ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും പ്രാർഥിക്കണമെ

  • @ali321s7
    @ali321s7 Жыл бұрын

    ആമേൻ 🙏

Келесі