സന്തോഷമോ സമാധാനമോ ഇല്ലാത്ത ഭയങ്കര ജീവിതം… ഹൃദയം തൊടുന്ന ഒരു അക്രൈസ്തവ സാക്ഷ്യം - I Witness Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
സന്തോഷമോ സമാധാനമോ ഇല്ലാത്ത ഭയങ്കര ജീവിതം… ഹൃദയം തൊടുന്ന ഒരു അക്രൈസ്തവ സാക്ഷ്യം - I Witness Testimony
#iwitness #gibyjoseph #iwitnessmalayalam

Пікірлер: 69

  • @MsRaido
    @MsRaido Жыл бұрын

    ഇതാ നിഷ്കപടനായ മനുഷ്യൻ...കർത്താവെ ഈ മകനെ അവിടുത്തെ വിശുദ്ധ പാത്രമാക്കി മാറ്റിയതിനു നന്ദി പറയുന്നു... അനേകരെ നേടാൻ ഉപകരണം ആക്കേണമേ 🙏🙏🙏

  • @akthankachan3767
    @akthankachan3767 Жыл бұрын

    ഈശോയെ ഈ സഹോദരനേയും കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @kandass1980
    @kandass1980 Жыл бұрын

    ഇതുപോലെ അങ്ങിൽ വ്ശ്വസിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ കർത്താവെ

  • @anniejoseph8336
    @anniejoseph8336 Жыл бұрын

    കർത്താവേ,എന്നോടും ഇടപെടാൻ എന്നെ വിശുദ്ധീകരിക്കാൻ സഹായിക്കണമേ🙏🙏❤️👏

  • @elsamma3885
    @elsamma3885 Жыл бұрын

    എന്റെ കർത്താവ് മറ്റുള്ളവർക് മാർഗ്ഗദീപമാകാൻ തിരഞ്ഞെടുത്ത (നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയായിരുന്നില്ല ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു എന്ന യേശുവിന്റെ വചനം.)അവിടുത്തെ ഒരു ദാസൻ. Almighty God bless you more more every time.

  • @poombattaworld
    @poombattaworld Жыл бұрын

    യേശു തിരഞ്ഞെടുത്ത ചേട്ടൻ ഭാഗ്യവാനാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @santhammaninan1135
    @santhammaninan1135 Жыл бұрын

    ഈശോ സഹോദരന്റെ വിശ്വാസം വർദ്ദിപ്പിക്കട്ടെ കുടുംബത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ

  • @JV-bg2jj
    @JV-bg2jj Жыл бұрын

    ഹൃദയങ്ങൾ തൊടുന്ന ഈശോ ❤️❤️. ഈശോ നിങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 Жыл бұрын

    Hallelujah hallelujah praise The Lord ഈ സാക്ഷ്യം അനേകം മക്കൾക്ക് അനുഗ്രഹമായിതീരട്ടെ.

  • @mattgamixmatgamix7114
    @mattgamixmatgamix7114 Жыл бұрын

    കർത്താവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്നെ മാറ്റണമേ 🙏🙏

  • @jimmyjose7214
    @jimmyjose7214 Жыл бұрын

    ഈശോയെ, അങ്ങയെ ഏക രക്ഷകനും നാഥനുമായി സ്വീകരിച്ച ഈ മകനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ, ആമേൻ🙏👍🌹❤

  • @kpantonyantony
    @kpantonyantony Жыл бұрын

    Heart touching testimony. Only Jesus can save us. Hallelujah

  • @silvip7509
    @silvip7509 Жыл бұрын

    Praise the Lord 🙏🙏🙏

  • @tezyvarghese
    @tezyvarghese Жыл бұрын

    Praise the Lord

  • @miniprasadmaickal5821
    @miniprasadmaickal5821 Жыл бұрын

    Praise the lord 🙏🙏🙏 Hallelujah 🙏🙏🙏

  • @MercyJose-fn2kt
    @MercyJose-fn2kt Жыл бұрын

    Praise God bless you abundantly and keep you safe in the hand of God ❤️❤️🌹🙏🏼 great message to everyone.

  • @jollyabraham1830
    @jollyabraham1830 Жыл бұрын

    What a powerful testimony of an innocent brother! It is definitely an eye opener to all those who are suffering from depression, loneliness and other numerous problems . It proves that the solace, solution and the everlasting peace can only be given by our Lord Jesus Christ. God bless you brother and praise the Lord.

  • @gavrielej1839
    @gavrielej1839

    Karthavu shakthanakkum hallelujah

  • @Mahimajibi
    @Mahimajibi Жыл бұрын

    Praise the lord 🙏🙏God bless you 🙏🙏🙏

  • @bijijohn3613
    @bijijohn3613

    Praise the Lord... 🙏

Келесі