RSS ൽ നിന്നും ക്രിസ്തുവിൻ്റെ പിന്നാലെ. I Witness Malayalam Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ജീവനുള്ള ദൈവം യേശുക്രിസ്തു തന്നെയാണ് അതിനു RSS ൽ നിന്നും ക്രിസ്തുവിൻ്റെ പിന്നാലെ. I Witness Malayalam Testimony
I Witness Malayalam Testimony
#iwitness #gibyjoseph #iwitnessmalayalam

Пікірлер: 364

  • @JV-bg2jj
    @JV-bg2jj Жыл бұрын

    യേശു വലിയവനാണ്.അവിടുന്ന് ഇന്നും വാഴുന്നു🙏🙏❤️

  • @georgevarghese2735
    @georgevarghese2735 Жыл бұрын

    പ്രീയ സഹോദര താങ്കളെയും കുടുമ്പത്തെയും ദൈവം അനുഗ്രെഹിക്കട്ടെ god ബ്ലെസ് യു

  • @josephek6356
    @josephek6356 Жыл бұрын

    Jesus is living everywhere

  • @joshithomas3040
    @joshithomas3040 Жыл бұрын

    ജീസസ്സ്, ദി സേവ്യർ " ".....

  • @sabitharajagopal1255
    @sabitharajagopal1255 Жыл бұрын

    Praise the lord AMEN 🙏

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏💔🤍💔🤍💔🤍💔

  • @manuelantony7684
    @manuelantony7684 Жыл бұрын

    ആകാശത്തിനു കീഴെ ഭൂമിക്ക് മുകളിൽ രക്ഷയ്ക്ക് വേണ്ടി മറ്റൊരു നാമം നൽകപ്പെട്ടിട്ടില്ല യേശുവിൻറെ നാമമല്ലാതെ🙏🙏🙏

  • @lathikanair3475
    @lathikanair3475 Жыл бұрын

    Jesus is the only living God. Jesus is with all of us and remains with us till the end of the world. Praise the lord.

  • @godfreyabrew9879
    @godfreyabrew9879 Жыл бұрын

    Hallelujah Praise the Lord Jesus Christ 🙏

  • @sneharobin3486
    @sneharobin3486 Жыл бұрын

    Jesus....living in every 💕.

  • @ramakrishnanvatakkaveettil5558
    @ramakrishnanvatakkaveettil5558 Жыл бұрын

    മുഴുവനും കേൾക്കാൻ കഴിഞ്ഞില്ല..

  • @sebastianaj728
    @sebastianaj728 Жыл бұрын

    പ്രിയ സഹോദരന് നന്ദി , ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @satheesh269
    @satheesh269 Жыл бұрын

    Amen🙏🙏🙏 praise the Lord hallelujah all glory to God Jesus Christ Amen🙏🙏🙏 holy Mary pray for us your devotees through your only begotten son Jesus Christ Amen🙏🙏🙏may God bless you dear brother and family

  • @manjumoljoseph9275
    @manjumoljoseph9275 Жыл бұрын

    The one and only true living God is Jesus♥️♥️♥️

  • @tonygabrielmandy387
    @tonygabrielmandy387 Жыл бұрын

    Alleluia Alleluia Alleluia Amen

  • @mattgamixmatgamix7114
    @mattgamixmatgamix7114 Жыл бұрын

    Jesus is light of the world..

  • @sreenivasank.v9649
    @sreenivasank.v9649 Жыл бұрын

    Praise the Lord 🙏👏🌹💗

  • @francisca1741
    @francisca1741 Жыл бұрын

    യേശു ആരിലും വലിയവൻ 🙏

  • @mebinchacko6287
    @mebinchacko6287 Жыл бұрын

    യേശു ഏക രക്ഷകൻ 🥰

  • @daisijo4414
    @daisijo4414 Жыл бұрын

    Jesus is the only saviour

Келесі