മന്ത്രവാദിയും വന്യ ജീവിയും മുട്ടുമടക്കും I Witness Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
മന്ത്രവാദിയും വന്യ ജീവിയും മുട്ടുമടക്കും I Witness Testimony
Ⓟ & ⓒ I Witness Channel

Пікірлер: 107

  • @rosmile
    @rosmile Жыл бұрын

    ഇന്ത്യ മാത്രമല്ല, ലോകം മുഴുവനും ഈശോയുടെ സ്നേഹമെത്തിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നഷ്ടപ്പെട്ടുപോയ ഓരോരോ ആത്മാവിനും ദൈവ സന്നിധിയിൽ ഒരേ വിലയാണ്.. ദൈവം തന്നെയായ ഈശോയുടെ രക്തത്തിന്റെ വില... സകലരും ഈശോയുടെ സ്നേഹം അനുഭവിക്കാനും, companions of Christ, ആയി മാറാനും ഇടവരട്ടെ... പരിശുദ്ധത്മാവ് സകല ശുശ്രൂഷകളും ഏറ്റെടുക്കട്ടെ... നൂറ് മേനി ഫലം പുറപ്പെടുവിക്കുവാൻ എല്ലാവരെയും ഉപകരണങ്ങൾ ആക്കട്ടെ... Jesus bless you brother ✝️❣️🔥🙌🏼🙌🏼🙌🏼

  • @aliceantony6979
    @aliceantony6979 Жыл бұрын

    സ്വർഗരാജ്യ ശുശ്രുഷ ക്ക് വേണ്ടി ഈശോയുടെ കുരിശ് ചുമന്നു നടക്കുന്ന ഈ സഹോദരനെ ഒരുപാട് പുതിയ വരദാനങ്ങൾ നൽകി ഈശോ അനുഗ്രഹിക്കട്ടെ... അനേകായിരം ആൽമാക്കൾ ഇന്ത്യ യിലും, പുറത്തും ഈശോയാണ് ലോക രക്ഷകൻ എന്ന് അറിയട്ടെ... മാനസാന്തര അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെ..... പ്രാർത്ഥിക്കുന്നു 😇😇🥰🌹🌹🙏🏻🙏🏻🙏🏻

  • @yacobpo7688
    @yacobpo7688 Жыл бұрын

    ഉത്തമ വിശ്വാസത്തിനു മുൻപിൽ എല്ലാ തടസ്സങ്ങളും നീങ്ങും,

  • @lathajoseph8469
    @lathajoseph8469 Жыл бұрын

    ലോകം മുഴുവൻ ആത്മക്കളെ നേടുന്ന ഒരു ക്രിസ്തു സ്നേഹിയായി ബ്രദറിന്റെ ജിവിതം ഈശോ മാറ്റട്ടെ എന്ന് അനുഗ്രഹിച്ചു അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. ഈശോയോടുള്ള അംഗയുടെ സ്നേഹം എന്റെയും ഹൃദയത്തേയും ജ്വലിപ്പിക്കുന്നു. ഹല്ലേലുയ. ഒന്നും പറയാൻ സാധിക്കുന്നില്ല. അങ്ങയുടെ ജീവിതം എന്റെ ഹൃദയത്തിലും ഈശോ സ്നേഹം കൊണ്ട് നിറക്കുന്നു. കൂടുതൽ കൂടുതൽ വിശുദ്ധിയാൽ നിറയപ്പെടട്ടെ പ്രിയപ്പെട്ട സഹോദരാ. നമ്മുടെ കർത്താവിന്റെ വലിയ അത്ഭുതങ്ങളിൽ ഒന്നാണ് ഈശോയുടെ സ്വന്തം John Britto. കർത്താവിനു കോടാനുകോടി നന്ദി. ഈയൊരു വിശുദ്ധിയെ ഞങ്ങൾക്ക് സമ്മാനിച്ചതിനു. ഇനിയും കൂടുതൽ കൂടുതൽ സമ്മാനങ്ങൾ നേടാൻ സ്വർഗം ഇടയാക്കട്ടെ എന്ന് അനുഗ്രഹിച്ചു അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. ഹല്ലേലുയ. ഈശോക്ക് കോടാനുകോടി സ്തോത്രം 🙏🙏🙏🌹🌹🌹🌹👍👍👍

  • @vincentk.v1017
    @vincentk.v1017 Жыл бұрын

    ഈ സഹോദരനെയും മറ്റ് സഹോദരങ്ങളേയും ഇനിയും അനേകം കൃപകൾ നൽകി ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈശോ എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ ആമേൻ എനിക്കുവേണ്ടിയും പ്രാർത്ഥിക്കേണമേ 🙏🙏🙏😥😥😥

  • @VaigaSunil304
    @VaigaSunil304 Жыл бұрын

    ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ

  • @brillyvarkey8098
    @brillyvarkey8098 Жыл бұрын

    ലോകം മുഴുവനും ഉള്ള ജനങ്ങൾ ഹൃദയത്തിൽ ഏറ്റു പറയട്ടെ ഈശോ ആണ് ഏക രക്ഷകൻ യേശുവിലൂടെ അല്ലാതെ മാറ്റാരിലൂടെയും നിത്യ ജീവൻ ലഭിക്കുയില്ല എന്ന സത്യം 🔥🔥 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌. വെളിപാട്‌ 1 : 8🙏🔥🔥🔥

  • @jainjain3333
    @jainjain3333 Жыл бұрын

    Ishoye agaye anufavichariyan enneyum sahayikenameeeee 😭😭🙏😭🙏😭😭🙏😭🙏

  • @minilukaofficial2429
    @minilukaofficial2429 Жыл бұрын

    ഹല്ലേലുയ ഈശോയെ നന്ദി ഒരുപാട് മക്കൾക്കു ഇനിയും ഈശോയെ കൊടുക്കുവാൻ ജോൺ ബ്രദറിനെ അനുഗ്രഹിക്കട്ടെ ലോകം അറിയുന്ന വിശുദ്ധൻ ആയി മാറട്ടെ എന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🔥🔥😇😇

  • @VaigaSunil304
    @VaigaSunil304 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @akthankachan3767
    @akthankachan3767 Жыл бұрын

    യേശുവേ സ്തോത്രം ആമ്മേൻ🙏🙏🙏🙏🙏

  • @krishnakumarikristina3725
    @krishnakumarikristina3725 Жыл бұрын

    Lord Jesus Bless you Br.John 🙏

  • @maryabraham633
    @maryabraham633 Жыл бұрын

    ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @agapelazer
    @agapelazer Жыл бұрын

    Praise the lord 🙏

  • @chalsboy8177
    @chalsboy8177 Жыл бұрын

    All praise and glory to my Lord and Savior Jesus Christ. Amen

  • @thenmozhi2025

    @thenmozhi2025

    Жыл бұрын

    കർത്താവു eniyum ആലപ്പുതജിൽ nadathudam 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thresiammasamuel8805
    @thresiammasamuel8805 Жыл бұрын

    Praise the lord.hallelujah. Amen 🙏

  • @lovelyjoseph4164
    @lovelyjoseph4164 Жыл бұрын

    ഹാലേലുയ്യ. യേശുവേ സ്തോത്രം

  • @Mahimajibi
    @Mahimajibi Жыл бұрын

    Thank you lord 🙏I love you Jesus 🙏🙏lord have mercy on us 🙏🙏hallelujah hallelujah hallelujah 🙏🙏amen

  • @christochiramukhathu4616
    @christochiramukhathu4616 Жыл бұрын

    Great servant of God. May God use you to bring many souls from devil worship to true worship. Amen.

  • @alwincj4444
    @alwincj4444 Жыл бұрын

    God bless you, brother for this great evangelisation.

  • @josephek6356
    @josephek6356 Жыл бұрын

    May Almighty God bless you Companions of God

  • @helenmc726
    @helenmc726 Жыл бұрын

    Daivathinu kodanukodi nanni 🙏🙏🙏

  • @muralimuralivv3276
    @muralimuralivv3276 Жыл бұрын

    പാസ്ട്രാ എനിക്ക് ജോലിൽ സമാധാനം കിട്ടണം കുടുംബം അനുഗ്രഹിക്കട്ടെ പ്രാർത്തികുപ്പോൾ എൻ്റെ മനസ്സനു സതോഷം തരണമ്

  • @aquinavarghese717
    @aquinavarghese717 Жыл бұрын

    Amen. Appa....

  • @annammaalexander
    @annammaalexander Жыл бұрын

    Praise the Lord

  • @achammavarghese7176
    @achammavarghese7176 Жыл бұрын

    Dear Companions of Christ, we need your prayers for the betterment of our family life, and understand the real meaning of being in Christ. My husband and children (three sons) are just have a sticker of being a Christians, but they frequently disbelieve Christianity and make wrong jokes about Christians. They do not have trust in Jesus. Pray for the spiritual healing of our family.

  • @elizabethkankedath6559
    @elizabethkankedath6559 Жыл бұрын

    Hallelujah,Praying to proclaim Jesus to all 🙏🙏🙏👍🙏

  • @marypaulose8105
    @marypaulose8105 Жыл бұрын

    എന്തെന്നാല്‍, നിങ്ങളുടെ ദിവസങ്ങളില്‍ ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു - ആരുപറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കാത്ത ഒരു പ്രവൃത്തി. അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 41 ജീവൻ തന്ന ഈശോയ്ക്ക് വേണ്ടി നമ്മളെ തന്നെ പൂർണ്ണമായി സമർപ്പിക്കുമ്പോൾ ഈശോ നമ്മളെ ഓരോരുത്തരെയും മറ്റൊരു ക്രിസ്തു ആക്കി മാറ്റുന്നു....🙏

  • @saijanmathew491
    @saijanmathew4914 ай бұрын

    Ella makkalum nita munpil mutyu ktthum hallaluya thank you jesus ❤

  • @bridgitthomas9143
    @bridgitthomas9143 Жыл бұрын

    Praise The Lord 🌹 Hallelujah 🌹 Ave Maria 🌹

  • @lillykuttydas3496
    @lillykuttydas3496 Жыл бұрын

    ശരിയാണ് ഈശോയേ സ്നേഹിക്കുന്നെങ്കിൽ ഈശോയേ പ്രഘോഷിക്കുക എന്ന brother ന്റെ attitude കിട്ടിയാൽ നല്ലതായിരുന്നു

  • @kpantonyantony
    @kpantonyantony Жыл бұрын

    Hallelujah

  • @dayasabu3151
    @dayasabu3151 Жыл бұрын

    Amen, hallelujah

  • @abbey4567
    @abbey4567 Жыл бұрын

    LIVING LORD CHRIST JESUS BLESS AND LOVES YOU ❤❤❤❤❤

  • @sushamasarin9658
    @sushamasarin96587 ай бұрын

    Amen🙏🙏🙏

  • @bekasxavierbekas40
    @bekasxavierbekas40 Жыл бұрын

    🙏🙏🙏

  • @sherlyjoseph5550
    @sherlyjoseph5550 Жыл бұрын

    Praise the Lord 🙏🙏🙏

  • @agathaeasty7503
    @agathaeasty7503 Жыл бұрын

    May our Lord bless you & your group

  • @sumolkammili5409
    @sumolkammili5409 Жыл бұрын

    Very inspiring video brother . May the Almighty God our Lord jesus christ bless you and guide you always. Praying for you and your mission 🙏

  • @lillykuttydas3496
    @lillykuttydas3496 Жыл бұрын

    Please pray for us

  • @SnakesandLadders01
    @SnakesandLadders01 Жыл бұрын

    Ende eshoye 🙏🌹🌹🌹👏

  • @sreeyatech
    @sreeyatech Жыл бұрын

    Pray 🙏🏻👍🙏🏻 for me

  • @MercyJose-fn2kt
    @MercyJose-fn2kt Жыл бұрын

    Praise God, bless him with your Holyspirit wisdom knowledge and understanding to proclaim your good News to the world 🙏🏼🙏🏼🙏🏼❤️🌹🌹 please pray for me and my family to be true Christians to grow in Jesus Christ, filled with deep faith love peace and wisdom and get rid of my sinful nature 🙏🏼🙏🏼🙏🏼 thank you Jesus hallelujah praise God amen 🙏🏼💝💐

  • @jimmyjoseph2017
    @jimmyjoseph2017 Жыл бұрын

    ❤ i love you jesus i like to join your acts

  • @angelkebin6893
    @angelkebin6893 Жыл бұрын

    praise the lord

  • @deljofrancis6506
    @deljofrancis6506 Жыл бұрын

    Intersession for India

  • @rosepaul7749
    @rosepaul7749 Жыл бұрын

    Thank u.v.much.👃🙏🙏🙏🙏🙏🙏🔥🔥🌾

  • @lissajohny5405
    @lissajohny5405 Жыл бұрын

    Eshowye elima enna punnyam nelki anugrahikkaname ....brotherilude eniyum anekam makkal eshowye ariyan ,anubhavikuvan edayakatte

  • @royabraham9244
    @royabraham9244 Жыл бұрын

    🙏

  • @eantonybose8646
    @eantonybose8646 Жыл бұрын

    Prayers with you brother

  • @hentrykh6007
    @hentrykh6007 Жыл бұрын

    Inspirational message, May God bless you

  • @agnesbasil8136
    @agnesbasil8136 Жыл бұрын

    Praise the LORD 🙏🙏🙏

  • @manjupv4074
    @manjupv4074 Жыл бұрын

    Eesoyekurichu kettukondirikkan nalla rasam. Eesoye epozum koode undayirikkename❤️❤️❤️🙏🙏🙏🙏

  • @manjumoljoseph9275

    @manjumoljoseph9275

    Жыл бұрын

    May God bless you

  • @jinishpala9144
    @jinishpala9144 Жыл бұрын

    Amen ✝️✝️✝️✝️✝️

  • @mariyasaju1364
    @mariyasaju1364 Жыл бұрын

    Praise the Lord 🙏🙏

  • @pallavianil5004
    @pallavianil5004 Жыл бұрын

    Pray for us brother

  • @jubyabraham9255
    @jubyabraham9255 Жыл бұрын

    Ente easoye ente makan amme ennu vilichu, ennodu pazhayathupole aay theeruvan,ninte sakhyaay theeruvan enne idayakkane

  • @kuriyancj3672
    @kuriyancj3672 Жыл бұрын

    AMEN ❤️🙏God bless you Brother 🙏💞🥀👍

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    God bless you brother

  • @thomasbincy2503
    @thomasbincy2503 Жыл бұрын

    God bless you dear Brother.

  • @jojikaithakkatt8555
    @jojikaithakkatt8555 Жыл бұрын

    Praise the Lord 💞💞💞💞

  • @rosepaul7749
    @rosepaul7749 Жыл бұрын

    എളിയവരിൽ പ്രവർത്തിക്കുന്ന ദൈവം. താഴ്മ ഉള്ളവരിൽ പ്രവർത്തിക്കുന്ന ദൈവം. " ഞാൻ ആകുന്നവൻ ഞാൻ ആകുന്നു." പുറപ്പാട് 3: 14.🔥🔥🔥

  • @saijanmathew491
    @saijanmathew4914 ай бұрын

    Hallaluya

  • @jeswinnt3153
    @jeswinnt3153 Жыл бұрын

    Praise the lord

  • @JohnGomez-el8mv
    @JohnGomez-el8mv Жыл бұрын

    Pray my family

  • @joiceshajan7976
    @joiceshajan7976 Жыл бұрын

    Amen. Thank you Jesus. Thank you Jesus for this brother. Please pray for me and my family. May God bless you abundantly with his everlasting love and mercy. May God make his face to shine upon you and be gracious to you. Brother let God lift you up for his glory. Let you be a blessing to all around the world.

  • @sr.anithageorge4563
    @sr.anithageorge4563 Жыл бұрын

    God bless you dear brother

  • @daisyjacob9716
    @daisyjacob9716 Жыл бұрын

    Very good brother

  • @srmarypaulpaul626
    @srmarypaulpaul626 Жыл бұрын

    Kreupayal nirayatte amen.

  • @sajumariya
    @sajumariya Жыл бұрын

    Amen, All Praise be to Jesus.

  • @peacebewithyou5856
    @peacebewithyou5856 Жыл бұрын

    wow.....v touching testimony. God doesn't need the talented & his qualifications, he lifts the lowly & humble in spirit.

  • @jessyjoji7635
    @jessyjoji7635 Жыл бұрын

    Thank God

  • @lovelysam290
    @lovelysam290 Жыл бұрын

    🙏🙏🙏👏

  • @shibibobby3482
    @shibibobby3482 Жыл бұрын

    പ്രാർത്ഥനയിൽ ഓർക്കുക. ദൈവം അനുഗ്രഹിക്കട്ടെ

  • @QwertyUiop-tf9vj
    @QwertyUiop-tf9vj Жыл бұрын

    ഞങ്ങൾക്കും യേശുവിനെ എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു. ഒരു ആത്മാവ് എങ്കിലും യേശുവിനെ അറിയിക്കാൻ സാധിച്ചാൽ... എത്ര ഭാഗ്യം.

  • @VaigaSunil304
    @VaigaSunil304 Жыл бұрын

    എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ദൈവത്തെ കാണുന്നപോലെ തോന്നി . സഹോദരാ നേരിൽ കാണാൻ എന്താ വഴി

  • @manjumoljoseph9275

    @manjumoljoseph9275

    Жыл бұрын

    How could I get yur number pls

  • @tobuz988

    @tobuz988

    Жыл бұрын

    Mathew6:33

  • @sajanriji5343
    @sajanriji5343 Жыл бұрын

    ‎ 🎼PrAiSe ThE LoRd🎼

  • @prasadwayanad3837
    @prasadwayanad38373 ай бұрын

    🙏🏻🙏🏻🙏🏻❤️❤️❤️🌹

  • @jeswinnt3153
    @jeswinnt3153 Жыл бұрын

    Please pray for my son Lazarus skin disease

  • @manofgod7155

    @manofgod7155

    Жыл бұрын

    Be healed in the Mighty Name of Jesus Christ 🙌 amen

  • @merldoll
    @merldoll Жыл бұрын

    Praise the Lord. God bless you.

  • @mathewmathew2515
    @mathewmathew2515 Жыл бұрын

    amen

  • @piouspious329
    @piouspious329 Жыл бұрын

    🙏❤️❤️❤️

  • @selectedoneeverlasting814
    @selectedoneeverlasting814 Жыл бұрын

    കർത്താവ്‌ വരാറായി.

  • @lishipaul75
    @lishipaul75 Жыл бұрын

    Praise you Jesus ❤

  • @jessykuriakosekuriakose4551
    @jessykuriakosekuriakose45516 ай бұрын

    Enta mon Alby viswasthilninnum akannu povathirikkan prarthikkana 4:55

  • @sherlysolomon756
    @sherlysolomon756 Жыл бұрын

    ബ്രദർ ഗുജറാത്തിൽ ഇതു പോലെ ശിശ്രുഷകർ ഉണ്ടോ, ഞാൻ ഇപ്പോൾ ഗുജറാത്തിൽ ആണ് രണ്ടു ആഴ്ച ആയി. എനിക്ക് ഇവിടെ പ്രവർത്തിക്കാൻ ആഗ്രഹം ഉണ്ട്, ഭാഷ അറിയില്ല, പുറത്തു ആഴ്ചയിൽ പള്ളിയിൽ പോകും അത്ര ഉള്ളു,

  • @GraceofJesus

    @GraceofJesus

    Жыл бұрын

    Undu. Pls send a personal message. Will share details.

  • @IWitness

    @IWitness

    Жыл бұрын

    Please send message to 7593814300

  • @seenagg7840
    @seenagg7840 Жыл бұрын

    How can we help with money? To whom can we send it??

  • @IWitness

    @IWitness

    Жыл бұрын

    Please send message to 7593814300

  • @renju9915
    @renju9915 Жыл бұрын

    Jesus Bless U Brother.

  • @alphonsaantony9005
    @alphonsaantony9005 Жыл бұрын

    1 too want to become a follower. But I 'm not fit to it.

  • @elizabethkankedath6559

    @elizabethkankedath6559

    Жыл бұрын

    Don’t feel so,all Jesus children have ability to proclaim Jesus, pray to reveal Jesus wish about us.

  • @elnamariaeldho3817

    @elnamariaeldho3817

    Жыл бұрын

    ബൄദറിൻനമ്പർഒന്നുതരുമോ

  • @jimmyjoseph2017
    @jimmyjoseph2017 Жыл бұрын

    Can't reply please

  • @sam75723
    @sam75723 Жыл бұрын

    കൊന്ത ഒരു അന്തവിശ്വാസം അല്ലെ 😄😄

  • @manjumoljoseph9275

    @manjumoljoseph9275

    Жыл бұрын

    Athu ningalkku .. njnaglkku athu valiya aswasam anu

  • @JohnGomez-el8mv

    @JohnGomez-el8mv

    Жыл бұрын

    No

  • @tomd1731
    @tomd1731 Жыл бұрын

    Appreciate if you could pls share your contact details or email id, for supporting the Word of God

  • @minimammen1376
    @minimammen1376 Жыл бұрын

    Hallelujah

  • @tindujose9607
    @tindujose9607 Жыл бұрын

    🙏🙏

Келесі