മറ്റുള്ളവരെ കുറിച്ച് ആലോചിച്ചിരിക്കാനൊന്നും ഇപ്പോ നേരമില്ല 💕💕💯💯😍😍😍🙏🙏

മറ്റുള്ളവരെ കുറിച്ച് ആലോചിച്ചിരിക്കാനൊന്നും ഇപ്പോ നേരമില്ല 💕💕💯💯😍😍😍🙏🙏
#kunchoosfamily

Пікірлер: 197

  • @vijayalakshmilakshmi3595
    @vijayalakshmilakshmi35959 ай бұрын

    വിറക് കെട്ടു തലയിൽ വെച്ച്.. ആ.. നിൽപ് ഒരു വനദേവത പോലുണ്ട്, സുന്ദരി... പ്രസീത കുട്ടി ❤❤❤❤❤❤

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🥰🥰❤️❤️❤️

  • @rajimol861

    @rajimol861

    8 ай бұрын

    👍🏻👍🏻👍🏻👍🏻

  • @rahulrj5860
    @rahulrj58609 ай бұрын

    പ്രസി പാവം ആണ് അല്ലെ ചിരി കാണാൻ 👌👌👌ആണ് ട്ടോ ഏട്ടനും 👌👌👌👌ആണ്

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🙏🙏❤️❤️

  • @sandsons880
    @sandsons8809 ай бұрын

    നിങ്ങളുടെ വീടിന്റെ അടുത്തുള്ള സ്ഥലങ്ങളൊക്കെ എന്ത് ഭംഗിയാ കാണാൻ👍🏻എനിക്ക് ഒരുപാട് ഇഷ്ടമായി... എന്നെപ്പോലെ നാട്ടിൻ പുറം ഇഷ്ടമുള്ളവരുണ്ടോ

  • @lalypaul9609
    @lalypaul96099 ай бұрын

    പ്രസീതയുടെ പഴയ കാല കഥകളും വിറകു പെറുക്കലും കൂടെ എല്ലാത്തിനും സഹായിക്കുന്ന അനിലിനും 👍😍

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🥰🥰

  • @user-hd3zw5xc9e
    @user-hd3zw5xc9e9 ай бұрын

    പ്രസീ വിഡിയോ കണ്ടപ്പോൾ ഞാൻ എന്റെ ചെറുപ്പകാലത്തിലേയ്ക്ക് മടങ്ങിപ്പോയി. റബർ തൊടിയും മയിൽപ്പീലിയും റബർ കായ കൊണ്ടുള്ളകളിയും, വിറകു പെറുക്കലുമെല്ലാം . എത്ര രസമുള്ള ഓർമ്മകൾ Thank you പ്രസി. God bless you.

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🥰🥰❤️

  • @sandsons880
    @sandsons8809 ай бұрын

    ലൈവിൽ വരണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്.... പക്ഷേ നടന്നില്ല 😔അടുത്ത ലൈവിൽ തീർച്ചയായും വരാൻ നോക്കും 👍🏻❤️❤️❤️

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    വരൂ🥰🥰🥰

  • @rajirenju7400
    @rajirenju74009 ай бұрын

    ഞങ്ങളും പണ്ട് ഇതു പോലെ ആയിരുന്നു ഞാനും എന്റെ അമ്മയും അമ്മാമയും കുടി വിറകിനു വേണ്ടി പോകുമായിരുന്നു പഴയ കാലം ഓർമിപ്പിച്ചു തന്നതിന് orupadu നന്ദി ഞങൾ പോയത് റബ്ബർ വെട്ടുന്ന സ്ഥലം അല്ല തെങ്ങും പണയിൽ ആയിരുന്നു ❤❤❤❤

  • @hka5833
    @hka58339 ай бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ ആ പഴയകാല നമ്മുടെ കുട്ടിക്കാലത്തിലെ ആ ഫീലാണ് ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവരാത്ത ഫീൽ തിരിച്ചുവരാത്ത ഒരു കാലമാണ് നിങ്ങൾ ഞങ്ങൾക്ക് തന്നു കൊണ്ടിരിക്കുന്നത് അതാണ് ഏറ്റവും നിങ്ങളുടെ വീഡിയോ കാണാനുള്ള ഏറ്റവും എനിക്കിഷ്ടം കുട്ടിക്കാലത്ത് എല്ലാവരോടൊപ്പം വിറകെടുത്തു കൊണ്ടുവരുന്ന ആ സീൻ ഓർമ്മ വരുന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചെല വീഡിയോകളിൽ എന്നെ സംബന്ധിച്ച് ഇന്ന് തന്നെ നാട്ടിലേക്ക് വരണം എന്ന് തോന്നിപ്പോകും ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ വല്ലാതെ നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചുപോയി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോ ആയി മാറി ഇത് വളരെ നന്ദി പഴയകാല ഓർമ്മയിലേക്ക് കൊണ്ടു പോയതിന്

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    സുഖമല്ലേ🥰🥰🥰

  • @hka5833

    @hka5833

    9 ай бұрын

    @@Kunchoosfamily സുഖം സുഖം എന്താ നിങ്ങളുടെ വിശേഷം

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    എല്ലാവരും സുഖമായി ഇരിക്കുന്നു

  • @rajimol861

    @rajimol861

    8 ай бұрын

    അതെ 🤗👍🏻

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala51939 ай бұрын

    Sofa വാങ്ങിയ കണ്ടപ്പോ ഒരുപാട് സന്തോഷം 😍

  • @raginirani1384
    @raginirani13849 ай бұрын

    Varachu vechapoleyund❤

  • @sandsons880
    @sandsons8809 ай бұрын

    നല്ല vedio👍🏻എനിക്ക് ഇഷ്ടമായി ❤️❤️❤️

  • @leelavishkarma3920
    @leelavishkarma39209 ай бұрын

    പഴയ ഓർമ്മകൾ തിരിച്ചു വന്നപോലെ

  • @payyedirajithasanthosh7656
    @payyedirajithasanthosh76569 ай бұрын

    Sofa super ayitunde❤

  • @drisyapr5326
    @drisyapr53269 ай бұрын

    സെറ്റി 👌🏻👌🏻

  • @arushrnair5391
    @arushrnair53919 ай бұрын

    Presentation pinneyum very well....❤❤❤❤❤

  • @sujasuja3138
    @sujasuja31389 ай бұрын

    ഞങ്ങളും ഇങ്ങനെയാണ് ഇവിടെയും വിറകു ഉണ്ടാക്കുന്നത് ഇവിടെ ഫോറസ്ട്ടാണ് കേട്ടിട്ടുണ്ടോ ചുലനൂർ മയിൽസാങ്കേതാ kenthram

  • @user-vd8kd4jt4f
    @user-vd8kd4jt4f9 ай бұрын

    7. മണിക്ക് കാണാൻ. കാത്തിരിക്കുന്നു 🎉🎉🎉

  • @prasannaunnikrishnan3634
    @prasannaunnikrishnan36349 ай бұрын

    ക്വാളിറ്റി കുറവായിരിക്കും എങ്കിലും കുഴപ്പം ഇല്ല കുറ ച്ചുനാൾ ഉപയോഗിക്കാം , ഞാനും പെറുക്കാൻ പോയിട്ടുണ്ട് ട്ടോ❤❤❤🎉🎉

  • @Achoos_youtube_channel
    @Achoos_youtube_channel9 ай бұрын

    ആ പാർക്ക്‌ എനിക്ക് ഇഷ്ട്ടായി 🥰🥰🥰🥰🥰👍👍👍👍

  • @rahithrajan8171
    @rahithrajan81719 ай бұрын

    ഹായ് ചേച്ചീ.. ഞങ്ങളും ഇതു പോലെത്തന്നെയാണ്... വിറകിനുപോകാറുണ്ട്, അതൊരു രസം തന്നെയാണ് 👌🏻👍🏻 ഏതൊരു പണിയും ഇതു പോലെ കൂട്ടായ് ചെയ്താൽ ഒരു ആശ്വാസം തന്നെയല്ലേ എല്ലാർക്കും 🥰🥰🥰

  • @user-vd8kd4jt4f
    @user-vd8kd4jt4f9 ай бұрын

    സുഖമല്ലേ ❤❤❤ചേച്ചി

  • @jyotsnasandeep7326
    @jyotsnasandeep73269 ай бұрын

    3500ലാഭമാണ്

  • @anniejoy3201
    @anniejoy32019 ай бұрын

    Dear , you are a heard worker

  • @noumitha4850
    @noumitha48509 ай бұрын

    നമ്മള് ഇപ്പോഴും പോകും ചേച്ചി വിറക് പെറുക്കാൻ 🥰🥰🥰🥰

  • @geethapramod4146
    @geethapramod41469 ай бұрын

    🥰🥰🥰🥰🥰

  • @shibusunitha4912
    @shibusunitha49129 ай бұрын

    സെറ്റി സൂപ്പർ

  • @JJThoughts-JJThoughts
    @JJThoughts-JJThoughts9 ай бұрын

    🥰❤️

  • @telenadsouza35
    @telenadsouza359 ай бұрын

    Sofa is really good to that money....

  • @Rudhra302
    @Rudhra3029 ай бұрын

    സൂപ്പർ

  • @lalkrishna501
    @lalkrishna5019 ай бұрын

    Good dears sofa suberrr anu 👌👌👌,

  • @sabnakunukki9089
    @sabnakunukki90899 ай бұрын

    Sofa nannayittundto😍

  • @sujasuja3138
    @sujasuja31389 ай бұрын

    ഇവിടെയും മയിൽ കുറെ ഉണ്ട്

  • @ambilio3578
    @ambilio35789 ай бұрын

  • @tprahana1879
    @tprahana18799 ай бұрын

    Nice

  • @molivarghesemolivarghese8790
    @molivarghesemolivarghese87909 ай бұрын

    VALIYA NEELAMULLA THOTTI KOND UNANGIYA CHILLAKALL ODICHU EADUKKANAM ❤❤❤❤❤❤❤

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰

  • @SereenaSajeer
    @SereenaSajeer9 ай бұрын

    Adyamayanu ningaludu video kanunne..supera tto.old memories. ottum jadayillatha vlog❤❤natural

  • @tsbros3720
    @tsbros37209 ай бұрын

    Wow super sofa , first comment എൻ്റേതാണ് 💃

  • @geethathankachan3619
    @geethathankachan36199 ай бұрын

    ❤❤

  • @binithathomas8050
    @binithathomas80509 ай бұрын

    👍

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰❤️

  • @fitha1889
    @fitha18899 ай бұрын

    ❤❤❤

  • @mirutulatravels5702
    @mirutulatravels57029 ай бұрын

    Supar sister

  • @molivarghesemolivarghese8790
    @molivarghesemolivarghese87909 ай бұрын

    EANTE CHERIYA SAMAYATHU NJANUM VIRAKU PARAKKAN POYITUND AYALATHE KOOTTUKARUMAY ANNATHE VINOTHAMAYIRUNU ❤❤❤❤❤❤❤❤❤❤❤❤❤

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🥰🥰❤️

  • @baijuts5715
    @baijuts57159 ай бұрын

    👍💞💞💞

  • @minimolm7488
    @minimolm74889 ай бұрын

    ❤❤😊

  • @user-lf6tr7vz9e
    @user-lf6tr7vz9e9 ай бұрын

    Gathering firewood in the rubber estate and got one Peacock feather. Sofa is nice, how about Ur live. Super episode👌👍👏❤

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰

  • @lynapushkaran5319
    @lynapushkaran53199 ай бұрын

    Njangalum ithupole cheruppathil virakuperukkan pokarundu

  • @shirleysureshbabu2597
    @shirleysureshbabu25979 ай бұрын

    God Bless U All❤

  • @ushavijaykumar2871
    @ushavijaykumar28719 ай бұрын

    പ്രസീ,👌👌🥰🥰🥰🥰🥰🥰

  • @chandrikhakm2128
    @chandrikhakm21289 ай бұрын

    🥰🥰🥰

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰

  • @user-sp3st6zh8c
    @user-sp3st6zh8c9 ай бұрын

    Yes❤

  • @aryavasudevan8965
    @aryavasudevan89659 ай бұрын

    💞💕

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰

  • @shylavarghese4354
    @shylavarghese43549 ай бұрын

    🧠👍

  • @vasanthasingh3255
    @vasanthasingh32559 ай бұрын

    Nalla setty anu keto

  • @sheebabalan3572
    @sheebabalan35729 ай бұрын

    Naan pullu parikkan poyirunnu prasi adokke oru kalam❤❤❤

  • @nancyjustin1527
    @nancyjustin15279 ай бұрын

    ഞങളുടെ ഇവിടെ ഇങ്ങനത്തെ സ്റലങ്ങളെ ഇല്ല ( എറണാകുളം ടൗൺ) നല്ല ഭംഗി ഉണ്ട്

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🥰🥰

  • @minnalagru
    @minnalagru9 ай бұрын

    Sofa super

  • @jayaramakrishnan6961
    @jayaramakrishnan69619 ай бұрын

    ഞാനും കുറെ വിറക്. പറക്കിട്ടുണ്ട്.😅 സെറ്റി നന്നായിട്ടുണ്❤❤❤ 7 മണിക്ക് കാണാം😊😊

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    കാണാം

  • @Jayadersh9
    @Jayadersh99 ай бұрын

    ഇന്ന് എല്ലാവരു൦ കൂടുതൽ 👍👌

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰❤️

  • @user-og3wh3yc5x
    @user-og3wh3yc5x9 ай бұрын

    Haii chechii❤❤❤❤ sofa vangi alle super❤❤❤❤😊😊😊😊

  • @prajithacp2310
    @prajithacp23109 ай бұрын

    Praseetha nighade place parayado❤🎉

  • @sobhapv5998
    @sobhapv59989 ай бұрын

    എന്റെ കുട്ടിക്കാലത് ഞാനും എന്റെ അമ്മയും കൂടി കാട്ടിൽ വിറകിന് പോകുമായിരുന്നു ഇപ്പൊ പോകാറില്ല ഇത് കണ്ടപ്പോ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു കൂടെ എന്റെ മരിച്ചു പോയ അമ്മയെയും 😢

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🥰🥰🙏🙏

  • @Ramesh-pl8dx
    @Ramesh-pl8dx9 ай бұрын

    പഴയകാലം ഓർമ്മവരുന്നു ഈ വീഡിയോ കണ്ടിട്ട്...... അതൊന്നും തിരിച്ചു വരില്ലല്ലോ..... Sofaset പൊളിച്ചു 😄😄എത്ര ദിവസം ഉണ്ടാവുമോ aavoo, അല്ലെ 😄🥰🥰🥰🥰

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    അറിയില്ല

  • @jessythomas561
    @jessythomas5619 ай бұрын

    Rabber thotathil oke sookshichu noki nadaku makkale❤rathri onnum angane povalle😮

  • @beenagopal2131
    @beenagopal21319 ай бұрын

    Prasiyude ella kashttapaadum orikal maarikittum kichuttan valuthavatte❤

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🙏🙏🙏🙏🙏❤️❤️

  • @STORIES_AT_EVERY_CORNER

    @STORIES_AT_EVERY_CORNER

    9 ай бұрын

    Appo mootha kuttikal valuthakathe ennum ingane thanne nilkumo?

  • @beenagopal2131

    @beenagopal2131

    9 ай бұрын

    @@STORIES_AT_EVERY_CORNER anganeyallalo paranjee comment vayikyanum arriyilee😹

  • @STORIES_AT_EVERY_CORNER

    @STORIES_AT_EVERY_CORNER

    9 ай бұрын

    @@beenagopal2131 Illa vayikan ariyilla. Njagalude naattil mootha kuttikala aathyam valarunnath athinu pirake aan ilaya kuttikal valarnu varunnath. Mootha kuttikal avarude kashtapaad maattilla enn ni theerumsnicho???

  • @beenagopal2131

    @beenagopal2131

    9 ай бұрын

    @@STORIES_AT_EVERY_CORNER ahh adh vaychappo thanne manasilayii😹 ente ponnu chechii or chetta angane allalo paranje mootha kutikal valuthavilla anganeyonnum paranillalo njn avarooda comment itte avarkillatha prashnamendha ningalkk??🥴😹😹 Kashtam🙂

  • @user-ep8oq4iv3i
    @user-ep8oq4iv3i9 ай бұрын

    ഹായ് പ്രസീതക്കുട്ടി ❤️❤️❤️❤️

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰❤️

  • @Krgnair123
    @Krgnair1239 ай бұрын

    Viraku thalayil vachu kondu varunnathu kandappol oru vishamam

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰

  • @sandsons880
    @sandsons8809 ай бұрын

    ലൈവിൽ വരാൻ കഴിയാത്തതിന് എന്നെപ്പോലെ വിഷമിക്കുന്നവർ ആരൊക്കെയുണ്ട് 😔😔😔

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🙏🥰🥰

  • @babudiya6029
    @babudiya60299 ай бұрын

    Hi prasi chechi🥰🥰ഞാനും പോയിട്ടുണ്ട് വിറക് പൊറുക്കാൻ

  • @Littlepreson
    @Littlepreson9 ай бұрын

    Oru 25. Kolam njan purakotpoi prsi virakin pond kandappm❤❤❤❤❤❤

  • @fitha1889
    @fitha18899 ай бұрын

    Njanum,verakinupoiyittuddPressee

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰

  • @user-ye6ok3pp7j
    @user-ye6ok3pp7j9 ай бұрын

    Hai chechi ♥️♥️👌🏻👌🏻

  • @Naseema-mf5qr
    @Naseema-mf5qr9 ай бұрын

    Hai prasi❤

  • @archana9734
    @archana97348 ай бұрын

    Oru 30 varsham munb njangalude jeevithavum itu pola okke ayirunnu Ippo ellam ormakal matram orumich undayirunnavarokke pala idangalil

  • @sandsons880
    @sandsons8809 ай бұрын

    മയിൽ പീലി കിട്ടുമ്പോൾ സന്തോഷമാണല്ലേ... ഞങ്ങളുടെ ഇവിടെയും മയിലുകൾ വരാറുണ്ട്... സ്കൂളിൽ പഠിക്കുന്ന സമയത്ത് പുസ്തകത്തിൽ ഞാനും മയിൽ പീലി വെച്ചിട്ടുണ്ട്... ആകാശം കാണിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നായിരുന്നു അന്നത്തെ വിശ്വാസം 😄😄

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🥰

  • @sheebabalan3572
    @sheebabalan35729 ай бұрын

    Hello prasi ❤❤

  • @ambikav7250
    @ambikav72509 ай бұрын

    Yes sunsari praseetha

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰

  • @shameeja02
    @shameeja029 ай бұрын

    Hi cheychi ❤❤

  • @ritshere3123
    @ritshere31239 ай бұрын

    Sofa quality nallathano engine Kure thattipukaru varnnudu ketto allathe 10 paranchituu 3500nu tharilla sofede ullil manalum pullumoke ayirikum. Anil sharikonnu check cheyyu

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🥰🥰

  • @prinisivadasan6825
    @prinisivadasan68259 ай бұрын

    Mayilpeeli entha veetil vekkan padilathe. Njangalude veetil und

  • @fathimarushdha6852
    @fathimarushdha68529 ай бұрын

    Ingalde sthalam evideya?

  • @madhukp7488
    @madhukp74889 ай бұрын

    ഹായ്

  • @sheebasatheesan4833
    @sheebasatheesan48339 ай бұрын

    വേനകാലത്ത് വെള്ള० ണ്ടാവു० ല്ലേ പ്രസീ ..😂😂😂ന്തൊരു പാവാ ഈ പ്രസി... ❤❤

  • @radhamanikavungal405

    @radhamanikavungal405

    9 ай бұрын

    ശരിയാണ്. വെള്ളം തുറന്നു വിടും.

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰🙏

  • @PIXEL_PLAYZ_CHANNEL
    @PIXEL_PLAYZ_CHANNEL9 ай бұрын

    Hi പ്രസി first coment

  • @Roshna668
    @Roshna6689 ай бұрын

    Hy prasii❤.... Sughalle

  • @rajumaroly2777
    @rajumaroly27779 ай бұрын

    ഹായ് പ്രസീ വിറക് തലയിൽ വെച്ച് കാണുമ്പോൾ ഞങ്ങള് : ഇങ്ങനെ പോയത് ഓർമ്മ വരുന്നു പ്രസീ സോഫ കിട്ടിയപ്പപ്പോൾ വളര സന്തോഷമായി അല്ലേ ഇന്നല ഉണ്ടാക്കിയ മിഠായി നന്നായി ഞാനും ഉണ്ടാക്കി നോക്കും

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    സുഖമാണോ

  • @girijadevivg4357
    @girijadevivg43579 ай бұрын

    മയിൽ‌പീലി വീട്ടിൽ വെക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. എനിക്ക് അഷ്ടമിരോഹിണിയുടെ അമ്പലത്തിൽ നിന്നും മയിൽ‌പീലി തന്നിരുന്നു ഞാൻ വീട്ടിൽ വെച്ചിട്ടുണ്ട്.

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰❤️❤️

  • @savithridamodaran3699
    @savithridamodaran36999 ай бұрын

    Hi ❤❤❤

  • @user-mb9pr3vh9n
    @user-mb9pr3vh9n9 ай бұрын

    വിറക് പറക്കാൻ ഞാനും പോയിട്ടുണ്ട്

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰❤️

  • @sujasunil5822
    @sujasunil58229 ай бұрын

    Hai prasi 🥰🥰🥰🥰🥰🥰

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    Hai

  • @aryas2955
    @aryas29559 ай бұрын

    Hi

  • @revathybaiju9003
    @revathybaiju90039 ай бұрын

    ഇഷ്ട്ടം പോലെ പോയിട്ടുണ്ട് ഇപ്പോഴും പോകുന്നു

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰

  • @shajitha8450
    @shajitha84509 ай бұрын

    Hii

  • @leoboy357
    @leoboy3579 ай бұрын

    മയിൽപീലി കിട്ടുന്നത് നല്ലത് ശുഭാരം ബം

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰❤️

  • @binukpbinukp4476
    @binukpbinukp44769 ай бұрын

    ഞങ്ങൾക്ക് റബർ തൊടിയില്ല; ഇവിടെ കുമളിയിൽ ഏല ത്തോട്ടം ആണ്.

  • @user-jg2ql1rw5u
    @user-jg2ql1rw5u9 ай бұрын

    ഞാനും വി റ ക് പ റ ക്ക ലു ണ്ട് ❤️❤️

  • @shalimg2983
    @shalimg29839 ай бұрын

    Viraku perukkan poyathum. Santhoshathode thalayil vechu kondannathum okke kandu...Nattin purathu karude nishkalankamaya video ishtayeeee...❤❤❤❤. U.

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    ഒരുപാട് സന്തോഷം

  • @mohanandas1894
    @mohanandas18949 ай бұрын

    Hai chechi

  • @sujasunil5822
    @sujasunil58229 ай бұрын

    Njngade nattil റബർ maram onnum ilya. Trissur

  • @Kunchoosfamily

    @Kunchoosfamily

    9 ай бұрын

    🥰🥰🥰

  • @Anitha-if2ji
    @Anitha-if2ji9 ай бұрын

    Prsianthamayilpilivachal

  • @ahyannoufal3510
    @ahyannoufal35109 ай бұрын

    Ponnusine ammaye nokan elpich Sukanye chechiye virak edukan sahayichude...prasichechi pavam

Келесі