മുഹറ മാസത്തിൽ ഈ രണ്ടു തെറ്റുകൾ ഒരിക്കലും ചെയ്യല്ലേ | muharram 2024 | islamic speech malayalam

Click To Watch More Information
👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
• ഈ ദിക്ർ ചൊല്ലിയാൽ ജീവ...
👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
• ഇങ്ങനെ ആണെങ്കിൽ നമ്മുട...
👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
• ഈ കാര്യം ചെയ്‌താൽ മതി ...
👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
• ഈ സ്വപ്നം നിങ്ങൾ കണ്ടി...
👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
• ഗർഭം വരെ അലസിപ്പോകും ഈ...
👍 For More Islamic Information
🔔 Subscribe Our Channel :-
/ @mathaprasangamtv
#MathaprasangamTV #latestislamicspeech#malayalamislamicspeech
#islamicspeech #islamicspeech2024 #malayalamislamicspeech
#LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2024
Latheef Saqafi Kanthapuram Latest Speech Malayalam
Latest Speech Malayalam 2024
Islamic Speech Malayalam

Пікірлер: 572

  • @sulaikhapariyarath6481
    @sulaikhapariyarath648111 күн бұрын

    ഉസ്താദേ, ഒരു സ്ത്രീയും പറയുകയില്ല എന്ന് പറയരുത്, ഞാൻ പറയാറുണ്ട്. ഹലാല്ലാത്ത ഭക്ഷണം കഴിച്ചാൽ നമ്മുടെ പ്രാർത്ഥന പോലും പടച്ച തമ്പുരാൻ സ്വീകരിക്കില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട്..... അൽഹംദുലില്ലാഹ്... ജീവിതം സന്തോഷത്തിലാണ്...

  • @FathimaSuhara-lu8pw

    @FathimaSuhara-lu8pw

    10 күн бұрын

    ഞാനും പറയാറുണ്ട്

  • @shams4924

    @shams4924

    6 күн бұрын

    നിങ്ങളുമാണ് നമുക്ക് ദുഅഃ ചെയ്തു തരണ്ടത്.. please ...

  • @user-fx7vr3pn9n

    @user-fx7vr3pn9n

    3 күн бұрын

    നീ പോമ 😂​@@FathimaSuhara-lu8pw

  • @ShameemaShamishamsu
    @ShameemaShamishamsu11 күн бұрын

    മരണപ്പെട്ടു പോയ എന്റെ മാത പിതാക്കൾക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😢

  • @user-pr3hi4bm2w
    @user-pr3hi4bm2w9 күн бұрын

    ഉസ്താദ് അഞ്ചാറു ലക്ഷങ്ങൾ കടങ്ങളാണ് വീടു പണി കഴിഞ്ഞിട്ട് രണ്ടുവർഷമായി ഭർത്താവിന് ജോലി ശമ്പളം കുറവാണ് കടം വിടാൻ ദുആ ചെയ്യണം 🤲🏻🤲🏻😥😥🤲🏻🤲🏻

  • @shams4924

    @shams4924

    6 күн бұрын

    അല്ലാഹു ഖൈർ നലക്ട്ടെ ആമീൻ...

  • @rasiyarasiyabi2363
    @rasiyarasiyabi236312 күн бұрын

    എന്റെ മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲😭😭😭

  • @JaseelaHzhshshsh-oo3kw

    @JaseelaHzhshshsh-oo3kw

    11 күн бұрын

    എന്റെമരണപ്പെട്ട മാതാപി തകർ ദു അ ചെയണം

  • @user-ki9vt1bt6d
    @user-ki9vt1bt6d13 күн бұрын

    ഉസ്താതെ ഞങ്ങൾക്ക് കുറെ കടങ്ങൾ ഉണ്ട്‌ എത്രയും പെട്ടന്ന് പലിശ കടത്തിൽ നിന്ന് രെക്ഷ പെടാൻ ദുആ ചെയ്യണേ 🤲🏻😢

  • @Masitha-wv6gs

    @Masitha-wv6gs

    11 күн бұрын

    😊😊😊😊😊😊

  • @mansoormansoorali1581

    @mansoormansoorali1581

    11 күн бұрын

    ​@@Masitha-wv6gsenthey

  • @ajipathoos3855

    @ajipathoos3855

    10 күн бұрын

    പലിശ എടുത്തിട്ട് ദുഹാ ചെയ്തിട്ട് എന്താണ് കാര്യം

  • @raseenarasi6012

    @raseenarasi6012

    9 күн бұрын

    10:40 ​@@Masitha-wv6gs

  • @user-kk4zf5gw5i

    @user-kk4zf5gw5i

    2 күн бұрын

    എനിക്കും

  • @Manji------123
    @Manji------12316 күн бұрын

    ഉസ്താദെ പണത്തിന്നു ആ൪ത്തി ഒ൬ു൦ ഇല്ല ഒരുപാട് കട൦ ഉണ്ട് അത് വീടാ൯ വേണ്ടി ദുഹാ ചെയണേ🤲🤲🤲

  • @shams4924

    @shams4924

    6 күн бұрын

    അല്ലാഹു ഖൈർ നൽകട്ടെ... ആമീൻ

  • @shamishamishami402

    @shamishamishami402

    4 күн бұрын

    Enikum 😢

  • @shamishamishami402

    @shamishamishami402

    4 күн бұрын

    Marikkunnathinn mumb kadam theernn kittiyaal mathiyarunnu

  • @shams4924

    @shams4924

    4 күн бұрын

    @@shamishamishami402 Dua ചെയ്യുന്ന്

  • @ansafanu8501
    @ansafanu850114 күн бұрын

    ഉസ്താദേ, ദുആ ചെയ്യണേ!!! അതോടൊപ്പം ഒരു നിർദേശം!!! കാര്യങ്ങൾ രണ്ടും മൂന്നും പ്രാവശ്യം ആവർത്തിക്കുന്നതിനു പകരം കൂടുതൽ കണ്ടെന്റ്റ് ഉൾപ്പെടുത്തി, വിരസത ഒഴിവാക്കിക്കൂടെ???

  • @shams4924

    @shams4924

    6 күн бұрын

    Title what. vishayam somewhat..

  • @shaheeraashker9662
    @shaheeraashker966214 күн бұрын

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🕋🤲🤲

  • @aneeraanu8462
    @aneeraanu846210 күн бұрын

    മരണപെട്ട വാപ്പാക്കും സഹോദരനും അവരുടെ കബർ ജീവിതം സന്തോഷത്തിലാവാൻ ഉസ്താദ് ദുഅ െചയ്യണം

  • @kulsubeevi-nw3de
    @kulsubeevi-nw3de8 күн бұрын

    ഉസ്താതെ അള്ളാ ഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @rasiyarasiyabi2363
    @rasiyarasiyabi236312 күн бұрын

    അള്ളാഹു ഖൈറും ഭർക്കത്തും നൽകട്ടെ.😊

  • @cgbabaff919
    @cgbabaff91917 күн бұрын

    Aameen yarabbal aalameen

  • @SubaidhaPerumbadappu
    @SubaidhaPerumbadappu10 күн бұрын

    ഉസ്താദേപറഞ്ഞപോലെ ഹറമായ പൈസ ഇല്ല ഉസ്താദ് ഇമാൻ കിട്ടി മരിക്കുവാൻ എല്ലാവർക്കും തുക ചെയ്യണെ

  • @asrvlogbyramla69
    @asrvlogbyramla693 күн бұрын

    എല്ലാ ഹറാമിൽ നിന്നും പടച്ചവൻ കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @hajarajamal8301
    @hajarajamal830111 күн бұрын

    ഉസ്താദെ ദുഹാ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻

  • @user-iv5gk3jq4g
    @user-iv5gk3jq4g11 күн бұрын

    3 ലക്ഷം കടം ഉണ്ട് ജോലി ഇല്ല വിഷമത്തിൽ ഇന്ന് 500 എന്റെ കയ്യിൽ ഇല്ല സത്യം എല്ലാം അല്ലാഹു തീരുമാനിക്കട്ടെ എന്നാലും ഞാൻ പറയും ആയുസ്സ് ആരോഗ്യം തരാൻ അല്ലാഹുവിനോട് surah റഹ്മാൻ ഓതൽ ഉണ്ട്

  • @q____1604

    @q____1604

    10 күн бұрын

    ദാരിദ്ര്യം ഇല്ലാതാവാൻ സൂറത്തuൽ വാകിഅ യാ ണ് ഓതേണ്ടത് കടവും വീടും

  • @user-rs8zu2ip3p

    @user-rs8zu2ip3p

    9 күн бұрын

    അസ്സലാമുഅലൈക്കും ഫുഡ് ബുദ്ധിമുട്ട് ഉണ്ടകിൽ പറയണം ട്ടോ ബ്രോ

  • @user-fi6mr7yw3b

    @user-fi6mr7yw3b

    9 күн бұрын

    🙄🙄🙄​@@user-rs8zu2ip3p

  • @user-fi6mr7yw3b

    @user-fi6mr7yw3b

    9 күн бұрын

    ​@@user-rs8zu2ip3poru paad veedukalil und nee kodukkumo😮 kaliyaakathedoo😢😢

  • @mohammedfaisal1744

    @mohammedfaisal1744

    9 күн бұрын

    Maanasiga prayasam, mattu pala asugangalum und ayad kond, oru joliyum cheyyan kazhiyunnilla, 3 makkalund. Twakkalthu Allallah, rabbe kakkane, aarkkum oru nilayum vilayumilla, bayangara maanasiga prayasathilaaan. Allah kareem.

  • @Muhammed-123a
    @Muhammed-123a16 күн бұрын

    ഉസ്താദേ 🥲🥲ദുഹാ ചെയ്യണേ അങ്ങനെ ഉള്ള മോശം സ്വഭാവത്തിൽ നിന്ന് രക്ഷപ്പെടുത്താൻ എന്റെ ഇക്കാക്ക് നല്ല സ്നേഹം ആണ് ഉസ്താദേ ആ സ്നേഹം എന്നും നില നിൽക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @user-jk6co4zj2y

    @user-jk6co4zj2y

    11 күн бұрын

    ആമീൻ 🤲🏻

  • @shams4924

    @shams4924

    6 күн бұрын

    ഇക്കാനോട് തുറന്നു പറയൂ ആ സ്നേഹം.....അല്ലാഹു ഖൈർ നൽകട്ടെ... ആമീൻ

  • @Muhammed-123a

    @Muhammed-123a

    6 күн бұрын

    @@shams4924 ആമീൻ 🤲🤲🤲

  • @shams4924

    @shams4924

    6 күн бұрын

    kzread.info/dash/bejne/YmVkyqxphJvVhNI.htmlsi=bUKHk6BFy8qifqH7

  • @shams4924

    @shams4924

    6 күн бұрын

    kzread.info/dash/bejne/YmVkyqxphJvVhNI.htmlsi=bUKHk6BFy8qifqH7

  • @ShereenaMuneerSheriMunee
    @ShereenaMuneerSheriMunee10 күн бұрын

    എല്ലാവരെയും പറയല്ല് ഞാൻ എപ്പഴും പറയുന്ന കാര്യമാണ് ഹറാമായ ഭക്ഷണം ഞങ്ങൾക്ക് തരല്ലന്ന് അല്ലാഹു നിശിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് എല്ലാവരെയും കാക്കണേ🤲🤲🤲

  • @JasminCholothil
    @JasminCholothil11 күн бұрын

    ഉസ്താദെ ഞങ്ങൾക്ക് കുറേ കടം ഉണ്ട്. അവയൊക്കെ വീടാൻ ദുആ ചെയ്യേണേ...🙌🤲🤲🤲

  • @kadeejakunheedu3828
    @kadeejakunheedu382817 күн бұрын

    Alhamdulillah ameen yarabbal alameen🤲🤲🤲

  • @Assushj
    @Assushj11 күн бұрын

    ഉസ്‌താദെ കടങ്ങളുംക ഷ്ടപാടുകളും തീരണം ദുഹാ ചെയ്യണം ഈമാൻ കിട്ടി മരിക്കാനും ദുഹാ ചെയ്യണം

  • @Dreamworld28303

    @Dreamworld28303

    8 күн бұрын

    അതിന് പ്രാർത്ഥിക്കാൻ നമ്മൾ തന്നെയാ ബെസ്റ്റ്. നമ്മുക്ക് വേണ്ടി നമ്മളോ നമ്മുടെ മക്കളോ നമ്മുടെ മാതാപിതാക്കളോ പ്രാർത്ഥിക്കണം.അതിലെ ആത്മാർത്ഥ ഉണ്ടാവു

  • @Jezamol-xf2st
    @Jezamol-xf2st16 күн бұрын

    Aameen🤲

  • @aboobakkarcm9510
    @aboobakkarcm951010 күн бұрын

    ഉസ്താദേ കാര്യം നീട്ടി നീട്ടി കൊണ്ട് പോകാതെ പെട്ടന്ന് പറഞ്ഞു കൊടുത്തു കൂടെ

  • @sulfimon1464

    @sulfimon1464

    3 күн бұрын

    ശൈലികൾ ഇങ്ങനെയാണ്

  • @abdulazeez7820

    @abdulazeez7820

    3 күн бұрын

    രണ്ട് മിനിട്ട് കൊണ്ട് പറയാവുന്ന കാര്യം...

  • @SAFNAS_rhmn
    @SAFNAS_rhmn16 күн бұрын

    Insha.alla..usthadea.thiruthum.duhacheyyanam

  • @RahmaAyoob123
    @RahmaAyoob12310 күн бұрын

    امين امين يا رب العالمين جزاك الله خيرا

  • @HamnaekAmyr
    @HamnaekAmyr12 күн бұрын

    Duayil ulpeduthanam usthade

  • @newsnfun7832
    @newsnfun783212 күн бұрын

    കൃത്യമായി നമസ്കരിക്കുക, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം

  • @jubigafoor1084
    @jubigafoor108417 күн бұрын

    Aameen 🤲

  • @NisarNisar-go1cm
    @NisarNisar-go1cm12 күн бұрын

    آمين آمين آمين يارب العالمين🤲

  • @siddequeat4316
    @siddequeat43168 күн бұрын

    Mashaallah.. kelkumbole muthu Nabithngale Kanan kothiyakunnu Ya Allah........🤲❤

  • @hameedmoidu5783
    @hameedmoidu578317 күн бұрын

    ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീര്ഗായുസും ആഫിയത്തും മനസ്സിൽ സന്തോഷവും അപകട മരണത്തെ തൊട്ടു കാത്തു രക്ഷിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 12:48

  • @MariyamBaputti

    @MariyamBaputti

    16 күн бұрын

    Gg Bu CT CT CCT

  • @machumansoor9822

    @machumansoor9822

    14 күн бұрын

    Ameen 🤲

  • @sameermanu4687

    @sameermanu4687

    14 күн бұрын

    Ameen

  • @sameermanu4687

    @sameermanu4687

    14 күн бұрын

    Ameen

  • @jafar.ksafarijaf

    @jafar.ksafarijaf

    12 күн бұрын

    Ameen Ameen

  • @user-bq6fx7xd9x
    @user-bq6fx7xd9x16 күн бұрын

    ഉസ്താദേ ഞങ്ങൾ പാവങ്ങൾ ആണ് പൈസ കുറവാണ് എന്നാലും സമാദാനം ഉണ്ട് കുറെ പൈസ വേണ്ട

  • @nishanafebin.t4678
    @nishanafebin.t467816 күн бұрын

    Aameen

  • @Deenestics
    @Deenestics16 күн бұрын

    MASHA Allah ❤️❤️❤️

  • @RaseenaCk-qu8ku
    @RaseenaCk-qu8ku14 күн бұрын

    Aameen🤲🤲🤲

  • @zufailzufi6266
    @zufailzufi626614 күн бұрын

    Aameen ya rabel alamin.. 🤲🏻🥲🤲🏻

  • @user-fu1db2dg5u
    @user-fu1db2dg5u11 күн бұрын

    Aameen yarabbal aalameen🤲🤲🤲

  • @mohammedrinshad2718
    @mohammedrinshad271812 күн бұрын

    കുറേക്കടംഉണ്ട്‌ ഉസ്താദ് കടം പെട്ടന്ന് വീടാൻദുആ ച്ചെയെണെ

  • @misiriyaam7890
    @misiriyaam789016 күн бұрын

    Aammeen 🤲

  • @user-ko3iq7je6h
    @user-ko3iq7je6h16 күн бұрын

    ഉസ്താദേ എനിക്കും പണത്തിനോട് ആർത്തിയില്ല പണം ഉള്ളവരേക്കാൾ എനിക്ക് ഇഷ്ട്ടം പാവപെട്ടവരെ ആണ് അവരെ ഞാൻ വല്ലാതെ ഇഷ്ടപെടും സാമ്പത്തികം എനിക്കില്ല എങ്കിലും എന്നൊക്കൊണ്ടക്കഴിയുന്ന സഹായം ചെയ്യും ഞാൻ ഇരിക്കാൻ ഒരു വീട് പോലും ഇല്ല വാടക ക്കാണ് താമസം ഉസ്താദ് ദുഹാ ചെയ്യണേ ഹറാം ഇല്ലാത്ത ഭക്ഷണം മതി എന്ന് ഇക്കയോട് ഞാൻ പറയും അടുത്ത വീട്ടിൽ നിന്ന് കൊണ്ട് വരുന്നത് പോലും ഹറാം ഇല്ല എന്ന് ഉറപ്പുള്ളവരുടെ കഴിക്കൂ അല്ലാത്തത് വാങ്ങില്ല ഞാൻ

  • @Muneerap-pg1to

    @Muneerap-pg1to

    16 күн бұрын

    യാ സലാം അല്ലാഹ് ആതിക് ആഫിയ.

  • @Haskar-fk4gm

    @Haskar-fk4gm

    16 күн бұрын

    ഒരു കമ്മൽ പോലും ഇല്ലാതെ ഞാനും മക്കളും എന്നാലും എനിക്ക് ആവോളം സ്നേഹം തരുന്നുണ്ട് എന്റെ ഇക്ക അൽഹംദുലില്ലാഹ്......എനിക്ക് അത് മതി

  • @rafitp1196

    @rafitp1196

    16 күн бұрын

    Arogythodeyulladeergayussnalkatte ameem

  • @Haskar-fk4gm

    @Haskar-fk4gm

    16 күн бұрын

    ആമീൻ 🤲​@@rafitp1196

  • @user-uh7vk4sm2v

    @user-uh7vk4sm2v

    15 күн бұрын

    🌹

  • @suneernoorjahan7610
    @suneernoorjahan761016 күн бұрын

    പലിശ പണം എടുത്തിട്ട് ഉണ്ട്. അവസ്ഥ കാരണം എന്ത് ചെയ്യും അല്ലാതെ ആരും പൈസ കടം ആയി തരുന്നില്ല പിന്നെ പലിശ അല്ലാതെ വേറെ വഴിയില്ല.

  • @fatheemaah5152
    @fatheemaah515216 күн бұрын

    امين يارب العالمين

  • @ShahanaAnas-ge4qs
    @ShahanaAnas-ge4qs10 күн бұрын

    പഅണത്തിനു വേണ്ടി പ്രബോധനം നടത്തി കിട്ടുന്ന പണം ഹാറാമല്ലേ ഉസ്താദേ

  • @user-bh3hv1fm1g

    @user-bh3hv1fm1g

    9 күн бұрын

    എങ്ങനെ ഹാർമാകും 🤔

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb16 күн бұрын

    വീട്ടിൽ പട്ടിണി ആയാലും മക്കൾ പട്ടിണി ആയാൽ പോലും നിങ്ങൾ ഒരിക്കൽ കട്ടിട്ടോ തോപ്പിച്ചിട്ടോ ഉള്ള കാശിൽ ഒരു ഫുഡ് പോലും വീട്ടിലേക്കു കൊണ്ട് വരാൻ പാടില്ലാന്നു ഞാൻ ന്റെ ഇക്കയോട് എന്നും പറയും😢😢 പക്ഷെ ഞങ്ങളെ വീട്ടിലെ അവസ്ഥ... ന്റെ ഇക്കായുടെ ജോലിയിൽ ബർകത് ഉണ്ടാവാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ....😢😢.... ന്റെ ഇക്കാക് ഇപ്പോൾ സുഖമില്ല ഉസ്താദേ ...😢 ദുആ ചെയ്യണേ ഉസ്താദെ....

  • @user-gh4lj7jg1t

    @user-gh4lj7jg1t

    11 күн бұрын

    ഇക്കാക് എന്താണ് ജോലി

  • @SuharaK-on5xs

    @SuharaK-on5xs

    9 күн бұрын

    40lakshamkadamunde

  • @SuharaK-on5xs

    @SuharaK-on5xs

    9 күн бұрын

    Duhaa yil ulpedu usthad e kadam vedaan 😢40laksham

  • @user-rs8zu2ip3p

    @user-rs8zu2ip3p

    9 күн бұрын

    അസ്സലാമുഅലൈക്കും ഫുഡിന് ബുദ്ധിമുട്ട് ഉണ്ടകിൽ പറയണം ബ്രോ

  • @JamsheenaRiyas-xp1pb

    @JamsheenaRiyas-xp1pb

    9 күн бұрын

    @@user-rs8zu2ip3p inshaallah... Bt njangale faamiliye kurich arinjaal പട്ടിണീന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.... അതാണ് ഫാമിലി...വലിയ വലിയ ആൾകാർ,,പുര,,, ഞങ്ങലെ മനസ്സിലാക്കാനും ആരും ഇല്ല... തവാക്കലത്തു അലല്ലാഹു.... ഒരു ജോലി കിട്ടിയാൽ നന്നായിരുന്നു....

  • @muhammededhrees5725
    @muhammededhrees572517 күн бұрын

    Aameen Yaa Rabbal Aalameen

  • @user-jk6co4zj2y
    @user-jk6co4zj2y11 күн бұрын

    ഉസ്താദദെ ദുഹാ ചെയ്യണം 🤲🏻

  • @NisarNisar-go1cm
    @NisarNisar-go1cm12 күн бұрын

    صلى الله عليه وسلم

  • @abupachusvlog-lf8ym
    @abupachusvlog-lf8ym11 күн бұрын

    ഉസ്താദേ ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട്. കടം വീടാൻ ദുആ ചെയ്യണേ നല്ലൊരു ജോലി കിട്ടാനും ജോലിയിൽ ബർക്കത്ത് ചെയ്യാനും ദുആ ചെയ്യണേ ഉസ്താദ്‌ 🤲🏻🤲🏻🤲🏻😰

  • @rasiyak4849
    @rasiyak484916 күн бұрын

    Mashaallah

  • @coolyt5281
    @coolyt528112 күн бұрын

    Ente.. barthaav gulfil jailil aanu .vallaatha prayaasathilaanu njangal. Usthad Prathyekam dua cheyyane….

  • @jamshe6797

    @jamshe6797

    10 күн бұрын

    Entha karanam

  • @hasanathmujeeb5669
    @hasanathmujeeb566917 күн бұрын

    Ameen🤲🤲

  • @Muhammed-123a
    @Muhammed-123a16 күн бұрын

    അൽഹംദുലില്ലാഹ്

  • @sabirmuhammed7641
    @sabirmuhammed764117 күн бұрын

    അസ്സലാമു അലൈകും ഉസ്താദേ അൽഹംദുലില്ലാഹ് പാവപെട്ടവരെങ്കിലും ഹലാലായ ഭക്ഷണം മാത്രമേ കഴിക്കു അൽഹംദുലില്ലാഹ്

  • @sajithach3585

    @sajithach3585

    16 күн бұрын

    Njangalum

  • @MohammedAnwar-uw7oc

    @MohammedAnwar-uw7oc

    12 күн бұрын

    Yellaarum angane thanne pinne haram kerunnath aarkkum chilappol kaannan kayiyoola😂

  • @LujainaNida
    @LujainaNida17 күн бұрын

    Alhamdulilla

  • @sumayyanoushad9299
    @sumayyanoushad929916 күн бұрын

    Usthadeee vaadaka veettilanu. Sthalam vaangi tharayum ketti.kinarum undakki.ini 5 Paisa kayyilillaa .ellarum parayunnu loan eduthu Pani poorthiyakkan. Vaadaka kodukkunna Paisa loan adakkaloo ennu pakshe athinod oru thalpayam illaa Karanam palisa kodukkunnathum vaangunnathum thettallee ithrayum aaakki thanna Allah ente koode und Allahu veed poorthiyakkan oru vazhi kaanuchu tharumo enna oru viswasamund.husband oru kadayil sales Maan aayi jolly nokkunnu. Insha Allah ellarum dua cheyyane

  • @cuteeenyla5100

    @cuteeenyla5100

    10 күн бұрын

    Ayyo loan edukkalle , adachalum adachalum theerilla,oduvil edthadh muzhuvan adachu theernnalum adh palisha mathramaayite undavullu athra thanne adakaan baki undavum.. edthavarkulla anubavam ketal edkkilla.edhenkilum masam adakkathe vannal ,edtha shesham edhenkilum avashyangal kond thavana mudangiyal pine pidichal kittilla.. Mathramalla edthavar parayunna ketitund endhoke kittiyalum thikayatha poleyan,epoyum tension aan..ennoke.. Dua cheyuka nadakum 😊

  • @sumayyanoushad9299

    @sumayyanoushad9299

    10 күн бұрын

    @@cuteeenyla5100 insha Allah enne pole ullavar orupaad undakum. Ellavarkkum vendi dua cheyyane

  • @muneerperingome165
    @muneerperingome16512 күн бұрын

    ഉസ്താദിനോട് പ്രാർത്ഥിക്കാൻ പറയല്ലടോ റബ്ബിനോട് നേരെയോന്ന് പ്രാർത്ഥിച്ചു നോക്

  • @Mshameed-ss9mh

    @Mshameed-ss9mh

    7 күн бұрын

    Ne ande mujayitha

  • @__rinsh__6105
    @__rinsh__610517 күн бұрын

    Duaayil ulpeduthenem usthadeaaa

  • @ReenaAminaReenaAmina
    @ReenaAminaReenaAmina17 күн бұрын

    Ameen

  • @showkathrp8057
    @showkathrp805715 күн бұрын

    ആമീൻ 🤲🏻

  • @shamnadek4410
    @shamnadek441011 күн бұрын

    കടം വിടാനും മക്കൾക്ക് നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @shihabsiya4457
    @shihabsiya445717 күн бұрын

    ആമീൻ 🤲ആമീൻ 🤲🤲🤲🤲👍👍👍👍🕋

  • @jafar.ksafarijaf
    @jafar.ksafarijaf12 күн бұрын

    Ameen Ameen

  • @Fathimaraheemfathi
    @Fathimaraheemfathi16 күн бұрын

    കടം വീടാനും വീട് നമ്പർ കിട്ടാനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲plz

  • @shameerashameera3630

    @shameerashameera3630

    13 күн бұрын

    എനിക്കും 😊

  • @user-en2rx2jc6o

    @user-en2rx2jc6o

    13 күн бұрын

    Numberkittan panjayathil poyaal pore

  • @fahisefifahisefi1680
    @fahisefifahisefi16808 күн бұрын

    Ende ummandeyum bappandeyum qabaridam vishalammaney allah usthaad prethyekam duaa cheyyaney

  • @RasiyaPA-qe3bo
    @RasiyaPA-qe3bo16 күн бұрын

    Dua cheyyane usthade

  • @Ramlath-ib8hu
    @Ramlath-ib8hu11 күн бұрын

    ഉസ്താദ് കടം വിടാനും നല്ല മരണം കിട്ടാനും ദുഹാ ചെയ്യണം 🤲🏿🤲🏿😭😭😭🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿

  • @shamnadek4410
    @shamnadek441011 күн бұрын

    എന്റെ മോന് കിട്ടാനുള്ള പൈസ തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @fatheemaah5152
    @fatheemaah515216 күн бұрын

    Dua yil എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ്

  • @RiyasramsyRiyasramsy-of5kf
    @RiyasramsyRiyasramsy-of5kf17 күн бұрын

    ഉസ്താദ് ദുആ 🤲🏼🤲🏼🤲🏼

  • @ShefiShefi-xo1gw
    @ShefiShefi-xo1gw13 күн бұрын

    Usthathe kettappol karenjupoyi nammokke ithupole marippikkanam allah 😢😢😢😢

  • @fathimasafa6762
    @fathimasafa676215 күн бұрын

    ഉസ്താദ് ദുആ

  • @namirabenna5259
    @namirabenna525915 күн бұрын

    Alhamdulillah

  • @badariyashiju7234
    @badariyashiju723416 күн бұрын

    Allahuve kaathrakshikkane nadha

  • @rabiyathuladawiya7264
    @rabiyathuladawiya726417 күн бұрын

    🤲🏻

  • @user-is3kr2pj2n
    @user-is3kr2pj2n12 күн бұрын

    ഉസ്താതെ എന്റെ ഇക്ക ജോലിക്ക് പോവാൻ കഴിയില്ല ഞാൻ ജോലി ചെയ്തിട്ടാണ് ഇക്കയെയും കുട്ടികളെയും നോക്കുന്നത് വടക വീട്ടിലാണോ ഇനിയുള്ള കാലം എന്റെ കുടുംബത്തെ നോക്കാൻ ആരോഗ്യവും ആയുസും തരാൻ ദുവ ചെയ്യണേ ഉസ്താതെ

  • @user-is3kr2pj2n

    @user-is3kr2pj2n

    12 күн бұрын

    എനിക്ക് നാലു മക്കൾ ആണ്

  • @hamzam8011

    @hamzam8011

    12 күн бұрын

    ഉസ്താത് പടച്ചവനാണോ? പിരാച്ചെ?

  • @user-sx2mk7kc5d

    @user-sx2mk7kc5d

    11 күн бұрын

    ഉസ്താതെ കഴിവില്ലാത്തവനാണ് മൂന്ന് യത്തീം കുട്ടികളെ ഞാൻ പോറ്റി വളർത്തി പോരുന്നു എനിക്കും കുഡുമ്പത്തിനും ഈ മക്കൾക്കും ഖൈറും ബറക്കത്തും ഉണ്ടാവാൻ ദുഹായിരിക്കണെ

  • @ShainaP-ty7rx
    @ShainaP-ty7rx6 күн бұрын

    Aameen Aameen yarabbal aalameen

  • @my_small_cooking
    @my_small_cooking17 күн бұрын

    🤲🤲

  • @ShaheenaAneefa
    @ShaheenaAneefa7 күн бұрын

    Aameen aameen ya rabbal alameen

  • @Rasheedthundiyil
    @Rasheedthundiyil13 күн бұрын

    Mashaallha Dua vasiyatode asalamualaikum jazakallha khair

  • @taa369
    @taa36917 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @saheerasaheer6663
    @saheerasaheer666316 күн бұрын

    Dua cheynm usthad

  • @abuibraheemibraheem2514
    @abuibraheemibraheem251417 күн бұрын

    ഇൻശാഅല്ലഹ്

  • @MohammedAnwar-uw7oc
    @MohammedAnwar-uw7oc12 күн бұрын

    Yellaavareyum duayil ulppesuthanne.......

  • @MUHAMMEDSINAN-x2b
    @MUHAMMEDSINAN-x2b2 күн бұрын

    Aameen❤

  • @Ansel-j9r
    @Ansel-j9r11 күн бұрын

    Usthad duayil ulpeduthanam

  • @jumnasshari9775
    @jumnasshari97759 күн бұрын

    എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാൻ ദുആ ചെയ്യണം. ഞങ്ങളുടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ

  • @sadikhs3018

    @sadikhs3018

    8 күн бұрын

    🤲🤲🤲

  • @shams4924

    @shams4924

    6 күн бұрын

    അല്ലാഹു ഖൈർ നൽകും ഇന്ഷാ അല്ലാഹ്...

  • @sinunifu2040
    @sinunifu204016 күн бұрын

    ഉസ്താദെ എന്റ ഉമ്മാക്ക് ഉറക്കം കിട്ടാനും നല്ല മനപ് ഉണ്ടാവാൻ ദുഹി ച്ചെണ്ണം

  • @mufnasrasik106

    @mufnasrasik106

    14 күн бұрын

    Aaameen. Ente ummaakum urakam kuravan, urakam kitanum, aafiyathum aayusum kodukane allaah...

  • @remixvlogs1987

    @remixvlogs1987

    6 күн бұрын

    Nannee food kodukuka. Kurach jh divasam kaziumbo urakkam sheriyakum

  • @ThoybaThoyba
    @ThoybaThoyba15 күн бұрын

    Ameen ameen ya rabbal alameen😢😢

  • @__psycho_cousins__
    @__psycho_cousins__13 күн бұрын

    Duaa cheyyane usthadu

  • @MujeebRahman-g7e
    @MujeebRahman-g7e10 күн бұрын

    കടം ഉണ്ട് ഉസ്താദേ. വീടാൻ ദുഹ ച്ചെയണം .

  • @narzo50i60
    @narzo50i6016 күн бұрын

    ആമീൻ 🤲🏻🤲🏻

  • @MoideenKattilepalli
    @MoideenKattilepalli15 күн бұрын

    ദുആയിൽ,ഉൾപ്പടുത്തനെ,ഉസ്താദേ,🤲🤲🤲🤲

  • @greenvillage9246
    @greenvillage9246Күн бұрын

    Avasaanam nannhaavaan dhuva cheyyane

  • @SeenathNk-z4d
    @SeenathNk-z4d7 күн бұрын

    Usthadee duayil ulppeduthanee eemanodu koodiyulla maranathinu vendi

  • @noushadk.a7801
    @noushadk.a780111 күн бұрын

    എന്നെയും കുടുംബത്തെയും ദുആകളിൽ ഉൾപെടുത്തണേ

  • @user-nx7ex9uu3z
    @user-nx7ex9uu3z15 күн бұрын

    മാഷാ allha

  • @Shaharban-sm1jk
    @Shaharban-sm1jk15 күн бұрын

    Murad asilavan duha cheyyanam usthade

  • @jaisalvk6331
    @jaisalvk633113 күн бұрын

    ഇഷ്ടമുണ്ടെകിൽ കേട്ടാൽ മതി ഉസ്താദിന്റെ കുറ്റം കണ്ടു പിടിക്കേണ്ട 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @HakkimwayanadHakkim

    @HakkimwayanadHakkim

    13 күн бұрын

  • @anuselupvc235

    @anuselupvc235

    13 күн бұрын

    നന്നായി 👍

  • @subairpathoorengapuzha6947
    @subairpathoorengapuzha69472 күн бұрын

    വിഷമിപ്പിക്കാൻ പറയുന്നതല്ല ഇന്ന് ഏറ്റവും കൂടുതൽ ഹറാമായ രീതിയിൽ സമ്പാദിക്കുന്നത് 80%വും സ്ത്രീകളാണ് 😢അതും നമ്മളെ കൗമാ ഏറെക്കുറെ

  • @rajeenaop9868
    @rajeenaop986817 күн бұрын

    ഇൻശാ അല്ലല്ല

Келесі