എന്താണ് ചെയ്യേണ്ടെന്നറിയില്ല എല്ലാറ്റിനും കുറ്റം മാത്രം. മതിയായി.😥😥😥

എന്താണ് ചെയ്യേണ്ടെന്നറിയില്ല എല്ലാറ്റിനും കുറ്റം മാത്രം. മതിയായി.😥😥😥#kunchoosfamily

Пікірлер: 688

  • @Nisha-lg1ey
    @Nisha-lg1ey9 ай бұрын

    കല്യാണം കഴിഞ്ഞു വരുമ്പോൾ എല്ലാം പഠിച്ചിട്ടു ഒന്നും അല്ല വരുന്നേ. പക്ഷെ 8വർഷം ആയി ഒന്നും പഠിക്കാൻ താല്പര്യം കാണിക്കാത്ത സുകന്യയാണ് മാറേണ്ടത്. എല്ലാവരെയും ഒരു പോലെ പരിപാലിക്കുന്ന പ്രസീതയെ വെറുതെ കുറ്റപ്പെടുതന്നതിൽ അർത്ഥം ഇല്ലാ. എന്തൊരു ആത്മാർത്ഥതയോടെ ആണ് പ്രസീത എല്ലാം ചെയ്യുന്നത്. സ്നേഹം മാത്രം ❤️. ഇത്രയും ക്ഷമ ഒക്കെ ഉള്ളവരെ ഇക്കാലത്തു കണ്ടെത്താൻ പ്രയാസം ആണ്

  • @radhaedakkara4969

    @radhaedakkara4969

    9 ай бұрын

    Praseetha, ❤veruthekarayathe, sukanyakuoruptashnavumillalo, pennenatukarepedikkano, sughamai, veedioedukku, Godblesyourfamily😂❤❤

  • @jjjishjanardhanan9508

    @jjjishjanardhanan9508

    9 ай бұрын

    Sathyam oru adimapole praseetha joli cheyt aa familye snehikunnu

  • @rajumaroly2777

    @rajumaroly2777

    9 ай бұрын

    @@radhaedakkara4969 പ്രസീത വിഷമിക്കല്ലേ ഇത്ര നല്ല പ്രസീത എവിടെ കിട്ടും സുകന്യ സുകന്യേ എന്നുള്ള വിളി മാത്രം മതി കുറ്റം പറയുന്നവർ പറയട്ടെ നിങ്ങൾ നല്ല നല്ല വീഡിയോകൾ വീണ്ടു വീണ്ടും ഇടുക ദ എനിക്കും മോൾക്കം നിങ്ങളെ കാണുമ്പോൾ സന്തോഷമാkto ഹാപ്പി ആയി ഇരിക്ക ഈശാരൻ സഹായിക്കട്ടെ

  • @ashithaanand4395

    @ashithaanand4395

    9 ай бұрын

    ​@@jjjishjanardhanan9508 ആ ചേച്ചി പറഞ്ഞു അടിമയെപ്പോലാണ് ജോലി ചെയ്യുന്നത് . അവരിഷ്ടത്തോടാണ് അവിടെ ജോലി ചെയ്യുന്നത് ... അടിമ എന്ന വാക്കിന്റെ അർത്ഥം അറിയാമോ . അങ്ങനെ ഒന്നും പറയരുത്.

  • @lathajohn4822

    @lathajohn4822

    9 ай бұрын

    Nammalayittu avare thettipiriyikathe

  • @sheebasatheesan4833
    @sheebasatheesan48339 ай бұрын

    തോൽപ്പിക്കാൻ പലരു० ശ്രമിക്കു०.പതറരുത്.തോറ്റുകൊടുത്താൽ അവർ വിജയിക്കു० .സമ്മതിക്കരുത്. സ്നേഹത്തോടെ ,ആത്മാർത്ഥതയോടെ, ഒത്തൊരുമയോടെ, ദൈവചിന്തയോടെ പ്രാർത്ഥനയോടെ മുന്നോട്ട് പോവുക.നിങ്ങളെ ഇഷ്ട്ടപ്പെടുന്നവർ ഉണ്ട്, നിങ്ങളുടെ കൂടെ❤❤❤❤❤

  • @DileepKumar-jv4mw

    @DileepKumar-jv4mw

    9 ай бұрын

  • @deepsJins
    @deepsJins9 ай бұрын

    പ്രസീത, പറയുമ്പോൾ അല്പം കഠിനമായിപ്പോയെന്നു തോന്നരുത്. നമ്മൾ നമ്മുടെ സ്വകാര്യതയിൽ അല്ല. നിങ്ങൾ വീഡിയോ ചെയ്യുമ്പോ അതൊരു പൊതു ഇടമാണ്. ഇത്തരം പ്രതികരണങ്ങളും പ്രതീക്ഷിച്ചു വേണം നമ്മളിതൊക്കെ ചെയ്യുന്നത്. വെറുപ്പിനെക്കാൾ സ്നേഹമല്ലേ കൂടുതൽ കിട്ടുന്നത്? പരാതി പറയുമ്പോൾ കുറ്റപ്പെടുത്തുന്നവർക്ക് കൂടുതൽ സുഖമാണ്. താങ്കൾ താങ്കളുടെ ജോലി നോക്കൂ, അതിഷ്ടമുള്ളവർ കാണുക തന്നെ ചെയ്യും. Don't be a cry baby ❤️

  • @HemaLatha-bx6hn

    @HemaLatha-bx6hn

    9 ай бұрын

    Nalla vishamamayi alle.Sukanyak athil oru complaitumillenkil enthinu vishamikkanam. PraseeNegative adikkunnavar cheyyatte

  • @Asha-ks6bm
    @Asha-ks6bm9 ай бұрын

    വീഡിയോയിൽ തുടക്കം തന്നെ ചേച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം ആയി. വീഡിയോ സൂപ്പർ 👌👌🥰

  • @fathimafida52
    @fathimafida529 ай бұрын

    നിങ്ങളുടെ ഒത്തൊരുമ കാണുമ്പോ എനിക്ക് അസൂയ തോന്നാറുണ്ട്, കാരണം എന്റെ വീട്ടിൽ പരസ്പ്പരം പോരാണ്, അങ്ങോട്ട് തിരിഞ്ഞാലും ഇങ്ങോട്ട് തിരിഞ്ഞാലും പ്രശ്നങ്ങളാ 😌

  • @Sonusonu-qvti743
    @Sonusonu-qvti7439 ай бұрын

    നിങ്ങൾ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് കേട്ട് വിഷമിക്കരുത്, നിങ്ങൾ എങ്ങനെയാണോ അതുപോലെ ജീവിക്കുക

  • @bhagyalakshmidivakar8091
    @bhagyalakshmidivakar80919 ай бұрын

    നിങ്ങൾ ഇന്നലെ സുകന്യ മുട്ടക്കറി വെക്കുമ്പോൾ ചേച്ചിയും അനിയത്തിയും കൂടി ഒരുപാട് ചിരിച്ചു അതാണ് ഇന്ന് കരയേണ്ടിവന്നത് അതിൽ തെറ്റായി ഞാൻ ഒന്നും കണ്ടില്ല അതൊന്നും കാര്യം ആക്കണ്ട പ്രസീ ❤

  • @vineeshku2060
    @vineeshku20609 ай бұрын

    നമ്മൾ എപ്പോഴും നമ്മൾ ആയി തന്നെ ഇരിക്കുക, പറയുന്നവർ എപ്പോഴും പറഞ്ഞുകൊണ്ടേ ഇരിക്കും, അതൊക്ക കേട്ട് നിങ്ങൾ വിഷമിക്കാൻ നിന്നാൽ അതിനെ നേരം കാണു

  • @rajeswariharidas5127

    @rajeswariharidas5127

    9 ай бұрын

    അതെ 😍 ഇതുവരെ എങ്ങിനെ യാണ് നിങ്ങളുടെ വീഡിയോ അതെ പോലെ തുടരൂ 😍😍😍😍😍👌👌👌👌👌👌

  • @asmabapputty4560

    @asmabapputty4560

    9 ай бұрын

    Poipaninokmpra,pr

  • @asmabapputty4560

    @asmabapputty4560

    9 ай бұрын

    Poipaninokkmpara

  • @asmabapputty4560

    @asmabapputty4560

    9 ай бұрын

    Poipninokknpara

  • @fousiyaummer6908
    @fousiyaummer69089 ай бұрын

    സത്യം പറഞ്ഞാൽ ചേച്ചി കരയുന്നത് കണ്ടപ്പോൾ ഞാൻ കരഞ്ഞു എനിക്കും പെട്ടന്ന് സങ്കടം വരും എല്ലാം ശെരിയാവും പറയുന്നവർ പറയട്ടെ ഞങ്ങൾ എന്നും കൂടെ ഉണ്ട് 👍❤️❤️❤️

  • @ajitharamachandran6397
    @ajitharamachandran63979 ай бұрын

    പ്രസീത വിഷമിക്കേണ്ട, ചിലർ അങ്ങനെയാ നമ്മുടെ ആത്മാർത്ഥതയും സ്നേഹം ഒന്നും കണ്ടാൽ മനസ്സിലാവില്ല. സുകന്യക്ക് പ്രശനമില്ലെങ്കിൽ പിന്നെന്താ കുഴപ്പം. ♥️♥️♥️♥️

  • @jayaramakrishnan6961
    @jayaramakrishnan69619 ай бұрын

    കുററും പറന്നവർ പറയ്യട്ടെ വിഷമിക്കണ്ട . പ്രസീത❤❤

  • @vishnukrishna5542
    @vishnukrishna55429 ай бұрын

    നെഗറ്റീവ് കമന്റ്സ് എല്ലാം ഇതിന്റെ ഭാഗം തന്നെയാണ്. Keep going and rocks🔥

  • @hibus2736
    @hibus27369 ай бұрын

    ചേച്ചി സങ്കടപ്പെടണ്ട... നെഗറ്റീവ് ഒന്നും കാര്യമാക്കണ്ട... ചിലപ്പോൾ ചില ആളുകൾ കുറ്റം മാത്രം പറയാൻ വേണ്ടി മാത്രം ജനിച്ചവർ ആയിരിക്കും

  • @alinmathew9238
    @alinmathew92389 ай бұрын

    സുകന്യ &പ്രസീത ഒരുഞെട്ടിൽ രണ്ടു പുഷ്പങ്ങൾ ആണ്. നിങ്ങൾ നിങ്ങളായിട്ട് തന്നെ മുന്നോട്ടു പോവുക. All the best.

  • @manchur1521

    @manchur1521

    9 ай бұрын

    സത്യം

  • @jameelashahul8474
    @jameelashahul84749 ай бұрын

    നിങ്ങൾ ഒരു മകളേ പോലെയാണ് അവളെ കരുതുന്നതെന്ന് എനിക്ക് തോന്നിയത് പലരും പലതും പറയും അതൊന്നും മനസ്സിൽ വെക്കണ്ട

  • @sreejakg1604
    @sreejakg16049 ай бұрын

    പോയി പണി നോക്കാൻ പറ, നിങ്ങൾ happy ആയിട്ട് ഇരിക്ക് 💞💞

  • @chandramathikvchandramathi3885
    @chandramathikvchandramathi38859 ай бұрын

    വിഷമിക്കാതെ സ്നേഹത്തോടെയും ഒരുമയോടേയും ഇനീയും മുന്നോട്ട് പോവുക.

  • @kalyanikuttip-xy9he
    @kalyanikuttip-xy9he9 ай бұрын

    നെഗറ്റീവ് ആയിചിന്തിക്കുന്നവരാണ് ഈ വിഷവിത്തുകൾ അങ്ങനെ ചിന്തിക്കു പ്രസി നിങ്ങളുടെ കൂടെ ഞങ്ങൾ ഒരുപാടു പേരുണ്ട് 🥰❤️❤️

  • @jincysovi4080
    @jincysovi40809 ай бұрын

    Praseeda don't worry .Be happy.❤

  • @Achoos_youtube_channel
    @Achoos_youtube_channel9 ай бұрын

    ഭൂമി പിളർന്നു വന്നാലും സുകന്യ ചേച്ചിയുടെ ആ ചിരി 😁😁😁😁😁 കുഞ്ഞേച്ചിയെ കണ്ടു പഠിക്കു 🥰🥰🥰🥰🥰🥰🥰

  • @anusreeanu1657
    @anusreeanu16579 ай бұрын

    പ്രസി കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു .കുറ്റം പറയുന്നവർ പറഞ്ഞോട്ടെ വിഷമിക്കേണ്ട ❤

  • @hymamanoj2985
    @hymamanoj29859 ай бұрын

    നെഗറ്റീവ് കമന്റ്‌ ന് വിഷമിക്കേണ്ട കാര്യം ഉണ്ടോ.. ചിന്തിച്ചു നോക്കു... പൊതു ജനം അങ്ങനെ ആണ്.. അഭിപ്രായം ഉണ്ടാകും എല്ലാത്തിനും... നിങ്ങളുടെ ലൈഫ് നിങ്ങൾക്ക് അല്ലെ അറിയൂ.. അമ്മയും മക്കളും അവരുടെ ഫാമിലിയും കൂടി ഒരുമിച്ചു താമസിക്കുന്ന എത്ര വീടുകൾ ഉണ്ട് ഈ കാലത്ത്... പിന്നെ നിങ്ങളുടെ സംസാരം ജീവിതരീതി എല്ലാം ഇഷ്ടം ആയത് കൊണ്ട് അല്ലെ ഇത്രയും സപ്പോർട്ട് ഉണ്ടായത്.. ഇന്നലത്തെ വീഡിയോ യിൽ എനിക്ക് ഒരു കുറ്റവും തോന്നിയില്ല.. അനിയത്തി ക്ക് ഒറ്റയ്ക്ക് ഒരു ജീവിതം ഉണ്ടാകുമ്പോൾ അനിയത്തി എല്ലാ ജോലിയും ചെയ്തു ഭംഗി ആയി ജീവിക്കും.. അതൊക്കെ നിങ്ങളുടെ ജീവിതം തന്നെ ആകും മാതൃക.. സന്തോഷം ആയി ജീവിക്കൂ ❤️🙏

  • @ajeshkuttanajesh5241
    @ajeshkuttanajesh52419 ай бұрын

    ഇനിയും ഹാപ്പിയായി മുന്നോട്ട് പോകൂ ...കുറ്റം പറയുന്നവരെ മൈൻഡ് ചെയ്യണ്ട ❤️🧡💚

  • @beenagopal2131
    @beenagopal21319 ай бұрын

    Entha prasee ingane aarenkilum enthenkilum parayanu kettittu vittukalayuu thalararuthu .onnum mind cheyyaruthu parayunnavaru parayatte boldayii nilkuu kude ellavarum undu❤video supperr

  • @sandsons880
    @sandsons8809 ай бұрын

    Bad comment കണ്ട് സങ്കടപ്പെടാതെ good Comment കണ്ട് സന്തോഷിക്കൂ പ്രസീതേ..😊ഞങ്ങളൊക്കെയില്ലേ നിങ്ങളുടെ കൂടെ..പിന്നെ എന്തിന് സങ്കടപ്പെടണം. നിങ്ങളെ പോലെ സാധാരണക്കാരാണ് ഞാനും... അത് കൊണ്ട് തന്നെ നിങ്ങളുടെ vedio കാണാൻ വേണ്ടി ഓരോ ദിവസവും കാത്തിരിപ്പാണ്... കരയുന്ന പ്രസീതയെ കാണാനല്ല ഞങ്ങൾക്ക് ഇഷ്ടം... ചിരിക്കുന്ന പ്രസീതയെ കാണാൻ ആണ് ഇഷ്ടം ❤❤❤Vedio നിർത്തരുത് plzzz🙏🙏🙏നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏😍😍😍

  • @rahulrj5860
    @rahulrj58609 ай бұрын

    ആളുകൾ പലതും പറയും അതൊന്നും കാര്യം ആകരുത് പ്രസി വിഷമിക്കണ്ട ട്ടോ നിന്നെ പോലെ കുടുംബത്തെ സ്‌നേഹിക്കുന്ന ആരും ഉണ്ട് ആവില്ല പോട്ടെ സാരമില്ല

  • @stenphyshibu8456
    @stenphyshibu84569 ай бұрын

    Praseethe negative parayan alundakanam. Athanu ningalude vijayam. All the best ❤

  • @abhiramiv1663
    @abhiramiv16639 ай бұрын

    പ്രസീയുടെ സങ്കടം കാണുമ്പോൾ ഞങ്ങക്കും സങ്കടം വന്നു പറയുന്നവർ പറയട്ടെ അതൊന്നും കാര്യമാക്കണ്ട ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് ഇത്രയും വർഷമായില്ലെ നിങ്ങൾ ഒപ്പം താമസിക്കുന്നു ഞങ്ങൾക്ക് നിങ്ങളെ അറിയാം വിഷമിക്കേണ്ട ഇനിയും വിഡിയോ ഇടണം❤

  • @harithapp535
    @harithapp5359 ай бұрын

    Negative ellam positive ayi kaana .pinne nigl valarunund ennathin main reason ann negatives comments and thalarthal ellam so don't worry keep going well . Vitt kodukkaruth onnum .

  • @ramankutty9430
    @ramankutty94309 ай бұрын

    🙏🙏🙏 എല്ലാം നല്ലതിന് ഓം ശാന്തി ശാന്തി ശാന്തി 🙏 👍🏻

  • @rosilyvarghese6537
    @rosilyvarghese65379 ай бұрын

    സുകന്യയുടെ ഒരു ഭാഗ്യം. നല്ല അമ്മ, ചേച്ചി. 🥰💙

  • @revathyvysakh1196
    @revathyvysakh11969 ай бұрын

    Inganatha oru platform il nilkumpo ithe polatha negative and positive kariyangal face cheyyanam chechi..❤️

  • @user-gf3xl4sr8t
    @user-gf3xl4sr8t9 ай бұрын

    പ്രസീദ സങ്കടം സന്തോഷം ഇവയെല്ലാം ജീവിതത്തിൻറെ ഭാഗമാണ് അത് വരും പോവും പ്രസീദ ഇപ്പോൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾക്കെല്ലാം ഈശ്വരനോട് നന്ദി പറയൂ❤❤ നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടം പ്രത്യേകിച്ച് പ്രസീദയുടെ അമ്മയെ ഈശ്വരൻ ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങൾക്ക്നല്കട്ടെ❤❤❤❤

  • @jenniferann3373
    @jenniferann33739 ай бұрын

    പോട്ടെ സാരമില്ല എല്ലാ പ്രയാസവും മാറും കേട്ടോ

  • @vjanardhanan1749
    @vjanardhanan17497 ай бұрын

    അതൊന്നും സാരമില്ല സിസ്റ്റർ. Go ahead👍👍👍👍❤🌹

  • @Kunchoosfamily

    @Kunchoosfamily

    7 ай бұрын

    🥰

  • @chithrarakesh6507
    @chithrarakesh65078 ай бұрын

    Hlo chechi njan ningalde video കാണാറുണ്ട് orupaad ishttamanu ningaleyum kudumbatheyum എനിക്ക് നല്ല ഇഷ്ട്ടമാണ് കാരണം ഒരു നാട്ടിൻ പുറത്ത് എങ്ങിനെ അണോ അതുപോലെ .എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ് മക്കളെയും എല്ലാവരെയും ഒരു ഹായ് തരാൻ മറക്കരുത്

  • @user-ep8oq4iv3i
    @user-ep8oq4iv3i9 ай бұрын

    വീഡിയോ, അതു മുടക്കം വേണ്ടാട്ടോ... ഞങ്ങൾ അവിടേക്കു വരൂട്ടോ 😅😅😅❤️❤️❤️🥰🥰🥰

  • @chilumolvarghese8903
    @chilumolvarghese89039 ай бұрын

    ചേച്ചിയും, അനിയത്തിയും, ചേട്ടനും, അമ്മയും, മക്കളും അടിപൊളി..... നിങ്ങൾ എല്ലാവരും super.. വീഡിയോസ് ഇനിയും വരട്ടെ.....

  • @remya1726
    @remya17269 ай бұрын

    Don't worry ithoke social mediayil ullatha.never mind it.l love your family❤

  • @aswathy1328
    @aswathy13289 ай бұрын

    Suganya chechide smile🙌🥰

  • @vinithababu6738
    @vinithababu67389 ай бұрын

    നിങ്ങളുടേതായരിതിക്കനുസരിച്ച് മുന്നാട്ടുപോവുക❤

  • @jinshadevan4242
    @jinshadevan42429 ай бұрын

    Prasee don't worry❤Be happy

  • @prameelap4709
    @prameelap47099 ай бұрын

    Ennaletha video super ayirunnu....nalla thamasa ayirunnu....... negative parayunnavar parayate...no problem...onnum etukkenda.....praseetha is a very good person.👍👍

  • @shailaradhakrishnan

    @shailaradhakrishnan

    9 ай бұрын

    Nigalude sneham kandu aasuya Anil sugane enu vilykunadh kelkubol thane endha sandhosham prseudey nalla Manasa God kanadhyrikilla

  • @drisyapr5326
    @drisyapr53269 ай бұрын

    ചേച്ചി കരയല്ലേ.. നിങ്ങടെ ഈ ഒത്തൊരുമ ഉള്ളതുകൊണ്ടല്ലേ ഇത്രയും കാലം ഒരു അടിയും ഇല്ലാതെ കഴിഞ്ഞുപോന്നത് ഇന്നത്തെ കാലത്ത് എത്ര കുടുംബങ്ങൾ ഉണ്ട് ഇങ്ങനെ കൂട്ടുകുടുംബമായി ജീവിക്കുന്നവർ പറയു.....ഇതൊന്നും കാര്യമാക്കല്ലേ ചേച്ചി.... ചേച്ചി ചിരിച്ചു കാണാനാ എനിക്കിഷ്ടം 🥰

  • @sinilkumar2541
    @sinilkumar25419 ай бұрын

    നെഗറ്റീവ് പോസിറ്റീവ് ഒരേ പോലെ ഉൾകൊള്ളുക പബ്ലിക് പ്ലാറ്റഫോം അല്ലേ അപ്പോൾ പലതും കേൾക്കേണ്ടിവരും നെഗറ്റീവ് കേൾക്കുമ്പോൾ സങ്കടപ്പെടേണ്ടതില്ല പോസിറ്റീവ് കേൾക്കുമ്പോൾ ഒരു പാട് സന്തോഷിക്കുകയും വേണ്ട ബാലൻസ് വച്ചു പോകു

  • @AdhwaidSdas

    @AdhwaidSdas

    8 ай бұрын

    ❤❤

  • @vimalesanpk3927
    @vimalesanpk39278 ай бұрын

    ധൈര്യമായി മുന്നോട്ടു പോകു . all the best

  • @sarojab6554
    @sarojab65549 ай бұрын

    Hi Praseeda nee karayaruthu molea aru enthu parjnalum Karyamakkanda nee NAlla Nalla video idanum God bless you molea .vishamikkaruthu tow.

  • @sabnakunukki9089
    @sabnakunukki90899 ай бұрын

    Chechi nigal video cheyyu ishttathode kanan nammalund😍parayunnar paranjodirikkate mind cheyyathakumpol nirthikolum. Chechi happy ayittirikku😍😍😍😍

  • @madhukp7488
    @madhukp74889 ай бұрын

    പ്രസീത അതൊന്നും കാര്യം ആക്കണ്ടട്ടോഅതൊക്കെ ഇതിന്റെ ഭാഗം ആണ് ഇങ്ങനെ തന്നെ മുന്നോട്ട് പോകുക👍👍❤️

  • @user-fy5vo6fd3j
    @user-fy5vo6fd3j9 ай бұрын

    പ്രസി ആളുകൾ പലതും പറയും.... നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ ❤️❤️❤️

  • @anniejoy3201
    @anniejoy32019 ай бұрын

    From my point of view she is enjoying because you’re doing & taking all responsibility. Make her to come up

  • @d3viper54
    @d3viper549 ай бұрын

    പ്രസീത ചേച്ചി നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട തോൽപ്പിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും നിങ്ങൾ തളരരുത്. ഇനിയും നിങ്ങളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു❤️❤️

  • @thirumoorthimini609
    @thirumoorthimini6099 ай бұрын

    Don't worry prasidha Don't cry prasidha be happy and enjoy

  • @telenadsouza35
    @telenadsouza359 ай бұрын

    Sukanya well said...!"oru pathumintinde videolano jeevitham?"wah wah...that itself is more than enough.

  • @irfanahussain3791
    @irfanahussain37919 ай бұрын

    Saramilla nirtharuth❤ellathinum negativum positivum undakum karayaruth

  • @ajsalaam4142
    @ajsalaam41429 ай бұрын

    ❤❤❤aaru enthu venam engilum paranj otte thotu kodu kkaruth, namal uyaru mbol chila rkku sahikill aa athu konda nu, don't worry, be positive ok❤❤❤❤❤

  • @shalimg2983
    @shalimg29839 ай бұрын

    Ente mon olavakkod restaurent busines cheyunanu. KOTTARAM SEA FOOD AND NON VEG RESTAURENT.. Avan parayunnathu palakkatukar valare nishkalankarum snehamullavarum aanennanu..

  • @sindhushaji1162
    @sindhushaji11629 ай бұрын

    Hai praseetha ithonnum kettu thalararuthe ellavarum ellam padichondalla varunnathu sukanya 8 years ayi marriage kazhinjittu ennu paranju appol nammal arayalaum cheythu nokku athil thettugal varumbole alle nammukku nannayipadichu munmottu pokan pokan kazhiu athukondu sukanya inium pajakam cheyyanam cheyyanam allathe na na nammale eppozhum sahaayikkaan arum undayennu varilla jeevithavum nammal padikkanam prasiyeppole nalla edathiyamma ullathukondu sukanyakkum nallathalle ithil visha mikkukayonnum ventatto

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk40159 ай бұрын

    വിഷമിക്കേണ്ട..... നല്ല സന്തോഷത്തോടെ പുതിയ വീഡിയോകളുമായി മുന്നോട്ടു പോകു 😍👍👍

  • @remla6984
    @remla69849 ай бұрын

    Praseetha and anilbro,praside sangedem kandappol vallathe vishemam thinni tto.Ingane negatives parayunnore mind cheyyenda.Ethoru karyemeduthalum negativs and positives ndakim.Ningel ellaverum nalla manasulleveran. Nalla dairyemayi poku tto.vishemikaruth tto.Thelararuth.tto.

  • @sangeetharajith5739
    @sangeetharajith57399 ай бұрын

    Saralya. KZread channal akumpol agine oke undakum. Palatharam aallukal kanunathale. Ellam niridanam.

  • @ushanair5493
    @ushanair54939 ай бұрын

    Athu ororutharade swabavam aanu athu vijarichu irikkenda kaariam illa all the best

  • @shalimg2983
    @shalimg29839 ай бұрын

    Hii Praseethaa. Chumma. Mattullavar parayunnathu karyamakkenda. Nhan athu full kandallo. Oru Aniyathi kuttiye chechi pachakam padippikkunnathayanu enik thonniyathu. Valare rasakarsmayi aaswadhichu njan athu. Sukanyakku Praseetha choru vari kodukkunnathu kandal ariyalo. Aa sneham. Aniyettan swantham ettane pole thanneyanu sukanyayidu perumarunnathum

  • @snehabaiju7089
    @snehabaiju70899 ай бұрын

    Chechi sangadapedanda to chechiyum sukanya chechiyum adipoliyanu super sisters anu parayunavar parayatte njagalundu chechide kude katta sapport ayi we love u so much you and ur family

  • @nimmilakshamanan1345
    @nimmilakshamanan13459 ай бұрын

    ഞാൻ ഫുൾ സപ്പോർട്ട് ആണ് ❤❤❤

  • @chottabrothers7995
    @chottabrothers79959 ай бұрын

    അവർ നെഗറ്റീവ് ഇടും തോറും നമ്മൾ വളരും പ്രസീത ചേച്ചി . ഇനിയും സുകന്യയെ കൊണ്ട് പാചകം ചെയ്യിക്കണം . അങ്ങനെ സുകന്യക്കരികിൽ ഇരുന്ന് ഒരു അമ്മയായി, ഒരു സഹോദരിയായി എല്ലാം പഠിപ്പിച്ച് കൊടുക്ക് പ്രസീ🥰🥰🥰🥰🥰

  • @appu5058

    @appu5058

    8 ай бұрын

    Paryunnavar parayatte onnum mind cheyaruthe

  • @shalupramod
    @shalupramod9 ай бұрын

    Hayyo chechiii karayalle kandappo orupad sangadayittioi..... Palarum palathum parayum.... Oru karyathin irangumbol ellam munkootti kanade... Appo pinne angane kandal mathiiii.... Don't worry chechiii..... Njangalokke illle..... Enthu vannalum video nirtharuth........... ❤❤❤❤😊😊😊😊😊

  • @Bindukv-lg7qc
    @Bindukv-lg7qc9 ай бұрын

    നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് കുറ്റം പറയുന്നവർ പറയട്ടെ ശ്രദ്ധിക്കണ്ട പ്രസീതേ വിഷമിക്കണ്ട പ്രസി കരഞ്ഞപ്പോൾ വിഷമം തോന്നി

  • @Kunchoosfamily

    @Kunchoosfamily

    8 ай бұрын

    🥰🥰🥰

  • @revathybaiju9003
    @revathybaiju90039 ай бұрын

    അതിനിപ്പോ ആര് എന്ത് പറഞ്ഞൂന്നാ ചേച്ചി 😍😍😍

  • @mercypappachan5947
    @mercypappachan59478 ай бұрын

    Makale Orikslum Pinnottupokaruthu God bless you all ❤

  • @AshokKumar-ce3hg
    @AshokKumar-ce3hg9 ай бұрын

    You don't worry .keep it up chechi Best wishes ❤

  • @PostivevibePostivevibe-mu5my
    @PostivevibePostivevibe-mu5my9 ай бұрын

    ചേച്ചി ഇങനെ പാവം aavalle Chechi എല്ലാം kondum nall വ്യക്തി ആണ് നിങ്ങളെ Family ശെരിക്കും സ്വര്‍ഗം പോലെ അണ് കണ്ണ് tattatirikkattrr epplum angne ആവട്ടെ

  • @user-xn3ze8rq8k
    @user-xn3ze8rq8k8 ай бұрын

    Appozhum chirikkunna Chechi kashttam thannetto parayunnavar parayatte.orammayude makkal thanne palatharathilalle chechee.ellenkil lokam thanne maripokillayirunno.pokan para chechee... Vishamikkand happy aayirikk

  • @shibusunitha4912
    @shibusunitha49129 ай бұрын

    ഹായ് പ്രസി എന്നും സന്തോഷത്തോടെ വീഡിയോ കാണും ഇന്ന് ശെരിക്കും വിഷമം ആയി ആയിരം കുടത്തിന്റെ വായ മൂടീ കെട്ടാം എന്നാൽ മനുഷ്യരുടെ വായ കെട്ടാൻ പറ്റില്ലല്ലോ പറയുന്നവർ പറയട്ടെ പ്രസി വിഷമിക്കണ്ട അനിയേട്ടൻ കൂടെ ഇല്ലേ പിന്നെന്താ..

  • @arushrnair5391
    @arushrnair53919 ай бұрын

    Aaru yenthu paranjalim athonnun care cheyyaruthu...just leaves that...and then nammal nammude ...karyaghal nokki jeevikkuka. .k to...dnt be...tired...be ..happy...prasee❤❤❤❤

  • @jyothiramesh6551
    @jyothiramesh65519 ай бұрын

    Atten paranjadha sari... Paranju koduthu cheyyippicha mathi... Ennalathe pole thanne... Nallavideo ayirunnallo... Ennalathe video njan ningade ella video yekkalum enjoy cheydhu kandu... Ethu pole thanne munnott poya mathi... Ellarum koode undavum

  • @umadevisree
    @umadevisree8 ай бұрын

    hai praseetha..vishamikkan onnum illa tto,social media akumpol 4 per nallathu parayumpol 10 negative aaye parayu dont mind nigal eppozhum pole happy aayi video cheyyu be happy

  • @bindhusileesh4294
    @bindhusileesh42948 ай бұрын

    ഞാൻ നിങ്ങൾ ചെയ്യുന്ന മിക്ക വീഡിയോകളും കാണാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടാ. ആ മരുന്ന് ഉണ്ടാക്കുന്ന വീഡിയോ ഞാനുൾപ്പെടെ ഒരുപാട് പേർക്ക് ഗുണം ചെയ്തിട്ടുണ്ടാവും. കുറ്റം കണ്ടുപിടിക്കുന്നവർ ഇനിയും അതെ ചെയ്യുള്ളൂ. നിങ്ങൾ ആരും വെഷമിക്കണ്ട. എങ്കിൽ അതിനെ സമയം കാണു. ഇനിയും ധാരാളം വീഡിയോകൾ ചെയ്യണം.❤❤❤❤❤❤

  • @user-yn7sc8zb2w
    @user-yn7sc8zb2w9 ай бұрын

    കരയരുത് മോളെ സന്തോഷം ആയിട്ടു ഇരിക്ക്

  • @reejapk5895
    @reejapk58959 ай бұрын

    Enikk ishtam anu to.. Nalla kudumbam.sneham thanne anu pradhanam

  • @ansilasherin9722
    @ansilasherin97229 ай бұрын

    Ee oru karanam kondu ningalude veettile othoruma illadavarudu. Ellarum ella karyangalum positive ayittu edukkanenkil ee lokathu oru prashnangalum undavillallo.Never it chechi and sukanya. ❤❤

  • @Ramesh-pl8dx
    @Ramesh-pl8dx9 ай бұрын

    ശെടാ, എന്തെങ്കിലും പറഞ്ഞോട്ടെ, ഇതിനൊക്കെ സങ്കടപെടുന്നതെന്തിനാ പ്രസി, നെഗറ്റീവ് വന്നുകൊണ്ടേയിരിക്കും.... നിങ്ങള് രണ്ടാളും പൊളിയല്ലേ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ... അനിൽബ്രോ എത്ര positive ആയിട്ടാണ് സംസാരിച്ചത് 🥰🥰🥰🥰🥰

  • @SinduSajeev-oq7no
    @SinduSajeev-oq7no9 ай бұрын

    സുകന്യ പ്രസീത വിഷമിക്കണ്ട👍💕❤

  • @user-bv7nd6qb2t
    @user-bv7nd6qb2t8 ай бұрын

    Praseethayude shailiyil parayunnath kelkkan ishttatto praseetha thudarnnolu 👍👍👍👍❤️

  • @Kunchoosfamily

    @Kunchoosfamily

    8 ай бұрын

    🥰🥰🥰❤️🙏🙏

  • @rukminidevi5985
    @rukminidevi59859 ай бұрын

    Molle Don't worry Be happy !!!! ❤❤❤

  • @rathnamanik991
    @rathnamanik9919 ай бұрын

    Super famliy❤❤❤

  • @AnwarSha-wu4gp
    @AnwarSha-wu4gp8 ай бұрын

    ന്നമ്മൾ ഒരാളെയും തൃപ്തി പെടുത്തണ്ട ആവശ്യം ഇല്ലാ ഇത് പോലെ മുന്നോട്ട് പോവുക തകർക്കാൻ ഒരുപാട് ആൾകാർ ഉണ്ടാവും

  • @shajikvshajikv9500
    @shajikvshajikv95009 ай бұрын

    സുകന്യേ. സ്വന്തം ചേച്ചിയാണ് ഒരിക്കലും കുറ്റപ്പെടുത്തരുത്.

  • @shalimg2983
    @shalimg29839 ай бұрын

    Ellatinum negative kanunnavar sarikkum asooyakkaranu.........Ellatineyum athijeevikkunnavaranu jeevithathil vijayikkoo❤❤❤❤❤❤❤❤❤❤❤❤❤❤

  • @Kunchoosfamily

    @Kunchoosfamily

    8 ай бұрын

    ഒന്നും അറിയാതെ കുറ്റം പറയുമ്പോ സങ്കടം വരും

  • @priyajovin7664
    @priyajovin76648 ай бұрын

    Chechi vizhamikeda sukanya 9 varshathinidayil pachakam cheythathu 3 vattam ennu parayumbol thanne ee negative ezhythnnavarku manasilakikude chechi de athra nalla manasayathu kondanu egane eppozhum pokunnenu..pinne ealla pchakavum chechi ottakku cheyunnathu kanumbol oru vizhamam ee kujugal ullavarokke ethrayo per ottakku thamasichu Pani edukunudu sukanya yude 2 kuttykalum schoolil pokumbol oral alle yullu kuttye ammanokkille appol sukanyakkum Pani edukamathinu kutty oru thadasamalla so athu kanumbol paraju pokunnathanu but chechi cheattan supper annu nigale manasilakunnavar arum onnum parayillatto.. don't worry egane thanne munnottu pokuka.. support u dear❤❤❤

  • @Kunchoosfamily

    @Kunchoosfamily

    8 ай бұрын

    ഒരുപാട് സന്തോഷം

  • @reenasadu6450
    @reenasadu64509 ай бұрын

    തളരരുത് സന്തോഷത്തോടെ മുന്നോട്ടു പോകുക

  • @rajasreerajasree558
    @rajasreerajasree5589 ай бұрын

    Presi chechicheyunnath thanneyanu sari. Enikum und oru edathiamma. Pakuthi joli enikku vekkum anik 1 vayasaya mon und. Avanem vechu njan kashttapedum. Avar avarude joli kazhinju irikkum chechiye pole oru ettathiye kittith sukanya chrchide bagya. 18vayasila ente mrge kazhinje. Anik oru jolim ariyillarnnu. Ente hus anne BEAD Vare padippichu. Chechi nalloru attathiyano

  • @Reshma_kunjus
    @Reshma_kunjus8 ай бұрын

    ചേച്ചി ഏതു ആപ്പ് ആണ് malayalam type ചെയ്യാൻ use ചെയ്യുന്നേ pls rply

  • @rajeshchandran7885
    @rajeshchandran78859 ай бұрын

    Anganonnum vijarikanda ningale nammude veetile aslukale pole kandittalle ellam parayunnath🥰🥰🥰🥰 nammal oru kudumbam🥰🥰 alle sneham matram

  • @reejavijayan7044
    @reejavijayan70448 ай бұрын

    Don't worry be happy ningal tencion adikkanda okk sheriyavum so sensitive

  • @Kunchoosfamily

    @Kunchoosfamily

    8 ай бұрын

    🥰🥰

  • @Shilnas-et8lj32
    @Shilnas-et8lj329 ай бұрын

    ഏട്ടനെന്താ work cheyyunne ഏച്ചി എന്തിന്റെ oil ആണ് തയ്യാറാക്കുന്നത് Hair oil ആണോ.

  • @user-sv3qb6bn8i
    @user-sv3qb6bn8i9 ай бұрын

    Ningalay othiri eshtane.vishamikkandatto.❤

  • @shobhanashobha5611
    @shobhanashobha56119 ай бұрын

    ബഹുജനം പലവിധം എന്ന് കേട്ടിട്ടില്ലേ, അവർ പറയട്ടെ, നല്ല കാര്യം പറഞ്ഞത് സന്തോഷത്തോടെ കേൾക്കുമ്പോൾ ഇങ്ങനത്തെ കാര്യങ്ങൾ സന്തോഷത്തോടെ തന്നെ അവഗണിക്കണം, കരയുന്നത് കാണുമ്പോൾ അവർ സന്തോഷിക്കും

  • @sobhapv5998
    @sobhapv59989 ай бұрын

    എന്റെ പ്രസീതെ എന്തിനാ സങ്കടപെടുന്നേ ഒട്ടു മിക്ക വീഡിയോസിലും ഇതുപോലെ നെഗറ്റീവ് കമന്റ്റ്സ് കാണാറുണ്ട് പറയുന്നവർ എന്ത് വേണമെകിലും പറഞ്ഞോട്ടെ ധൈര്യമായി വീഡിയോയായിട്ട് മുന്നോട്ടു പോവുക ഞങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ടാകും 🥰❤

  • @RanisreejithJith-hg9ms
    @RanisreejithJith-hg9ms9 ай бұрын

    Cheachi vishamikanda,dhayeeriyamayee munnotu pokuka,cheachiyanu e chanalinte highlights.enik orupad eshttama cheachiyeam famaliyeam..thottukodukaruth...

  • @Kunchoosfamily

    @Kunchoosfamily

    8 ай бұрын

    🥰🥰❤️

Келесі