ഒലിവിയയിൽ നടക്കുന്നതെന്ത്, ഇന്റർവ്യൂനിടയിൽ നേരിട്ടെത്തി അച്ചുവിനൊപ്പം ജോയ്‌സി Oliviya Achu Interview

Ойын-сауық

Oliviya Designs Achu Interview | Oliviya Designs Achu | Oliviya Designs Achu Sibichan | Oliviya Designs Sibichan | Oliviya Designs Home | Oliviya Designs Shop
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkeralam.in
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#oliviyadesigns
#oliviyadesignsachuinterview
#oliviyashopvideo
#oliviyaowner
#oliviyadesignsonlineshop
#
#
#

Пікірлер: 356

  • @sucyjoseph9465
    @sucyjoseph94658 күн бұрын

    ഇത്രയും ആത്മാർത്ഥതയും സ്നേഹവുമുള്ള ഒരാളെ എല്ലാ സ്റ്റാഫും ഒരുമിച്ച് കാലുവാരിയോ 🤔🤔🤔 .

  • @mercyjoseph9623

    @mercyjoseph9623

    4 күн бұрын

    ഇന്നത്തെ കാലത്തു ആരെയും ഉയരാൻ സമ്മതിക്കില്ല. പണ്ടത്തെ ബൂർഷാ കുടുംബങ്ങളിലെ അടിമപ്പണി ആയിരുന്നു നല്ലത്

  • @zidhansalah7054
    @zidhansalah70546 күн бұрын

    നമ്മുടെ നാടിന്റെ ഏറ്റവും വല്യ പ്രത്യേകത ആരെയും നന്നാകാൻ സമ്മതിക്കില്ല, ആരെങ്കിലും രക്ഷപ്പെടുന്നത് കാണുന്നത് ഇഷ്ടം അല്ല

  • @mercyjoseph9623

    @mercyjoseph9623

    4 күн бұрын

    ഇന്ന് സോഷ്യൽ മീഡിയ യും കുറച്ചു ചാനലും ഉള്ളത് കൊണ്ടു ആരെയും കരിവാരിതേക്കാം. ജാഡ പിടിച്ച കുറെ പെണ്ണുങ്ങൾ

  • @aswathyaswathy1806
    @aswathyaswathy18067 күн бұрын

    Njan oru ഡ്രസ്സ്‌ വാങ്ങിട്ടുണ്ട് 2 വർഷം ആയി ഒരുപാട് വാഷ് ചെയിതു. എന്നാൽ ഇപ്പഴും സൂപ്പർ ആണ്. കസ്റ്റമർ സർവീസ് സൂപ്പർ ആണ്

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    6 күн бұрын

    Correct 💯. Njan kure top eduthittund. Ellam super

  • @sanus7883

    @sanus7883

    5 күн бұрын

    ഇപ്പൊ കരിക്കല തുണി ആയി ആണോ അമ്മായി ഉപയോഗിക്കുന്നെ

  • @HajuHashim
    @HajuHashim7 күн бұрын

    Full positive comments aanallo

  • @shinydevassy765
    @shinydevassy7658 күн бұрын

    ഇവർ വിലകുറച്ചു കൊടുക്കുന്നതുകൊണ്ട് മറ്റുള്ള ഓൺലൈൻ സ്റ്റോറുകൾക്ക് ഒത്തിരി അമർഷം ഉണ്ട്. ഇവർ ഇടുന്ന വീഡിയോസ് ഒരു മണിക്കൂറിനുള്ളിൽ 1000ത്തിൽ അധികം പേരാണ് കാണുന്നത്.

  • @ShynlaShaji

    @ShynlaShaji

    7 күн бұрын

    Correct 💯❤❤❤ .....

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    6 күн бұрын

    Correct 💯. Oro asooyakkara evare thakarkkan oronn paranju undakkunnathu

  • @babuchandran939
    @babuchandran9397 күн бұрын

    ജോയ്സി ഫേമസ് ആവും 😂😂

  • @KunjikuttiesLifeWorld
    @KunjikuttiesLifeWorld7 күн бұрын

    ഞാൻ 3ഡ്രസ്സ്‌ വാങ്ങിയിട്ടുണ്ട് നല്ല ക്വാളിറ്റി ഉള്ള ഡ്രസ്സ്‌ ആണ്. ഒരു customer എന്ന നിലയിൽ ഞാൻ satisfied ആണ്.go ahead

  • @leenathankachan6935
    @leenathankachan69357 күн бұрын

    ഇതുപോലെ നല്ല രീതിയിൽ പോകുന്ന ഒരു ബിസിനസ് പൂട്ടിക്കാൻ ശ്രമിക്കല്ലേ, ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുമ്പോൾ ഇതുപോലെ നല്ല സ്ട്രിക്ട് ആയി മുന്നോട്ടു പോകണം എങ്കിൽ മാത്രമേ വിജയിക്കുകയുള്ളൂ.എല്ലാ വിജയത്തിനും അഭിനന്ദനങ്ങൾ.

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    6 күн бұрын

    Sathyam. Egane oronn paranju undakki pokunnavarkk eluppanu. Ennal avide ulla kuttikal ellam Nallathu thanneya parayunnathu

  • @DilshaKunimal
    @DilshaKunimal7 күн бұрын

    Njan oliviyil ninne 10 kooduthal top vanghiyittud. Super quality. Nammle polulla sadaranakkar nalla hand work ulla kurti athum affordable ratil. Achu keep continue. We are waiting for ur kurtuss

  • @mariatom4myfriends
    @mariatom4myfriends7 күн бұрын

    ഞങ്ങൾ അവിടുന്ന് പ്രോഡക്റ്റ് വാങ്ങിയിട്ടുണ്ട്.. ഞാൻ ഡയറക്റ്റ് കുർത്തി വാങ്ങാൻ അവിടെ പോയിട്ടും ഉണ്ട്. അന്ന് ആ ഷോപ്പിൽ വെളുത്തു തുടുത്ത പെൺകുട്ടികൾ അല്ല നിന്നിരുന്നത്.. ഇപ്പോളത്തെ കാര്യം അറിയില്ല.. പിന്നെ ഇവിടെ സ്റ്റാഫ്‌ നെ അവർ പൂട്ടിയിട്ടല്ല പണിചെയ്യിപ്പിക്കുന്നത്.. Wtsp ഉപയോഗിക്കുന്ന ഫോൺ ആണ് സ്റ്റാഫിന്റെ കയ്യിൽ ഉള്ളത്. ആർക്കേലും എന്തേലും. ബുദ്ധിമുട്ട് ഉണ്ടേൽ അവർക്ക് ആരെയേലും അറിയിക്കാൻ പാടില്ലായിരുന്നോ? വീടുകളിലോ സുഹൃത്തുക്കളെയോ അറിയിക്കാൻ പാടില്ലായിരുന്നോ? അതൊന്നും ചെയ്തില്ല, 20k പറഞ്ഞിട്ട് 10 കിട്ടിയുള്ളുങ്കിൽ അത് മേടിച്ചിട്ട് പണി നിർത്തിയേക്കണം.. ഇവിടെ നീതി നിയമം ഒക്കെ ഉണ്ട്.. അവർ എത്ര പിടിപാട് ഉള്ളവർ ആണെങ്കിലും പരാതി ആയി ഒരാൾ സ്ട്രോങ്ങ്‌ ആയി നിന്നാൽസ്റ്റാഫ്‌ ന്റെ ഭാഗം ന്യായം ഉണ്ടെങ്കിൽ കോംപ്രോമിസ് ചെയ്തേ ഓണർ ക്ക് പറ്റുള്ളൂ.. ഇതിപ്പോ ഒലിവിയ എന്ന് പേരും പറഞ്ഞു ഓരോരുത്തർ വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കുന്നു.. എനിക്ക് തോന്നുന്നത് ഒലിവിയ മാവേലിക്കര അടൂർ ഇവിടെങ്ങളിൽ ചുരിദാർ മേറ്റീരിയൽ വിറ്റു കൊണ്ടിരുന്ന ഷോപ്പ് ആണ്. കൊറോണ വന്ന ടൈം ആയപ്പോൾ ആണ് അവർ ഇതേപോലെ കുർത്തികൾ കൊടുക്കുവാൻ തുടങ്ങിയത്.. Sale കൂടിയപ്പോൾ സ്റ്റാഫ്‌ കൂടി പ്രോബ്ലം ആയി..ഏത് സ്ഥാപനത്തിലും നല്ല സ്മാർട്ട്‌ ആയിട്ടുള്ള സ്റ്റാഫ്‌ നിൽക്കാൻ എല്ലാവരും ആഗ്രഹിക്കും.. അതോ നിങ്ങളിൽ ആരെങ്കിലും അളിഞ്ഞു വാരി നിൽക്കുന്ന ആരെയെങ്കിലും സ്റ്റാഫ്‌ ആയി നിർത്തുമോ? ചെറിയ പെൺകുട്ടികൾ ആകുമ്പോൾ നല്ല സ്മാർട്ട്‌ ആയി ആക്റ്റീവ് ആയി നിൽക്കും അല്ലാതെ പുറമെ നിൽക്കുന്ന ആൾക്കാർ കരുതും പോലെ ആവില്ല എന്ന് 44 age ഉള്ള സ്വന്തം ഒരു സ്ഥാപനം നടത്തുന്ന സ്ത്രീ 👍

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    6 күн бұрын

    Ethokke bodham ullavarkk alle manasilavu. Kure ennam you tube vazhi vannittund

  • @fg4513

    @fg4513

    5 күн бұрын

    Alinj vari nikkan entha vrithi ayi varunn joli cheyam eth Age ayalum

  • @abhijithshsh5795
    @abhijithshsh57958 күн бұрын

    ഇതൊക്കെ ടെക്സ്റ്റൈൽ മുതലാളിമാരുടെ കളികളാണ് ഇൻസ്റ്റാഗ്രാം വന്നതോടു കൂടി ആളുകളെല്ലാം ഓൺലൈനിൽ കൂടി വാങ്ങുന്നത് കൂടി അതിന്റെ കൃമി കടിയാണ്

  • @vimalaravindranath5111
    @vimalaravindranath51118 күн бұрын

    Kerala thil oru സ്ഥാപനം തുടങ്ങാൻ നല്ല ബുദ്ധിമുട്ടാണ്....

  • @singingthasnips1581
    @singingthasnips15817 күн бұрын

    നിങ്ങളുടെ ഭാഗത്തു സത്യം ഉണ്ടേൽ ഉറപ്പായിട്ടും നിങ്ങൾ വിജയിക്കും അത് ആര് തകർക്കാൻ ശ്രമിച്ചാലും ഒരിക്കലും ഈ സ്ഥാപനം നിർത്തരുത് അത്രെയും കുട്ടികളുടെ വരുമാനം ആണ് നിൽക്കുന്നത് ❤❤

  • @deepageorge1875
    @deepageorge18756 күн бұрын

    From Saudi Arabia..njaan 8_10 tops eduthittundu last year on time of vacation....vary good products with affordable money...

  • @CHRISTYlisa7149
    @CHRISTYlisa71497 күн бұрын

    Madam ഈ കുട്ടികളുടെ ജോലി കളയരുത് 💜 പറയുന്നവർ പറഞ്ഞോട്ടെ മേടം പറഞ്ഞല്ലോ ഇനി ബോയ്സിനെ വെച്ചാണ് ബിസിനസ് ചെയ്യുന്നത് എന്ന് അത് ചെയ്യരുത് ഈ കുഞ്ഞുങ്ങളുടെ ജോലി കളയരുത് ഇവരെ വച്ചുതന്നെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകണം അസൂയക്കാർ അവിടെ കിടന്നു അസൂയ പിടിക്കട്ടെ

  • @user-im8pf7dw8x
    @user-im8pf7dw8x7 күн бұрын

    Njan 2 top. Eduthittudu kuttikal ellarum happy ayirunnu avide

  • @Besttime895
    @Besttime8957 күн бұрын

    പരാതിയുള്ളവർ കേസ്‌ കൊടുക്ക്‌.. നിൽക്കുന്നവർ അവിടെ നിൽക്കട്ടെ.. സ്ഥാപനം പൂട്ടിച്ചു എന്ത് കിട്ടാനാ.. നിയമപരമായി എന്തേലും ഉണ്ടങ്കിൽ അവർ നേരിടട്ടെ 😊

  • @nishunifu7799
    @nishunifu77995 күн бұрын

    ഞാൻ ഒലിവിയയിൽ നിന്ന് കുറേ ടോപ് വാങ്ങിച്ചിട്ടുണ്ട്.. എല്ലാം അടിപൊളി ആണ്. ഇപ്പോഴും wait ചെയ്യുന്നു next വീഡിയോക്ക് വേണ്ടി.. 🥰

  • @anjanap550
    @anjanap5507 күн бұрын

    Nalla quality ulla attractive n affordable kurtis aanu ivarudethu...njn 4 ennam medichitund ....

  • @AnithaS-v7u
    @AnithaS-v7u8 күн бұрын

    നിങ്ങളുടെ ഭാഗത്തു തെറ്റൊന്നുമില്ലെങ്കിൽ ഒരിക്കലും നിങ്ങളുടെ ബിസിനെസ്സ് സ്റ്റോപ്പ്‌ ചെയ്യരുത്

  • @ShynlaShaji

    @ShynlaShaji

    7 күн бұрын

    Correct 💯❤❤❤❤

  • @monisharaju4569
    @monisharaju45697 күн бұрын

    Oliviya kurthis ayittu vendum varanam

  • @jinsvarkey7246
    @jinsvarkey72467 күн бұрын

    ഞാൻ 5 top വാങ്ങി എനിക്ക് അതിന് ഒരു കുഴപ്പവും തോന്നിയില്ല നല്ല quality ഉള്ളതാണ്.മാറ്റുള്ളവർ തകർക്കാൻ നോക്കുന്നിടത്ത് നിങ്ങൾ തോറ്റ് പോവരുത്.ഇത് stop ചെയ്യരുത്.

  • @nithu8658

    @nithu8658

    7 күн бұрын

    Product ne aarum കുറ്റം parayunnilla, nalla അഭിപ്രായം thanneyaanu ullath

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    6 күн бұрын

    ​@@nithu8658evare ariyavunna ulla ellarum nallathe parayu mole. Alukal onnum ariyathe oronn vilichu parayunnathu

  • @sr3vibes535
    @sr3vibes5358 күн бұрын

    ഞാൻ 2 dress വാങ്ങിയിരുന്നു.... ഒന്നാമത്തെ dress ഓർഡർ ചെയ്തതിന് ശേഷം പല vedeo കണ്ടു... പിന്നെ ടെൻഷൻ ആയി... But order ചെയ്ത് one വീക്കിനുള്ളിൽ തന്നെ dress kitty. Product 👍🏻....

  • @ShynlaShaji

    @ShynlaShaji

    7 күн бұрын

    Tension ഒന്നും ഇല്ലാത്ത purchasing ആണ്...നല്ല customer service ❤❤❤❤

  • @jomoljomol863
    @jomoljomol8637 күн бұрын

    ഒരു സ്ഥാപനം നടത്തി കൊണ്ടു പോകാൻ ഒരുപാട് സഹിക്കേണ്ടി വരും ഇത് തകർത്തു കളയാൻ എളുപ്പം നിസാരകാരിയേം ഉണ്ടാക്കി പ്രശ്നം ആകും ജീവിക്കാന്നത് കാണാൻ ആർക്കും സഹിക്കില്ല മുന്നോട്ടു പോകു തളർന്നു പോകരുത്. എത്ര കുടുംബം ഇനി പട്ടിണി ആകുന്നതു

  • @naibafathimafathima7120
    @naibafathimafathima71208 күн бұрын

    Achu chechi orikalum ith puttaruth angane yayal ith okke arucheytho avarude agraham nadakum

  • @RekhaXavier
    @RekhaXavier8 күн бұрын

    😮😊

  • @nithashajil9432
    @nithashajil94327 күн бұрын

    Ethinokke kaaaranmmm it’s me Kannmani

  • @Mazhanilav
    @Mazhanilav7 күн бұрын

    Enthayalum sarikkum vishamam aayi ... Ee kochungal enth cheyyum ? Ellavarkkum santhoshamayo ..

  • @deepthikrishna9377
    @deepthikrishna93777 күн бұрын

    Dress ന്റെ കാര്യത്തിൽ ഒന്നും പറയാൻ ഇല്ലാ... സാധാരണക്കാർക്ക് പറ്റുന്ന റേറ്റ് ഇൽ ആണ് ഒലിവിയ sale ചെയ്യുന്നത്... മറ്റൊരിടത്തും ഈ വില കുറവ് കണ്ടിട്ടും ഇല്ലാ... എന്തായാലും ബിസിനസ്‌ നിങ്ങൾ നിർത്തി പോകരുത്...Dress എല്ലാം വളരെ നല്ലതു തന്നെ ആണ്

  • @dinnaaj2981
    @dinnaaj29818 күн бұрын

    Oru karyam parayam njan ethra top evarude aduthuninnum vangiyittunde nalla topum affordable rate anne

  • @ayyappantenaattukari2619
    @ayyappantenaattukari26197 күн бұрын

    ടോപ്പുകൾ പർച്ചേസ് ചെയ്ത എക്സ്പീരിയൻസ് മാത്രം ഉള്ളൂ.. നല്ല producut വിലക്കുറവിൽ കിട്ടി.. നിലവിലെ ഇഷ്യൂസ് പരിഹരിച്ചു മുൻപോട്ട് പോകണം ഒരിക്കലും നിർത്തരുത്.

  • @ArunimaM-ch7du
    @ArunimaM-ch7du7 күн бұрын

    Njn orupad tops vaggitte unde Ellam nalla quality ayirunnu. Correct tym tanne delivery ayi. Oru prashnam undayitte ila ithuvareyum.

  • @manjuneedam8456
    @manjuneedam84563 күн бұрын

    പാവം പിള്ളേരുടെ പണി കളഞ്ഞപോ സമാധാനം ആയി കാണും....എന്ത് മനുഷ്യന്മാർ

  • @vikkikk5257
    @vikkikk52575 күн бұрын

    നിങ്ങൾ നല്ല കാര്യം മാണ് ചെയ്യുന്നത് ഇനിയും മുന്നൊട്ട് പോകണം ഇത് മറ്റുള്ള തുണി കച്ചവട കാർ കളിക്കിന്നത്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 സൂപ്പർ

  • @knowledgefactorymalayalam2653
    @knowledgefactorymalayalam26537 күн бұрын

    ❤❤❤ thalararuthu munnoottu ponam go ahead Paavappettavarkku affordable price il adipowli dress othiri helpful aaanu

  • @smithadileep980
    @smithadileep9807 күн бұрын

    👍👍👍

  • @lajithaklajitha8963
    @lajithaklajitha89638 күн бұрын

    Eniyum top aayi munnot varu sadharanakark affordable aanu

  • @Foodreels___456___
    @Foodreels___456___7 күн бұрын

    😍😍

  • @shamimansoo3276
    @shamimansoo32767 күн бұрын

    ഞാൻ ഇവരുടെ വീട്ടിൽ പോയിട്ടുണ്ട് പക്ഷെ മാമിനെ കാണാൻ പറ്റിയില്ല കാണണം സംസാരിക്കണം എന്നൊക്കെ ഉണ്ട് ☺️☺️☺️☺️☺️☺️

  • @radhikan.g2053
    @radhikan.g20536 күн бұрын

    Olivia ninnu njan 18 more tops vaangiyitund...oduvil last 2products thetti kittiyappo nirthi.quality 3 dress mosamaayirunu..baakiyellam perfect aayirunu.kuranja vila thanneyaanu...thiruthaanullath thiruthi munnot poku. Thettukal thiruthaan ullathale..best wishes

  • @RosePaiva-h9u
    @RosePaiva-h9u8 күн бұрын

    😊😊

  • @veenak4431
    @veenak44318 күн бұрын

    Ella job placelum und pblms rules stress ellam ...ishtamundnekil nikuka allenkil pokuka ...cash venel kashtapedanm ...

  • @nishraghav

    @nishraghav

    8 күн бұрын

    അതെ

  • @sruthimohan7247
    @sruthimohan72476 күн бұрын

    എന്തോ ആകട്ടെ അവർ ഒത്തിരി പേർക്ക് ജോലി കൊടുക്കുന്നുണ്ട്. അന്നം നൽകുന്നുണ്ട്...എങ്ങനേലും ജീവിക്കട്ടെ ഒരു സ്ഥാപനം നല്ല പോലെ ആകണം എങ്കിൽ കേരളം വിട്ട് വേറെ രാജ്യത്ത് പോകണം.കണ്ണുകടി അസൂയ.പാര വയ്പ്പ് അവരുടെ സംസാരം തന്നെ cristal Clear ആണ്. കുറ്റവും കുറവും കാണും. Oru restriction ഇല്ലാതെ ഒരു സ്ഥാപനം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ല

  • @shijirojan5788
    @shijirojan57883 күн бұрын

    God is with U 😊 Go ahead....

  • @athirapraveen1461
    @athirapraveen14615 күн бұрын

    Nannayi munnotu povu chechi

  • @sherly_j
    @sherly_j7 күн бұрын

    Ithu ഒരു സ്ഥാപനം വളരുന്നത്തിലെ അസൂയ ആവാം.

  • @thankammachacko141
    @thankammachacko1416 күн бұрын

    Achu you go forward

  • @MathewAlex-hc4bf
    @MathewAlex-hc4bf8 күн бұрын

    കുറെ പേർക്ക് അസൂയ ഉണ്ട്‌. അതാണ് കാരണം

  • @akhilalenin6179
    @akhilalenin61796 күн бұрын

    2 tops വാങ്ങിയിട്ട് ഉണ്ട്‌.. നല്ല products ആണ്.. Affordable price... Keep it up🥰🥰

  • @gourinandha4390
    @gourinandha43907 күн бұрын

    Njanum oru top vaangichu nallathanu rate kurach anu avarcheyyunnanu saadharana kkarujeevichupott

  • @MA-gs4zx
    @MA-gs4zx8 күн бұрын

    Anchor enthinannithrem soapitu samsarikune😂

  • @lincyvasudev7677
    @lincyvasudev76777 күн бұрын

    Achu chechi thalarathe munnot pokuka. Nammude uyarcha ishtallathor thalarthanb nokkum.god bless you.

  • @srk8166
    @srk81667 күн бұрын

    ചേച്ചി തളരാതെ മുമ്പോട്ടു പോവുക

  • @ImMegha1690
    @ImMegha16908 күн бұрын

    Ithoke anubhavichavar enn parayunna teams entha neritt varathath

  • @sheebasam0426
    @sheebasam04267 күн бұрын

    സൂപ്പർ, ഞാനും വാങ്ങി

  • @Divya_dhaksha_thampuru
    @Divya_dhaksha_thampuru8 күн бұрын

    Oliviya❤❤❤

  • @veenak4431
    @veenak44317 күн бұрын

    Njn ennum oliviya pblm kand maduth comment ita alanu nammalum othiri stress duty anu cheyne...positive comment itathinu oru youtuber bad reply anu thnne...so ipo manasily pblms kanum oliviyayil but athine valiya isssue aki ellarekondum negative aknm ...so oliviya close cheyruth...

  • @DeepaDeepa-dw5vf
    @DeepaDeepa-dw5vf7 күн бұрын

    തളരാതെ മുന്നോട്ടു പോവുക അച്ചുവിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @Wizarado_Ex
    @Wizarado_Ex3 күн бұрын

    ഞാൻ 6 top മേടിച്ചു.... എല്ലാം spr.... Gift purpose നും മേടിച്ചിട്ടുണ്ട് excellent quality 👍🏻

  • @happylife4591
    @happylife45913 күн бұрын

    Don't stop.continue

  • @babuchandran939
    @babuchandran9397 күн бұрын

    അവതാരികക് ക്യാഷ് കൊടുത്തു വാഗിയാടാ 😂😂

  • @aminaminnu4927
    @aminaminnu49276 күн бұрын

    ❤🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rejeenasudeer288
    @rejeenasudeer2887 күн бұрын

    Oliviyayuda topukal valerey mikachathane i like it 🥰🥰🥰🥰

  • @riyasvlog202
    @riyasvlog2027 күн бұрын

    Madam njn niglude shopil ninn ethuvare dress vagiyitilla but nigle kurich nalla feedback kittiyitund frnds vazhi..athinte baseil parayunnu.nigl shop pootaruth agne cheythal nigl life il fail ayi pokum . opposite ullavr jayikum..so mouth tired akumbo avattakl nirthi pokolum..egne thanne continue cheyuka .nigl genuine person anennu manasinu oru thinnal und athanu e comment ettath...pinne e generation Ula kuttikal jeevithme media anu karuthi jeevikunnvr anu..parajit karym ella..madam oru bad anekil orikl polum athryum kuttikl avide nikkilla avr group ayi niglk athire thiriyum with proof...egne thanne munmbot pokuka

  • @AnuShinoj
    @AnuShinoj5 күн бұрын

    ❤❤ Don't worry

  • @Arunnaird
    @Arunnaird8 күн бұрын

    Strong lady no fear...so confident

  • @ShynlaShaji

    @ShynlaShaji

    7 күн бұрын

    Correct ❤❤❤❤

  • @OurDhanyasworld
    @OurDhanyasworld8 күн бұрын

    👍🏻👍🏻

  • @sheebajoby7285
    @sheebajoby72857 күн бұрын

    Affordable prize anu, quality nallathanu, enik staffvitta aduthu ninu oru delay undayapol achu is the one slove the issue, she talk to me in a good manner. It is my experience as a customer

  • @abvvc574
    @abvvc5748 күн бұрын

    എവിടെ ജോലി ചെയ്താലും എങ്ങനെ ആണ് ഞാൻ നേഴ്സ് ആയി വർക്ക്‌ ചെയ്ത ഹോസ്പിറ്റലിൽ വെളുത്തു ഭംഗി ഉള്ള നേഴ്സ് മാരെ vip റൂമിൽ ഡ്യൂട്ടിക് ഇടു...

  • @Dr.aryan..muthumol

    @Dr.aryan..muthumol

    8 күн бұрын

    Glmr anllo ellrkm vndth....sexy look ane ellydthum important..

  • @smithahariharan6918

    @smithahariharan6918

    8 күн бұрын

    Athu ee private school-kalilumundu.avarepparanjhittu kaaryamilla.public-num athaanu ishtam.Avarkku school-le teachers aayum sthaapananghalile staff aayum bhanghiyulla mughanghaleyaanishtam.

  • @athiraks6104

    @athiraks6104

    7 күн бұрын

    Sathyam

  • @ArathiPg

    @ArathiPg

    7 күн бұрын

    👍

  • @user-nt6qd6ll1p
    @user-nt6qd6ll1p5 күн бұрын

    ഒലിവിയ adipoliya

  • @rachanasunil9341
    @rachanasunil93417 күн бұрын

    അച്ചു ഇട്ട ഇതേ same ഡ്രസ്സ്‌ ഞാൻ നിങ്ങളിന്ന് വാങ്ങിയിട്ടുണ്ട്... പൊളിയാണ്...❤

  • @user-mt3lv8st4j
    @user-mt3lv8st4j7 күн бұрын

    Cool ആയിരിക്കു. കുറ്റം പറയാൻ വേണ്ടി മാത്രം കുറെ ചെറ്റകൾ ഉണ്ടാകും. Dont worry. God bless you mam.

  • @user-jh9cn5yd1r
    @user-jh9cn5yd1r7 күн бұрын

    വില affordable.... ആണ് .. .

  • @aswathyrajesh7733
    @aswathyrajesh77337 күн бұрын

    Njn oliviyayil ninnu 16 top vangitunde... Oru top polum quality kuravullathalla... Nalla quality top kuranja vilayke kittunnathu oliviyayil aanu vere engum njn kanditilla.... Online nirthiyathil vishamam und... Vendum thudanganam request aanu....

  • @Remya09876

    @Remya09876

    7 күн бұрын

    But length kuravanennu thonnanu alle...oru 40 inch oke kanullu ennu thonnanu Neelam kuranjavarku kuzhappam undakilla..enikku oru 172 cm height und enikku knee length kittullu..one time njn medichu quality fine anu length anu prblm

  • @valsajames4923
    @valsajames49238 күн бұрын

    Onnum nannavunnathu arkum pidikkilla athane nammude Nadu Keralathil ee gathi thanne ningal orupade uyarangalil ethette ennu prarthikkunnu

  • @ShynlaShaji

    @ShynlaShaji

    7 күн бұрын

    സത്യം ❤❤❤

  • @AniAni-ws3nk
    @AniAni-ws3nk8 күн бұрын

    അച്ചു ഇങ്ങനെ തന്നെ പ്രതികരിക്കണം super🥰👍

  • @ShynlaShaji

    @ShynlaShaji

    7 күн бұрын

    Bold ആയി നിൽക്കുന്നു....Love you aswathi ❤❤❤

  • @AfsathTk-xv1rv
    @AfsathTk-xv1rv5 күн бұрын

    Supper

  • @nismahayasayed3516
    @nismahayasayed3516Күн бұрын

    മാങ്ങാ ഉള്ള കാവിലെ കല്ലെറിയു,, 😃അസൂയക്കാർ തെന്നെ ഫുൾ

  • @ranjurajesh1745
    @ranjurajesh17455 күн бұрын

    ഞാനും ഒരുപാട് ഡ്രെസ്സ് വാങ്ങിട്ടുണ്ട് ചേച്ചി വീണ്ടും വീഡിയോ ചെയ്യണം ❤

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji7 күн бұрын

    Top വാങ്ങിയിട്ടുണ്ട്, നല്ലതാണ്. വിലയുടെ കൂടെ gst യും വേറെ വാങ്ങി

  • @athirarajesh3140
    @athirarajesh31404 күн бұрын

    Parayunnavar parayatte poyi paninikkan para oliviya dairyamayi munnottu povu keep going,❤👍

  • @veenak4431
    @veenak44318 күн бұрын

    Phone noki kurach time koodthl joli cheythalum 40000 oke keralathil undenkil ningl lucky anu..10 yr ay same profession work cheyna njnoke innum strict rules kond stress job anu

  • @ShynlaShaji

    @ShynlaShaji

    7 күн бұрын

    Correct 💯

  • @ebijames5103
    @ebijames51038 күн бұрын

    Samadhanm aayi kaanum. Ellathinum

  • @ancyroy8320
    @ancyroy83207 күн бұрын

    Njan more than 10 top vangittondu good quality

  • @jesusiscomingsoon1459
    @jesusiscomingsoon14598 күн бұрын

    ഞാൻ ടോപ്‌ എടുത്തിട്ടുണ്ട് sprb aanu😍😍

  • @thankammachacko141
    @thankammachacko1416 күн бұрын

    Njanum dress medichitundu. Nalla quality anu..pinne adu kaiyil kittan orupaa..du bhudhimitti ennulladu vastavam.

  • @Devu-fr2ik
    @Devu-fr2ik8 күн бұрын

    Vedio ettu famaous akkan vedi mattullavare moshamakunna thandedi pennughal eranghikollum

  • @ArathiPg
    @ArathiPg7 күн бұрын

    ജോയ്‌സി പറഞ്ഞത് കേട്ടോ വേണ്ടെങ്കിൽ ഇട്ടേച്ചു പോകാം എന്ന്. കറക്റ്റ്....നമ്മുടെ ഇഷ്ട്ടമാണ് job തുടരണോ വേണ്ടയോ എന്ന്... ഏതു ഫീൽഡിലും അവരുടേതായ നിയമങ്ങൾ ഉണ്ട്. പിന്നെ ഇവരുടെ മാത്രം കുറ്റം എന്താ ആളുകൾ കണ്ടു പിടിക്കുന്നത്. അത് മനഃപൂർവം ഇവരെ തകർക്കാൻ ആണ്. തളരരുത് തകരരുത്.... ഓരോ youtube ചാനൽസും ഈ വിഷയം പല രീതിയിൽ വളച്ചൊടിച്ചു അവരുടെ ചാനൽ റേറ്റിംഗ് കൂട്ടി cash വാരുന്നു.... വിഡ്ഢികൾ ആയ നമ്മളെ പോലുള്ളവർ അത് കണ്ടു അവർക്കു watching time കൂട്ടി കൊടുക്കുന്നു... അച്ചു എന്ന് പറയുന്ന ഈ വ്യക്തിക്ക് ഈ സംരംഭം ഇത്രത്തോളം എത്തിക്കാൻ എത്ര കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടാകും. ഒരു നിമിഷം കൊണ്ട് എത്ര കുട്ടികൾക്ക് ജോലി നഷ്ടമായി,,, ഈ കുട്ടികളിൽ ചിലരെങ്കിലുംസ്വന്തം കുടുംബത്തിന്റെ കൈത്താങ്ങു ആയിരിക്കും... ഒലിവിയയെ കുറ്റം പറയുന്ന ആർക്കെങ്കിലും ഇവർക്കൊരു job കൊടുക്കാൻ പറ്റുമോ.... ഒലിവിയ പൂട്ടരുത്,,,, പൂർവാധികം ശക്തിയോടെ തിരികെ വരണം... Request ആണ് pls🙏🙏🙏🙏കുറെ ആളുകൾ preganancy വെച്ചും delivery കാണിച്ചും. പല രീതിയിലും cash ഉണ്ടാക്കുന്നു. അച്ചുവും ഹസ്ബന്റും റീൽസ് ഇട്ടതും വലിയ വിവാദമാക്കിയല്ലോ,,,,, ചിലർക്ക് ഇതൊന്നും പിടിക്കില്ല,,,, ഒലിവിയ യുടെ ella വിഡിയോസും കാണുന്ന ആളാണ് ഞാൻ... അവരുടെ ഡ്രെസ്സും സൂപ്പർ ആണ്... ഈ റേറ്റിൽ georgette tops ivarkke കൊണ്ടുവരാൻ പറ്റുകയുള്ളു. ഇവരെ എന്തിനാണ് കളഞ്ഞിട്ടു ആക്രമിക്കുന്നത്.... ഒരിടക്ക് ദിയ ഫാത്തിമ വിഷയം ആയിരുന്നു. ഇപ്പോൾ ഒലിവിയ..... ഇതൊക്ക വിട്ടു ആ കുഞ്ഞിന്റെ അനേഷണത്തിന്റെ പുറകെ പോകൂ... ദൈവം അനുഗ്രഹിക്കും.... അച്ചുവിന് നല്ല ക്ഷമയുണ്ട്,,, പ്രാർത്ഥനയുടെ ശക്തി 🙏🙏🙏🙏🙏

  • @sheebajoby7285
    @sheebajoby72857 күн бұрын

    Njan eduthu 7 top, ellam nallathayirunu.customer service good also

  • @ShynlaShaji

    @ShynlaShaji

    7 күн бұрын

    സത്യം ❤❤❤

  • @karishmakkarunakaran2606
    @karishmakkarunakaran26068 күн бұрын

    God bless you

  • @betherealkuttistories
    @betherealkuttistories4 күн бұрын

    Njanum frock kurthies eduthittund from Olivia..all are nice dresses... handwork kurthis athra eshtamaakarilla...frock kurthis ok variety and affordable aayirunu... customer service aalso nice... orikkalum products delay aakarilla... Avide labor issue s undenkil athoke sort out cheyth nalla pole pokan pattatte ..👍

  • @AmraShuhaib
    @AmraShuhaib5 күн бұрын

    സത്യം പറയാല്ലോ... ഡ്രസ്സ്‌ ന്റെ കാര്യത്തിൽ no compromise 💯 quality with less rate..... Move on oliviya ❤

  • @jinshalajin4926
    @jinshalajin49267 күн бұрын

    ഞാൻ 34 tops വാങ്ങിച്ചിട്ടുണ്ട്. എല്ലാം super

  • @Kobamaldivesmalecity1

    @Kobamaldivesmalecity1

    6 күн бұрын

    Omg... You are very expensive😅

  • @user-sk3qq4hv9w

    @user-sk3qq4hv9w

    5 күн бұрын

    34 tops oo

  • @sd-km9sj
    @sd-km9sj8 күн бұрын

    Hi Achu... Njan ningalude product onnum ethuvare vangitilla... Karanam njan party ware dress use cheyarilla... Pakshe njan ningalde vdos kanarund... Ningalde vdos kanunath eshtamanu... Njan first time aanu KZread il oru vdo kandittu comment idunath... Nalla vdos aarude aanelum njan like cheyarund but comment cheyyarilla... Pakshe ningale eniku support cheyanamenu thonni. karanam kazhinja kure divasamai ningale own vdos um ningale patti mattulla youtubers idunna vdos kanarunud.eniku thonniyath eppo OLIVIYA DESIGNS enna hashtag koduthondu matram views kudiya kure youtubers und.... Oru pattikunju polum thirinju nokatha pala youtuber marum ningalde boutique nte name vechu views undakki... 5varsham kashtapettalum 1000 views polum kittan chance illatha palarum ningalde OLIVIYA DESIGNS hashtagil views undakunu... Njan pala youtubers nte vdos kandu averude channel open cheythu nokkiyal kanam 500views polum oru vdo kkum kittathavar first time oliviya peril views undakunnu... Ningal cheytha yettavum valiya thettu enthanu ariumo Achu? Oru website kudi product sale cheyathe arhathaum nannium illatha kure aalukalku ningal joli koduthu athanu ningal cheytha thettu... 2 penkuttikal oru veetil undengil polum achanum ammakum enthoram tension adichanu avere valarthunath, appo ethreum penkuttikale handle cheytha ningale samathikanam...oru 4 varsham munpevere sadaranakarku orikalum vangan kazhiyatha dress ningal yettavum vilakuravil koduthath vangi upayogichittanu palarunu ningalku nere kallu eriunnath... Ningalde vdo kanunna palarkum ningalepole jeevikkan kazhiyathathinte frustration aanu ningalk yethire vdos cheunath... Angane engilum nallaitu jeevikkuna oruthanengil nashikunne kanumbol ulla oru santhosham athanu eppo nadakunath.... Pinne avide joli cheytha penkuttikal paraunnath wrong or right eniku ariyilla. Enthuthanne aayalum ningal thettu cheythittilla ennu ningalku vishvasam undengil oruthanem pedikanda kariyamilla... Nammal malayalikal innu OLIVIYA aanengil nale vere onnu kittumbo athinte pirake pokkolum...sales Field work cheunnavarku ariyam athinte budhimuttu... Athu sales field matram alla oralude underil work cheunna ellarum ethu face cheunnathane... Chilar job vendanu paranju purathu pokunnu, chilar purathupoyitu muthalaliye nashipikkan nokku...Oruthan nannai jeevikunne kanumbo athupole jeevikan pattathathinte sukedanu... Chuluvilakku ningalde kayinnu dress vangi upayogichavar aanu palarum comments idunath... Thettu cheythittilla engil oruthanem pedikanda kariyamilla....Anyway ALL THE BEST🥰

  • @santhoshanitha243
    @santhoshanitha2437 күн бұрын

    Njan tops eduthit und ivide ninnum adipoli aanu Stop cheyyaruth please 😊❤

  • @mohandasdamodaran3268
    @mohandasdamodaran32688 күн бұрын

    വെറുതെ വിടരുത് നിയമ നടപടി. വേണം.ഇനിയും ആർക്കും എതിരെ ഈ മാതിരി പിതൃ ശൂന്യത കാണിക്കരുത്.എന്ത് സഹായം ചെയ്യുവാനും നിങ്ങളുടെ കൂടെ കാണും.

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    6 күн бұрын

    Athe broo . Oronninu asooya Karanam evare thakarkkan nokkunnathu.

  • @himadkumar4498
    @himadkumar44986 күн бұрын

    Oru sthaapanam thudangi athu nadathan valare paadanu..Athu thakarkan oralu mathi..Athumoolam avarkum avare asrayichu kazhiyunnavarkum varunna nastam valare valuthaanu..

  • @Jiyasoum
    @Jiyasoum8 күн бұрын

    സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയാണ് ഇവിടെ... So മറ്റു സ്ഥാപനങ്ങളിൽ ഇതിനേക്കാൾ കൂടുതലാണ്.... കണ്ണിൽ കടി

  • @mercyjohn8119

    @mercyjohn8119

    8 күн бұрын

    സത്യം

  • @soumyashan-dl4kz

    @soumyashan-dl4kz

    8 күн бұрын

    എനിക്ക് തോന്നുന്നു

  • @__DEATH_00

    @__DEATH_00

    7 күн бұрын

    ​@@mercyjohn8119തൊമ്മന്റെ കൊതകാർ സപ്പോർട്ട് ആയിട്ട് വന്നു. കമന്നു വീണാലും 10 കാശും തപ്പി എണീക്കുന്ന പര എച്ചികൾ

  • @ShynlaShaji

    @ShynlaShaji

    7 күн бұрын

    Correct 💯❤❤❤❤

  • @devar2023

    @devar2023

    7 күн бұрын

    ഇവര് കൊടുക്കുന്ന സാധനം 150 Rs മുതൽ 300 രൂപയെ വില ഒള്ളു

  • @kunjappumkutiyalum8117
    @kunjappumkutiyalum81177 күн бұрын

    നിങ്ങൾ സൂപ്പർ ആണ് നിങ്ങൾ തളരരുത്

Келесі