home tour. ഈ വീട്ടിൽ നിങ്ങളെങ്ങനെയാ കഴിയുന്നേ😟🤔🤔❤️❤️🤩🤩🤩🤩🤩🤩

home tour. ഈ വീട്ടിൽ നിങ്ങളെങ്ങനെയാ കഴിയുന്നേ😟🤔🤔❤️❤️🤩🤩🤩🤩🤩🤩#kunchoosfamily

Пікірлер: 555

  • @shijilajoy4731
    @shijilajoy473110 ай бұрын

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് എന്റെ ഭർത്താവിന്റെ കുടുംബം ഇതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിച്ചവരാണ് ഒരു മുറിയും ഒരു കുഞ്ഞു അടുക്കളയും തട്ടിക ഇട്ടു മറച്ച ചെറിയ ഒരു ഇറയവും വീടിന്റെ അടുത്ത് തന്നെ ഒരു തൊഴുത്തും ഏഴു മക്കളും അമ്മമ്മയും അപ്പാപ്പനും അപ്പനും അമ്മയും അടങ്ങിയ കുടുംബം വിശപ്പകറ്റാൻ food ഇല്ല നല്ല dress ഇല്ല ആദ്യമായിട്ട് എന്റെ hus ചെരുപ്പ് ഇട്ടത് പതിനഞ്ചാംമത്തെ വയസ്സിലാണ്.7മക്കളിൽ നാല് പെൺകുട്ടികൾ ആയിരുന്നു. Father in law ക്ക്‌ കിണർ കുത്തായിരുന്നു പണി ഈ ഒരാൾ പണി എടുത്ത് ഇത്ര അങ്കങ്ങളെ നോക്കണം ഇവർക്ക് സ്വന്തക്കാരില്ല അപ്പൻ ഒറ്റ മോൻ ആയിരുന്നു കൊടിയ ദാരിദ്രർ ആയതുകൊണ്ട് ഇവരെ ആരും ഒരു കല്യാണത്തിന് പോലും വിളിക്കില്ല കല്യാണ സദ്യ കഴിക്കാൻ കൊതിച്ചിട്ടുണ്ട്. ഇപ്പൊ എന്റെ husbandinu 52വയസ്സ് ദാരിദ്ര്യവും സമൂഹത്തിന്റെ അവഗണയും ഏഴു പേരെയും പഠിക്കാനുള്ള വാശി നിറച്ചു. മൂത്തവർ രണ്ടുപേരും ആണ് മക്കൾ ആയിരുന്നു 10വയസ്സുമുതൽ എന്റെ കെട്ട്യോൻ ഫാദറിന്റെ കൂടെ കിണർ കുഴിക്കാനും കാനാ കുഴിക്കാനും പോകും ഇവർ താമസിക്കുന്നത് ഒരു കനാലിന്റെ തീരത്താണ് അവിടെ വാഴയും പയറും കൃഷി ചെയ്യും അയൽവാസികൾ പഴവും ചക്കയും കപ്പങ്ങയും ഒക്കെ ചീഞ്ഞു ഇവരുടെ വീടിന്റെ അടുത്ത് കൊണ്ട് കളയുമ്പോൾ ഈ കുട്ടികൾ നോക്കി നിൽക്കും ഞങ്ങൾക്ക് തന്നിരുന്നേൽ ഞങ്ങൾ കഴിച്ചേനെലോ എന്ന് പറയും അത്ര പോലും ഈ കുഞ്ഞുങ്ങൾക്ക് ആരും ഒന്നും കൊടുക്കില്ലായിരുന്നു. മറ്റുള്ളവരുടെ പറമ്പിൽ വാഴ വച്ചും വെക്കേഷനുകളിൽ ഒട്ടുകമ്പനിയിൽ മണ്ണ് ചുമക്കാൻ പോയും ഒക്കെ യാണ് എന്റെ കെട്ടിയോൻ പഠിച്ചത് കൊടിയ ദാരിദ്ര്യo കൊണ്ട് 20ആമത്തെ വയസ്സിൽ നാട് വിട്ടു പോയി മുംബയിൽ പോയി പണിയെടുത്തു ഹോട്ടൽ management കോഴ്സ് പഠിച്ചു. വിദേശത്തുപോയി പെങ്ങന്മാരെല്ലാരും നഴ്സിംഗ് പഠിച്ചു 52വയസ്സിനുള്ളിൽ എല്ലാം നേടി. കുഞ്ഞു വീട് പൊളിച്ചു രണ്ടുനില വീടുവച്ചു അപ്പനും മൂത്ത രണ്ടാണ്മക്കളും ചേർന്ന് പെങ്ങന്മാരെ കെട്ടിച്ചു എല്ലാരും കല്യാണം കഴിച്ചു സ്വന്തമായിട്ട് വലിയ വീടും കാറും ബൈക്കും എല്ലാം ആയി എല്ലാർക്കും എല്ലാരും uk യിലും കുവൈറ്റിലും ഒക്കെയാണ് എന്റെ കെട്ട്യോൻ 5വർഷം സൗദിയിൽ പിന്നെ പതിനേഴു വർഷം us ഇൽ ആയിരുന്നു. ഇപ്പൊ നാട്ടിൽ സെറ്റിൽ സ്വന്തം പറമ്പിൽ കൃഷി ചെയ്യുന്നു കുഞ്ഞിലേ മുതൽ കൃഷി പുള്ളിടെ വീക്നെസ് ആണ്. ആ നാട്ടുകാർക്ക് മുഴുവൻ അത്ഭുതം ആണ് ഇവരുടെ ജീവിതം അവരുടെ മക്കളോട് ഇവരെ കണ്ടു പഠിക്കാൻ പറയും. കഠിനമായി പരിശ്രമിച്ചാൽ എന്തും നേടാം. ഞാൻ പറഞ്ഞു വന്നത് നാളെ പ്രസിയുടെ ഫാമിലിയിലും ഇതിനേക്കാൾ വലിയ ഉയർച്ചയുണ്ടാകും ഈ വീടൊക്കെ ഉണ്ടല്ലോ ഇതിലും മോശം അവസ്ഥയിൽ ജീവിക്കുന്നവരുമുണ്ട്. എല്ലാം ശരിയാകും അതിനു വേണ്ടി പരിശ്രമിക്കാൻ കഴിയട്ടെ ❤❤❤❤❤❤

  • @jaseelak3620

    @jaseelak3620

    10 ай бұрын

    Very nice comment.. Heart touching....💝

  • @shijilajoy4731

    @shijilajoy4731

    10 ай бұрын

    @@jaseelak3620 ഉം ഞാനിവിടെ പറഞ്ഞത്‌ അവർ അനുഭവിച്ച ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും നൂറിൽ ഒരംശം പോലും ആയിട്ടില്ല പറയാനാണേൽ ഒരു സിനിമക്കുള്ള സ്റ്റോറിയുണ്ട്. ഇന്നത്തെ പോലെയല്ല അന്ന് പണമില്ലാത്തവൻ പിണം ഇന്ന് ആരേലുമൊക്കെ സഹായിക്കും. പണമുണ്ടെങ്കിലേ മനുഷ്യന് സമൂഹത്തിൽ വിലയുള്ളു എന്നതാണ് അവരുടെ ജീവിത അനുഭവങ്ങൾ അവരെ പഠിപ്പിച്ചത്. ഇന്നും പലരെയും പലതരത്തിൽ തങ്ങളെ കൊണ്ടാകുന്ന help എല്ലാ മക്കളും ചെയ്യുന്നുണ്ട് കാരണം കഷ്ടത അനുഭവിക്കുന്നവരിൽ അവർ അവരെ തന്നെയാ കാണുന്നത്.

  • @naseeb6385

    @naseeb6385

    10 ай бұрын

    Padachavan ellaam kaanum....

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    ഞങ്ങളും ഈ അവസ്ഥയിലുടെ പോയിട്ടുണ്ട് എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടാ ഞങ്ങളെ വളർത്തിയത് വലിയ ഏട്ടൻ ഏട്ടാം ക്ലാസ് മുതൽ പണിക്ക് പോയി തുടങ്ങി പിന്നെയാ വീട് വെച്ചതും എല്ലാം എല്ലാം ശരിയാവും ചേച്ചി ദൈവം കൂടെ ഉണ്ടായാൽ മതി❤❤❤❤

  • @preethidileep668
    @preethidileep66810 ай бұрын

    പാവം അമ്മ ❤രോഗം ഒന്നും ഇല്ലാതെ ജോലി എടുക്കാൻ പറ്റുന്നത് തന്നെ മഹാഭാഗ്യം, നമ്മളെ ക്കാൾ കഷ്ടം അനുഭവിക്കുന്ന ആൾക്കാർ ഉണ്ട് എന്ന് കരുതിയാൽ ഒന്നും ഇല്ല 😊

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    ശരിയാ

  • @vijipramod6501
    @vijipramod650110 ай бұрын

    പ്രസീതയുടെ അമ്മയെയും വീടും ഒരുപാട് ഇഷ്ടം ആയി സ്വന്തമായി വീട് പോലും ഇല്ലാത്ത എത്രയോ പേരുണ്ട് അതൊക്കെ വച്ചു നോക്കുമ്പോൾ ഇതൊക്കെ ഒരു സ്വർഗം തന്നെ ആണ് ആരോഗ്യം ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും പണിയെടുക്കാം എല്ലാത്തിനും ഓരോ സമയം ഉണ്ട് ❤❤❤❤

  • @hyzisvlog3074

    @hyzisvlog3074

    10 ай бұрын

    Sathyam

  • @renukakv981

    @renukakv981

    10 ай бұрын

    സത്യം. പ്രസീ

  • @fousiyaummer6908
    @fousiyaummer690810 ай бұрын

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു ഇദെ അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് അനുഭവിച്ചവർക്കെ വേദന അറിയുള്ളു 😌

  • @lalypaul9609
    @lalypaul960910 ай бұрын

    പ്രസീതെ കോൺക്രീറ്റു കൊട്ടാരങ്ങളെക്കാൾ എത്രയോ വലുതാണ് നിങ്ങളുടെ ഈ കുഞ്ഞു വീട് 😍👍

  • @anusiva8169
    @anusiva816910 ай бұрын

    അമ്മ പറഞ്ഞതാ അഹ ശെരി നമ്മുടെ കഷ്ടപ്പാട് ഒന്നും. ഒന്നും അല്ല. ഒരു നേരത്തെ ആഹാരം പോലും കിട്ടാത്തവർ എത്രയോ പേരുണ്ട്

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    അതു ശരിയാ അതേ ഓർക്കേണ്ടൂ 🥰😍🥰🥰💕😍🙏🙏🙏

  • @shemi154
    @shemi15410 ай бұрын

    ഒരു കുറച്ചിലും വിചാരിക്കണ്ട . എല്ലാവരും കഷ്ടപാട് അറിഞ്ഞവരാണ്.

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    🥰🥰😍😍😍🙏🙏🙏

  • @Tarapurmalayaleesamajam-ye3qo

    @Tarapurmalayaleesamajam-ye3qo

    10 ай бұрын

    ​@@Kunchoosfamily8 10:34 úlll99

  • @shobhanashobha5611
    @shobhanashobha561110 ай бұрын

    ഒരു വിധം എല്ലാവരും ഇങ്ങനെ കഴിഞ്ഞവരാണ്. ഒന്നും നാണിക്കേണ്ട ആവശ്യമില്ല, വാടക കൊടുക്കാതെ താമസിക്കാൻ പറ്റുന്നുണ്ടല്ലോ. ഉള്ളത് നല്ല വൃത്തിയിലും അടുക്കും ചിട്ടയിലും കൊണ്ട് നടക്കുക, എല്ലാം ശരിയാവും

  • @suneshkumar1275
    @suneshkumar127510 ай бұрын

    അമ്മ പാവം നമുക്ക് ഉള്ളത് അതാണ്‌ നമ്മുടെ കൊട്ടാരം അസുഖം ഒന്നും ഇല്ലങ്കിൽ അതാണ്‌ 😍 നല്ല മക്കൾ നല്ല ഒരു മരുമകൻ.. പിന്നെ സന്തോഷമല്ലേ അതിലും വലുതായി ഈ ലോകത്തിൽ ഒന്നുമില്ല... പിന്നെ കുറ്റം പറയുന്ന ആൾക്കാർ.. അവരുടെത് കൊട്ടാരമാണ് പക്ഷേ അവർക്ക് മനുഷ്യനുമായ് ഒരു സഹവാസവും കാണില്ല.. നമ്മൾ ഏതായാലും ഹാപ്പിയല്ലേ... എനിക്ക് ഒത്തിരി ഇഷ്ട്ടമായി വീടും അമ്മയും 😍😍👍🙏 അമ്മ പറയുന്ന മാതിരി നമുക്കും വരും ഒരുനാൾ 🙏

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    വരുമായിരിക്കും ലേ😍😍💕💕💕🥰🥰🙏🙏🙏🙏🙏

  • @suneshkumar1275

    @suneshkumar1275

    10 ай бұрын

    @@Kunchoosfamily വരും വന്നു എന്ന് മാത്രം മനസ്സിൽ വിചാരിക്കുക.. ഇനിയും അങ്ങനെ ഒന്ന് നോക്കിക്കേ എല്ലാം ശരിയാകും...

  • @user-co3it8fd6k

    @user-co3it8fd6k

    10 ай бұрын

    ​@@suneshkumar1275❤

  • @rahithrajan8171
    @rahithrajan817110 ай бұрын

    നിങ്ങളുടെ സ്നേഹത്തിനുമുന്നിൽ ഈ കുറേവുകളൊന്നും ഒന്നുമല്ലാതെയായി പോവുകയാണ്. ആ സ്വർഗ്ഗമായ വീട്ടിലെ അമ്മയ്ക്ക് ആയുർആരോഗ്യ സൗഖ്യമുണ്ടാവട്ടെ.. പ്രാർത്ഥിക്കുന്നു 🙏🏻

  • @mesn111
    @mesn11110 ай бұрын

    സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ.. അമ്മയുടെ മനസ്സ് എത്ര വലുതാണ്.. എന്തിനെയും സന്തോഷത്തോടെ നേരിടാൻ കഴിയുന്നത് ഭാഗ്യമാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤🥰

  • @sindhushaji1162

    @sindhushaji1162

    10 ай бұрын

    Sneha veendum. Ammayum othiri eshtamayi ennum nilanilkkatte ee sneham ❤❤

  • @Ajeemasabeek

    @Ajeemasabeek

    10 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    😍💕🥰💕💕😍🙏

  • @sweetstyle3566
    @sweetstyle356610 ай бұрын

    അമ്മ പറഞ്ഞതാ ശരി. ഇതിലും ദുരിതം അനുഭവിക്കുന്നോരെ കുറിച്ചൊരുത്താൽ സങ്കടം തോന്നില്ല. ഒക്കെ ശരിയാവും 👍🏻👍🏻👍🏻🥰🥰🥰

  • @sindhuks5287
    @sindhuks528710 ай бұрын

    അമ്മയെ ബഹുമാനിക്കുന്നു 🙏നമിക്കുന്നു 🙏🙏🙏ആ അമ്മയാണ് ദൈവം 🙏🙏🙏🙏

  • @reenashibu9222
    @reenashibu922210 ай бұрын

    ഒന്നുല്ലേലും നല്ല സ്വഭാവമുള്ള ഒരു മകൾ ആക്കി വളർത്തിയല്ലോ....❤❤❤❤

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    ശരിക്കും

  • @bijisuresh2701
    @bijisuresh270110 ай бұрын

    വീട് ചെറുതാണെകിലും വീട്ടിലെ സന്തോഷം വലുതാണാലോ അത് ജീവിതകാലം നിലനിൽക്കട്ടെ 🙏amma😘😘😘❤️❤️❤️

  • @jeeshma1508

    @jeeshma1508

    10 ай бұрын

    😍😍😍

  • @radhikats250
    @radhikats25010 ай бұрын

    അമ്മയെ കാണാൻ ഇടക്ക് പോണം. അച്ഛൻ ഇല്ലാത്തപ്പോ നമ്മൾ ശ്രദ്ധിക്കണം

  • @rameshpk9914
    @rameshpk991410 ай бұрын

    ആ വീടിന്റെ ഓരോ മൺ കട്ടയിലും അവരുടെ കണ്ണീരും വിയർപ്പും ഇററു വീണതായിരിക്കും അതുകൊണ്ട് ആ വീട് ചെറുതാണെങ്കിലും അതിനുളളിൽ ഐശ്വര്യവും സന്തോഷവും സമാധാനവും എന്നും നിലനിൽക്കും

  • @rajumaroly2777
    @rajumaroly277710 ай бұрын

    അമ്മയ്ക്ക് ഇത്രയും നല്ല മകളെ കിട്ടിയത് വളരെ നല്ല ഭാഗ്യാ അമ്മേ നല്ല മരുമകളായും എല്ലാവരേയും സ്നേഹിക്കുന്ന പപ്രസീതയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി

  • @rajumaroly2777

    @rajumaroly2777

    10 ай бұрын

    എല്ലാ തുറന്നു പറയുന്ന .. പ്രസീതയെ വളരെ അഭിനന്ദനം

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    സന്തോഷം🙏🙏🥰🥰🥰

  • @girijasdreamworld
    @girijasdreamworld10 ай бұрын

    ഇന്നത്തെ കാലത്ത് എത്ര സുഖമായി ജീവിച്ചാലും അടുത്തത് വെട്ടിപിടിക്കാനുള്ള(മറ്റുള്ളവരുടെ ജീവിതത്തിന് എന്ത് സംഭവിച്ചാലും ഒന്നുമില്ല)മനസ്സുള്ളവർക്കുള്ള ഒരു നല്ല മെസ്സേജാണ്. സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം ❤🙏.

  • @sunandhanarayanan9570
    @sunandhanarayanan957010 ай бұрын

    ഈ വീഡിയോ കണ്ടപ്പോ എന്റെ വീടും എന്റെ അമ്മേനെയും ഓർത്തുപോയി അന്നത്തെ സന്തോഷം ഇപ്പോൾ ഒരിക്കലും കിട്ടൂല 🙏🙏🙏

  • @padmininair8856

    @padmininair8856

    10 ай бұрын

    Ammaku nallathu varan prathikkunu🙏🙏

  • @remyappmaheshkumar6734
    @remyappmaheshkumar673410 ай бұрын

    ഈ വീഡിയോകണ്ടപ്പോൾ ഒരു പാട് സന്തോഷായി.എൻ്റ അമ്മയും ഇതുപോലെ തന്നെയാണ്.നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷമായി. എൻ്റ അച്ഛനും കുറച്ച് മാസങ്ങളായി ഞങ്ങളെ വിട്ട് പോയിട്ട് .പിന്നെ എനിക്ക് ഒരു സങ്കടം എനിക്ക് സഹോദരങ്ങളെ ഒന്നും ദൈവം തന്നില്ല അതുപോലെ കുട്ടികളെയും 14 വർഷമായി കാത്തിരിക്കുന്നു എപ്പോഴെങ്കിലും ഈശ്വരൻ അനുഗ്രഹിക്കുമായിരിക്കും. എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല സഹോദരിയെ കിട്ടിയ പോലെയാണ് തോന്നുന്നത്.

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    എല്ലാം ശരിയാവും ട്ടോ😍😍😍😍❤️

  • @chilumolvarghese8903
    @chilumolvarghese890310 ай бұрын

    പാവം അമ്മ... അമ്മയുടെ വീട് ഇഷ്ടമായി.. 🥰😍😍❤️❤️❤️

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    ❤️❤️

  • @SN-no3gv
    @SN-no3gv10 ай бұрын

    വീടിന് ഒരു കുഴപ്പവുമില്ല ചുണ്ണാമ്പ് അടിച്ചാൽ മതി.പിന്നെ കുറച്ച് കൂടി വൃത്തിയാക്കി വെയ്ക്കണം വലിയവീടുവേണമെന്നൊന്നും ഇല്ല . ഉള്ളത് നല്ല വൃത്തിയായി വെച്ചാൽ മതി.

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    വീട്ടിന്റെ ഉള്ളിൽ ചുമരുക്കൾ വിണ്ട് നിൽക്കാ അതിൽ വെറുതെ പൈസ ചെലവാക്കുന്നത് ചിലപ്പോ പഞ്ചായത്തിന്ന് വീട് കിട്ടും

  • @jessyammavlogs
    @jessyammavlogs10 ай бұрын

    നല്ല വീട് 👍മോളെ ചോർന്നൊലിക്കുന്ന ഓല പ്പുര ആയാലും അതിനകത്തു സമാധാനവും ഒരുമയും ഉണ്ടെങ്കിൽ അതിൽ പ്പരം കൊട്ടാരം വേറൊന്നുമില്ല.. ഒത്തിരി ഞാൻ കണ്ടിട്ടുണ്ട് രണ്ടും മൂന്നും നാലും നിലയുള്ള കൊട്ടാരമൊക്കെ വെച്ചിട്ട് അതിനകത്തു ഒരു സമാധാനവും ഇല്ലാതെ ജീവിക്കുന്നവർ ലോൺ എടുത്തിട്ട് അടക്കാൻ കഴിയാതെ ജപ്തി നേരിടുന്നവർ.. അതൊക്കെ ഓരോരുത്തരുടെ സാഹചര്യം. ഉള്ളതു കുടിൽ ആയാലും വൃത്തിയും വെടിപ്പും സമാധാനവും ഉണ്ടെങ്കിൽ അതു തന്നെ ഏറ്റവും വലിയ സന്തോഷം നിങ്ങടെ ഈ വീടും പരിസരവും ഒരുപാടു ഇഷ്ട്ടപ്പെട്ടു.. Happy ആയിരിക്കുക എല്ലാവരും.. ഓണാശംസകൾ ♥️♥️💞💞

  • @adhnan5235

    @adhnan5235

    10 ай бұрын

    Yes

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    സമാധാനത്തോടെ ജീവിക്കുന്നിടം തന്നെയാണ് സാർഗ്ഗം.💕💕😍😍🙏🙏🙏

  • @sobhapv5998
    @sobhapv599810 ай бұрын

    ഞാനും 15 വർഷം ഓല മേഞ്ഞ വീട്ടിൽ കഴിഞ്ഞതാണ് ഈ വീഡിയോ കണ്ടപ്പോ പഴയ ഓർമ്മകൾ വന്നു കഷ്ടപ്പാടും പട്ടിണിയും എന്റെ അമ്മ റോഡ് പണിക്ക് പോകുമായിരുന്നു അങ്ങനെ കിട്ടുന്ന പൈസ കൊണ്ട് ഞാനും എന്റെ രണ്ടു അനിയന്മാരും വിശപ്പാടക്കിയത് അച്ഛൻ ആണെകിൽ കടലിൽ പണിക്ക് പോയ്‌ കിട്ടുന്ന പൈസ എല്ലാം വീട്ടിൽ തരാതെ കുടിച്ചു തീർത്തിട്ട് വരും പാവം എന്റെ അമ്മ ഒരുപാട് അടിയും തൊഴിയും കൊണ്ട് ജീവിച്ചു മക്കൾക്ക് വേണ്ടി ഞങ്ങൾ അന്ന് ചെറുതല്ലേ ഇപ്പൊ രണ്ടുപേരും ജീവിച്ചിരില്ല പഴയ കാലത്തെ ഓർമ്മകൾ എന്റെ കണ്ണുകൾ നിറയിച്ചു ഇപ്പോൾ മക്കളായ ഞങ്ങൾ നല്ല നിലയിൽ എത്തിയത് കാണാൻ രണ്ടുപേരും ഇല്ല ഇന്നത്തെ വീഡിയോ 👌👌പാവം അമ്മ എനിക്ക് ഒരുപാട് ഇഷ്ട്ടായി പ്രസീതയുടെ അമ്മയെ 🥰

  • @shamshadmp6415
    @shamshadmp641510 ай бұрын

    Hai ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ ഇൻ ശ അല്ലാഹ് ആമീൻ

  • @sudhakrishnan9352
    @sudhakrishnan935210 ай бұрын

    Iam proud of your great mother. Hats off to her . Stay blessed god.

  • @sandeepkoroth877
    @sandeepkoroth87710 ай бұрын

    ചെറിയതാണെങ്കിലും സമാധാനവും സന്തോഷവും തങ്ങി നിൽക്കുന്ന സുന്ദരമായ പ്രസീത ചേച്ചി ജനിച്ചു വളർന്ന ഈ കൊച്ചു വിടിൽ നിന്നും ആധുനികമായ സൗകര്യമുള്ള വലിയ വീട് എത്തിപ്പിടിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    😍😍

  • @thamannaahh._2274
    @thamannaahh._227410 ай бұрын

    എത്ര സ്നേഹം ഉള്ള കൂടപ്പിറപ്പുകൾ ആണെങ്കിലും വളരുകയും അവനവന്റെ ജീവിതത്തിലേക്ക് ഒതുങ്ങി കൂടുകയും ചെയ്യും ബോൾ സംസാരവും പെരുമാറ്റവും സമീപനവും ഔപചാരിക മാവും നമ്മുടെ വീട്ടിൽ നാം അന്യരാണെന്ന് തോന്നും എല്ലാ പെൺകുട്ടികളുടെ ജീവിതവും ഇങ്ങനെ തന്നെ

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    ❤❤❤❤

  • @remaraveendren-ez5vu
    @remaraveendren-ez5vu10 ай бұрын

    നല്ല അമ്മ സൂപ്പർ കഷ്ടപ്പാട് എല്ലാവർക്കും ഉള്ളതാണ് അത് സാരല്യ എല്ലാം ശരിയാവും ♥️♥️♥️

  • @mumthazmumthaz4723
    @mumthazmumthaz472310 ай бұрын

    അമ്മ നല്ല അമ്മ പാവം എനിക്ക് നല്ല ഇഷ്ടായി അമ്മനെ ❤

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    അമ്മ🥰🥰🥰🥰🙏🙏

  • @chandrasekaran611
    @chandrasekaran61110 ай бұрын

    സന്തോഷത്തോടെ ജീവിക്കാൻ kaziyunnathanu. ഏറ്റവും വലിയ സമ്പത്ത് 🙏🙏👍🙏

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    സന്തോഷം🙏🙏

  • @PradeepKumar-ng9we
    @PradeepKumar-ng9we10 ай бұрын

    അമ്മയുടെ ആ posetive energy അതാണ് നിങ്ങളുടെ വിജയം. ഉള്ളതുകൊണ്ടോണം പോലെ എന്ന് പറയാറില്ലേ. എല്ലാം ശരിയാകും

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    😍😍

  • @premalathadamodaran7285
    @premalathadamodaran728510 ай бұрын

    എല്ലാ സമയവും കടന്നു പോകും പാവം അമ്മ നല്ല ഇഷ്ടായി❤❤

  • @sajanthomas1300
    @sajanthomas130010 ай бұрын

    ഭൂമിയിൽ അമ്മ കഷ്ടപ്പെട്ടു. സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ മക്കളായ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അമ്മയ്ക്ക് സ്നേഹാന്വേഷണം. 🌹🍬🍇.

  • @sunitha9783

    @sunitha9783

    10 ай бұрын

    ❤❤❤

  • @sheebaanil8868
    @sheebaanil886810 ай бұрын

    വീട് ചെറുതോ വലുതോ ഒന്നും അല്ല ഉള്ളത് എല്ലാം അടുക്കി ഒതുക്കിവെച്ചാൽ ഒരു സന്തോഷം കൂടുതൽ ആണ്

  • @meghamr6613
    @meghamr661310 ай бұрын

    നമുക്കുള്ളത് എന്തായാലും അത് സ്വർഗം ആണ് നമ്മളിൽ താഴെയുള്ളവരെ കാണുമ്പോൾ നമ്മളൊക്കെ എത്ര സുഖത്തിൽ ആണ് ജീവിക്കുന്നത്

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    ശരിക്കും😍😍

  • @aksharasdream7149
    @aksharasdream714910 ай бұрын

    Happy onam sister and family edhu veedayalum santhosham illengil adhu veedavulla ketto ningal anu best

  • @rajirenju7400
    @rajirenju740010 ай бұрын

    വീടിന്റെ ഭംഗി അല്ല അതിനുള്ളിലെ ജീവിതം സന്തോഷം അല്ലെ അതാണ് ഏറ്റവും വലുത് love you ചേച്ചി ❤❤❤❤❤❤

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    അതെ

  • @sairasawliha
    @sairasawliha6 ай бұрын

    സൂപ്പർ വീഡിയോ

  • @Kunchoosfamily

    @Kunchoosfamily

    5 ай бұрын

    🥰😍

  • @sreesanthms6199
    @sreesanthms619910 ай бұрын

    Super vidiyo

  • @nishanair8069
    @nishanair806910 ай бұрын

    Loved your Amma very much ,great respect for Amma

  • @bijisajeevan748
    @bijisajeevan74810 ай бұрын

    വാടകക്ക് താമസിക്കുന്ന എത്രയോ പേരുണ്ട്, ഇതു സ്വന്തമല്ലേ, എല്ലാത്തിനും ഒരു സമയമുണ്ട്, എല്ലാം ഉണ്ടാകും, amma♥️♥️

  • @adhikanav-family
    @adhikanav-family10 ай бұрын

    അസുഖങ്ങൾ ഇല്ലാതെ ഇരിക്കുന്നത് ആണ് വലിയ മഹാഭാഗ്യം 🤝ഇത്പോലും ഇല്ലാത്തവർ എത്ര പേരുണ്ട് അത് വെച്ച് നോക്കുമ്പോ ഇതെക്കെ ഒരു ഭാഗ്യം തന്നെ ചേച്ചി 💞

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    അതെ

  • @stenphyshibu8456
    @stenphyshibu845610 ай бұрын

    ആ അമ്മയുടെ മനസ് നല്ലതാണ്. അമ്മ നല്ല പോസിറ്റീവ് ആണ്. അതാണ് ഏറ്റവും വലിയ കാര്യം എല്ലാർക്കും കിട്ടില്ല അത്.

  • @user-hp9ep2lh9d
    @user-hp9ep2lh9d10 ай бұрын

    Happy onam nallattu matram undavatte jeevithathil eswaran anugrahikkum theercha . All the best

  • @raginirani1384
    @raginirani138410 ай бұрын

    പ്രസീത,അമ്മയുടെ മുൻപിൽ അച്ചനേക്കുറിച്ച് എപ്പോഴും പറയല്ലേ,അമ്മയുടെ മുഖം ദുഃഖം കൊണ്ട് നിറയുന്നത് കാണാം.എല്ലാർക്കും എല്ലാവരും ഉണ്ട് അമ്മ ഒറ്റപ്പെട്ടു ആരൊക്കെ ഉണ്ടെങ്കിലും.സത്യത്തിൽ ജീവിക്കാൻ മറ ന്ന് പോയ സ്ത്രീ .എനിക്ക് അമ്മയെ വലിയ ഇഷ്ടമായി.

  • @ravimkdravikumar8687
    @ravimkdravikumar868710 ай бұрын

    "നാഴിയിൽ മുളം നാഴിയിൽ ഗ്രാമം നമ്മ മാത്ര മളക്കുന്നു നമ്മ മാത്രം മളക്കുന്നു.. 🌹" ഗിരീഷേട്ടന്റെ വരികൾ ഓർമ്മ വന്നു 🌹

  • @jessythomas561
    @jessythomas56110 ай бұрын

    Amma midukiya ❤athaanu molkum kittiyirikunna kazhivu😊pinne 90%aalkarum janichathum valarnnathum inganokeya 😮pandathe aalkarude karyama paranjathu ❤ipo janikunna kuttikal ithonnum kandittilla ella suga saukaryangalum avarkundu 😮 old ayavarku nostalgia ♥

  • @latharaghunath6903
    @latharaghunath690310 ай бұрын

    എല്ലാവരും ഇങ്ങനെതന്നെയ ഉയരങ്ങളിൽ എത്തട്ടെ God bless you🥰🥰🥰🥰🥰🥰🥰🥰🥰

  • @gopugovind7558
    @gopugovind755810 ай бұрын

    സങ്കടപെടണ്ട, എല്ലാം ശരിയാവും..

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    😍😍🙏🙏🙏

  • @gireeshkt2342
    @gireeshkt234210 ай бұрын

    ഇങ്ങനെയുള്ള അവസ്ഥകളിലൂടെ എല്ലാം ജീവിച്ചിരുന്നു. പലതും മറന്നു തുടങ്ങിയിരുന്നു .എല്ലാം വീണ്ടും ഓർമ്മപ്പെടുത്തലായി

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    സന്തോഷം❤❤❤

  • @minnalagru
    @minnalagru10 ай бұрын

    Nalla veedu

  • @kmcappuz6200
    @kmcappuz620010 ай бұрын

    വീട് നമുക്ക് ഉണ്ടാക്ക അതിലും വലുത് നമുക്ക് ഒരു രോഗം ഇല്ലാത്ത നിൽക്കട്ട അതിന് പ്രാർത്ഥിക്കാം

  • @sreekandannair6447
    @sreekandannair644710 ай бұрын

    Nalla Oru Amma... DEIVAM ANUGRAHIKATTE... 🙏

  • @sreejiths2672
    @sreejiths26725 ай бұрын

    ഇതൊക്കെയാണ് സന്തോഷം......

  • @Kunchoosfamily

    @Kunchoosfamily

    5 ай бұрын

    ❤️🥰

  • @user-oo6wz3rk4b
    @user-oo6wz3rk4b10 ай бұрын

    Super,amma❤

  • @SinduSajeev-oq7no
    @SinduSajeev-oq7no10 ай бұрын

    നല്ല ഭംഗിയുള്ള സ്ഥലം ആണല്ലോ മോളെ വീടും പഴയ നല്ല വീട് ഇങ്ങിനെയാ❤

  • @yesodhaongallur9851
    @yesodhaongallur985110 ай бұрын

    ഇതേപോലെ കഴി ഞ്ഞ വരാണ് ട്ടോ ഞങ്ങ ളും എനിക്ക് അതുകൊണ്ട് ഒരുപാട് ഓർമ്മകൾ ഉണ്ടായി ഇനി ഒരു ജന്മ്മം ഉണ്ടെങ്കിൽ എന്റെ അച്ഛൻ ന്റേം അമ്മുടെ യും മകളായി സഹോദൻ മാരുടെ സഹാദരിയായി ജനിക്കണം എന്നാണ് ആഗ്രഹം ഒരുപാട് ഇഷ്ടം

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    സുഖമാണോ

  • @SarithaSaritha-fe3om
    @SarithaSaritha-fe3om10 ай бұрын

    Hi പ്രസീത ഇപ്പോ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത്. ഒരുപാടിഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലി god bless... You

  • @karthyayani1
    @karthyayani110 ай бұрын

    മോളെ നിന്റെ കൂടെ ദേവിണ്ട് …. ഒക്കെ ശര്യാവും . സ്നേഹമാണ് സന്തോഷം

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    🥰🥰🥰🥰❤️

  • @sabnakunukki9089
    @sabnakunukki908910 ай бұрын

    nalla bhagiyulla veed paint onnudi akkiyal super akum😍😍😍nicevideo

  • @sheebaharikrishnan3251
    @sheebaharikrishnan325110 ай бұрын

    Nalla Amma God bless. you and family

  • @Aswani394
    @Aswani39410 ай бұрын

    Super family God Bless you 🥰♥️🙏

  • @omanarajan4828
    @omanarajan482810 ай бұрын

    Nalla Amma, God bless you and your family

  • @aleykuttynv3532
    @aleykuttynv353210 ай бұрын

    Nalla kudumbam, ellam sariyavum, God bless you

  • @sujasuja3138
    @sujasuja313810 ай бұрын

    നല്ലതു വരട്ടെ

  • @nazeem7194
    @nazeem719410 ай бұрын

    എന്റെ ഇളയച്ഛൻറ വീട് ഓർമ വരുന്നു.ഇപ്പോൾ മക്കൾ ഇരുവശവും പുതിയ ടെറസ് വീടുകൾ വച്ചു വെങ്കിലും, രണ്ടാമത്തെ പഴയ തറവാട് വീട്ടിൽ ആണ്.ഇത്പോലെ ചുറ്റും വരാന്ത ഒക്കെയുണ്ട്

  • @seenavarghese9943
    @seenavarghese994310 ай бұрын

    Happy home,Dhaivam anugrahikkattai ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @achu380
    @achu3809 ай бұрын

    ഇതിലും ചെറുതാ ന്റെ വീട് chechi🥰വീടും സ്ഥലവും super👍🏻❤

  • @jerlyjohn
    @jerlyjohn10 ай бұрын

    Hai Praseetha adipoli veedu, santhoshamalle mole ettavum valuthe ,athe aa veetilundallo athine daivathine nanni paraya enike bhayankara ishatayi

  • @mujeebkunnath8481
    @mujeebkunnath848110 ай бұрын

    ഗ്രഹാദുരത്ത്വം ഒട്ടനവധി ഓർമ്മകൾ പുതു തലമുറ പഠിക്കാനുള്ള വീഡിയോയാണ് ഇത്. സങ്കടപ്പെെടാതെ ജീവിത സൗഭാഗ്യങ്ങൾ വന്നു ചേർട്ടെ എന്നാശംസിക്കുന്നു.

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    😍😍😍😍

  • @sreekuttan5964
    @sreekuttan596410 ай бұрын

    prasitha ithokke kanumbol kittunna santhosham mattoru chanaum kaanumbol enikku kittarilla, naattinburathe jeevitham swasthatha shanthatha nadyangal illatha jeevitham ithokke enthu santhosham tharunnu ennu enikku thanne arijooda dear.. happy onam to all

  • @babinasujith
    @babinasujith10 ай бұрын

    🥰🥰🥰🥰🥰🥰

  • @chippu4669
    @chippu466910 ай бұрын

    Nalla veed❤❤❤

  • @vigneshkannan6708
    @vigneshkannan670810 ай бұрын

    Super 👌

  • @chitravlogs1515
    @chitravlogs151510 ай бұрын

    വിഷമിക്കണ്ട എല്ലാ ശെരിയാകും പ്രസീദ അമ്മയെ കണ്ടതിലും വീട് കണ്ടതിലും ഒത്തിരി സന്തോഷം

  • @Kunchoosfamily

    @Kunchoosfamily

    10 ай бұрын

    😍😍

  • @chandrakumar9556
    @chandrakumar955610 ай бұрын

    Super 👌 🙏🏻

  • @deepasuresh9062
    @deepasuresh906210 ай бұрын

    Video,super❤

  • @aksharapv2915
    @aksharapv291510 ай бұрын

    Swothem veetil edakenkilum nikkanam.amma ku happy aagum.makkale kaanumbol.praseethak nalla varumanam undagate .amma ye orupad eshtayi .❤❤❤❤

  • @babubabu-hx4cl
    @babubabu-hx4cl10 ай бұрын

    👍

  • @latharaghunath6903
    @latharaghunath690310 ай бұрын

    എല്ലാം ok ആവും ❤❤❤❤❤

  • @busywithoutwork
    @busywithoutwork10 ай бұрын

    Home tour👍

  • @roshana5277
    @roshana527710 ай бұрын

    Chechiye orupaadishtam...❤

  • @sheebavasu3046
    @sheebavasu304610 ай бұрын

    Orupadishtamai ellavarkum ellam ondayenn varilla pathukke ellam seriyakum

  • @jayasreenair3973
    @jayasreenair397310 ай бұрын

    Keri kidakkan veedillatha ethrayo lakhsham aalukal ennum keralathil und, athu vechu nokkumbol ee veedu swargamanu, ennum engane santhoshathodeum, othorumayodeyum jeevikkuka, Daivam nallakalam thaum, Prasiude Ammakku Prathega aneshanam und tto😘love u all❤❤

  • @shambhu2004
    @shambhu20049 ай бұрын

    മോളേ മോളും അമ്മയും പറഞ്ഞത് എത്ര ശരിയാണ് ഒത്തിരി കാശും വലിയ ബംഗ്ലാവ് പിന്നെ വാഹനങ്ങൾ എല്ലാം ഉണ്ടായിട്ടും ഒരു കാര്യവുമില്ല സന്തോഷവും മനസമാധാനം ഇല്ലെങ്കില് ഒരു കാര്യവുമില്ല . സത്യത്തിൽ നമ്മുടെ ശരീരം പോലും നമ്മുക്കു സ്വന്തമല്ല ഭഗവത് ഗീതയിൽ ഭഗവാൻ പറഞ്ഞ പോലെ ഇന്നലെ ഇതാരുടെയോ ആയിരുന്നു ഇന്ന് ന്നമ്മുടെ നാളെ ഇത് വേറേ ആരുടെയെങ്കിലും ആവും ഇതൊന്നുംന്നമ്മുടെ അല്ല എല്ലാം ഉപേക്ഷിച്ച് നമ്മൾ ഒരു നാൾ ഇവിടെ വിട്ട് പോയേ തീരൂ. പോകുമ്പോൾ ബാക്കി ആകുന്നത് നമ്മൾ ചെയ്ത കർമ്മങ്ങൾ മാത്രം അത് നല്ലതാണെങ്കിൽ ആരും അധികം പറയാറില്ല നമ്മൾ മോശമാണ് ചെയ്തതെങ്കിൽ അത് പറഞ്ഞ് നമ്മളെയും നമ്മുടെ പിന്നെ വരുന്ന തലമുറകളെ വരെ ചീത്ത വിളിക്കും അതാണ് . അപ്പൊൾ എന്താണ് നമ്മൾ ചെയ്യേണ്ടത് കഴിവതും ആരെയും ദ്രോഹിക്കാതെ തിരിച്ച് പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ നമുക്ക് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്തു് ആരെയും വേദനിപ്പിക്കാതെ സങ്കടപെടുതാതെയും സഹല ജീവ ജലാലങ്ങളെയും ഒരുപോലെ കണ്ട് ജീവിക്കാം . മോളുടെ ഒക്കെ ജീവിതം എന്ത് രസമാണ് അല്ലേ അതേ ഉള്ളൂ നമുക്കു സമ്പാദ്യം

  • @TheRahulsaran
    @TheRahulsaran10 ай бұрын

    😊😊👍

  • @lissykitchenlissycl2083
    @lissykitchenlissycl208310 ай бұрын

    ഒരു വിധം എല്ലാവരും ഇങ്ങനെ കഴിഞ്ഞവരാണ് പ്രസീതേ

  • @babukv867
    @babukv86710 ай бұрын

    സന്തോഷം വിഷമം കൊണ്ട് കരഞ്ഞു കൊണ്ട് ഇത് കണ്ട് ഞങളുടെ കഥ ഇത് പോലെ തന്നെ എന്തിനാ കുറേ നിങ്ങളെ നല്ല മനസ്സ് മതി അമ്മ പറയും പോലെ എല്ലാം ശരി ആവും❤❤

  • @RamyaC-uj2fg
    @RamyaC-uj2fg10 ай бұрын

    സൂപ്പർ

  • @noumitha4850
    @noumitha485010 ай бұрын

    Amma ❤❤❤

  • @sunilambika322
    @sunilambika32210 ай бұрын

    👍👍👍അമ്മക്ക് ആയുസ് ആരോഗ്യം കൊടുക്കട്ടെ🙏🙏🙏

  • @amruthasajeesh40
    @amruthasajeesh4010 ай бұрын

    നല്ല വീടാണ് ഇതെല്ലാം ഇതെല്ലാം ഇങ്ങനെ തന്നെ നിന്നുകൊണ്ട്, ഇനിയും നല്ല ഉയർച്ച ഉണ്ടാകട്ടെ, അതാണ് എല്ലാം എല്ലാവരും ഉദ്ദേശിക്കുന്നത്, അല്ലാതെ നിങ്ങൾക്ക് കുറവുണ്ടെന്ന് പറഞ്ഞില്ല നിറവ് തന്നെയാണ് കുട്ടികളൊക്കെ പഠിച്ച നല്ല നിലയ്ക്ക് എത്തണം, വീട് കാർ ഒക്കെ, ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ❤️

  • @ushanair5493
    @ushanair549310 ай бұрын

    Super

  • @sreejasreeja1538
    @sreejasreeja153810 ай бұрын

    പ്രസി.. God is Love and mother is Love. എല്ലാം ശരിയാകും 😍

  • @PriyaE-365
    @PriyaE-3659 ай бұрын

    പൊളി ഹോം ടൂർ 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jenniferann3373
    @jenniferann337310 ай бұрын

    നല്ല വീട്

  • @abbasabbas1019
    @abbasabbas101910 ай бұрын

    പാവം അമ്മ ❤❤❤

  • @vijayendrann1412
    @vijayendrann141210 ай бұрын

    Nalla amma

Келесі