മണാലിയിലെ ജിന്ന് | MediaOne Morning Show With Manaliyile Jinnu, Dr. Babz Sagar

മൈനസ് 30 ഡിഗ്രി തണുപ്പുള്ള ആർട്ടിക് മേഖലയിൽ ഒരു സാഹസിക വിനോദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പേർക്ക് അങ്ങനെയൊരു അവസരം ലഭിക്കും. ആർടിക്ക് പോളാർ എക്സ്പിഡിഷൻ എന്ന ഈ മത്സരത്തിന് ഒരുങ്ങുകയാണ് കടലുണ്ടി സ്വദേശി ഡോ. ബാബു സാഗർ.
ഡോ.ബാബു സാഗറിന് വേണ്ടി വോട്ട് ചെയ്യാന്‍ polar.fjallraven സൈറ്റില്‍ പോയി വോട്ട് ബട്ടണ്‍ അമര്‍ത്താം
polar.fjallraven.com/contesta...
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 234

  • @shihabkodumudi1037
    @shihabkodumudi10375 жыл бұрын

    നമ്മുടെ ജിന്ന് ബാബുക്കക് കൊടുക്ക് മക്കളെ വോട്ട് 🙏🙏

  • @07010
    @070105 жыл бұрын

    ബാക്ക്ഗ്രൗണ്ട് ലീലാവിലാസങ്ങൾ കണ്ടവർ അടി ലൈക്

  • @shoukathss6650

    @shoukathss6650

    5 жыл бұрын

    Kp Roshan കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ അല്ലെ 😄

  • @saneshks6025

    @saneshks6025

    5 жыл бұрын

    😂😂😂😂

  • @weirdkid5983

    @weirdkid5983

    5 жыл бұрын

    😂😂😂

  • @shahimol2228

    @shahimol2228

    5 жыл бұрын

    Kp Roshan Ee cmnt kand Ath nokiyath aaroke

  • @cookingtime4699

    @cookingtime4699

    5 жыл бұрын

    നല്ല പ്ലേ

  • @moneyheist5694
    @moneyheist56942 жыл бұрын

    5 വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാശ്മീരിലേക് സൈക്കിളിൽ യാത്ര പോയ jinu thomas ചേട്ടൻ പറഞ്ഞ ബാബുക്ക 💕the ജിന്ന്....... ആ ജിന്നാണല്ലേ ഇദ്ദേഹം ❤

  • @mohamedfasil7999
    @mohamedfasil79995 жыл бұрын

    ഇതൊക്കെ ലൈഫ്.😍 നമ്മളൊക്കെ എന്ത് 😬

  • @neerejthomas8566
    @neerejthomas85665 жыл бұрын

    He is the only man in Kerala living his life✌. I'm longing to meet him

  • @NajimNazar
    @NajimNazar5 жыл бұрын

    പ്രിയപ്പെട്ട ബാബുക്കാ !!

  • @jithumpa1

    @jithumpa1

    5 жыл бұрын

    Your channel is good

  • @myway4582
    @myway45825 жыл бұрын

    പുറകിൽ ഉള്ള ചെട്ടന്റെയു ചെച്ചിടെയും ഫോൺ ഏതാ ഓടുകത്താ memory anello selfi എടുത്തിട്ട് തീരുന്നില്ല...! 😂

  • @paulwinjojo84
    @paulwinjojo845 жыл бұрын

    Babu ikka ....nighal oru sambhavam aane ...kothi thoonunu ...2018 june ...me and wife manali pooyirunnu ....it's a life time experience ...babuikka still I remember the black tea ....and ikkas biriyani ...yammy ...

  • @vishnuvijayan157
    @vishnuvijayan1575 жыл бұрын

    പുറകിൽ ഒരു ആൺ ജിന്നും, ഒരു പെൺജിന്നും...

  • @saravananmohandas8576
    @saravananmohandas85765 жыл бұрын

    He is really inspiring please report this type of good news instead of worst news of film actors and politicians anyway good job media one ❤❤❤❤❤❤

  • @mavayalilakathali1684
    @mavayalilakathali16845 жыл бұрын

    MY VOTE IS FOR OUR DEAREST BABUMON. HE IS A "HE MAN". REALLY A BRAVE YOUNG "MUTH" (PEARL) OF KADALUNDI. MAY GOD BLESS HIM.

  • @domshort7044
    @domshort70445 жыл бұрын

    കുറെ നാളത്തെ ആഗ്രഹം ആണ് മണാലി പോകുക എന്നത് അതിലുപരി അവിടെയുള്ള ബാബുക്കയെ കാണുക എന്നത് എന്റെ ഒരു ആഗ്രഹം ആണ് കാരണം സഞ്ചാരി എന്ന ഗ്രുപ്പിൽ കേട്ടു പരിജയം മാത്രമേ ഉണ്ടായിരുന്നു ഒള്ളു പുള്ളിയെ കുറിച്ചു ഇപ്പോൾ പുള്ളിയെ ചാനലിലൂടെ കാണാൻപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു ഇനി ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റട്ടെ എന്ന് പ്രര്തികുന്നു ബാബുക്ക ഇങ്ങള് ഒരു ജിന്ന് ആണ് 😍😍😍😍😍

  • @ameenmgm
    @ameenmgm5 жыл бұрын

    വോട്ട് ചെയ്യടാ മക്കളേ

  • @anastp2645
    @anastp26454 жыл бұрын

    A substandard interview (setup) with a great person....

  • @midlajcholakkal6463
    @midlajcholakkal64635 жыл бұрын

    ക്ഷീരമുള്ള ഒരകിടിൻ ചുവട്ടിലും ചോര തന്നെ അല്ലയോ കൊതുകിന്ന് കൗതുകം

  • @noufalibnnajeem2978

    @noufalibnnajeem2978

    4 жыл бұрын

    🤣🤣🤣

  • @ajmalwayanad8002
    @ajmalwayanad80025 жыл бұрын

    പ്രിയ ചങ്ക് ചങ്ങായിക്ക്... എല്ലാ വിധ ആശംസകളും നേരുന്നു....🌷🌷🌷

  • @vishwasvikraman5567
    @vishwasvikraman55675 жыл бұрын

    We are always with you.. As a rider proud about you sir .. The Real legend...

  • @sahadnujumudeen2299
    @sahadnujumudeen22995 жыл бұрын

    Njanum Cheythu Vote... All plz Support his Passion &Hardwork😍

  • @ismail_ac
    @ismail_ac5 жыл бұрын

    Polite and simple😘🤩 Should be Support you dear Bro.

  • @muhamedrashid230
    @muhamedrashid2305 жыл бұрын

    polar.fjallraven.com/contestant/?id=4934 Voting link ☝️☝️ നമ്മുടെ രണ്ട് മിനുട്ട് കൊണ്ട് ഒരാളുടെ സ്വപ്നം സാധ്യമാവട്ടെ

  • @whol.6339
    @whol.63395 жыл бұрын

    കുടുംബത്തിൽ കാശുണ്ടെങ്കിൽ എല്ലാവർക്കും ഇതുപോലെ ആവാം

  • @adarshpnair
    @adarshpnair5 жыл бұрын

    അങ്ങേര് ശെരിക്കും ജിന്ന് തന്നെയാ 😍😍

  • @rinshink.a1130
    @rinshink.a11305 жыл бұрын

    Babukka... ഇങ്ങള് വേറെ level ആണ്‌

  • @assainarkutty5908
    @assainarkutty59085 жыл бұрын

    Yes, I have already voted for our jinnkka..

  • @majeed818
    @majeed8185 жыл бұрын

    ബാബുആ പൊളിക്ക് 👍👌👏💪

  • @shone9484
    @shone94845 жыл бұрын

    All the best 😍😍😍

  • @akshayanil7461
    @akshayanil74615 жыл бұрын

    Jinn babukka 💪💪💪💪👌👌👌 #respect one day I expect to meet you 😎😎😎

  • @tinkufrancis610
    @tinkufrancis6105 жыл бұрын

    Voted...best wishes bro

  • @anasmajeed6971
    @anasmajeed69715 жыл бұрын

    Polar expedition il munne keralathil ninnum NIYOG KRISHNA (palakkad) poyittundu

  • @chefntraveller2053

    @chefntraveller2053

    3 жыл бұрын

    Punalur, kollam annu

  • @swalihgudallur8844
    @swalihgudallur88444 жыл бұрын

    *ബാബുക്ക മുത്തേ സൊത്തെ കരളേ*

  • @amaljithjith8054
    @amaljithjith80545 жыл бұрын

    I hear lots of story of babu sir who want to stay in manali. he will help you.

  • @hamstech935
    @hamstech9353 жыл бұрын

    ബാബുക്ക ഒരു വിന്നറാകട്ടെ.🌹ആശംസകൾ 🌹

  • @samadbinfazal2872
    @samadbinfazal28725 жыл бұрын

    ബാബുക്കാ... കേറി വാടാ മക്കളെ 😘

  • @insideindia3946
    @insideindia39465 жыл бұрын

    നല്ല ക്യാമറമാൻ ഈ ബാഗ്രൗണ്ട് കട്ട് ചെയ്ത് വേറെ എവിടെയെങ്കിലും ഷൂട്ട് ചെയ്താൽ പോരേ

  • @madhavam6276

    @madhavam6276

    5 жыл бұрын

    Edit ചെയുന്ന മഹാനു അതു blur out ചെയ്യാൻ പറ്റില്ലേ

  • @newthoughts3048

    @newthoughts3048

    5 жыл бұрын

    Avarkkum vendeee orr neram pokkk athale edak zoom cheyne lavan😂

  • @ameersuhail6182
    @ameersuhail61825 жыл бұрын

    Niyog❤

  • @jithingeorge1897

    @jithingeorge1897

    5 жыл бұрын

    Niyog iyalum thammilum vthyasam orupadu undu..

  • @ansarvpz6284
    @ansarvpz62845 жыл бұрын

    Inshah allah baabukka pokum

  • @jamsheerkottappuram9133
    @jamsheerkottappuram91335 жыл бұрын

    കണ്ടു ഞാൻ മാത്രമേ കണ്ടുള്ളു 😆😆😆

  • @fairosbabu

    @fairosbabu

    5 жыл бұрын

    Jamsheer Kottapuran Nanum

  • @user-gp9dn3bf1d

    @user-gp9dn3bf1d

    5 жыл бұрын

    😂😂😂

  • @mohamed_mk2766
    @mohamed_mk27665 жыл бұрын

    ALL THE BEST

  • @rishalvp4501
    @rishalvp45015 жыл бұрын

    gud Job Masha Allah

  • @arunmankada4072
    @arunmankada40725 жыл бұрын

    ബാബുസ് ❤❤❤❤❤

  • @keralamedia2518
    @keralamedia25185 жыл бұрын

    Simple man babz

  • @shakinavaz1
    @shakinavaz15 жыл бұрын

    Mmade sanjaariyile babukka😍😍😍

  • @mohammedmurshid5665
    @mohammedmurshid56655 жыл бұрын

    Background ലെ കളി കണ്ടവർ എത്ര പേരുണ്ട്. രണ്ടു പേരും നല്ല പഞ്ചാര ആണല്ലൊ😂😂

  • @arifmuhammed3709
    @arifmuhammed37095 жыл бұрын

    Background il mattoru cinemayude shooting nadakkunnu 😃😆

  • @maddreamer7707

    @maddreamer7707

    5 жыл бұрын

    2film shoot und

  • @user-gp9dn3bf1d

    @user-gp9dn3bf1d

    5 жыл бұрын

    😁😶

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali4 жыл бұрын

    I wish to see his resort

  • @abdulbasithcpabdulbasithcp5677
    @abdulbasithcpabdulbasithcp56775 жыл бұрын

    Inspireddddd🍎🍎🍎🍎♥️♥️♥️

  • @nihafizzcreation6923
    @nihafizzcreation69235 жыл бұрын

    കടലുണ്ടി എപ്പഴാ കോഴിക്കോടിൽ ചേർത്തത് 🤔ഫെയ്മസ് ആവുന്നതൊക്കെ കോഴിക്കോടിൽ ചേർക്കപ്പെടും 😊

  • @ramshidpalath1479

    @ramshidpalath1479

    5 жыл бұрын

    Ammmooo രോദനം

  • @najinaaz

    @najinaaz

    5 жыл бұрын

    കടലുണ്ടി പിന്ന കൊല്ലത്താണോ

  • @nihafizzcreation6923

    @nihafizzcreation6923

    5 жыл бұрын

    മലപ്പുറം ജില്ലയിലാണ്

  • @nihafizzcreation6923

    @nihafizzcreation6923

    5 жыл бұрын

    @@najinaaz കൊല്ലത്തും കടലുണ്ടിയുണ്ടൊ 🤔 കടലുണ്ടി പക്ഷി സൻകേതം ഒക്കെ മലപ്പുറം ജില്ലയിലാണ്

  • @muslimutd4045

    @muslimutd4045

    5 жыл бұрын

    വിമാന താവളം മലപ്പുറത്ത് ആണ്, യൂണിവേഴ്‌സിറ്റിയും മലപ്പുറത്താണ്‌ പേര് കോഴിക്കോടിനും, ഉളുപ്പുണ്ടോ ഡാ

  • @mohamedriyas6784
    @mohamedriyas67845 жыл бұрын

    മണാലിയിലെ ജിന്ന്. സഞ്ചാരി

  • @shamshidrahman9079
    @shamshidrahman90795 жыл бұрын

    മണാലിയിലെ ജിന്നിന് 😘😘😘😘

  • @hslp9389
    @hslp93895 жыл бұрын

    Babukaaaaaaaaaaa.......

  • @HidTravel
    @HidTravel4 жыл бұрын

    12:07 ഒറ്റക്ക് യാത്ര ചെയ്യുമ്പോ കിട്ടുന്ന ഫീൽ ..അത് അനുഭവിച്ചുതന്നെ അറിയണം..

  • @swalihgudallur8844

    @swalihgudallur8844

    4 жыл бұрын

    പോകാറുണ്ടോ

  • @quitmaskreloaded
    @quitmaskreloaded5 жыл бұрын

    ഇതിൽ 10:48 മുതലാണ് അവതാരക എന്ത് കൊണ്ടാണ് മൂപ്പറെ നാട്ടുകാർ ജിന്ന് എന്ന് വിളിക്കുന്നത്‌ എന്ന് മനസ്സിലാക്കിയത്....

  • @shakirrj9029
    @shakirrj90295 жыл бұрын

    RX 😍😍

  • @jithumpa1
    @jithumpa15 жыл бұрын

    Eka njan Vallikunnu ninanu, I will soon come and see there soon

  • @sayyidshibil5988
    @sayyidshibil59885 жыл бұрын

    ബാബുക്കാ, വരുന്നുണ്ട് ഞാൻ ഇങ്ങളെ കാണാൻ...

  • @mahdqtr4476

    @mahdqtr4476

    5 жыл бұрын

    ഞാനും

  • @athuldevt.p6712
    @athuldevt.p67125 жыл бұрын

    Babukkaa....😍

  • @shameercholayil4454
    @shameercholayil44545 жыл бұрын

    Nice

  • @yasirbachu5847
    @yasirbachu5847 Жыл бұрын

    10.40 true man ❤️ Babuka

  • @arshadmp5832
    @arshadmp58325 жыл бұрын

    Good

  • @shakirrj9029
    @shakirrj90295 жыл бұрын

    Babu kka.....

  • @shiyahulakku8497
    @shiyahulakku84975 жыл бұрын

    Our sanchari mhan😍😍😍😍😍😘😘

  • @sreelekhag147
    @sreelekhag1475 жыл бұрын

    👍👍👍

  • @er.mkkiran.6526
    @er.mkkiran.65265 жыл бұрын

    Niyog Krishna was the Indian and Malayali to be shortlisted for Fjallraven Polar expedition. #niyogtales

  • @jithindasck2905
    @jithindasck29055 жыл бұрын

    Babukka❤❤❤

  • @madhavk8429
    @madhavk84295 жыл бұрын

    Babuka ingalu poli anu muthe

  • @jisjames3856
    @jisjames38565 жыл бұрын

    Vote cheythittundu machane ingalu polikku

  • @jithumpa1
    @jithumpa15 жыл бұрын

    Did he qualified for polar expidation

  • @itz_me__foryou__0
    @itz_me__foryou__05 жыл бұрын

    👌👌👌👍👍🌷 ഞമ്മളെ ബാവുക്ക

  • @createach5891
    @createach58915 жыл бұрын

    Babukka 😍😍

  • @dotxeye5979
    @dotxeye59795 жыл бұрын

    Njammale muth

  • @d10newskerala
    @d10newskerala5 жыл бұрын

    Poli 👍👌💐💐🎂

  • @Dadayummakkalum
    @Dadayummakkalum5 жыл бұрын

    Babuska😍😍😍😍

  • @athulvinod8143
    @athulvinod81435 жыл бұрын

    Babukaaa...

  • @nkp6024
    @nkp60245 жыл бұрын

    കാൽ കുറച്ചു കൂടി മുകളിൽ വെക്കുമായിരുന്നു,

  • @vijinworldofhappiness
    @vijinworldofhappiness5 жыл бұрын

    Link share cheyyuu.. vote cheyyan

  • @Hbhbhb_
    @Hbhbhb_5 жыл бұрын

    Instayil ഉണ്ടോ babuka?

  • @muhammedmansoor2271
    @muhammedmansoor22715 жыл бұрын

    Vote cheyyal easy Anu Please do vote for jinnu

  • @vishnurs8748
    @vishnurs87485 жыл бұрын

    2 in 1 combo

  • @latheefpaikupathu1204
    @latheefpaikupathu12045 жыл бұрын

    Babuka jinneee....

  • @indianjk2250
    @indianjk22505 жыл бұрын

    Background originally hus & wife aano?

  • @muhammedsinan413
    @muhammedsinan4135 жыл бұрын

    Aa linkum koodi descriptionil koduthaal pettenn vote cheyyamaayirunnu

  • @user-gy4fr8yk7f

    @user-gy4fr8yk7f

    5 жыл бұрын

    polar.fjallraven.com/contestant/?id=4934

  • @muhammedsinan413

    @muhammedsinan413

    5 жыл бұрын

    I already voted...baakiyullavarkk vendi paranjadaa

  • @sportslover6753
    @sportslover67535 жыл бұрын

    മാസ് daaa

  • @akhilakhi96
    @akhilakhi965 жыл бұрын

    ❄️❄️😍😍😍😍

  • @toolbox3692
    @toolbox36923 жыл бұрын

    🎇🎇🎇👍👍👍

  • @harisnavas
    @harisnavas5 жыл бұрын

    Babukkkaaaaaaaa

  • @mhmdjamshi
    @mhmdjamshi5 жыл бұрын

    നമ്മുടെ സ്വന്തം ബാബുക്ക

  • @cafehangout7198
    @cafehangout71985 жыл бұрын

    ബാബുക്ക ഇഷ്ട്ടം

  • @mhdcreations112
    @mhdcreations1125 жыл бұрын

    Niyog krishna😍😍😍🤩

  • @Akshayrj888
    @Akshayrj8885 жыл бұрын

    Jinn❤

  • @skmalappuram6630
    @skmalappuram66305 жыл бұрын

    Babukka

  • @arvind_732
    @arvind_7325 жыл бұрын

    Westhill Beach alle ath

  • @arttravelvlogsgm9019
    @arttravelvlogsgm90195 жыл бұрын

    Chettanu backgroundil edkuan paisendutta . Ethonnum namalk elupam avulla .

  • @user-bo5ke2fp3y
    @user-bo5ke2fp3y5 жыл бұрын

    njan ponnond arelum

  • @travelsoulc1121
    @travelsoulc11214 жыл бұрын

    Jinn❤️

  • @fameemmohd161
    @fameemmohd1614 жыл бұрын

    ഇങ്ങേരുടെ fb profile ആരേലും പറഞ്ഞു തരോ.. plzzzz

  • @rjunkp5352
    @rjunkp53525 жыл бұрын

    Selfyoddd selfii shoopereeee

  • @asifmuhammedn4059
    @asifmuhammedn40595 жыл бұрын

    Soubintta sound

  • @sharafudheenca7127
    @sharafudheenca71275 жыл бұрын

    നമ്മളെ മുത്ത് ബാബുക്ക കീ ജയ്

  • @dilshadhussain8653
    @dilshadhussain86535 жыл бұрын

    please watch

  • @dileepism
    @dileepism4 жыл бұрын

    suport for mallu

Келесі