മൂകാംബിക ക്ഷേത്രം / MOOKAMBIKA TEMPLE

KOLLUR MOOKAMBIKA TEMPLE
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

Пікірлер: 430

  • @sheelamohan3
    @sheelamohan3 Жыл бұрын

    ആ സന്നിധിയിൽ ഒന്നുകൂടി എത്താൻ അനുഗ്രഹിക്കണേ അമ്മേ .....

  • @ankitalakshmi4947
    @ankitalakshmi49472 жыл бұрын

    സത്യമാണ്...🙏🙏🙏അമ്മ വിളിക്കാതെ പോകാനാവില്ല.

  • @balachandrann4328
    @balachandrann43284 жыл бұрын

    മൂകാംബിക ക്ഷേത്രം എനിക്ക് പ്രിയപ്പെട്ടൊരു ക്ഷേത്രമാണ്. അമ്മേ ശരണം

  • @rejimonkannanthara6069

    @rejimonkannanthara6069

    4 жыл бұрын

    Kananthrarejimon.

  • @chandrikav8498

    @chandrikav8498

    4 жыл бұрын

    @@rejimonkannanthara6069 ,1zzzzzzzzzzzzzzzzzszzzzzzzszz,zzzzzzzzzzzzzzz,zzzszzzzz

  • @dhakshayanikv8410

    @dhakshayanikv8410

    Жыл бұрын

    @@rejimonkannanthara6069 xxcxzxcx

  • @sonitha.t8142
    @sonitha.t81424 жыл бұрын

    എനിക്ക് കുറെ തവണ പോവാൻ ഭാഗ്യം കിട്ടിട്ടുണ്ട് ഇനിയും ആഗ്രഹം ഉണ്ട്. കൊറോണ കഴിഞ്ഞു പോവാൻ ആഗ്രഹം ഉണ്ട് അമ്മ അത് നടത്തി തരട്ടെ 🙏

  • @vijilal5670
    @vijilal56702 жыл бұрын

    ഒത്തിരി ആഗ്രഹിച്ചു കാത്തിരുന്ന എന്നെയും ദേവി അനുഗ്രഹിച്ചു...അമ്മേ ദേവി ശരണം 🙏🙏

  • @beenabalakrishnan3265

    @beenabalakrishnan3265

    2 жыл бұрын

    അമ്മേ ശരണം 🙏ദേവി ശരണം 🙏ലക്ഷ്മി ശരണം 🙏ഭദ്രേ ശരണം 🙏🙏

  • @subbiyahl5520
    @subbiyahl55206 ай бұрын

    I visited on 28.9.23 ❤ved watching

  • @vanajamanoj5171
    @vanajamanoj51712 жыл бұрын

    അമ്മേ മഹാമായേ അമ്മയുടെ തിരുമുന്നിൽ എത്താൻ സഹായിക്കണേ അമ്മേ എത്രയും പെട്ടെന്ന് അതിനു സാധിക്കാൻ കഴിയണേ അമ്മേ അമ്മേ മൂകാംബികേ അമ്മേ മൂകാംബികേ അമ്മേ മൂകാംബികേ അമ്മേ

  • @rjsujajanakivlogs487

    @rjsujajanakivlogs487

    2 жыл бұрын

    thanks for ur support..pls SUBSCRIBE our channel

  • @renjinirenjini621
    @renjinirenjini6212 жыл бұрын

    അമ്മേ ഞങ്ങൾക്ക് അവിടെ വന്നു തൊഴാൻ അതിയായ ആഗ്രഹ൦ ഉണ്ട് വൈകാതെ സാധിച്ചു തരണേ മൂകാ൦ബികദേവിയേ

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil6764 жыл бұрын

    അമ്മേ മൂകാംബികേ മമ ശരണം തവചരണം ഓം ഓം ഓം

  • @pantsland7767
    @pantsland77674 ай бұрын

    സ്വർണരതം. എല്ലാദിവസവും. വൈകിട്ടു. പുറത്തു കൊണ്ടുവരും. അമ്മയെ. അതിൽ. ഒരു വലയം ചുറ്റും 🙏🙏🙏

  • @lekhalena1538
    @lekhalena15382 жыл бұрын

    അമ്മേ എനിയ്ക്കാ തിരുസന്നിധിയിൽ വരാൻ കഴിയണേ

  • @lathans907
    @lathans9072 жыл бұрын

    മൂകാംബികാ ദേവീ ശരണം,ഇനിയും അവിടെ എത്താൻ അനുഗ്രഹിക്കണേ അമ്മേ

  • @kuttanvd7304

    @kuttanvd7304

    2 жыл бұрын

    6

  • @radhakrishnannairr6011
    @radhakrishnannairr60112 жыл бұрын

    ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തിയ പ്രതീതി അനുഭവിച്ചു. നല്ല അവതരണം. അമ്മേ മൂകാംബിക ദേവിയെ ശരണം.

  • @rjsujajanakivlogs487

    @rjsujajanakivlogs487

    2 жыл бұрын

    thank you verymuch...ammayude anugraham epolum undakatte....

  • @animeamvedits7112

    @animeamvedits7112

    2 жыл бұрын

    Super parayaan vaakukal illa nchan ellla varshavum varum

  • @anjalisarath6710
    @anjalisarath67104 жыл бұрын

    വളരെ ചെറുപ്പത്തിൽ ഒരിക്കൽ പോയിട്ടുണ്ട് ഇനിയും പോകാൻ ആഗ്രഹിക്കുന്നു അതിന് ദേവി അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു...🙏

  • @suseelavykundam7899
    @suseelavykundam78992 жыл бұрын

    അമ്മേമൂകമ്പികേ ദേവീ എന്റെ മനസിന്റെ സങ്കടങ്ങൾ നിന്റ ആ തൃപ്പാതങ്ങളിൽ അർപ്പിക്കുന്നു

  • @leenas.paniker4592

    @leenas.paniker4592

    2 жыл бұрын

    അമ്മേ മുഗംബികെ enikkumvaranidavaruthane🙏🙏🙏

  • @sobeeshp8765
    @sobeeshp87652 жыл бұрын

    വളരെ ലളിതമായി ഭക്തിയോടെയുള്ള വിവരണം നന്നായിട്ടുണ്ട്.

  • @user-mo4fn1qm5w
    @user-mo4fn1qm5w3 жыл бұрын

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏

  • @sheenasreenivasan2250
    @sheenasreenivasan2250 Жыл бұрын

    അമ്മേ ദേവി ശരണം ഇനിയും അമ്മയുടെ അടുത്തു വരാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @PramodKumar-jw5oi
    @PramodKumar-jw5oi4 жыл бұрын

    രാത്രി ക്ഷേത്ര നട അടച്ചാൽ വിശേഷപ്പെട്ട പ്രസാദമായി കഷായ തീർത്ഥം നൽകാറുണ്ട്. അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. അവതരണം നന്നായിട്ടുണ്ട്

  • @8383PradeepKSR

    @8383PradeepKSR

    4 жыл бұрын

    അവിടത്തെ പ്രധാന ഒരു തീർത്ഥ പ്രസാദമാണത്, പലർക്കും അറിയില്ലാ അക്കാര്യം. നമ്മുടെ ശരീരത്തിനു വേണ്ടുന്ന പ്രതിരോധ ഔഷധം കൂടിയാണത്. മിക്ക പേരും ആ പ്രസാദത്തിന്റെ മഹത്വം മനസ്സിലാക്കാത്തവരാണ്.

  • @sindhuomanakuttan5056
    @sindhuomanakuttan50562 жыл бұрын

    അമ്മേ... കണ്ടു തൊഴാനുള്ള ഭാഗ്യം എനിക്കും തരണേ ദേവീ..... 🙏🌹

  • @vasanthakumarikj5355
    @vasanthakumarikj53553 жыл бұрын

    അമ്മേ മുകാംബികേ ഒന്നും അറിയാതെ അവിടെ വന്നു തൊഴാൻ കഴിഞ്ഞു അമ്മയുടെ കാരുണ്യം

  • @vishnunathlatha6166

    @vishnunathlatha6166

    3 жыл бұрын

    Sarva mangala mangalye shive sarvartha sadhike saranye trayambake gouri narayani namostute 🌹🙏🙏🙏🙏🙏🌼🌼🌼🌼🌼🌼💮💮🌿🌿🌿

  • @ambujamtk9536
    @ambujamtk95362 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @parvathyashokakumar2922
    @parvathyashokakumar2922 Жыл бұрын

    അമ്മേ മൂകാംബിക മാതെ കാരുണ്യ വാരിധേ ശരണം ശരണം ശരണം...

  • @deepa2816
    @deepa28164 жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ എനിക്ക് ഇതുവരെയും അമ്മയെ ദർശിക്കുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അതിനുള്ള ഭാഗ്യം തരേണമേ അമ്മേ ദേവീ മൂകാംബികേ .......

  • @rjsujajanakivlogs487

    @rjsujajanakivlogs487

    4 жыл бұрын

    prarthana saphalamakatte....ennu aaashamsikkunnu...

  • @lakshmi3611

    @lakshmi3611

    4 жыл бұрын

    തീർച്ചയായും താങ്കളെ അമ്മ വിളിക്കും 🙏🙏🙏👍

  • @gangadharanv6359
    @gangadharanv63593 жыл бұрын

    അമ്മേ ശരണം ദേവി ശരണം കാത്തുരക്ഷിക്കണേ ഈ സൗഭാഗ്യം ആശിർവാദ് അതിനും നന്ദി

  • @jijokomalan
    @jijokomalan4 жыл бұрын

    അമ്മേനാരായണ ദേവീനാരായണ ലക്ഷമീനാരായണ ഭദ്രേനാരായണ

  • @ranirani9792
    @ranirani97924 жыл бұрын

    അമ്മയുടെ മൂകാംബിക ദേവി കാണും അതുകൊണ്ട് ആഗ്രഹിക്കുന്നത് ഇതുവരെയും സാധിച്ചിട്ടില്ല പോകാൻ പറ്റിയില്ല ഇങ്ങനെ എനിക്ക് കാണാൻ പറ്റിയില്ല ഒരുപാട് സന്തോഷം സന്തോഷം ഏകദേശം ഒരു ഫോൺ ആഗ്രഹമുണ്ട് അമ്മ

  • @rjsujajanakivlogs487

    @rjsujajanakivlogs487

    4 жыл бұрын

    pokan devi anugrahikkatte...

  • @joseshobini5799
    @joseshobini57993 жыл бұрын

    'അമ്മ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @mk-it6jv
    @mk-it6jv10 ай бұрын

    അമ്മേ മൂകാംബികേ ദേവീ ശരണം

  • @venukalarikkal7734
    @venukalarikkal77344 жыл бұрын

    പതിനഞ്ച്കൊ ല്ലമായിന്ന്തോനുന്നു മൂകാമ്പികക്ഷേത്രത്തിൽപോയിട്ട്.. നല്ല വിവരണം.

  • @rjsujajanakivlogs487

    @rjsujajanakivlogs487

    4 жыл бұрын

    thank you

  • @sheelapmmaalu7052
    @sheelapmmaalu70522 жыл бұрын

    അമ്മേ മുകാംബികാ ദേവീ കാത്തു രക്ഷിക്കണേ🙏❤️❤️❤️

  • @remarema6801
    @remarema68012 жыл бұрын

    സരസ്വതി നമസ്തുഭ്യo വരദേ കാമരൂപിണി വിദ്യാരഭം കരിഷ്യാമി സിദ്ധിർഭവതു മേം സദാ 🙏🌿🙏🌿🌸💛🌸💛🌸

  • @rjsujajanakivlogs487

    @rjsujajanakivlogs487

    2 жыл бұрын

    ammayude anugraham epolum undakatte....

  • @geethapp8651
    @geethapp86514 жыл бұрын

    ദേവി നിൻ പാദാരവിന്ദം ജീവിത ശോകം മറക്കും മരന്ദം

  • @sajinis7103
    @sajinis71033 жыл бұрын

    അമ്മേ ഞാൻ വലത്തേ വേദനിക്കുന്നു ☺️കാത്തുകൊള്ളണമേ 🙏.. ഈ മകളുടെ വിളി കേൾക്കണേ 🙂🙂

  • @sreejaprabhakaranprabhakar5396
    @sreejaprabhakaranprabhakar53964 жыл бұрын

    Njangal ith vara poittilla varan njangala anugrahikanam "oom mukambika namaha"🙏

  • @sandracsgowrivariyath255
    @sandracsgowrivariyath2553 жыл бұрын

    Sathyaanu Amma vilikkathe avide ethaan aavilla... Njn poyi vannathe ullu... Oru nrithavum samarppikkanaayi...swapnam pole elllam nadannu.. Janmasukrutham nn thonniya nimishangal😍😍😍

  • @rafikalody8618

    @rafikalody8618

    2 жыл бұрын

    🥰🥰🥰

  • @sulajaet7587
    @sulajaet75874 жыл бұрын

    എനിക്ക് രണ്ടുപ്രാവശ്യം തൊഴാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏🙏

  • @renjithavk4090
    @renjithavk40902 жыл бұрын

    ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹ

  • @radhar9084
    @radhar90842 жыл бұрын

    അമ്മെദേവീ മൂകാംബികേ കരുണയേകണേ ജഗദംബികേ

  • @rjsujajanakivlogs487

    @rjsujajanakivlogs487

    2 жыл бұрын

    ammayude anugraham epolum undakatte....

  • @vijinaop9908
    @vijinaop99083 жыл бұрын

    അമ്മേ മൂകാംബിക ദേവി🙏🙏🙏🙏

  • @rajanirenjith5413
    @rajanirenjith54134 жыл бұрын

    ഒരു പാട് നാളായി അമ്മയുടെ നടയ്ക്കൽ വരാൻ ആഗ്രഹിക്കുണു

  • @umayoga4213
    @umayoga42132 жыл бұрын

    മൂകാംബിക ദേവി..എല്ലാം അറിയുന്ന ജഗദ്ജനനി 🙏🏽🙏🏽

  • @jaishy4015
    @jaishy40153 жыл бұрын

    ഒരുപാട് കാലത്തെ ആഗ്രഹമാണ്.. അവസാനം അവിടെ എത്തി..🥰പറഞ്ഞു അറിയിക്കാൻ പറ്റില്ല..🙏

  • @shajiuthram6957
    @shajiuthram69574 жыл бұрын

    എനിക്ക് ഇതുവരെ അമ്മയെ ദർശിക്കുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല... അമ്മയുടെ അനുഗ്രഹത്തിനായി കാത്തു നിൽക്കുകയാണ്.. അമ്മെ, ദേവി എത്രയും പെട്ടെന്ന് ദർശനം തരണേ

  • @rjsujajanakivlogs487

    @rjsujajanakivlogs487

    4 жыл бұрын

    devi anugrahikkatte....ennu prarthikkunnu...

  • @jinnvsdq3710
    @jinnvsdq37102 жыл бұрын

    അമ്മ വിളിയ്കാതെ മൂകാംബിക എത്താൻ കഴിയില്ല 3പ്രാവശ്യം അമ്മ എന്നെ അവിടെയെത്തിച്ചു എന്റെ അനിയത്തി എന്നെ കൊണ്ടോയത് ഇനി എനിയ്ക്ക് സ്വന്തം പൈസ എടുത്തു പോവാൻ ഉള്ള ഭാഗ്യം അമ്മ തരണേ

  • @remarema6801
    @remarema68012 жыл бұрын

    ഓം സം സരസ്വതിയേ നമഃ 🕉🌹️ഓം സം സരസ്വതിയേ നമഃ 🕉🌹️ഓം സം സരസ്വതിയേ നമഃ 🕉️🌹ഓം സം സരസ്വതിയേ നമഃ 🕉🌹️ഓം സം സരസ്വതിയേ നമഃ 🕉🌹️ഓം സം സരസ്വതിയേ നമഃ 🕉🌹️ഓം സം സരസ്വതിയേ നമഃ 🕉🌹️ഓം സം സരസ്വതിയേ നമഃ 🕉️

  • @rjsujajanakivlogs487

    @rjsujajanakivlogs487

    2 жыл бұрын

    ammayude anugraham epolum undakatte....

  • @karthikabhaskar2859
    @karthikabhaskar28594 жыл бұрын

    Njan vannitund ammaye kanan..... fantasic feel. 🙏🙏🙏

  • @unnikrishnan.k6117
    @unnikrishnan.k61172 жыл бұрын

    അമ്മേ ദേവി ശരണം എനിയും വരുവാൻ സാധിക്കന്നെഅമ്മെ

  • @NaviNavi-jc1kk
    @NaviNavi-jc1kk2 жыл бұрын

    AMME NARAYANA DEVI NARAYANA LAKSHMINARAYANA BHADRE NARAYANAYA VALARE NANNAYIRIKKUNNU VALARE NANDI

  • @prasanthsp6746
    @prasanthsp67463 жыл бұрын

    അമ്മയേ മൂകാംബിക ദേവി നല്ലത് വരണ

  • @akhila.k5622
    @akhila.k56223 жыл бұрын

    Feeling like really visited mookambika temple

  • @sajinis7103
    @sajinis71033 жыл бұрын

    അമ്മേ 🙏എന്റെ വിഷമം അകറ്റി എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏. ☺️

  • @ajithneeliyathkannur...9349
    @ajithneeliyathkannur...93492 жыл бұрын

    Mookambika Ammayude Anugrahamm 🙏🙏🙏

  • @sreedharsreedharan4478
    @sreedharsreedharan44784 жыл бұрын

    അമ്മേ നാരായണ: ദേവീ നാരായണ : ലക്ഷ്മി നാരായണ: ഭദ്രേ നാരായണ :രു ദ്രേ നാരായണ :ദുർ' ഘേ നാരയണ :

  • @shrishsatishpanicker6212
    @shrishsatishpanicker62122 жыл бұрын

    Amma vilikkathe nammuk avidekk povan pattilla... Enikk anubhavam und .2 thavana povan pattillyilla. pinned 3 thavana Devi avide Ethan anugraham thannu..🙏🙏♥️

  • @sudarsanam2669
    @sudarsanam26692 жыл бұрын

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ.... ഭദ്രേ നാരായണാ🙏🙏🙏

  • @udayabhanu2425
    @udayabhanu24253 жыл бұрын

    🙏🙏🙏. അമ്മേ നാരായണ

  • @junglemachan.commachan5462
    @junglemachan.commachan54622 жыл бұрын

    Athusariyanu... 🙏 enikku nerittu darsanam kittittundu.. Vaikittu athoralbhuthamayanu thonniyathu ambalathe kurichu atra arivillathirunna nalil friendumayi avidekarangan poyathanu oru planumillathe.. Vaikittu nadayadachu thirumeni purathekku vannapol avideninnum marunnu kittu mennu paranju njan avarodu chodichu malayalathil chodichu avar angyam kanichu illa thirnnu poyennu.. Enikku cheriya sangadam vannu njan nadayude munnil ninnu prarthichu ithiri marunnu kittiyirunnal ennu pettennu adacha nadayude munnil ninnum oru madyavasasulla orustri drithiyil vannu chodichu marunnu arkkanu kittathathennu njan thellonnu acharyathode chuttum nokki ennoduthanne yanennu thonniyapol enikku bhayangara santhosham thonni njan odichennu enikku kittilla ennu paranju oru cheriyakuppil koduvannu thannu njan enthangilum chodikkanamennunnundarnnu appol aa amma drithi kootti enipettennu ponam ennu paranju drithikootti njan ammayodu paranju ete friends koode yundu ennuparanju purathekkirangiya friedsine vilichu odivannu njangalkku matram ulla marunnu matre kaiyil undarnnunnu athu kazhichu nokkinikkumbol pettennu purathekku poyi njan odichennu nokki kandilla... Athukazhinjanu one month kazhinjapol anu ormmavannathu adacha nadayil ninnnum marunnumayi vannu malayalathil sansarichathu 🙏🙏🙏🙏devisaranam🙏🙏🙏🙏🙏.. Ippo sangadam thonnunnu onnum parayan sadichillallo enna nashttabhodham

  • @BhadraAmal
    @BhadraAmal2 жыл бұрын

    അമ്മേ ശരണം 🙏

  • @radhakrishnan-rh4kj
    @radhakrishnan-rh4kj4 жыл бұрын

    ഞാൻ എല്ലാ കൊല്ലവും പോവാറുണ്ട്

  • @kuttupara8697
    @kuttupara86972 жыл бұрын

    Oru padu nandhi 🙏 nalla presentation

  • @krishnapriyam9423
    @krishnapriyam94234 жыл бұрын

    അമ്മേ ദേവി മൂകാംബികേ

  • @radhakrishnakrishna7171
    @radhakrishnakrishna71714 жыл бұрын

    Om Sarswathi, Om Lakshmi, Om Bhadre kali, Amme Narayana, Devi Narayana, Lakshmi, Bhadre Narayana 🕉️Adishakthi Mookambia Namo Namah

  • @sreenathkk1873
    @sreenathkk18732 жыл бұрын

    Nalla avatharanam 🙏🙏🙏 amme saranam

  • @universelover6120
    @universelover61202 жыл бұрын

    Amme sharanam Amme sharanam Amme sharanam ....... Ende ponnu makalk sarva aiswaryagal nalkaname.....ende mathapithakkalkum sambathika unnathi nalkaname...Avark arogyam nalkename.... Ende bharthavinum arogyam sambathu samadhanam santhana samridhi nalki anugrahikkename.... Shatheu dosham theerkane.... Amme saranam

  • @kprabhakarannair8701
    @kprabhakarannair87014 жыл бұрын

    Amme Narayana Devi Narayana Lakshmi Narayana Bhadhare Narayana

  • @kgksreedevi8566
    @kgksreedevi85662 жыл бұрын

    അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @indian6346
    @indian63462 жыл бұрын

    എൻറമ്മേ ദേവീ ഭഗവതി.

  • @syamalaem2024
    @syamalaem20243 жыл бұрын

    അമ്മേ ദേവീ അനുഗ്രഹിക്കണേ.

  • @remarema6801
    @remarema68012 жыл бұрын

    അമ്മേ മഹാമായേ 🙏🕉️🙏🕉️🙏🕉️

  • @sumathi1734
    @sumathi17344 жыл бұрын

    Amme Saranam Devi Mookambike Raksha

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 Жыл бұрын

    ഓം സകല സരസ്വതി ആനന്ദമോഹിനി ആത്മ വിദ്യയെ സ്വാഹാ 🕉️🕉️🕉️

  • @geetanair5952
    @geetanair59522 жыл бұрын

    Amme Devi dukkangalellam akattaname

  • @rameshkumarnrameshkumarn6284
    @rameshkumarnrameshkumarn62842 жыл бұрын

    OM NAMOH MOOKAMBIKA DEVIYE NAMAHA

  • @shabariitech6711
    @shabariitech67114 жыл бұрын

    Amme mukambike Sharanam 🙏🇮🇳🙏✌️

  • @bivinbbhaskarpandalam7425
    @bivinbbhaskarpandalam74252 жыл бұрын

    മനോഹരമായ അവതരണം

  • @smithamidhu1799
    @smithamidhu17992 жыл бұрын

    അമ്മേ അവിടേക്കെത്താൻ അനുഗ്രഹിക്കണേ 🙏🙏

  • @rjsujajanakivlogs487

    @rjsujajanakivlogs487

    2 жыл бұрын

    thanks for ur support..pls SUBSCRIBE our channel

  • @santhakumarisreekumar9250

    @santhakumarisreekumar9250

    Жыл бұрын

    വളരെ നാൾ ആഗ്രഹിച്ചു. ഇപ്പോൾ പോകാൻ സാധിച്ചു അമ്മേ ശരണം ദേവീ ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണം. അമ്മ അനുഗ്രഹിക്കുമെങ്കിൽ, ഇനിയും പോകാൻ ആഗ്രഹം ഉണ്ട്. ഓം ശ്രീ മഹാദേവ്യൈ നമഃ

  • @pramodqtr9592
    @pramodqtr95922 жыл бұрын

    Om Sree Mukambika Amme Narayana Devi Narayana Lakshmi narayana Durga narayana Badre narayana 🙏🙏🙏🙏🙏

  • @rajakumarankmuduppulliyil960
    @rajakumarankmuduppulliyil9604 жыл бұрын

    Amme saranam Devi saranam🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl4 жыл бұрын

    🕉Amme Narayanaya Devi Narayanaya 🌹💐🌺🙏🙏🙏

  • @jayaprakashjp9484
    @jayaprakashjp94842 жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @syamkumar6697
    @syamkumar66972 жыл бұрын

    Amme mookambika amme sharanam 🌹🌹🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏🙏

  • @mayaramesh6535
    @mayaramesh65354 жыл бұрын

    loka samastha sukhino bhavanthu bless us all ma om shri mshalaxmiya namaha

  • @rajeevravi4924
    @rajeevravi49242 жыл бұрын

    🙏അമ്മേ ശരണം

  • @rjsujajanakivlogs487

    @rjsujajanakivlogs487

    2 жыл бұрын

    ammayude anugraham epolum undakatte....

  • @bindhuknair59
    @bindhuknair592 жыл бұрын

    🙏അമ്മേ ശരണം 🙏🕉️🕉️🕉️

  • @ramankuttynagath8141
    @ramankuttynagath81414 жыл бұрын

    അമ്മേ ശരണം കുടജാദ്രി അധികഠിനം നമഹ

  • @saseendransankaran7126
    @saseendransankaran71264 жыл бұрын

    എന്റെ ദേവി ..അമ്മയെ ദർശിച്ചു കിട്ടുന്ന പോസിറ്റീവ് എനർജി .....

  • @sangeethakesavan7230
    @sangeethakesavan72302 жыл бұрын

    🙏🕉️🙏അമ്മേ മൂകാംബികേ ശരണം 🙏🕉️🙏

  • @lakshmijayaraj2201

    @lakshmijayaraj2201

    2 жыл бұрын

    😍😍😍😍

  • @lakshmijayaraj2201

    @lakshmijayaraj2201

    2 жыл бұрын

    അമ്മേ ദേവി കാത്തുകൊള്ളണമേ

  • @sheebavijay2030
    @sheebavijay20304 жыл бұрын

    അമ്മേ ദേവി ശരണം

  • @mohanavt252
    @mohanavt2523 жыл бұрын

    Om mugambika devi potri.🙏

  • @sudhakaranmp9313
    @sudhakaranmp93133 жыл бұрын

    AMME SARANAM AMME SARANAM AMME SARANAM AMME SARANAM AMME SARANAM AMME SARANAM AMME SARANAM

  • @vipinkrisnat6205
    @vipinkrisnat62053 жыл бұрын

    മൂകാബികേ നമസ്തുതേ...

  • @bhageerathanpallikkara5099
    @bhageerathanpallikkara50994 жыл бұрын

    Thanks for the information you have given to know more about Devi Mookambika and temple.

  • @sreenivasan9182
    @sreenivasan9182 Жыл бұрын

    ദേവി ശരണം.🙏🙏🙏

  • @DreamCatcher-zw1xb
    @DreamCatcher-zw1xb4 жыл бұрын

    Amme narayana

  • @deepakrishnan4657

    @deepakrishnan4657

    4 жыл бұрын

    Amme Narayana

  • @pvinmen1612
    @pvinmen16122 жыл бұрын

    Thanks,nyan mookambika ambalam darshikan plan ittetu indu,devi de blessings enniku beneficial ayirkkum angane ente vishwasam❤

  • @rjsujajanakivlogs487

    @rjsujajanakivlogs487

    2 жыл бұрын

    ammayude anugraham epolum undakatte....

  • @pvinmen1612

    @pvinmen1612

    2 жыл бұрын

    @@rjsujajanakivlogs487 thanks,nanni indu

  • @sijimolkp4230
    @sijimolkp42303 жыл бұрын

    Amme Devi mookambike...

  • @harirohitnair4016
    @harirohitnair40164 жыл бұрын

    Sister. It was very good video🎥.

  • @neenavasudevan9381
    @neenavasudevan93812 жыл бұрын

    Amme mahamaye devi

  • @rjsujajanakivlogs487

    @rjsujajanakivlogs487

    2 жыл бұрын

    ammayude anugraham epolum undakatte....

  • @VijayaKumar-pi6zh
    @VijayaKumar-pi6zh4 жыл бұрын

    May god bless you for this good video

  • @rjsujajanakivlogs487

    @rjsujajanakivlogs487

    4 жыл бұрын

    Thank you for you valuable comments...

Келесі