കുടജാദ്രി ഊർജ്ജപ്രദായിനി....കുടജാദ്രി മലകളിൽ അമ്മ പ്രകൃതി മനോഹരിയാണ്

@MokshaYatras കുടജാദി മലകൾക്ക് മുകളിലാണ് ശങ്കര പീഠം എന്ന് കൂടി പേരുള്ള സർവജ്ഞപീഠം . കാശ്മീരിൽ ഇന്നും മലകൾക്ക് മുകളിൽ ശാരദാ പീഠം എന്നൊരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ട്. അവിടെ വെച്ചാണ് ശാരദയായ ആദി പരാശക്തിയുടെ പരീക്ഷണങ്ങളെ ഭക്തിയോടെ നേരിട്ട് ശങ്കരൻ സർവജ്ഞാനത്തിന്റെ പീഠത്തിൽ ധ്യനതിരതനായത്! ബുദ്ധ പണ്ഡിതൻമാരെ ജയിച്ചു ആചാര്യൻ എന്നും ചരിത്രം! കാശ്മീരിലെ ശാരദാ പീഠവും കുടജാദ്രിയിലെ ശങ്കര പീഠവും കാഴ്ചകളിൽ ചില സമാനതകളുണ്ട്. ശാരാദപീഠത്തിൽ വെച്ച് ശങ്കരാചാര്യൽ ദർശിച്ച ജ്ഞാനാംബികയെ കുടജാദ്രിയിലെ തപസ്സിൽ വീണ്ടും ഉണർത്തി , സർവ്വജ്ഞാനത്തിന്റെ പൊരുൾ അറിഞ്ഞു. അങ്ങനെയാണ് കുടജാദ്രിയിൽ സർവജ്ഞ പീഠം എന്ന തപോഭുമി ഉണ്ടായത്.
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177

Пікірлер: 156

  • @linsthomas4322
    @linsthomas43224 жыл бұрын

    ഞാൻ കാണുന്ന സ്വാപ്നങ്ങളിലും അനുഭവിച്ച യാഥാർത്യങ്ങളിലും എന്നും മാഞ്ഞുപോകാതെ എവിടേയോ കുടജദ്രി ഉണ്ട്.ഇനി എത്രനാൾ കാത്തിരുന്നാലും വീണ്ടും ആ സഹിയ പർവത സാനുവിൽ ആ സർവജ്പീഠത്തിൽ ഒരു തവണ അല്ലെങ്കിൽ ഒരു ആയിരം തവണ എന്റെ പാദങ്ങൾ ചുംബിക്കണം എന്ന മോഹവുമായി.....കടപ്പാട്, എന്നെ ആ വഴിയിലേക്ക് നയിച്ച ഈശ്വരന്.

  • @somysebastian7209
    @somysebastian72094 жыл бұрын

    വളരെ ലളിതവും ഹൃദ്യവുമായ അവതരണം. വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന, കുടജാദ്രി പോലെതന്നെ കുളിർമ്മ നിറഞ്ഞ ശബ്ദവും. കൂടുതൽ നന്മയിലേക്ക് അനേകം നല്ല മനസ്കരെ നയി ക്കുവാൻ ഇടവരട്ടെ എന്ന് ആശം സിക്കുന്നു. മഹോന്നതനായ ഈശ്വ രന് വിനീത പ്രണാമം.

  • @annemohanan5268

    @annemohanan5268

    2 жыл бұрын

    🙏🙏🙏

  • @tknprasad
    @tknprasad4 жыл бұрын

    കാടുകളും മലകളും വന്യ മൃഗങ്ങ ളും നിറഞ്ഞു നിന്ന പഴയ കാലത്ത് കേവലം 32 വയസ്സിനു അകം ഭാരതത്തിന്റെ നാല് ഭാഗത്തും ചെന്ന് ആശ്രമങ്ങൾ സ്ഥാപിച്ചു തപസ്സ് ചെയ്ത തും ഒരു പൂർണ മനുഷ്യ ആയാസു ഉപയോഗിച്ചാൽ കിട്ടാത്ത അത്രയും അറിവോടെ പല സ്തോത്രങ്ങളും വിശകലനങ്ങളും എഴുതുകയും ചെയ്ത അദ്ദേഹം ഒരു മനുഷ്യ ജന്മം ആയിരുന്നു എന്ന് കരുതുക വയ്യ, തീർച്ച ആയും ഒരു അവതാരം തന്നെ ആയിരുന്നു. ആയിരം സാഷ്ടാംഗ പ്രണാമം ശ്രീ ശങ്കര ആചാര്യ സ്വാമിജി

  • @muralik9362
    @muralik93624 жыл бұрын

    മോക്ഷക്കു വേണ്ടി പ്രർത്തിക്കുന്ന എല്ലാവർക്കും നന്ദിയും നമസ്ക്കാരവും അറിയുക്കുന്നു ഇതുപോലുള്ള ഇനിയും വീഡിയോസുകൾ പ്രതീക്ഷിക്കുന്നു എല്ലാവർക്കും നല്ലതു വരട്ടെ എന്ന് പ്രർത്ഥിക്കുന്നു.. മുകാംബിക ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ...

  • @praveenmashvlog
    @praveenmashvlog3 жыл бұрын

    എല്ലാ വീഡിയോകളും കാണാറുണ്ട്. മോചിതയുടെ അവതരണത്തിൻ്റെ വശ്യമായ ഒരു കാന്തികതയുണ്ട്. അതിൽ ലയിച്ചങ്ങിരിക്കും

  • @remyaudayan6064
    @remyaudayan60642 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത സ്ഥലം.... എന്തുകൊണ്ടാണ് എന്ന് ചോദിക്കും തോറും ഉത്തരം കിട്ടാതെ അമ്മയുടെ നാമം മാത്രം മനസ്സിൽ നിറയും 🙏🙏🙏

  • @user-hk2zj5dy8p
    @user-hk2zj5dy8p2 жыл бұрын

    അച്ഛാച്ചനെ ഒത്തിരി ഇഷ്ടായി.... ആ പാദങ്ങളിൽ നമസ്കരിക്കുന്നു.. 🙏🙇‍♀️

  • @tharidasanunni9879
    @tharidasanunni98794 жыл бұрын

    കുടജാദ്രി ഊർജ്ജ പ്രദായിനി..വീഡിയൊ കണ്ടു വളരെ സന്തോഷം തോന്നിയ പ്രേക്ഷകരിൽ ഒരാളായി മാറാൻ കഴിഞ്ഞതിൻ്റെ ഭാഗ്യം അഭിനന്ദനത്തിൻ്റെ രൂപത്തിൽ മോചിതാ മാഡത്തിൻ്റെ തിരുമുമ്പിൽ സാക്ഷാത്ക്കരിക്കട്ടെ.. ശരിക്കും സുകൃതോദ്യമത്തിന് നേതൃത്വം നൽകുന്ന ഈ മഹാ മനസ്സിന് സന്തോഷ പ്രണാമം ജീ..

  • @bineeshtech
    @bineeshtech3 жыл бұрын

    ഒരുപാടു് കാണാൻ ആഗ്രഹിച്ച വീഡിയോ.. നന്ദിയും സ്നേഹവും മോക്ഷയ്ക്ക്♥

  • @girishkumarkkozhikode3755
    @girishkumarkkozhikode37554 жыл бұрын

    കുടജാദ്രിയിൽ ... കുടികൊള്ളും മഹേശ്വരീ... ഗുണദായിനീ .. സർവ്വ ശുഭകാരിണീ.... കാതര ഹൃദയ സരോവര നിറുകയിൽ ഉദയാംഗുലിയാകൂ... മംഗള മന്ദസ്മിതം തൂകൂ... ( കുടജാദ്രിയിൽ...) നാദാത്മികേ.... ആ..ആ... മൂകാംബികേ...ആ... ആ... ആദിപരാശക്തി നീയേ ... നാദാത്മികേ ദേവി മൂകാംബികേ.. ആദിപരാശക്തി നീയേ ... ഒരു ദു:ഖബിന്ദുവായ് മാറുന്ന ജീവനിൽ നിറകതിർ നീ ചൊരിയൂ... ഹൃദയം സൗപർണ്ണികയാക്കു.... ( കുടജാദ്രിയിൽ ... ) വിദ്യാവിലാസിനി വരവർണ്ണിനീ.. ശിവകാമേശ്വരി ജനനീ... വിദ്യാവിലാസിനി വരവർണ്ണി നീ.. ശിവകാമേശ്വരി ജനനീ... അഴലിന്റെ ഇരുൾ വന്നു മൂടുന്ന മിഴികളിൽ നിറകതിർ നീ ചൊരിയൂ ... ജീവനിൽ സൂര്യോദയം തീർക്കൂ.... ( കുടജാദ്രിയിൽ....) അമ്മക്ക് പ്രണാമം...🙏 ..... ശുദ്ധമലയാളത്തിൽ ഒട്ടും കൃത്രിമത്വമില്ലാതെ ഒരു ആദ്ധ്യാമികപംക്തിയുടെ എല്ലാ ഗുണവിശേഷങ്ങളേയും അവയൊട്ടും ചോർന്നു പോകാതെ ഞങ്ങൾക്കായി ഒരുക്കിത്തരുന്ന അവതാരക ചേച്ചിക്കും "മോക്ഷ"ക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുകർമ്മികൾക്കും ഒരുപാടൊരുപാട് നന്ദി... എല്ലാ നന്മകളും നിങ്ങൾക്കേവർക്കും കരഗതമാവട്ടെ ...🙏 83-ൽ നിന്ന് 84ലേക്ക് പാദരക്ഷകൾപോലുമില്ലാതെയുള്ള ആ സുമനസ്സിന്റെ പഥചലനദൃശ്യം വല്ലാത്തൊരു നിർവൃതിയേകിയ കാഴ്ചയായി ... ആ നന്മക്കു മുന്നിലും സാദരപ്രണാമം..🙏 എല്ലാവരേയും ദേവി അനുഗ്രഹിക്കുമാറാകട്ടേ...🕉️✡️🙏

  • @8383PradeepKSR
    @8383PradeepKSR4 жыл бұрын

    കാട്ടിലൂടെ 7 Km ഒറ്റക്ക് നടന്നാണ് 7 മാസം മുമ്പ് അവിടെയെത്തിയത്. ഫോറസ്റ്റുകാർ കണ്ടാൽ തിരിച്ചയക്കും എന്ന് അവിടെ നിന്നുള്ള ഒരു വീട്ടിൽ (കാടിന്റെ നടുവിൽ) നിന്നും പറഞ്ഞിരുന്നു. പക്ഷെ ആരെയും കണ്ടില്ല. അവിടെ (കുടജാദ്രിയിൽ ) എത്തിയപ്പോൾ 4 പേർ അടങ്ങുന്ന ഒരു സംഘം അവിടെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അമ്മേ ശരണം കോലാപ്പുരേശീ .

  • @sujithkurup3297
    @sujithkurup32972 жыл бұрын

    കുടജാദ്രിയിലെ സർവജ്ഞ പീഠത്തിനു മുൻപിൽ ആദ്യമായി കൽവിളക്കു സമർപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.

  • @mohanannair3380
    @mohanannair33804 жыл бұрын

    അമേമ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @abivkm3812
    @abivkm38124 жыл бұрын

    വല്ല്യപ്പന് ഭഗവതിയുടെ അനുഗ്രഹം ഉണ്ടാവട്ടേ 100 വയസുവരെ ആയുസ്സു ഭഗവതി നൽകട്ടേ

  • @nikesvys1
    @nikesvys14 жыл бұрын

    കഴിഞ്ഞ വർഷം ഓണം തിരുവോണം കഴിഞ്ഞ് പിറ്റേദിവസം യാത്രയ്ക്ക് ഇറങ്ങി അതിന് അടുത്ത ദിവസം മൂകാംബിക അവിടന്ന് കുടജാദ്രി കൊടും മഴയും തണുപ്പും ഉള്ളപ്പോൾ കാട്ടിൽ കൂടി trekking വഴി ഏകദേശം 12 km നടന്ന് കുടജാദ്രി എത്തി വല്ലാത്തൊരു അനുഭവം ആയിരുന്നു ഞങ്ങൾ 2 പേർ കാട്ടിൽ പകുതി വച്ച് 3 സുഹൃത്തുക്കളെ കൂടെ കൂട്ടിന് കിട്ടി പിന്നെ ഒരുമിച്ച് ആയി യാത്ര കാട്ടിൽ നടന്ന് വന്നതിനേക്കൾ പാട് ജീപ്പിൽ തിരിച്ച് വരാൻ ആയിരുന്നു തീർത്തും ഒരു offroad experience സർവജ്ഞപീഠം കണ്ട് അവിടെ നിന്ന് കുറച്ച് കൂടി താഴെ ഇറങ്ങി എന്നിട്ട് തിരിച്ച് വന്നു ശെരിക്കും പറഞ്ഞ് അറിയിക്കാൻ പറ്റാത്ത feel ആയിരുന്നു അതൊക്കെ യാത്രകൾ ഇനിയും തുടരും........

  • @lekshmisnair405
    @lekshmisnair4054 жыл бұрын

    നല്ല അവതരണം...🙏🙏🙏🙏

  • @girijamohan973
    @girijamohan973 Жыл бұрын

    ഒരിക്കലം മരിക്കാത്ത ഓർമ്മകൾ ഞങ്ങൾ ഒരുമിച്ചു വന്ന അവസാന തീർത്ഥ യാത്ര ഇത് തന്ന മോചിതജിക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നന്ദി നന്ദി നന്ദി 🙏

  • @passionplusful
    @passionplusful4 жыл бұрын

    ദേവി അമ്മെ മൂകാംബിക...നന്മയുടെ മണ്ണുകളും മലകളും കാത്തു രക്ഷിക്കണേ.....

  • @suryasurya-lo7ps
    @suryasurya-lo7ps4 жыл бұрын

    നമസ്തേ. നന്ദി.

  • @kerala2023
    @kerala20234 жыл бұрын

    കുടജാദ്രി യിൽ പോകാൻ ആഗ്രഹിക്കുന്നു.....മോക്ഷയുടെ യാത്രാ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.....

  • @shashiKumar-ch7dn
    @shashiKumar-ch7dn4 жыл бұрын

    Amme mahamaye...aadiparasakthi...ennum thunayundakane......enikku ee program othiri eshtamayi...valare santhosham...amme pranamam 🙏🙏🙏

  • @anandhavallycrc9810
    @anandhavallycrc98104 жыл бұрын

    വലിയ ഉപകാരമായി. നന്ദി.

  • @mohanannair3380
    @mohanannair33804 жыл бұрын

    കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായികി സർവ ശുഭധാരിണി

  • @soorajbabudineshbabu2394
    @soorajbabudineshbabu23944 жыл бұрын

    I went Kudajatri with my son. Amazing experience. It was a heavy rainy time, ignore the heavy rain, we reached sarwaja peedam.

  • @sujithkurup3297
    @sujithkurup32972 жыл бұрын

    വളരെ നന്നായിരിക്കുന്നു '

  • @loveanimalsandbirds
    @loveanimalsandbirds3 жыл бұрын

    Thankyou for this experience

  • @bijuoman7876
    @bijuoman78764 жыл бұрын

    Nanni moksha

  • @psswathi2194
    @psswathi21944 жыл бұрын

    Nice presentation

  • @sajithlal6287
    @sajithlal62874 жыл бұрын

    നല്ല ചാനൽ... ഏറ്റവും നല്ല അവതരണം... !!!

  • @ayanamcreations4578
    @ayanamcreations45784 жыл бұрын

    നല്ല അറിവുള്ള അവതരണം

  • @mxxdyonmic5052
    @mxxdyonmic50523 жыл бұрын

    Very nice and exciting

  • @ambikavysakh14
    @ambikavysakh143 жыл бұрын

    Manoharmaya avatharanam... sharikum nirvruthi ayi

  • @sreenathrsreenath5438
    @sreenathrsreenath54384 жыл бұрын

    Best wishes moksha team...

  • @thulasidasm.b6695
    @thulasidasm.b66954 жыл бұрын

    Heart pranam youuuuuuu Mochithaaaaa

  • @pkmshankar6489
    @pkmshankar64894 жыл бұрын

    Congratulations this effort

  • @sreeranjini4772
    @sreeranjini477210 ай бұрын

    Amme Sharanam 🙏

  • @pramodqtr9592
    @pramodqtr95922 жыл бұрын

    Om Sree Mukambika Amme Narayana 🙏🙏🙏❤️❤️❤️

  • @vijayanak1855
    @vijayanak1855 Жыл бұрын

    Well presented with high devotion and dedication. Continue your efforts and contributions

  • @bkrishna8891
    @bkrishna88913 жыл бұрын

    Moksha doing a wonderful job and what a greceful opportunity to get each and every one one of my favourite channel my support always with Moksha

  • @sajithadeepak6809
    @sajithadeepak6809Ай бұрын

    My dream place 🙏🙏🙏

  • @user-hk2zj5dy8p
    @user-hk2zj5dy8p2 жыл бұрын

    എനിക്കും പോണം... മോക്ഷയുടെ കൂടെ ആവട്ടെ അമ്മയുടെ അടുത്തേക്ക് ഉള്ള യാത്ര

  • @neethuarun5849
    @neethuarun58494 жыл бұрын

    Poyittund... Adipoli aanu... Prakrithiyodinangiyulla yathra..

  • @anargyamenon1008

    @anargyamenon1008

    4 жыл бұрын

    ഞാനും പോയി ,ദേവിയുടെ അനുഗ്രഹം കിട്ടിയിട്ട് ആണ് ഞങ്ങൾക്ക് oru മോളെ കിട്ടിയത് ,അമ്മേ ദേവി മഹാമായ ...

  • @nitheeshbalakrishnan
    @nitheeshbalakrishnan4 жыл бұрын

    Your journey and that pleasant Scenario touches My Soul ... Energizing My Spirit . Thank-you . Keep Go . Good luck

  • @modernplansnprints7638

    @modernplansnprints7638

    4 жыл бұрын

    infinite Curious last months

  • @ravivarma3541
    @ravivarma35414 жыл бұрын

    Thanks Moksha for the information about all Hindu temples and other scared places. After retirement from central services, my main aim in the remaining part of my life is to have darsan in these places . I used to go to these places without much detailed information about these places Now I have decided to collect all possible information from Moksha like telecasts and then start the journey.

  • @rajeeshkumar3656
    @rajeeshkumar36563 жыл бұрын

    Amme kudajadrhiyil vazhum mookambike sharanam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @surimenon7660
    @surimenon76608 күн бұрын

    Long time no see Madam 🙏❤️🙏

  • @muraleedharant-1518
    @muraleedharant-1518 Жыл бұрын

    അവിടെ വലിയ. ശുലം. ഇപ്പോഴും ഉണ്ട്. അത്. കാട്ടിയില്ല എന്നാലും നിങ്ങളുടെ. കൂടെ എപ്പോഴും. ദൈവം. ഉണ്ടാവും 🌹🌹👍🙏

  • @divyavinesh9566
    @divyavinesh956610 ай бұрын

    അമ്മേ ... ദേവി ... അനുഗ്രഹിക്കണേ

  • @sinshaashokan2915
    @sinshaashokan29154 жыл бұрын

    നല്ല അവതരണം ചാച്ചയുടെ

  • @t.a.chandrashekhar7026
    @t.a.chandrashekhar70264 жыл бұрын

    Excellent

  • @rethinanoo5090
    @rethinanoo50904 жыл бұрын

    അമ്മേ മഹാമായേ നീ തന്നെ ആശ്രയം .......

  • @lakshamanantd5973

    @lakshamanantd5973

    4 жыл бұрын

    Good naretlon good naresh

  • @vaibhav_unni.2407
    @vaibhav_unni.24073 жыл бұрын

    Very nice work. Feeling blessed. Thank you. 🙏🙏🙏 May God bless all of Moksha team members. 🙏🙏🙏

  • @MokshaYatras

    @MokshaYatras

    3 жыл бұрын

    🙏🙏🙏🙏

  • @shebinkr
    @shebinkr3 жыл бұрын

    Good work

  • @pachanimurali9187
    @pachanimurali9187 Жыл бұрын

    Good information

  • @akshay7985
    @akshay79854 жыл бұрын

    Good narration

  • @myvlogs540
    @myvlogs5404 жыл бұрын

    Nice video

  • @anjuas
    @anjuas3 жыл бұрын

    Parayuvan vaakkukal illa.amazing .Amme saranam

  • @akhilapj996
    @akhilapj9962 жыл бұрын

    Rdahe krishna 🙏❤

  • @kuttansubi1803
    @kuttansubi18034 жыл бұрын

    മോക്ഷക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് ഞാൻ പ്രാർത്ഥനിക്കുന്നു ഒരുപാട് നന്ദി (ഇതുപോലുള്ള ഭക്തി നിർഭരമായ അവതരണം ഇനിയും പ്രധീക്ഷിക്കുന്നു )

  • @SasidharanNair-br2qq

    @SasidharanNair-br2qq

    4 жыл бұрын

    നല്ല അവതരണം

  • @gowrikanakath6474
    @gowrikanakath64742 жыл бұрын

    Amme saranam

  • @sindhuvijay9151
    @sindhuvijay91513 жыл бұрын

    Good comentry & vedieo

  • @panikkerpanikker3196
    @panikkerpanikker31964 жыл бұрын

    ആദിപരാശക്തി നീയേ.........

  • @ramadasan.mramadasan.m4262
    @ramadasan.mramadasan.m426211 ай бұрын

    Good

  • @shashiKumar-ch7dn
    @shashiKumar-ch7dn4 жыл бұрын

    I am so thankful to Moksha and your guidance...thanks a lot 🙏

  • @kerala2023
    @kerala20234 жыл бұрын

    🙏🙏🙏

  • @sudheerov3703
    @sudheerov37033 жыл бұрын

    ഇന്നലെ കണ്ടു 👍

  • @doddabasappabadigera8638
    @doddabasappabadigera86384 жыл бұрын

    ಅದ್ಭುತವಾದ ಹಾಗೂ ವಿಶಾಲವಾದ ಕೊಡಚಾದ್ರಿ ಅರಣ್ಯ ಪ್ರದೇಶ, Adbhutamaya Vishaalamaya Kodachaadri Forest Area.

  • @pranavss4211
    @pranavss42112 жыл бұрын

    ദേവിയുടെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. കൊല്ലൂരിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ കാളകട്ടെ എന്ന സ്റ്റോപ്പിൽ നിന്നും കാട്ടിലൂടെ രാവിലെ 8 മണിക്ക് നടന്നാൽ 4 മണിക്കൂർ കൊണ്ട് കുടജാദ്രിയിലെത്താം. ഈ യാത്ര കുറച്ചു ദുഷ്കരമാണ് എന്നാലും ദേവിയുടെ അനുഗ്രമുണ്ടെങ്കിൽ പൂർത്തിലാക്കാം. ഈ യാത്ര വളരെ ഉന്മേഷ ദായകമാണ്. ഒരു പ്രാവശ്യമെങ്കിലും ഈ വഴി പോകുന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും, തീർച്ച.

  • @lekhaanil9900
    @lekhaanil99002 жыл бұрын

    🙏🙏🙏🙏

  • @geetharajan3461
    @geetharajan34613 жыл бұрын

    🙏🙏🙏🌹🌹🌹

  • @minidileepan259
    @minidileepan2592 жыл бұрын

    🙏🙏🙏❤️❤️❤️

  • @santhoshrajvn2197
    @santhoshrajvn21973 жыл бұрын

    Amme Devi

  • @syamharippad
    @syamharippad4 жыл бұрын

    Wao സൂപ്പർ... കൊല്ലൂര് ആദ്യമായ് പോയത് മകളുടെ ചോറൂണിനാണ്. 2019 നവംബർ മാസത്തിൽ. അന്ന് യാത്ര ദുഷ്കരമാണ് എന്ന് കേട്ടതിനാൽ കുടജാദ്രിയിൽ പോയില്ല. ഈ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു വിഷമം.

  • @8383PradeepKSR

    @8383PradeepKSR

    4 жыл бұрын

    നഷ്ടം തന്നെ, ആ സമയത്ത് ഒരു ബുദ്ധിമുട്ടും അവിടെ ഉണ്ടായിരുന്നില്ല.

  • @environmentharikumars7499
    @environmentharikumars74994 жыл бұрын

    Save environment life

  • @aravindvariarkv823
    @aravindvariarkv8234 жыл бұрын

    👍🙏🙏🙏

  • @bijeshkp5841
    @bijeshkp58412 жыл бұрын

    🙏🙏👌👌👌🌹🌹🌹🌹

  • @dronar184
    @dronar1842 жыл бұрын

    Njanum poyittundu jeepil alla kaaduvazhi 12 km kaanum 4 per undayirunnu atta yude kadi kondu pinne nadannilla oodikayarrukYaYirunnu vazhithetti last malmukalil ethi darshanam chittagong mala siva vigraham kandu athinde mukalil oru paambum darshanam oru valiya anugraham ayirunnu

  • @priyakannan7363
    @priyakannan73632 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻

  • @regi5446
    @regi54463 жыл бұрын

    Njgn poyi thozhuthitund evide. Ammey Mahamaye. 🙏🙏🙏🙏🙏

  • @divyanair5560
    @divyanair55604 жыл бұрын

    Om lalithabikaye nama 🙏🏽🙏🏽🙏🏽🙏🏽

  • @lakshmisspecialworld9570
    @lakshmisspecialworld95703 жыл бұрын

    Chechi njan kazhinja monthil kudajathri, mookambika avideyokke poyirunnu. Enikku oru channel undu , athil next time pokumbozhe njan ee vlog urappayum cheyyum... ☺

  • @avinashdamodaran8005
    @avinashdamodaran80054 жыл бұрын

    Nalla Avatharanam and Camera...

  • @vikramannairg8346
    @vikramannairg83462 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrikadevi4167
    @chandrikadevi41674 жыл бұрын

    Orikkal mathram eniq abide darsanam cheyyam sadhichu. onnum orikalum marakkan kazheella aa divasam .Pinne Kudajadri kayaranum kazhinju . kayarumplum irangumpolum i collected plastic bags thrown there by the visitors ,as much as I could .And it s 2 fully pressed covers . That made me sad . Got a chance to bath in Sowparnika nady too .I'm sure iwill go again . Thanks to Moksha team .

  • @sumathikutty9756

    @sumathikutty9756

    4 жыл бұрын

    Chandrika Devi 0

  • @chandrikadevi4167

    @chandrikadevi4167

    4 жыл бұрын

    Manassilayilla mam.

  • @chandrikadevi4167

    @chandrikadevi4167

    4 жыл бұрын

    Thank you.

  • @krishnamohan7333

    @krishnamohan7333

    3 жыл бұрын

    🙏🙏🙏 Great mam

  • @bindudevadas9563
    @bindudevadas95633 жыл бұрын

    Amme narayana

  • @bindudevadas9563

    @bindudevadas9563

    3 жыл бұрын

    🙏🙏🙏

  • @sureshkumarr7703
    @sureshkumarr77033 жыл бұрын

    ഒരു ധ്യാനം പോലെ , ആഖ്യാനം.

  • @chandrikank3087
    @chandrikank30872 жыл бұрын

    മോചിതാ 🙏🙏🙏🙏🙏ഞാനും പോയിരുന്നു,,, കുടജാദ്രി യിലും,,, സർവജ്ഞ പീഠ ത്തിലും 🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹

  • @chandrikank3087

    @chandrikank3087

    2 жыл бұрын

    മുപ്പതു വർഷം മുൻപ് പോയതാ,,, ഇപ്പോൾ ഒരിക്കൽ കൂടി കണ്ടു മോചിതയിലൂടെ 🙏🙏🙏🙏🙏❤❤❤❤❤❤

  • @chackoo.g6629
    @chackoo.g66294 жыл бұрын

    Mokshayude yathrakalil enikku join cheyyan agrahamundu.. 🙏🙏🙏.. details parayumo..

  • @sunnybinoy2345
    @sunnybinoy23454 жыл бұрын

    madam you speak so nice. imagine your wisdom...

  • @manojknm6624
    @manojknm66244 жыл бұрын

    ഇനി എന്നാണ് അടുത്ത യാത്ര എനിക്ക് വരണമെന്നുണ്ട്

  • @hhsvvzbx2662
    @hhsvvzbx26624 жыл бұрын

    Hi👍💜💜💜💜

  • @aswinikrishna6167
    @aswinikrishna6167 Жыл бұрын

    അവിടെ എത്തി നിൽക്കുമ്പോൾ അനുഭവിക്കുന്ന feel onnu vere thanneya....

  • @seemasanthosh4541
    @seemasanthosh45414 жыл бұрын

    A mme narayana

  • @good-b9w
    @good-b9w5 ай бұрын

    Avarnaneeyam

  • @cuteboy8174
    @cuteboy81744 жыл бұрын

    THIS PLACE NAME AND GOD ,PLEASE SHARE

  • @lakshmisspecialworld9570
    @lakshmisspecialworld95703 жыл бұрын

    Ente profile picture avidzunna eduthathu.. Annu nalla mazhayum pinne kodayum undayirunnu.. Nalla thanuppu aanu.... 😃

  • @thankamvm1480
    @thankamvm14803 жыл бұрын

    U

  • @nokiatvla2244
    @nokiatvla22444 жыл бұрын

    Chardham yaathra pokunnundo

  • @vijimurali8180
    @vijimurali81803 жыл бұрын

    Chitra moolayil vachanu adhi shankaranu Devi darsanam koduthathu ennoru.video kandu.. .sarvanja peedam ennathu thettaya vivaramanennum parayunnu...enthanu sathyam

  • @jaiiovlogs6935
    @jaiiovlogs69354 жыл бұрын

    Jeep, edugiya mannvazhiyiloda pokubol manasil pedi thonnum pakshey yathrayudeyy lekshyathey kurichu orkubol, nammuda pedi illatheyavunnapoleyy thonnum

  • @sreedharansree8501

    @sreedharansree8501

    4 жыл бұрын

    2012, 2017 എന്നീ വർഷങ്ങളിൽ വനത്തിലൂടെ നടന്ന് മലകളും, മൈതാനങ്ങളും, മാനുകളും മയിലുകളും മറ്റു വന്നു ജീവികളും കണ്ടുള്ള യാത്ര... മറക്കില്ല അതിന് കഴിയില്ല. ഒരു മനുഷ്യ ജന്മത്തിൽ ചെയ്യാൻ കഴിയുന്ന പുണ്യം. മോക്ഷയുടെ ഈ യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.