മോദിയെ മാളത്തില്‍ കയറി തീര്‍ക്കാനുള്ള ആയുധമാണ് പ്രിയങ്ക, മൂര്‍ച്ഛകൂട്ടുകയാണ് | MV Nikesh Kumar

Watch full video - • തീരുമാനം ശരിയോ? | Meet...
'മോദിയെ മാളത്തില്‍ കയറി തീര്‍ക്കാനുള്ള ആയുധമാണ് പ്രിയങ്ക, മൂര്‍ച്ഛകൂട്ടുകയാണ്'; എംവി നികേഷ് കുമാ‍ർ | MV Nikesh Kumar | Meet The Editors | Wayanad Loksabha | Priayanka Gandhi | Rahul Gandhi
#MVNikeshkumar #Wayanadloksabha #Priayankagandhi #Rahulgandhi #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 570

  • @josephvilangupara7270
    @josephvilangupara72708 күн бұрын

    പ്രിയങ്ക വിജയം ഉറപ്പുള്ളതിനാൽ,എല്ലാ പാർട്ടിയും സഹകരിച്ച് വയനാട് മത്സരം ഒഴിവാക്കി, ആ തുക വന്യ മൃഗ /ജന സംരക്ഷണത്തിന് മുടക്കുക.

  • @shinemohans1423

    @shinemohans1423

    8 күн бұрын

    നല്ല ആശയമാണ് എന്നാൽ LDF ഇതിന് സമ്മതിച്ചാലും BJP സമ്മതിക്കില്ല.

  • @Bisir11

    @Bisir11

    8 күн бұрын

    പ്രിയങ്കയുടെ ഭൂരിപക്ഷം നമുക്ക് 2029ിൽ വന്യമൃഗങ്ങൾ രാജ്യം ഭരിക്കതിരിക്കാൻ ആവശ്യമാണ്

  • @vishnusajeevan2288

    @vishnusajeevan2288

    5 күн бұрын

    കോടീശ്വരൻ ആയ പ്രിയങ്ങയുടെ ഭർത്താവ് റോബർട്ട്‌ നോട് പറയു മുടക്കാൻ

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty62498 күн бұрын

    പ്രിയങ്ക സജീവമായി ഇറങ്ങിയാൽ ബിജെപി ഓടിയ സ്ഥലത്തു പുല്ലു മുളക്കില്ല ❤ജയ് ഇന്ത്യ ❤❤❤നികേഷ് വിലയിരുത്തൽ സത്യം 🎉

  • @manjuxavier6945

    @manjuxavier6945

    8 күн бұрын

    😂😅🤭

  • @vishnuaathira5231

    @vishnuaathira5231

    8 күн бұрын

    🤣🤣🤣

  • @aneeshumarvasudeavnnair1188

    @aneeshumarvasudeavnnair1188

    8 күн бұрын

    😢😢😢😂😂😂

  • @DRACULA_KING_

    @DRACULA_KING_

    8 күн бұрын

    ഇതുപോലെ എത്ര സുഖിപ്പിക്കൽ തള്ളലുകൾ കണ്ടിരിക്കുന്നു.. ഗുജറാത്ത് cm തൊട്ട് ഇങ്ങോട്ട് മോഡിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല..ഇനി ഈ retirement ടൈമിൽ എന്ത് ചെയ്യാൻ..പിന്നെ യോഗിയുടെ ശക്തി കാണും..

  • @windyday8852

    @windyday8852

    8 күн бұрын

    😂 endoru swapnam... ethaayalum oru chilavum illallo alle!

  • @mohamedsaheercp3722
    @mohamedsaheercp37228 күн бұрын

    കാലം ഇന്ത്യക്കുവേണ്ടി കാത്തുവച്ച ഇന്ദിരയുടെ കൊച്ചുമകൾ....❤❤❤ ഞാൻ ഒരു കോൺഗ്രസ്കാരനൊന്നും അല്ല പക്ഷേ പ്രിയങ്ക പ്രിയപ്പെട്ടത് തന്നെ

  • @muraleedharannair2480

    @muraleedharannair2480

    8 күн бұрын

    ഹിന്ദി ഭൂമി കൈ വിട്ടപ്പോൾ കേരളത്തിൽ അഭയം തേടി 🤣q🤣🤣

  • @mohamedsaheercp3722

    @mohamedsaheercp3722

    8 күн бұрын

    @@muraleedharannair2480 കേരളം ജപ്പാനിലാന്നോ

  • @basheerpm3820

    @basheerpm3820

    8 күн бұрын

    എവിടെ നിന്നോ അവിടെയെല്ലാം പ്രിയങ്ക ജയിക്കും പഴയ മോദിയുടെ കാലം വേസ്റ്റ് കത്തിച്ചുപുകപോകുന്നു അവസാനിക്കുന്ന അവസാന പുക

  • @VishnuVichu-ur1hx

    @VishnuVichu-ur1hx

    7 күн бұрын

    അങ്ങ് പാകിസ്ഥാനിൽ ആണോ

  • @georgekuttychacko3412
    @georgekuttychacko34128 күн бұрын

    രാഹുലിനെ ഒട്ടും കുറച്ചു കാണിക്കേണ്ട , പ്രിയങ്ക യും തുല്ല്യ ശക്തി തന്നെയാണ്തന്നെയാണ്

  • @DRACULA_KING_

    @DRACULA_KING_

    8 күн бұрын

    നല്ല സക്‌തി തന്നെ😂

  • @ryanxavier_89

    @ryanxavier_89

    8 күн бұрын

    😂🤭

  • @sreeneshk-be4rg

    @sreeneshk-be4rg

    8 күн бұрын

    😂😂😂😂😂 തുല്യ ശക്തി കുടുംബ വാഴ്ച്ച

  • @ajayjayaram7403

    @ajayjayaram7403

    8 күн бұрын

    😅😅😅😅😅

  • @baijurajc8912

    @baijurajc8912

    8 күн бұрын

    😂😂😂😂😂

  • @yusufmuhammad2656
    @yusufmuhammad26568 күн бұрын

    നികേഷ്..അഭിനന്ദനങ്ങൾ

  • @sundaranedakunie7020
    @sundaranedakunie70208 күн бұрын

    പ്രിയങ്ക ഗാന്ധി🙏🙏🙏💯💯💯❤️❤️❤️👍👍👍🌹🌹🌹👌👌👌

  • @user-in6jh7eu3j
    @user-in6jh7eu3j8 күн бұрын

    നികേഷ് സത്യം സത്യം വയനാട് വരാണസി ❤❤❤❤❤ 6 ലക്ഷം ഭൂരിഭഷം വയനാട് നൽകും ഇൻഷാ അല്ലാ❤❤❤❤

  • @shajahanvakollam6245
    @shajahanvakollam62458 күн бұрын

    നികേഷ് സർ എന്തൊരു വീക്ഷണം സത്യം ❤

  • @anuraj5295

    @anuraj5295

    8 күн бұрын

    ho bhayangaram🤣

  • @Ayyappadas-yz7yn

    @Ayyappadas-yz7yn

    8 күн бұрын

    😂😂😂😂😂സുടു 😂😂😂😂

  • @sreeneshk-be4rg

    @sreeneshk-be4rg

    8 күн бұрын

    ഹോ ഭയങ്കരം തന്നെ😂😂😂

  • @saheernk1517

    @saheernk1517

    8 күн бұрын

    @@sreeneshk-be4rg പൊലയൻ പൂറിമോനെ

  • @ajayjayaram7403

    @ajayjayaram7403

    8 күн бұрын

    Al bhayankaram

  • @abdullavazhayil4868
    @abdullavazhayil48688 күн бұрын

    പ്രിയങ്ക ഗാന്ധി.....💪💪💪💪🙏🙏

  • @aaryan861
    @aaryan8618 күн бұрын

    Very good oratory 👏👏nikesh

  • @mathewjoseph4221
    @mathewjoseph42218 күн бұрын

    പ്രിയങ്ക വരുമ്പോൾ ഈ നാട്ടിൽ കോൺഗ്രസിൻ്റെ പരസ്പര പൂഴിക്കാടൻ ഇനി ഇല്ല

  • @GNN64

    @GNN64

    8 күн бұрын

    Mandabudhi mallus....😂

  • @user-kq2ei7ln6d
    @user-kq2ei7ln6d8 күн бұрын

    ഭാരത മാതാവ് ആയ ഇന്തരഗാന്ധി യുടെ കൊച്ചു മോൾ അതെ രൂപത്തിൽ, അതെ ശബ്ദ്ദ, അതെ ബുദ്ധി കൂർമ്മത ufffff ❤️👍❤

  • @joshyabraham686
    @joshyabraham6868 күн бұрын

    ഈ ചര്‍ച്ചയില്‍ നികേഷിന്‍റെ നിരീക്ഷണമാണു ശരിയാകാന്‍ പോകുന്നത്..കോണ്‍ഗ്രസ്സിന്‍റെ ബുള്‍ഡോസറാണ് പ്രിയങ്ക

  • @mohan748

    @mohan748

    8 күн бұрын

    😂😂😂

  • @Sephan123

    @Sephan123

    8 күн бұрын

    😆😆🤣

  • @Ayyappadas-yz7yn

    @Ayyappadas-yz7yn

    8 күн бұрын

    😂😂😂😂😂😂

  • @ryanxavier_89

    @ryanxavier_89

    8 күн бұрын

    😂😜🤭

  • @sreeneshk-be4rg

    @sreeneshk-be4rg

    8 күн бұрын

    ബുൾ ഡോസില്ല ടോയിലറ്റ്😂😂

  • @muhsinkt1009
    @muhsinkt10098 күн бұрын

    എഴുത്തി വെച്ചോളു ,പ്രിയങ്കഗാന്ധി ഒരു വർഷത്തിന്റെയുള്ളിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും 🥰🥰👍

  • @sreeneshk-be4rg

    @sreeneshk-be4rg

    8 күн бұрын

    😂😂😂😂😂😂

  • @ajayjayaram7403

    @ajayjayaram7403

    8 күн бұрын

    O my god, such a mesmerizing wonderful exemplary view

  • @athulkrishnan.k4084

    @athulkrishnan.k4084

    8 күн бұрын

    Uff angane sadikkunnu😂😂😂

  • @VishnuVichu-ur1hx

    @VishnuVichu-ur1hx

    7 күн бұрын

    അങ്ങ് മക്കയിൽ സുഡാപ്പികൾ കൊടുക്കും

  • @muhsinkt1009

    @muhsinkt1009

    7 күн бұрын

    @@athulkrishnan.k4084 സഹോ ഞാൻ എന്റെ അഭിപ്രായം അറിയിച്ചു ,നിങ്ങൾ നിങ്ങളുടെയും 🥰

  • @fahmi8702
    @fahmi87028 күн бұрын

    ജനാധിപത്യ ചേരിക്ക് ആശ്വാസം പകരുന്ന അവതരണം.ജാതിമത വർഗീയ ചിന്തകൾക്കതീതമായ ഒരു ഭാരതം പ്രിയങ്കയിലൂടെ സഫലമാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

  • @mathewm.p3540
    @mathewm.p35408 күн бұрын

    നെഹറു കുടുംബാധിപത്യം എന്ന ആരോപണം കഴിഞ്ഞ ഇലക്ഷനോടെ പൊളിഞ്ഞു. നീതി, സത്യം, ധർമം,സാഹോദര്യം എന്നീ രീതിയോടാണ് ഇന്ത്യൻ ജനതക്ക് ആഭിമുഖ്യം എന്ന് തെളിഞ്ഞു. നന്മക്ക് എതിരായ കക്ഷികൾ പുറത്താകും എന്ന് വൈകാതെ മനസ്സിലാകും. Jai Hind

  • @Hiba_hibz
    @Hiba_hibz8 күн бұрын

    Priyanka Gandhi യെ ഞങ്ങള് സ്വീകരിച്ചു കഴിഞ്ഞു വയനാട് കരുത്ത് കൂട്ടുകയാണ്, അടുത്ത ഓരോ ദിവസവും പൊരുതും ഇന്ത്യൻ ഭരണം ഏറ്റെടുക്കും .

  • @sreeneshk-be4rg

    @sreeneshk-be4rg

    8 күн бұрын

    ആണോ കുഞ്ഞെ അറിയില്ലായിരുന്നു😂😂😂

  • @saheernk1517

    @saheernk1517

    8 күн бұрын

    @@sreeneshk-be4rg ആടാ പൊലയാ തായോളി സംഘി or കമ്മി പൊലയന്റെ മോനെ നിന്റമ്മേടെ പൂറ്റിൽ കേറ്റും നായെ

  • @Hiba_hibz

    @Hiba_hibz

    8 күн бұрын

    @@sreeneshk-be4rg അറിയേണ്ട കിളവ

  • @ajayjayaram7403

    @ajayjayaram7403

    8 күн бұрын

    😂😂😂😂😂😂🤭🤭🤭🤭🤭🤭

  • @sreeneshk-be4rg

    @sreeneshk-be4rg

    7 күн бұрын

    @@Hiba_hibz കിളവൻ നിൻ്റെ തന്ത കുനിഞ്ഞ് നിന് അടിക്കുന്നവൻ മൈര പൊലയാടി മൊനെ

  • @georgekuttychacko3412
    @georgekuttychacko34128 күн бұрын

    മത്സരിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതികേട് ഇന്ത്യക്കു സംഭവിക്കുകയില്ലായിരുന്നു

  • @MrSayeedkp
    @MrSayeedkp8 күн бұрын

    രാഹുലും പ്രിയങ്കയും പാർലമെൻ്റിലുണ്ടാവുമ്പോൾ അത് പൊളിക്കും❤

  • @MAGIC-fc3tu
    @MAGIC-fc3tu8 күн бұрын

    ഈ ബുദ്ധി ആദ്യമേ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് ഇപ്പോൾ അധികാരത്തിലിരിക്കാമായിരിന്നു. മോധിതരംഗത്തിന് പകരം പ്രിയങ്കാ തരംഗം ഉണ്ടാകുമായിരിന്നു.

  • @farookmohamed626

    @farookmohamed626

    8 күн бұрын

    E.vm.ulladattolam nadakkilla

  • @smithabiju9001

    @smithabiju9001

    8 күн бұрын

    Exactly 💯 😅varanasi 😅

  • @radhaputhanpurakkal2280

    @radhaputhanpurakkal2280

    7 күн бұрын

    ​@@farookmohamed626മദ്രസ പൊട്ടാ🤣🤣evm 🤣🤣ആണ് എങ്കിൽ ബിജെപി 400 സീറ്റ്‌ പിടിച്ചേനെ 🤣🤣

  • @zikkanthart2206
    @zikkanthart22068 күн бұрын

    നികേഷ് സർ well said 👏

  • @bijupavara2335
    @bijupavara23358 күн бұрын

    welcome Priyanka ❤

  • @prabhuraj.a.thattayil4779
    @prabhuraj.a.thattayil47797 күн бұрын

    നികേഷിനോട് ആദ്യമായി തോന്നിയ സ്നേഹം ഇതുകേട്ടപ്പോളാണ്

  • @Shaju.nkm.
    @Shaju.nkm.8 күн бұрын

    പ്രിയങ്ക വന്നില്ലായിരുന്നുവെങ്കിൽ ഇവിടെ കുറെ നാഞ്ഞൂലുകൾ തലപൊക്കും ആയിരുന്നു മുസ്ലിം സ്ഥാനാർത്ഥി ഹിന്ദു സ്ഥാനാർത്ഥി എന്നൊക്കെ പറഞ്ഞു

  • @nijasali6318

    @nijasali6318

    8 күн бұрын

    Sathyam 👍🏻👍🏻👍🏻

  • @user-ir7ob6pq3r

    @user-ir7ob6pq3r

    7 күн бұрын

    ​@@nijasali6318😂😂😂😂😂

  • @user-kq2ei7ln6d
    @user-kq2ei7ln6d8 күн бұрын

    നിതീഷ് സർ പറഞ്ഞത് ശരി 👍👍👍

  • @mnlpk4692
    @mnlpk46928 күн бұрын

    എന്റെ സംശയങ്ങൾക്കുത്തരം കിട്ടി....കൊണ്ഗ്രെസ് ❤

  • @albertk5890
    @albertk58908 күн бұрын

    ഇന്ത്യാ രാജ്യത്തിനും ജന സേവനത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഏക രാഷ്ട്രീയ കുടുംബമാണ് നെഹ്‌റൂകുടുംബം.ഇൻഡ്യൻ രാഷ്ടീയത്തിൽ നിന്നും ഈ കുടുംബത്തെ മാറ്റി നിർത്താൻ കഴിയില്ലെന്ന യാഥാർഥ്യം ആരും മറക്കരുത്. ആരും അസൂയപ്പെട്ടിട്ടോ ആരോപണം പറഞ്ഞു നടന്നിട്യു കാര്യമില്ല.

  • @shihabmuhammed6711

    @shihabmuhammed6711

    8 күн бұрын

    Absolutely.

  • @maheswariammal9054

    @maheswariammal9054

    8 күн бұрын

    കഷ്ടം, ഗതികേട്.

  • @marypaul1742

    @marypaul1742

    8 күн бұрын

    True truely

  • @nimmynancy9879

    @nimmynancy9879

    8 күн бұрын

    കുടുംബാധിപത്യം എന്നു പറയുന്ന മോദിക്ക് എന്തു കുടുംബ പാരമ്പര്യം??

  • @user-kq2ei7ln6d
    @user-kq2ei7ln6d8 күн бұрын

    പ്രതിപക്ഷ ലീഡർ ആകാൻ ചാൻസ്. നിതീഷ് സർ പറഞ്ഞ പ്പോലെ നെക്സ്റ്റ് വയനാട് പിന്നെ Up പ്രമുഖ സീറ്റ് ആകും

  • @SP-hv8yl
    @SP-hv8yl8 күн бұрын

    പ്രിയങ്ക ഗാന്ധി 6 ലക്ഷം വോട്ടിനു ജയികും വയനാട്ടിൽ. ഒരു തോക്കിൽ നിന്ന് രണ്ട് ബുള്ളറ്റ് ഒറ്റ സമയം 👈

  • @SureshKumar-ci7qg
    @SureshKumar-ci7qg8 күн бұрын

    പ്രിയങ്ക❤❤❤

  • @noushadkutty5265
    @noushadkutty52658 күн бұрын

    100%❤

  • @Nation89902
    @Nation899028 күн бұрын

    പ്രിയങ്ക ഗാന്ധി ❤❤❤❤❤❤❤❤❤❤❤❤

  • @georgekuttychacko3412
    @georgekuttychacko34128 күн бұрын

    Very correct , പ്രിയങ്ക varanasiyil

  • @anishanish3153
    @anishanish31538 күн бұрын

    സ്മൃതി ചേച്ചിക്ക് അത്ഭുതം ഈ പുള്ളി പറയുന്നത് കേട്ടിട്ട്.... അതാണ്‌ സഖാക്കൾ തരത്തിനൊത്തങ്ങു വെച്ചു കാച്ചിക്കോളും

  • @abdulqadar2117
    @abdulqadar21178 күн бұрын

    വാരാണസിയിൽ മോഡി മൽ ശ്ശരി ക്കില്ല ഗുജറാത്തിൽ മൽ സരിക്കും

  • @shajivarghese6408
    @shajivarghese64088 күн бұрын

    നികേഷ്, ശരിയായ നിരീക്ഷണം 👏🏻👏🏻👏🏻👏🏻🌹🌹

  • @abdullapv855
    @abdullapv8557 күн бұрын

    നികേഷ്, എന്തൊരു ആവേശം.❤

  • @business_circle
    @business_circle8 күн бұрын

    ഞങ്ങൾ ഉരുക്കു വനിതയായ പ്രിയങ്കയെ വിജയിപ്പിച്ചിരിക്കും.

  • @sameeralikoladi7090
    @sameeralikoladi70908 күн бұрын

    കേരള കോൺഗ്രസ്സ്നേതാക്കൾ അധികാര പണമോഹികളാണ് അവരെ താങ്ങാൻ വയനാട് ഇഷ്ടപ്പെടുന്നില്ല. പ്രിയങ്കയെ മത്സരിപ്പിക്കുന്നതിന് രാഹുലിനുംസോണിയാക്കും അഭിനന്ദനങ്ങൾ 🤔🌹🌹പ്രിയങ്കയെ കേരളജനത വളരെ ഇഷ്ട്ടപെടുന്നു.. വയനാട്ടുകാർ ഭാഗ്യവാന്മാർ 🇮🇳🇮🇳ബിജെപി ഇട്ടുനിലയിൽ പൊട്ടും 100%🇮🇳🇮🇳

  • @aboobackerpadathodi
    @aboobackerpadathodi8 күн бұрын

    വെൽക്കം പ്രിയങ്കാ

  • @abdumohamed1942
    @abdumohamed19428 күн бұрын

    പ്രിയങ്കാഗാന്ധി നേരത്തെ മത്സരിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു

  • @wellborn5200
    @wellborn52006 күн бұрын

    Channel ജനങ്ങൾക്ക്‌ നൽകുന്ന പ്രദീക്ഷ ഗംഭീരം, എന്നും ഇന്ത്യ ഐക്യം - ഒരുപാട് thanks unni ji, nigesh ji and mam ji

  • @futureco4713
    @futureco47138 күн бұрын

    Very true observation 🫡

  • @annammapt6991
    @annammapt69918 күн бұрын

    Shri Nikesh Kumar is right.

  • @Ashrafmgnagar
    @Ashrafmgnagar8 күн бұрын

    Thank you nikesh bai thangalk oru big salute❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mshihabudeen6109
    @mshihabudeen61098 күн бұрын

    നികേഷ് കുമാറിൽ നിന്നും ആദ്യമായി കേട്ട നല്ല വാക്കുകൾ.... സന്തോഷം.... എല്ലാം നന്നായി വരട്ടെ...

  • @user-yu7kv6sj4e
    @user-yu7kv6sj4e8 күн бұрын

    പ്രിയങ്കക്ക്.. നേരുത്തേ വയനാട്ടിൽ നിന്നും മത്സരിചൂടായിരിന്നില്ലേ.. എങ്കിൽ ഇങ്ങനെ ഒരു ഉപതെരഞ്ഞെടുപ്പ് നടക്കില്ലായിരുന്നു... 🙏🙏നിങ്ങൾ ഇതിനു എതിരെ സംസാരിക്കു.. 🙏🙏

  • @samkp6941

    @samkp6941

    8 күн бұрын

    😅 കരച്ചിൽ

  • @josephp.a.901
    @josephp.a.9017 күн бұрын

    Very

  • @varghesep.a5493
    @varghesep.a54936 күн бұрын

    വളരെ ശരി തന്നെയാണ്‌

  • @aboobackerpeediyekkal1016
    @aboobackerpeediyekkal10168 күн бұрын

    രാഹുൽ പോയതിൽ വയനാട്ടുകാർക്ക് യാതൊരു പരിഭവവും ഇല്ല.... രാഹുൽ യുപി യിൽ തുടർന്നാൽ ഇന്ത്യാമുന്നണിക്കും കോൺഗ്രസിനും ഒരു പാട്‌ ഗുണം ചെയ്യും അത് ഇഷ്ടപ്പെടാത്തവരാണ് കൂടുതൽ മോങ്ങുന്നത് ജയ് പ്രിയങ്ക... 4 ലക്ഷത്തിനു മേൽ ഭൂരിപക്ഷം നൽകും *രാഹുൽ വടക്ക് നിന്നും പ്രിയങ്ക തെക്ക് നിന്നും മുന്നണിയെ നയിക്കും*

  • @muthalib9916
    @muthalib99168 күн бұрын

    ദീർഘആയൂസ് ഉണ്ടാകട്ടെ

  • @anilkumaranilkumar2734
    @anilkumaranilkumar27348 күн бұрын

    Nikeeshsir.exactly..correct..❤

  • @shahulhameddhameed812
    @shahulhameddhameed8128 күн бұрын

    പ്രിയങ്ക വന്നില്ലെങ്കിലും കേരള ജനത പിണറായിയെ പുറത്താക്കും

  • @kichansupper3
    @kichansupper38 күн бұрын

    ❤❤❤❤

  • @chandrankedaram4485
    @chandrankedaram44858 күн бұрын

    പ്രിയങ്ക ❤️❤️

  • @zakarizakku5453
    @zakarizakku54538 күн бұрын

    👍👍👍👍

  • @georgekannara
    @georgekannara8 күн бұрын

    👍💕❤️💕

  • @daul5276
    @daul52768 күн бұрын

    Nikesh Sir ❤❤

  • @user-lx9fr7wi2k
    @user-lx9fr7wi2k8 күн бұрын

    ❤❤❤❤❤

  • @sujatharajan994
    @sujatharajan9948 күн бұрын

    മുകേഷിന് നല്ലൊരു ബിഗ് സല്യൂട്ട്

  • @zakarizakku5453
    @zakarizakku54538 күн бұрын

    👌👌👌👌👌👌👌👌👌👌

  • @zakarizakku5453
    @zakarizakku54538 күн бұрын

    👌👌👌👌👌👌👌👌

  • @anveranveran3140
    @anveranveran31408 күн бұрын

    👍👍👌👌👌

  • @user-iv5gk3jq4g
    @user-iv5gk3jq4g8 күн бұрын

    Happy news കേരളത്തിൽ SG ജയിച്ചു ഞങ്ങൾ തുള്ളി ചാടി യുപിയിൽ ഞങ്ങൾക്ക് ബിജെപി ക്ക് 29സീറ്റ്‌ നഷ്ട്ടം മഹാരാഷ്ട്ര 13സീറ്റ്‌ നഷ്ട്ടം ഹരിയാന കർണാടക 11സീറ്റ്‌ നഷ്ട്ടം -------എന്ന് നൊമ്പരം കമ്മിറ്റി of bjp

  • @thajuthajudheen2847
    @thajuthajudheen28478 күн бұрын

    🤝👍

  • @josephp.a.901
    @josephp.a.9017 күн бұрын

    Very good Dission

  • @najeebpipelinknajeeb4316
    @najeebpipelinknajeeb43166 күн бұрын

    ഏതായാലും വയനാട് ബാലറ്റ് വോട്ടിംഗ് നടത്തട്ടെ. വരാൻ പോകുന്ന ഉപ തിരെഞ്ഞെടുപ്പ്കളും, നിയമസഭാ തിരെഞ്ഞെടുപ്പ്കളും ബാലറ്റ് വോട്ടിംഗ് നടക്കട്ടെ!!!

  • @nazshanavas3404
    @nazshanavas34048 күн бұрын

    Rahulji and priyanga ji.❤❤🎉🎉🎉

  • @zakarizakku5453
    @zakarizakku54538 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @sirajhaneefaHaneefa-er2fg
    @sirajhaneefaHaneefa-er2fg8 күн бұрын

    Nikesh right ☺

  • @user-io5sg5zy1m
    @user-io5sg5zy1m8 күн бұрын

    നികേഷ് സാർ ഇവിവിടെയെണ് താങ്കളുടെ കഴിവിനെ ഞങ്ങൾ അംഗീകരിക്കുന്നത്. താങ്കൾ ഉണർന്നാൽ പിന്നെ മുമ്പിൽ ഉളള ഒന്നും ഒന്നല്ലാതെ ആയി പോകും 😂😂😂

  • @arshaanilkumarbio3519
    @arshaanilkumarbio35198 күн бұрын

    😊😊

  • @sobhamenon1739
    @sobhamenon17398 күн бұрын

    Wayanad famous for the VIP MP, proud of wayanad 🙏💐💐

  • @yahipoov3096
    @yahipoov30968 күн бұрын

    2029 modi വരണസിയിൽ എന്നല്ല ഒരു സ്ഥലത്തും മത്സരിക്കില്ല മോഡി എല്ലാത്തിൽ നിന്നും മാറി നിൽക്കും

  • @Dr.ShaijoGeorge
    @Dr.ShaijoGeorge8 күн бұрын

    Shes too dangerous to bjp

  • @nafeesathmKabeer
    @nafeesathmKabeer8 күн бұрын

    👍👍👍👍👍👍 നമ്മുടെ പ്രിയങ്ക ♥️♥️👍👍👍👍

  • @mydream-ty4op
    @mydream-ty4op8 күн бұрын

    Correct

  • @tk___shanil1618
    @tk___shanil16188 күн бұрын

    🔥

  • @anilkumaranilkumar2734
    @anilkumaranilkumar27348 күн бұрын

    Nikeshji🎉🎉🎉🎉🎉.UB.sir❤❤❤❤Dr.Arunsir❤❤❤❤smrithy🎉🎉🎉🎉🙏🙏🙏🙏

  • @subhathomas502
    @subhathomas5028 күн бұрын

    Priyanga❤❤❤❤❤❤❤

  • @abubakers.m9903
    @abubakers.m99038 күн бұрын

    കേരളത്തിന്റെ രാഷ്ട്രീയ ഭാഗ്യവും ❤️🌹❤️🌹❤️🌹❤️🌹❤️👍🏻

  • @haneefakottakkal424
    @haneefakottakkal4248 күн бұрын

    മുകേഷിന്റെ ഈ കാഴ്ച പാട് ഞാനും ചിന്തിച്ചതാണ്

  • @r.r2513
    @r.r25133 күн бұрын

    പ്രിയങ്ക ഗാന്ധി ❤ തീ പാറും 🔥

  • @NkharisBavanagar
    @NkharisBavanagar8 күн бұрын

    സൂപ്പർ ഡയലോഗ് നികേഷ് ❤

  • @princymathew3872
    @princymathew38728 күн бұрын

    💪👌👍

  • @BharathLove24
    @BharathLove248 күн бұрын

    നികേഷ് സാറിനോട്‌ യോജിക്കുന്നു. സാർ പറഞ്ഞത് പോലെ അടുത്ത തവണ വാരാണസിയിലും വയനാട്ടിലും പ്രിയങ്ക ഗാന്ധി മത്സരിക്കണം, രണ്ടിടത്തും ജയിച്ചു വയനാട് റോബർട്ട് വധേരയ്ക്ക് വിട്ടു കൊടുക്കണം 💪

  • @mathewabraham2616

    @mathewabraham2616

    8 күн бұрын

    വേണമോ dear Bharath...

  • @rahufmilocco2133

    @rahufmilocco2133

    8 күн бұрын

    Okay chanakame nee parayumpole kelkkum congress

  • @TruthShaIIFreeYou

    @TruthShaIIFreeYou

    8 күн бұрын

    ​@@mathewabraham2616*മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.* മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്. എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല. മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം. മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢. *--- NP 😊.*

  • @manjuxavier6945

    @manjuxavier6945

    8 күн бұрын

    റോബർട്ട് വധേര ബെസ്റ്റ് 😂

  • @TruthShaIIFreeYou

    @TruthShaIIFreeYou

    8 күн бұрын

    @@manjuxavier6945 *മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.* മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്. എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല. മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം. മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢. *--- NP 😊.*

  • @moncymthomas7158
    @moncymthomas71588 күн бұрын

    💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿

  • @basheerbasheer4325
    @basheerbasheer43258 күн бұрын

    Kharge hearty congratulations, very good decision 👍go a head with courage. Congress will comeback

  • @pularkkalam
    @pularkkalam8 күн бұрын

    Nikesh നിങ്ങൾ പുലിയാണ്...... ഉമ്മ

  • @Kareempa-lf9ks
    @Kareempa-lf9ks8 күн бұрын

    കേരളത്തിൽ ഇനി 3 ആ൦ ഇടത് മുന്നണി സ൪ക്കാ൪ വരരുത്

  • @perumadath
    @perumadath8 күн бұрын

    മോദി 2029 ൽ കാണില്ല

  • @user-iv5gk3jq4g
    @user-iv5gk3jq4g8 күн бұрын

    പ്രിയങ്ക സൂപ്പർ ആണ് ഒരു പ്രധാന മന്ത്രി ആകാൻ യോഗ്യത ഉണ്ട്

  • @sahapadi7017
    @sahapadi70178 күн бұрын

    പ്രിയങ്ക വന്നില്ലെങ്കിൽ മുന്നാം തവണ ഇവിടെ സിപിഎം ന് കിട്ടുമോ 😄 ഇനി കേരത്തിൽ സിപിഎം ഒരിക്കലും തിരിച്ചു് വരില്ല..

  • @Joney838
    @Joney8388 күн бұрын

    riyanka വരണ൦ വയനാട്ടിൽ😂😂

  • @HarisRaiha-lb8zm
    @HarisRaiha-lb8zm8 күн бұрын

    WELCOME PRIYANKA GANDHI ❤❤❤❤❤❤

  • @kmsafeer5554
    @kmsafeer55548 күн бұрын

    പ്രിയങ്ക 💪💪😍😍👍

  • @alexchacko5802
    @alexchacko58028 күн бұрын

    If junior indira is contesting then other candidates will loose their deposit money in Wyanad.

  • @krishnakumaranila719
    @krishnakumaranila7198 күн бұрын

    ഹഹഹഹഹ

  • @drisyamdrisyammoviehouse1227
    @drisyamdrisyammoviehouse12278 күн бұрын

    MR Nikesh how can U justify the words of CM on Rahul? Rahul did not ask Modi to arrest CM . U r saying there are no allegations against CM 😂Are you not living in this state?😮😮😮

  • @muhammedshafi4987
    @muhammedshafi49878 күн бұрын

    Supper good Vayanad janagal waiting Priyaga welcome 🙏

Келесі