ഇനി പാർലമെന്‍റ് പഴയ രൂപത്തിലാവില്ല, മൂർച്ഛയുള്ള പ്രതിപക്ഷം കാവലുണ്ട് | Smruthy Paruthikad

'ഇനി പാർലമെന്‍റ് പഴയ രൂപത്തിലാവില്ല, മൂർച്ഛയുള്ള പ്രതിപക്ഷം കാവലുണ്ട്'; സ്മൃതി പരുത്തിക്കാട്
#Smruthyparuthikad ​#RahulGandhi #INDIA #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 373

  • @SK-iq4su
    @SK-iq4su20 күн бұрын

    ഭാരത് ജോടോ യാത്രയിലൂടെ ഇന്ത്യൻ ജനതയിലേക് ഇറങ്ങിച്ചെന്നു ഇന്ത്യൻ ജനാധിപത്യത്തിന് ഉയർത്തെഴെപ്പ് നൽകിയ രാഹുൽജിക് അഭിനന്ദനങ്ങൾ ❤❤❤ ❤രാഹുൽജി you are real hero❤️

  • @sree1993

    @sree1993

    20 күн бұрын

    Yes, Rahul Gandhi the great.

  • @Hhh93556

    @Hhh93556

    20 күн бұрын

    പപ്പു ഒരു ലക്ഷം കൊടുകാം എന്നു പറഞ്ഞു പറ്റിച്ചത് വാർത്ത റിപ്പോർട്ടറിൽ കണ്ടില്ല 😂😂😂😂

  • @mishhh6011

    @mishhh6011

    20 күн бұрын

    ​@@Hhh93556 15 ലക്ഷം കൊടുക്കാം എന്നും പറഞ്ഞു 140 കോടി ജനങ്ങളെ പറ്റിച്ച ഒരുത്തനെക്കുറിച് കൂടുതൽ ഞാൻ പറയണോ ??

  • @rajeshkumar-nn9jk

    @rajeshkumar-nn9jk

    20 күн бұрын

    ഇത്രയും നാൾ ജനാധിപത്യ മാർഗത്തിൽ വിജയിക്കാൻ കഴിയാതെ evm നെ തെറി പറഞ്ഞു ജനാധിപത്യതെ കൊഞ്ഞനം കുത്തിയവരൊക്കെ ഇപ്പോൾ 10 സീറ്റ്‌ കൂടുതൽ കിട്ടിയപ്പോൾ ജനാതിപത്യ വാഴ്ത്തുപാട്ടുമായി ഇറങ്ങി 😂😮

  • @ijas13

    @ijas13

    20 күн бұрын

    Aaapkaaa baaar chocopaar nnu paranju sanghi kinjugalleee partichileeee…. Athrakonulaaa ithu😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @user-sz8pw7fh7i
    @user-sz8pw7fh7i20 күн бұрын

    രാഹുൽ ഇന്ത്യൻ ജനതയുടെ നേതാവ്

  • @johnsonjohn8813

    @johnsonjohn8813

    15 күн бұрын

    100% alla.. he is rejected by indian citizens ..only pocket vote bank supported him...he got 44 seat in 2014 and 55 in 2019 and even this time only 99...modis got 280,303 and now 240...ivide jananggal areyan nedav enn sammadichad ?

  • @shaikmhmmd
    @shaikmhmmd20 күн бұрын

    മോദിക്ക് ,അദാനിക്ക് എതിരെ ശബ്ദം ഉയർത്താൻ ജനങ്ങൾക്ക് ധൈര്യം നൽകിയ നേതാവ് അതാണ് രാഹുൽ

  • @johnsonjohn8813

    @johnsonjohn8813

    15 күн бұрын

    ade ade.. congress ruled states all project adanikk koduttad .🤣muttashi indirayude mandrisabha teermanich irunnad congress nde kuchu modalali ambani tanne ayirunnu ..total seat got by congress 99 ... that also only bcso of akilesh yadav😅

  • @autofocus211

    @autofocus211

    13 күн бұрын

  • @mohammedkutty5426

    @mohammedkutty5426

    4 күн бұрын

    ​@@johnsonjohn88137🖤🖤💚

  • @lovemykeralam8722
    @lovemykeralam872220 күн бұрын

    ഞാൻ ഒരു പക്കാ സിപിഎം കാരൻ ആണ് but രാഹുൽ പ്രധാനമന്ത്രി ആകാൻ കോൺഗ്രസുകാരെക്കാൾഞാൻ ഒരുപാടു ആഗ്രഹിക്കുന്നു അടുത്ത തവണ ഉറപ്പു ഒരു സംശയവും വേണ്ട

  • @peeyar2000

    @peeyar2000

    20 күн бұрын

    അയൽക്കാരന്റെ വീട്ടിലെ പുല്ലു കണ്ടു പശുവിനെ വളർത്തുകയാണ് കോൺഗ്രസ് ഇപ്പോൾ. അയൽക്കാരൻ അടുത്ത് തന്നെ വേലി കെട്ടും , പശു വിശന്നു മരിക്കും. കോൺഗ്രസിന്റെ ഇപ്പോഴത്തെ 92 വലിയ കാര്യം ഒന്നും അല്ല. അത് ബീഹാറി യാദവൻ, up യാദവൻ , ഡിഎംകെ , പവാർ എന്നിവരൊക്കെ കൂടെ ഉണ്ടാക്കി കൊടുത്തതാണ്. ഇവർക്കെല്ലാം തന്നെ പ്രധാനമന്ത്രി മോഹവും ഉണ്ട്.

  • @powervoice-st5se

    @powervoice-st5se

    19 күн бұрын

    ഞാനും... അങ്ങനെ തന്നെ ചിന്തിക്കുന്നു

  • @peeyar2000

    @peeyar2000

    19 күн бұрын

    അഞ്ചു വര്ഷം കഴിയേണ്ട..അതിനു മുമ്പ് തന്നെ കിണ്ടി സഖ്യം പോളിയും. അടുത്ത രണ്ടു സ്റ്റേറ്റ് എലെക്ഷൻ മതി അതിനു. രാഹുൽ ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ല. അതിനുള്ള യോഗ്യതയോ കഴിവോ ഇല്ല. മറ്റു പാർട്ടിക്കാരുടെ ബലത്തിൽ ആണ് ഇത്രയും സീറ്റ് തന്നെ കിട്ടിയത്.

  • @johnsonjohn8813

    @johnsonjohn8813

    15 күн бұрын

    ade ade..keralattile edayalu manchayatill PM aakikkude....🤣total seat he got 99 that also with blessing of akhilesh & stalin..and in south india he lost 3 states from karnataka to andra to telangana 🤣..and modi become pm and amitshah home minister...

  • @jrdewa1233
    @jrdewa123320 күн бұрын

    നല്ല ഒരു പ്രതിപക്ഷത്തെ മോഡി നേരിടേണ്ടിവരും. .. സ്മൃതിയുടെ അവതരണത്തിന് അഭിനന്ദനങ്ങൾ 🙏🏻

  • @abdullah-yj3bu

    @abdullah-yj3bu

    20 күн бұрын

    👍👍👍

  • @Hhh93556

    @Hhh93556

    20 күн бұрын

    പപ്പു ഒരു ലക്ഷം കൊടുകാം എന്നു പറഞ്ഞു പറ്റിച്ചത് വാർത്ത റിപ്പോർട്ടറിൽ കണ്ടില്ല 😂😂😂😂

  • @mohamedthasleem5240

    @mohamedthasleem5240

    20 күн бұрын

    BJP ​@@Hhh93556

  • @SIBY7

    @SIBY7

    20 күн бұрын

    @@Hhh93556 for you

  • @user-vi3df4dy9s

    @user-vi3df4dy9s

    20 күн бұрын

    Smirdi..the.grate..wman

  • @AbdulHameed-ft5uk
    @AbdulHameed-ft5uk20 күн бұрын

    മാഡം...🎉 സൂപ്പർ..... രാഹുൽ കാണിക്കുന്ന മാന്യത പ്രധാനമന്ത്രി കാണിക്കുന്നില്ല....വിദ്യാഭ്യാസത്തിൻ്റെ കുറവ് വേണ്ടുവോളം ഉണ്ട് അങ്ങേർക്ക് 😮

  • @shakthidharanp.v8030

    @shakthidharanp.v8030

    20 күн бұрын

    😂😂😂😂

  • @pradeepkumarrc5148

    @pradeepkumarrc5148

    20 күн бұрын

    കോയാ നി പൊട്ടനാണോ രാഹുലിന്റെ പൊട്ടത്തര വീഡിയോകൾ ദാരാളംമുണ്ട് അങ്ങനെയുള്ള ആളാണോ നേതാവാകുന്നത് ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നത് പൊട്ടാ

  • @rajeshkumar-nn9jk

    @rajeshkumar-nn9jk

    20 күн бұрын

    സുഡാപ്പികളുടെ വെളച്ചിൽ നടക്കില്ല അതാ സുഡാപ്പികൾക്ക് മോഡിയോട് ചൊറിച്ചിൽ.. മാന്യത കൂടിയ കൊണ്ടായിരിക്കും പപ്പു ഹിന്ദുക്കളെ ജാതി കുത്തി തിരിപ്പു നടത്തി ഭിന്നിപ്പിക്കാൻ നോക്കുന്നത് 😮

  • @saji2020

    @saji2020

    18 күн бұрын

    ആർക്കാണ് MPHIL കാരൻ ആയ രാഹുലിനോ എന്ന് 😂

  • @johnsonjohn8813

    @johnsonjohn8813

    15 күн бұрын

    cash kodutt edutta rahulnde education ..pinne lundonli mommyiyde education ellavarkum ariyamm🤣.. satyapratijnakk povatta beeruvano manyada....🤣

  • @SIdheequecv
    @SIdheequecv20 күн бұрын

    ഇന്ത്യയിലെ സാധാരണക്കാരുടെ നേതാവ് രാഹുൽഗാന്ധി❤❤❤

  • @AjayAjay-uq2qt
    @AjayAjay-uq2qt20 күн бұрын

    രാഹുൽ ഗാന്ധി ❤🙏👍✌

  • @somlata9349
    @somlata934920 күн бұрын

    ശെരിക്കും അഭിമാനം രാഹുൽ ❤❤

  • @abdullah-yj3bu
    @abdullah-yj3bu20 күн бұрын

    രാഹുൽ സംവാദത്തിന് വിളിച്ചപ്പോൾ ഒളിച്ചോടിയ ജിയുടെ അവസ്ഥ പാർലമെന്റിൽ എന്താകുമോ എന്തോ 🤔🤔🤔

  • @aluvarakdindia8857

    @aluvarakdindia8857

    20 күн бұрын

    മലയാളത്തിൽ പറയും തരത്തിനു പോയി കളിയാടാ എന്ന് 😂 അത് അറിയണമെങ്കിൽ 2 പ്രാവശ്യം 10 വർഷം തള്ളിയിട്ടു വല്ലവന്റേം തോളിൽ കേറിയിട്ടു 49 സീറ്റു കൂട്ടി 😂.. ഇതാണ് തള്ളൽ.. 🤣

  • @joyitorhouse8515

    @joyitorhouse8515

    20 күн бұрын

    ​@@aluvarakdindia8857😂😂😂 പൊട്ടൻ wtsp capsule എടുത്ത് വന്ന്... തലചോറ് illekil നാട്ടുകാരെ അറിയിക്കണോ..? Monkey തലയൻ

  • @abdullah-yj3bu

    @abdullah-yj3bu

    20 күн бұрын

    ​​@@aluvarakdindia8857ശെരിയാ ഉന്നതകുടുംബമായ പ്രധാനമന്ത്രി കുടുംബത്തിൽ ജനിച്ച രാഹുലും ചായക്കാരനും തമ്മിൽ ഒരിക്കലും തരം ആകില്ല 💯

  • @johnsonjohn8813

    @johnsonjohn8813

    15 күн бұрын

    modi ji was pm ..and rahul was only mp from vayannad ...evideyan comparsin ? smriti irani avene sanvadattini vilicirunnu.. end kond pappu mon poyilla ?

  • @user-bd9dt6kg6p
    @user-bd9dt6kg6p20 күн бұрын

    ശ്രുതി ചേച്ചി ഇനി ഉള്ള സത്യങ്ങൾ സത്യമായിട്ടു തന്നെ പറഞ്ഞോളൂ ആർജ്ജവത്തോടെ പേടി ആരെയും പേടിക്കാതെ പറഞ്ഞോളൂ ആരെയും കൂസാതെ തന്നെ സത്യങ്ങൾ വിളിച്ചു പറഞ്ഞോളൂ സ്മൃതി പരുത്തിക്കാടിന് ഒരു ബിഗ് സല്യൂട്ട്

  • @ammadcm2931

    @ammadcm2931

    20 күн бұрын

    സ്മൃതി ഇതുവരെ ആരെയും ഭയന്നിട്ടില്ല

  • @georgekv7094

    @georgekv7094

    19 күн бұрын

    പരുത്തിക്കാടെ നല്ല അവതരണം സൂപ്പർ

  • @safvanpp4152
    @safvanpp415220 күн бұрын

    Rahul Gandhi ❤️‍🔥🇮🇳❤️‍🔥 Indian King meker❤️‍🔥

  • @sumeshjoseph2471

    @sumeshjoseph2471

    20 күн бұрын

    🤣 അതെന്തു സാധനം

  • @Vinod-jy1hl
    @Vinod-jy1hl20 күн бұрын

    മോഡി വെള്ളത്തിൽ വീണ പൂച്ച

  • @ummerkhankarukapadath8682
    @ummerkhankarukapadath868220 күн бұрын

    സൂപ്പർ അവതരണം ഓരോരുത്തരുടെ ഉള്ളിലും രാഹുലിന് ബഹുമാനാദരവിൻ്റെ ഒരു സിംഹാസനം ഒരുക്കിയിട്ടിരിക്കുന്നു

  • @Hhh93556

    @Hhh93556

    20 күн бұрын

    പപ്പു ഒരു ലക്ഷം കൊടുകാം എന്നു പറഞ്ഞു പറ്റിച്ചത് വാർത്ത റിപ്പോർട്ടറിൽ കണ്ടില്ല 😂😂😂😂

  • @sajeerv5486

    @sajeerv5486

    20 күн бұрын

    ⁠ath congress athikarathil vannalanedooo , oru scheme aaytaahn ath prakyaapichath . Allathe 15 lakhs accountil itt kodukkaam enn paranje pole alla 🤦🏻‍♂️🤦🏻‍♂️

  • @Mi_Anakin_Skywaker

    @Mi_Anakin_Skywaker

    20 күн бұрын

    ​@@Hhh93556 please snap out of the spell for your country.

  • @Mi_Anakin_Skywaker

    @Mi_Anakin_Skywaker

    20 күн бұрын

    ​@@Hhh93556 please snap out of the spell for the nation. Or else it will not always be a joke. Keep in mind 🙂

  • @Mi_Anakin_Skywaker

    @Mi_Anakin_Skywaker

    20 күн бұрын

    ​@@Hhh93556please snap out of the spell for the nation or else it won't always be a joke. Keep in mind.

  • @shaikmhmmd
    @shaikmhmmd20 күн бұрын

    രാഹുൽ നിഷ്കളങ്കനായ അറിവുള്ള ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ പോലെ ഒരു പ്രോംപ്റ്ററും ഇല്ലാതെ പ്രസംഗിക്കാനും ചോദ്യങ്ങൾക്കു ഉത്തരം ഏതു വിഷയത്തിലും ഒരേ പോലെ പറയാൻ പറ്റുന്ന ഒരു നേതാവ്

  • @peeyar2000

    @peeyar2000

    20 күн бұрын

    😀😀😀😀😀

  • @autofocus211

    @autofocus211

    13 күн бұрын

    ❤, രാഹുൽ മൊതല് വേറെ

  • @shaji7777
    @shaji777720 күн бұрын

    Great Rahulji....👏👏👍👍🌹🎖️😍

  • @aneesh823
    @aneesh82320 күн бұрын

    BJP യുടെ കുഴി കുഴിച്ചത് മോദി തന്നെയാണ്.... മോദി പ്രതിപക്ഷത്തിന് വേണ്ടി കുഴിച്ച കുഴിയിൽ വീണത് BJP യും മോദിയും തന്നെയായിരുന്നു എന്നത് കാലം കാത്ത് വെച്ച നീതി തന്നെയാണ് ......

  • @BijuAbin-vc2ee
    @BijuAbin-vc2ee20 күн бұрын

    മുത്ത് ❤️ആണ് ❤️രാഹുൽ ഗാന്ധി ❤️👌

  • @AbdulHameed-xb3to
    @AbdulHameed-xb3to20 күн бұрын

    Rahul leader of opposition 🔥🔥

  • @ashrafmtcashrafmtc2405
    @ashrafmtcashrafmtc240520 күн бұрын

    Rahul ghandi is a good politition❤

  • @Rafeeqaliyar
    @Rafeeqaliyar20 күн бұрын

    Well said👍

  • @Muhammedashar58
    @Muhammedashar5820 күн бұрын

    രാഹുൽ ജീ 💪🔥🔥🔥💪

  • @beenajudeson4548
    @beenajudeson454820 күн бұрын

    Rahul❤️

  • @smallthanks4891
    @smallthanks489120 күн бұрын

    Rahul ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤i

  • @abdulnajeeb6717
    @abdulnajeeb671720 күн бұрын

    ഉണ്ണി ബാലകൃഷ്ണൻ കൃത്യമായി കാര്യങ്ങൾ പറയുന്നു. പഠിച്ച അവതരണം. സ്മൃതി ഒന്നുകൂടെ കണ്ടൻ ഫുള്ളായി കാര്യങ്ങൾ പറയണം. സുജയ പാർവതി വർഗീയതയുടെ അപ്പോസ്തലയായി തുടരുന്നതാണ് അവൾക്ക് നല്ലത്

  • @Pavamnjan34

    @Pavamnjan34

    20 күн бұрын

    നീ ആരാ മുസ്ലീം ലീഗ് കാരനോ നീ ആദ്യം നിന്റെ മധത്തിന്റെ പേരിൽ ഉള്ള പാർട്ടിയെ തടയെടാ കള്ള മതേതര 😡

  • @mariettafma
    @mariettafma20 күн бұрын

    "അഹംഭാവികളെ അവൻ (ദൈവം ) ചിതറിച്ചു, താഴ്ന്നവരെ അവൻ ഉയർത്തി" (ലൂക്ക, 1: 46-55)

  • @sadiquesaki
    @sadiquesaki20 күн бұрын

    Rahul❤

  • @myopinion6146
    @myopinion614620 күн бұрын

    ആദ്യ സിനിമയിൽ നിന്ന് ഫഹദ് ഫാസിൽ എങ്ങിനെ ആണോ ആവേശത്തിൽ എത്തി നിൽക്കുന്നത്ബ് അതാണ് രാഹുൽ. ... ഇന്നത്തെ രാഹുൽ ഓരോ വാക്കിനും ആയിരം അമ്പുകൾ ജനങ്ങളുടെ ഹൃദയത്തിൽ തൊടുക്കാൻ കഴിയുന്ന നേതാവായി മാറി ❤️❤️❤️❤️

  • @sabirshaNilgiris0369
    @sabirshaNilgiris036920 күн бұрын

    💓RG💞💓🌹🔥🔥🔥

  • @lovelydayz.1907
    @lovelydayz.190720 күн бұрын

    Wow👍👍👍👍

  • @sureshgp50
    @sureshgp5020 күн бұрын

    ഇന്ത്യയിലെ ജനങ്ങളോട് കാണിച്ച തോന്നിവാസങ്ങൾ ഇനിയും കോൺഗ്രസ് അംഗീകരിക്കുകയില്ല

  • @SawastoreMadakkara
    @SawastoreMadakkara20 күн бұрын

    സമൃതിയുടെ അഭിപ്രായം തെഞ്ഞെ നിരീക്ഷണവും വളരെ നന്നായിരിക്കുന്നു അതു തെഞ്ഞെ.ഉണ്ണി സാറിനും ആരുൺ സാറിനും എന്റെ നന്ദി അറിയിക്കുന്നു.

  • @sjkerala5006
    @sjkerala500620 күн бұрын

    Excellent INC Best wishes 🙏

  • @mammedpadikkal1856
    @mammedpadikkal185620 күн бұрын

    രാഹുൽജി 💚💚💚💚💚💚

  • @rasheedpp7495
    @rasheedpp749520 күн бұрын

    ശക്തമായ പ്രതിപക്ഷം ഇല്ലായരുന്നുവെങ്കിൽ എന്ത് മാത്രം ബോറഡി ഉണ്ടാകുമായിരുന്നു .

  • @AbhidRv
    @AbhidRv20 күн бұрын

    RaGa😘🔥

  • @jyothikrishna7042
    @jyothikrishna704220 күн бұрын

    15 lakh മറന്നു.

  • @sameerthadangatt6836

    @sameerthadangatt6836

    20 күн бұрын

    Ormippikkalle.....😢

  • @sofyabrahams1006
    @sofyabrahams100620 күн бұрын

    Unni great analyst

  • @Lalumalayil
    @Lalumalayil20 күн бұрын

    great

  • @SureshKumar-ci7qg
    @SureshKumar-ci7qg20 күн бұрын

    രാഹുല്‍ ഗാന്ധി...❤❤❤

  • @user-ll9qn4jp6m
    @user-ll9qn4jp6m20 күн бұрын

    Smrithi....stylish talk....👌

  • @Beerankutty.KBapputty
    @Beerankutty.KBapputty20 күн бұрын

    രാഹുൽജിനല്ലവണ്ണം കഷ്ട്ടപെട്ട് നേടിയതു തന്നെയാണ് ഈ ഇലക്ഷനിലെ വിജയം തെരുവിൽ സ്വന്തം അച്ചൻ ച്ചിന്നിച്ചിതറിയപ്പോൾ ആ ക്കുടുംബം ദുഖം കടിച്ചമർത്തി മുറിവേറ്റ മനസുമായി ജീവിച്ച് ഇത്രയും ആർജവം കാണിച്ചില്ലേ അത് ആ നല്ലമനുഷ്യൻ്റെ മനസിൻ്റെ കരുത്ത് തന്നെയല്ലേ? ആ ഒരു സംഭവം ഏത് നേതാവിനാണ് അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ? എന്നിട്ടും വർഗീയ ഭ്രാന്തൻമാർ ആക്കുടുംബത്തെ വിടാതെ വേട്ടയാടുകയല്ലേ നാളിത്രയും ചെയ്തത് നമ്മുക്ക് മഹാത്മജിനേടിതന്ന ഇന്ത്യയുടെ നായകനാകാൻ ഏറ്റവും യോഗ്യതയുള്ള ഒരേ ഒരാൾ അത് രാഹുൽജി തന്നെയാണ് ദൈവം അത് അദ്ധേഹത്തിൻ്റെ കൈകളിൽ തന്നെ എത്തിക്കും ഇപ്പോൾ ശരിക്കും നല്ല ഗൗരവമുള്ള നേതാവായി മാറി രാഹുൽജി സൂക്ഷിച്ച് നോക്കിയാൽ ഒരു സിംഹത്തിൻ്റെ ശൗര്യം അദ്ധേഹത്തിൽ ഒളിഞ് കിടപ്പുണ്ട് പപ്പു എന്ന് കളിയാക്കിയവരെ അപ്പിയിടിക്കും ഉറപ്പ് രാഹുൽജി❤❤❤🦁🦁🦁🔥🔥🔥💪💪💪💐💐💐

  • @rajeshkumar-nn9jk

    @rajeshkumar-nn9jk

    20 күн бұрын

    എന്തു വിജയം.. 10 വർഷം കൊണ്ട് 100 സീറ്റ് പോലും നേടാൻ പറ്റാത്ത ഇവൻ പപ്പു അല്ല.. മരപൊട്ടനാ 😂

  • @vijayakumar753
    @vijayakumar75320 күн бұрын

    Good decision

  • @lovemykeralam8722
    @lovemykeralam872220 күн бұрын

    10 വർഷത്തിന് ശേഷം പഴയ ഇന്ത്യ തിരിച്ചു കിട്ടിയിരിക്കുന്നു ദൈവത്തിനു സ്തുധി 👍കേരളത്തിലുള്ളതൃശൂർക്കാർക്ക് വിവരം പോയി

  • @patricksequeira3784

    @patricksequeira3784

    20 күн бұрын

    Very Chart Brother

  • @sureshgp50

    @sureshgp50

    20 күн бұрын

    സുരേഷ് ഗോപി എന്നു പറയുന്ന മനുഷ്യനോട് വ്യക്തിപരമായ അദ്ദേഹത്തിൻറെ പെരുമാറ്റരീതി കൊണ്ട് ജനങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്തതാണ് കോൺഗ്രസിനോടുള്ള വെറുപ്പല്ല അതിൽ

  • @user-Naveen302
    @user-Naveen30220 күн бұрын

    Modi ഇനി മുതൽ പാർലിമെന്റ് ൽ വെള്ളം കുടിക്കുമോ? ഇനി പഴയത് പോലെ പാർലിമെന്റ് ൽ പ്രതികരിക്കാതെ മറുപടി പറയാതെ പോവാൻ പറ്റില്ല?

  • @padmanabhanmadathil1543
    @padmanabhanmadathil154320 күн бұрын

    സ്മൃതി പരുതിക്കാട് super വർഗീയ തയ്ക്ക് എതിരെ.... 👍👍

  • @Atv104
    @Atv10420 күн бұрын

    Well said Smriti 🙌❤️

  • @popyvlogkunissery2276
    @popyvlogkunissery227620 күн бұрын

    Rahul ❤️

  • @Adarsh-es3ib
    @Adarsh-es3ib20 күн бұрын

    അതു ശരിയാ...ഭരണപക്ഷത്തെ കൂട്ടുകെട്ട് അധികാരമോഹികളുടെ തമ്മിൽത്തല്ലിനുള്ളത്...രാഹുലിന്റെ കൂടെയുള്ള കൂട്ടുകെട്ട് സ്നേഹത്തിന്റെ വെള്ളരിപ്രാവുകളുടേത്...ഹ..ഹ.😂😂😂

  • @sureshgp50
    @sureshgp5020 күн бұрын

    Jai കോൺഗ്രസ് ജയ് രാഹുൽജി

  • @shanperumala2011
    @shanperumala201120 күн бұрын

    രാഹുൽ 🔥🔥🔥

  • @RoniAntony-vn3ll
    @RoniAntony-vn3ll20 күн бұрын

    RG❤️

  • @vinayantb4474
    @vinayantb447420 күн бұрын

    Strong opposition is a need of time.

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf3 күн бұрын

    സ്മൃതിയുടെ അവതരണം പക്വത നിറഞ്ഞ തലത്തിലൂടെയുള്ള ആ സിനിമയുമാണ് വെരി ഗുഡ്

  • @jeesaj7880
    @jeesaj788020 күн бұрын

    👍👍👍👍👍

  • @Mariyathmari
    @Mariyathmari20 күн бұрын

    വിദ്യയും അഭ്യാസവും തമ്മിലുള്ള വ്യത്യാസം 😅😅😅😅RG❤❤❤

  • @vigo6452
    @vigo645220 күн бұрын

    Rahulji ♥️♥️..

  • @rahmankp9261
    @rahmankp926120 күн бұрын

    രാജ്യത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ ഒരേയൊരു രാഷ്ട്രീയകാരൻ .എന്തുകൊണ്ടും ഈ രാജ്യത്തിന്റെ ക്യാപ്റ്റൻ ആകാൻ യോഗ്യൻ രാഹുൽ ഗാന്ധി മാത്രം ❤

  • @riyasputhiyapurayil9288
    @riyasputhiyapurayil928820 күн бұрын

    ശക്തമായ പ്രതി പക്ഷമാവട്ടെ.....

  • @anishan5516
    @anishan55166 күн бұрын

    Excellent Smrithi.. good job ❤❤

  • @mohamedrasheed46
    @mohamedrasheed4620 күн бұрын

    100% correct

  • @user-fb7lw7kk3e
    @user-fb7lw7kk3e20 күн бұрын

    ♥️♥️♥️♥️👍

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl20 күн бұрын

    👍🏽👌🏽സ്മൃതി മേം നല്ലനിരീക്ഷണം 🌹🌹🌹🌹🌹🌹🌹🌹

  • @mohammedshareefmm1458
    @mohammedshareefmm145820 күн бұрын

    Rahul ji❤❤jai

  • @smallthanks4891
    @smallthanks489120 күн бұрын

  • @Razakvengara
    @Razakvengara20 күн бұрын

    രാഹുൽ ❤️

  • @r.r2513
    @r.r251320 күн бұрын

    RAHUL ❤

  • @MuhammadaliPalara
    @MuhammadaliPalara20 күн бұрын

    King of king.

  • @mujeebmubarak9078
    @mujeebmubarak907820 күн бұрын

    Ra Ga 🔥🔥🔥

  • @BijuAbin-vc2ee
    @BijuAbin-vc2ee20 күн бұрын

    രാഹുൽ ❤️👌ഹിറോ 👌

  • @sinanshaze7819
    @sinanshaze781918 күн бұрын

    ഒരിക്കലും ഒരു കാര്യം മറക്കരുത് ഇന്ത്യയുടെ DNA അത് indian national Congress ആണ് 🇮🇳🇮🇳🇮🇳

  • @nellivlathomson2399
    @nellivlathomson239920 күн бұрын

    ❤❤❤rahul

  • @fameerfameer9870
    @fameerfameer987020 күн бұрын

    My ഹീറോ രാഹുൽജീ

  • @sakeerthazhathveedan8824
    @sakeerthazhathveedan882420 күн бұрын

    👍👍👍🙏🙏🙏❤❤❤

  • @binsharbinshar9665
    @binsharbinshar966520 күн бұрын

    സുജ പാർവതി ഇല്ലാത്തതു കൊണ്ട് പരിപാടി കേട്ടിരിക്കാൻ നല്ല രസം

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan95625 күн бұрын

    Super assessments by the reporter channel👍👍

  • @abdulrasheed1139
    @abdulrasheed113920 күн бұрын

    ❤❤❤❤❤

  • @njanorupravasi7892
    @njanorupravasi789220 күн бұрын

    Correct very correct 👍🏻🌹

  • @saibunissalv4975
    @saibunissalv497520 күн бұрын

    രാഹുൽ ഗാന്ധി തന്നെ യാണ് താരം. അവതാരകർ സൂപ്പർ ബിഗ് സലൂട്ട്

  • @user-dj5rk1xh8m
    @user-dj5rk1xh8m20 күн бұрын

    Smrithy❤❤❤❤

  • @rejithjan1680
    @rejithjan168020 күн бұрын

    അദാനി സ്റ്റോക്ക് മാർക്കറ്റ് ബെസ്റ്റ് പോകാം

  • @kishorb1836
    @kishorb183619 күн бұрын

    ഇന്ത്യയിലെ സാധാരണക്കാരുടെ രക്ഷകൻ തന്നെയാണ് രാഹുൽ ഗാന്ധി. ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല മനുഷ്യൻ നല്ല നേതാവ് അതു രാഹുലാ ണ്❤❤❤

  • @roshu5622
    @roshu562220 күн бұрын

    സ്മൃതി❤

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan95625 күн бұрын

    Super Smruthi👍👍👍

  • @Mohamed-cu9wh
    @Mohamed-cu9wh20 күн бұрын

    Smruthy 👍👍👍

  • @futureco4713
    @futureco471320 күн бұрын

    It was a good presentation Ms. Smruthy 👍 keep going

  • @rajeshbabu8194
    @rajeshbabu819420 күн бұрын

    Good

  • @aboobackerpayakkat7680
    @aboobackerpayakkat76802 күн бұрын

    Wonderful

  • @ManafTH-xh8nm
    @ManafTH-xh8nm20 күн бұрын

    🎉🎉🎉

  • @dasank5656
    @dasank565620 күн бұрын

    സ്മൃതി 👍👍👍👍

  • @azeezkavaal4299
    @azeezkavaal429920 күн бұрын

    Smrthi, you well said with few words. keep it up.

  • @dominicpd8604
    @dominicpd86042 күн бұрын

    Good!

  • @ashrafuv623
    @ashrafuv62320 күн бұрын

    Support Congress party support Rahul gandhi

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq457820 күн бұрын

    ❤❤❤super speach smrthi p

  • @drjos1279
    @drjos127920 күн бұрын

    ഇനിയുള്ളത് Rahulji യുടെ യുഗം. Modi ഭൂലോക ഉടായിപ്പ് ആണെന്ന് ജനം മനസ്സിൽ ആക്കി തുടങ്ങി.

  • @HassainarPacheeri-qb5kt
    @HassainarPacheeri-qb5kt20 күн бұрын

    Smrithi ningalude avatharana saili no words ❤❤❤

  • @user-dj9lh1gm3r
    @user-dj9lh1gm3r20 күн бұрын

    15 lak petrol 50 Modi guaranty

  • @rajeshkumar-nn9jk

    @rajeshkumar-nn9jk

    20 күн бұрын

    ഞമ്മക്ക് ഇനി രാഹുൽ ജിയുടെ ഒരു ലക്ഷത്തിന്റെ ഗ്യാരന്റി ഉണ്ടല്ലോ 😂

  • @illikkalmusthafa3997
    @illikkalmusthafa399718 күн бұрын

    Super ❤

  • @bijupavara2335
    @bijupavara233520 күн бұрын

    Exactly correct mam ❤

  • @samadedapatta5098
    @samadedapatta509820 күн бұрын

    RaGa ❤🔥

Келесі