Let Go | How to handle Breakup | ആദി

Ойын-сауық

Presenting one of the most requested topic; Breakup! We hear you... and uderstand your world now, Stay strong...
Be the first one to hear from us!
/ libraryofhappiness​
Share this video :
• Let Go | How to handle...
From The Fallen Star - Love and Poetry
• Love | From The Fallen...
Our Official Social Media Pages:
/ mentalistaathi
/ mentalistaathi​
Website: www.mentalistaathi.com
#LetGo #Breakup #MentalistAathi
We would like to hear from you.
Thank you for watching!

Пікірлер: 470

  • @vishnunarayananao8901
    @vishnunarayananao89012 жыл бұрын

    ആകാശത്തിനെക്കാളും ഭംഗിയുള്ളൊരു ലോകം നിങ്ങളുടേതാക്കിയിട്ട് കാത്തുനിൽക്കു.. ഉള്ളു തൊട്ട വരികൾ💜

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @sisterofjesus5629

    @sisterofjesus5629

    Жыл бұрын

    🥰🥰🥰🥰

  • @charuseethameloth7812
    @charuseethameloth78122 жыл бұрын

    ഇനി ഒരു നക്ഷത്രവും പൊഴിഞ്ഞു വീഴാതിരിക്കട്ടെ.... തിരികെ പോവുമ്പോൾ വല്ലാതെ നോവും... 🥰👍🏻🥰

  • @archanaraman5478
    @archanaraman54782 жыл бұрын

    കഴിഞ്ഞ വർഷം breakup ആയപ്പോ ഈ ലൈബ്രറിയും വിഡിയോസും ആണ് കൂട്ടിനുണ്ടായിരുന്നത്. Broken കണ്ട് കരഞ്ഞതും forgiveness കണ്ട് ഈ സമയവും കടന്നുപോകുമെന്ന് വിശ്വസിച്ചു കാത്തിരുന്നതും ഓർമിക്കുന്നു.. കൃത്യം ഒരു വർഷത്തിനപ്പുറം എല്ലാം നല്ലതിനായിരുന്നു എന്ന് മനസിലാകുന്നു. Thankyou aaahiyetta❤️

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Happy you overcame the situation Archana

  • @santhoshsnandhanam2048

    @santhoshsnandhanam2048

    2 жыл бұрын

    💖

  • @albinkurian3823

    @albinkurian3823

    2 жыл бұрын

    Move on 🦋

  • @dreamsofasif2101

    @dreamsofasif2101

    2 жыл бұрын

    സൗഹൃദത്തിന്റെ തീരത്തിരിക്കുമ്പോൾ ഞാനും അറിഞ്ഞതില്ലായിരുന്നു ഈ 'പ്രണയം' ഒരു ഭ്രാന്തായി മാറുമെന്ന്. തമാശയ്ക്ക് വേണ്ടി പതിയെ കളിചിരികൾ തുടർന്നു... അതും, അവളോട് മാത്രം മിണ്ടാൻ മടികാണിച്ച നിമിഷങ്ങളിൽ നിന്നും... എവിടെയൊക്കെയോ വായിച്ച അറിവ് വെച്ചിട്ടും, ആരുടെയൊക്കെയോ കേട്ട അനുഭവങ്ങൾ വെച്ചിട്ടും ഇതൊരു വല്ലാത്ത ആഴമുള്ള കടല്🌊 ആണെന്ന് ഏകദേശ ബോധ്യം ഉണ്ടായിരുന്നു. ആദ്യമേ രണ്ടുപേരും പരസ്പരം വാക്ക് പറഞ്ഞു: "ഒരു വർഷത്തേക്ക് മാത്രം, അതിൽ കൂടുതൽ ഇല്ല. അഥവാ, നമ്മളിവിടം വിട്ടു പോകും വരെ മാത്രം." നൂറുവെട്ടം സമ്മതിക്കാനല്ലാതെ തരമില്ല. അർഹിക്കാൻ പാടില്ലാത്ത ഒരുവൾ! സൗഹൃദത്തിന്റെ വാകമരച്ചോട്ടിൽ കൂട്ടുകാരുമൊത്ത് ഒന്നിച്ചിരുന്ന ഞങ്ങൾക്കിടയിലേക്ക് പതിയെ രാത്രിയുടെ നിലാവിൽ പറഞ്ഞു വെക്കുന്ന സ്വപ്നങ്ങളുടെ അവശേഷിപ്പുകളായി രഹസ്യങ്ങളുടെ മഞ്ഞ് പെയ്യാൻ തുടങ്ങിയിരുന്നു. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും, ചില ഇഷ്ടക്കൂടുതലുകളുടെ ചുണ്ടുകൾക്കരികെ വന്നു നിന്നു. ക്യാമ്പസിടങ്ങളിൽ പെയ്ത ഒരുപാട് മഴകൾ തോർന്നുവെങ്കിലും തോരാതെ കിടപ്പുണ്ടായിരുന്നു ഞങ്ങളുടെ ഹൃദയത്തിലെ രാമഴ. വിരലുകൾ കോർത്തു നടന്ന വഴിയരികുകളിൽ ഇളം കാറ്റ് ഞങ്ങൾക്ക് സ്തുതി പാടുമ്പോൾ ഓർമ്മകളുടെ ഏതോ ഇന്നലെകൾ ഞങ്ങളിൽ നിന്നും പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. കൗമാരത്തിൽ ആസ്വദിച്ച മറ്റുള്ളവരുടെ പ്രണയത്തുണ്ടുകളുടെ ആർദ്രമായ കഥകൾ പറഞ് ചിരിമായാത്ത രാപ്പകലുകൾ... കോളേജ് ലൈബ്രറിയുടെ ആൾതിരക്കില്ലാത്ത ഇടങ്ങളിൽ കണ്ണോട് നോക്കി നിന്ന് പ്രണയം വിടരുമ്പോൾ ആത്മാർത്ഥമായി പുസ്തകങ്ങൾ തിരയുന്ന രണ്ടുപേർ - എന്ന ടാഗ് ആയിരുന്നു കൂട്ടുകാർ ആദ്യമെല്ലാം ഞങ്ങൾക്ക് വെച്ചു നീട്ടിയിരുന്നത്. പ്രണയിക്കുകയാണ് എന്ന് പോലും പരസ്പരം തോന്നാത്ത രീതിയിലുള്ള ഒരു പ്രണയം കാഴ്ച വെക്കുവാൻ പ്ലാൻ ബി ഓപ്പറേറ്റ് ചെയ്ത് അപ്പോൾ മുതലായിരുന്നു. അവിടം മുതൽ ഞങ്ങളിലെ ആദ്യ posessiveness ജനിക്കുകയായിരുന്നിരിക്കണം. പിന്നെ പിന്നെ... കണ്ടുമുട്ടലുകൾക്ക് കാത്തിരിപ്പ് കൂടി. കാത്തിരിപ്പുകൾക്ക് മോഹവും! പരസ്പരം മിണ്ടുന്ന ഓരോ നിമിഷങ്ങൾക്കും ധൈർഘ്യം കുറയുന്നത് പോലെ തോന്നിയെങ്കിലും ഓരോ നോട്ടത്തിനും തീവ്രത കൂടുകയായിരുന്നു. അടുത്തു വരുന്ന ഓരോ നിമിഷങ്ങളും പരിസരം മറന്ന് ചേർന്നു നിൽക്കുന്ന അതിവൈകാരികതയുടെ അങ്ങേയറ്റം വരെ സഞ്ചരിച്ച മറക്കാൻ ശ്രമിക്കുന്ന മനോഹരമായ ഇന്നലെകൾ..... ......... (Continue...1)

  • @dreamsofasif2101

    @dreamsofasif2101

    2 жыл бұрын

    ....... (Continue...1)... കാലം വല്ലാതെ മുന്നോട്ടു തന്നെ സഞ്ചരിച്ചു. ഓർമ്മകൾ പക്ഷെ, അവളുടെ മഴയേറ്റു നിന്ന ആ തണലിടങ്ങളിൽ തന്നെ തറച്ചു നിന്നു! എത്രയൊക്കെ വെയിൽ വന്നിട്ടും വാടാതെ...പൊഴിയാതെ..... ഒരിക്കൽ അവധിക്കു നാട്ടിലേക്കുള്ള മടക്കയാത്രയിൽ തീവണ്ടിയിൽ കയറുമ്പോൾ പോലും അവളുടെ സന്ദേശങ്ങൾക്കു മറുപടി നൽകുന്ന തിരക്കിലായിരുന്നു ഞാൻ. "അകലെയാ പാടത്തു കതിർ വീണ്ടും കൊയ്യുമ്പോൾ ഞാൻ നിന്നെ ഓർക്കുമെന്ന് പാടുവാനല്ല, നിന്നെ ഓർത്തോർത്തു എന്റെ ജാലകപ്പാളിക്ക് ഭ്രാന്ത് പിടിച്ചെന്ന് അറിയിക്കുവാനുമല്ല, എങ്കിലും പ്രിയമുള്ളവളെ, നിന്നെ ഒരു നോക്ക് കാണുവാൻ ഞാൻ അതിയായി മോഹിച്ചു പോകും!" വാക്ക് കൊടുത്തു പിരിഞ്ഞു. രണ്ടുപേരും രണ്ടുവഴിക്ക്..... ഞങ്ങൾക്കിടയിലെ പ്രണയകാലം അവസാനിപ്പിക്കേണ്ട അവസാന നാൾ. ഇനി ഒരിക്കലും പരസ്പരം കാണുവാൻ പാടില്ല എന്ന വാക്കിൽ പിന്തിരിഞ്ഞു നടക്കുമ്പോഴും പിറകെ നിന്നും ഒരു കൈ വന്ന് ചേർത്തു പിടിച്ചു പൊട്ടിക്കരയുന്നപോലെ ഒരു തോന്നൽ. ഒരുപക്ഷെ അതവളും അനുഭവിച്ചിട്ടുണ്ടാകണം! - അറിയില്ല. ഇന്നോളവും ഞാനത് ചോദിക്കുവാനും പോയില്ല. യുവത്വത്തിലെ നരബാധിച്ച രണ്ടുപേരുടെ കൗതുകകരമായ പ്രണയത്തിന് ഭാഗികമായി വിരാമമിട്ട ഒരു പ്ലാറ്റ്ഫോം ദിനം. ..... അറിയില്ല, പിന്നീട് എപ്പോഴായിരുന്നു ഞങ്ങൾ തമ്മിൽ മനസ്സ് കൈമാറിയതെന്ന്. ഇതുവരെയും മറ്റാരോടും പങ്കുവെക്കാനാഗ്രഹിക്കാത്ത ആ രഹസ്യങ്ങൾ ഞങ്ങൾക്കിടയിൽ അതുവരെയും മനോഹരമായി നിലനിന്നു. പ്രണയത്തിന്റെ തീവ്രതകൾക്കപ്പുറത്ത് ജീവിതത്തോടുള്ള ആർത്തിയുടെ ഒരർത്ഥവും കടന്നു വരാത്ത ചെറിയ നിമിഷങ്ങൾക്ക് പിന്നീടെപ്പോഴോ അവൾ വലിയ വിലയിടുമെന്ന് അറിഞ്ഞില്ല. കോർത്ത വിരലുകൾ പതിയെ ഊർന്നു പോയി... ചേരുവാൻ വെമ്പിയ ചുണ്ടുകളിൽ വെറുപ്പിന്റെ തുപ്പല് പൊടിഞ്ഞു. അർഹിക്കാത്തിരുന്ന പ്രണയമായിരുന്നുവെന്ന് രണ്ടുപേരും തിരിച്ചറിഞ്ഞു കൊണ്ട് തുടങ്ങിയ ഒരു വേറിട്ട ഒളിച്ചു കളിയിൽ ഒടുക്കം അവൾ വിജയിച്ചു! അപ്പോഴേക്കും ഞാൻ പോലുമറിയാതെ ഹൃദയം അവളിലേക്ക് അത്രമേൽ ആഴത്തിൽ തറഞ്ഞുപോയിട്ടുണ്ടായിരുന്നു. വേർപിരിയാതെ മാഞ്ഞുപോയ അവളിലേക്ക് തിരികെ നടക്കാൻ ആദ്യമൊന്നും ഞാനൊരിക്കലും ശ്രമിച്ചില്ല. പിന്നെ പിന്നെ... ഹൃദയം ഞാൻ പോലുമറിയാതെ അവളെ തേടിയിറങ്ങി. മൗനം നിരാശയുടെ പാട്ട് പാടിയുറക്കിയ ഓരോ പാതിരാത്രികളിലും അവൾ വന്ന് സ്വപ്നങ്ങളിൽ നൃത്തമാടിക്കൊണ്ടേയിരുന്നു. ടെലിപതിയുടെ മിറാക്കിളുകൾക്കു വേണ്ടി കാത്തിരുന്ന് പിന്നെയും മാസങ്ങൾ തള്ളി നീക്കി. ഒടുക്കം, ....... (Continue...2)

  • @ardrag.ajayan3262
    @ardrag.ajayan32622 жыл бұрын

    ഹൃദയം കീറി മുറിച്ച് കടന്നുപോവുക മാത്രമല്ല, അതിൽ ആവർത്തിച്ച് കുത്തി നോവിച്ചവരോട് ക്ഷമിക്കാൻ പഠിപ്പിച്ച മനുഷ്യനാണ് നിങ്ങൾ.. നില തെറ്റി പോകും എന്ന് തോന്നുന്ന നിമിഷങ്ങളിൽ ഇങ്ങോട്ടേക്ക് ഓടിയെത്തുമ്പോൾ, പിന്നെയും പിന്നെയും നിങ്ങളെ കേൾക്കുമ്പോൾ, ആ പത്തോ പതിനഞ്ചോ മിനിറ്റുകളിൽ, ജീവിതത്തെ ഞാൻ എത്രയോ വട്ടം തിരികെ പിടിച്ചിട്ടുണ്ടന്നോ.. (അക്കാര്യത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന് കമന്റുകൾ തെളിയിക്കുന്നു) മുറിവുകളിൽ മരുന്നാകുന്ന നിങ്ങൾക്ക്.. നന്ദി..

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    So kind of you Ardra! Thank you 🙏🏻

  • @SubhayyaAS

    @SubhayyaAS

    3 ай бұрын

    Exactly 💯 percent true

  • @vishnur133
    @vishnur1332 жыл бұрын

    ഒരുപാടു നന്ദി.. 3 വർഷത്തിലേറയായി നീറുന്നോരിടം ഇപ്പോഴും indu.. തണുപ്പാറ്റിയതിനു നല്ലതു പ്രതീക്ഷിക്കാൻ വക തന്ന ee വീഡിയോ ellam thankuu Ettante videos mumbum kandindu athramel ഇഷ്ടാണ് 😊

  • @kj-mj6nq
    @kj-mj6nq2 жыл бұрын

    ഈ video ഇറങ്ങിയ സമയത്ത് കണ്ടത് ആണ്.. അന്ന് break up ഒന്നും ഇല്ലായിരുന്നു എങ്കിലും വെറുതെ കണ്ട് ഇരുന്ന്.. ഇന്ന് വളരയധികം സ്നേഹിച്ച ഒരാൾ ഇട്ടിട്ട് പോയപ്പോ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് താങ്കളുടെ വാക്കുകൾ ആണ്.. ഒഴിവാക്കി പോകാതെ ഇരിക്കാൻ കുറെ പറഞ്ഞ് നോക്കിയിട്ടും വളരെ അധികം hurt ചെയ്യുന്ന രീതിയിൽ ആണ് ഒഴിവാക്കപ്പെട്ടത്.. ആ ഒരു അവസ്ഥയിലും തിരിച്ച് hurt ചെയുന്ന വിധത്തിൽ ഒന്നും പറയാതെ ഇരിക്കാനും അത്രയും കാലത്തെ ഓർമകൾക്ക് thanks പറഞ്ഞ് ഒഴിവായി കൊടുത്തത് ഇപ്പൊ ആലോചിക്കുമ്പോൾ വളരെ സന്തോഷം തരുന്ന കാര്യം ആണ്.. അത്ര matured ആയി break up നെ നേരിടാൻ പഠിച്ചത് ഈ വീഡിയോ കാരണം ആണ്.. ഇപ്പോഴും ഒരു തരി വെറുപ്പ് പോലും അവളോട് എനിക്ക് തോന്നുന്നില്ല.. she deserves someone better ..

  • @jithinlal4030
    @jithinlal40302 жыл бұрын

    "A very scientific way of treating broken heart without breaking Life.. " 💔❤💖

  • @intronomad
    @intronomad2 жыл бұрын

    Library of happines is like a meditation,its so peaceful here

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🥰🤗

  • @mridhultvmridhu9686
    @mridhultvmridhu96862 жыл бұрын

    എന്നെ തിരിച്ച് ആ ലോകത്തേക്ക് അക്കു എന്ന് പറയുമ്പോൾ, അതിന് ഒരു കാരണം ഉണ്ട് എന്ന് മനസിലാക്കാം. പക്ഷെ അത് പറയാതെ നമ്മളെ ഒഴുവാക്കുമ്പോൾ ആണ് മനസ്സിലാക്കാൻ പാട്. ഇത് പ്രണയം കൊണ്ട് ഉണ്ടായ അനുഭവം അല്ല കേട്ടോ. അതിൽ എത്രയോ വലിയ happiness തന്നിരുന്ന ഒരു friend പെട്ടന് ഒരു ദിവസം ഒഴുവാക്കിയപ്പോൾ ഉണ്ടായ സങ്കടം ആണ്. കുറെ പുറകെ പോയി കാരണം ചോദിച്ചിട്ട്. തമ്മിൽ വഴക്കായി, മിണ്ടാത്തെ ഇരിന്നു. പിന്നെ തോന്നി നമ്മക്ക് അത്രയും ഇഷ്ടം തോന്നാൻ പ്രത്യേകിച്ചു കാരണം ഇല്ലാത്തപോലെ അവർക്ക് നമ്മളെ ഒഴുവാക്കാനും കാരണം വേണ്ടല്ലോ. പിന്നെ സംസാരിച്ചു, തമ്മിൽ വഴക്ക് കൂടാതെ ഞാൻ മാറി നിന്നുകൊടുത്തു. Aadiettan അവസാനം പറഞ്ഞതുപോലെ നമ്മൾക്ക് വേണ്ടിയുള്ള ഒരു നക്ഷത്രം എവിടെയെങ്കിലും നിൽക്കുന്നുണ്ടാകും, കൈൽ വീണു കഴിഞ്ഞാൽ ഒരിക്കലും തിരിച്ചു പോകാത്ത നക്ഷത്രം. അത് സൗഹൃദം ആണെങ്കിലും, പ്രണയമാണെങ്കിലും ഏതൊരു ബന്ധമാണെങ്കിലും. നമ്മൾ നൽകുന്ന value അതുപോലെ തിരിച്ചു തരാൻ ഒരാൾ എവിടെയോ ഉണ്ടാകും, Be Happy🥰🥰🥰

  • @capturesofshaluslife1876
    @capturesofshaluslife18762 жыл бұрын

    വാക്കുകളുടെ മിതത്വവും, സംസാരത്തിന്റെ ലാളിത്വവും ആരെയും മുറിവേല്പിക്കാത്ത വിഷയാവതരണവും വളരെ ആകർഷനീയമാണ് 🌹🌹🌹🌹

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you 🙏🏻

  • @merrinjoy1469
    @merrinjoy14692 жыл бұрын

    പറയുന്നത് ഓരോന്നും കേൾക്കുന്നവരുടെ മനസ്സാണ്. എപ്പോഴും അങ്ങനെയാ തോന്നാറുള്ളത്. ആവശ്യം ഉള്ള സമയം കൃത്യമായി വന്നു മനസിലാകുന്ന രീതിയിൽ കാര്യം പറഞ്ഞു തരുന്ന പോലെ. ഒത്തിരി സ്നേഹം❤.ഒരുപാട് ദൂരെയാണ് എങ്കിലും ഒത്തിരി അടുത്ത് വന്നു പറഞ്ഞു തരുന്നത് പോലെയാ ഓരോന്നും.

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🥰💝

  • @renjuuzz9931
    @renjuuzz99312 жыл бұрын

    When i am getting emotional, my mind wanders and ends up here to listen to your healing words, u even have a healing soothening tone of speech aathiyetta its a special gift from god. ♥️may god bless u.

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @suryasrg321
    @suryasrg3212 жыл бұрын

    ഇനിയും പൊഴിഞ്ഞു വീഴാത്ത നക്ഷത്രങ്ങൾക്ക്.....❤

  • @ajaytj7319
    @ajaytj73192 жыл бұрын

    "akashathekkalum bhangi ulla lokam undakkit kaathunillkku" Heartfelt words

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🥰💝

  • @sujithkrishnant802
    @sujithkrishnant8022 жыл бұрын

    കഴിഞ്ഞു പോയ ചില കാലങ്ങൾ ഇനി ഒരിക്കിലും വരിലെ . പക്ഷേ ആ കഴിഞ്ഞുപോയ കാലത്തെ ഓർത്തു ഒറ്റക്ക് നടക്കുവാനും എന്തോ ഒരു സുഖമാണ് വീണ്ടും വീണ്ടും. ചില മുറിവുകൾ ഹൃദയത്തിൽ ഓർമ്മയുടെ സൂചിമുനക്കൽ കുത്തി കൊണ്ടേ ഇരിക്കുന്നത് പോലെ.നാളെയുടെ വസന്തത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിച്ചു പൊക്കുകയാണെക്കിൽ ആ മറക്കാത്ത ഹൃദയത്തിന്റെ സുഖമുള്ള വേദന തന്നെയാവാം പുതിയ പാതയിലേക്കും എത്തിച്ചത്. ദൈവത്തിന്റെ ചാരന്മാർ പറയുന്നത് പോലെ ഒന്നും കൂടി നല്ല മനുഷ്യൻ ആക്കുകയാണ് സ്നേഹബന്ധങ്ങൾ പിന്നെ തൊട്ടു പോയ ചിലരും

  • @muhammedbasil8106
    @muhammedbasil81062 жыл бұрын

    Sir what a great thing you are doing🙏..you are civilizing a society 🥰..

  • @rhythmoflife3881
    @rhythmoflife38812 жыл бұрын

    "You will always be my favourite'what if'"beautiful line....

  • @ananthuask
    @ananthuask2 жыл бұрын

    എങ്ങോ എവിടെയോ നമുക്കുവേണ്ടി ഒരാൾ കാത്തിരിക്കുന്നുണ്ടാവും... 🥰

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🥰

  • @muhammedthayyib9202
    @muhammedthayyib92022 жыл бұрын

    Salute to your hard work. Best channel I've ever watched. Waiting for next chapter.

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Kind of you 🙏🏻 Much Love

  • @zafarzishan1968
    @zafarzishan19682 жыл бұрын

    This is a content which is the need of moment keeping in mind the incidents happening around us. Its not just for individual viewing but something i made even my teenage boys listen to. Heartfelt appreciation to you aathi and the team.

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you 🙏🏻

  • @dr.ravitharakan7681
    @dr.ravitharakan76812 жыл бұрын

    I use to close my eyes and try to remain in another world when i watch your videos.. Its actually healing the wounds better ❣️ More love to u🖤👍🏻

  • @arunsarman9968
    @arunsarman9968 Жыл бұрын

    Man......this is awesome....

  • @jenytalks1577
    @jenytalks15772 жыл бұрын

    വീണ്ടും വീണ്ടും കേട്ടപ്പോൾ ആദ്യത്തേ1.08 minutes വരെ is extremely amazing....aa naksatram aarum aakam alle..? ഇതിനകം അത് നിങ്ങളുടേത് ആയിട്ടുണ്ട് എങ്കില്‍ അത് നിങ്ങളുടെ തന്നെ ആയിരിക്കും... ആകാശത്ത് ആണ്‌ എങ്കിലും, കൈകളില്‍ ആണെങ്കില്‍....beautifull❣... I feel like crying ....Ezhuthi vachu ente diaryil atrem vare ulla vaakukal...athu oru loverinodu ennu thoniyilla..oru മകനോട് എന്ന് തോന്നി...Aadhi ഉദ്ദേശിച്ച sensil അല്ല ഞാന്‍ എടുത്തത് എന്ന് തോന്നി...ഒരു കുഞ്ഞ് ജനിച്ച് ആ മോനെ വളര്‍ത്തി വലുതാകുമ്പോള്‍ അവര്‍ പിന്നെ അവരുടെ ഒരു ലോകത്തേക്ക് പോകും (ഞാന്‍ ചെയ്തത് പോലെ)..അവനെ കൊഞ്ചി കാന്‍ കുറച്ചു നാള്‍ കഴിയുമ്പോ പറ്റില്ലല്ലോ..valuthaakulle അവന്‍...I will miss his childhood then. ആകാശത്ത് ആണെങ്കിലും കൈകളിൽ ആണെങ്കിലും അത് നിങ്ങളുടെ തന്നെ ആയിരിക്കും ഒരാളെ സ്നേഹിക്കാന്‍ അയാളുടെ അനുവാദം വേണ്ടല്ലോ!! 🙂

  • @thajunneesaka5092
    @thajunneesaka50922 жыл бұрын

    നോട്ടിഫിക്കേഷൻ വന്നപ്പോ നല്ല തിരക്കിലായിരുന്നു... അതാ കട്ട വെയ്റ്റിംഗ് മാത്രമേഴുതി ഓടി പോയെ. ഇപ്പോഴാ വീഡിയോ കണ്ടേ...ഒരു മണിക്കൂർ നേരമായിട്ട് മനസ്സിൽ വല്ലാത്ത ഒരു ആവേ ശമായിരുന്നുട്ടോ..... ഏതായാലും നല്ല വിഷയം.... ആകാശത്തിനേക്കാളും ഭംഗിയുള്ള ഒരു ലോകവുമായി കാത്തിരിക്കാൻ......... 😍ഈ വീഡിയോ കണ്ടാൽ പലർക്കും സാധിക്കും.... തീർചായാണ്...... Thank you so much sir🙏🏻🙏🏻🙏🏻😍😍😍😍😍🌹🌹🌹💐💐💐

  • @gourinarayanan1307
    @gourinarayanan13072 жыл бұрын

    Its been 5 months...oru divasm polum karayathe ayittilla...oru divsm polum...not even a single day has passed without thinking about him...without crying....but full day karanjittirunnathil ninnu matom ind....55 indayirunna nte weight loss ayi 46 kgil ethi...enik ariyilla ennu njn ithil ninnu recover akumn....ee video kandapol orupakshe oru divsm ready akumn thonnun....oru positive feel...tq for this video...it was like a therapy...💖😊

  • @ShebeerPrince
    @ShebeerPrince2 жыл бұрын

    The first quote is the strongest point. Thanks for this video 💜

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    ☺️💝

  • @manjushathottungal8637
    @manjushathottungal86372 жыл бұрын

    Thank you soo much for this dear aathi sir... ❤❤❤ much needed🥺

  • @sushithabinu4251
    @sushithabinu42512 жыл бұрын

    Another beautiful video Aathi and very useful too... athu ningalude thanne aanu... Aakashathilanengilum, kaikalilanengilum.. Haven't heard anyone put it this beautifully, Aathi 😍

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🤗💝

  • @subithass4179
    @subithass41792 жыл бұрын

    videos oke kanumbol nalloru book vayikkunna feel,oru cooling effect anu , eppozhum.thanks

  • @remyapraveenlachu
    @remyapraveenlachu2 жыл бұрын

    ആദി 💕💕 ഒരുപാട് ഉണ്ട് പറയാൻ, ഒന്നും പറയാതെയും ഇരിക്കാം 🥰🥰ല്ലേ 💕

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    ☺️

  • @philipliju564
    @philipliju5642 жыл бұрын

    To the point ❤️❤️. The BGM adds to it so much 👍🏼👍🏼 I somehow feel like the thought of breaking up prevents many from trying it ! I believe there's a self-discovery from every relationship that you go through... Waiting for more ✌🏼

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @Deepak-vi4oh
    @Deepak-vi4oh2 жыл бұрын

    Pure Bliss✨️#ur words with rumi - perfect blend🤩!!

  • @kochusoumya874
    @kochusoumya8742 жыл бұрын

    ആദിഏട്ടന്റെ ഓരോ വീഡിയോസും അവതരണവും കാണുമ്പോൾ ഏട്ടൻ ഇതുപോലൊരു അവസ്ഥയിലൂടൊക്കെ കടന്നുപോയപോലെ തോന്നും.. കാരണം...അത്രക്കണ്ടു മനസിനെ സ്പർശിക്കാൻ ആദി ഏട്ടന്റെ ഓരോ വാക്കുകൾക്കും കഴിയുന്നുണ്ട്....👌

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝💝💝

  • @arjunvijayhere
    @arjunvijayhere2 жыл бұрын

    I can't thank enough for this. Thank you brother❤️

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🥰🤗

  • @mickeymouse95419
    @mickeymouse954192 жыл бұрын

    Brother... Thanks for conveying right advice... Right way...accepted your words...

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @sintochungathjose
    @sintochungathjose2 жыл бұрын

    My emotional pill... Library of happiness...

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Aaaw 🤗

  • @krishkrish4340
    @krishkrish43402 жыл бұрын

    Now only watched completely. How poetic your words are... Stay safe

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you 💝🙏🏻

  • @amaldev4856
    @amaldev48562 жыл бұрын

    As always Athiyetta, listening to this was really worth it, and thanks for the awesome thoughts♥♥♥♥♥♥♥

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you Amal

  • @jithumohan6515
    @jithumohan65152 жыл бұрын

    Kazhinja varsham break up kazhinj....athinte ettom mosham avasthayil ninnapphza "one more reason to stay vannath"...this channel is my happiness 💊

  • @abhishek4106
    @abhishek41062 жыл бұрын

    No words , Superb Aathiyettan ❤️ LOVE YOU

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🤗🤗🤗

  • @nimyabin7902
    @nimyabin7902 Жыл бұрын

    Woooow ❤️....wat an amazing thought sir....hats offff to u and the way of presentation ❤️Such a wonderful soul ❤️

  • @LibraryofHappiness

    @LibraryofHappiness

    Жыл бұрын

    Thank you Nimmy

  • @muhammedfayiz1388
    @muhammedfayiz13882 жыл бұрын

    Great video... Love u brother 💙 Keep posting...... thankyou

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank YOU 🙏🏻

  • @jareeshathottoli5527
    @jareeshathottoli55272 жыл бұрын

    Superb ❤️! Let go

  • @punyak4567
    @punyak45672 жыл бұрын

    "TEARS ARE WORDS HEART CAN'T EXPRESS"🙌

  • @roopzr1276

    @roopzr1276

    2 жыл бұрын

    TEARS ARE WORDS HEART CAN"T EXPRESS

  • @Sreet89
    @Sreet892 жыл бұрын

    "You'll always be my favourite 'what if' " beautiful line....👌 And your videos are often our favourite reasons to stay Aathi ettaa...❤❤❤Once again, Fabulous work!!! 👏👏👏

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you Sreetha 🙏🏻

  • @vishnupriyajayakrishnan3661
    @vishnupriyajayakrishnan36612 жыл бұрын

    touching video etta. ❤️ pain becomes your hapiness.

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you ☺️

  • @abhinkannambra7366
    @abhinkannambra7366 Жыл бұрын

    Watched from the fallen stars year ago I didn't thought that i would come here to watch this again 🥺🫂 Love you bro

  • @meghageorge6491
    @meghageorge64912 жыл бұрын

    നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത അറിയാത്ത ഒരാൾ നമുക്ക് വേണ്ടി എവിടെയോ കാത്തു നിൽക്കുന്നുണ്ട് എന്ന് ആലോചിച്ച് ജീവിക്കാൻ വളരെയധികം രസമാണ്. 🥰🥰 എന്നാൽ നാം പരിചയപ്പെടുന്ന ആളുകളെല്ലാം അവർ ആയിരിക്കില്ല എന്നുള്ള ഒരു തോന്നൽ വരും.... ആരിലും നമ്മൾ തൃപ്തി കണ്ടെത്തില്ല...........കാരണം നമ്മൾ മനസ്സിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന സ്റ്റാൻഡേർഡ് അത്രയും വലുതായിരിക്കും.... ആകാശത്തേക്കാൾ വലിയൊരു ലോകം നിങ്ങളുടെ ആക്കിയിട്ട് കാത്തുനിൽക്കൂ...😍😍😍😍😍😍🤗🤗🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰........

  • @meghageorge6491

    @meghageorge6491

    2 жыл бұрын

    Thank you Aadhiyetta......🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @albinkurian3823

    @albinkurian3823

    2 жыл бұрын

    🦋🦋🦋

  • @nisharaghunath2700
    @nisharaghunath27002 жыл бұрын

    Some books are meant to be passed on to next generation. And this one is among those precious ones.. A very relevant topic indeed.. When we mothers talk about it,we take sides..As you said we can never mature by age. And you have not taken any sides .A well crafted video with a tinge of poetry ! .Thank You for your effort and time.

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Kind words! Thank you Nisha 💝🙏🏻

  • @amruthakb1200
    @amruthakb12002 жыл бұрын

    Aathiyetta......Really heart touching video. കണ്ടു കഴിഞ്ഞപ്പോ എന്തെന്നില്ലാത്ത ആശ്വാസം. പലപ്പോഴും അറിഞ്ഞോ അറിയാതെയോ പ്രിയപ്പെട്ടവരോടു പലരോടും ഇത്തരം വിഷമങ്ങൾ തോന്നീട്ടുണ്ട്. ആദിയേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. You are really an amazing hero !❤️❤️❤️❤️🤗

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🤗💝

  • @iyellalot
    @iyellalot2 жыл бұрын

    Thank you thank you thank you …. A million times. You have no idea what this mean to me.. thank you Adhi. Love you.

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🤗

  • @meeramanju3419
    @meeramanju34192 жыл бұрын

    Correct 👍🏻👍🏻 Pain becomes your happiness 🌷

  • @ajithmohan4602
    @ajithmohan46022 жыл бұрын

    Onegil A person for Life alle a lesson for life., thanks bro

  • @hayaaadhi2628
    @hayaaadhi26282 жыл бұрын

    End note..uff❤️❤️❤️.. Thankyou aadhiyetta😍😍

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @ramyaachugurukkal8314
    @ramyaachugurukkal83142 жыл бұрын

    Thank you....

  • @Iamzero18
    @Iamzero182 жыл бұрын

    Very heart touching words ❤

  • @anoopbinduajayan8324
    @anoopbinduajayan83242 жыл бұрын

    I am sure , This episode will help lot of hearts. 🙏❤

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @arunkumarp4088
    @arunkumarp40882 жыл бұрын

    You'll Always Be My Favorite "What If". Much needed one ❤. ആദിയേട്ടൻ , ഒത്തിരി ഇഷ്ടം 😍

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🤗

  • @gokulremeshchandar5181
    @gokulremeshchandar51812 жыл бұрын

    I wish I had a friend like you....still the music...it haunts me.....please share it...

  • @RushMee87
    @RushMee872 жыл бұрын

    Kettirikkan nalla sugaanu.. pakshe breakupil ullavarku manasilavanam ennilla .. oru pakshe avar heal ayee kazhinje manasilaavu … Loved it aadi .. stay safe 🌸✨🌸

  • @ajeemnajeem6043
    @ajeemnajeem60432 жыл бұрын

    കുറച്ച് മുമ്പേ ഈ വീഡിയോയുമായി ആദി ഏട്ടൻ വന്നിരുന്നെങ്കിൽ ഞാൻ എൻ്റെ ലക്ഷ്യത്തിൽ എത്താതെ ഇതുപോലെ ഇരിക്കേണ്ടി വരില്ലായിരുന്നു എന്ന് എൻ്റെ സുഹൃത്തിൻ്റെ വായിൽ നിന്ന് ഞാൻ ഇപ്പോൾ കേട്ടു..... 😔😔😔😔 ഇതുപോലെ എത്രയെത്ര പാവം ജീവിതങ്ങൾ 🙂

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🙏🏻

  • @nijilrajan8711
    @nijilrajan87112 жыл бұрын

    Perfect time il aa video vannath ❤️

  • @SanjuSanju-rn8uw
    @SanjuSanju-rn8uw2 жыл бұрын

    ഓരോ വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുയാണ്❤️❤️

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🥰🤗

  • @rasheedibnmuhammed9985
    @rasheedibnmuhammed99852 жыл бұрын

    Don't hurt your self🙌. Thank you sir❤

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🙏🏻🙏🏻🙏🏻

  • @navaneethkrishnan2434
    @navaneethkrishnan24342 жыл бұрын

    Waiting peacefully 😊😊

  • @resh3272
    @resh32722 жыл бұрын

    ഒരുപാട് നല്ല വരികൾ... ഹൃദയം തൊടുന്നവ..and background മ്യൂസിക് 🎉🎉🎉💜💙

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🥰💝

  • @arunkumarev3451
    @arunkumarev34512 жыл бұрын

    Adhi chetta life ill oororuthar varunnu avardu avashyagalkkay neeed your more inspirational video ❤️❤️

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🙏🏻🙏🏻🙏🏻

  • @jaifinble
    @jaifinble2 жыл бұрын

    hi Adhi mentalisam എന്ന art പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ.... പല അനുഭവങ്ങളും.... വന്നു കഴിഞ്ഞു......... ഇപ്പോൾ ആണായാലും, പെണ്ണായാലും സെലക്ട് ചെയ്യുന്നത്...... വളരെ ശ്രദ്ധിച്ച് മാത്രം........... beautiful ❤️🌸🌹

  • @vaisakhunnithana145
    @vaisakhunnithana1452 жыл бұрын

    The best pill so far in the era of breakups and patch ups ... The words and the music ❤️❤️❤️

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you Vaisakh 🙏🏻

  • @vaisakhunnithana145

    @vaisakhunnithana145

    2 жыл бұрын

    Much love and respect Aathiyetta❤️

  • @akshayashok1470
    @akshayashok14702 жыл бұрын

    Thankyou

  • @manu.335
    @manu.335 Жыл бұрын

    കണ്ണ് നിറഞ്ഞുകൊണ്ട് ആണ് ഈ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് , അവസാനിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെയും tnq u so much 🙏🏻

  • @LibraryofHappiness

    @LibraryofHappiness

    Жыл бұрын

    💝🙏🏻

  • @shimat.kvijay9327
    @shimat.kvijay93272 жыл бұрын

    Aathiyetta😍 ഒരു കവിത പോലെ മനോഹരം💞 BGM അതിനെ കൂടുതൽ മനോഹരമാക്കി💞 Great effort from whole team 💞💝 Useful to many who goes through same grief. Keep spreading love💞 May 'Library of Happiness' fill with many more HAPPINESS stories 🥰🥰🥰 Always happy to be the part of this journey 💝💝💝Much love 🥰🥰🥰

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you so much 💝🙏🏻

  • @Devikrishna86
    @Devikrishna86 Жыл бұрын

    Tks ആദി 😘😍

  • @arjunsudheervlogs8661
    @arjunsudheervlogs86612 жыл бұрын

    Super Aathiyetta❤️❤️❤️. Aa end note ente ponnooo✨❤️❤️❤️

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🤗

  • @cimycamillus1976
    @cimycamillus1976 Жыл бұрын

    Best content I've seen in KZread ❣️

  • @LibraryofHappiness

    @LibraryofHappiness

    Жыл бұрын

    Thank you so much Cimy 💝🙏🏻

  • @harisankarcp215
    @harisankarcp2152 жыл бұрын

    Thank you 🦋❤

  • @akashmenon1228
    @akashmenon12282 жыл бұрын

    Adhiyetta.... really heart touching.....thank you.....ningale ennengilum onnu nerittu kanan kazhinjirunnengil last episodil paranjapole oru nalla hug cheyanam ennundayirunnu........😍😍😍😍

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🤗🤗🤗🤗🤗

  • @shahulhameedta3156
    @shahulhameedta3156 Жыл бұрын

    Thank you ❤️

  • @viswanathanma8265
    @viswanathanma82652 жыл бұрын

    As someone said love is an irresistible desire to be irresistibly desired; and for those who want to let go such desire hope this one help. Anyway the last lines were really striking 👌

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you 🙏🏻

  • @sreejarajan2190
    @sreejarajan21902 жыл бұрын

    മനോഹരം ✨️❤️💯 . . . ഒരായിരം നന്ദി ✨️❤️🙏🏼

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank YOU Sreeja 🙏🏻

  • @seenareji1318
    @seenareji13182 жыл бұрын

    No words dear........ superb........by 🎻

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you dear

  • @ithalinsta1650
    @ithalinsta1650 Жыл бұрын

    Thank you 😊

  • @lim1231
    @lim1231 Жыл бұрын

    I don't know what to say...... I am feeing something inside my heart when I am listening your words

  • @LibraryofHappiness

    @LibraryofHappiness

    Жыл бұрын

    🤗💝

  • @sreejithmanghat6202
    @sreejithmanghat62022 жыл бұрын

    Superb.always supports the channel❤️

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🤗🤗

  • @zorroo_
    @zorroo_ Жыл бұрын

    njan chetande oru videosum palathavana kandind, angne oru situation undenkilum illenkilum......what a presentation maahn….really sooothingggg...what a presentation ,,u r so good

  • @LibraryofHappiness

    @LibraryofHappiness

    Жыл бұрын

    Thank you 🙏🏻

  • @unnimayavenugopal6645
    @unnimayavenugopal6645 Жыл бұрын

    True words!!

  • @sruthyskumar1630
    @sruthyskumar16302 жыл бұрын

    Interesting topic thanku Aathiyettaaaa☺🥰

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @suhadseneen5487
    @suhadseneen54872 жыл бұрын

    Thank you

  • @ashmynarayanan4985
    @ashmynarayanan49852 жыл бұрын

    Oh!! Heart touching lines..😍😍😍Can't explain the pain of breakup.. :-(

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🙏🏻🙏🏻🙏🏻

  • @jenytalks1577
    @jenytalks15772 жыл бұрын

    Relate cheyyan pattanilla...Daivam sahaayichu aa nakhatram koode thanne undu..undaavatte 🙏. However good tips for those who broke up...Joseph Annamkutty Jose paranjapole " Someone leaves from your life for someone better to come. Every break up is a wake up call , After all it's a break up not a break down."

  • @shajinashyju3338
    @shajinashyju33382 жыл бұрын

    Good message adhiyetta pain enjoye cheyan padikkuka nalla pattukelkumbol flowers kanumbol butterflys kanumbol prakrithide manoharitha kanumbol kugumakkalude kalikal kanumbol okke anikku happiyanu namukku pattunathil okke nammalu thanne happiness kandethuka namukku chuttum athu ozhukinadakkunnu aganallee 🦋🥰

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🤗

  • @nimmi.b6310
    @nimmi.b63102 жыл бұрын

    Aathiyetta ...Thank you..❤️

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @sarathk.r4788
    @sarathk.r47882 жыл бұрын

    Great choice of bgm for a great content... ❤️❤️

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Custom designed specifically for this video ☺️

  • @sarathk.r4788

    @sarathk.r4788

    2 жыл бұрын

    @@LibraryofHappiness obviously 😊😊💕

  • @athirak5928
    @athirak59282 жыл бұрын

    For a moment end dialogues touched the deepest sorrow inside heart 💔

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🙏🏻🙏🏻🙏🏻

  • @vivekmurali2441
    @vivekmurali24412 жыл бұрын

    Aadhi chetta super excited ♥️👍

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    ☺️

  • @sajjadnangarath2435
    @sajjadnangarath24352 жыл бұрын

    Thanks aathiyeta...

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @NoOne-cd2lg
    @NoOne-cd2lg2 жыл бұрын

    That two sentences mhaaaaaan 🔥🔥🔥 heard it over a 20 times ❤

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🥰💝🙏🏻

  • @NoOne-cd2lg

    @NoOne-cd2lg

    2 жыл бұрын

    @@LibraryofHappiness ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് നല്ലത് പറഞ്ഞു തരാൻ സാധിക്കട്ടെ ❤

  • @manjushaps6458
    @manjushaps64582 жыл бұрын

    Athiettaa onum parayanila oru Kavitha pole manoharam ..👍👍

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    🥰

  • @aiswaryalakshmi.k3645
    @aiswaryalakshmi.k36452 жыл бұрын

    Thanku so much...

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    💝🙏🏻

  • @sandhyajayakumar8881
    @sandhyajayakumar88812 жыл бұрын

    Wow awesome one athietta😍

  • @LibraryofHappiness

    @LibraryofHappiness

    2 жыл бұрын

    Thank you Sandhya

Келесі