ലെ👵:🤨കൊച്ചേ.. ഡൈ ഇടാതെ എൻ്റെ മുടി കറുപ്പിക്കണം, പറ്റോ ⁉️ 😎🔥 2 step henna hair dye

Тәжірибелік нұсқаулар және стиль

Indigo powder: amzn.to/3S9vOSF
Henna powder: amzn.to/4173hkH
Indigo + Henna combo: amzn.to/3KjsQt8
Attar Ayurveda Hair care range: bit.ly/3YGTUqu

Пікірлер: 831

  • @NerinJBaptist
    @NerinJBaptist Жыл бұрын

    Indigo powder: amzn.to/3S9vOSF Henna powder: amzn.to/4173hkH Indigo + Henna combo: amzn.to/3KjsQt8 Attar Ayurveda Hair care range: bit.ly/3YGTUqu Hi🙋🏽‍♀️, ഈ കര്യങ്ങൾ ശ്രദ്ധിക്കണേ.. Answering to your common questions😊 1.നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ രണ്ട് പായ്ക്കുകളും ഒരേ ദിവസം ഇടരുത്, അടുത്ത ദിവസം നിങ്ങൾക്ക് രണ്ടാമത്തെ പായ്ക്ക് ഇടാം. 1. Please don't apply both of the packs on the same day if u have any health issues, u can apply the 2nd pack the very next day. 2. മൈലാഞ്ചിയുടെ നിറം വരാൻ മിക്സ് ആക്കി കുറഞ്ഞത് 2 മണിക്കൂറെങ്കിലും അടച്ച് വയ്ക്കണം. 2. Henna should be soaked and kept for atleast 2 hours to release it's colour. 3. രണ്ട് പായ്ക്കുകളും ഇടുന്നതിന് മുമ്പ് മുടിയിൽ എണ്ണ തേക്കേണ്ടതില്ല. 3. No need to oil your hair before the application of both of the packs. 4. ഇൻഡിഗോ പൗഡർ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തണം, (തിളച്ച വെള്ളമല്ല) മിക്സിംഗ് കഴിഞ്ഞ് പായ്ക്ക് തണുക്കും. 4. Indigo powder should be mixed with warm water, (not hot, boiled water) the pack will be cooled after the mixing. 5. ഇൻഡിഗോ പൗഡറിൻ്റെ കളർ വേഗത്തിൽ കൂടുതൽ ആയി കിട്ടാൻ വേണ്ടി ആണ് ഒരു നുള്ള് ഉപ്പ് ചേർക്കുന്നത്. ഒരു നുള്ള് മാത്രമേ ചേർക്കുന്നുള്ളു, അത് മുടിക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കില്ല! 5. We are adding a pinch of salt to increase the colour releasing ability of Indigo powder. Adding salt won't cause any problem to the hair because we are using only a pinch. 6.ഇൻഡിഗോ പൗഡർ നീല നിറം ആണ് തരുന്നത്. അതുകൊണ്ട് നിങ്ങൾ ഇൻഡിഗോ മാത്രം ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ വെളുത്ത മുടിയിൽ നീല നിറം ആവാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ആദ്യം മൈലാഞ്ചിയിടുന്നത്. മൈലാഞ്ചിയുടെ ഓറഞ്ച്-കാപ്പി നിറം + ഇൻഡിയോഗോയുടെ നീല നിറം = കറുപ്പ് നിറമുള്ള മുടി നമുക്ക് തരും 6. Indigo Powder release a dark blue like colour, so if u use indigo only, there are chances of getting blue colour on your white hairs. That's why we are doing henna first. Orangish-brown colour of henna + blue colour of indiogo = we'll get a dark black coloured hair. 7. ഉണ്ടാക്കിയ ഉടൻ തന്നെ ഇൻഡിഗോ ഹെയർ പാക്ക് apply ചെയ്യണം, അല്ലെങ്കിൽ നിറം കുറയും. 7. You should apply Indigo hair pack right after the preparation, otherwise the colouring ability will be reduced. 8. മുടി കഴുകുമ്പോൾ ഷാംപൂ ചെയ്യരുത്, 2 ദിവസത്തിന് ശേഷം ഷാംപൂ ഉപയോഗിക്കാം. 8. Don't shampoo your hair while washing, u can use shampoo after 2 days. 9.വെളുത്ത മുടി കറുപ്പിക്കാനുള്ള natural വഴിയാണിത്. നിങ്ങളുടെ മുടി നമ്മൾ നന്നായി care ചെയ്താൽ കറുപ്പ് നിറം ഒരു മാസം വരെ നിൽക്കും. 9. This is a natural way of turning white hair into black. The Black colour will last upto 1 month if you care your hair properly. 10. ഈ പായ്ക്കുകൾ ഇടുന്ന ആദ്യത്തെ 2 ദിവസങ്ങളിൽ തലയിണ കവറിൽ കറ വരാനുള്ള സാധ്യതയുണ്ട്. 10. There are chances of staining your pillow covers on the days you are applying these packs. There'll be no stain after 2 days. ഒരുപാട് പേർ ചോദിക്കുന്നത് കൊണ്ടാണ് ഇങ്ങനെ എഴുതിയത്. എല്ലാം clear ആയി കാണും എന്ന് കരുതുന്നു.♥️ Hope that I cleared all the doubts♥️...

  • @farsanafarsana735

    @farsanafarsana735

    Жыл бұрын

    ith kurach days kaziyumbol black colour hair maaroo

  • @rabeehak7766

    @rabeehak7766

    Жыл бұрын

    Thank you for the detailed explanation.. ☺️

  • @madhavamm471

    @madhavamm471

    Жыл бұрын

    👍👍👍

  • @sareenariyas1304

    @sareenariyas1304

    Жыл бұрын

    Thank uu🥰🥰🥰

  • @cherryvintage4888

    @cherryvintage4888

    Жыл бұрын

    Thank you for the details. When the dyed black color fades away, which will be the color of grey hair? Orange or greyish

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    അമ്മൂമ്മയുടെ കുഞ്ഞാഗ്രഹം സാധിച്ചു കൊടുത്ത കൊച്ചുമോൾക്ക് big സല്യൂട്ട് ❤❤🤝🤝

  • @shahna4983

    @shahna4983

    Жыл бұрын

    😊❤

  • @sujahari5899

    @sujahari5899

    Жыл бұрын

    😍😍

  • @reshmalalu9717
    @reshmalalu9717 Жыл бұрын

    nerin... ഇയാളുടെ വീഡിയോസ് എല്ലാം 100% വിശ്വസിക്കുന്നവർ ആണ് എന്നെ പോലെ മിക്കവരും.. ഞാൻ തന്റെ റിവ്യൂ നോക്കി ആണ് മിക്ക പ്രോഡക്റ്റും use ചെയുന്നത്.👍👍

  • @lispotjobs
    @lispotjobs Жыл бұрын

    അമ്മൂമ്മാരും അപ്പൂപ്പൻമാരും വല്ല ആഗ്രഹം പറഞ്ഞാൽ ചെയ്യാൻ പറ്റുന്നതാണേല് നമ്മള് ചെയ്തുകൊടുത്താൽ അവർക്ക് വല്യ സന്തോഷമാകും 👌😍😍🥰

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥰 ശെരിക്കും അമ്മുമ്മയ്ക്ക് സന്തോഷം ആയി. നീര് വീഴും എന്ന് എനിക്ക് പേടി ഉണ്ടായി.. നീ ചെയ്തോ .. നീ ചെയ്തോ എനിക്ക് ഒരു കുഴപ്പോം ഇല്ലന്ന് പറഞ്ഞോണ്ട് ഇരിക്കുവർന്ന്😂 .. ഇടക്ക് ഞാൻ pack ഇടുമ്പോ എനിക്കും കൂടെ കുറച്ച് കലക്കി തരോ കൊച്ചേ എന്ന് ചോദിക്കും.. ഇത് ചെയ്തപ്പോ ആള് എന്തായാലും happy ആണ് 💯

  • @rameezahijaz

    @rameezahijaz

    Жыл бұрын

    ​@@NerinJBaptist ❤❤❤❤😊

  • @lispotjobs

    @lispotjobs

    Жыл бұрын

    @@NerinJBaptist aano🥰🥰great👌👌👌 great daa🥰🥰

  • @nandhana2862
    @nandhana2862 Жыл бұрын

    Athokke avide irikatte Ammummede hair routine parayavo😅 She got some nice hair ❤

  • @Anu-l8v
    @Anu-l8v Жыл бұрын

    Ethra divasam vare ith nikkum? Ith pinneed hair red clr akuo. Pls reply pls

  • @salmaj2482
    @salmaj2482 Жыл бұрын

    Very effective Tried and result is awesome.. Thankyou so much

  • @dreamygirlwithmagics3093

    @dreamygirlwithmagics3093

    11 ай бұрын

    ethra days nikkum colour

  • @dhanyashibin9525
    @dhanyashibin9525 Жыл бұрын

    Chechi , Alps goodnessinte Henna powderum indigo powderum use cheythal mathiyo.... Attar Ayurveda ano better allenkil Alps goodness ano

  • @Joeinhome
    @Joeinhome Жыл бұрын

    hair pack use cheythum kazhinjappo grandmother adipoli aayi ,kandal chechinte mummy aanenthe thonnulu

  • @sumiroopabala3333
    @sumiroopabala3333 Жыл бұрын

    ചേച്ചി നാച്ചുറൽ ആയി മുടി കളർ ചെയ്യാൻ പറ്റിയ എന്തെങ്കിലും പറയാമോ, എനിക്ക് chemicals അല്ലർജി ആണ് ആയുർവേദ മാത്രമേ പറ്റു.

  • @amaya7052
    @amaya7052 Жыл бұрын

    ente normal black hair an pakshe henna ittirunu ipo oru red brown color nd cherthytteollu pakshe veyilath nannay ariyam.. enik natural black aakanam enn nd indigo pack ittaa ini last cheyoo athoo narach povoo edak edak use cheyendi varoo.. teenager an 17

  • @thasneemsuhail4282
    @thasneemsuhail4282 Жыл бұрын

    ഹായ് chechiee ഈ dandruff pokaan natural aayitt enthenkilum undenkil pararanju tharumo 😊

  • @Twinkle6806

    @Twinkle6806

    Жыл бұрын

    Neem podi vellathil thilappikuka.... Kulikazhinju a vellam kondu mudi kazhukuka.... pack aayi weekly use cheythathinu shesham ... Adutha divasangalil enganea neem etu thilapichu aariya vellam kondu kazhukuka... Thaaram pinna parisarathu varilla.... Anubavam.... (Or oru dhadhapaala marathintea ela one week coconut oil lu ettu vachathu upayogikyaam.... ) try....

  • @mikhayel86

    @mikhayel86

    Жыл бұрын

    Enikum

  • @littletheresanadackal919

    @littletheresanadackal919

    Жыл бұрын

    എല്ലാ ദിവസവും രാവിലെ എണ്ണ തേച്ചു കുളിച്ചാൽ മതി.. Dandruff വരില്ല

  • @sreejithv1990

    @sreejithv1990

    Жыл бұрын

    ​@@littletheresanadackal919 താരൻ ഒരു ഫംഗസ് ആണ്.. എണ്ണ തേച്ചാൽ എണ്ണ അത് ആഹാരം ആക്കും താരൻ കൂടും.. എണ്ണ തേച്ച് കുഴഞ്ഞു ഇരിക്കുന്നത്കൊണ്ട് താരൻ ഇല്ല എന്ന് തോന്നും.. രണ്ട് ദിവസം എണ്ണ നിർത്തി നോക്ക് അപ്പോൾ അറിയാം..

  • @Elsa-yw1hb

    @Elsa-yw1hb

    Жыл бұрын

    Aloevera gelum egg whiteum koode nannayit mix cheyth nannyit thech pidipich vechit 30 mins kazhinj wash cheyyukua... weekly 2,3 times use cheythal mathy...nalla results kittum

  • @anjalikrishnnn8756
    @anjalikrishnnn8756 Жыл бұрын

    Eth athra days nilkum ee black colour chechii

  • @ajmalsha106

    @ajmalsha106

    Жыл бұрын

    🔥

  • @abunavas8170

    @abunavas8170

    Жыл бұрын

    14 days

  • @sangeethasangi1103
    @sangeethasangi1103 Жыл бұрын

    ith ethra divsam nilkum enn parayamo.. plzzz

  • @bellagisella7013
    @bellagisella7013 Жыл бұрын

    Trending il varum 🤗💯

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    Vannu🤩🎉

  • @bellagisella7013

    @bellagisella7013

    Жыл бұрын

    @@NerinJBaptist 😇❤️🤗

  • @anikamolvlogs

    @anikamolvlogs

    Жыл бұрын

    വന്നു 🥰🥰👍👍

  • @aestheticworld9819

    @aestheticworld9819

    Жыл бұрын

    ​@@NerinJBaptist ethra days nikkum ith?

  • @aliyafathimab4711
    @aliyafathimab4711 Жыл бұрын

    Chechi ee randu packum oru dhvesm thaneyano apply chyynde

  • @selinjishastanley7869
    @selinjishastanley7869 Жыл бұрын

    Uppu enthina edunne?

  • @elmykjohn

    @elmykjohn

    Жыл бұрын

    Dyeing process speeds up

  • @bijuks6823
    @bijuks6823 Жыл бұрын

    Nerin chechi alps goodness product use cheythal kuzhapamundo

  • @archana.d.kpillai4710
    @archana.d.kpillai4710 Жыл бұрын

    Rand packum same day aano use cheyyandath

  • @bensiyahassan
    @bensiyahassan Жыл бұрын

    ചേച്ചീ.. ഈ henna powder കയ്യിൽ മെഹന്തി ആയി ഇടുന്നത് എങ്ങനാ എന്ന് കാണിച്ച് തരാമോ 😊

  • @hanifarhan4858

    @hanifarhan4858

    25 күн бұрын

    ഹെന്ന കോൺ ആക്കുന്നതിന് മെഹന്ദി ഡിസൈനിങ് കോഴ്സ് ഉണ്ട്. ചേർന്നാൽ ഹെന്ന ഡിസൈനിങ്ങുംഹെന്ന തയ്യാർ തയ്യാറാക്കുന്നതും പഠിപ്പിക്കുന്നുണ്ട്. ഒരു മാസത്തെ കോഴ്സിന്500 രൂപയാണ് നല്ലമനസ്സിലാകുന്ന കോഴ്സ് ആണ്. താല്പര്യമുണ്ടെങ്കിൽ മെസ്സേജ് ഇടുക.

  • @sumayyasumi5460
    @sumayyasumi5460 Жыл бұрын

    Chechi njn eth use chythote .sherikkum ith pure oraganic alle chechi .gray hair und

  • @dilsaks9005
    @dilsaks9005 Жыл бұрын

    Chechi... Ithu ethra dhivasam koodumbol cheyyunnathanu nallathu...

  • @flonajacob
    @flonajacob Жыл бұрын

    Henna wash cheythu hair complete dry akkittano indigo use cheyande

  • @archanamanoj4058
    @archanamanoj4058 Жыл бұрын

    Etra days last cheyum. Try cheyanam ennund.

  • @Kallyaanikallu_2228
    @Kallyaanikallu_22288 ай бұрын

    Njaan try cheyythu adipowli result... Tnq chechiij❤️❤️❤️

  • @ShifnaJabir

    @ShifnaJabir

    3 ай бұрын

    എത്ര ദിവസം നിക്കും

  • @Kallyaanikallu_2228

    @Kallyaanikallu_2228

    3 ай бұрын

    @@ShifnaJabir enik maximum oru maasatholam ninnittund...

  • @Revusgarden
    @Revusgarden Жыл бұрын

    Henna powder mix cheyumbo betroot juice cherkkamooo

  • @vidyasnair1698
    @vidyasnair1698 Жыл бұрын

    Indigo powder nerathe thayarakki vachal kozhapam ondo. Henna powder ittu kazhinjitt appo thanne indigo powder undakki apply cheyyunneyano nallathu

  • @love-Twinning_stars
    @love-Twinning_stars Жыл бұрын

    suppar njan ചെയ്ത നോക്കി ഒർജിനൽ ഇൻഡിഗോ പൗഡർ അനെങ്കിലെ ഉപയോഗം ഒള്ളു attar Ayurvedic Kollam Nalla black colour ayi thanku somuch

  • @tripshortswithme
    @tripshortswithme Жыл бұрын

    karutha colur venda ennundenkil, 2 powders um mix aakki use cheyyamo??

  • @kinderjoy3299
    @kinderjoy3299 Жыл бұрын

    Henna and indigo mix aakiyit apply aakiyal madhiyo... seperate cheythale effect aavu?? Plz rply

  • @Lechuzz__vichuzz
    @Lechuzz__vichuzz5 ай бұрын

    Chechi ithu ethra naal nikum

  • @munthazarla3154
    @munthazarla3154 Жыл бұрын

    Uppu add cheidal hair damage varille?

  • @Aadhi20
    @Aadhi20 Жыл бұрын

    Ee cast iron paathram nthelum veetil undel athilu henna idunnathinte raathri henna kalakki oru muttayum cherthu nannayitu mix aaki vechu next day use cheytha adipoliyanu

  • @anjukunju9622
    @anjukunju96229 ай бұрын

    Henna use cheythit kazhukiyathinu sesham apol thanne neelayamri apply cheyyano?

  • @ashmilabacker6425
    @ashmilabacker6425 Жыл бұрын

    Ee products oke alps goodness nte use cheyathal ithe result kitto.?

  • @malavikabindu
    @malavikabindu Жыл бұрын

    1step il hair wash cheyth ... Hair dry aakande.. ennitano step 2 cheyyunne

  • @sandrathomasvattamalayil3838
    @sandrathomasvattamalayil3838 Жыл бұрын

    Poli.... Chechi kollaalo... Ith okke evdann kand pidikkunnu😍

  • @geethagovindan9658

    @geethagovindan9658

    Жыл бұрын

    ഈ ഉപ്പ് എന്തിനാ ചേർക്കുന്നെ മുടി കോഴിയില്ലേ

  • @raheem807
    @raheem807 Жыл бұрын

    Ningale othiri ishttamaanu voice adipoli❤❤

  • @biyathomas1363
    @biyathomas136310 ай бұрын

    Hai chechi.... ithu apply cheyumbol hair color cheythirikunnathu pokumo? 😁

  • @archanaajayan1913
    @archanaajayan191310 ай бұрын

    മൈലാഞ്ചി ഇലയും നീലാമരി ഇലയും അരച്ച് ഇട്ടാൽ ഇതേ റിസൾട്ട്‌ കിട്ടുമോ?

  • @neethuslifecorner4963
    @neethuslifecorner4963 Жыл бұрын

    ഇത് എത്ര ദിവസം നിൽക്കും

  • @inspireyou..
    @inspireyou.. Жыл бұрын

    Dandruff pokan natural ayitt entha nallath for men pls reply..

  • @devi2110
    @devi21107 ай бұрын

    Ethra days ith last cheyyum chechi

  • @user-cp6vd4pi1x
    @user-cp6vd4pi1x5 ай бұрын

    Ee indigo powder mathram use chythal result kittuo ?enthina henna+indogo powder apply chyne ? Please reply

  • @ganuuzz8594
    @ganuuzz8594 Жыл бұрын

    ഇത് കൊള്ളാല്ലോ😍

  • @ish010
    @ish010 Жыл бұрын

    Ith naracha mudiyulla ellavarkum use cheayyamo cheachi

  • @lekshmia6130
    @lekshmia6130 Жыл бұрын

    Da , oru vattam use cheythal ethra divasam nikkum ( black colour in hair)

  • @sajithavijayan6203

    @sajithavijayan6203

    8 ай бұрын

    Lasting kuravanu. Daily wash chaithal oru 3 days kashtty nilkkum

  • @ammusneha_
    @ammusneha_11 ай бұрын

    Ee colour ethra naal vare kaanum. Oil okke use cheith kulichal colour pokumo

  • @safuameer7736
    @safuameer7736 Жыл бұрын

    Indigo powder mathram use cheythaal black hair avoo

  • @aswathyanoop1062
    @aswathyanoop10628 ай бұрын

    Neelayamari powderum henna powderum randum koodi mix cheyith thechalo

  • @adheenaps2002
    @adheenaps2002 Жыл бұрын

    Same powder alps goodness nde ittalum same result kittule

  • @rithunapp5430
    @rithunapp5430 Жыл бұрын

    Ithil paranja brand tanne use cheyyanam ennu undo? Natural henna use chythal mathiyo

  • @abbasiland
    @abbasiland Жыл бұрын

    Long lasting aano ithinoke eathrayanu rate varunnathu

  • @radhachandran9891
    @radhachandran98919 ай бұрын

    Thyroid ഉള്ളവർക്ക് use ചെയ്യാമോ

  • @hasnahz3238
    @hasnahz3238 Жыл бұрын

    Henna powder tanne veno മൈലാഞ്ചി അരച്ചത് അങ്ങനെ apply cheytal mathyo???

  • @binshadavunhippuram4011
    @binshadavunhippuram4011 Жыл бұрын

    ഉപയോഗിച്ച ആളുകൾ പറയൂ...മുടി ഉള്ളതും കൂടെ പോകുമോ

  • @shahna4983

    @shahna4983

    Жыл бұрын

    👌👌

  • @anaghak4896
    @anaghak4896 Жыл бұрын

    Chechiii hair dry akit ano next step cheyndath

  • @Aizelworld
    @Aizelworld3 ай бұрын

    Uppu endina cherkunne ... Uppu Hair k effect undaville.... ?

  • @silnalijesh3593
    @silnalijesh3593 Жыл бұрын

    Neelaamari പൊടി മാത്രം യൂസ് ചെയ്യാൻ പറ്റുമോ

  • @jeffrinjoseph4448
    @jeffrinjoseph44484 ай бұрын

    Ithu use cheyyan ethu bowl use cheyyanam.Steel use cheyyamo,glass plates use cheyyamo.

  • @gangadevikv3094
    @gangadevikv3094 Жыл бұрын

    Chechi ith randum apply cheyyno?

  • @ajinijoby5145
    @ajinijoby5145 Жыл бұрын

    തലയിൽ ഉപ്പു ഉപയോഗിക്കുമോ?

  • @CKTUNKNOWNYT
    @CKTUNKNOWNYT Жыл бұрын

    Henna Powder Thalenn Rathri Mix Cheyth Adachu Vechitt Pittenn Ravile Use Cheythal Kuzhappamundo Allel Kooduthal Time Angane Mix Cheythu Vekkunnathinu Endhelum Kuzhappamundo? Pls Reply

  • @CKTUNKNOWNYT

    @CKTUNKNOWNYT

    Жыл бұрын

    Please Reply

  • @kacharaz3118
    @kacharaz3118 Жыл бұрын

    ഇത് എത്ര ദിവസം നിക്കും ചേച്ചി pls Replay 🙏🙏🙏🙏🙏🙏അമ്മക്ക് വേണ്ടിയാ

  • @storieswithaishupathu
    @storieswithaishupathu Жыл бұрын

    Etra days kittum

  • @perfect5958
    @perfect5958 Жыл бұрын

    Ithoke aahnu live result🥰👌👌👌

  • @ayishasahlakm4055
    @ayishasahlakm4055 Жыл бұрын

    Ethre days indavu ee colour?

  • @creationbyash
    @creationbyash11 ай бұрын

    Hai chechi reply please Chechi black avan just step2 matharam mathiyo atho both cheyano Oralku suggest cheyan anu

  • @tim3ness
    @tim3ness Жыл бұрын

    Athe ith workout aayi😃 I made this apply on my mother's hair who is allergic to all kinds of hair dye. Ippo aalu nalla sandoshathilaanu😌

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    😍😍😍

  • @chinnuchinnus6675

    @chinnuchinnus6675

    Жыл бұрын

    Vere pblm onnum vannillalo.. B

  • @tim3ness

    @tim3ness

    Жыл бұрын

    @@chinnuchinnus6675 No daa mummykk saadharana chemical ullath apply cheytha allergy pole veraarund mukhathaakhe chuvannu thadikkaarundarnnu, ithu ippol three times aayi idunnu vedichitt ithuvare kuzhapponnumilla, colour one week vare nilkunnind, ella divasam thala nanaykkaandirunna mathi....

  • @chinnuchinnus6675

    @chinnuchinnus6675

    Жыл бұрын

    @@tim3ness so here.. Ammakkum chemicals onnum pattulla.. Atha chodhichath.., 1 week mathre last cheyyullulle..

  • @tim3ness

    @tim3ness

    Жыл бұрын

    @@chinnuchinnus6675 angana choicha it depends nammal chemical shampoos okke vech thala wash cheytha povum colour pinne aadhyam itta henna powdernte colour maathram last cheyyum actual black colour indavilla somewhat brown poleyokkeyaavum

  • @veenachandran1269
    @veenachandran12693 ай бұрын

    Henna apply cheyd kazhuki kalanjitt appo thanne indigo powder idan pattumoo

  • @shameemshahina5294
    @shameemshahina5294 Жыл бұрын

    Indigo powder ottak use aakna patto henna powder use aakathe

  • @AnilkumarAnilkumar-np9gb
    @AnilkumarAnilkumar-np9gb8 ай бұрын

    ചേച്ചിയെ എനിക്ക് ഒരുപാടു ഇഷ്ട്ടമാണ്

  • @sunithabiju5934
    @sunithabiju5934 Жыл бұрын

    Chemical dye cheythavarku ethu cheyamo?

  • @anju2457
    @anju2457 Жыл бұрын

    Shampoo use cheyth kazhukano???

  • @sabiranadirsha9361
    @sabiranadirsha9361 Жыл бұрын

    ഇത് കൊള്ളാം നെറിൻ ❤

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    ♥️

  • @gangagopalakrishnan4372
    @gangagopalakrishnan4372 Жыл бұрын

    Hiiiii chechiiii.... Enik entey parents ntey hair ithupoley xheyyanam ennu ond.... Oru doubt ond.. henna pack wash cheyth hair unagiya shesham aano second pack idandey.... ???

  • @reshmireshmi7613
    @reshmireshmi761311 ай бұрын

    തൻ്റെ vdo ഞാൻ try ചെയ്തു,it's working. good Result.

  • @devis7014
    @devis7014 Жыл бұрын

    Ethra divasam last cheyum ee colour

  • @Nirnjnaa
    @Nirnjnaa5 ай бұрын

    ethra masam vare color ithepolethanne nikkum chechii.

  • @justonetime8939
    @justonetime8939 Жыл бұрын

    തടിമേൽ യുസ് ചെയാൻ പറ്റുമോ സിസ്റ്റർ

  • @archanamanoj4058
    @archanamanoj4058 Жыл бұрын

    Eniku 34 yrs aay Kure years aay Njn black color use cheyunnu. Ithu try cheythaal sheriyakumo

  • @anjalysanthosh2868
    @anjalysanthosh28684 ай бұрын

    Chechi enta mudi brown colour ahnu.... Ath black akkan indigo powder mathram use cheyyan pattuo?

  • @darsana____s5977
    @darsana____s5977 Жыл бұрын

    Neelamari alergi ullavarkk valiya reaction undaakum..sradhikkuka

  • @Ammussanisha
    @Ammussanisha Жыл бұрын

    ok.. ithu etra naal nikkum ennu parayane.. ammoomma de.. bcz njan cheyyumbam 3 day okke ninnulloo.. same method aarunnu cheythathu

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    Ith 10thnu cheythatha.. ith vare poyittilaa.. black ayit thanne nikkunnund.. pinne ammoomma soap idarund thalayil.. ith cheythe pinne 2 vattam soap ittu mudi kazhukeettnd

  • @divyasanthosh3428
    @divyasanthosh3428 Жыл бұрын

    Chechi njnum indigo powder upayogichitund ammede hairil but clr aayilla. Ith cheith nokate.

  • @sreekalanandan3605
    @sreekalanandan3605 Жыл бұрын

    ഒരു ദിവസം തന്നേ ആണോ രണ്ടും ചെയ്യുന്നത്?

  • @shamlashamlaoyo1171
    @shamlashamlaoyo1171 Жыл бұрын

    Ethenkilum onn cheytha pore .2m cheyyano.plz reply chechi

  • @dyuthii.xh_
    @dyuthii.xh_ Жыл бұрын

    Chechi ith njn nte ammakk kanichkoduthu, amma chodichu ith ethra kalam nikkumennu...?

  • @rubeenakk8693
    @rubeenakk86939 ай бұрын

    Indigo powder മാത്രം യൂസ് ചെയ്താൽ മുടി ബ്ലാക്ക് കളർ ആകുമോ?

  • @sunuelizabeth2282

    @sunuelizabeth2282

    Ай бұрын

    No

  • @vijithavijitha1007
    @vijithavijitha1007 Жыл бұрын

    hair pack cheyubol oil pattumo

  • @Sinianju
    @Sinianju Жыл бұрын

    എത്ര ദിവസം ബ്ലാക്ക് ആയി നിൽക്കും

  • @nehamanoj8687
    @nehamanoj8687 Жыл бұрын

    Aa day thanne aano randum apply cheyyunne

  • @dheeyarukshdha5080
    @dheeyarukshdha5080 Жыл бұрын

    Ith ippo nisaram ella cherupp kkarkkum und 15 vayasil mudi narachu thudangunnu

  • @rupalmalhotra6448
    @rupalmalhotra6448 Жыл бұрын

    I have been using Attar Ayurveda Henna and Indigo since 1 year to dye my hair black and the result is phenomenal every time. You can also add hibiscus powder to henna to make the color ever darker. Do not shampoo the hair for a day for a even darker and long lasting color

  • @archanakapil2719

    @archanakapil2719

    Жыл бұрын

    Pls tell the procedure in detail if possible.. How long will the colour last?

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    ​@@archanakapil2719 hope that you'll get an idea if go through the pinned comment ♥️

  • @habistastykitchen7675
    @habistastykitchen7675 Жыл бұрын

    Rand powderum oru divasam thanneyaano upayogikkendath

  • @subramanianvv8880
    @subramanianvv8880 Жыл бұрын

    Good advt for Attar Ayurveda 👏👏👏, keep it uppppp...

  • @nancyj__johnson
    @nancyj__johnson11 ай бұрын

    Chechi ith direct hairantey thumbath mathram thechal colour varumo

  • @itzzmeeathii3941
    @itzzmeeathii3941 Жыл бұрын

    Eth ethra naal nikum???

  • @ancyjoseph5088
    @ancyjoseph50889 ай бұрын

    Randum orumich mix cheyith use akkiya problm indo

  • @momsaidu4447
    @momsaidu4447 Жыл бұрын

    Ingane cheythal ethra day nilkkum?

Келесі