50 വയസ്സ് കഴിഞ്ഞാലും ഒരുമുടിപോലും നരക്കില്ല മുടി വേരുമുതൽകറുക്കും ഇങ്ങനെ ചെയ്താൽ/Dr Manoj Johnson

Тәжірибелік нұсқаулар және стиль

50 വയസ്സ് കഴിഞ്ഞാലും ഒരുമുടിപോലും നരക്കില്ല മുടി വേരുമുതൽകറുക്കും ഇങ്ങനെ ചെയ്താൽ/Dr Manoj Johnson /#drshimji
Causes of premature hair graying
The exact cause of premature hair graying is not fully understood, but it is thought to be a combination of genetic and environmental factors.
Genetics is the biggest factor in premature hair graying. If your parents or grandparents went gray early, you are more likely to do the same.
Environmental factors that may contribute to premature hair graying include:
Stress: Stress can damage hair follicles and accelerate the graying process.
Smoking: Smoking can damage DNA and hair follicles, leading to premature graying.
Medical conditions: Certain medical conditions, such as thyroid disease, vitiligo, and alopecia areata, can cause premature hair graying.
Nutritional deficiencies: Deficiencies in certain vitamins and minerals, such as vitamin B12, vitamin D, and copper, can also contribute to premature hair graying.
Care and prevention of premature hair graying
There is no guaranteed way to prevent premature hair graying, but there are some things you can do to help keep your hair looking its best:
Eat a healthy diet: Make sure to eat a balanced diet that includes plenty of fruits, vegetables, and whole grains. This will help ensure that you are getting the nutrients your hair needs to stay healthy.
Reduce stress: Stress can damage hair follicles and accelerate the graying process. Find healthy ways to manage stress, such as exercise, yoga, or meditation.
Quit smoking: Smoking can damage DNA and hair follicles, leading to premature graying. Quitting smoking is one of the best things you can do for your overall health, including your hair health.
Protect your hair from the sun: The sun's ultraviolet (UV) rays can damage hair follicles and accelerate the graying process. When you are outdoors, wear a hat or scarf to protect your hair from the sun.
Use gentle hair products: Avoid using harsh hair products that can damage hair follicles. Choose gentle shampoos and conditioners, and avoid using heat styling tools too often.
If you are concerned about premature hair graying, talk to your doctor. They can help you identify any underlying medical conditions that may be contributing to the problem. They can also recommend other treatments or lifestyle changes that may help.

Пікірлер: 348

  • @BaijusVlogsOfficial
    @BaijusVlogsOfficial9 ай бұрын

    നമ്മുടെ വിഡിയോകൾ ഇനിമുതൽ വാട്സ് അപ്പിലും ലഭ്യമാകും ഒപ്പം നമ്മുടെ ഡോക്ടർമാർ നിങ്ങളുടെ സംശയങ്ങൾക്ക് വാട്സ് ആപ്പിലൂടെ മറുപടിയും നൽകും അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു നമ്മുടെ വാട്സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാവുന്നത് ആണ് Wats App Channel Link whatsapp.com/channel/0029Va9qCMe7tkjDl4ZGUM0t

  • @minis5140

    @minis5140

    9 ай бұрын

    ❤❤

  • @riyazmohammed3902

    @riyazmohammed3902

    9 ай бұрын

    Kkkkkkjjjjjjj vvbvb

  • @omanacu7762

    @omanacu7762

    9 ай бұрын

    🙏🙏👍

  • @SharathaSharatha-vj2qv

    @SharathaSharatha-vj2qv

    Ай бұрын

  • @remadevi6884
    @remadevi68849 ай бұрын

    Useful information Thanku Dr

  • @sudhamanisurendranpanicker
    @sudhamanisurendranpanicker9 ай бұрын

    നല്ല അറിവുകൾ.Thank u Dr.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam66019 ай бұрын

    Nice information.Thank you Dr.🙏🥰

  • @unnikrishnan3494
    @unnikrishnan34949 ай бұрын

    Thank you very much sir for your valuable information. Iam following sir i like it this vedeos etc....🎄🌲💯💙🌧️🌧️🌧️👍👌

  • @mathewsbeena1990
    @mathewsbeena19909 ай бұрын

    Sir very good explanation thank you sir ,God bless you 🙏

  • @finushahana7734
    @finushahana77349 ай бұрын

    Parkingsons (CBD) rogathekurich veedeocheyyamo

  • @kanakampillai262
    @kanakampillai2629 ай бұрын

    Thank you sir.

  • @lijupoulose3166
    @lijupoulose31669 ай бұрын

    നന്ദി Dr: ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.

  • @saraswathivp6835
    @saraswathivp68359 ай бұрын

    വളരെഇഷടവും.ബഹുമാനവുമുളളdoctor.

  • @SureshKumar-pl5bv

    @SureshKumar-pl5bv

    9 ай бұрын

    Sathyamanu,,, positive, ee,,. Dr,, kanuppol

  • @kdk342
    @kdk3429 ай бұрын

    മുടി കറുപ്പിക്കുന്നതിനെ കുറിച്ച് രണ്ട് വീഡിയോ ട്രെൻഡിങ് 😢. മുടി നരക്കുക എന്നത് ഒരു മോശം കാര്യമാണ് എന്ന ചിന്താഗതി മാറ്റിയാൽ പിന്നെ വളരെ എളുപ്പമാണ്. പണം ലാഭം, സമയവും മെനക്കെടും ലാഭം, മലിനീകരണം കുറക്കാം, ആളുകളുടെ insecurity ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ നടക്കുന്നവരിൽ നിന്ന് രക്ഷപ്പെടാം etc...

  • @jigj700

    @jigj700

    2 ай бұрын

    😢😢😢😢😢😢Kamuga hridyam ulla anugalku athu sradhikandu nikkan patooola😢😢😢😢

  • @bhanumathibhaskaran
    @bhanumathibhaskaran9 ай бұрын

    Thank you doctor

  • @bindumohan9767
    @bindumohan97679 ай бұрын

    Thanks for the information. We can intake gummies for hair loss. Kindly reply

  • @latha5034
    @latha50349 ай бұрын

    very good information dr Thank you

  • @libinlenin361
    @libinlenin3618 ай бұрын

    ഒരു പാട് നല്ല കാര്യങ്ങൾ സാർ പറഞ്ഞു തന്നു നന്ദി

  • @aneesrahman4205
    @aneesrahman42059 ай бұрын

    Hai sir am big fan of you. Thank you sir for all information Small correction (b6 is pyridoxine.) (B7 biotin) 2:21 2:24

  • @shareefaabbas8656
    @shareefaabbas86567 ай бұрын

    Very good information thanku you dr

  • @hari7536
    @hari75369 ай бұрын

    Thank you

  • @OLLAKOLLA
    @OLLAKOLLA9 ай бұрын

    Very valuable meassge thanks

  • @rajanv7687
    @rajanv76879 ай бұрын

    Very much informativr sir

  • @girishpainkil8707
    @girishpainkil87079 ай бұрын

    എനിക്ക് IBS ഉണ്ട് അത് മാറുവാൻ Librax കഴിച്ചു തുടർന്ന് ടെൻഷൻ രൂപപ്പെട്ടു 35 വയസിൽ 90%മുടിയും നരച്ചു.

  • @srinyasrisha9202
    @srinyasrisha92029 ай бұрын

    Thankyou doctor

  • @pushpalatha2366
    @pushpalatha23669 ай бұрын

    Thank you Dr

  • @suharasuhararm4466
    @suharasuhararm44669 ай бұрын

    Thank you doctor ❤

  • @user-ix1tw4xl3d
    @user-ix1tw4xl3d9 ай бұрын

    What a doctor you are💐🙏

  • @dollyscurryworld666
    @dollyscurryworld6669 ай бұрын

    Pls advise how to deal with gut microbs

  • @lalithas796
    @lalithas7969 ай бұрын

    നല്ല അറിവ് തന്നതിന് നന്ദി സോക്ടർ.

  • @jayashree7402
    @jayashree74028 ай бұрын

    Thanks for your information

  • @aravindd8684
    @aravindd86849 ай бұрын

    Dr. Melasma remedies oru video cheyavo pls

  • @asmaasma6600
    @asmaasma66009 ай бұрын

    Face hair pokan eandh cheyyanam doctor

  • @lashmi193
    @lashmi1939 ай бұрын

    Thank u doctor

  • @SunilSunil-re4el
    @SunilSunil-re4el9 ай бұрын

    Thank you DR

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p21699 ай бұрын

    ഡോക്ടറുടെ വീഡിയോയുടെ ക്യാപ്ഷൻ കണ്ടാൽ തോന്നും നരയെ പെട്ടെന്ന് പിടിച്ചു കെട്ടുമെന്ന് കേട്ടാലോ നല്ലോണം പൈസയുള്ളോർക്കല്ലേ ദിവസവും നട് സൊക്കെ തിന്നാൻ കഴിയൂ.

  • @ismailpk2418
    @ismailpk24189 ай бұрын

    Good information Dr 👍❤️

  • @KVB0001
    @KVB00016 ай бұрын

    Good information thanks 👍👍

  • @jayaspillai8772
    @jayaspillai87729 ай бұрын

    Valuable information thanks a lots doctor ji

  • @kunjumolsajna5922
    @kunjumolsajna59229 ай бұрын

    🙏🏻🙏🏻❤️❤️❤️thanks dr

  • @MS-916
    @MS-9169 ай бұрын

    Thank you Doctor ❤

  • @nazeermuhammed7399
    @nazeermuhammed73999 ай бұрын

    Keralatack karikkamo athu karikunnathe kondu kunamundo enthenkilum saidafect undo 21 ayaporekum narachu e marunnu skin doctor eruthiyathane ethuvare karichilla saidefact undavo enu karuthi karichilla doctor oru vishadikaranam tharumo

  • @asjs1484
    @asjs14849 ай бұрын

    Thanku doctor

  • @superkids2602
    @superkids26029 ай бұрын

    Adult acne video cheyyamo

  • @santhyps6343
    @santhyps63439 ай бұрын

    Thank u docter

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_9 ай бұрын

    Doctor vitamin deficiency ariyan eethe test cheyyanam

  • @prasannasivadas4530
    @prasannasivadas45309 ай бұрын

    Thanks doctor

  • @prasadkumar2864
    @prasadkumar28649 ай бұрын

    Very good information sir 👍

  • @sureshraja3074
    @sureshraja30747 ай бұрын

    വളരെ വ്യക്തമായ വിശദീകരണം 👍❤ സ്വന്തം ശരീരത്തിൽ എന്തൊക്കെ കുറവുകൾ ഉണ്ടെന്നു സ്വയം വിലയിരുത്തി അതിനു യോചിച്ച ഒരു പരിഹാരം കണ്ടെത്തുന്നതിനു ഉദകുന്നതാണ് ഈ വീഡിയോ... താങ്ക്സ് 🙏

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    3 сағат бұрын

    യോജി

  • @abhiramis7159
    @abhiramis715917 күн бұрын

    Sir please do a vedio for treating sebboric dermatitis on scalp

  • @dA-ij1bl
    @dA-ij1bl6 ай бұрын

    Thank You. Doctor

  • @pushpamohannair7223
    @pushpamohannair72239 ай бұрын

    What range should be vitamin D and B 12.

  • @minikrishnakumar639
    @minikrishnakumar6399 ай бұрын

    Nalla doctor mattu doctoremar e doctors kandu padikkanam God bless you

  • @benajames2040

    @benajames2040

    2 ай бұрын

    😅

  • @anjalijasmine820
    @anjalijasmine8209 ай бұрын

    Thankyou Sir .. Awesome presentation.. Red, brown, blonde etc oke ayi hair colour cheytu nadakunna ee kalatu mudi ellam 20 kazhinjal udane narakum...

  • @tomshaji

    @tomshaji

    9 ай бұрын

    Hair colour chytal onum mudi narkila

  • @jancyshaju3796

    @jancyshaju3796

    8 ай бұрын

    Dr.pls kadukayararuthu conclusion only

  • @rajeswaryashokpilai6687
    @rajeswaryashokpilai66879 ай бұрын

    allergy ollavarku oru Simple dye parayamo.

  • @shijihari6178
    @shijihari61789 ай бұрын

    Thank you Manoj sir🥰🥰🥰🥰

  • @jeejaanil9908
    @jeejaanil99089 ай бұрын

    Tku Doctor

  • @satheesana.d7584
    @satheesana.d75849 ай бұрын

    നന്ദി നമസ്കാരം സാർ

  • @minibabu3050
    @minibabu30509 ай бұрын

    Thankyou doctor 🙏🏻

  • @sarithak6760
    @sarithak67609 ай бұрын

    64 വയസ്സ് ഉള്ള എൻ്റെ ഒരു ബന്ധുവിന് ഇത് വരെ ഒരു മുടി പോലും നരച്ചിട്ടില്ല . നമ്മളത് ഇപ്പോഴോ നരക്കാൻ തുടങ്ങി.

  • @jollysony2457

    @jollysony2457

    9 ай бұрын

    ഒരു ആയിരം പേരിൽ ഒരാൾക്കു ചിലപ്പോൾ 60വയസായാലും മുടി നരക്കില്ലായിരിക്കും. എന്നാൽ മിക്കവാറും ആളുകൾ ക്ക് 40വയസാകുമ്പോൾ ഒക്കെ നന്നായി മുടി നരക്കും. ഇവിടെ ഡോക്ടറുടെ ക്യാപ്‌ഷൻ 🤷‍♀️തള്ളാണ് സഹിക്കാൻ വയ്യാത്തത്.

  • @smulebacksingar9633

    @smulebacksingar9633

    8 ай бұрын

    എന്ന് അയാൾ ഇയാളോട് വന്നു പറഞ്ഞോ മാഷേ അയാൾ നരച്ച മുടിയുമായി ഇന്നുവരെ ആരുടേയും മുന്നിൽ പ്രേതീക്ഷപെട്ടിട്ടില്ല അതാണ് സത്യം 😂

  • @sameerpaph4606

    @sameerpaph4606

    Ай бұрын

    മുടി ഇല്ലാത്തത് കൊണ്ടാവും 😂

  • @sarithak6760

    @sarithak6760

    Ай бұрын

    @@sameerpaph4606 തല നിറയെ മുടി ഉണ്ട് ഇങ്ങനെ അസൂയ പറയാതെ ഞാൻ സത്യം ആണ് പറഞ്ഞത്

  • @faisaleshan4057

    @faisaleshan4057

    29 күн бұрын

    Ente ammayi Amma oru nara polum illa....ente hus mudiyum nerachitichitilla. Ente narachu

  • @reenakrishnadas9503
    @reenakrishnadas95039 ай бұрын

    ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞുതന്ന സാറിന് വളരെ നന്ദി, നമസ്കാരം 🙏

  • @geethaprabhakaran9816
    @geethaprabhakaran98169 ай бұрын

    എനിക്ക് 59വയസ്സായി ഒരു മുടി പോലും നരച്ചിട്ടില്ല പാരമ്പര്യം ആണെന്ന് തോന്നുന്നു 84വയസ്സുള്ള അമ്മയ്ക്കും നരച്ചിട്ടില്ല മുടി കൊഴിച്ചിൽ കുറച്ച് ഉണ്ട് ❤❤

  • @syaminideepudeepu8058

    @syaminideepudeepu8058

    9 ай бұрын

    👌👌

  • @cakedesigns1567

    @cakedesigns1567

    9 ай бұрын

    👏👏👏👏👍

  • @rubynaush7503

    @rubynaush7503

    9 ай бұрын

    Enna use cheyyunnundo.... Undenkil paranjuthatumo

  • @shamseera5636

    @shamseera5636

    8 ай бұрын

    😮

  • @nimishashaji4184

    @nimishashaji4184

    5 ай бұрын

    😯

  • @siyonababyvlog3739
    @siyonababyvlog37399 ай бұрын

    എനിക്ക് 36 വയസ്സ് full നര. അയ്യോ വിഷമം സഹിക്കാൻ വയ്യ. പുറത്ത് പോകാൻ മടി.

  • @akhik1580

    @akhik1580

    9 ай бұрын

    Same 36 full nara 😂

  • @jishavasanth1483

    @jishavasanth1483

    9 ай бұрын

    Same 36. Thalayude front side le small hairs nara vannu😭😭

  • @faisaleshan4057

    @faisaleshan4057

    2 ай бұрын

    Same 34

  • @MidlajVk-ze1qm

    @MidlajVk-ze1qm

    Ай бұрын

    23 il nara vanna ennodo bala😂

  • @kavyakavya1684

    @kavyakavya1684

    29 күн бұрын

    17 Vanna njn🥲

  • @minijose4711
    @minijose47119 ай бұрын

    ഒരു പാട് നന്ദി സർ

  • @msms9211
    @msms921127 күн бұрын

    Cute voice bro thanks

  • @user-ul2gv8sw4p
    @user-ul2gv8sw4p9 ай бұрын

    Doctor mandatharom parsyalle pothuve 40 age aakubol thanne narakkan thudagum....50...55 vsyasinnum aakandaa.....eppol pipe vellom....over stress...parabharyom...tension kondokke youngsters il grey hair kandu varunnudu....

  • @noufalnoufal9504
    @noufalnoufal95049 ай бұрын

    Thank you doctor❤

  • @Beenaasok-zn6pu
    @Beenaasok-zn6pu9 ай бұрын

    ThankYou Doctor

  • @valsalaseleena9449
    @valsalaseleena94498 ай бұрын

    Thamnks

  • @reliefpharmacyabusidramall3214
    @reliefpharmacyabusidramall32149 ай бұрын

    Dr, Rice contains vit B1 and B2

  • @reeshmakannoth3952
    @reeshmakannoth39527 күн бұрын

    Hello dr good morning. Pls I saw one strand of my son’s hair white. I too had early aging of hair by 25. Will it affect my son too

  • @midhunmidhin-p9607
    @midhunmidhin-p96079 ай бұрын

    🙏❤️👍

  • @sariJey
    @sariJey9 ай бұрын

    Acidity um allergic hormone kurakkanulla oru diet parayamo Doctor

  • @reliefpharmacyabusidramall3214

    @reliefpharmacyabusidramall3214

    9 ай бұрын

    Take cucumber daily as juice and take zinc tab for reducing stress thereby cortisol production wiillbe controlled in the adrenal gland

  • @harshairshad7946
    @harshairshad79469 ай бұрын

    Sir after corona weight koodunnu .... Normal weight ulla aal aayirunnu Oru video cheyyumo

  • @rajeshnatesan6325
    @rajeshnatesan63259 ай бұрын

    👍👍👌👌

  • @jyothikat.s4338
    @jyothikat.s43389 ай бұрын

    Doctor. Thanks for the information

  • @harithaharithasivadas3629
    @harithaharithasivadas36299 ай бұрын

    Dr... Skin colour nalkunathu മേലാനിൻ ആണോ..... എനിക്ക് skinil white colour unde... Dr kanichappo melanin kuravu aanu enna paranje

  • @rajeshedayadiyil7909
    @rajeshedayadiyil79099 ай бұрын

    Docter നിങ്ങളുടെ കോഴിക്കോട് ഹോസ്പിറ്റൽ നമ്പർ ഒന്നു കിട്ടുമോ??

  • @shylabeevi5071
    @shylabeevi50719 ай бұрын

    👍

  • @santhoshob6500
    @santhoshob65009 ай бұрын

    ചുരുക്കി പറയാൻ ശ്രമിച്ചാൽ നന്നായിരുന്നു...

  • @minimolmoideen8328
    @minimolmoideen83289 ай бұрын

    ഡോക്ടറിനെ നേരിൽകണ്ട് treatment എടുക്കാൻ എന്ത് ചെയ്യണം , ഏത് ആശുപത്രിയിൽ ഏത് സമയത്താണ് വരേണ്ടത് .🥺🙏

  • @amals2454

    @amals2454

    9 ай бұрын

    ഇയാൾ ഒന്നിനും റിപ്ലൈ തരില്ല ജാഡ ക്കാരൻ 😡

  • @thulasijp7044
    @thulasijp70449 ай бұрын

    🙏🙏🙏

  • @mujeebrahmanrahman7970
    @mujeebrahmanrahman797018 күн бұрын

    Good

  • @rrk2009
    @rrk20099 ай бұрын

    Sun exposure ഒരു main factor ആണ്...പെട്ടെന്ന് നരക്കും...

  • @manimadhavan684
    @manimadhavan6849 ай бұрын

    How can I contact Dr. or take online consultation

  • @dA-ij1bl
    @dA-ij1bl6 ай бұрын

    That. You. Doctor

  • @JohnPta-xf3uk
    @JohnPta-xf3uk15 күн бұрын

    Blood pH എങ്ങനെ Test chayam

  • @adiza1830
    @adiza18309 ай бұрын

    Pregnancy allatheyulla strectchmark ile ath maran ntha cheyendath . Video cheyo dr

  • @nasarmanjeri6107
    @nasarmanjeri61079 ай бұрын

    എനിക്ക് 36 വയസായി എന്റെ മുടി നല്ലോണം നരച്ചു

  • @dukefish8210

    @dukefish8210

    9 ай бұрын

    Enikkum

  • @saheersahee2898

    @saheersahee2898

    9 ай бұрын

    Pedikkenda njangalokkeyund thaadivare naravannu 40age, 😂

  • @suneersuneerkalathodika9114
    @suneersuneerkalathodika91149 ай бұрын

    ആ ഡോക്ടറെ എനിക്ക് 47 വയസ്സായി എന്റെ മുടിയൊക്കെ നന്നായിട്ടും നരച്ചു ഡോക്ടറുടെ കേട്ടപ്പോൾ ഞാൻ ഇത് മെസ്സേജ് വിട്ടതാണ് അങ്ങനെ പോകുന്നില്ല ശരീരത്ത് കൂടെ ഓരോന്നും പുള്ളി മറ്റ് മാർച്ച് തുടങ്ങി അഥവാ വയറിളക്കാൻ എന്താണ് വഴി

  • @vasanthivk5994
    @vasanthivk59949 ай бұрын

    ❤❤

  • @abdulsathar7205
    @abdulsathar72059 ай бұрын

    👍🏻

  • @user-ul1to7cd7o
    @user-ul1to7cd7o9 ай бұрын

    🙏❤❤

  • @SreejadalamD-og5rw
    @SreejadalamD-og5rw8 ай бұрын

    Nara varunnathinte munnodiyayi thala choriumo

  • @hashimka3955
    @hashimka39559 ай бұрын

    Cream is the reason one

  • @koyakoya9467
    @koyakoya94679 ай бұрын

    ഡോക്ടർ സൂപ്പറാ

  • @NusaibaAsi-wy5br
    @NusaibaAsi-wy5br2 ай бұрын

    Dr ente monk 5 month aayittollu.... Mulappal kuravayathinal formula milk aanu kodukkunnath....adyam 1 mudi narachath kandu ippol koodi varunnund.... Vitamim kittanjittano... Ith maran enthengilum cheyyan pattumo pls rplyy

  • @saranyas6280

    @saranyas6280

    2 ай бұрын

    Dear.. Use jackfruit nalla pazhuthathu.. Paal nalla poole verum.. Over flow aakum... 😄

  • @voicerahana3905
    @voicerahana39059 ай бұрын

    67 ആയ ഉപ്പാടെ മുടി നരച്ചിട്ടില്ല 63 ആയ ഉമ്മാടെ ഇല്ല 40 ന് താഴെ ഉള്ള മക്കളുടെ ഓക്കേ വെളുത്തു അപ്പൊ പരമ്പാര്യത്തെ പറയാ പറ്റില്ല

  • @leenaaa2689
    @leenaaa26899 ай бұрын

    Thank you 🙏🏼🙏🏼

  • @Albin2004
    @Albin20049 ай бұрын

    എൻ്റെ അച്ഛൻ 74 വയസ്സായി. ഐപോലും മുടി നരചിടില്ല. But അമ്മക്ക് പണ്ടെ നര ഉണ്ട്. അത് കൊണ്ടാവും എൻ്റെ താടി മാത്രം ആദ്യമേ നരചത്

  • @indianlife1
    @indianlife19 ай бұрын

    Wrong thumbnail, but it’s ok

  • @kamalavijayan1413
    @kamalavijayan14139 ай бұрын

    😊

  • @user-ep5ew2cq4q
    @user-ep5ew2cq4q9 ай бұрын

Келесі