ഒറ്റ ദിവസം കൊണ്ട് മുടി കാക്ക കറുപ്പാകും ഇങ്ങനെ ചെയ്താൽ

Attar Ayurveda Indigo powder: amzn.to/3WstVos
Attar Ayurveda Henna powder: amzn.to/44zyO0N
Attar Ayurveda Bhringraj powder: amzn.to/4b33vOu

Пікірлер: 248

  • @GetGLamwithAnjali29
    @GetGLamwithAnjali2927 күн бұрын

    Product links are here guys... Attar Ayurveda Indigo powder: amzn.to/3WstVos Attar Ayurveda Henna powder: amzn.to/44zyO0N Attar Ayurveda Bhringraj powder: amzn.to/4b33vOu

  • @nirmalaprakasan9515

    @nirmalaprakasan9515

    24 күн бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @riyarose5257

    @riyarose5257

    22 күн бұрын

    Chechiku etra age ayi itrem grey akan.. Pls rply

  • @deepapramod2747

    @deepapramod2747

    21 күн бұрын

    @@riyarose5257 എന്തിനാണ് നമ്മൾ അവരുടെ age അറിയുന്നത്. Personal questions ഒഴിവാക്കുന്നതല്ലേ നല്ലത്.. എത്രയോ പേർക്ക് ഇപ്പോൾ 30 വയസ്സ് ആകുമ്പോളേക്കും നരച്ചു തുടങ്ങും.

  • @riyaskhan7276
    @riyaskhan727626 күн бұрын

    chechi instant coffee powder aano vendath?

  • @mylifemystories5717
    @mylifemystories571726 күн бұрын

    Post pregnancy hair fall ne kurich oru vedio cheyyo remedies okke ayitt

  • @shamshada723
    @shamshada72327 күн бұрын

    Adipoliyayittundu ee anjali ulladkond nanglkoke idoke ariyaanpattunnad thank you dear love you ❤❤ endayalum try cheyum

  • @minumolp6028
    @minumolp602826 күн бұрын

    ithu eyebrow yil use cheyyan patto

  • @sheelasancy9735
    @sheelasancy973521 күн бұрын

    Can v apply only indigo powder without the first part henna mixture?

  • @aa.liyhhh
    @aa.liyhhh24 күн бұрын

    Neelaamaripowder ano

  • @lizathomas5851
    @lizathomas585121 күн бұрын

    Why can't we add indigo also along with henna pack just 10 minutes earlier of application ?

  • @varshagv6614
    @varshagv661423 күн бұрын

    Thank u ❤ 👍

  • @radhasukumaran5653
    @radhasukumaran56537 күн бұрын

    Can we add indigo powder also along with Henna pack.

  • @ZyNxOp139
    @ZyNxOp13923 күн бұрын

    Leaves use cheyyamo

  • @sheelasancy9735
    @sheelasancy973521 күн бұрын

    Can v apply indigo powder the same day after washing henna hair?

  • @smithaplkd5038
    @smithaplkd503826 күн бұрын

    Enik iron pathrathil henna mix cheythu thechal thala chorichil varunnu

  • @jiswinjoseph1290
    @jiswinjoseph129027 күн бұрын

    ഏത് ഹെന്ന powder ആയാലും മതിയോ

  • @seenasijupkda
    @seenasijupkda26 күн бұрын

    Ethra divasam koodumol cheyum

  • @habeebasalim
    @habeebasalim26 күн бұрын

    Super henna pack.

  • @Chinju482
    @Chinju48227 күн бұрын

    Same brand indigo powder njanum use cheyyunnath..nallathanu

  • @theartsylens1
    @theartsylens122 күн бұрын

    Ithu correct aanu. Njanum ithanu apply cheyyunnathu.. Angadi kadayil ninnum henna podiyum indigo podiyum thooki vaangum. Nalla Result kitum

  • @thasnirashi296
    @thasnirashi29627 күн бұрын

    Chechi, makkalude day in my life, kpdukunna food ok onn vedio cheyyuo, pls

  • @SanjuRamesan
    @SanjuRamesan24 күн бұрын

    Eth cheythal thalavedana undakumo

  • @rijakurian1630
    @rijakurian163018 күн бұрын

    I use like this. But different company products. Very effective

  • @hemalathadevicn401

    @hemalathadevicn401

    13 күн бұрын

    Which company? Please mention ☺

  • @anjupjaison3540
    @anjupjaison354026 күн бұрын

    Grey hair illathavarkk ithil bringharaj powder use cheyyunnond kuzhappamundo chechi?

  • @Jessica_Allan
    @Jessica_Allan25 күн бұрын

    Which coffee powder u took?

  • @GetGLamwithAnjali29

    @GetGLamwithAnjali29

    25 күн бұрын

    Bru normal

  • @rupalmalhotra6448
    @rupalmalhotra644827 күн бұрын

    As an ayurvedic doctor, I can say this is the best way to color the white hairs. I have many patients visiting who previously used chemical dyes and now using this natural way and are happy with the natural way.

  • @GetGLamwithAnjali29

    @GetGLamwithAnjali29

    27 күн бұрын

    Great👍🏻

  • @deepapramod2747

    @deepapramod2747

    21 күн бұрын

    But isnt Indigo powder too cold for the head....

  • @rupalmalhotra6448

    @rupalmalhotra6448

    19 күн бұрын

    @@deepapramod2747 No its not, atleast there is no issues in summers, also in winter you can sit under sun after applying

  • @Bhagya.ambady1989
    @Bhagya.ambady198927 күн бұрын

    Age?

  • @user-se2tw3xn4m
    @user-se2tw3xn4m27 күн бұрын

    Njn oru divasam thanneyaa rantum cheyyuka

  • @beelageorge1258
    @beelageorge125827 күн бұрын

    Henna nd indigo ittal thonda vedhanayum paniyum undakum, enthu cheyana

  • @manjumanoj7163

    @manjumanoj7163

    27 күн бұрын

    Add some cloves powder

  • @ushamenon7397
    @ushamenon739720 күн бұрын

    ഇതിൽ പറഞ്ഞപോലെ ചെയ്തു നോക്കി.വളരെ effective ആയിരുന്നു.thanks dear..❤

  • @sreekumaris7858

    @sreekumaris7858

    15 күн бұрын

    പിന്നെ വെറുതെ പറയുന്നതാണ്

  • @rubirubayya23
    @rubirubayya2323 күн бұрын

    Coffee powder &tea powder..ith thalakk side effect aavo..

  • @athiranavami9439

    @athiranavami9439

    9 күн бұрын

    എല്ലാം പോയി ചെയ്യണ്ട nila എന്ന് പറഞ്ഞ ചാനലിൽ കോഫീ പൌഡർ വെച്ചുള്ള ഒരു ഷാംപൂ ട്രൈ ചെയ്തിട്ട് നല്ല pani കിട്ടിട്ടുണ്ട്... അവസാനം റോസ് മെരി ഉള്ളതോണ്ട് മുടി തിരിച്ചു കിട്ടി 👍🏻

  • @jessyajikumar9326

    @jessyajikumar9326

    6 күн бұрын

    😮

  • @abhimanue9896
    @abhimanue989625 күн бұрын

    Enikum onnrandu mudnarachu thudagi engane chey tal mathiyo❤

  • @trazeff5379

    @trazeff5379

    23 күн бұрын

    Same 😊

  • @abhimanue9896

    @abhimanue9896

    22 күн бұрын

    @@trazeff5379 🥰😊

  • @nalilasnekalet5367
    @nalilasnekalet536721 күн бұрын

    Very nice I liked

  • @suchithrakarattil9192
    @suchithrakarattil919227 күн бұрын

    എത്ര ദിവസം നിൽക്കും ഇതുപോലെ

  • @tokyo4572
    @tokyo457224 күн бұрын

    evde cimplete

  • @anjuashokan3648
    @anjuashokan364826 күн бұрын

    Etra divsam blk ayi thanne nikkm?

  • @vishalkhandelwal4148
    @vishalkhandelwal414827 күн бұрын

    This is amazing, I have already been using Indigo, henna and bhringraj powder of same brand since 2 years and it works wonders everytime. To get the best results it is important to apply the indigo powder and others properly as informed by you. If you follow the steps properly it will give you best results.

  • @Lucky-dub

    @Lucky-dub

    27 күн бұрын

    Can we use home grown henna plant leaves.?

  • @deepapramod2747

    @deepapramod2747

    21 күн бұрын

    @@Lucky-dub isnt that the best.... natural thing

  • @shicyjoseph77
    @shicyjoseph7725 күн бұрын

    Super pack

  • @lalycheriyan8054
    @lalycheriyan80549 күн бұрын

    Mole,indigopowderintekoode natural aloevera jel cherthal hair nalla soft aayittirickum.one year aayittu njan cheyunnathanu

  • @jessyajikumar9326

    @jessyajikumar9326

    6 күн бұрын

    Appol nalla black hairne kittumo. Please replay

  • @karthikakrishnan9788
    @karthikakrishnan978824 күн бұрын

    Mole chemical dyes ചെയ്തു kondirikkunnavarkku work avumo

  • @arunaramesh6278
    @arunaramesh627824 күн бұрын

    Where is available

  • @SumaR-th5nd
    @SumaR-th5nd22 күн бұрын

    ഇത് നല്ലതാണ് സക്സസ് ആണ് 👍🏻

  • @seenasijupkda
    @seenasijupkda26 күн бұрын

    Hair bad henna bad smell how to remove

  • @skj6223
    @skj622325 күн бұрын

    Hair varan enthengilum undo. Muzuvan koziyunnu

  • @Alhamdulillah...5006
    @Alhamdulillah...500627 күн бұрын

    Weelkly monthly hair care routine set cheythu tharamo?

  • @GetGLamwithAnjali29

    @GetGLamwithAnjali29

    27 күн бұрын

    Sure

  • @Alhamdulillah...5006

    @Alhamdulillah...5006

    27 күн бұрын

    Thanks..❤waiting

  • @sindhuabhi272
    @sindhuabhi27227 күн бұрын

    ഈ പൌഡർ എങ്ങനെയാണു വാങ്ങുന്നെ. Link pls

  • @jessyajikumar9326

    @jessyajikumar9326

    25 күн бұрын

    Amazonil kittum

  • @usharajan7925
    @usharajan792524 күн бұрын

    Ningalude vedios ellam hair karuppikunathanallo. Ennittum ningalude vediosil eppozhum hair grey ayit thanne anallo kanunath. Hair black akunillallo

  • @anusreeev2527
    @anusreeev252727 күн бұрын

    ഞാൻ ഇങ്ങനെയാണ് ചെയ്യാറുള്ളത് ഇത് നല്ലതാണ്.

  • @maheendrakumarp3927
    @maheendrakumarp392723 күн бұрын

    Chuvannanu irika vicharicha pole kitarilla

  • @jollypaul8151
    @jollypaul815126 күн бұрын

    Indigo മാത്രം ഇട്ടാൽ മതിയോ

  • @shareefashamz8111
    @shareefashamz811127 күн бұрын

    Enikum ipo ee nara und chechee, oru confidence illa purath pokan

  • @suchithrakarattil9192

    @suchithrakarattil9192

    27 күн бұрын

    Enikum😭

  • @aiswaryaaishu3238

    @aiswaryaaishu3238

    27 күн бұрын

    Enikkum

  • @nimmyvarghese2363

    @nimmyvarghese2363

    27 күн бұрын

    Enikum

  • @izzamol5002

    @izzamol5002

    27 күн бұрын

    Same dear elarudeyum kannu povunnath hairileykk aanu 😢😢

  • @manjunibil7926

    @manjunibil7926

    22 күн бұрын

    Enikum undu

  • @sajnaj123
    @sajnaj12327 күн бұрын

    Ente fatherinu natural dyede business aanu indigo, henna, ellam ind... Interest indakil parayne.. Im using it😢 enikum ethe pole grey anu... Stress anu reason😢

  • @user-dt3hh8bq8z
    @user-dt3hh8bq8z27 күн бұрын

    Instant Bru cofee powder aano chechi edukedath

  • @GetGLamwithAnjali29

    @GetGLamwithAnjali29

    27 күн бұрын

    Normal coffee or you can take instant too

  • @aysha7537
    @aysha753725 күн бұрын

    കോഫി പൊടി nescafe പറ്റുമോ

  • @abhimanue9896
    @abhimanue989625 күн бұрын

    Etracivasam nilkum da❤

  • @bertillaaji3607
    @bertillaaji360727 күн бұрын

    Ente hair treated hair an.but enik othiri gret hairs und .enik result kittumo? Plz reply chechi

  • @vijayakumarivijayakumari1560
    @vijayakumarivijayakumari156025 күн бұрын

    Samaya kalayathe onnu parayu kutty

  • @alhamdulillah622
    @alhamdulillah62226 күн бұрын

    നീല അമരി സൂപ്പർ ആണ് ഞാൻ അങ്ങനെ ചെയ്യാറ്

  • @Chinju482

    @Chinju482

    26 күн бұрын

    Neelam amari leaves enganeyanu powder akkumnath..

  • @hibafathima2702

    @hibafathima2702

    24 күн бұрын

    മൈലാഞ്ചി പൊടി, നീലയമരിപൊടി എല്ലാ കടയിലും വാങ്ങാൻ കിട്ടും. കടുപ്പത്തിൽ ചായല വെള്ളം ഉണ്ടാക്കി ഈ രണ്ടു പൊടിയും ഒരുമിച്ചു ആവെള്ളം ഒഴിച്ച് കുഴബാക്കി തേച്ചാൽ മതി. മൈലാഞ്ചി പൊടി...30രൂപ നിലയമരി പൊടി..50 രൂപ

  • @variety.adukkala

    @variety.adukkala

    23 күн бұрын

    ​@@hibafathima2702എന്റെ മുടിയിൽ അങ്ങനെ ചെയ്തിട്ട് കഴുകി കളഞ്ഞപ്പോൾ കളർ പോയി

  • @neenapr502

    @neenapr502

    22 күн бұрын

    ​@hiമൈലാഞ്ചി പൊടി കടയിൽ വാങ്ങുന്നത് നല്ലതല്ല!പച്ച മൈലാഞ്ചി ഇല ഉണക്കി പൊടിച്ചുപയോഗിക്കാൻ പറ്റും bafathima2702

  • @girijam5853

    @girijam5853

    22 күн бұрын

    Lo​@@hibafathima2702

  • @Black99490
    @Black9949016 күн бұрын

    Your age??

  • @Jessica_Allan
    @Jessica_Allan25 күн бұрын

    How many hours u kept henna mix on your hair

  • @GetGLamwithAnjali29

    @GetGLamwithAnjali29

    25 күн бұрын

    3 hr

  • @simisreee7451
    @simisreee745127 күн бұрын

    Thankyou dr❤️❤️❤️

  • @mykidschannel63
    @mykidschannel6326 күн бұрын

    Ed yethra divasam nikkum

  • @nedya2083
    @nedya208325 күн бұрын

    ഞാൻ ഇത് apply ചെയ്യുമ്പോൾ ഒരു egg white കൂടി ചേർക്കും, അപ്പോ മുടി nalla soft aakum

  • @SakeenaMS
    @SakeenaMS25 күн бұрын

    Enikyum ithe avasthayaanu

  • @tokyo4572
    @tokyo457224 күн бұрын

    ithl. chemical. dyeude podi. idunnundavum

  • @anakhap8709
    @anakhap870922 күн бұрын

    ചേച്ചി പറയുന്നത് കേട്ടാൽ ചേച്ചി ജനിക്കും മുൻപേ ഇത് ഉപയോഗിച്ച് തുടങ്ങിയത് പോലെ തോന്നും.

  • @rithuabraham4438

    @rithuabraham4438

    10 күн бұрын

    Anganae onnum illalo videoyil,

  • @shalimg2983

    @shalimg2983

    7 күн бұрын

    Negative parayumbol urakkam Nannayi kittumo

  • @sarithavs2545
    @sarithavs254527 күн бұрын

    എന്റെ മുടിയും ഇതേ പോലെ തന്നെ......മുന്നേ ചെയ്‌ത വീഡിയോ യിൽ ഉള്ളപോലെ ആണു ഇപ്പോ ഹെന്ന ചെയ്യുന്നത്..... ഒരു പൂർണത കിട്ടാറില്ല..... ഇതേ പോലെ ഒന്ന് പരീക്ഷിക്കട്ടെ ട്ടോ........ Benjaras henna anu use cheyru...

  • @jiswinjoseph1290
    @jiswinjoseph129027 күн бұрын

    എത്ര നാൾ നിൽക്കും റിസൾട്ട്‌

  • @shalujijo1353
    @shalujijo135327 күн бұрын

    Njan ingane cheyyumayirunnu but long process aayathkond ippo loreal hair colour cheyyunnu

  • @rajimohan5347
    @rajimohan534724 күн бұрын

    കൊള്ളാം try ചെയ്യാം കേട്ടോ 😊🤝🤝👍🏻

  • @jomasworld6665
    @jomasworld666527 күн бұрын

    Super👍👍

  • @nishaaa3426
    @nishaaa342627 күн бұрын

    Ithe same avasthayanu ente hair because of stress

  • @sainabasainudheen2251
    @sainabasainudheen225111 күн бұрын

    മാസത്തിൽ ഒരു പ്രാവശ്യം ചെയ്താൽ മതിയോ 🤔

  • @gayathrirajeevkumar5795
    @gayathrirajeevkumar579526 күн бұрын

    തല നീര് ഇറങ്ങുമോ

  • @deepamary8363
    @deepamary836327 күн бұрын

    Which company is coffee powder?Is it Instant Bru or Green label

  • @GetGLamwithAnjali29

    @GetGLamwithAnjali29

    27 күн бұрын

    You can take normal coffee powder of any brand

  • @Beenaasok-zn6pu
    @Beenaasok-zn6pu21 күн бұрын

    ഞാനും ഇൻഡിഗോ പൗഡർ യൂസ് ചെയ്യുന്നു.

  • @kalabijukalabiju7547
    @kalabijukalabiju754725 күн бұрын

    Happy wedding day 🎉

  • @GetGLamwithAnjali29

    @GetGLamwithAnjali29

    25 күн бұрын

    Thank you

  • @subinsubin7516
    @subinsubin75166 күн бұрын

    Ith 100% result kittum njn upayogikkunnatha

  • @jayprak9657
    @jayprak965724 күн бұрын

    ചേച്ചി, ഈ കളർ 6 hair വാഷ് വരെ നിൽക്കും എന്നു കരുതുന്നു? അതായതു 1 മാസം വരെ 👍 നല്ല valuable വീഡിയോ ക്കു നന്ദി 🙏🙏

  • @leyapriya9323
    @leyapriya932312 күн бұрын

    Karutha mudi brown aakan kashatta pedunna njan... Eniku ividentha kaaryam? 🤔😂😂

  • @namshiriyaz2028
    @namshiriyaz202823 күн бұрын

    ആ powders എവിടുന്നാ വാങ്ങിയെ?

  • @GetGLamwithAnjali29

    @GetGLamwithAnjali29

    23 күн бұрын

    Link msg il pin cheythitund

  • @Mount_zion
    @Mount_zion25 күн бұрын

    Bringaraj powder.. Malayalam parayamo😊

  • @Nisha_Pillai

    @Nisha_Pillai

    24 күн бұрын

    Kayyonni Or kayyunnyam

  • @Mount_zion

    @Mount_zion

    23 күн бұрын

    @@Nisha_Pillai ok. Thank You.. ❤️❤️❤️

  • @elizabathelizabeth7577

    @elizabathelizabeth7577

    2 күн бұрын

    Ithu othiri thanuppalle​@@Nisha_Pillai

  • @archanaradhakrishnan4814
    @archanaradhakrishnan481426 күн бұрын

    Da neelayamari tekkumbo mudi dry akum antha chaiuka

  • @GetGLamwithAnjali29

    @GetGLamwithAnjali29

    26 күн бұрын

    It is natural. After hairwash, mudi unangiyit ethelum serum undel thechal mathi

  • @akhilnath4125
    @akhilnath412518 күн бұрын

    ഇത് ഉപയോഗിച്ചാൽ വെളിച്ചെണ്ണ തലയിൽ ഉപയോഗിച്ച് കുളിക്കാൻ കഴിയുമോ?

  • @bijupaul7132
    @bijupaul713227 күн бұрын

    ഞാൻ enganeyanu ഹെന്ന ചെയ്യാറ്, Super Result ആണ്‌,, Dye ചെയ്ത hairil use ചെയ്താൽ effect കിട്ടില്ല

  • @rbalamony4517
    @rbalamony451727 күн бұрын

    Indigo powder allergy aanu

  • @Ajithajayapalan
    @Ajithajayapalan10 сағат бұрын

    Indigo powder ഉപയോഗിച്ചാൽ മുഖം കറുക്കും എന്റെ അനുഭവം ആണ്

  • @harshadmp7405
    @harshadmp740527 күн бұрын

    ഇത് apply ചെയ്തു കഴിഞ്ഞ് എത്ര ദിവസം hair black ആയി ഇരിക്കും

  • @preethasuresh148
    @preethasuresh14825 күн бұрын

    കാത്തിരുന്ന വീഡിയോ. താങ്ക്സ്. ഞാനും ഇങ്ങനെ യാ ചെയ്യാറ്.

  • @GetGLamwithAnjali29

    @GetGLamwithAnjali29

    25 күн бұрын

    😊

  • @thelegendwarrior4253
    @thelegendwarrior425324 күн бұрын

    ഡൈ ചെയ്ത മുടിയിൽ ഇതു പറ്റുമോ

  • @bindulall7457

    @bindulall7457

    23 күн бұрын

    ഡൈ ചെയ്ത മുടിയിൽ പാടാണ്.എനിക്കു ശെരിയായില്ല.

  • @honeymolkrishna7998
    @honeymolkrishna799825 күн бұрын

    എനിക്കും ഇങ്ങനെ തന്നെയാ😢

  • @rajip2840
    @rajip284027 күн бұрын

    Bringaraj leaves എന്ത് ഇലയാണ്

  • @BalkkiRazak

    @BalkkiRazak

    27 күн бұрын

    കഞ്ഞുണ്ണി

  • @jimshatvm-vk6xd

    @jimshatvm-vk6xd

    26 күн бұрын

    Kayonni ഇല

  • @deepapramod2747

    @deepapramod2747

    21 күн бұрын

    കയ്യൊന്നീ ഒക്കെ നല്ല തണുപ്പാണ്. തലനീരിറക്കം ഉണ്ടാകാം

  • @sree4972
    @sree497226 күн бұрын

    E dress ajio aano...

  • @GetGLamwithAnjali29

    @GetGLamwithAnjali29

    26 күн бұрын

    Myntra

  • @maninair2671
    @maninair267122 күн бұрын

    നീലയമരി ചെറു ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് അപ്പോൾ തന്നെ തലമുടിയിൽ ഇടണം എന്നാൽ കറുപ്പുനിറം കിട്ടും.

  • @neenapr502

    @neenapr502

    20 күн бұрын

    നീല അമരി മാത്രം ചെയ്തിട്ട് ബ്ലാക്ക് നിറം ആവില്ല!

  • @sumi-ey3nt
    @sumi-ey3nt23 күн бұрын

    നാച്ചുറൽ black കിട്ടാൻ ON & ON Mahabringraj ഓയിൽ ഉപയോഗിച്ചാൽ മതി. കൂടെ മൈഗ്രേൻ hair fall , dandruf, ഉള്ളില്ലാത്ത അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാ മാറി കിട്ടും. ഡൈ ചെയ്യേണ്ട ആവശ്യവും വരുന്നില്ല. Sure, ഞാൻ അതാണ് use ചെയ്യുന്നത്.❤❤

  • @sanithasudheesh4096

    @sanithasudheesh4096

    23 күн бұрын

    Rate?

  • @jimshap7107

    @jimshap7107

    22 күн бұрын

    Njan use cheyunund 4 months ayi But oru mattavum kanunila 😢

  • @jessyajikumar9326

    @jessyajikumar9326

    6 күн бұрын

    വെറുതെ, ഞാൻ ഉപയോഗിച്ചതാണ്

  • @sumi-ey3nt

    @sumi-ey3nt

    6 күн бұрын

    @@jimshap7107 അടിപൊളി റിസൾട്ട് ആണ്.3 വർഷമായി ഞങ്ങള് use ചെയ്യുന്നു

  • @naseeranoushad3957
    @naseeranoushad395725 күн бұрын

    Indigo powderinu pakaram neela amari patto

  • @GetGLamwithAnjali29

    @GetGLamwithAnjali29

    25 күн бұрын

    Indigo powder തന്നെയാണ് നീല അമരി പൊടി

  • @mixedchannel1367

    @mixedchannel1367

    25 күн бұрын

    😂

  • @jessyajikumar9326

    @jessyajikumar9326

    6 күн бұрын

    🤔😂

  • @mearomecompezcompez5152
    @mearomecompezcompez515226 күн бұрын

    Ithu njan cheythittundu seriyaa colour pokilla.

  • @ishasdream5409
    @ishasdream540925 күн бұрын

    Ithraykk narayo,41 age und eniykk 4,5 hair athrem narayeyullu

  • @jessyajikumar9326

    @jessyajikumar9326

    25 күн бұрын

    ചെറിയ കുട്ടികൾക്ക് പോലും ഇപ്പോൾ നര ഉണ്ട്. ഹോർമോൺ പ്രോബ്ലം.

  • @maheedevicg4102
    @maheedevicg410223 күн бұрын

    അധികം പ്രായമൊന്നും ആകാത്ത നല്ല മിടുക്കി കുട്ടി മുടി കണ്ടമാനം നരച്ചല്ലോ

  • @GetGLamwithAnjali29

    @GetGLamwithAnjali29

    23 күн бұрын

    😊

  • @kaladevi4913
    @kaladevi491327 күн бұрын

    Koodi poyal 4days kedakkum pinny veedum velukkim

  • @ponnoos9461
    @ponnoos946122 күн бұрын

    വയറും വണ്ണവും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് 100%ഓർഗാനിക് ആണ് വേണോ

  • @kusumamjoseph9480
    @kusumamjoseph948027 күн бұрын

    ഇത് നുണയല്ല സത്യമാണ്.ഞാൻ അട്ടർ കിറ്റ് 1വർഷമായി ഉപയോഗിക്കുന്നതാണ്.❤

Келесі