ലക്ഷ്യം ഓസ്ട്രേലിയയോ ഫ്ലൈ വേൾഡ് നിങ്ങൾക്ക് വഴികാട്ടും flyworld
കേരളത്തിൽ നിന്നുളള കുടിയേറ്റങ്ങൾ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.നൂറ്റാണ്ടിനപ്പുറം ലോകം തേടിയിറങ്ങിയവനാണ് മലയാളി. കാലം മാറുന്നു, രീതികളും രാജ്യങ്ങളും മാറുന്നുവെന്നേയുളളു. ആ രാജ്യങ്ങളുടെ പട്ടികയിൽ പ്രാധാനപ്പെട്ടതാണ് ഓസ്ട്രേലിയ.
ഓസ്ട്രേലിയയിലെ ഇമ്മിഗ്രേഷൻ ലോയറും, ഫ്ലൈവേൾഡ് ഇമ്മിഗ്രേഷൻ ലീഗൽ സർവ്വീസ് ഡയറക്ടറുമായ താരാ നമ്പൂതിരിയുമായുളള അഭിമുഖം.
Migration in Kerala did not start today or yesterday. Malayalis have been searching the world for more than a century. Time and ways change and it reflects in Nations as well. Australia is one vast country that stands out among this list. This episode of Value Plus is an Interview with Tara Namboothiri, Australian Immigration Lawyer and Director of Flyworld Immigration Legal Services.
Location Courtesy
The Artiste Kochi, a Tribute Portfolio hotel
Marriott Bonvoy | Forum Mall, Kochi
#flyworld #interview
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Пікірлер: 171
ഹാഷ്മി ജി നമസ്കാരം...❤ ഒരു നല്ല സംഭവം നല്ല രീതിയിൽ ചെയ്തതിന് അഭിനന്ദനങ്ങൾ🎉. ഇതൊക്കെയാണ് ടി.വി. ചാനലുകളിലെ പ്രവർത്തകരിൽ നിന്നും സമൂഹത്തിനും രാജ്യത്തിനും പ്രയോജനം ചെയ്യുന്നതായ രീതിയിൽ പ്രതീക്ഷിക്കുന്ന മാദ്ധ്യമ പ്രവർത്തനം. ഇതിനെ മാനിക്കുന്നു....🎉🎉🎉❤❤❤.
@s_a_r_a_t_s
18 күн бұрын
This is marketing...see it's displayed on the top left side of the screen 😊
@bharatvansh8784
18 күн бұрын
@@s_a_r_a_t_s So what dear, Is this program was helpfull or not for as a common man. Ads & marketing are not an egly process, its also a part of business professionalism. So a business not shall be banned. Pls Don't be a mallu, be human. Ok.
Hasmi, I don't know why ന്യൂസ് ചാനയുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം താങ്കളുള്ള ഇടമാണ്, കാരണം ഒട്ടും പക്ഷം പിടിക്കാതെ സത്യസന്ധമായി ആരെയും പ്രീതിപ്പെടുത്താതെ സംസാരിക്കുന്ന ആ ശൈലി എനിക്കിഇഷ്ടമാണ്, ചെയ്യുന്ന തൊഴിലിനോട് നീതി പുലർത്തി പക്ഷം പിടിക്കാതെ ആരെയും കൂസാത്തെ സത്യം സത്യമായി കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന നല്ലൊരു വ്യക്തി, keep it up, god bless you. Thanks.
Mr. Hasmi , U r each question are very powerful & valuable to who is hearing this U tube chanel.Thank u Sir
Very informative ❤, Good Job Mr.Hashmi🎉
ഗുഡ് ഇന്റർവ്യൂ.. ബിഗ് സല്യൂട്ട് ഹാഷിം
In Australia volunteering is considered valuable experience. While studying try to volunteer in your field, it also provides good references. Apply for graduate programs.
@sherintalkz
8 күн бұрын
Before it was fine , but it's good for survival
Very knowledgeable Person and worthwhile interview. Very good.
Informative! Thank you Hashmi and 24 for this❤
😊🎉❤great experiance congratulations mr hashmy and 24 team🎉
Informative presentation❤️💯
U r great hasmi , my dream country ,many our brothers and sisters may escape,keep it up
Very good informative presentation ❤
What is maximum age limit for migration for skilled and experienced applicants?
@sherintalkz
8 күн бұрын
45
good interview...big salute Hashim sir
Fantastic... both you made it such an amazing strategy, Thanks and appreciation from Toronto Canada.
Electrician vacancy undo
Best interview Hashim!
Ithanu constructive interview. Very clear questions from Hashmi and guest also knowledgeable person. Thank you
Student visa is easy, we can do it by ourselves. It’s a straightforward process.
good interview ❤❤
Very much informative... well done Flyworld and 24 News. Flyworld - one of the best in the industry today. Hope it helps many people to come to Australia through Flyworld Immigration and Legal Services 👏👏👏
Yesss❤❤ My friendd got PR through flyworld!!✨
ഫ്ലൈവേൾഡ്❤️, അവരുടെ service ഇഷ്ടമാണ് ഒരുപാട്
Thanks madam and 24 for these informative content
This video really does cover it all! Flyworld is undoubtedly the best option for going abroad! 👌
Super interview Mr Hashmi
How I can get skyworld details..
Very good information...Thank u both of you🎉
Any hotel field vaccancies..
Very good information 👍👍👍
Food technology Msc study cheyitha nallathano madam
@bincyphilip5891
20 күн бұрын
നിങ്ങൾ ആ രാജ്യത്തെ ഗവണ്മെന്റ് ന്റെ ഇമ്മിഗ്രേഷൻ വെബ്സൈറ്റ് ഇൽ പോയി നോക്കൂ . ഏതൊക്കെ തൊഴിൽ മേഖലയിൽ ഉള്ളവർക്ക് ആണ് അവസരങ്ങൾ ഉള്ളത് എന്നൊക്കെ മനസ്സിലാക്കാൻ കഴിയും.
This was a very informative video! Flyworld truly is the best 💯
Have chance of Audiologist and what is the procession please inform
@sherintalkz
8 күн бұрын
Audiologist is very good
Òet passaÿa kalavadhi kazhiunnu. Enthu cheium plz
There are good environmental graduate programs. Conservation and agriculture is also good.
Australia Msc nursing course fee structure details parayamo.
ഇവരുടെ സർവ്വീസ് ചാർജ് കൂടി ചോദിക്കാമായിരുന്നു.
@sherintalkz
8 күн бұрын
Around $4000 aud
Presentation 💯✨
Next, Australia is going to face 'Migration disaster' after UK and Canada 😇😇😇
Informative vedios ❤
Contact information
Hi , I am from Singapore and citizen, basically from India, working in Singapore in logistics field( 30 years) I would like to migrate to Australia , what are the possibilities, can I come to Australia in visit visa and try?
@gopinathnair4396
18 күн бұрын
Thanks for advice
@sherintalkz
8 күн бұрын
Less job opportunities, try Sydney only
Good job👍
Malta യിൽ രണ്ട് വർഷം Registered Nurse ആയിട്ട് വർക്ക് ചെയ്തവർക്ക് വേറെ പരീക്ഷകൾ ഒന്നുമില്ലാതെ നേരിട്ട് Australia യിൽ വരാൻ സാധിക്കുമോ?
@sherintalkz
8 күн бұрын
Osce, OET, nclex needed I think.
@thankamjoseph1371
4 күн бұрын
Thanks for replying. Score എത്ര വേണം എന്ന് കൂടി പറയാമോ?
@sherintalkz
4 күн бұрын
@@thankamjoseph1371 All B oet, IELTS 7+ individual.
@thankamjoseph1371
4 күн бұрын
Thanks. 😊😊
ആസ്ട്രേലിയ വേറെ ലെവൽ regi nurse ആണോ പോകാം
Madam Master of agucation corse എടുത്താൽ നല്ലതാണോ
@outspokenandgenuine9100
6 күн бұрын
Education
Physiotherapist having 2years experience can get PR
Madam please explain in agriculture field
@Skrilllu
18 күн бұрын
Opportunities und. Look for good universities
വളരെ ഇൻഫർമേറ്റീവ് ആയ ഇന്റർവ്യൂ 👍👍👍🙏🙏🙏
IS there job oppertonity for Msc Food technology Passers
@sherintalkz
8 күн бұрын
Less job opportunities for immigrants
Asmin. Kwt il. Nurses. ne. Experience certificate hold cheithìrijjynnu. Kodukkillà. 10,12yes experience Ulla kuttikel. Oet passaye. Joli. Resin cheithum. Irikkunna. Kuttikelkku vendi. Oru help plz. ❤❤
@sherintalkz
8 күн бұрын
Complaint to your embassy
@sherintalkz
8 күн бұрын
Post a video on social media, send video to 24 news whatsapp
❤️❤️ Flyworld!! The best ever!!
Finance field scope undo
Bcom കഴിഞ്ഞവർക്ക് എന്തെങ്കിലും ചാൻസ് ഉണ്ടോ
@jagadeepbalan3512
17 күн бұрын
ഇല്ല
@sherintalkz
8 күн бұрын
CA job vaccancies are therw, basic degree no value
need more videos like this informative🔴
Is there job opportunities for bcom finance
Why there is age limit It
Any chance for nurses
Warehouse മേഖലകളിൽ എത്ര മാത്രം job opportunities ഉണ്ട്
@sherintalkz
8 күн бұрын
You need to be a robot to work in warehouse
എന്താ അവതരണം 🔥🔥അവതരണമികവിന്റെ രാജാവ് 🔥🔥🔥🔥❤
@stockbuys6415
22 күн бұрын
എന്തിനു ഇത്ര വലിയ വിവരണം.
Is IELTS required
@sherintalkz
8 күн бұрын
Yes individual 7
Mcom kazhinjavark job opportunities ondo
48yrs. Aayavarkku assistant caretaker aayi job kittumo
Graphic designer listed aano
Skil job l age limit to apply?
Namboothiri 😊
@utubmbr
19 күн бұрын
So??
@jithuchandranindian1062
15 күн бұрын
മദ്രസ്സ?
Australia yol jathi adhikahepam kuduthal alle?
good interview👏👏👏👏👏💐
56 year-old teachers edukkumo
Hashmi&madam❤❤❤❤👍👍
Aircraft technicianu IELTS ആവശ്യമാണോ
@sherintalkz
8 күн бұрын
Language test is a must
Australia welding job undo madam
@sherintalkz
8 күн бұрын
You need to take a course here and then can get job.
Good🤞🏻
Enthe jobi ane kuduthal oprchunit
വളരെ ഇൻഫോർമേറ്റീവ് ആയിട്ടുള്ള വീഡിയോ ആയിരുന്നു. ഇതുപോലെ ജർമ്മനിയുടേയും ചെയ്യാമോ....
ജീവിതം ഭയങ്കര ബുദ്ധിമുട്ടിലാണ് ഒരു വേക്കൻസി മേടിച്ചു തരുമോ മാഡം എന്ത് ജോലി വേണമെങ്കിലും ചെയ്യാൻ തയ്യാറാണ്
@yoosufathirumada3030
18 күн бұрын
സൗദി വേണോ
@sayyidsufaid
8 күн бұрын
😂
@JJINDIA-yu9ly
5 күн бұрын
Any chance for Data engineers aged 30
Good 👍👍👍
Architect jobs ഉണ്ടോ
@sherintalkz
8 күн бұрын
Need to be qualifed here in Australia the job opportunites aew there, but high racism
Any age limit pl
@sherintalkz
8 күн бұрын
45
Yes me try ok
Unskilled workers in job undo
@sherintalkz
8 күн бұрын
Very sorry only skilled jobs here
Homeopathy opportunity undo
@Vanajaschannel
19 күн бұрын
Not recognised in Australia.
❤❤ malayali ❤❤
Guy too difficult to get visa , waiting for 3 months
🙏💐💐💐👍👌❤️
വയ്യാത്ത ആൾക്കാരെ നോക്കുന്നത് nallathàനു പക്ഷെ
phd ചെയ്തവർക്ക് വേക്കൻസി ഉണ്ടോ?
Beechil niraye pambukalum vellathil dolphins um
ഓസ്ട്രേലിയ റസ്റ്റോറന്റ് വിസ കിട്ടുമോ കുക്കിംഗ് വിസ കിട്ടുമോ
@Skrilllu
18 күн бұрын
Cooking visa ? 🧑🍳?
@sherintalkz
8 күн бұрын
You need to be qualifed, ths only way is to complete a course here in Australia and get certificate. Then you will be qualified as a chef.
Ethu Australiayil erinnu kanunnavar undo 😄
@Vanajaschannel
19 күн бұрын
Yes me.
@97456066
19 күн бұрын
@@Vanajaschannel evideyanu
@97456066
19 күн бұрын
@@Musa-bmbr pala nursing home pr visa kodukundu nurse mmarku
@aneeshantony4780
14 күн бұрын
ജർമ്മനിയിൽ ബസ് ഡ്രൈവർ ആണ്, ഓസ്ട്രേലിയായിലേക്ക് ബസ് ഡ്രൈവർ ആയി വരാൻ സാധിക്കുമോ, പറഞ്ഞു തരാമോ
@97456066
14 күн бұрын
Nsw
Flyworld consultancy is not good
@JJINDIA-yu9ly
5 күн бұрын
Any specific reason
ആർക്കിടെക്ചർ ഡിഗ്രിയുള്ളവർക്ക് ഓസ്ട്രേലിയയിൽ ജോലി സാധ്യതയുണ്ടോ.
@sherintalkz
8 күн бұрын
Less job opportunities, need to qualify here. Only skilled jobs here
Why always leaving india instead start a business or do something in india
Tailur വേക്കൻസി ഉണ്ടോ 🤭
I have subclass 600 visit visa 😊
🎇🎆😀😀😀😀 Ivide pothochor undallo 😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅
BEd കഴിഞ്ഞവർക്കു ടീച്ചിങ്ന് sadhayathayundo
@marygreety8696
9 күн бұрын
Maldives il try cheyyu. Valiya experience onnum venda. Povanum easy aanu. Nalla agencies vazhi try cheyyu.75 000 okke kittum salary starting. Pinnidu tuition option undu. U can earn more
News channels working for private companies for money... Advertisement...
ലക്ഷ്യം സ്വർഗ്ഗമാണോ,ബൈബിൾ നിങ്ങള്ക്ക് വഴി കാട്ടും! വഴിയും സത്യവും ജീവനും ആയ ക്രിസ്തുവിലേക്കു അത് നിങ്ങളെ നയിക്കും! എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും എന്ന് അരുളി ചെയ്ത അവനു ആരാധന! മഹത്വം!
@mariammayohanan7594
21 күн бұрын
Amen Blessed be the name of the JESUS CHRIST LORD Almighty Forever Byju John Byju John
@97456066
20 күн бұрын
Ammen pashe joliku ponam kittunna avasarangal muthalakanam 😂
@salimpa3244
18 күн бұрын
യേശുവിൻ്റെ വചനങ്ങൾ വിശ്വസിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യണം.
@latheef6973
18 күн бұрын
ലക്ഷ്യം സ്വർഗമല്ല ഭൂമിയിൽ ജീവിക്കാനാണ് ഇവിടെ സ്വർഗമൊന്നും വേണ്ട കഷ്ടപാടില്ലാതെ ജീവിക്കാൻ ഭൂമിയിൽ ഒരു ജോലി വേണം
കോൺടാക്ട് ഡീറ്റെയിൽസ് എവിടെ 🙄🤔🙄...
@sherintalkz
8 күн бұрын
Check their website