ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട കലക്ടര്‍ I Divya S Iyer

വാൽസല്യത്തോടെ അടുത്തു വിളിച്ചു; തഴുകി.. തലോടി; ഡ്രസ് അഴിക്കാൻ ശ്രമിച്ചപ്പോൾ എന്തോ പന്തികേട് തോന്നി ഓടി രക്ഷപ്പെട്ടു; ആൾക്കൂട്ടത്തിൽ ആ മുഖങ്ങൾ ഞാനിന്നും തിരയുന്നുണ്ട്; ആറാം വയസിൽ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ ദിവ്യ എസ് അയ്യർ
#divyasiyer #pathanamthitta #thalukoffice #MM007 #ME006

Пікірлер: 175

  • @vijivvijayan3748
    @vijivvijayan3748 Жыл бұрын

    ഇവിടെ പലരും 6 വയസ്സിലെ കാര്യം ഓർമ്മ കാണുമോ എന്ന് ചോദിച്ചു കളി ആക്കുന്നു.. എനിക്ക് നാലു വയസുള്ളപ്പോൾ എന്റെ ദേഹത്ത് തിളച്ച ചായ വീണു പൊള്ളിയിരുന്നു എനിക്ക് ഇന്നും അത് ഓർമ്മ ഉണ്ട്. ഞാൻ LKG സ്റ്റുഡന്റ് ആയിരുന്നു. അന്ന് എന്റെ ടീച്ചർ എന്നെ കാണാൻ വീട്ടിൽ വന്നത് ഒക്കെ എനിക്ക് നല്ലത് പോലെ ഓർമ്മ ഉണ്ട്. പിന്നെ ആണോ 6വയസ്സിൽ സംഭവിച്ച കാര്യം ഓർത്തിരിക്കാൻ ബുദ്ധിമുട്ട്. അവരുടെ മനസ്സിനെ അതുപോലെ വിഷമിപ്പിച്ച ഒരു സംഭവം ആണ് അത്

  • @lathanandini-cj1dh

    @lathanandini-cj1dh

    Жыл бұрын

    മൂന്ന് വയസുള്ളത് മുതൽ ഓർമയുണ്ട്

  • @bijumathai5758

    @bijumathai5758

    Жыл бұрын

    ന്നിട്ട് ആ പാട് മാറിയോ

  • @poulosepappu5746

    @poulosepappu5746

    Жыл бұрын

    Njan 5 vayasile padican poyath oorkunnu aassan padipichath oorkunnu

  • @girijamd6496
    @girijamd6496 Жыл бұрын

    ഇത്തരം അനുഭവങ്ങൾ ഇല്ലാത്ത സ്ത്രീകൾ ആരെങ്കിലും ഈ കേരളത്തിൽ ഉണ്ടാകുമോ സംശയം ആണ്😮😢

  • @hngogo9718

    @hngogo9718

    Жыл бұрын

    true

  • @aswathyachuz2419

    @aswathyachuz2419

    Жыл бұрын

    Seriyanu enkm undayitund ithepole. ammayodu paranjaal enna adikathe ullu.but valuthayapozhanu ellam thirichariyan pattiyathu.parents friendly aanenkil ellam thuranu parayan pattum kuttikalk.

  • @hngogo9718

    @hngogo9718

    Жыл бұрын

    @@aswathyachuz2419 i even told about my 7 and 9 year old girls about abuse according to their understanding and what to do. i always check with them whenever they had such experience when meeting strangers and also tell that even if such things happen the predator may tell that they will kill you or your family members do not afraid by that and just tell me everything.

  • @ushanayar7158

    @ushanayar7158

    Жыл бұрын

    Yes.Eniku oru 6,7 vayassu kaanum. Eniku ee anubhavam undaayittundu. Ayal ipol jeevichirippilla. Akanna oru maman aayittu varum

  • @Nandhaa846

    @Nandhaa846

    Жыл бұрын

    @@ushanayar7158 എന്നിക്കു ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു girl പോലും അല്ല. ടീച്ചർമാരുടെ അടുത്തുനിന്നു പോലും 😇

  • @Reshma.N8405
    @Reshma.N8405 Жыл бұрын

    ആറ് വയസ്സ് എന്നു പറഞ്ഞു പുച്ഛിക്കുന്നതിനു പകരം ഒന്നോർക്കണം. 6 വയസ്സ് എന്നതൊരു ചെറു പ്രായമാണെങ്കിലും ആ പ്രായത്തിൽ കുട്ടികൾ നേരിടേണ്ടി വന്ന ചില traumatic events lifelong അവരെ mentally and emotionally affect ചെയ്യും. They becomes adult some people are overcome that situation. But someone always socially withdraw

  • @SM-ni3wi

    @SM-ni3wi

    Жыл бұрын

    true to the core!!!

  • @smithasmitha1712
    @smithasmitha1712 Жыл бұрын

    Respect divya madam 🙏🙏

  • @sitharamahindra8701
    @sitharamahindra8701 Жыл бұрын

    💕Hats off the mother in Divya Maam🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Жыл бұрын

    Nalla Collctor

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    It is the duty of the parents to teach their children from the very early age about child abuse, Child sex abuse, Love Jihad and Narcotics Jihad. Never STOP, continue to teach these problems.

  • @lakshmiradhakrishnan3162

    @lakshmiradhakrishnan3162

    Жыл бұрын

    keralathil ippo pennkuttigalum aankuttigalum ellaayidathum bus il train il railway station il park il mall il theatre il road il school il college il office il etc etc anaagareega aabasa uduppu ittu kondu kattipidikkugayum chumbikkugayum selfie edukkugayu kanja adikkugayum....thanni adikkugayum cheyyunnu....oru upadesavum kaelkiilla...scoundrals

  • @hngogo9718

    @hngogo9718

    Жыл бұрын

    true

  • @GopalaKrishnan-wz9iy

    @GopalaKrishnan-wz9iy

    Жыл бұрын

    ij y

  • @josesebastian7086
    @josesebastian7086 Жыл бұрын

    I very much appreciate the grit of this lady IAS officer for making such a bold statement knowing fully well the backlash from the critics. This is what makes her stand apart from the crowd and an achiever who is a resounding success in her professional & personal life. God bless you Ma'am !

  • @aswin9607

    @aswin9607

    Жыл бұрын

    അയ്ന് ഇതില് എന്ത് Bold statement??? യുദ്ധം ജയിച്ച കഥ ഒന്നുമല്ലല്ലോ പറഞ്ഞത്

  • @bhaskarnt2870

    @bhaskarnt2870

    Жыл бұрын

    ​@@aswin9607❤❤ 3:36 3:36

  • @marker0016
    @marker0016 Жыл бұрын

    60 വയസുള്ള കുട്ടിയെ പീഢനം നടത്തി ലോക പ്രശസ്ത പുത്തകം നായകൻ.....മമ്മ.... മെക്കയിൽ

  • @sayyidhusain2667

    @sayyidhusain2667

    Жыл бұрын

    Ninte. Appnte. Naayar. Neeyum. Valiya. Moashakkaran. Alla.ennu.thoannunnoo

  • @shoonakki1257

    @shoonakki1257

    Жыл бұрын

    അത് പീഡനം അല്ല കുടുംബത്തിന്റെ സമ്മത ത്തോടെ ഉള്ള മാന്യമായ കല്യാണം ആയിരുന്നു. 1500, വർഷം മുൻപ് ഉള്ള 9 വയസ്സ്. ഈ കാലത്തെ 25, വയസ്സിനു സമമാണ് യുക്തിവാദി മൈരാ കാലഘട്ടം ഒന്ന് വിലയിരുത്തു.

  • @joshithomas3040

    @joshithomas3040

    Жыл бұрын

    60 വയസ്സ്'' ഉള്ള - കുട്ടി"യൊ?

  • @aboobackerberka1071

    @aboobackerberka1071

    Жыл бұрын

    ​@@joshithomas3040 എന്താ സംശയം? 55 കഴിഞ്ഞാൽ പിന്നെ കുട്ടികളുടെ മനസ്സായി 60 ആയാൽ തീർത്തും കുട്ടികളായി അങ്ങനെ നോക്കിയാൽ അയാൾ പറഞ്ഞത് ശരിയാണ് ആറിനെയും 60 നെയും പീഡിപ്പിക്കുന്ന കൊമ്പന്മാർക്ക് എന്താ കൊമ്പുണ്ടോ ചില ദുർബല നിമിഷത്തിൽ തെറ്റുപറ്റിയെന്നിരിക്കാം എന്നാലും തെറ്റ് തെറ്റ് തന്നെ

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Жыл бұрын

    🙏🙏🙏👌👌👌

  • @sreejith_kottarakkara
    @sreejith_kottarakkara Жыл бұрын

    ഇവരുടെയൊക്കെ അവസ്ഥ ഇതായിരുന്നെങ്കിൽ, കുറച്ചൂടെ പാവപ്പെട്ട/ഇടത്തരക്കാരുടെ പെൺകുട്ടികളുടെ കാര്യമോ ??

  • @jojintom5002
    @jojintom5002 Жыл бұрын

    mmm എല്ലാം മനസിലായി......

  • @thomasktm9146
    @thomasktm9146 Жыл бұрын

    Kashttam😢

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp Жыл бұрын

    ❤❤❤🙏🙏🙏❤❤❤

  • @abhinandkk9991
    @abhinandkk9991 Жыл бұрын

    Mm

  • @shanthanayar5547
    @shanthanayar5547 Жыл бұрын

    Such clarity in thinking and very courageous! Wish there are more and more girls in every religion who can work for d society. All of us should stay in our own ways to make d society and teach tolerance and not hatred between us.

  • @ganeshp1898
    @ganeshp1898 Жыл бұрын

    എല്ലാവർക്കും ഒന്നല്ലെങ്കിൽ മറ്റൊന്ന് ചെറുപ്പകാലത്തു ഓരോ അനുഭവങ്ങൾ ഉണ്ടാവാം ഇതെല്ലാം ആരും തന്നെ പ്രത്യേകിച്ച് ഒരു പതവിയിലിരിക്കുന്ന ആൾകാർ ഇങ്ങനെ വിളിച്ചു കൂടുന്നത് നല്ലതാണെന്നു തോന്നുന്നില്ല

  • @girijamd6496

    @girijamd6496

    Жыл бұрын

    ഇനിയുള്ള കുട്ടികളെ എങ്കിലും ഇത്തരക്കാരിൽ നിന്ന് രക്ഷിക്കാൻ സാധിക്കും എന്ന് ഓർത്ത് പറഞ്ഞതാണ് medam.തുറന്നു പറച്ചിലുകൾ അനിവാര്യമാണ് പകൽ മാന്യന്മാരുടെ മുഖം മൂടി അഴിയണം.ഇത്തരക്കാർ എവിടെയും പതുങ്ങി ഇരിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കണം😮😢

  • @smhmedia2094

    @smhmedia2094

    Жыл бұрын

    Yes

  • @SM-ni3wi

    @SM-ni3wi

    Жыл бұрын

    ith enthenkilum oru anubhavam alla...plz dont just brush it off so lightly, thurannu paranjathil enthanu thettu, that can help others .. eth position il ayirunnalum there is nothing to be guilty or ashamed of

  • @HarishKumar-zx2dw

    @HarishKumar-zx2dw

    Жыл бұрын

    @@girijamd6496 മൊബൈൽ ഫോണിനെയും ഇന്റർനെറ്റിനെയും ശിക്ഷിക്കാൻ നിയമം വന്നാൽ കൊള്ളാം. വൈക്കം മുഹമ്മദ് ബഷീർ പറഞ പോലെ .,സർക്കാർ വിഷം നിരോധിച്ചു; കാരണം ആൾക്കാർ അത് കഴിച്ച് ചാകുന്നു റെയിൽ പാളങ്ങളും മരക്കൊമ്പുകളും ഉള്ളപ്പോൾ വിഷം നിരോധിച്ചിട്ട് എന്തു കാര്യം? അവ നിരോധിക്കാൻ പറ്റുമോ.

  • @thomasstephen72
    @thomasstephen72 Жыл бұрын

    ബോബി ചെമ്മണ്ണൂരിന് 2 മാസം മുതലുള്ള കാര്യങ്ങൾ ഓർമ്മയുണ്ട്, പിന്നെയാണോ ഇതൊക്കെ 😊

  • @sasidharanv6897
    @sasidharanv6897 Жыл бұрын

    Expect a disciplined and qualified Collector...

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Жыл бұрын

    അനധികൃതമായി ജോലിക്കു ഹാജരാവാതിരുന്നത് ഗുരുതരമായ കുറ്റം ആണെന്നിരിക്കെ അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നു കൂടി പറയണമായിരുന്നു ...ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ആയിരുന്നു എങ്കിൽ പണി വേറെ നോക്കേണ്ടി വരുമായിരുന്നു .

  • @bijumathai5758
    @bijumathai5758 Жыл бұрын

    ഹോ ഭയങ്കരം തന്നെ 😨

  • @user-mf9to6dc1k
    @user-mf9to6dc1k Жыл бұрын

    പഴയകാല മലയാല സിനിമ (സംഘർഷം) ഓർമ്മ വരുന്നുണ്ടോ 😂😄

  • @chrizzzzz2193

    @chrizzzzz2193

    Жыл бұрын

    അതെ 😂

  • @kuttans553
    @kuttans553 Жыл бұрын

    🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @krishnankuttyk158
    @krishnankuttyk158 Жыл бұрын

    ലഹരി സമൂഹത്തിൽ നിന്ന് ഒഴിവാക്കിയാൽ, പല കുറ്റകൃത്യങ്ങളും കുറയും!!

  • @marubhoomiyileneeruravakal4525

    @marubhoomiyileneeruravakal4525

    Жыл бұрын

    How can Keralites think of it when one of our government's major source of revenue is liquor!

  • @joyjoseph5888

    @joyjoseph5888

    Жыл бұрын

    അതാണ് സത്യം .

  • @kujanair3122
    @kujanair3122 Жыл бұрын

    This is reason for not returning to Kerala though we wish to stay in kerala

  • @RAVIKIRAN118
    @RAVIKIRAN118 Жыл бұрын

    The question is that why travel agency response for it immediately?

  • @thresiammatomy445
    @thresiammatomy445 Жыл бұрын

    എന്റെ മോനെ 31/2age ഉള്ളപ്പോൾ ചൂലിൽ ninnum ഈർക്കിലി ഊരി അടിച്ച കാര്യം ഇപ്പോഴും പറയും

  • @ajayakumars7837
    @ajayakumars7837 Жыл бұрын

    Vinod c.v comment is true pls check collecter

  • @mathewtk1825
    @mathewtk1825 Жыл бұрын

    അതു് ചെയ്തവർ ഇത് കണ്ട് ചിരിക്കുന്നു ണ്ടാവും'' ' i

  • @shamlayahiya8696

    @shamlayahiya8696

    Жыл бұрын

    Veetil penkuttikal ullavar sookshikanam

  • @shamlayahiya8696

    @shamlayahiya8696

    Жыл бұрын

    Veetil penkuttikal ullavar sookshikanam

  • @amaltr3130
    @amaltr3130 Жыл бұрын

    Le സുടു : 6ആറാം വയസ്സൊ അയ്യോ qutter റേ ഓടി വരണേ പ്രവാചകനിന്ദ നടത്തുന്നെ 🤣

  • @linithaathish2613

    @linithaathish2613

    Жыл бұрын

    😂

  • @shajikumar5717

    @shajikumar5717

    Жыл бұрын

    😅

  • @vidhuk2036

    @vidhuk2036

    Жыл бұрын

    ആ കളക്ടർ കഴുത്ത് അറുപ്പ് ഫത്‌വ നേരിടുമോ ആവോ....😀😂😂

  • @sjajahansali562

    @sjajahansali562

    Жыл бұрын

    Annu samghi.thayoli

  • @dreamsideas6195

    @dreamsideas6195

    Жыл бұрын

    100000000000000 likes .

  • @geethadevi8961
    @geethadevi8961 Жыл бұрын

    99 psycho kalum oru brilliant officer um...keralathinte avasth ithaanu... collectorude atrayum budhi ullavarkkae itharam thiricharivukal undavoo madam...salute madam

  • @kizhakkayilsudhakaran7086

    @kizhakkayilsudhakaran7086

    Жыл бұрын

    എന്താ എഴുതിയത്? English അറിയില്ല. മംഗ്ലീഷും. എന്നെ/ ഞങ്ങളെ കൊച്ചാക്കുകയാണോ?

  • @mkk6693
    @mkk6693 Жыл бұрын

    There are such people in the world.Immediately awoid them and legal steps taken against them if possible. It is a shame to announce the same at this distance of time,especially she has very respectful family life.

  • @mridulam4544

    @mridulam4544

    Жыл бұрын

    Shame? For whom, the perpetrators or the potential victim? Truth is never shameful, even after a long distance of time!

  • @e.x7217
    @e.x7217 Жыл бұрын

    😊😊

  • @pjrajan1585
    @pjrajan1585 Жыл бұрын

    Kalicho

  • @baburaj3985
    @baburaj3985 Жыл бұрын

    🙏,,,,,,,,,,,,,,,👍,,,,,,,,,,,,, 🌹🌹🌹

  • @kurianjoseph8439
    @kurianjoseph8439 Жыл бұрын

    5

  • @sebajo6643
    @sebajo6643 Жыл бұрын

    We should teach kids in very young age (elementary school)…. Like …’good touch & bad touch’ ……

  • @kizhakkayilsudhakaran7086

    @kizhakkayilsudhakaran7086

    Жыл бұрын

    Very true

  • @mohanank7986

    @mohanank7986

    Жыл бұрын

    😊

  • @mohanank7986

    @mohanank7986

    Жыл бұрын

    😅😅

  • @karlosefernades3917
    @karlosefernades3917 Жыл бұрын

    Bayankara sambavam onnalla randu per athum 6years oldil . 6 years old kuttiye randu bikaranmarkku vitukoduthu parents or relatives aviday poyi

  • @sindhus2717
    @sindhus2717 Жыл бұрын

    Parayendiyirunnilla...

  • @sajujosesajujose1352
    @sajujosesajujose1352 Жыл бұрын

    ആറാം വയസിൽ ഓർമയുണ്ട് അല്ലേ ഒരു പക്വതയും ഇവർക്കൊന്നും ഇല്ല ബുക്ക്‌ കാണാതെ പഠിച്ചു പരീക്ഷ എഴുതുക അതാണ് ഇവിടുത്തെ ഐ എ എസ് .

  • @estherrinu3093

    @estherrinu3093

    Жыл бұрын

    Entha samsayam. Inganethe karyangal ormal ninn marayathe oru vingalayi manasil kidakkum. Enikkum orma und

  • @SunShine-wu1eo
    @SunShine-wu1eo Жыл бұрын

    I was young lots of man came to me trying touch me . I was run away .

  • @unnikrishnank9700
    @unnikrishnank9700 Жыл бұрын

    Parajnathil.vihsmamundu.kattathilum

  • @karthiayanim2970
    @karthiayanim2970 Жыл бұрын

    ലൈംഗിക അതിക്രമം ഒരു credit ?

  • @vinodcv3411
    @vinodcv3411 Жыл бұрын

    വളരെ സംഭവ ബഹുലം ആയ ഉദ്യോഗസ്ഥർ ക്ക് എതിരെ ഉള്ള നടപടി എന്തായി. ഒന്നും ഇല്ല വെറുതെ കുറച്ചു ചാനെൽ ഷോ നടന്നു. ചാനെൽ കാർ അല്ലെ ഫോട്ടോ യും വീഡിയോ യും വൈറൽ ആക്കിയത്. പെൺ കുട്ടികൾ ക്കെതിരെ ഉള്ള അതിക്രമങ്ങൾ ക്ക്തിരെ അവരെ ബോധവൽക്കരണം നടത്താൻ അദ്ധ്യാപകർ തയ്യാറാവണം. അല്ലെങ്കിൽ വലിയ ദുരന്തം ആയിരിക്കും ഫലം. പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകാൻ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസിൽ കയറി ഇരുന്ന പെൺകുട്ടി തന്റെ ആൺ സുഹൃത്തും ഒത്തു പരസ്യം ആയി പ്രേമ സല്ലാപം നടത്തുകയും, പരസ്യം ആയി ചുംബനം നൽകുകയും ചെയ്തു. അതും ഒരു പൊതു ഇടത്തിൽ. അപ്പോൾ ആ പെൺകുട്ടി യുടെ മനോഭാവം എന്താണ് ആൺകുട്ടിയുടെയും. നമ്മുടെ പെൺകുട്ടികൾ ക്ക് അസാധ്യ ധൈര്യം ആണ്. അവർ വേറൊരു ലോകത്തു ആണ്. ആദ്യം സ്കൂളിൽ നിന്നും മാറ്റം ഉണ്ടാകട്ടെ മാഡം. അതിന് ജില്ലാ ഭരണാധികാരി എന്ന നിലയിൽ മാഡം മുൻ കൈ എടുക്ക്. വൈറൽ ആവാൻ ഉള്ള പ്രസംഗം അല്ല ആവശ്യം. പ്രവർത്തി ആണ്

  • @vidhuk2036

    @vidhuk2036

    Жыл бұрын

    👍 പണ്ട് നാട്ടുകാർ തടഞ്ഞിരുന്നു ഇത് ഒക്കെ... പക്ഷേ ചില നവോത്ഥാന പട്ടികൾ ( പാർട്ടികൾ ) ദ്രോഹികൾ, ചെന്നായ 🐺 ബുദ്ധിക്കാർ അത് ഒക്കെ സദാചാര ഗുണ്ടായിസം ആയി ഉയർത്തി കാണിച്ചു ബഹളം തുടങ്ങി, ജനത മണ്ടർ അവർക്ക് പിന്തുണയും ജയ് വിളിച്ചു, അതിന്റെ പരിണിത ഫലമാണ് 19 വർഷം കഴിഞ്ഞ് ഉള്ള മീറ്റൂ....

  • @kizhakkayilsudhakaran7086

    @kizhakkayilsudhakaran7086

    Жыл бұрын

    I fully support you. കൊല്ലത്ത് നിന്നു V Std പെൺകുട്ടി കണ്ണൂരിൽ വരുന്നു... കമിതാവിനെ കാണാൻ. സിനിമ കാണാൻ. എൻ്റെ ബന്ധു ആയ മോള്, പോയി,( നോർത്ത് കേരള) Thiruvananthapuram ലേക്ക്. .. ഇതിനൊക്കെ പോക് സോ കേസ് മാത്രം മതിയോ? കുട്ടികളെ മനസ്സിലാക്കിപ്പിക്കാൻ ... ഗുരു കുലം വേണ്ടി വരും...

  • @jojintom5002
    @jojintom5002 Жыл бұрын

    ഒന്ന് പോയേ എന്റെ ചങ്ങാതി....6 ആം വയസിൽ.... അതു ആരായിരിക്കും.... ഇജ്ജാതി കൊറേ ഐറ്റംസ് ഉണ്ട്‌... പുരുഷന്മാരുടെ തോര്യം കെടുത്താൻ.......

  • @SM-ni3wi

    @SM-ni3wi

    Жыл бұрын

    edo vivaram illayma oru thettalla, but entho vallya karyamayit kondu nadakkaruth- childhood il similar anubhavam ente cousin sis nu undayitund,from a distant relative...and she had been in trauma for long time...aa time il venda pole kuttikalkku paranju kodukkathathinte issues undayirunnu, lack of awareness- luckily nothing severe happened though she was dead scared , it took time for her to even share that incident with all.. ellam kuttikalkk open ayi parayan dhyryavum bodhavum undayirunilla..ennu vach ath verum thonnal ayirunnennu brush off cheyunnath enth mandatharam.aanu, would you feel the same if it were you??? pinne ithil anennum penennum illa,perverts are there in all genders..manasilayo?

  • @AVANISWORLD

    @AVANISWORLD

    Жыл бұрын

    3 വയസുള്ള നാടോടി സ്ത്രീ ആയ അമ്മയോടൊപ്പം ഉറങ്ങിയിരുന്ന പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു എന്നുള്ള വാർത്ത താൻ കേട്ടിട്ടുണ്ടോ കുറച്ചു വർഷങ്ങൾക്കുമുൻപ് പിന്നെ 6 വയസുള്ള ഒരു കുഞ്ഞിനെ ഒരുത്തൻ 3 വർഷത്തോളം പീഡിപ്പിച്ചു ഒരു ദിവസം കൊന്ന് കെട്ടിതുക്കിയതും താൻ കേട്ടിട്ടില്ലേ ഒരുപാട് വെറി പിടിച്ച ദുഷ്ട മനസുള്ള ഒത്തിരി എണ്ണങ്ങൾ ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് എല്ലാ ആണുങ്ങൾ ഇല്ലെങ്കിലും കുറച്ചെണ്ണം മതിയല്ലോ ചെറുപ്പത്തിൽ എന്താ എന്നു മനസിലാക്കാൻ പോലും കഴിയാത്ത പ്രായത്തിൽ ഒരുവിധമുള്ള എല്ലാ കുട്ടികൾക്കും ഇതൊക്കെ നേരിടേണ്ടി വരുന്നു തനിക്കു അംഗനവാടിയിൽ, ഒന്നാം ക്ലാസ്സിൽ ഒക്കെ പഠിപ്പിച്ച ടീച്ചറിനെ ഓർമ ഒന്നും ഇല്ലേ അവരെ ഒക്കെ ഇന്നും ഓർമ ഉണ്ട് 3 വയസ്സിലെ ചില കാര്യങ്ങൾ ഇങ്ങനെ ഒക്കെ സംഭവിച്ചാൽ ഒരിക്കലും മറക്കാൻ പറ്റില്ല

  • @jugunusasidharan8802
    @jugunusasidharan8802 Жыл бұрын

    She is laying very serious her parents must question this if it's genuine The police will charge the posco act immediately because of her parents'negligence .As a collector you forgot what is ur responsibility in this society

  • @SM-ni3wi

    @SM-ni3wi

    Жыл бұрын

    dont speak nonsense, think of how it used to be back in that time and on what grounds are you stating that she is lying??

  • @mathewnj6225
    @mathewnj6225 Жыл бұрын

    അവർ ആരാണ് എന്നുകൂടി പറയൂ 😅

  • @SM-ni3wi

    @SM-ni3wi

    Жыл бұрын

    sir,whats so funny in this context??

  • @pvmuralidharan8027
    @pvmuralidharan8027 Жыл бұрын

    SAB KI MALIK EK HAI THATHWAMASI JAI SHREE RAM JAI SHREE KRISHNA ONE EDITS MLA IS RESPONCE THIS INSIDENT FOR BAD PUBLICITY AND HEROSIM.

  • @backtopavilion3170
    @backtopavilion3170 Жыл бұрын

    Chintikyatha vayil tonunathu vilichu parayuna kurey samskaram ilathavar... Sadacharam evarda taravadu vaga annu ennu pola perumarunathu. Disgusting

  • @raghavankuttykv1343
    @raghavankuttykv1343 Жыл бұрын

    6 vayassil ottakkano sancharikkunnathu?pinne sexual harassment athu kooduthal anubhavikkunnathu boys thanneyanu;enteyellam kuttikkalathu Ithu vyapakamanu! Jananendriyathil thottanu valsalyam prakadippikkunnathu; ee karyathil sthree purusha vyathyasamilla.

  • @aboobackervv
    @aboobackervv Жыл бұрын

    ആറാം വയസ്സിലെ സംഭവം ഓർമ്മിച്ച് ആളെ തിരിച്ചറിയ.😂

  • @umamaheshwari6362

    @umamaheshwari6362

    Жыл бұрын

    Endhaa aaramvayasil nalla ormayundakum.endhinu 3amvayasiullathum ormayundakum,peedanamalla udhesichathu

  • @user-rd2md5ee2z

    @user-rd2md5ee2z

    Жыл бұрын

    ചില മുഖങ്ങൾ ഒറ്റ തവണ കണ്ടാൽ മതി.. മറക്കില്ല. തനിക്കും വരും.. അന്ന് മനസ്സിൽ ആക്കും

  • @justinjustin6019

    @justinjustin6019

    Жыл бұрын

    ​@@user-rd2md5ee2z🤣🍌

  • @amruthasumesh9485

    @amruthasumesh9485

    Жыл бұрын

    So she is collector...memory power 🔋 😊😊😊.........hard work 😊

  • @vidhuk2036

    @vidhuk2036

    Жыл бұрын

    പുടി കിട്ടി,... ഞമ്മൻറ മമ്മദ് കിളവൻ... 100% ഉറപ്പ് 😀😂😂

  • @noushadzahara8803
    @noushadzahara8803 Жыл бұрын

    Comente idunna vivara doshikal mathathinte peru charthunnathe

  • @Themanwithholywounds
    @Themanwithholywounds Жыл бұрын

    എനിക്ക് 1 വയസ്സ് മുതലുള്ള കാര്യങ്ങൾ പകൽ പോലെ ഓർമ്മയുണ്ട്

  • @georgeraviable
    @georgeraviable Жыл бұрын

    Early days Parents never teach children about sexual abuse and its catastrophe, and will not teach them what legal action should follow. They teach some pointless subject which has no use at all.

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 Жыл бұрын

    appo aarudae bharanam??? khangress khanmmunists SDPI PFI MUSLIM LEAGUE /or BJP ...

  • @vasujayaprasad6398
    @vasujayaprasad6398 Жыл бұрын

    അഴിച്ചു എന്നു പറഞ്ഞോ. കഷ്ട൦

  • @kishorkumar731
    @kishorkumar731 Жыл бұрын

    Ayyo...enne peedippiche....ellaavarum sradhikkane enne...Pakshe aankunjungale peedippikkunna chechimaare maathram enthu cheyyum?? Avarkku maathram naanakkedukondu purathuparayaanum pattilla...aarodenkilum paranjaal aanenna vilayum pokum..ellaam ullilothukki avarkkangu sahikkaam..kshamikkaam...case koduthaalo niyamapeedangal viswasikkukayumilla...ellaa niyamavum oru lingathilpettavarkku maathram anukoolam..Swami Vivekanandan viseshippicha bhranthaalayamalla ipoozhullathu.. athilum mosamaaya Poothanakal nadamaadunna chekuthante swantham naattilaanu ippol naamokke...

  • @Ignoto1392
    @Ignoto1392 Жыл бұрын

    Chumma thallu

  • @varghesev7605
    @varghesev7605 Жыл бұрын

    വളരേ ഓവറാവുന്നു

  • @mcdowel5539
    @mcdowel5539 Жыл бұрын

    Haha my god a psycho collector 😊

  • @mythoughtsaswords
    @mythoughtsaswords Жыл бұрын

    Ithokke public aayi ivide vannirunnu parayenda kaaryamundo-Oru Collector aavumbol kurachokke standard keep cheyyanam.

  • @girijamd6496

    @girijamd6496

    Жыл бұрын

    കൊച്ചു കുട്ടികലുടെ അടുത്ത് ഊളത്തരം കാണിക്കാം അത് തുറന്നു പറയാൻ പാടില്ല.എന്ത് സ്റ്റാൻഡേർഡ് പൊള്ളയായ ഇത്തരം ചിന്താഗതികളും പ്രശ്നം തന്നെ

  • @SM-ni3wi

    @SM-ni3wi

    Жыл бұрын

    standard o?? .ningalkko priyappettavarkko anubhavam varumbo ningal mindathirunn standard up chey, dont preach non sense to others!!!

  • @mythoughtsaswords

    @mythoughtsaswords

    Жыл бұрын

    ​@@SM-ni3wiI didn't give a speech to anybody,but only said my opinion- don't get flared up.

  • @mythoughtsaswords

    @mythoughtsaswords

    Жыл бұрын

    ​@@girijamd6496Annu thanne parayaamaayirunnu- enikkum sisters okke unde. Aareyum protect.cheyyanamrddesichu paranjathalla. Collector enna nilayil irikkumbol samsaarathil oru standard okke venamenne uddedichullu. Ee adutha kaalathaanallo B"lore-le oru IAS officer-um IPS officer-,um thammilulla thammil thallu.kandathu-

  • @girijamd6496

    @girijamd6496

    Жыл бұрын

    @@mythoughtsaswords collector ആയതു കൊണ്ട് unddaya ദുരിതങ്ങളും അപമാനങ്ങളും മൂടി വെച്ച് നടക്കണോ .പബ്ലിക് ആയി തന്നെ തുറന്നു പറയണം . എങ്കിലേ ലോകം ഇത് മനസ്സിലാകകൂ

  • @Shankarsumanan
    @Shankarsumanan Жыл бұрын

    Thallathe po thalle

  • @Hitman-055
    @Hitman-055 Жыл бұрын

    ചാനലിൽ വന്നു എന്തും വിളിച്ചു പറയുന്നു ! ആറാം വയസ്സിൽ ഓർമ്മ ! സൂപ്പർമാന്റെ മോളാണോ? സ്ക്രാച്ച് ആൻഡ് വിൻ ലൂടെ IAS നേടിയാൽ ഇതിലപ്പുറം പറയും! ഉദാ: അലക്സാണ്ടർ ജേകബ്, സെൻകുമാർ (IPS)

  • @manojrk161

    @manojrk161

    Жыл бұрын

    നല്ല ഐഡിയ സ്വന്തംപേര് വെക്കാൻ പോലും ധൈരൃമില്ലാത്ത ഭീരുവാകാതെ !

  • @Hitman-055

    @Hitman-055

    Жыл бұрын

    @@manojrk161 ഞാൻ പേരു വച്ചാൽ ഇവിടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ ?

  • @user-fl5rb7zx1w

    @user-fl5rb7zx1w

    Жыл бұрын

    അവരുടെ മനസ്സിൽ കടുത്ത ആഘാതം ഏൽപ്പിച്ചെങ്കിൽ ആ മുറിവ് ഒരിക്കലും ഉണങ്ങില്ല,.. ഒരു ദുസ്വപ്നം പോലെ ആ ചിത്രം എന്നും നിലനിൽക്കും..

  • @hookbook330

    @hookbook330

    Жыл бұрын

    Scatch and winiloode oke ias kitimo🙄... Comment boxil enthim vilich parayanalle😆😆😆

  • @hookbook330

    @hookbook330

    Жыл бұрын

    @@manojrk161 onnu show erakkan nokiyatha avan.. Cheeti poyi😂😂😂,

  • @padmanabhantk6827
    @padmanabhantk6827 Жыл бұрын

    Podo........ time' waste ...... ..

  • @santhoshvp7665

    @santhoshvp7665

    Жыл бұрын

    അതിൽ ഒരാൾ നീ ആണോ. നിന്റെ ഐഡി പോലീസിന് കൊടുക്കുന്നു, നീ ഇത്തരം പ്രവർത്തി ചെയുന്നവനോ, ചെയ്തിട്ടുള്ളവനോ ആണെന്ന്, ഈ കമന്റിൽ നിന്ന് അറിയാം, നിന്നെ പൊക്കി പോലീസ് ചോദ്യം ചെയ്താൽ, എവിടെ ഒക്കെ പിള്ളേരെ പീഡിപ്പിച്ചു എന്ന് തെളിയും

  • @vidhuk2036

    @vidhuk2036

    Жыл бұрын

    @@santhoshvp7665 പോലീസും കണക്കാ... ഈയിടെ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ നേതാവ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു... ( കേസ് ഇതിനകം തേഞ്ഞു പോയി കാണും.)

  • @SM-ni3wi

    @SM-ni3wi

    Жыл бұрын

    ​​@@santhoshvp7665well said.

  • @justinjustin6019
    @justinjustin6019 Жыл бұрын

    ആറു വയസ്സിലെ ആളിനെ അറിയാമെന്നോ 🤔🤣

  • @manojrk161

    @manojrk161

    Жыл бұрын

    അതെന്താ ചിരി? നിങ്ങൾ നിങ്ങളേ പോലേയാണ് എല്ലാവരേയുംവിലയിരുത്തുന്നത് അതുകൊണ്ടാണ് ! ഒർമ്മശക്തി പലരിലുംപലരീതിയിലാണ് !

  • @hookbook330

    @hookbook330

    Жыл бұрын

    Athukonda avar collector ayathum ni ivde commenter ayathum😂😂😂

  • @jampoozeditzz7047

    @jampoozeditzz7047

    Жыл бұрын

    6 vayassil kanda aalkkare ormayullavar ishtampoleyundu....2 vayassile vare orkkunnu....appolano 6 vayassu...nammale LKG padippicha teachersine nammal orkkarille

  • @girijamd6496

    @girijamd6496

    Жыл бұрын

    ​@@jampoozeditzz7047 ഓർമ കുറവ് അലങ്കാരം ആണെന്ന് കരുതരുത് മോനേ 😅

  • @jampoozeditzz7047

    @jampoozeditzz7047

    Жыл бұрын

    @@girijamd6496 pinnallandu😅

  • @velayudhanchenamkulathil3822
    @velayudhanchenamkulathil3822 Жыл бұрын

    എന്താ നടന്നതെന്ന് പറയണം, എന്താ അവർ ചെയ്തത്?

  • @sureshbubu3131
    @sureshbubu3131 Жыл бұрын

    കടപ്പാട് ഖുശ്ബു .😅😅😅😅😅😅

  • @vejiveji-hd1ot
    @vejiveji-hd1ot Жыл бұрын

    ഇതെ ഇപ്പോ വലിയ.അഥവാസിം ആയ കാര്യം ips 😅😅😅😅

  • @ramakrishnankm2088
    @ramakrishnankm2088 Жыл бұрын

    കമ്പിക്കഥ പറയാൻ പറ്റിയ ചാനൽ.

  • @chathankoya
    @chathankoya Жыл бұрын

    6 വയസ്സ്.... കിതാബിൽ ഉണ്ട്‌.......56 വയസ്സുള്ള പട് കിളവൻ കെട്ടി 😂🎉

  • @rajendrannair6804
    @rajendrannair6804 Жыл бұрын

    എന്തിനാ പല്ലിന്റിട കുത്തി മണപ്പിക്കുന്നത്?

Келесі