അമിത്ഷായുടെ കാശ് പിണറായിക്ക് നൽകി കയ്യൊഴിഞ്ഞ് ദിവ്യ എസ് അയ്യർ l Divya S Iyer

അമിത്ഷാ നൽകിയ ഒരു ലക്ഷത്തിന്റെ സമ്മാനം പിണറായിക്ക് കൊടുത്ത് കയ്യൊഴിഞ്ഞ് ദിവ്യ എസ് അയ്യർ
#DivyaSIyer #DistrictCollector #Pathanamthitta #pinarayivijayan #amithsha

Пікірлер: 926

  • @rvr447
    @rvr447 Жыл бұрын

    നല്ല ഹൃദയവും, ബുദ്ധിശക്തിയും കൈമുതലായുള്ള കളക്ടർ. A Big Salute 🙏

  • @sarahs.k9656

    @sarahs.k9656

    Жыл бұрын

    Yes she studies in my school. First rank holder.. Also actively she participated in all the cultural events.. Glad I could witness her school days.. Role model

  • @svasudevanpotti5717

    @svasudevanpotti5717

    Жыл бұрын

    Very Very good 👍 👏

  • @vijayans3030

    @vijayans3030

    Жыл бұрын

    P

  • @josephmj4239

    @josephmj4239

    Жыл бұрын

    She is very clever and I am not completing the full sentence. Please excuse me.

  • @cgnair7152

    @cgnair7152

    7 ай бұрын

    ​@@svasudevanpotti5717p❤😂🎉😢😢😮😅

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Жыл бұрын

    അവർ ചെയ്തത് മാതൃകാപരമാണ്❤️❤️ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന നല്ലൊരു സഹോദരി

  • @pprprifile9490

    @pprprifile9490

    Жыл бұрын

    Wrong decision by collector giving fund to govt , Suppose to give any orphanage Or give some to build a 🏡

  • @user-qo1jc6xj1t

    @user-qo1jc6xj1t

    7 ай бұрын

    Pakshe. Ottakalathil vellam ozhichal enthakum vere ethrayo sannadha aasrya kendramgal e nattil kallanu thakkolo ?

  • @ajithbhaskar729
    @ajithbhaskar729 Жыл бұрын

    വിവാദങ്ങൾ ഒഴിവാക്കു....അവർ നന്നായി ഭരിക്കട്ടെ...ജനഹൃദയങ്ങളിൽ ജീവിക്കട്ടെ...🌹🌹🌹💞

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    💯💯💯💯💯👌👌👌👌👌🙏🏼🙏🏼🙏🏼🙏🏼

  • @preethakumarip848

    @preethakumarip848

    Жыл бұрын

    Yes💯💯💯

  • @padmakshiraman9429

    @padmakshiraman9429

    Жыл бұрын

    നല്ലവർക്ക് ഇവിടെ സ്‌ഥാനം ഇല്ലല്ലോ. എല്ലാ വൃത്തികേടും കാണിക്കുന്നവർക്ക് എന്തുമാകാം.

  • @padmakshiraman9429

    @padmakshiraman9429

    Жыл бұрын

    ശരിയാ. സർക്കാരും ജനങ്ങളും എല്ലാവരും ഉപദ്രവിക്കുന്നത് ശരിയല്ല. 💕നന്നായി സമാദാനത്തോടെ ഭരിക്കട്ടെ 💕

  • @030584uk

    @030584uk

    7 ай бұрын

    ചില മഹാന്മാർക്ക് വിവാദങ്ങൾ മെനയുന്നത് അവരുടെ ആത്മസാക്ഷാത്കാരമാണ്. ആനപ്പുറത്തിരിക്കുന്നവർക്ക് നേരെ പട്ടി കുരച്ചാൽ എന്താ നഷ്ടം

  • @Prakash6363
    @Prakash6363 Жыл бұрын

    കളക്ടറുടെ പരിധിയിൽ പാവപ്പെട്ട ജനങ്ങൾക്ക് ആർക്കെങ്കിലും കൊടുക്കാം ആയിരുന്നു ആ പൈസ ഇതിപ്പോ ആർക്കും ഉപകാരമില്ലാതെ പോയി

  • @gkumar4767

    @gkumar4767

    Жыл бұрын

    This money will be appropriated by some crooked CPIM louts!

  • @mithram2430

    @mithram2430

    Жыл бұрын

    ധൂർത്തിന് ഉപകരിക്കുമല്ലോ?

  • @shebaabraham687

    @shebaabraham687

    Жыл бұрын

    ആ ജില്ലയിൽ തന്നെയുള്ള ഏതെങ്കിലും പാവങ്ങൾക്ക് വീട് വച്ചു കൊടുക്കാനോ ചികിത്സയ്ക്ക് കൊടുത്തിരുന്നെങ്കിൽ പുണ്യമെങ്കിലും കിട്ടിയേനെ

  • @sethumadhavank5255

    @sethumadhavank5255

    Жыл бұрын

    അത് അവർക്ക് അറിയാഞ്ഞിട്ടല്ല....അന്തം കമ്മികളുടെയും ഇസ്ലാമിസ്റ്റ്കളുടെയും വായടപ്പിക്കാൻ ഇതിലും നല്ല മാർഗ്ഗം ഏതാണ്.

  • @raghunathraghunath8913

    @raghunathraghunath8913

    Жыл бұрын

    എവിടേക്കെങ്കിലും ടൂർ പോകാം

  • @padmakumar6677
    @padmakumar6677 Жыл бұрын

    ഇതു പോലെ ഉള്ള ഒരു collector നെ കുറ്റം പറയുന്ന വിവരം ഇല്ലാത്ത വർഗ്ഗം. Collector 🙏🙏🙏

  • @vineethkarunakaran3476
    @vineethkarunakaran3476 Жыл бұрын

    ഈ പണം ഇങ്ങനെ കളയണ്ടായിരുന്നു ഏതെങ്കിലും സാധുക്കൾക്ക് കൊടുക്കാമായിരുന്നു

  • @sulekhad2619

    @sulekhad2619

    Жыл бұрын

    Correct

  • @sreelalviswambaransreelal82

    @sreelalviswambaransreelal82

    Жыл бұрын

    Ayal adhum molude accountil nikshepikkum

  • @HariPriya-rc4li

    @HariPriya-rc4li

    Жыл бұрын

    ആ പണം കൊള്ളാം അതിന് ആയെത്തം ഇല്ല

  • @mkt1661

    @mkt1661

    Жыл бұрын

    അങ്ങനെ ആ കാശും പിണു അടിച്ചു മാറ്റി...!

  • @suseelaraj955

    @suseelaraj955

    Жыл бұрын

    Correct

  • @meenu2500
    @meenu2500 Жыл бұрын

    അവർക്ക് ബുദ്ധിയുണ്ട് ❤️

  • @sreekantannair8808
    @sreekantannair8808 Жыл бұрын

    Ms Divya Ayyar IAS Highly Educated Personality..She never react on Social Medias silly Comments.. However 100% Deserving Award .. Congratulations.

  • @sreeramnair4797
    @sreeramnair4797 Жыл бұрын

    ദിവ്യജി എല്ലാ സപ്പോർട്ടും സ്വന്തം സംസ്കാരം മറക്കാത്ത നല്ലൊരു വ്യക്തിത്തം

  • @vinodkp565
    @vinodkp565 Жыл бұрын

    My Sister Big Big Salute

  • @prasanthivinod7016
    @prasanthivinod7016 Жыл бұрын

    ഞങ്ങളുടെ സ്വന്തം കളക്ടർ😍😍

  • @gopalangopalan4813

    @gopalangopalan4813

    Жыл бұрын

    നമ്മുടെ സ്വന്തം കളക്ടർ അല്ലേ . അവർ ഇന്ന് പത്തനംതിട്ടയിൽ നാളെ ഒരു പക്ഷേ മലപ്പുറത്താകാം അടുത്തത് വയനാട്ടിലുമാകാം അവരെ എവിടെ നിയമിക്കുന്നുവോ അവിടെല്ലാം. അതിനേക്കാൾ അവർ ഒരു മലയാളയാണ് ആ വകയിലും നമുക്കഭിമാനിക്കാം. ഇനി പറയൂ നമ്മുടെ കലക്ടർ അല്ലേ. ( നിങ്ങൾ ഒരുപക്ഷേ പത്തനംതിട്ടക്കാരായിരിക്കും അല്ലേ )

  • @saajkris
    @saajkris Жыл бұрын

    ആ കാശും പോയികിട്ടി

  • @manumohan3636
    @manumohan3636 Жыл бұрын

    ആ ഒരു ലക്ഷം രൂപ സിവിൽ സർവീസ് സ്വപ്നം കണ്ടു പഠിക്കുന്ന ഏതെങ്കിലും പാവപ്പെട്ട കുട്ടി ക്ക് നൽകിയിരുന്നു എങ്കിൽ നല്ലതായിരുന്നു.....

  • @sasikurup2353
    @sasikurup2353 Жыл бұрын

    നാണം ഇല്ലാത്ത മുഖ്യൻ!!!!!👍👍👍

  • @wilsonpj2614

    @wilsonpj2614

    Жыл бұрын

    പൂജാരിമാർ ദൈവത്തിന്റെ ആളുകളാണ്... അവർക്ക് നാണം, കോപം എന്നീ വികാരങ്ങൾ ഇല്ല

  • @krishnakumar-um5ie

    @krishnakumar-um5ie

    Жыл бұрын

    സത്യം ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറയരുത്...

  • @shylajashyla1419

    @shylajashyla1419

    Жыл бұрын

    അത് എന്താണെന്ന് നമ്മുടെ മുഖ്യന് അറിയില്ല സുഹൃത്തേ. അറിവില്ലായ്മ ഒരു തെറ്റാണോ?

  • @kcganand7168

    @kcganand7168

    Жыл бұрын

    @@shylajashyla1419 ഒരിക്കലുമല്ല, അതൊരു വൈകല്യമാണ്, ഗുരൂർ ബ്രഹ്‌മ കേട്ടപ്പോഴേ അടുത്തിരുന്നവനെയും പിടിച്ചിരുത്തിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

  • @padmakshiraman9429

    @padmakshiraman9429

    Жыл бұрын

    സത്യം

  • @jivanprakash1569
    @jivanprakash1569 Жыл бұрын

    എന്തിനാണ് ആ ശാപം കിട്ടിയവന് കൊടുത്തത് പാവപെട്ടവർക്ക് നേരിട്ട് വല്ലതും നൽകാമായിരുന്നു 🙏

  • @shijilganga5319

    @shijilganga5319

    Жыл бұрын

    Correct

  • @jishnumanu2086
    @jishnumanu2086 Жыл бұрын

    കളക്ടർക്കു വലിയ ഒരു സല്യൂട്ട് 🙏👌തകർത്തു

  • @raghunaththekkarakath8111
    @raghunaththekkarakath8111 Жыл бұрын

    കുട്ടാ,ഈ രീതിയിലുള്ള പ്രതികരണം കേരളത്തിൽ പതിവായിരിക്കുന്നു 😭😭😭😎😎😎

  • @ajithnair283
    @ajithnair283 Жыл бұрын

    ഞാൻ " ഇന്ത്യൻ" ആഭ്യന്തര മന്ത്രിയുടെ കൈയിൽ നിന്നുമാണ് മേടിച്ചത് എന്നതിലാണ് അഭിമാനിക്കേണ്ടത്, കാരണം ഞാൻ ഒരു ഭാരതിയനാണ് എന്ന വികാരമാണ് എന്നെകൊണ്ട് അത് ചിന്തിപ്പിക്കുന്നത് . പാർട്ടി വേറെ രാജ്യസ്നേഹം വേറെ എന്നാകണം . അതാണ് ശരിയും. രാജ്യവികസനത്തിന് വേണ്ടി പരസ്പരം മത്സരിക്കുന്ന വിവിധ പ്ലാറ്റ്ഫോം മാത്രമാണ് പാർട്ടികൾ. മറിച്ച് ഞാൻ മാനസികമായി പിന്തുണക്കുന്ന പാർട്ടിയാണ് രാജ്യത്തെക്കാൾ എനിക്ക് വലുത് എന്ന് ചിന്തിക്കുന്നവർക്ക് വൈകൃത മനസുള്ള പിണറായിൽ നിന്നും സമ്മാനം മേടിക്കാൻ ഉളുപ്പുണ്ടാവില്ല. വെറുപ്പിന്റെ രാഷ്ട്രീയം എന്നും ഈ കമ്യൂണിസ്റ്റുകൾ കളിക്കുന്നു. വെടക്കാക്കി തനിക്കാക്കുന്നു. അവരുടെ കൂടെ ഇപ്പോൾ ഭീകര സംഘടനയായ PFI യും ഒളിഞ്ഞും തെളിഞ്ഞും ഉണ്ട് . കുറുക്കന് ചെന്നായ കൂട്ട്. 😔🤗🙏🤗

  • @thambiennapaulose936
    @thambiennapaulose936 Жыл бұрын

    ആ തുക അർഹരായ രണ്ടു കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്ക് നൽകിയിരുന്നെങ്കിൽ ഇതിനേക്കാൾ ഭംഗിയായേനെ 🙏

  • @muralivr8060
    @muralivr8060 Жыл бұрын

    അഭിനന്ദനം

  • @jamesvarghese9291
    @jamesvarghese9291 Жыл бұрын

    കളക്ടർ ദിവ്യ എല്ലാവരേയും ഒരു പോലെയാണ് കാണുന്നത്.

  • @123_abct
    @123_abct Жыл бұрын

    This is why she got that ward 😀 smart and efficient..Proud of you ma'am ❤️.നയതന്ത്ര ലെവലിൽ ഒക്കെ maam എത്തിയാൽ polikkum 🔥

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    👌👌👌👌👌🙏🏼🙏🏼🙏🏼🙏🏼

  • @user-fn6dx9ob3h
    @user-fn6dx9ob3h Жыл бұрын

    ഹിന്ദുവിനും ക്രിസ്ത്യനും ഇവിടെ ജീവിക്കണ്ടേ? ഓരോരുത്തരും ചിന്തിക്കുക!!

  • @padmakshiraman9429

    @padmakshiraman9429

    Жыл бұрын

    🎄" വേണം " തീർച്ചയായും. 🎄

  • @kullamname

    @kullamname

    Жыл бұрын

    Ninne Indian Muslim ndhu chidu para

  • @kullamname

    @kullamname

    Жыл бұрын

    Keralathil BJP IL kristhani kal anikal unddo para

  • @kullamname

    @kullamname

    Жыл бұрын

    Muslim nedavu unddu

  • @kullamname

    @kullamname

    Жыл бұрын

    Ellavareyum ure puole kanoka nee nasikkan njan praarthikam

  • @indian5427
    @indian5427 Жыл бұрын

    😄ആ കാശ് പോയി 🙆‍♂️

  • @sathisnair112
    @sathisnair112 Жыл бұрын

    IAS officers കേന്ദ്ര ത്തിന്റെ പരിധിയിൽ ആണെന്ന് ഈ അന്തങ്ങൾക്ക് അറിയില്ലേ ,

  • @rehamathabbas5834
    @rehamathabbas5834 Жыл бұрын

    Congratulations Collector Divya Ayyar Madam.

  • @madhavannair8420
    @madhavannair8420 Жыл бұрын

    പിണറായി വിജയന്റെ അവസാനത്തന്റെ ആരംഭം തുടങ്ങി

  • @JohnDoe-qp5sj

    @JohnDoe-qp5sj

    Жыл бұрын

    PARA NAARI always.

  • @bijuvayalassery

    @bijuvayalassery

    Жыл бұрын

    പിണറായി വിജയൻ. ആ ചെറ്റ തൂറിയത് തിന്നിട്ടെ മരിക്കു. ഇത് എന്റെ ശാപം ആണ്. അത് നടന്നില്ലെങ്കിൽ ഞാൻ ഈശ്വരനിൽ വിശ്വസിക്കില്ല.

  • @sureshkumar-oc4ud
    @sureshkumar-oc4ud Жыл бұрын

    We have to Feel Proud of Our Malayali Collector

  • @philipkoshy2129

    @philipkoshy2129

    Жыл бұрын

    My hearty 🎊 Secularism in real life

  • @Vibes3438

    @Vibes3438

    Жыл бұрын

    Also should be ashamed of the mentality of semitic religious people in Kerala

  • @jayakumarg6417
    @jayakumarg6417 Жыл бұрын

    ദിവ്യ നല്ലൊരു കലാകാരിയാണ് ബുദ്ധിമതിയുമാണ്.ഇപ്പോൾ പൊല്ലാപ്പായാത് ഒരു നല്ല യുവകോൺഗ്രസ് നേതാവിനെ കെട്ടിയതാണ്.

  • @alexkoottiyani8098
    @alexkoottiyani8098 Жыл бұрын

    അതിൽ എന്താ കുഴപ്പം... Congrats DrDivya S Iyer for this great honour 👍🌹

  • @aravindkariyaram6712
    @aravindkariyaram6712 Жыл бұрын

    Salute ദിവ്യ മാഡം

  • @jopanachi606
    @jopanachi606 Жыл бұрын

    She deserves that award,

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 Жыл бұрын

    നല്ല ഒരു കളക്ടർ,അവർക്കും കേരളത്തിൽ ഇതുപോലെ ഒരു അവസ്ഥ വരുന്നത് കേരളത്തിന് യോജിച്ചതാണ് എന്ന് തോന്നുന്നില്ല.

  • @ambikapadmavati4218
    @ambikapadmavati42186 ай бұрын

    ദിവ്യ എസ് ഐയ്യർ, നല്ല മിടുക്കി, അറിവ്, ആ അറിവ് മറ്റുള്ളവരിൽ എത്തിക്കാനും കഴിവുള്ള നല്ല ഒരു കളക്ടർ ദിവ്യ പറയാൻ വാക്കുകളില്ല അത്ര മിടുക്കി ആണ് ❤

  • @vijayanak1855
    @vijayanak1855 Жыл бұрын

    It is Brahmanical brain. Well appreciated 😌

  • @prasadrao6278

    @prasadrao6278

    Жыл бұрын

    No such theory exists.

  • @ahambhramasmii

    @ahambhramasmii

    Жыл бұрын

    Any proof for brahmanical brain?

  • @krishnanchelambra4602
    @krishnanchelambra4602 Жыл бұрын

    ഇതു കണ്ടെങ്കിലും ചിന്ത എന്ന ചന്ത പാഠം പഠിക്കട്ടെ

  • @HariPriya-rc4li

    @HariPriya-rc4li

    Жыл бұрын

    എവിടെ പാടം പഠിക്കാൻ

  • @gracyvarghese7772

    @gracyvarghese7772

    Жыл бұрын

    😄😄😄😄😄

  • @sankaragopal9392
    @sankaragopal9392 Жыл бұрын

    മിടുക്കി

  • @sujasara6900
    @sujasara6900 Жыл бұрын

    Big salute madam Divya.God bless you ----

  • @presannanair1158
    @presannanair1158 Жыл бұрын

    കളക്റ്റർ അതു ഒരു പാവപ്പെട്ടപ്പെൺകുട്ടിക്ക് കല്യാണത്തിനു സഹായിക്കാൻ കൊടുക്കാoമായിരുന്നു.

  • @bijoypillai8696

    @bijoypillai8696

    Жыл бұрын

    കൊടുത്തല്ലോ ... വീണ മോൾക്ക്

  • @HariPriya-rc4li

    @HariPriya-rc4li

    Жыл бұрын

    സത്യം

  • @sree4607

    @sree4607

    Жыл бұрын

    അത് തന്നെ ഇത് സ്വയം രക്ഷ മാത്രം മനസ്സിൽ,

  • @beenamathew660
    @beenamathew660 Жыл бұрын

    Congratulations Dr. Divya IAS.

  • @kxpaul6554
    @kxpaul6554 Жыл бұрын

    ആദര വോടെ മാത്രം ദർശിക്കാൻ കഴിയുന്ന വ്യക്തി ,🙏

  • @sheeladas6972
    @sheeladas6972 Жыл бұрын

    👍A big salute to this officer. 🙏

  • @athulrk6305
    @athulrk6305 Жыл бұрын

    IAS veruthe pass ayathalla😁 Well done👍

  • @cksasi6163
    @cksasi6163 Жыл бұрын

    There is no politics. It is an official recognition. She has done the right thing

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Жыл бұрын

    വെട്ടുക്കിളി ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അതേ മാർഗമുള്ളൂ🤣🤣🤣

  • @purushothamankn6669

    @purushothamankn6669

    Жыл бұрын

    Proud of you we'll done

  • @SaseendranUk

    @SaseendranUk

    Жыл бұрын

    കറക്ട്

  • @prathapansr3792
    @prathapansr3792 Жыл бұрын

    You are correct 💯😁

  • @pbharshan7690
    @pbharshan7690 Жыл бұрын

    അമിത് ഷാ നൽകിയ ആ ചെക്കിൽ ഒന്ന് സ്പർശിക്കാൻ സഖാവ് എത്ര കൊതിച്ചു കാണും, എന്ന് വിചാരിച്ചു കൊടുത്തതാവാം.

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Жыл бұрын

    ഇത് വൈകൃതം അല്ലാതെ മറ്റൊന്നുമല്ല 😍😍

  • @subashchandran9546
    @subashchandran9546 Жыл бұрын

    She deserves such awards. A Collector with values of Indian culture and treasure of knowledge. 🙏

  • @ushanair1886
    @ushanair1886 Жыл бұрын

    വിണറായി അതും വാങ്ങി

  • @HariPriya-rc4li

    @HariPriya-rc4li

    Жыл бұрын

    നാണം കെട്ടവൻ

  • @rakheshroshan6760
    @rakheshroshan6760 Жыл бұрын

    മിടുക്കി, salute

  • @gopala3539
    @gopala3539 Жыл бұрын

    നന്നായി. അമിത് ഷായുടെ കാശ് പിണറായിക്ക്

  • @mrprabhakar9638
    @mrprabhakar9638 Жыл бұрын

    നല്ല അംഗീകാരം കിട്ടിയാൽ അതിനെയും എതിർക്കുന്ന കേരള ന്യൂനപക്ഷവും, സർക്കാരും

  • @santhoshj6674
    @santhoshj6674 Жыл бұрын

    BIG SALUTE 🙏🏻

  • @merlylawrence3995
    @merlylawrence3995 Жыл бұрын

    Big salute to collector Divya s Iyer

  • @NL124ku
    @NL124ku Жыл бұрын

    Decent and obeying rules and regulations , No head wait with position. Never we observe such a clean, knowledgable, simple and humble collector 🙏

  • @ranjithranju7025
    @ranjithranju7025 Жыл бұрын

    അങ്ങിനെ പേടിക്കുന്ന ആളല്ല ഈ കളക്ടർ...അവർ കുത്തഴിഞ്ഞ കേരളത്തിന്‌ ഒരു സംഭാവന നൽകി...

  • @sivakumark809
    @sivakumark809 Жыл бұрын

    വളഞ്ഞ ബുദ്ധിയുമായി ചെലോല് വരുമ്പോൾ ബുദ്ധിയുമായി നീങ്ങുന്നതല്ലേ നല്ലത്👍

  • @raghavana452
    @raghavana452 Жыл бұрын

    A big salute Madam

  • @nile4043
    @nile4043 Жыл бұрын

    സൂര്യപ്രഭയെ കൈപ്പത്തി കൊണ്ട് മറക്കുന്നതിനു തുല്യം ആണ് . ദിവ്യയുടെ ശോഭ യെ തലിക്കെടുത്താൻ ഒരുത്തനും കഴിയില്ല. She is one of the best and most intelligent collector and one cannot simply do something against her. The people who does such things I call them stupids.

  • @bijoypillai8696

    @bijoypillai8696

    Жыл бұрын

    ചെങ്കോടി കൊണ്ട് മറയ്ക്കാൻ കഴിയാത്ത സൂര്യപ്രഭയില്ല

  • @XD123kkk

    @XD123kkk

    Жыл бұрын

    @@bijoypillai8696 😂

  • @sumakt6257

    @sumakt6257

    Жыл бұрын

    @@bijoypillai8696 😃😃this should have been given to some deserving people....what to say? people are after fame and publicity ..... especially here in Kerala....no differenciation in that.

  • @mannayathindiraddvi3642

    @mannayathindiraddvi3642

    Жыл бұрын

    Divya S Iyer athu Prime Minister,s fundinanu kotukkendiyorunnathu

  • @mathewthomas5168

    @mathewthomas5168

    Жыл бұрын

    All this reactions from the people are because of Political Delusion . No one can fix it . 😄😄

  • @joydavid8598
    @joydavid8598 Жыл бұрын

    My big salute for Divya madam.

  • @onlookerhedgehog9083
    @onlookerhedgehog9083 Жыл бұрын

    ഇതാണ് ഞമ്മുടെ പ്രബുദ്ധ കേരളം.

  • @omshivayanama9
    @omshivayanama9 Жыл бұрын

    🙏തറവാട്ടിൽ ജനിച്ചവർ ഇങ്ങനെയാണ്. ഇവരൊക്കെ സമൂഹത്തിൽ മാതൃകയാണ്.

  • @psv1328
    @psv1328 Жыл бұрын

    Lady with brain d beauty together...nice activities

  • @Wilson-qe3rg
    @Wilson-qe3rg Жыл бұрын

    🌹 madam 🌹 thankalke big salute 🤝 patharamate thankamthanne 🌹🌹🌹💯💯💯💯💯💯💯💯💯

  • @ggmenonk150
    @ggmenonk150 Жыл бұрын

    this Collector deserves this Award. IAS is not under any State, may be IAS person is under State government, but it has limits.

  • @beenajoby9008
    @beenajoby9008 Жыл бұрын

    ഇതിപ്പോ കള്ളന് കൊണ്ട് കൊടുത്തത് പോലെയായി. 😏 എത്രയോ പാവങ്ങൾ നെരിട്ടറിയാവുന്നവർ ഉണ്ടാകും മാഡം നിങ്ങളുടെ അനുഭവത്തിൽ. എന്നിട്ടും ആ പണം കൊണ്ട് നശിപ്പിച്ചല്ലോ.... 😰😰😰

  • @cup52

    @cup52

    Жыл бұрын

    Koduthillengil???? Athukondu

  • @padmakshiraman9429

    @padmakshiraman9429

    Жыл бұрын

    കൊടുക്കേണ്ട കാര്യം ഇല്ലായിരുന്നു. ശല്യം കൂടിയാൽ സുപ്രിം കോടതിയെ സമീപിക്കണമായിരുന്നു.

  • @satheeshkumar6026
    @satheeshkumar6026 Жыл бұрын

    👍👌👋🌹🌹🌹🌹🌹😊ദിവ്യ അയ്യർ ജീ.Keep it up.😊

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Жыл бұрын

    കേരളം എങ്ങോട്ടെക്കാണ്.....

  • @somanadhankallayil3588
    @somanadhankallayil3588 Жыл бұрын

    Vow!!! Big salute to Honorable Collector Dr. Divya S.Ayyar. Definitely this is slap on the face of leftist and jihadies.

  • @radhikamr2075
    @radhikamr2075 Жыл бұрын

    വളരെ നല്ല കാര്യം. നല്ല തീരുമാനം. നല്ല കളക്ടർ.

  • @digun2470
    @digun2470 Жыл бұрын

    കലക്ടര്‍ക്ക് ബുദ്ധിയുമുണ്ട്

  • @mxpro-
    @mxpro- Жыл бұрын

    കലക്ടറുടെ ബുദ്ധി അവിടെയും വർക്ക്ഔട്ടായി 👍

  • @padminivettath2500
    @padminivettath2500 Жыл бұрын

    Yes , the collector did the right thing !

  • @subramonianp3910
    @subramonianp3910 Жыл бұрын

    Congratulations Smt. Divya S Iyer. Wish you all the best in all your future career. You are great 👍

  • @Gold100Fish
    @Gold100Fish Жыл бұрын

    Respected Collector, Congrats Good Governance you are setting a good example to youngsters 🙏 Best wishes

  • @viswanathanpv7655
    @viswanathanpv7655 Жыл бұрын

    Congrats Madam 👏👏👏👏👏👏👏👏👏

  • @voiceofrajesh4227
    @voiceofrajesh4227 Жыл бұрын

    I think sabaridas is 3g(genuine gentle genius personality)

  • @JK-ps1xv
    @JK-ps1xv Жыл бұрын

    Congrats Madam 💖

  • @shereenatr2314
    @shereenatr2314 Жыл бұрын

    എല്ലാം പഠിച്ചുള്ള ആർക്കും ഒരു തെറ്റും കണ്ടെത്താൻ പറ്റാത്ത രീതിയിൽ സത്യസന്ധമായ അവതരണം സാറിന്റെ വീഡിയോകൾ കാണാൻ പ്രേരിപ്പിക്കുന്നു

  • @reenanapoleon9126
    @reenanapoleon9126 Жыл бұрын

    A talented brilliant and intelligent woman

  • @vimalakp9782
    @vimalakp9782 Жыл бұрын

    She is so humble and simple. A down to earth person. But we can't help. Have to survive with these type of people.

  • @padmakshiraman9429
    @padmakshiraman9429 Жыл бұрын

    എനിക്ക് ബഹുമാനം പോയി, കാരണം കേന്ദ്രമന്ത്രി കൊടുത്ത പുരസ്‌കാരം എന്തിനു "കളഞ്ഞു "കുളിച്ചു. അത് പട്ടിണി പാവങ്ങൾക്ക് കൊടുത്തുകൂടായിരുന്നോ? കഷ്ട്ടം !ബുദ്ധി കൂടിയാലും കുറഞ്ഞാലും പ്രശ്നം. അത്രയും മനകട്ടി ഇല്ലേ? ആരായാലും ആ പുരസ്‌കാരം പൂവിട്ടു പൂജിച്ചു വെക്കും. സങ്കടം ഉണ്ട്. 😭😭😭😭

  • @rajeshsurendran9639
    @rajeshsurendran9639 Жыл бұрын

    മാനസിക രോഗികൾക്ക് നെല്ലിക്കാത്തളം നല്ലതാ. Big salute Madem

  • @runwinter..0202
    @runwinter..0202 Жыл бұрын

    Dr divya s iyer.... is an inspiration to all..... not Amith sha it was Indian Express.....

  • @pramodraghav3480
    @pramodraghav3480 Жыл бұрын

    വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി.... അതുകൊണ്ട് പ്രശ്നം ഇല്ല. കളക്ടർക്കു 🙏🙏🙏🙏🙏🙏👍👍👍👍👍

  • @krsherli1186
    @krsherli1186 Жыл бұрын

    പത്തനംതിട്ടയിൽ കുറേ ആദിവാസി കുടുംബങ്ങളിലെ ...പാവപ്പെട്ടവർക്ക് കൊടുക്കാമായിരുന്നു ...കാശ് ആയിട്ട് കൊടുക്കാതെ അവർക്ക് ആവശ്യമുള്ളത് വാങ്ങിച്ചു കൊടുക്കാമായിരുന്നു ....ഇത് വെറുതെ ആർക്കെങ്കിലും കട്ട് മുടിക്കാൻ ഉപകാരപ്പെടും..

  • @ubais_ck
    @ubais_ck Жыл бұрын

    ദിവ്യ ❤️ ശബരിനാഥ് ❤️🙏

  • @SajeevKumar-cj2xc
    @SajeevKumar-cj2xc Жыл бұрын

    I admire her and. being a native.of Pathanamthitta I am.proud.of.our.District.Collector

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp Жыл бұрын

    ❤❤🙏❤❤👏🙏

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 Жыл бұрын

    അവർ ചെയ്തത് ശരിയായ കാര്യം ആണ് ഒരു ജില്ലാ കലക്ടർ എന്ന നിലക്കാണ് അവാർഡ് കിട്ടിയത് അത് സംസ്ഥാനത്തിന് കൂടി ഉള്ളത് ആണ് അതുകൊണ്ട് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത് ഏറ്റവും നല്ല കാര്യമാണ്

  • @prasadqpp347
    @prasadqpp347 Жыл бұрын

    ഞങ്ങളുടെ ജില്ലയുടെ ഞങ്ങളുടെ സ്വന്തം കലക്റ്റർക്ക് ഇനിയും ഉന്നതങ്ങളിൽനിന്നും ഉയർന്ന പുരസ്കാരങ്ങൾ ലഭിക്കാൻ ഈശ്വരൻ കൃപ നൽകട്ടെ....

  • @sarammavarughese7605
    @sarammavarughese7605 Жыл бұрын

    Proud of you Divya for winning the national award as best collector

  • @shobanakamath6280
    @shobanakamath6280 Жыл бұрын

    , ഇല ക്കും മുള്ളിനും കേടില്ലാത്ത എന്ന് പറയുന്നത് പോലെ കളക്ടർ അവരുടെ മര്യാദ കാണിച്ചു,ആവശ്യമില്ലാത്ത വിഷയം,അവസരം നൽകാതെ അവർ ഭംഗിയായി ചെയ്തു ആശംസകൾ നേരുന്നു

  • @aneshchacko8527
    @aneshchacko8527 Жыл бұрын

    Njan neratheyum marunadan varthayil cmt ittirunnu, Pathanamthittakku labhicha bhagyam aane ithrayum brilliant aaya oru coloctorine labhichathenne.😊

  • @jayarajankathiru319
    @jayarajankathiru319 Жыл бұрын

    ഈ പണം ഏതെങ്കിലും പാവങ്ങളെ സഹായിക്കുന്ന സംഘടനയ്ക്ക് കൈമാമായിരുന്നു. ജനങ്ങൾ ഇത് വരെ പിഠിച്ചില്ലല്ലോയെന്ന് ഓർക്കുമ്പോഴാ. ...കഷ്ടം.

  • @karunakaranv7973
    @karunakaranv7973 Жыл бұрын

    അവരുടെ ബുദ്ധികൂർമ്മതയ്ക്കാണ് കുതിരപ്പവൻ കൊടുക്കേണ്ടത്! വിമർശകർ 3G -

  • @sunnymathew8151
    @sunnymathew8151 Жыл бұрын

    Mukhya manthri will give this contribution to kv thomas and chintha jerome. That is all.

  • @sumakt6257

    @sumakt6257

    Жыл бұрын

    🤭😂😂😂😂

  • @MannathCreations
    @MannathCreations Жыл бұрын

    ബുദ്ധിയുള്ള തുകൊണ്ടാണ് അവർ കളക്ടർ ആയത് സാജൻ സാർ

  • @gopinathannairmk5222
    @gopinathannairmk5222 Жыл бұрын

    ഈ വാർത്ത മറ്റൊരു മാധ്യമങ്ങളിലും കണ്ടില്ല. ആദ്യമാണ് ഇക്കാര്യം അറിയുന്നത്. പ്രണാമം, ഷാജൻ സർ🙏🙏🙏

Келесі