അത്യാഗ്രഹം ആപത്തായി.. കണ്ണീരോടെ വിട പറഞ്ഞ് ഋഷി സുനക് I Rishi Sunak

അത്യാഗ്രഹം ആപത്തായി.. ഋഷി സുനക് പുറത്ത്..കൊടുങ്കാറ്റായി ലേബർ പാർട്ടി
#RishiSunak #UKElectionResults2024 #LabourParty #ME003 #MM001

Пікірлер: 437

  • @VijayakumarSivadasan
    @VijayakumarSivadasan3 күн бұрын

    ഋഷി സുനകി ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്.... നിറം മാറുന്ന സാജൻ സക്കറിയ 👌

  • @ambikay8721

    @ambikay8721

    3 күн бұрын

    sathyam

  • @anithaps6502

    @anithaps6502

    2 күн бұрын

    Sajan you are wrong lying putting all the blame of Conservative failure on Rishi Sunak which is so wrong. Rishi had less than 2 years and he could not perform magic. But he brought back Britain from recession. People fo not hate him because he is hindu. People not happy about immigration and rishi and all others failing to stop the boats. They have been in power for almost 14 yrs and Conservative part got infiltrated. Rishi was never hated ..he came 2nd to liz truss in the internal party election of Tory party. Jeremy Hunt is disliked not Rishi. Boris has appeal but not an intellectual. Said Javed was the first to resign from Boris government and Rishi followed. Since Rishi had a clean image and was smart he was chosen. He is superior to anyone being self made and successful. If he had stopped the illegal immigration as he promised the result may have been different. Now Britain is in danger . Now all dangerous people are in power.

  • @AnithaDeviRanil

    @AnithaDeviRanil

    2 күн бұрын

    ഇയാൾ രണ്ടു ദിവസമായി ഋഷി സുനകിന് എതിരെ അവതരിപ്പിക്കുന്ന വീഡിയോയിലെല്ലാം ഋഷി സുനകിനെ ആക്ഷേപിക്കാൻ താഴ്ത്തികെട്ടാൻ പരാമവധി ശ്രമിക്കുന്നുണ്ട്. ഒരു കോട്ടയം കാരൻ MP ആയത് ഈ ലോകം ആദ്യം കണ്ട വിജയവും. ശരിക്കും ഈ സാജൻ ആരാണ്. ഓരോ followers ഉം ചിന്തിക്കുക. ഇയാൾ മോദിയെക്കുറിച്ചുള്ള വീഡിയോയിലും ഇതേ Strategy തന്നെയാണ്. എന്നാൽ രാഹുൽ മഹാനും . ചിന്തിക്കുക കൂട്ടരെ

  • @JT-le1vp

    @JT-le1vp

    2 күн бұрын

    ​@@AnithaDeviRanilഋഷി സുനക് ഇന്ത്യ യിൽ നിന്ന് കുടിയേറി ഇന്ത്യ കാരെ പുറത്താക്കാൻ നോക്കിയ ആൾ ആണ്

  • @royk1920
    @royk19203 күн бұрын

    ഇനിയാണ് ശരിയാ നിയമത്തിന്റെ കളി ബ്രിട്ടൻ കാണാൻ പോകുന്നത്. ലേബർ പാർട്ടി മൈഗ്രേഷനും അഭയാർഥികൾക്കും അനുകൂലമാണ്

  • @thesecret6249

    @thesecret6249

    3 күн бұрын

    കേരളത്തിൽ ബംഗാളികൾ തമ്മിൽ അടിക്കുന്നത് പോലെ ആണ് uk യിൽ ഇന്ത്യൻ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ തമ്മിലടി.. സായിപ് ഇവറ്റകളെ എല്ലാം ഒരുപോലെ ആണ് കാണുന്നത്.. എല്ലാത്തിനെയും അടിച്ചിറക്കും

  • @PAPPUMON-mn1us

    @PAPPUMON-mn1us

    3 күн бұрын

    @@thesecret6249 naaye മാറി ഇരുന്നു മോങ്ങിക്കോ... 🤨💩

  • @royk1920

    @royk1920

    2 күн бұрын

    @@thesecret6249 അവിടെ ഹിന്ദുക്കളും ക്രിസ്ത്യൻസും ജോലിചെയ്ത് സമാധാനമായി ടാക്സും അടച്ചു അവിടുള്ളവരെ ബഹുമാനിച്ചു സൗഹൃദത്തിൽ സമാധാനത്തിൽ കഴിയുന്നു. എന്നാൽ സമാധാനമതം ശരിയാ നിയമവും തങ്ങളുടെ രാജ്യവും വരുത്താൻ മെഡിക്കൽ ഫ്രീ ആയ യൂറോപ്യൻ രാജ്യങ്ങളിൽ പെറ്റു പെരുകാൻ മാത്രം പോകുന്നു. ശരിയാ നിയമമുള്ള എത്ര മുസ്ലിം രാജ്യങ്ങളുണ്ട്, അവിടൊന്നും അടിച്ചിടത്തു കയറ്റില്ല ഇവന്മാരെ

  • @promodbraj

    @promodbraj

    2 күн бұрын

    '​@@thesecret6249

  • @knight.templer20

    @knight.templer20

    Күн бұрын

    ​@@thesecret6249അതിൽ നിന്ന് ക്രിസ്ത്യാനികളെ നിങ്ങളങ്ങ് വിട്ടേര്.

  • @blueberry7689
    @blueberry76893 күн бұрын

    ഞമ്മന്റെ ആൾകാർ അവർക്ക് ഷെരിയ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

  • @ബോണ്ട്

    @ബോണ്ട്

    3 күн бұрын

    😭😭😭🤑🤑🤑 എൻ്റെ ഗോ അമ്മെ ഞങ്ങൾ കേ രള മലംകൃമി സംഘികൾ ഇതെങ്ങിനെ സഹിക്കും ങ്ങീ ങ്ങീ ങ്ങി 😂😂😂😂😂

  • @user-ko3tv7qt9l
    @user-ko3tv7qt9l3 күн бұрын

    നൂറ്റാണ്ടുകൾ നമ്മളെ അടിമകളാക്കിയവർ അവരുടെ നാട്ടിൽ പോയി രണ്ടുവർഷം നെഞ്ചം വിരിച്ച് ഇരുന്നു അത് മാത്രം മതി 🥰🥰🥰

  • @drramanivarma5484
    @drramanivarma54843 күн бұрын

    എന്തുതന്നെ ആയാലും ഋഷി സുനക് എന്ന ഇന്ത്യൻ വംശജനായ ഹിന്ദുവിന്റെ പേര് സുവർണ ലിപിയിൽ തന്നെ കിടക്കട്ടെ. 🙏

  • @kunhuttymlp6258

    @kunhuttymlp6258

    3 күн бұрын

    😂

  • @ബോണ്ട്

    @ബോണ്ട്

    3 күн бұрын

    😭😭😭😝😝😝😛😁😁ഹ യ്യോ 400+ ബോണ്ടപ്പൻ്റെ ദീനരോധനം

  • @PAPPUMON-mn1us

    @PAPPUMON-mn1us

    3 күн бұрын

    ​@@kunhuttymlp6258💩😂😂😂😂💩💩💩💩

  • @sreejithsree9689

    @sreejithsree9689

    3 күн бұрын

    👍👍

  • @ajeeshs1883

    @ajeeshs1883

    3 күн бұрын

    സുന ഒടിഞ്ഞ ശുനകൻ , അവനുവേണ്ടി മോങ്ങാനായി സംഘികളും 🤣

  • @jessychacko2071
    @jessychacko20713 күн бұрын

    തോറ്റു പോയാലും ബ്രട്ടനെ ഒരു ഇന്ത്യാക്കാരാൻ ഭരിച്ചല്ലോ അതു തന്നെ ഒരു സമാധാനം❤❤❤❤

  • @santhoshkumar-zi9qy
    @santhoshkumar-zi9qy3 күн бұрын

    സന്തോഷമായല്ലോ സാജൻ, റിഷി പോയല്ലോ , ബ്രിട്ടൻ്റെ കാര്യം തീരുമാനമായി. സായ്‌വ് റിഷിയെ തുരത്തി ഓടിച്ചു , ഇനി കുടിയേറ്റ ബോട്ട്കൾക്ക് ലേബറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ച് ബ്രിട്ടനെ ഒരു ലബനോണാക്കാൻ സായ്‌വിന് സൗകര്യമായി. ബ്രിട്ടനിലെ സ്ത്രീകളുടെ കാര്യമാണ് പരിതാപകരം.

  • @samuelmathew7387

    @samuelmathew7387

    3 күн бұрын

    This is the fault of Britain .

  • @parayuan8185

    @parayuan8185

    Күн бұрын

    ഭൂരിപക്ഷത്തെ പിരികയറ്റാൻ, കോട്ടൂരാൻ ഇവിടെ ഇറക്കിയ ഐറ്റം നമ്പറുകൾ ആണ് അവിടെ സ്റ്റാർമറും കൂട്ടരും ഇറക്കി കളിച്ചത്‌...! വെള്ളക്കാരെ ആപേക്ഷിച്ചു, അവിടെ പെറ്റു പെരുകുന്ന ഹിന്ദുക്കളെ ചൂണ്ടി, 2047 ൽ ബ്രിട്ടനെ ഹിന്ദു രാജ്യം ആക്കി മാറ്റാനുള്ള ജിഹാദ് ഉണ്ടെന്നും, അതിന്റെ തുടക്കം ആണ് പൂജയും വഴിപാടും നടത്തുന്ന സുനക് എന്നും അവർ പ്രചരിപ്പിച്ചു...! എന്നിരുന്നാലും, മംഗള സൂത്രം പൊട്ടിച്ചു കൊടുക്കും, 2 പോത്തിൽ ഒന്നിനെ പിടിച്ചു കൊണ്ട് പോകും തുടങ്ങിയ മാമന്റെ കൂതറ നിലവാരത്തിലേക്ക്, സ്റ്റാർമാരും കൂട്ടരും തരംതാണില്ല എന്നത് മാത്രമാണ് ഏക ആശ്വാസം...!

  • @Agniveer108
    @Agniveer1083 күн бұрын

    ഇവിടത്തെ ജീവിത ചിലവ് ഉയർന്നത്,ആരോഗ്യമേഖലയിലെ പരാജയം, വാടക കൂടുതൽ, വീട് കിട്ടാൻ ഇല്ലാത്തത്, നഴ്സും മാരോട് ഉള്ള അവഗണന...അഭയാർത്ഥികളുടെ കുത്തൊഴുക്ക് ഇതെല്ലാം കൺസർവേറ്റീവ് പാർട്ടിയുടെ പരാജയ കാരണം

  • @ohboeeboee

    @ohboeeboee

    3 күн бұрын

    ഇനി ലേബർ വരുമ്പോ എല്ലാം ശരിയാവും... Gordon Brown one മറന്നിട്ടില്ലല്ലോ അല്ലേ😂

  • @PAPPUMON-mn1us

    @PAPPUMON-mn1us

    3 күн бұрын

    നി ബ്രിട്ടനിൽ ആണോ ..? നീയും അവിടെ വലിഞ്ഞു ചെന്നവൻ അല്ലേടാ മയിരാ...? 🥰

  • @jjakajj7125

    @jjakajj7125

    3 күн бұрын

    Mukalil paranja karyangalil onnu labour um oru maatavum koduvaran pokunilla.. things will get worse.

  • @Agniveer108

    @Agniveer108

    3 күн бұрын

    @@jjakajj7125 അത് നമുക്ക് അറിയില്ലല്ലോ... ഭരിച്ചു നോക്കിയാൽ അല്ലെ അറിയാൻ പറ്റൂ

  • @Chingchangchoooooo0000

    @Chingchangchoooooo0000

    3 күн бұрын

    നല്ല ബെസ്റ്റ് ടീമ്സ് ആണ് ഇനി വരാൻ പോണത് 🤣🤣 ഋഷി സുനക്ക് NHS ഉൾപ്പെടെ ശമ്പളം കൂടിയില്ലേ ? മൂന്ന് വര്ഷം മുൻപുള്ള ബാൻഡ് 5 ന്റെ സാലറി ആണോ ഇപ്പോൾ ? വിന്റർ സമയത് ഇങ്ങോട്ട് കാഷ് തന്നില്ലേ ജീവിത ചിലവ് കുറക്കാൻ .. അങ്ങേര് മാക്സിമം ഇല്ലീഗൽ ഇമ്മിഗ്രെഷൻ കുറക്കാൻ നോക്കി അങ്ങനെ ആണ് ഇപ്പോൾ പണി കിട്ടിയത് 😂😂 ഇപ്പോൾ ജയിപ്പിച്ചു വിട്ടേക്കുന്ന ലേബർ പാർട്ടി ഇല്ലീഗൽ ഇമിഗ്രൻസിനു സപ്പോർട് ആണ് ബ്രോ .. ലീഗൽ ഇമ്മിഗ്രെഷൻ ഈ നാടിന്റെ സമ്പത് വ്യവസ്ഥ പിടിച്ചു നിർത്തുന്നത് പോലെ അത് തകർക്കുന്നത് ഇല്ലീഗൽ ഇമ്മിഗ്രെഷന് ആണ് .. നമ്മളുടെ ടാക്സ് ഇനിയും കൂട്ടി അതും കൂടി കൊണ്ട്. പോയി പണി എടുക്കാൻ താല്പര്യം ഇല്ലാത്തവരെ പോറ്റും നോക്കിക്കോ 😂😂

  • @wilsonpj2614
    @wilsonpj26143 күн бұрын

    ബ്രിട്ടനിൽ സിപിഎം തരംഗം... കൈരളി 😂

  • @geethapt8653

    @geethapt8653

    3 күн бұрын

    അയ്യോ ഞാൻ വെറും ദാസനാണേ 🙏🏾🙏🏾🙏🏾വിജയനും ദാസനും 😄😄😄😄

  • @Rahulh-dt6wu

    @Rahulh-dt6wu

    3 күн бұрын

    Avid communict party illa 😂😂

  • @PAPPUMON-mn1us

    @PAPPUMON-mn1us

    3 күн бұрын

    ​@@Rahulh-dt6wu അതിന്റെ വക ഭേദം അല്ലെ ഇപ്പൊ ജയിച്ച വാണങ്ങൾ...😂

  • @jayasreek2079

    @jayasreek2079

    3 күн бұрын

    😂😂😂

  • @arunjoseph7354

    @arunjoseph7354

    3 күн бұрын

    ​@@Rahulh-dt6wuund doo perinnu vendi mathram

  • @user-be9bs4tq8y
    @user-be9bs4tq8y3 күн бұрын

    Rishi Sunak created history by governing Britishishers who are committed great damages to Indians. Rishi Sunak is the pride of Indians. Indians salutes this hero.👍🙏

  • @nebupaul6659

    @nebupaul6659

    3 күн бұрын

    @@user-be9bs4tq8y He only did harm to Indian immigrants. We all voted against him.

  • @anitajayan164

    @anitajayan164

    3 күн бұрын

    Exactly

  • @Myviews2007

    @Myviews2007

    3 күн бұрын

    @@nebupaul6659looks like u r waiting for the refugees at French border to cross as labour won. People who r contributing to the British economy would prefer those immigrants who work n pay taxes in Britain … doesn’t matter who won the election. We don’t want refugees who r sitting in British economy on social benefits .

  • @jopanachi606
    @jopanachi6063 күн бұрын

    Rishi sunak will be remembered as the best prime minister. Labor party won't be in power for long time.

  • @anu_jv
    @anu_jv3 күн бұрын

    ഒരു വിദേശിയും ഈ രാജ്യം ഭരിക്കുന്നത്‌ നമുക്ക് ഇഷ്ടപ്പെടില്ല അതുപോലെ തന്നെ അല്ലെ അവരും ചിന്തിച്ചുള്ളൂ 😊

  • @anitaabraham4741

    @anitaabraham4741

    2 күн бұрын

    ഇനി എല്ലാ iilegal immigrants, ഇടിച്ചു കയറും, ബാക്കിയുള്ളവരുടെ tax കട്ട് ചെയ്തു അവർക്കു കൊടുക്കും, കൊടുക്കും, അവർ വീട്ടിലിരുന്നു എല്ലാ ബെനിഫിറ്സും മേടിച്ചെടുക്കും, ഋഷി was good

  • @kala2655
    @kala26553 күн бұрын

    എന്നാലും ഋഷി ഹീറോ തന്നെ

  • @hafeelhafeel1237

    @hafeelhafeel1237

    3 күн бұрын

    എനി ഇതൊക്കെ പറഞ്ഞു ആശ്വാസം കൊള്ളാം 🤣🤣🤣

  • @praveenkumarat5248

    @praveenkumarat5248

    3 күн бұрын

    ​@@hafeelhafeel1237ഇത്രേ വലിയ പതവിയിൽ ഒരു ദിവസം എങ്കിൽ എത്തിയാൽ അത് സംഭവം തന്നെ ആണ്

  • @s.kumarkumar2756

    @s.kumarkumar2756

    3 күн бұрын

    അത്യാഗ്രഹം എന്നല്ലേ ഷാജൻ പറയുന്നത് കാരണം ഞാൻ അടിയുറച്ച ക്രിസ്ത്യാനിയാണെന്നു ജോർജ് കുര്യൻ പറഞ്ഞത് പോലെ ഋഷി സുനക് ഹിന്ദു പൈതൃകത്തിൽ അഭിമാനം കൊള്ളുന്നു എന്ന് പറഞ്ഞല്ലോ.. അത് ഷാജന് അത്ര സുഖിച്ചിട്ടില്ല 😂

  • @sukumarapillai2490
    @sukumarapillai24903 күн бұрын

    🤔.... ഒരു രാജ്യം എങ്ങനെ ഭരിക്കണം എന്ന് " ഋഷി " കാണിച്ച് കൊടുത്തു . വെള്ളക്കാരന്റെ കരണക്കുറ്റി പുകച്ചൂ . അന്യമതക്കാരെ ഓടിക്കാൻ ശ്രമിക്കാത്ത 8:13 " ഹിന്ദു ഋഷി " തൽക്കാലം മാറിയത് നല്ലത് തന്നെ . ചിലർക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കാനാണ് ഇപ്പോൾ ലോകത്താകമാനം " വലത് പക്ഷേത്തെ " സമാധാനം ആഗ്രഹിക്കുന്നവർ ജയിപ്പിച്ചു വിടുന്നത് , വിശകലനം നടത്തുമ്പോൾ " നെട്ടനെയും കുത്തനെയും " മാത്രം നോക്കാതെ അൽപ്പം ചരിഞ്ഞും കൂടി നോക്കൂ , ഷാജോ . നമ്മുടെ ചെറുക്കൻ MP ആയതിൽ നല്ല സന്തോഷം ഉണ്ട് . എന്നാൽ സുനകുമായി താരതമ്യത്തിനു നിൽക്കുമ്പോൾ , അടിത്തട്ടിൽ നിന്നു ചിലത്‌ പുറത്തിടാം എന്നല്ലാതെ , അതെങ്ങനെ യോജിക്കും ? ശരിക്കും ഇടിച്ചുകയറിത്തന്നെ ഇംഗ്ളീഷ്കാരനെ ( ഇവിടേ ഇന്ത്യയെ ഭരിച്ചു മുടിപ്പിച്ച ഇംഗ്ളീഷ്കാരോടുള്ള വെറുപ്പ്‌ ഉണ്ടെന്ന്‌ കൂട്ടിക്കോളൂ ) ഭരിച്ച ഋഷി ഒരു കൊച്ചു " ഋഷി " തന്നെ അല്ലേ ?

  • @aaaultimatesincerity3094

    @aaaultimatesincerity3094

    3 күн бұрын

    ഇടത് പക്ഷമായ.. Labour party.. അല്ലേ അവിടെ വിജയിച്ചത്

  • @PAPPUMON-mn1us

    @PAPPUMON-mn1us

    3 күн бұрын

    Yes .. സാജന്റെ മനസ്സിൽ കുരിശു ചിന്തയാണ് ... 😮

  • @Srinivas-pp6ms

    @Srinivas-pp6ms

    3 күн бұрын

    🤮

  • @abeyjacob6471

    @abeyjacob6471

    3 күн бұрын

    @@PAPPUMON-mn1us ഷാജൻ നസ്രാണിയല്ലേ അതുകൊണ്ട് കുരിശ് ചിന്ത മാത്രേ വരു, ശൂലചിന്ത വരില്ല🤣

  • @Nthkya-bs6ht

    @Nthkya-bs6ht

    3 күн бұрын

    ​@@PAPPUMON-mn1usvenda eppozhum valiya karutha lingam alochochu nadakaam

  • @anamika02938
    @anamika029383 күн бұрын

    ഓ, സാജന് സമാധാനം ആയി. Sunskinodu തുടക്കം മുതൽ അസൂയ ആയിരുന്നു.

  • @sureshmurali5083
    @sureshmurali50833 күн бұрын

    ഇനി ഷറിയ നിയമത്തിനു കീഴിൽ ബ്രിട്ടൻ തിളങ്ങും ❤️

  • @aby6099

    @aby6099

    2 күн бұрын

    Brittan needs Sheria law...

  • @rknair615
    @rknair6153 күн бұрын

    എടോ, 200വ൪ഷ൦ ഭാരതത്തി൯െറ മേൽ കുതിരകേറിയവ൯മാരെ അവിടെ ചെ൬ുഭരിച്ച നട്ടെല്ലുള്ള ആണാണദ്ദേഹ൦. അഭിമാനിക്കാൻ നോക്ക്.

  • @pradeep-pp2yq
    @pradeep-pp2yq3 күн бұрын

    രണ്ടുകൊല്ലം ആണെങ്കിലും ഋഷി സൂനെക്ക് തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട് ഇറങ്ങിയത്😂👌

  • @realhuman5307

    @realhuman5307

    3 күн бұрын

    കഴിവ് തെളിയിച്ചത് കൊണ്ടാണ് ജനങ്ങൾ എടുത്ത് ഭിത്തിയിൽ ഒട്ടിച്ചത് 🤣🤣

  • @kusalarnair1958
    @kusalarnair19583 күн бұрын

    Sunak is a Hero 👍🙏

  • @PAPPUMON-mn1us

    @PAPPUMON-mn1us

    3 күн бұрын

    നസ്രാണി വർഗീയത കണ്ടില്ലേ ഇപ്പൊ...😮

  • @kunjumonbin

    @kunjumonbin

    2 күн бұрын

    sunakante sunakam paricheduthu saippu

  • @radhaappu1
    @radhaappu13 күн бұрын

    Shajan, you will cry after 2 years. Britain will come under sharia rule. Sunak done his role very well.

  • @reshreshme9020
    @reshreshme90203 күн бұрын

    ഇപ്പോൾ ഷാജന് സന്തോഷം ആയി

  • @peepee2763

    @peepee2763

    3 күн бұрын

    ഷാജന് സുനകൻ തോറ്റതിലും സന്തോഷം, സോജൻ ജയിച്ചതിലും സന്തോഷം

  • @binojat7406
    @binojat74063 күн бұрын

    ഇയാൾ അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നു

  • @sav157
    @sav1573 күн бұрын

    കേരളം മുഴുവൻ പിടിച്ചടക്കി തൻറെ കാൽക്കൽ കൊണ്ടുവരണമെന്ന് അത്യാഗ്രഹം ഉള്ള ഒരാൾ ഇവിടെയുണ്ട് 😂😂😂

  • @ബോണ്ട്

    @ബോണ്ട്

    3 күн бұрын

    🐒😝ഹച്ചോ 400+ ബോണ്ട പ്പൻ ഇന്ത്യ മുയുമൻ പിടി ക്കാൻ നോക്കിയിട്ട് എന്തായി😂😂😂😂😂

  • @praraj6990

    @praraj6990

    3 күн бұрын

    Waqf board anno.

  • @JosephJames-fe8gu

    @JosephJames-fe8gu

    3 күн бұрын

    ആരാ കെ ദാസനാണോ 😜

  • @jayaprakashprakash
    @jayaprakashprakash3 күн бұрын

    വിടപറയാൻ ഒരു കെ-ദാസനും ഇവിടെ തയ്യാറായി നിൽക്കുന്നുണ്ട്.ദാസൻ പടിയിറങ്ങുമ്പോൾ കണ്ണീരുണ്ടാകുമോ എന്നതാണ് സംശയം.

  • @ബോണ്ട്

    @ബോണ്ട്

    3 күн бұрын

    😭😭😭😝😝😝ബിസ്വകുരു വിൻ്റെ സിസ്യൻ പരാജയ പ്പെട്ടു😂😂😂😂😂😂

  • @user-xk7fm1on6x

    @user-xk7fm1on6x

    3 күн бұрын

    ​@@ബോണ്ട്ithinekkal nallathu bondinu bondayadikkan pokunnatha😂sisyan k-Dasneyum thaangikkondirunno.

  • @jayaprakashprakash

    @jayaprakashprakash

    3 күн бұрын

    @@ബോണ്ട് ഇണ്ടികൾക്കിനി പരാജയ ഭാരം താങ്ങാനുള്ള കരുത്തുണ്ടോ ബോണ്ടേ 😀സുഡുക്കളുടെ കഥ പിന്നെ പറയുകയേ വേണ്ടാ.

  • @jayaprakashprakash

    @jayaprakashprakash

    3 күн бұрын

    ​@@ബോണ്ട് സുടാപ്പി ഇണ്ടി മുന്നണിക്ക് തോൽവി താങ്ങാനുള്ള കരുത്തുണ്ടാ ബോണ്ടേ.

  • @ബോണ്ട്

    @ബോണ്ട്

    3 күн бұрын

    @@jayaprakashprakash 😭😭 ഹയ്യോ ഒരു മലം കൃമി തീനി യുടെ ദീന രോധനം😭😭😭😭🤣🤣🤣🤣🤣

  • @my_own_bharath
    @my_own_bharath3 күн бұрын

    അഹങ്കാരികളായ ബ്രിട്ടനുകാർക്ക് സുടുക്കൾ തന്നെയാണ് നല്ലത്😂

  • @babup.r5224

    @babup.r5224

    3 күн бұрын

    👍👍😄😄

  • @ബോണ്ട്

    @ബോണ്ട്

    3 күн бұрын

    😭😭🤑🤑😝😝🐒ഹയ്യോ ഞാൻ ഇത് എങ്ങനെ സഹി ക്കും എൻ്റെ ഗോ മദറെ😂😂😂😂😂😂

  • @guardianangel777w

    @guardianangel777w

    3 күн бұрын

    Ivide sayippu vannal nee vote cheyuo, illalo, pinne avare kuttam parayan enthu right.

  • @hafeelhafeel1237

    @hafeelhafeel1237

    3 күн бұрын

    ഷൂ നക്കികളുടെ മോങ്ങൽ കാണാൻ തന്നെ ഒരു സുഖം 🤣🤣🤣

  • @Shrishri24

    @Shrishri24

    3 күн бұрын

    ​​@@hafeelhafeel1237Gaza ലെ കുഞ്ഞുങ്ങൾ മരിക്കുമ്പോൾ നിനക്ക് ഇവിടെ സുഖം വരുന്നോ ഹമുക്കേ.. നരകത്തിലെ വിറകുകൊള്ളി ?.?

  • @revathienterprises2538
    @revathienterprises25383 күн бұрын

    നിങ്ങൾ സായിപ്പിനെ അങ്ങനെ വെളിപ്പിക്കാതെ , സാമ്പത്തിക പ്രശനത്തിൽ നിന്ന് ബ്രിട്ടനെ രക്ഷിച്ചത് സുനക് ആണെന്ന് നിങ്ങൾ തന്നെ പറയുന്നു എന്നിട്ടും നിങ്ങൾ ഈ സായിപ്പിനെ നായികരിക്കുന്നു

  • @Jasmine-wy3hc

    @Jasmine-wy3hc

    3 күн бұрын

    സായിപ്പിന്റെ രാജ്യം അവർ തന്നെ bharikkettado. 60വർഷം മുൻപ് ഇന്ത്യൻ പൗരത്വം സീകരിച്ച ഒരു, ഇന്ത്യൻ പൗരനായ, രക്ത സാക്ഷിയായ ഒരു മനുഷ്യന്റെ വിധവ ഇവിടെ ഉണ്ട്. അവർ ഒരു പഞ്ചായത്തിൽ പോലും മത്സരിച്ചാൽ മദാമ്മക്കെന്താ ഇന്ത്യയിൽ കാര്യം എന്ന് ചോദിച്ചു തെറി വിളിക്കും ചാണക പുഴുക്കൾ. അത് കൊണ്ട് ബ്രിട്ടൻ ആരു ഭരിക്കണം എന്ന് അവർ തീരുമാനിക്കും. എന്റെ അഭിപ്രായത്തിൽ ഒരു കാരണവശാലും അന്യ രാജ്യത്ത് നിന്ന് കുടിയേറിയവരെ ഭരണം ഏൽപ്പിക്കരുത്.

  • @marykuttyabraham4833
    @marykuttyabraham48333 күн бұрын

    മുറിയൻ കേറി അടിക്കും 🤗🤗🤗

  • @jibinjibin689

    @jibinjibin689

    3 күн бұрын

    4 വർഷത്തിനുള്ളിൽ ബ്രിട്ടീഷ് സുടാപ്പി രാജ്യം ആക്കും lebour party

  • @abhilashmv2687
    @abhilashmv26873 күн бұрын

    ഞമ്മന്റെ ആൾക്കാര് ഇനിയൊക്കെ ശരിയാക്കിക്കൊള്ളും

  • @mayansbudha4317
    @mayansbudha43173 күн бұрын

    ഇത്രയും സന്തോഷിക്കേണ്ട സാജ

  • @sobharajanunnithan774
    @sobharajanunnithan7743 күн бұрын

    He created a history.

  • @thresiammageorge6434
    @thresiammageorge64343 күн бұрын

    British people didn't understand the potential and capabilities of Rishi

  • @AnilKumar-pi2rb
    @AnilKumar-pi2rb3 күн бұрын

    Dear shajan, you please verify your words. before uploding, there somany miistakets.

  • @jijymjohn
    @jijymjohn3 күн бұрын

    അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിൽ എന്ത് സമീപനമാണ് ലേബർ പാർട്ടി എടുക്കുവാൻ പോകുന്നത് എന്ന് ഒന്ന് അറിയിച്ചാൽ നന്നായിരിക്കും. ലേബർ പാർട്ടി എന്നാല് അമേരിക്കയുടെ റിപ്പബ്ലിക്കൻ പാർട്ടി പോലെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

  • @ammuvilambil8032
    @ammuvilambil80323 күн бұрын

    He was not greedy Why should he be ? He has given his best governirng to the country where he lives and flourishes That is all More over when the opposition expressed their intolerance,he advanced the election. That is the real spirit .So where is his greed Such words one should not use towards that young man please

  • @mysticaljugnu
    @mysticaljugnu3 күн бұрын

    കാണാൻ പോകുന്നു.. ബ്രിട്ടൻ്റെ സാമ്പത്തികം നിന്ന് കിതച്ചപ്പോൾ.. പാവം സുന്ക് ആണ് പിടിച്ച് കയറ്റി യത്.. അതൊക്കെ ബ്രിട്ടീഷ് കാർ മറന്നു.. ഇനി എന്താകും ഏന്നു ചോതിച്ചാൽ .. കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിര ങ്ങും..

  • @s.kumarkumar2756
    @s.kumarkumar27563 күн бұрын

    "എക്സിറ്റ് പോളുകൾ ശാസ്ത്രീയമായതു കൊണ്ട് അവിടെ അതൊന്നും തെറ്റാറില്ല" ഷാജൻ അടക്കമുള്ളവരുടെ എക്സിറ്റ് പോളുകൾ എന്നെങ്കിലും ശരിയാവുമോ ആവോ?!! ഉദാഹരണം തൃശ്ശൂർ 😂

  • @jayapalcheramangalam561
    @jayapalcheramangalam5613 күн бұрын

    It is Ok . He is an Indian, he became Premier. He has made history by non white becoming a Prime Minister! We need not demean his achievements!

  • @sanalkumarpn3723
    @sanalkumarpn37233 күн бұрын

    കുടിയേറ്റം ഇനിയും പ്രോൽസാഹിപ്പിച്ചാൽ പ്രത്യേകിച്ച് ആഫ്രിക്കൻ അറബ് വംശജരുടെ ലബനോണിൻ്റെ അവസ്ഥയാവും UK ക്കും.

  • @worldhotnews4183

    @worldhotnews4183

    3 күн бұрын

    അറബ്,ആഫ്രിക്കക്കാരെ യൂറോപ്പ്കാർക്ക് ഇഷ്ടമാണ്. ഇന്ത്യ,ബംഗ്ലാദേശ് ടീമിനെയാണ് അവർക്ക് കണ്ടുകൂടാത്തത്‌.

  • @k-six-61701-one-three
    @k-six-61701-one-three3 күн бұрын

    റുവണ്ടയ്ക്കു ഉള്ള ഫ്ലൈറ്റിൽ ജിഹാദികളെ ഒരു ആറ് മാസം മുൻപെങ്കിലും കയറ്റിവിടാൻ ആരംഭിച്ചിരുന്നെങ്കിൽ ഋഷി സുനക് വൻപിച്ച ഭൂരിപക്ഷത്തിൽ ജയിച്ചേനെ. ഇപ്പോൾ start ചെയ്തത് ഇലക്ഷന് മുൻപുള്ള gimmick ആണെന്ന് ആർക്കാണ് മനസ്സിലാവാത്തത്.Suella Braverman ശെരി ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായിക്കാണും.

  • @vinayachandranoc5550
    @vinayachandranoc55503 күн бұрын

    Mr SAJAN says that White people won't elect. INDIAN as PM. Then how can RISHI SINAK wait for it infuture? He got a chance to become PM.and he utilised it.. Right from the beginning SAJAN was criticisng RISHI SUNAK. Now also he continues the same. At least , thriugh RISHI SUNAK, an INDIAN could become the PM of BRITTAIN for more than one year

  • @baburaj3985
    @baburaj39853 күн бұрын

    🙏പൗരന്റെ സ്ത്രീലിംഗം പൗരിയാണോസാർ,,, സംശയംകൊണ്ട്ചോദിക്കുകയാണ്,,, അത്‌തെറ്റായപ്രയോഗമാണെന്നാണ്എന്റെ നിഗമനം,,,,

  • @radhamohan1911

    @radhamohan1911

    2 күн бұрын

    പൗര 😂😂😂😂😂

  • @sureshpankajakshan9350
    @sureshpankajakshan93503 күн бұрын

    👍👍👍

  • @saneeshkumar999
    @saneeshkumar9993 күн бұрын

    But they will realize who is best within 5 years

  • @aaronprincepadinjatethil6246
    @aaronprincepadinjatethil62463 күн бұрын

    Valare correct aanu.

  • @praraj6990

    @praraj6990

    3 күн бұрын

    Britain Britanistan aayi christian 😢

  • @JayanBalakrishnan
    @JayanBalakrishnan3 күн бұрын

    Very good for Rishi Sunak because the Muslims shall clamour to divide BRITAIN and Rishi Sunak may have to preside the division of BRITAIN ,if he was elected . This saves his reputation now . Let the British have taste of their own medicine of dividing India . Waiting to see the division of BRITAIN as a Muslim BRITAIN ,Scotland and Ireland .

  • @mollysabraham835
    @mollysabraham8353 күн бұрын

    He had time upto January 2025. Due to this decision to contest election now, he lost 6 months. Kashtam.

  • @aswathykr5711
    @aswathykr57113 күн бұрын

    Eyal ethayalum aviduthe avasthaku mattam varuthiyallo. India karudae abhimanamanu sunak❤

  • @aloosertrader
    @aloosertrader3 күн бұрын

    പുള്ളിടെ അത്യാഗ്രഹം ആണ് എന്ന്. പുള്ളി ജയിക്കാൻ സാധ്യത കുറവാണ് എന്ന് പുള്ളിക്ക് അറിയാരുന്നു 🙏🏻

  • @a.kkumar260
    @a.kkumar2603 күн бұрын

    ഇനി ലേബർ റൂം ബൂം ഉറപ്പ് ...😏

  • @radhakrishnanthottathil722
    @radhakrishnanthottathil7223 күн бұрын

    He already made history, stop ur bullshit 😂great Sunek

  • @Kanchi-yc3nb
    @Kanchi-yc3nb3 күн бұрын

    Shajan happy

  • @satishgopi3135
    @satishgopi31353 күн бұрын

    @ 8:04 .... not (Indian Pauri-yude BHAARYA-yaya Pradana-Mantri), but BHARTHAVAYA......

  • @prabhasannairb2535
    @prabhasannairb25353 күн бұрын

    ഋഷിസുനക് ഹിന്ദുവും സർവോപരി ഇന്ത്യക്കാരനും ആയതിനാൽ മറുനാടൻ ഉൾപ്പെടെയുള്ള കൃസ്ത്യാനികൾ കാലുവാരി. അതിനായിരുന്നല്ലോ മറുനാടൻ വിദേശത്തു പോയത്.

  • @Sofodon-im2nn

    @Sofodon-im2nn

    3 күн бұрын

    ഇന്ത്യൻ പ്രധാനമന്ത്രിയെ ക്രിസ്ത്യാനി ആക്ക് ആദ്യം. എന്നിട്ട് UK ലേക്ക് പോവാം

  • @manukuttan94

    @manukuttan94

    3 күн бұрын

    @@prabhasannairb2535 ഒരു കൊല്ലം മുമ്പുള്ള വീഡിയോയിൽ സാജന്റെ വിഷമം ശരിക്കും കേട്ടതാണ്

  • @reshreshme9020

    @reshreshme9020

    3 күн бұрын

    ​@@manukuttan94കറക്റ്റ്

  • @AjoyAnto
    @AjoyAnto3 күн бұрын

    Shajan chetta Will this help indian care workers

  • @nebupaul6659

    @nebupaul6659

    3 күн бұрын

    @@AjoyAnto It might help. Conservatives were changing immigration laws and they were about to bring stricter laws. Now they can't do that.

  • @user-ec3ft7cy8q
    @user-ec3ft7cy8q3 күн бұрын

    Rishi dont need to worry because he had a billionaire father in law

  • @Satya_4870
    @Satya_48703 күн бұрын

    Kooduthal onnum venda....oru 2 varsham engilum avare bharikkan oru Indian originu avasaram kittiyallo....This is Karma!!!

  • @nirmalanair9303

    @nirmalanair9303

    3 күн бұрын

    Yes👍👍

  • @SooryakanthJ-ec7om
    @SooryakanthJ-ec7om2 күн бұрын

    😊😊 Britain ruled india for 200 years Indian ruled birtain for 2 years.Risji sunak 😊😊

  • @maryjoseph8986
    @maryjoseph89863 күн бұрын

    Shajan nigal mistake koodathe parayoo.

  • @PAPPUMON-mn1us

    @PAPPUMON-mn1us

    3 күн бұрын

    ഹിന്ദു തോറ്റ ആഹ്ലാദത്തിൽ സാജന് പല തെറ്റും പറ്റി. . വർഗീയത പുറത്തു ചാടി ക്ഷമിച്ചേക്കു കുരിശു സെച്ചി ..😂

  • @HARIKRISHNANK-oj2te
    @HARIKRISHNANK-oj2te3 күн бұрын

    Enthan athyagraham?

  • @manukuttan94
    @manukuttan943 күн бұрын

    മറുനാടന്റെ ക്രിസ്ത്യാനി പ്രേമം ശരിക്കും മനസ്സിലാവുന്നുണ്ട്. ഋഷി സുനക്ക് പ്രധാനമന്ത്രി ആയത് മറുനാടന് എന്തോ ഭയങ്കര വിഷമമായിരുന്നു

  • @ohboeeboee

    @ohboeeboee

    3 күн бұрын

    സഖാവേ...😂

  • @Sofodon-im2nn

    @Sofodon-im2nn

    3 күн бұрын

    ഒരു ക്രിസ്ത്യാനിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്ക്. ഹിന്ദുവിന്റെ സ്നേഹം ഒന്ന് കാണട്ടെ 😂😂😂😂

  • @aravindakshanpr5301

    @aravindakshanpr5301

    3 күн бұрын

    ഋഷി സുനക് PM ആകില്ല എന്ന് വീഡിയോ ചെയ്ത ആളാണ് മറുനാടൻ. മറുനാടാനിൽ വടുകത്വം മുഴച് നിൽക്കുന്നു.

  • @guardianangel777w

    @guardianangel777w

    3 күн бұрын

    Ivide sayippu vannal nee vote cheyuo, indiayil olla Christianne prime Minister akkuo, illalo, pinne avare kuttam parayan enthu right.

  • @Outspoken-jk2fy

    @Outspoken-jk2fy

    3 күн бұрын

    Podey koya

  • @aby6099
    @aby60992 күн бұрын

    We want Sheria Law in UK❤

  • @Outspoken-jk2fy
    @Outspoken-jk2fy3 күн бұрын

    Enthado athyagraham ?

  • @user-iq2fn4tj7f
    @user-iq2fn4tj7f3 күн бұрын

    ഒരു ബ്രിട്ടീഷ് പൗരന് ആയ സുനകൻ തോറ്റപ്പോൾ ഇവിടെ ഉള്ള ഇന്ത്യൻ പൗരത്വം ഉള്ള രാജ്യസ്‌നേഹികൾ കമൻ്റ് ബോക്സിൽ കിടന്ന് എന്തിനാണ് ഇങ്ങനെ ഉറഞ്ഞ് തുള്ളുന്നത് എന്ന് മനസ്സിലാവുന്നില്ല 😂😂😂😂 നമ്മുടെ രാജ്യത്തെ കൊള്ള അടിച്ച് കൊണ്ടുപോയി തിന്ന് കൊഴുത്തു ജീവിക്കുന്ന നാട്ടിൽ സുനകൻ മന്ത്രി ആവുകയോ രാജാവ് ആവുകയോ തോൽക്കുകയോ ജയ്ക്കുകയോ ചെയ്യട്ടെ പക്ഷെ ഇതിപ്പോ സുനകനെ ഇവിടെ ഉള്ള രാജ്യസ്‌നേഹികൾ എന്തിൻ്റെ പേരിലാണ് സപ്പോർട്ട് ചെയ്യുന്നത് എന്ന് അരി അഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം😂😂😂 അപ്പോ ഒരു ചോദ്യം " രാജ്യസ്നേഹം ആണോ മത സ്നേഹം ആണോ വലുത്???? " 😂😂😂

  • @sunodsundaresan58
    @sunodsundaresan583 күн бұрын

    man.. have some value based and informed consistency in your views...

  • @dharmarajansunuraj483
    @dharmarajansunuraj4833 күн бұрын

    Happiest Man in the world Sajan Sir

  • @praraj6990
    @praraj69903 күн бұрын

    agane oduvil britain islamika rajyamayi.

  • @ren-cr3zp
    @ren-cr3zp3 күн бұрын

    Briton India relationship patti video cheyamo

  • @amrithaaaikkara6288
    @amrithaaaikkara62883 күн бұрын

    Labor party can change Britain to number one economy in the world

  • @cupofjoe3633
    @cupofjoe36333 күн бұрын

    Under Narayana Murthi IT workers has stressful life and making huge profit by Infosys

  • @shajuky
    @shajuky3 күн бұрын

    വാക്കുകൾ 2 പ്രാവശ്യം തെറ്റി. വയസ്സായതു കൊണ്ടാണോ എന്നു ശ്രദ്ധിക്കുക

  • @satheeshbabu6466
    @satheeshbabu64663 күн бұрын

    ഇതാണ് നമ മോദി പറഞ്ഞ 400

  • @VishnuVichu-ur1hx

    @VishnuVichu-ur1hx

    3 күн бұрын

    ഓട്ര സുടാപ്പി

  • @nebupaul6659
    @nebupaul66593 күн бұрын

    Hahaha. Sunak inu ethira vote cheyan nokki eriku ayirunnu. Avasaram ketti vrithi ayi cheythu.

  • @ushakumar3536
    @ushakumar35363 күн бұрын

    Labour party rajyam labour aakkaathirunnal mathi.... Avide pallikal illathaayi... Ini UK enna rajyam koode illathaavaruthu...

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk3 күн бұрын

    Koodothram aayirikkum !

  • @kamlalodge9834
    @kamlalodge98343 күн бұрын

    PINARAAYI SIR ZINDABAAD

  • @Binu-y8e
    @Binu-y8e3 күн бұрын

    Please do not mislead people by providing wrong information, Scottish Independence not brought by Humza, it was his predecessor Nicola Surgens policy, Humza just continue with that policy. This is the second time you are blaming Humza for this.

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv3 күн бұрын

    GRISHI SUNAKU ORU INDIAN VAMANANU 200 VARSHAM INDIA FARICHHA BIRTANTA NANCHHATHU ORU INDIAN PORAN. ENGALAND ONNUM ELLATHA POGUM SHAJANU SANTHOSHAM. JAI BHRATH JAI HIND

  • @joshplaz_7762
    @joshplaz_77623 күн бұрын

    Rishi did very well.

  • @sobharajanunnithan774
    @sobharajanunnithan7743 күн бұрын

    When you make the wrong commends on irshi,Orukaryam marakkaruthu.

  • @sajijoseph2792
    @sajijoseph27923 күн бұрын

    നിങ്ങൾക്ക് ഒരു രസം കേക്കണോ : കുറച്ചുകാലം മുമ്പ് ഇറ്റാലിയൻ വംശജയായ ഒരു വ്യക്തി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു എന്നു പറഞ്ഞപ്പോൾ ഇവിടെ കുറെ ആൾക്കാർ തലമുണ്ടനും ചെയ്യും എന്നും ഞങ്ങൾ ഇവിടുന്ന് ഓടിപ്പോകും എന്നും ഞങ്ങൾ തൂങ്ങി ചാകുമെന്ന് പറഞ്ഞ് തുള്ളിച്ചാടിയിരുന്നു. അവർ ഇന്ന് ഇന്ത്യയുടെ ഭരണകർത്താക്കളാണ് ഒന്നും ഇന്ത്യയിലെ ജനം മറന്നിട്ടില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്ക് എന്ന ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ ഈ വക വിഡ്ഢിത്തങ്ങൾ ഒന്നും ആ നാട്ടിൽ നിന്ന് ഉണ്ടായിട്ടില്ല എന്ന് കൃത്യമായി ഓർക്കണം അമേരിക്കയിൽ ഒരുപക്ഷേ ഇന്ത്യയിൽ ജനിച്ച ആളുകളുടെ മക്കൾ അമേരിക്കൻ പ്രസിഡണ്ടായി വന്നുവെന്നും വരാം അപ്പോഴും ഇവിടെയുള്ള ആൾക്കാർ തലമുണ്ടനും ചെയ്യും എന്നും പറഞ്ഞ് തുള്ളും പക്ഷേ അമേരിക്കയിൽ ഉള്ളവർ ചെയ്യില്ല ഉറപ്പ്

  • @techypotter2567
    @techypotter25673 күн бұрын

    AS BRITIISH CITIZEN INDIAN I WISH INDIAN PM

  • @sreedharannarayanan703
    @sreedharannarayanan7033 күн бұрын

    Why is he so interested in Britain

  • @shinomichael1870

    @shinomichael1870

    3 күн бұрын

    Because he is planning to migrate

  • @shebaabraham687

    @shebaabraham687

    3 күн бұрын

    ​@@shinomichael1870അവിടുത്തെ സിറ്റിസൺഷിപ്പ് ഉണ്ടെന്ന് തോന്നുന്നു

  • @kodiyathorganicfarm2718

    @kodiyathorganicfarm2718

    3 күн бұрын

    ​@@shinomichael1870ഷാജനെ ശരിയാക്കാൻ പിണറായിക്കുഞ്ഞുങ്ങൾ അവിടെയുണ്ടെന്നു ഓർക്കുന്നത് നന്ന്

  • @crpd1731
    @crpd17312 күн бұрын

    കേട്ടോ കമ്മുനിസ്റ്റ് പാർട്ടി ഇപ്പൊൾ UK യിലും😂😂😂😂😂😂😂😂😂😂😂😂 അതാണ് പിണറായി

  • @Myviews2007
    @Myviews20073 күн бұрын

    Lib dem and Green Party gained more voting percentage…..

  • @sojicyesudas5527
    @sojicyesudas55273 күн бұрын

    പണ്ട് ജഗതി സോമനോട് പറഞ്ഞത് പോലെ ലണ്ടൻ പണ്ട് പോയി അരി വെച്ചു എന്ന് പറഞ്ഞു താൻ ഈ വിളമ്പു നിർത്തു 👎👎👎👎

  • @riyaspk682
    @riyaspk6823 күн бұрын

    Konamkettiye vellakkar attiyodichu😊

  • @gpalthoroppala178
    @gpalthoroppala1783 күн бұрын

    Why Rishi raised to POWER, did that all reason vanish,

  • @raghunair8090
    @raghunair80903 күн бұрын

    Good times comes to UK. The loud mouth like viswakuru failed.. God is great.

  • @legeshkumarmk7515

    @legeshkumarmk7515

    3 күн бұрын

    Ok Naur sab😂😂😂

  • @myhash4all
    @myhash4all3 күн бұрын

    Even so many Indian origin people voted against rishi and his party

  • @AnilkumarAnilkumar-of5zd
    @AnilkumarAnilkumar-of5zd3 күн бұрын

    certinely indian centrel agency follow you...

  • @universalconnection2155
    @universalconnection21553 күн бұрын

    Please do not mislead people by providing wrong information, Scottish Independence not brought by Humza, it was his predecessor Nicola Surgens policy, Humza just continue with that policy. This is the second time you are blaming Humza for this. This is the perfect example of your anti muslim stand.

  • @mgmathew2944
    @mgmathew29443 күн бұрын

    Iyyal avidute sarvyum edttirunno oru mayattilokke tallu

  • @SL-bh4is
    @SL-bh4is2 күн бұрын

    This was expected

  • @mariammvar
    @mariammvar3 күн бұрын

    How a foreigner can be a Britian primeminisyer

  • @rajamohananm
    @rajamohananm2 күн бұрын

    Since he is "so greedy" he dissolved the parliament even he has seven months to go and know that his party will fail.

  • @deepa6467
    @deepa64673 күн бұрын

    I don't think Rishi was greedy. He became Prime minister when the other conservative party candidate won the party leadership election and made a big blunder and country went into a crisis stage. He didn't win that leadership election at that time within conservatives. Then after many discussions within the party they chose Rishi to become Prime minister. He wasn't elected by a general election. But now everyone is blaming him. He stabilised the economy. ..Just before all this we had the referendum and COVID. Don't forget the help government provided for the people during Covid. Wait and see what's going to happen with labour. Are we going to have more bankrupted local labour ruled councils .!!!😅 Or something bigger!!!

  • @babyampatt468
    @babyampatt4683 күн бұрын

    ബ്രിട്ടൻ്റെ നാശത്തിൻ്റെ തുടക്കം...😭😭

  • @Anilkumar-ez3yh
    @Anilkumar-ez3yh3 күн бұрын

    എന്തിനു ഇലക്ഷന് നേരത്തെ ആക്കിയത്...

  • @Sofodon-im2nn
    @Sofodon-im2nn3 күн бұрын

    ഒരു ക്രിസ്ത്യാനിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്ക്. ഹിന്ദുവിന്റെ സ്നേഹം ഒന്ന് കാണട്ടെ 😂😂😂😂😂😂😂😂😂😂😂😂😂😂

  • @gk-dl7wl

    @gk-dl7wl

    3 күн бұрын

    @@Sofodon-im2nn kurisu krishi um matham mattvum nadathiyathu porayirikkum. Sayippinu vendathathu engottu tallikkondu varunnu.

  • @Sofodon-im2nn

    @Sofodon-im2nn

    3 күн бұрын

    @@gk-dl7wl വെടിആമിന അപ്പിയിട്ടപ്പോൾ പുറത്ത് വന്ന പിഴച്ചുപെറ്റ ടള്ളഹുനെ എലി visham കൊടുത്ത് കൊന്നു 😂👍

  • @Sofodon-im2nn

    @Sofodon-im2nn

    3 күн бұрын

    @@gk-dl7wl വെടിആമിന അപ്പിയിട്ടപ്പോൾ പുറത്ത് വന്ന പിഴച്ചുപെറ്റ ടള്ളഹുനെ എലി visham കൊടുത്ത് കൊന്നു

  • @AnandS-yd2zk

    @AnandS-yd2zk

    2 күн бұрын

    ​@@gk-dl7wlഅപ്പൊ നിങ്ങളുടെ മതകാരനെ ബ്രിട്ടീഷ് ക്രിസ്ത്യൻസ് തോൽപിച്ചതിലും കരച്ചിൽ വേണ്ട 😂

  • @gk-dl7wl

    @gk-dl7wl

    2 күн бұрын

    @AnandS-yd2zk britanil eppol 45% polum ningalude aalkkar ella. Athil pakuthikku polum palli mamodesaykku sesham kaanarilla. Athu kondanu mattu abrahamic mathakkare pedichu sayippu London vittu gramangalilekku odunnathu. Avide poya ningalude aalkkar sahayikkendathanu, onnumillenkil pandu thinna palppodiyum biscutum orthenkilum. ; enthucheyyan avarkku eppol Australia yile biscut nodanu priyam. Thakarnna British economy ye Kara kayattiyathinte nandi avar kaanichu. Labor party eppol kooduthal india anukoolikal aanu. Njangalkku rajyam valuthayathu kondu athu mathi

  • @joseprakas5033
    @joseprakas50333 күн бұрын

    മറുനാടൻ പ്രവചനം ഫലിച്ചു.

Келесі