മുതുകാടും മമിതയും മറുനാടൻ ഷാജനും: ഇംഗ്ലണ്ടിൽ സംഭവിച്ചത് I British malayali awards 2024

മുതുകാടും മമിതയും മറുനാടൻ ഷാജനും:
ഇംഗ്ലണ്ടിൽ സംഭവിച്ചത്...
#britishmalayali #marunadanmalayalee #britishmalayaliawards
#mm001 #me001

Пікірлер: 223

  • @sreelekshmi675
    @sreelekshmi67523 күн бұрын

    മുതുകാട്, മറുനാടൻ.. ❤️ ❤️എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും മുതുകാടിനൊപ്പം നിന്ന മറുനാടൻ.. 🥰

  • @user-px9zl2vu1h

    @user-px9zl2vu1h

    23 күн бұрын

    മുത്‌ കാടിനെ.ചേർത്ത് നിർത്തിയ മരുനടാൻ ഷാജൻ br 🙏🙏🙋

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    2 күн бұрын

    @@sreelekshmi675 🙄

  • @wilsonpj2614
    @wilsonpj261423 күн бұрын

    മുതുകാടിനെ കാൾ വലിയ മജീഷ്യൻ ആണ്... മൊയ്തീൻ... കരിവന്നൂർ ബാങ്കിൽ പൈസ "അപ്രതിക്ഷമാക്കി

  • @JesnapJesnap

    @JesnapJesnap

    23 күн бұрын

    😅😅😅😂

  • @vivinvarghese2443

    @vivinvarghese2443

    23 күн бұрын

    😂😂😂

  • @RajR6996

    @RajR6996

    23 күн бұрын

    അതിലും വലിയ മജീഷ്യൻ ആണ് മണി ആശാൻ ഒറ്റ രാത്രി കൊണ്ട് കേരളം മുഴുവൻ വെള്ളപ്പൊക്കത്തിൽ മുക്കി കളഞ്ഞു അത് കഴിയുമോ ആർക്കെങ്കിലും 😂

  • @padmakumar6677

    @padmakumar6677

    23 күн бұрын

    CPM ലെ എല്ലാ വൻന്മാരും

  • @sheebaashok6955

    @sheebaashok6955

    23 күн бұрын

    😂😂😂😂

  • @RajR6996
    @RajR699623 күн бұрын

    പരിപാടി ഗംഭീരം ആക്കിയ മറുനാടനും ബ്രിട്ടീഷ് മലയാളിക്കും അഭിനന്ദനങ്ങൾ great effort hats off🙏

  • @annapeter5633
    @annapeter563323 күн бұрын

    മറുനാടൻ ഷാജൻ സ്‌കറിയക്കു അഭിനന്ദനങ്ങൾ 🌹🌹

  • @TheSuresh2011
    @TheSuresh201123 күн бұрын

    ലോകത് എവിടെ ആയാലും നമ്മുടെ നാടിന്റെ സംസ്കാരം ഇവർ സൂപ്പർ ആയി നിലനിർത്തി... Excellent ❤️❤️❤️❤️.... God Bless 🙏

  • @balagopalank7262
    @balagopalank726223 күн бұрын

    ബ്രിട്ടീഷ് മലയാളി കൂട്ടായ്മയെ അഭിനന്ദിക്കുന്നു. നമ്മുടെ തനതായ കലകളെ പ്രോത്സാഹിക്കുന്നുണ്ടല്ലോ, അതൊരു വലിയ കാര്യം. ഷാജൻ സ്കരിയ ക്ക് ഒരുപാട് സ്നേഹം ഇത് ഞങ്ങൾക്കു കാഴ്ചയായി തന്നതിൽ ❤

  • @shelbinjose9273
    @shelbinjose927323 күн бұрын

    ഷാജൻജിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-px9zl2vu1h

    @user-px9zl2vu1h

    23 күн бұрын

    God bless shajan ചേട്ടൻ🙏

  • @varthinkal5692
    @varthinkal569223 күн бұрын

    ഷാജൻ സാറിന് ഏറെ അഭിനന്ദനങ്ങൾ.....!

  • @rajithantrajithant8159
    @rajithantrajithant815923 күн бұрын

    സംഘാടകരുടെ കഴിവ് ആണ് ഏത് വേദിയേയും ഔന്ന്യത്തിൽ ധന്യമാക്കുന്നതഷാജൻ സർന് big salut

  • @ushakumaripv1463
    @ushakumaripv146323 күн бұрын

    എന്റെ ഷാജൻ സാറിന് ആരോഗ്യവും ആയുസു നേരുന്നു

  • @govindank4992
    @govindank499223 күн бұрын

    ബ്രിട്ടീഷ് മലയാളി അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤🎉

  • @jimandcruz4520
    @jimandcruz452023 күн бұрын

    UK മലയാളികളുടെ കൂട്ടായ്മയുക്കും ഒത്തൊരുമയ്ക്കും ഓരോ പരിപാടിയുടെയും മികവിനു വലിയൊരു കയ്യടിയോടെ നമിക്കുന്നു🌺🙏 മറുനാടനിലൂടെ ചെറുതെന്കിലും വലിയൊരു വിവരണം അവതരിപ്പിച്ച ഷാജന് സ്കറിയ്ക്ക് നന്ദി🙏

  • @appukuttannairc.k.
    @appukuttannairc.k.23 күн бұрын

    ബ്രിട്ടീഷ്. മലയാളി അവാർഡe ൻ്റെ. അണിയറപ്രവർത്തകർ ആശംസകൾ

  • @sheejadinesan
    @sheejadinesan23 күн бұрын

    ഇദ്ദേഹത്തെ support ചെയ്യുന്ന എല്ലാവർക്കും നന്ദി 🙏🙏🙏🙏

  • @gopakumarg3517
    @gopakumarg351723 күн бұрын

    മലയാളികൾ ഏറ്റവും സന്തോഷത്തോടെയും, സഹകരണത്തോടെയും, സമാധാനത്തോടെയും ജീവിക്കുന്നത് വിദേശ രാജ്യങ്ങളിൽ തന്നെ. 🥰🥰❤️❤️👍

  • @rubysadanam3725
    @rubysadanam372523 күн бұрын

    വരും വർഷങ്ങളിലും ഭംഗിയായി നടത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @yasodaraghav6418
    @yasodaraghav641823 күн бұрын

    Uk യിലും നമ്മുടെ ഷാജൻ തനതായ വേഷത്തിൽ അഭിനന്ദനങ്ങൾ 👌👌👌👌👌

  • @josefpthomas8275
    @josefpthomas827523 күн бұрын

    കളയേയും നാടിനെയും സ്നേഹിക്കുന്ന സജാൻ ഭാവിക്കുവേണ്ടി നന്മ ചെയുന്നു അഭിനന്ദനങ്ങൾ. മറുനാടൻ മലയാളികൾക്ക് ഒത്തിരി നന്മ നേരുന്നു ❤

  • @remyajithesh3589

    @remyajithesh3589

    23 күн бұрын

    കള അല്ല.. കല😊

  • @rangithamkp7793

    @rangithamkp7793

    23 күн бұрын

    ​@@remyajithesh3589 😁👍

  • @joypa1435
    @joypa143523 күн бұрын

    കൊതിപ്പിക്കുന്ന രംഗങ്ങൾ ....... സംഘാടകരുടെ കൂട്ടായ്മയ്ക്ക് ദൈവത്തിൻ്റെ കയ്യൊപ്പ്.

  • @elsaaugustine5452
    @elsaaugustine545222 күн бұрын

    Super പരിപാടികളായിരുന്നു ഷാജൻ സർ, മുതുകാടിന്റെ magic എന്തോ ഇപ്പൊ കാണാൻ തോന്നാറില്ല എന്നതാണ് സത്യം,

  • @8943432293
    @894343229323 күн бұрын

    UK യിലും ഷാജന്റെ വേഷം മുണ്ടും ഷർട്ടും, 👍👍❤❤🙏

  • @1969devi

    @1969devi

    23 күн бұрын

    Pinarayi aayirunenkil kottum suitum tieyum okkeyayi kazcha vechene

  • @anilnair6273
    @anilnair627323 күн бұрын

    ഈ വീഡിയോ കൾ പൂർണ മായും പ്രഷേപണം ച്യ്താൽ ദാരാളം പേർ കാണും 👍

  • @Devika-vz1wi
    @Devika-vz1wi23 күн бұрын

    സാജൻ ചേട്ടന് നല്ലവരായ ജനങളുടെ അവാർഡ് ❤❤❤❤

  • @sathianv3872
    @sathianv387223 күн бұрын

    അഭിനന്ദനങ്ങൾ Mr ഷാജൻ

  • @sudhasundaram2543
    @sudhasundaram254323 күн бұрын

    അഭിനന്ദനങ്ങൾ സാർ ജാതിയും മതവും വർഗ്ഗീയതയും ഇവിടെയേയുള്ളു പുറത്ത് മനുഷ്യൻ എന്ന ഒരു ജാതിയേയുള്ളു ഒരു മതമേയുള്ളു ഇവിടെ നന്മ ചെയ്യുന്നവർക്ക് എന്നും ദുരിതമേയുള്ളു പക്ഷേ അവരേ സംരക്ഷിക്കാൻ ദൈവമുണ്ട്♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹

  • @pradeepanvv6460
    @pradeepanvv646023 күн бұрын

    ഷാജൻ സർ ഗംഭീരം ❤

  • @jimmyjohan8844
    @jimmyjohan884418 күн бұрын

    ❤️🙏🏽🙏🏽🙏🏽👌🏽👌🏽👌🏽മറുനാടൻ ഷാജൻ സത്യം ഉള്ള മനുഷ്യൻ ആണ് ദൈവ അനുഗ്രഹം ഉള്ള ആൾ എനിക്ക് മനസിലായി അതേകത്തെ നല്ല കഴിവ് ഉള്ള വെക്തി സത്യം നിധി ദർമ്മം അതാണ് ഷാജൻ സക്കറിയ ദൈവം എപ്പോഴും അതേഹത്തിന്റെ കുടെയുണ്ട്🙏🏽🙏🏽🙏🏽❤️

  • @rajeeshkandothara168
    @rajeeshkandothara16823 күн бұрын

    വളരെ സന്തോഷം എല്ലാവരും അവരുടെ ജീവിതം അടിച്ചു പൊളിക്കട്ടെ❤

  • @radhanair788
    @radhanair78823 күн бұрын

    Congratulations Shajan.Very beautiful.God bless you.Such events happens in US too.❤❤.

  • @ushabrahman1379
    @ushabrahman137923 күн бұрын

    നല്ല അവതരണം ശാന്തതയുള്ള കലാപരിപാടികൾ കൂകി വിളികളൊന്നുമില്ല അഭിനന്ദനങ്ങൾ 💐😊

  • @rajeshk9107
    @rajeshk910723 күн бұрын

    ഇരുട്ടിന്റെ എതിരാളി വെളിച്ചം. വെളിച്ചത്തിന്റെ പ്രതീകം ആയ ഈ കൂട്ടായ്മയെ ദൈവം അനുഗ്രഹിക്കും.. അതാണ് ശക്തി... ലവ് യു ഓൾ.

  • @jamesjacob559
    @jamesjacob55923 күн бұрын

    അഭിനന്ദനങ്ങൾ. ഒരഭ്യർത്ഥനയുണ്ട്. സൂപ്പർസ്റ്റാർസിങ്ങർ 3 യിൽ താരംഗമായിരിക്കുന്ന നമ്മുടെ സ്വന്തം ബാബുകുട്ടനെ കുറിച്ച് നല്ല ഒരു വിഡീയോ ചെയ്യണം.

  • @rajsekharan200
    @rajsekharan20023 күн бұрын

    ഭാരതത്തിന് പുറത്തു പോയാൽ ജാതിയും മതവും ഇല്ല. എല്ലാവരും ഒന്നാണ്. ഇത് ആണ് യഥാർഥ സ്നേഹ ബന്ധങ്ങൾ.

  • @crpd1731

    @crpd1731

    23 күн бұрын

    തെറ്റ് കാക്ക എന്നും കാക്ക 😂😂😂😂😂😂😂😂😂😂😂

  • @roshinisatheesan562
    @roshinisatheesan56223 күн бұрын

    ❤❤ എല്ലാവർക്കും ഹൃദയം നിറഞ്ഞആശംസകൾ❤❤

  • @padmakumar6677
    @padmakumar667723 күн бұрын

    മുതുകാട് സാർ മടങ്ങിവരണം . എല്ലാവരും കൂടെ കാണും

  • @gopalakrishnankuruvali847
    @gopalakrishnankuruvali84723 күн бұрын

    മലയാളി വിദേശത്ത് മാത്രം വൃത്തികെട്ട രാഷ്ട്രീയവും വർഗീയതയും ഇല്ലാതെ സന്തോഷമായി ജീവിക്കുന്നു. മഹത്തരമായ കൂട്ടാഇമാമ നീണാൾ നിലനിൽക്കട്ടെ.

  • @gopalakrishnankuruvali847

    @gopalakrishnankuruvali847

    23 күн бұрын

    മഹത്തരമായ കൂട്ടായ്മ നീണാൾ നിലനിൽക്കട്ടെ എന്നാശംസകളോടെ. ജയ് ഭാരത്‌.

  • @trsolomon8504

    @trsolomon8504

    23 күн бұрын

    സത്യം . വിവരദോഷികളായവരും,പോക്കിരികളും , താന്തോന്നികളും , അക്രമകാരികളും , വർഗീയവാദികളും ആയവരുമായ അധികാര മേലാളന്മാരില്ലാത്ത അധ്വാനിച്ചു ജീവിക്കുന്ന പ്രവാസി മലയാളികളെ നമിക്കട്ടെ 🙏🙏🙏.

  • @joshuagm8333
    @joshuagm833323 күн бұрын

    Super super super. God bless Sri.Shajan abundantly.

  • @koshycherian591
    @koshycherian59123 күн бұрын

    നല്ല മലയാളി തനിമ ആണ് പരിപാടികൾ.v.good,well done.

  • @georgevarghese238

    @georgevarghese238

    23 күн бұрын

    Well organised and very good quality programs.❤❤❤❤❤

  • @reethajohn2453
    @reethajohn245323 күн бұрын

    Dear Muthukad Sir ,hearty congrats to you , God bless you Sir

  • @heerajvk3505
    @heerajvk350522 күн бұрын

    Grateful sajan sir അങ്ങ് ബ്രിട്ടനിലും മലയാളിയുടെ ഗംഭീര സാനിധ്യം അറിയിച്ചതിൽ . ❤❤❤❤❤🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁💥💥💥💥💥💥💥

  • @parasajeev8346
    @parasajeev834623 күн бұрын

    അടിപൊളി.. സാജൻ ഭായ്

  • @radhaak5026
    @radhaak502623 күн бұрын

    അഭിമാന മുഹൂർത്തം 👍👍

  • @vijayanmarath2098
    @vijayanmarath209823 күн бұрын

    സൂപ്പർ mr ഷാജൻ. മർവല്ലെസ്

  • @joymathewmathew1238
    @joymathewmathew123823 күн бұрын

    ഞാടെ മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് മേണ്ടേ പരിപാടികൾ നടത്താൻ...? പാവം 😭വല്ലാതെ തെണ്ടുവാ 🙏🙏🙏

  • @thilakaps7223
    @thilakaps722322 күн бұрын

    അഭിനന്ദനങ്ങൾ 👍

  • @mohananthaikkad9592
    @mohananthaikkad959223 күн бұрын

    ബഹുമാനപെട്ട സാജൻ സാർ ...! ഞാൻ വർഷങ്ങളായി മറുനാടൻ മലയാളി എന്ന ചാനൽ കാണുന്ന ആളാണ്, അതുകൊണ്ട് പറയുകയാണ്. ഈ പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും എപ്പിസോഡുകളായി മറുനാടനിൽ കാണാൻ ആഗ്രഹമുണ്ട്. എന്നേ പോലുള്ളവർക്ക് ഒരിക്കലും നേരിൽ വന്ന് കാണാൻ കഴിയില്ല. അതുകൊണ്ട് അപേക്ഷിക്കുകയാണ്. അപേക്ഷ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാട്ടിലായാലും ഇത്തരം പരിപാടികൾ ടിക്കറ്റ് എടുത്ത് കാണാനുള്ള സാമ്പത്തികമില്ലാത്ത എത്രയോ പേർ മറുനാടൻ്റെ പ്രേക്ഷകരായി ഉണ്ട്. അവർക്കും വേണ്ടിയാണ് ഞാൻ പറഞ്ഞത്. ഉപേക്ഷയരുത്. ഈ പരിപാടി കാണണമെന്നുള്ളവർ ലൈക്ക് ചെയ്ത് സാജൻ സാറിൻ്റെ മുന്നിലെത്തിക്കുക.❤❤❤

  • @shajanscaria8229

    @shajanscaria8229

    23 күн бұрын

    Copy right issue there for music

  • @sreeharikk3321
    @sreeharikk332123 күн бұрын

    Super!!! Go ahead... We all support...you 🎉🎉congrats 🎉🎉

  • @salikumar5208
    @salikumar520817 күн бұрын

    നമസ്കാരം സർ, പരിപാടികൾക്കൊന്നും പുരുഷ സാനിദ്ധ്യം കണ്ടില്ല. മറ്റു വീഡിയോകളിൽ ഉണ്ടോന്നറിയില്ല. എന്തായാലും ഗംഭീര പരിപാടി എല്ലാവർക്കും ആശംസകൾ 🙏🙏🙏🙏🙏🙏💪💪💪💪

  • @gireeshkc5942
    @gireeshkc594223 күн бұрын

    അടിപൊളി പരിപാടി ❤

  • @sarammathampi9261
    @sarammathampi926123 күн бұрын

    Dear Shajan, you are a genius and down to earth person. I am living in Bangalore, but I will never miss your vedioes. I am always praying for you and your family

  • @rajanimohan4657
    @rajanimohan465723 күн бұрын

    Shajan sir.....big salute...❤🎉 God bless you and your team

  • @rangithamkp7793
    @rangithamkp779323 күн бұрын

    🙏🏾 Thank you Sir ! 👌💪🏼 .MALAYIKALKKU ABHIMANIKKAM EE KALA PARIPADI .💪🏼❤💐👍

  • @treesasebastian63hddhd22
    @treesasebastian63hddhd2221 күн бұрын

    Wish I could see you face to face love you shajaa xxxx

  • @shajuky
    @shajuky22 күн бұрын

    കലക്കി. പൊളിക്ക്

  • @bhadranb9498
    @bhadranb949823 күн бұрын

    ഷാജൻ സാർ ബ്രിട്ടീഷ് മലയാളി അവാർഡ് ദിനം പൂർണമായും കാണുവാൻ കഴിയുമോ?

  • @07795810909

    @07795810909

    23 күн бұрын

    Yes on you tube. Program was live telecast

  • @sheebaashok6955
    @sheebaashok695523 күн бұрын

    Wow amazing, congratulations 💕

  • @prasobhap
    @prasobhap23 күн бұрын

    ഇതിന്റെ live കണ്ടിരുന്നു. സാജൻ ചേട്ടനെ സ്റ്റേജിൽ കണ്ടേ ഇല്ല

  • @asokarajannair6149
    @asokarajannair614923 күн бұрын

    അഭിനന്ദനങ്ങൾ

  • @kgbalakrishnan7407
    @kgbalakrishnan740723 күн бұрын

    Great 🌹🌹🌹🙏

  • @rosilysiby9354
    @rosilysiby935423 күн бұрын

    Super super amazing sir 🎉

  • @sureshbabusekharan7093
    @sureshbabusekharan709323 күн бұрын

    School kalotsavam winners should have been given this stage as it's a big motivation to them

  • @madhupanikar862
    @madhupanikar86223 күн бұрын

    കേരളീയത കാത്തു സൂക്ഷിച്ച അന്തസ്സുള്ള പ്രോഗ്രാം

  • @satheasanmuringeri
    @satheasanmuringeri23 күн бұрын

    With you sir.... ❣❣❣

  • @giridharangiridharan3090
    @giridharangiridharan309023 күн бұрын

    Superrbbbbb❤❤❤❤

  • @narendranraghavanvettiyati2408
    @narendranraghavanvettiyati240823 күн бұрын

    HATS OFF, VERY NICE.

  • @rosammaeasow9967
    @rosammaeasow996722 күн бұрын

    Shaja കരുതിയിരുന്നോ ഏതെങ്കിലും ഒരുചെകുത്താൻ കുത്തി തിരിപ്പുമായി വാതിരിക്കില്ല പ്രത്യേകിച്ച് മുതുക്കാട് കൂടെയുള്ളതുകൊണ്ട് രണ്ടുപേരുംകൂടെ എന്തെങ്കിലും കള്ളത്തരമൊപ്പിക്കാൻ പോയതാണെന്ന് പറഞ്ഞുണ്ടാകും പിന്നെ ഒരുപാടുകാലങ്ങളായി ഇങ്ങനെയുള്ള കലാപരിപാടികൾ കണ്ടിട്ട് sathosham മോനെ വളരെ വളരെ ........... മുണ്ടും ഷർട്ടും.... അതും .. റോസ് ഷർട്ട് മാറ്റില്ലലെ

  • @user-zj7eq9yi4h
    @user-zj7eq9yi4h23 күн бұрын

  • @MrMorgan05
    @MrMorgan0523 күн бұрын

    Well done British Malayali and Shri Sargent Scaria

  • @anusaji8547
    @anusaji854723 күн бұрын

    Congratulations sir

  • @John_Sobhan
    @John_Sobhan23 күн бұрын

    Talents Migrated ...

  • @MR-ss7hj
    @MR-ss7hj23 күн бұрын

    നല്ല പരിപാടി ആയിരുന്നു 👍 200 km ഓടി ലണ്ടനിൽ നിന്നും ഞാനും മക്കളും എത്തിയിരുന്നു 🙏

  • @satheeshkumar6026

    @satheeshkumar6026

    23 күн бұрын

    ❤👌👍🌹😊

  • @divakarannair7459
    @divakarannair745923 күн бұрын

    Congratulations and God bless Marunadan🎉

  • @abeerabeer2315
    @abeerabeer231523 күн бұрын

    WOW WONDERFUL.. KERALA STORY...🙏🧡🧡🤍🤍💚💚 THANK YOU ALL.🛕🕌⛪🇮🇳

  • @jessammathomas290
    @jessammathomas29023 күн бұрын

    All well. അതി സുന്ദരം

  • @vinod37283
    @vinod3728323 күн бұрын

    എടാ മോനെ ഷാജൻ സ്കറിയ കാണിക്കുമെന്നു പറഞ്ഞാൽ കാണിച്ചിരിക്കും👏👍❤

  • @jayarajanav6070
    @jayarajanav607023 күн бұрын

    Super

  • @pradeepmp3954
    @pradeepmp395423 күн бұрын

    Super programme

  • @leninthomas7708
    @leninthomas770823 күн бұрын

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @rajamohananvr7525
    @rajamohananvr752523 күн бұрын

    Congratulations 🎉❤

  • @laisiyalaisiya2926
    @laisiyalaisiya292623 күн бұрын

    ❤❤❤❤

  • @AnilPestControl-wn1xu
    @AnilPestControl-wn1xu23 күн бұрын

    Congratulations ❤

  • @sanamvsreens
    @sanamvsreens23 күн бұрын

    ❤️🌹❤️

  • @qwqw5060
    @qwqw506023 күн бұрын

    സൂപ്പർ ❤❤❤❤👌🙏

  • @udayakumarudayakumarks1849
    @udayakumarudayakumarks184923 күн бұрын

    👏🏻👏🏻👏🏻👌👌👌👌

  • @sindhupg3864
    @sindhupg386423 күн бұрын

    Congratulations🎉🎉🎉🎉

  • @jobyjoseph5276
    @jobyjoseph527623 күн бұрын

    പൊളി . അവർണ്ണനീയം ..

  • @sheelaangadicheril6979
    @sheelaangadicheril697923 күн бұрын

    👍🏻👍🏻

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq23 күн бұрын

    Super ❤❤❤

  • @venugopalvt4339
    @venugopalvt433923 күн бұрын

    Request you to telecast all these programs

  • @ajithagangadharan6323
    @ajithagangadharan632322 күн бұрын

    👍👍👍❤

  • @rajeswarikunjamma3981
    @rajeswarikunjamma398122 күн бұрын

    👍👍💪💪❤️🙏

  • @sarammamathew1077
    @sarammamathew107723 күн бұрын

    👍👍👍

  • @SunilkumarPr-iw4vl
    @SunilkumarPr-iw4vl23 күн бұрын

    Great program

  • @chackojr
    @chackojr23 күн бұрын

    Shaja I will buy a shirt for you 🎉 all the best

  • @user-kz1bu2jj4t
    @user-kz1bu2jj4t23 күн бұрын

    ❤❤❤

  • @mollyjose4150
    @mollyjose415023 күн бұрын

    🎉🎉🎉

  • @arunkoladiyil
    @arunkoladiyil23 күн бұрын

    👌👌

  • @venuvin
    @venuvin23 күн бұрын

    ❤❤❤❤🔥🔥👌👌👌

  • @45Enar
    @45Enar23 күн бұрын

    Congratulations!

  • @Kennyg62464
    @Kennyg6246423 күн бұрын

    💐💐🌹🌹🌷🌷♥♥

Келесі