ലോകത്തെവിടെയുള്ളവരും കല്യാണം കഴിയാത്തത്കൊണ്ട് ഇനി വിഷമിക്കേണ്ട ഈ കണ്ണൂരുകാരനെ contact ചെയ്താൽമതി

#nijisworld #happiness #kannur #happy #trending #love #life #viral #village #marriage #wedding #world #freefire

Пікірлер: 1 300

  • @Nijilchandrambeth
    @Nijilchandrambeth14 күн бұрын

    രവിയേട്ടന്റെ നമ്പർ അദ്ദേഹം പറയുന്നുമുണ്ട് അടിയിൽ എഴുതിയിട്ടുമുണ്ട് എല്ലാവരും വീഡിയോ കണ്ട് അദ്ദേഹം പറയുന്നകാര്യങ്ങളും മാർഗ്ഗരേഖയും കേട്ട് മനസ്സിലാക്കുക

  • @beenavijay4703

    @beenavijay4703

    14 күн бұрын

    Number parayunnillalloo

  • @ThejasThamburu

    @ThejasThamburu

    14 күн бұрын

    വീഡിയോ skip ചെയ്യാതെ കാണു. നമ്പർ എഴുതി കാണിക്കുന്നുണ്ട്

  • @ThejasThamburu

    @ThejasThamburu

    14 күн бұрын

    രവിയേട്ടൻ തന്നെ നമ്പർ പറയുകയും ചെയ്യുന്നുണ്ട്

  • @sumojk7774

    @sumojk7774

    13 күн бұрын

    ​​@@beenavijay4703video full കാണൂ ചേച്ചീ

  • @ArunKumar-fp6vj

    @ArunKumar-fp6vj

    12 күн бұрын

    Number pls

  • @sasidharanm8467
    @sasidharanm84672 күн бұрын

    ശ്രി. പീറ്റകണ്ടി രവീന്ദ്രൻ എന്ന മഹത് വ്യക്തി ചെയ്യുന്നത് വളരെ മഹത്തായ കാര്യമാണ്. എല്ലാആശംസകളും അറിയിക്കുന്നു.

  • @Nijilchandrambeth

    @Nijilchandrambeth

    2 күн бұрын

    ❤️❤️❤️

  • @sheejalakshmi2671

    @sheejalakshmi2671

    13 сағат бұрын

    ❤❤❤❤

  • @jyothikodoth5528
    @jyothikodoth552814 күн бұрын

    ഇങ്ങനെയുള്ള മഹത് വ്യക്തികളെയാണ് സമൂഹത്തിന് പരിചയപ്പെടുത്തേണ്ടതും സർവേശ്വരൻ ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ🙏🙏

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    Thank You 🥰🥰🥰🥰

  • @ushakumariv5799

    @ushakumariv5799

    12 күн бұрын

    🎉🎉🎉

  • @ashlymathew7681

    @ashlymathew7681

    4 күн бұрын

    Hiii oru penkutty veanam

  • @ashlymathew7681

    @ashlymathew7681

    4 күн бұрын

    Age 26 jobulla boy.

  • @IgneshiusD.R.
    @IgneshiusD.R.10 күн бұрын

    Dear Revi sir , Thank you so much for your valuable social commitment.

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    ❤️❤️❤️

  • @achammathomas1860
    @achammathomas186014 күн бұрын

    നല്ലൊരു വ്യക്തിത്വത്തിനുടമ. അഭിനന്ദനാർഹം..

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    Thank You 🙏🥰🥰🥰

  • @jalajak.v1796
    @jalajak.v179614 күн бұрын

    Raviatta valare santhosham ella karyavum detail ayi aranchathil.. Nhanum groupile member anu.. Social worker anu ennu ariyamayirunnu. God bless you Raviatta. Pray for your health and happiness

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    Superb Thank You For the Valuable Reply ❤️❤️❤️

  • @ranisreepillai1537
    @ranisreepillai15379 күн бұрын

    Thank you bro. God bless you. 🙏

  • @Nijilchandrambeth

    @Nijilchandrambeth

    9 күн бұрын

    ❤️❤️❤️❤️

  • @ambikajayaprakash3994
    @ambikajayaprakash39949 күн бұрын

    Thank you for your service with out any remuneration

  • @Nijilchandrambeth

    @Nijilchandrambeth

    8 күн бұрын

    👍🥰🥰🥰

  • @geethamd3316
    @geethamd33168 күн бұрын

    Great Ravi sir Thanku ❤❤❤

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    ❤️❤️❤️❤️

  • @sandhyanair3438
    @sandhyanair343814 күн бұрын

    Thanks for a valuable n good video

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    Thanks for the valuable comment 🥰🥰🥰🥰

  • @raghavanmenon3262
    @raghavanmenon326215 күн бұрын

    Excellent initiative. Well done Ravietta. God bless you.

  • @Nijilchandrambeth

    @Nijilchandrambeth

    15 күн бұрын

    Everyone should try to use this one free initiative of Raviyetan. And all he wants is the heartfelt compliments of people like you and everyone will try to give him that 🥰🥰🥰🥰

  • @nalinivijayan6785
    @nalinivijayan678512 күн бұрын

    May.God.Bless You

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    ❤️❤️❤️❤️

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or8 күн бұрын

    സർക്കാർ ജോലി നോക്കി കെട്ടിക്കുന്ന മാതാപിതാക്കൾക്ക് മക്കളുടെ സന്തോഷം അല്ല ആഗ്രഹിക്കുന്നത് സർക്കാർ ജോലി ഇല്ലാത്ത എത്രയോ നല്ല ചെറുപ്പക്കാറുണ്ട് നല്ല മനസ്സ് സ്വഭാവം ഉള്ളത് നല്ല സ്വഭാവം ആണ് നോക്കി പെൺകുട്ടിയ്ക്കളെ കെട്ടിക്കേണ്ടത്

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    അതെ 👍🥰

  • @ull893

    @ull893

    3 күн бұрын

    കാശ് ആണ് മോനെ കാര്യം 😂😂😂😂സ്വഭാവം ഓന്നും പ്രശ്നം അല്ല കുട്ടാ 😄😄

  • @vineeshkeloth4735
    @vineeshkeloth473516 күн бұрын

    നല്ല ഒരു മനുഷ്യൻ

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    അതെ അദ്ദേഹം ഒരു സംഭവമാണ് 🥰🥰🥰🥰

  • @remadevi6389
    @remadevi63896 күн бұрын

    Very informative, and useful video,thank you very much

  • @Nijilchandrambeth

    @Nijilchandrambeth

    6 күн бұрын

    Thank You ❤️❤️❤️🥰

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly9 күн бұрын

    Thanks a lot

  • @Nijilchandrambeth

    @Nijilchandrambeth

    8 күн бұрын

    🥰🥰🥰🥰

  • @user-yy4ur1qp1y
    @user-yy4ur1qp1y14 күн бұрын

    Good Knowledge about Kannur ,andallur Kavu ഗ്രേറ്റ് രവിയേട്ടൻ

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    Yes രവിയേട്ടൻ ഒരു പ്രസ്ഥാനമാണ് 🥰🥰🥰 നമ്മുടെ അണ്ടല്ലൂർകാവ് ❤️❤️❤️

  • @user-dl5rk4xm2h

    @user-dl5rk4xm2h

    7 күн бұрын

    Video full kaanuu

  • @madathilgopinath552
    @madathilgopinath55213 күн бұрын

    വളരെ സന്തോഷം നിറഞ്ഞ വിഡിയോ ആയിരുന്നു. ഒരുപാട് സന്തോഷം തോന്നി. No കിട്ടിയില്ല എന്ന് സങ്കടം ത്തോടെ ഓരോരുത്തരും msg ഇട്ടു. No ഉണ്ട് ക്ഷമ യോടെ വിഡിയോ മുഴുവൻ കാണാൻ പറഞ്ഞ msg കേട്ട് . വീണ്ടും കേട്ടു.ആളുകൾ വളരെ ആഗ്രഹിക്കുന്നു ഇതിൽ ചേരാൻ അത് കൊണ്ട് No. ഇടാതെ എന്ത് ചെയ്യും രവി ji pls ഇത് ശ്രദ്ധിക്കുക 🙏

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    വീഡിയോയിൽനിന്ന്എല്ലാവരും നമ്പർ എടുത്ത് അദ്ദേഹത്തെ സമീപിക്കുന്നുണ്ടല്ലോ നിങ്ങളും വീഡിയോ കണ്ട് കാര്യങ്ങളും നമ്പറും മനസ്സിലാക്കൂ 👍🥰

  • @sheeladevan8726
    @sheeladevan87269 күн бұрын

    നല്ല മനസിന് ഒരായിരം നന്ദി

  • @Nijilchandrambeth

    @Nijilchandrambeth

    9 күн бұрын

    ❤️❤️❤️

  • @AngelMariya-fy4lk
    @AngelMariya-fy4lk2 күн бұрын

    You are really great thank you Revi Sir God bless you

  • @Nijilchandrambeth

    @Nijilchandrambeth

    Күн бұрын

    🥰🥰🥰

  • @ushakumari-mn8gh
    @ushakumari-mn8gh7 күн бұрын

    രാവോയേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. വിവാഹ കാര്യത്തിന് മാട്രിമോണിക്കും ബ്രോക്കറിനും കാശു കൊടുത്തു മുടിഞ്ഞു. കാര്യം നടന്നോ അതുമില്ല. ഗോഡ് ബ്ലെസ് you q🙏🙏🙏

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    ❤️❤️❤️❤️

  • @jiguk9531
    @jiguk95313 күн бұрын

    കണ്ണൂരിനോട് ഒരുപാടു ഇഷ്ട്ടം ❤ നല്ല മനുഷ്യര്‍

  • @Nijilchandrambeth

    @Nijilchandrambeth

    3 күн бұрын

    Thank You ❤️❤️❤️

  • @akhildas9112
    @akhildas911212 күн бұрын

    ഈ ഒരു ഇന്റർവ്യൂ ഒരുപാട് ആൾകാർക്ക് ഉപകാരപ്രദമാകും 👏🏻👏🏻👏🏻

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    അതേ തികച്ചും ശരിയാണ് 👍 പക്ഷേ വീഡിയോ കണ്ട് അദ്ദേഹത്തിന്റെ നമ്പർ എടുത്ത് എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നതുപോലെ ചെയ്‌താൽ നല്ലതായിരിക്കും 👍 അല്ലാണ്ട് എല്ലാവരുംകൂടി അദ്ദേഹത്തിനെ വിളിച്ച് ബുദ്ധിമുട്ടിക്കരുത് pls oru request ആണ് . അദ്ദേഹത്തിനും ജോലിയുണ്ട് അത് മനസ്സിലാക്കാതെ ആരും പ്രവർത്തിക്കരുത്

  • @ajithmanayil8325
    @ajithmanayil832514 күн бұрын

    നല്ല കാര്യം ബ്രോ ❤️🙏🏼. ഗോഡ് ബ്ലെസ് യൂ. ❤️

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    Thank You 🥰🥰🥰

  • @DrSAjithaKumar
    @DrSAjithaKumar11 күн бұрын

    God bless you.

  • @Nijilchandrambeth

    @Nijilchandrambeth

    11 күн бұрын

    ❤️❤️❤️

  • @SureshKumar-ho7em
    @SureshKumar-ho7em11 күн бұрын

    നല്ല കാര്യം നടത്തികൊടുക്കുന്ന ഈ ചേട്ടന് അഭിനന്ദനങ്ങൾ

  • @Nijilchandrambeth

    @Nijilchandrambeth

    11 күн бұрын

    Thank You 🥰🥰🥰

  • @bindumartin142

    @bindumartin142

    10 күн бұрын

    ഹിന്ദു ക്കൾക്ക് മാത്രമേ ഉള്ളൂ

  • @lathabhaskaran244
    @lathabhaskaran24410 күн бұрын

    ഇങ്ങനെ ഒരു ഗ്രുപ്പ് തുടങ്ങിയ അങ്ങയ്ക്കും സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    🥰🥰🥰🥰

  • @sukeshbhaskaran9038
    @sukeshbhaskaran903814 күн бұрын

    Great congratulations

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    Thank You ❤️❤️❤️

  • @sajeeshk5607
    @sajeeshk560714 күн бұрын

    എനിക്ക് കണ്ണൂരുള്ള ഒരു പെണ്ണിൻ്റെ അഡ്രസ്സ് കിട്ടി പെണ്ണിൻ്റെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു അവർക്ക് ഗവൺമെൻ്റ് ജോലിക്കാരെയാണ് വേണ്ടത് എന്നുപറഞ്ഞു പെണ്ണിന് 37 വയസ്സുണ്ട് നല്ല വിദ്യാഭ്യാസവും ഉണ്ടെന്ന് പറഞ്ഞു പക്ഷെ ജോലിയൊന്നും ആയിട്ടില്ല ഇനി goverment ജോലി കിട്ടാൻ പ്രയാസമാണ് ജീവിതം എന്നത് ഗവൺമെൻ്റ് ജോലി മാത്രമാണോ ദാമ്പത്യം,കുട്ടികൾ ഇതൊക്കെ വേണ്ടേ.ഈപ്രായത്തിൽ പ്രസവം വരെ കുറച്ച് റിസ്ക് അല്ലെ ആരോട് പറയാൻ😊😊😊😊

  • @dinesmadhavan5200

    @dinesmadhavan5200

    14 күн бұрын

    Checkanu ethravayassu vareyanu nokkunnathu.... Reply pls..

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    രവിയേട്ടന്റെ ഗ്രൂപ്പിൽ ചേരൂ അതിൽ ഒട്ടനവധി profiles ഉണ്ട് വേറെ കുട്ടിയെ നോക്കാമല്ലോ 🥰

  • @prabintp5884

    @prabintp5884

    14 күн бұрын

    ​@@Nijilchandrambeth നമ്പർ തരുമോ

  • @sudheesvk

    @sudheesvk

    13 күн бұрын

    കറുത്ത ഒരു പെണ്ണ് ഉണ്ട് കെട്ടുമോ നീ ?

  • @Nijilchandrambeth

    @Nijilchandrambeth

    13 күн бұрын

    @sudheesvk ഞാൻ നിറമല്ല നോക്കാറ് കറുത്തതായാലും വെളുത്തതായാലും എനിക്ക് മനസ്സിന് ഇഷ്ടപ്പെട്ടാൽ ഞാൻ കെട്ടും ഞാനും കറുത്തിട്ടെന്നെയാണ് bro . കാണാൻ പറ്റുമോ

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or8 күн бұрын

    നല്ല മനുഷ്യൻ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ചെയുന്നു ദൈവം ഇദ്ദേഹത്തെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤️

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    ❤️❤️❤️🥰🥰🥰🥰

  • @Shibu-ji3mo
    @Shibu-ji3mo9 күн бұрын

    Raviyettaa, you are really great!

  • @Nijilchandrambeth

    @Nijilchandrambeth

    8 күн бұрын

    👍🙏🙏🥰🥰🥰🥰

  • @kapildev6090
    @kapildev60908 күн бұрын

    Thanks

  • @Nijilchandrambeth

    @Nijilchandrambeth

    8 күн бұрын

    🥰

  • @Krishnaradha22283
    @Krishnaradha2228311 күн бұрын

    Great sir

  • @Nijilchandrambeth

    @Nijilchandrambeth

    11 күн бұрын

    ❤️❤️❤️

  • @moonlightarts5186
    @moonlightarts518611 күн бұрын

    Nijis world.. super channel..valarey ishtam ❤️💙💙💙💙💙💙💙💙💙💙❤️

  • @Nijilchandrambeth

    @Nijilchandrambeth

    11 күн бұрын

    Thank You Somuch ❤️❤️❤️ നിങ്ങളെപ്പോലുള്ളവരുടെ സ്നേഹവും സപ്പോർട്ടുമാണ് നമ്മുടെ ഊർജ്ജവും പ്രതീക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നത് 🥰🥰🥰

  • @unnipoonthottathil1694
    @unnipoonthottathil16949 күн бұрын

    🙏🙏🙏. God Bless You. Sir

  • @Nijilchandrambeth

    @Nijilchandrambeth

    9 күн бұрын

    🙏🙏🙏🥰🥰🥰

  • @user-gc9nw9tk4c
    @user-gc9nw9tk4c7 күн бұрын

    ❤❤❤ nalla vakkukal thanks

  • @Nijilchandrambeth

    @Nijilchandrambeth

    6 күн бұрын

    ❤️❤️❤️❤️

  • @meerakp6910
    @meerakp691013 күн бұрын

    വളരെ നല്ല അറിവുകൾ തന്നതിന് നന്ദി. സൂപ്പർ വീഡിയോ❤🙏🙏🙏

  • @Nijilchandrambeth

    @Nijilchandrambeth

    13 күн бұрын

    🥰🥰🥰🥰

  • @t.asokkumar3026
    @t.asokkumar302611 күн бұрын

    ❤ സത്യ സന്ധമായ കാര്യം ആണ് കല്യാണം കഴിയത്ത മക്കളുവള്ളവർ ധൈര്യമായി ബന്ധപെടുക

  • @Nijilchandrambeth

    @Nijilchandrambeth

    11 күн бұрын

    അതെ 👍 🥰🥰🥰

  • @user-jl3nc8bc6x

    @user-jl3nc8bc6x

    8 күн бұрын

    കല്യാണം കഴിയാതെ പ്രസവിച്ചവർ 😮 ഓ

  • @ull893

    @ull893

    3 күн бұрын

    ബന്ധപ്പെട്ടത് കൊണ്ടാണല്ലോ മക്കൾ ഉണ്ടായതു 😂😂😂... ഇനിയും ബന്ധപെടാനോ???

  • @shinyks2121
    @shinyks21213 күн бұрын

    Thank you sir🙏🙏

  • @Nijilchandrambeth

    @Nijilchandrambeth

    3 күн бұрын

    🥰🥰🥰

  • @kavithapillai4222
    @kavithapillai42228 күн бұрын

    Great sir ..glad to see you..

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    ❤️❤️🥰🥰❤️❤️

  • @kpushpalatha8887
    @kpushpalatha888714 күн бұрын

    ❤ഒന്നും പറയാനില്ല, അനവധി കുട്ടികൾക്ക് ദാമ്പത്യം ഉണ്ടാക്കിയ താങ്കൾക്ക് ഈ സദുദ്ധ്യമം മുന്നോട്ടു കൊണ്ടുപോകാൻ സർവ്വേശ്വരൻ ആയുരാരോഗ്യ സൗഭാഗ്യ സൗഖ്യം തരാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    നിങ്ങളെപ്പോലുള്ളവരുടെ support ഉം പ്രാർത്ഥനയും അദ്ദേഹത്തിന്റെ ഇനിയങ്ങോട്ടുള്ള പ്രവർത്തനത്തിന് ഊർജ്ജം പകരും തീർച്ച ❤️❤️❤️

  • @user-vt7hg7qm6s

    @user-vt7hg7qm6s

    14 күн бұрын

    🙏🙏🙏

  • @rajendranneduvelil9289
    @rajendranneduvelil928912 күн бұрын

    Very good Mr Raveendran.God bless you

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    ❤️❤️❤️

  • @komalavallik6130
    @komalavallik613010 күн бұрын

    God bless you 🙏🙏

  • @Nijilchandrambeth

    @Nijilchandrambeth

    9 күн бұрын

    ❤️❤️❤️

  • @SinduPS
    @SinduPS11 күн бұрын

    God bless you🙏🏻🙏🏻🙏🏻

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    Thank You 🥰🥰🥰

  • @dhaneshkodakkandthil5385
    @dhaneshkodakkandthil538513 күн бұрын

    🙏

  • @Nijilchandrambeth

    @Nijilchandrambeth

    13 күн бұрын

    🙏🥰🥰🥰

  • @beenakr5604
    @beenakr56046 күн бұрын

    നല്ല മനസ്സിന് ദൈവാനുഗ്രഹം ഉണ്ടാവും 🙏

  • @Nijilchandrambeth

    @Nijilchandrambeth

    6 күн бұрын

    🙏🙏🙏❤️❤️❤️❤️

  • @animathew1309
    @animathew130913 күн бұрын

    Nallathu...

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    👍

  • @user-yd7np7wm8g
    @user-yd7np7wm8g12 күн бұрын

    Congratulations Ravindran sir ❤

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    ❤️❤️❤️❤️

  • @sathyav1592
    @sathyav15929 күн бұрын

    ഹായ് നമസ്ക്കാരം 🙏 ആദ്യം തന്നെ നിജിസ് വേൾഡ് ചാനൽ നടത്തുന്ന താങ്കൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു 🙏 കാരണം ഞാൻ ആദ്യമായിട്ടാണ് ഇൗ വീഡിയോ കാണാൻ ഇടയായത്. പറയാൻ വാക്കുകൾ ഇല്ല സഹോദരാ.ഈശ്വര തുല്യനായ ഒരു നല്ല വ്യക്തി യെ പരിചയ പ്പെടുത്തി ത്തന്ന തിൽ ഒത്തിരി സന്തോഷം, അതിലേറെ അഭിമാനവും 🙏💞അദ്ദേഹത്തിന് ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🌹 താങ്ക്യൂ 🙏🌹

  • @Nijilchandrambeth

    @Nijilchandrambeth

    8 күн бұрын

    ഒരുപാട് സന്തോഷമായി ഈ comment കണ്ടപ്പോൾ ഇത്ര നല്ല കമന്റ് ഈ ചാനൽ തുടങ്ങിയിട്ട് ചുരുക്കം ചിലരുടെ കയ്യിൽനിന്ന്മാത്രമേ കിട്ടിയിട്ടുള്ളൂ. പിന്നെ ഒരൊരാളെയും പല പല സ്ഥലങ്ങളിലായി പോയി കണ്ട് വീഡിയോ എടുക്കാൻ ഒരുപാട് കഷ്ടപ്പാടുണ്ട് ഇത്രയൊക്കെ ചെയ്തിട്ടും ചിലരുടെ മോശം കമന്റ് കാണുമ്പോൾ നല്ല വിഷമമാകാറുണ്ട് . എന്തായാലും ഒരുപാട് സന്തോഷമായി കേട്ടോ ❤️❤️❤️❤️

  • @PreethaJayan-or8ht

    @PreethaJayan-or8ht

    6 күн бұрын

    രവിച്ചേട്ടൻ പ്രകൃതിയുടെ അനുഗ്രഹം കിട്ടിയ മഹാൽമാവ് 🙏🙏🙏

  • @janaki.9521
    @janaki.952113 күн бұрын

    ഞാൻ എന്റെ മോന് വേണ്ടി 92 പെൺകുട്ടികളുടെ പേരന്റ്സിന്റ നമ്പർ എടുത്ത് വിളിച്ചു എല്ലാർക്കും ജോലിക്കാരെ മതി... ഒരുപാട് പൈസ എനിക്ക് നഷ്ടം ആയി... എനിക്ക് നമ്പർ കിട്ടിയിരുന്നെങ്കിൽ ഗ്രൂപ്പിൽ ചേരണം 🌹

  • @Nijilchandrambeth

    @Nijilchandrambeth

    13 күн бұрын

    വീഡിയോ കാണൂ അതിലുണ്ട് നമ്പറും അനുബന്ധ കാര്യക്രമങ്ങളും 👍🥰🥰🥰

  • @avanimohan9b917

    @avanimohan9b917

    23 сағат бұрын

    വാട്സ്ആപ്പ് ഇൽ റിപ്ലൈ കിട്ടുന്നില്ല

  • @manojnair5685
    @manojnair568512 күн бұрын

    അഭിനന്ദനങ്ങൾ 🙏

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    Thank You 🥰🥰🥰

  • @anandakrishnang9824
    @anandakrishnang982413 күн бұрын

    Very useful video..

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    Thank You 🥰🥰🥰

  • @ThejasThamburu
    @ThejasThamburu16 күн бұрын

    മറ്റുള്ളവർക്ക് വേണ്ടി സഹായം ചെയ്യുന്ന ഇതുപോലെ ഉള്ളവർ അറിയപ്പെടണം. ഇന്നത്തെ കാലത്ത് വിവാഹം എന്നത് ബ്രോക്കർ മാരുടെ കുത്തക ആയി മാറിയ സമയത്തും ഒരു ലാഭവും ഇല്ലാതെ മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി പ്രയത്നിക്കുന്ന രവിയേട്ടൻ ഒരു ബിഗ് സല്യൂട് 🫡🫡. പിന്നെ അണ്ടല്ലൂർ കവിനെ പറ്റിയും മനസ്സിലാക്കാൻ സാധിച്ചു. ഇതു വരെ പോകാൻ പറ്റിയില്ല വീഡിയോയിലൂടെ കാവ് കണ്ടു

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    അതെ ഇവരെയൊക്കെ ലോകത്തിനുമുന്നിൽ അറിയിച്ചില്ലെങ്കിൽ കാണിച്ചുകൊടുത്തില്ലെങ്കിൽ അത് വലിയ നഷ്ടമാണ് ലോകം മുഴുവൻ അറിയണം കൂടെ ഈ വീഡിയോ നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അയച്ച്കൊടുത്ത് ഉപകാരപ്പെടുത്താനും മറക്കരുത് ❤️❤️❤️❤️

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina623616 күн бұрын

    ഇദ്ദേഹത്തെ പോലെ യുള്ള മഹത് വ്യക്തി ത്വ ങ്ങളെയാണ്.... ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തേണ്ടത്... 👍🏻👍🏻 ഇദ്ദേഹത്തെ മീഡിയ ക്കു മുന്നിൽ പരിചയപ്പെടുത്തിയ nijis world ന് അഭിനന്ദനങ്ങൾ 🙏🏻🙏🏻 ഒരു വ്യക്തി ഏറ്റവും വലിയ മഹാനായി തീരുന്നത് മറ്റുള്ളവരുടെ പ്രാർത്ഥനയിൽ ഇടം നേടുക എന്നതാണ്.. ഇദ്ദേഹത്തിന് ദൈവം ദീർഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    Thank You ഇദ്ദേഹം ഒരു ലാഭവും ആഗ്രഹിക്കാതെ ചെയ്യുന്ന ഇത്രയും വലിയ കാര്യങ്ങൾ ലോകത്തിനുമുന്നിൽ തുറന്നുകാട്ടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് . എല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ഈ വീഡിയോ share ചെയ്യുകയുംവേണം കല്യാണം നടക്കാത്ത ആളുകളുടെ കല്യാണം നടക്കട്ടെ അല്ലെ 🥰🥰🥰🥰🥰

  • @swapnapv3948
    @swapnapv39483 күн бұрын

    Thankyou🙏🙏🙏🙏🙏

  • @Nijilchandrambeth

    @Nijilchandrambeth

    3 күн бұрын

    🥰🥰🥰🙏🙏🙏

  • @Ansugeetha
    @Ansugeetha13 күн бұрын

    kidu ക്ഷേത്രം ❤

  • @Nijilchandrambeth

    @Nijilchandrambeth

    13 күн бұрын

    അതെ ഇതുപോലുള്ള ക്ഷേത്രങ്ങൾ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ട് bro 👍🥰

  • @PraseenaNK
    @PraseenaNK12 күн бұрын

    Prasand.37.painting.contacter.cozhikodejilla.patiya.alojanakalundo

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    വീഡിയോ മുഴുവൻ കാണൂ അതിൽ നമ്പറും നമ്പർ കിട്ടിക്കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളും അദ്ദേഹംതന്നെ വിവരിക്കുന്നുണ്ട് ok 👍🥰

  • @ushakumaria3296
    @ushakumaria32968 күн бұрын

    സത്യം ഞങ്ങള് വളരെ ബുദ്ധിമുട്ടുന്നു.മാട്രിമോണിയൽ,ബ്രോക്കർ ഇവർക്കൊക്കെ കൊടുത്തു മുടിഞ്ഞു.ഒന്നും ശേരിയാകുന്നില്ല.സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    ❤️❤️❤️

  • @minisannidhi1348
    @minisannidhi13489 күн бұрын

    Congrats chetta

  • @Nijilchandrambeth

    @Nijilchandrambeth

    8 күн бұрын

    ❤️❤️❤️

  • @bibinthankchan4691
    @bibinthankchan469110 күн бұрын

    Godblessyou

  • @Nijilchandrambeth

    @Nijilchandrambeth

    9 күн бұрын

    ❤️❤️❤️

  • @athiraanoop2164
    @athiraanoop216413 күн бұрын

    നമ്പർ മാത്രം ചോദിക്കുന്നവരോട് വീഡിയോ മുഴുവനായും കാണാൻ ഉള്ള ക്ഷമ കാണിക്കുക, അല്ലാത്ത പക്ഷം അദ്ദേഹത്തിന് അതൊരു ബുദ്ധിമുട്ടക്കാൻ ഇടയുണ്ട്. വ്യക്തമായി അദ്ദേഹം കാര്യങ്ങൾ വിവരിച്ചു തരുന്നുണ്ട് കുറഞ്ഞത് അത് മുഴുവൻ കാണാൻ ഉള്ള ക്ഷമ എങ്കിലും ഉണ്ടാവണം എന്നതാണ് എന്റെ അഭിപ്രായം.

  • @Nijilchandrambeth

    @Nijilchandrambeth

    13 күн бұрын

    അതെ നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ് 🙏🥰🥰🥰

  • @mohandasan1398

    @mohandasan1398

    Күн бұрын

    രവിഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jsanthosh1449
    @jsanthosh144911 күн бұрын

    ഇന്ന് ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഇന്ത്യയിൽ ഉള്ളവരെ ഒന്നും വേണ്ട... അവർക്ക് uk കാനഡ ഒക്കെ മതി എന്റെ ബ്രദർ ന് വേണ്ടി മാട്രിമോണി നിരങ്ങി മടുത്തു

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    👍🥰

  • @binsjose720

    @binsjose720

    6 күн бұрын

    😂 ethanu mothathil ulla avasta..age maximum 2 years koodanum padilla.abroad family visa venam.

  • @Nijilchandrambeth

    @Nijilchandrambeth

    6 күн бұрын

    @binsjose720 entha cheyyuka alle

  • @bisibisi3286
    @bisibisi328610 күн бұрын

    എല്ലാവർക്കും വളരെ സഹായമാകുന്ന വിഡിയോ thank you 🙏

  • @Nijilchandrambeth

    @Nijilchandrambeth

    9 күн бұрын

    Thanks ❤️❤️❤️🥰🥰🥰

  • @reejak5171
    @reejak51717 күн бұрын

    God bless you

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    ❤️🥰🥰❤️

  • @Shobanavenugopal-od6wj
    @Shobanavenugopal-od6wj6 күн бұрын

    ൈദവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @Nijilchandrambeth

    @Nijilchandrambeth

    6 күн бұрын

    ❤️❤️❤️

  • @1990Kid
    @1990Kid5 күн бұрын

    ഇദ്ദേഹം, നല്ലൊരു കൗൺസിലിങ് കൊടുക്കാനും, അനാവശ്യ ഡിവോഴ്സുകൾ ഒഴിവാക്കാനും കഴിയുന്നൊരു വ്യക്തിയാണെന്ന് തോന്നുന്നു.

  • @Nijilchandrambeth

    @Nijilchandrambeth

    4 күн бұрын

    👍🥰🥰🥰

  • @muralimattanur
    @muralimattanur2 күн бұрын

    വളരെ സുന്ദരമായ,ജാടകളില്ലാത്ത,ഹൃദയ൦ കവ൪ന്ന അഭിമുഖ൦...❤❤❤

  • @Nijilchandrambeth

    @Nijilchandrambeth

    2 күн бұрын

    Thank You ❤️❤️❤️❤️❤️❤️❤️

  • @VrindhaKc-gp5en
    @VrindhaKc-gp5en11 күн бұрын

    Cngrts ravenrthn sir gd blssu

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    ❤️❤️❤️

  • @rukiasalim1012

    @rukiasalim1012

    8 күн бұрын

    അവസാനം വരെ കണ്ടു. നമ്പർ ഇല്ലല്ലോ

  • @user-ns8me2fn8l
    @user-ns8me2fn8l9 күн бұрын

    God blees you

  • @Nijilchandrambeth

    @Nijilchandrambeth

    8 күн бұрын

    ❤️❤️❤️

  • @majeedmohammedkunju7476
    @majeedmohammedkunju747610 күн бұрын

    ഇനി സർക്കാർ ഉദ്യഗസ്ഥർക്ക് പെണ്ണ് കിട്ടില്ല.. ശമ്പളവും, പെൻഷനും കിട്ടുമെന്ന് യാതൊരു ഉറപ്പും ഇല്ല... 🤣🤣🤣

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    👍

  • @GauriP-di3yk
    @GauriP-di3yk7 күн бұрын

    എൻെറ അനുജത്തിയുടെ കല്യാണം കഴിഞ്ഞതാണ് ഭർത്താവ് മരിച്ചുപോയി പത്തു വർഷമായി ഒരു മകൾ ഉണ്ട് അവളുടെ കല്യാണം കഴിഞ്ഞു പോയി നാട്ടിൽ ഇല്ല തനിച്ചാണ് സെക്കൻ മെരേജ് ആഗ്രഹിക്കുന്നു തനിച്ച് ആയതുകൊണ്ട് 😢

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    Video യിലെ നമ്പറെടുത്ത് വിഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ ടെൻഷൻ അടിക്കേണ്ട എല്ലാം ശരിയാവും ok 👍🥰🥰🥰

  • @user-jl3nc8bc6x

    @user-jl3nc8bc6x

    6 күн бұрын

    62 വയസ്സ് പെൻഷൻ ആയ ഗവ സൂപ്രണ്ട് ഉണ്ട്

  • @prabhaprakash4643
    @prabhaprakash46432 күн бұрын

    സൂപ്പർ വീഡിയോ 👍👍 നമസ്ക്കാരം ചേട്ടാ വളരെ നല്ല ഒരു അറിവ് പകർന്നു തന്ന ഈ നല്ല മനസ്സുള്ള ചേട്ടനെ ഭഗവാൻ അനുഗ്രഹം തന്നു രക്ഷിക്കണേ...🤲🤲🤲 കൃഷ്ണാ.. ഗുരുവായൂരപ്പാ.. ഭഗവാനെ..🙏🙏🙏 ഈ നല്ല മനസ്സിന് ആയുസ്സ് ആരോഗ്യ വും തന്നു രക്ഷിക്കണേ...🙏🙏🙏 ചേട്ടൻ്റെ കുടുംബ വും രക്ഷിക്കണേ...🤲🤲🤲 എൻെറ മകന് വിവാഹം ശരിയാകാതെ വിഷമിച്ച് ഇരിക്കുക യാണ് ഞാൻ 😢😢 ഈ വീഡിയോ ഞങ്ങൾക്ക് ഒരു പാട് ഉപഹാര പ്പെട്ടു 👌👌👌♥️♥️♥️ താങ്ക്യൂ സാർ 👏👏🤝 നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാകെട്ടെ.... വാട്സ്ആപിൽ മെസ്സേജ് അയക്കാം ഒരു പാട് നന്ദി നമസ്ക്കാരം 🙏🙏🙏🙏👍👍👍

  • @Nijilchandrambeth

    @Nijilchandrambeth

    Күн бұрын

    Thank You Thank You ❤️❤️❤️🥰🥰🥰

  • @mampoovmedia
    @mampoovmedia16 күн бұрын

    സമൂഹത്തിന് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ❤🙏

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    Thank You നിങ്ങളുടെകൂടെ വലിയൊരു support ഒന്നുകൊണ്ടുമാത്രമാണ് ഇതൊക്കെ സാധിക്കുന്നത് Thanks Bro 🥰❤️🥰❤️🥰❤️

  • @ArunKumar-fp6vj

    @ArunKumar-fp6vj

    12 күн бұрын

    ​@@Nijilchandrambethbro pls number tharamo pls

  • @janaki.9521
    @janaki.952113 күн бұрын

    ഞാൻ പത്തനംതിട്ട ആണ് ഇവിടെ ഗ്രൂപ് ഉണ്ടോ..

  • @Nijilchandrambeth

    @Nijilchandrambeth

    13 күн бұрын

    ഉണ്ട് ആ വീഡിയോ മുഴുവനായും കാണൂ അതിൽ നമ്പറുമുണ്ട് എല്ലാം പറയുന്നുമുണ്ട് . ലോകത്തെവിടെയുള്ളവർക്കും സൗജന്യമായി കല്യാണം ശരിയാക്കിക്കൊടുക്കും 👍🥰🥰🥰

  • @rosilymathew8657

    @rosilymathew8657

    13 күн бұрын

    Yantta brother second marriage aanne Christan aanne etintta app unddo onnu to harumo

  • @BeenajacobJacobjoseph
    @BeenajacobJacobjoseph8 күн бұрын

    wishe, you, ollthe, best❤

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    ❤️❤️❤️

  • @sreekantsreekant1728
    @sreekantsreekant172810 күн бұрын

    Really very Great

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    ❤️❤️❤️

  • @lovelystanley6910
    @lovelystanley691013 күн бұрын

    Any Christian girls sir for my brother we don't have any demands 44 yrs

  • @Nijilchandrambeth

    @Nijilchandrambeth

    13 күн бұрын

    Contact Raviyettan 👍🥰

  • @user-fm7cm8vm8c
    @user-fm7cm8vm8c10 күн бұрын

    Nijil channel very good raviyettan god bless you

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    Thank You somuch ❤️❤️❤️🥰🥰🥰

  • @sudhas5587
    @sudhas55878 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @Nijilchandrambeth

    @Nijilchandrambeth

    7 күн бұрын

    ❤️❤️❤️❤️

  • @ThejasThamburu
    @ThejasThamburu14 күн бұрын

    വെറുതെ നമ്പർ കിട്ടിയത് കൊണ്ട് മാത്രം ഒരു കാര്യവും ഇല്ല. നമ്പർ കിട്ടി കഴിഞ്ഞ് ചെയ്യേണ്ട കാര്യം വ്യക്തമായി പറയുന്നത് ശ്രദ്ധിക്കണം അല്ലാതെ ഫോൺ വിളിച്ചു സംശയങ്ങൾ ചോദിച്ചു അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് അതിനാണ് വീഡിയോ മുഴുവനായും കാണാൻ എല്ലാവരോടും പറയുന്നത്.

  • @sovereignself1085

    @sovereignself1085

    14 күн бұрын

    അത് ശരിയാണ് 👍

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    ❤️❤️❤️

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    ഇപ്പോൾത്തന്നെ അദ്ദേഹത്തിനെ പകൽ സമയങ്ങളിൽ വിളിച്ച് ബുദ്ധിമുട്ടാകുന്നുണ്ട് . അദ്ദേഹത്തിന് വേറെ ജോലിയുണ്ട് ഒഴിവുസമയങ്ങളിലാണ് ഇത് ചെയ്യുന്നത് . വീഡിയോ കണ്ട് എല്ലാം ശെരിക്ക് മനസ്സിലാക്കൂ ഉപകാരം ചെയ്യാൻനിൽക്കുന്ന ആൾക്ക് നമ്മളെക്കൊണ്ട് ഒരു ഉപദ്രവമാകരുത് 🥰

  • @sujathasureshbabu1833

    @sujathasureshbabu1833

    2 күн бұрын

    Sir, god bless you

  • @ThejasThamburu
    @ThejasThamburu14 күн бұрын

    ഈ കമെന്റ് ബോക്സിൽ എല്ലാവരും നമ്പർ തരുമോ എന്ന് ചോദിക്കുന്നത് വീഡിയോയുടെ ക്യാപ്ഷൻ മാത്രം നോക്കിയാണോ. അങ്ങനെ ചെയ്യരുത് വീഡിയോ പൂർണ്ണമായും കാണു അതിൽ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട് അതുപോലെ നമ്പറും ഉണ്ട്.

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    അതേ തികച്ചും ശരിയാണ് നിങ്ങൾ ഒരാളെങ്കിലും അത് മനസ്സിലാക്കിയതിൽ ഞാൻ സന്തോഷവാനാണ് 🥰🥰🥰🥰

  • @rajeevpt9348
    @rajeevpt934812 күн бұрын

    വളരെ informative❤ ആദ്യ അവസാനം കാണുക

  • @Nijilchandrambeth

    @Nijilchandrambeth

    11 күн бұрын

    അതെ 🙏❤️🥰🥰🥰🥰

  • @rukiasalim1012

    @rukiasalim1012

    8 күн бұрын

    നമ്പർ ഇല്ലാലോ. ഫുൾ കണ്ടിട്ടും

  • @nusrathnaduthodika8620
    @nusrathnaduthodika86207 күн бұрын

    Sir big salute

  • @Nijilchandrambeth

    @Nijilchandrambeth

    6 күн бұрын

    ❤️❤️❤️

  • @ajayakumark314
    @ajayakumark31416 күн бұрын

    നന്മയുള്ള രണ്ടു പേരും നന്മയുള്ള കണ്ണൂർ

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    Thank You Bro ❤️❤️❤️

  • @adithyabnair8775

    @adithyabnair8775

    14 күн бұрын

    🥰🥰

  • @user-xk6tc4yo6c

    @user-xk6tc4yo6c

    8 күн бұрын

    Thanks raviettan

  • @sand7232
    @sand723214 күн бұрын

    കണ്ണൂരിൽ കുറെ ചെറുപ്പക്കാർ ഉണ്ട് കല്യാണം ആവാതെ..എന്റെ അനിയൻ അടക്കം..😔39 വയസ്സായി.. ദുബായിൽ eng ആണ്..

  • @128Am-qo7un

    @128Am-qo7un

    14 күн бұрын

    Muslim ano

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    ഗ്രൂപ്പിൽ ചേരൂ വിരൽത്തുമ്പിൽ വിവരങ്ങളെത്തും 🥰

  • @madhu.kottayi3141

    @madhu.kottayi3141

    14 күн бұрын

    4:04 ​@@Nijilchandrambeth

  • @udayanuday6928

    @udayanuday6928

    11 күн бұрын

    Thanku❤❤❤❤

  • @Nijilchandrambeth

    @Nijilchandrambeth

    11 күн бұрын

    @udayanuday6928 ❤️❤️❤️

  • @vijumk928
    @vijumk92812 күн бұрын

    all the best

  • @Nijilchandrambeth

    @Nijilchandrambeth

    12 күн бұрын

    Thank You 🥰🥰🥰

  • @dhaneshpp1260
    @dhaneshpp126017 күн бұрын

    Super❤❤

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    Thank You 🥰🥰🥰🥰

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    Thank You 🥰🥰🥰

  • @kanakavalip.k.7056
    @kanakavalip.k.705614 күн бұрын

    എങ്ങനെ നിങ്ങളുടെ ഫോൺ നമ്പർ കിട്ടും സർദയവ്ചെയത്അയച്തരുമേ

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    നിങ്ങൾ വീഡിയോ മുഴുവൻ കാണൂ അതിലുണ്ട് നമ്പർ പിന്നെ നമ്പർ കിട്ടിയതിനുശേഷം എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട് 🥰🥰🥰

  • @nkrishnakrishna3119
    @nkrishnakrishna311913 күн бұрын

    ഇപ്പോൾ പെൺകുട്ടികൾക്കെല്ലാം Uk യിലൊ US ലോ ഒക്കെ ജോലി ഉള്ളവരെ മതി.

  • @Nijilchandrambeth

    @Nijilchandrambeth

    13 күн бұрын

    അങ്ങനെയുള്ളവരും ഗ്രൂപ്പിൽ ഉണ്ട് 😁👍🥰

  • @user-qk9bb3sn3y
    @user-qk9bb3sn3y9 күн бұрын

    Great you are great

  • @Nijilchandrambeth

    @Nijilchandrambeth

    8 күн бұрын

    ❤️🥰🥰🥰

  • @rafiv.p1360
    @rafiv.p136017 күн бұрын

    Super

  • @Nijilchandrambeth

    @Nijilchandrambeth

    17 күн бұрын

    Thank You ❤️❤️❤️ എല്ലാവർക്കും share ചെയ്ത്കൊടുക്കൂ കല്യാണം കഴിയാത്തവർക്ക് ഒരു വലിയ സഹായമാകും 👍👌

  • @noufalpalathi2785
    @noufalpalathi278511 күн бұрын

    Musliminum kristiyanikkum patumo

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    Wait cheyyendivarum

  • @user-jl3nc8bc6x

    @user-jl3nc8bc6x

    8 күн бұрын

    മുസ്ലിമിന് ലൗ ജിഹാദ് ഇല്ലേ?

  • @sanilvasudev6441
    @sanilvasudev644111 күн бұрын

    അപ്പോൾ അച്ഛനും അമ്മയും ഒക്കെ മരണപ്പെട്ടു പോയവർക്ക് ഇതിൽ entry ഇല്ലേ 🤔അതോ അക്കൂട്ടരുടെ കാര്യം മറന്നു പോയതാണോ 🤭ഒന്നും വിളിച്ചു സംസാരിക്കാൻ പറ്റില്ലല്ലോ 🤦‍♂️

  • @Nijilchandrambeth

    @Nijilchandrambeth

    11 күн бұрын

    സഹോദരാ ഇവിടെ ആരെയും അവഗണിക്കുന്നില്ല . ചിലർ പെൺകുട്ടികളുടെ നമ്പർ കിട്ടിയാൽ അത് misuse ചെയ്യും എന്നതുകൊണ്ടാണ് അങ്ങനെ ഒരു നിയമം ഉണ്ടാക്കിയത് . പിന്നെ നിങ്ങൾ ഒന്ന് രവിയേട്ടനെ contact ചെയ്യൂ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞുതരും ok 🥰🥰🥰🥰

  • @shajik1557
    @shajik1557Күн бұрын

    ആയിരം ആയിരം ആശംസക നേരുന്നു.''ദൈവത്തിൻ്റെ🎉അനുഗ്രഹം തീർച്ചയായും കിട്ടും.

  • @Nijilchandrambeth

    @Nijilchandrambeth

    Күн бұрын

    ❤️❤️❤️🥰🥰🥰

  • @geethapk8907
    @geethapk890714 күн бұрын

    God blues you

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    Thank You 🥰🥰🥰

  • @sreejapoolakkal9277
    @sreejapoolakkal927714 күн бұрын

    എന്റെ മകന് 38 വയസായി. കല്യാണം ശരിയാക്കി തരുമോ 🙏

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    കല്യാണം ശരിയാകാൻ നിങ്ങൾ ആ വിഡിയോയിൽകാണുന്ന രവിയേട്ടന്റെ നമ്പറിലേക്ക് message ചെയ്താൽമതി എല്ലാം ശെരിയാകും 🥰🥰🥰

  • @shyjushyju5137

    @shyjushyju5137

    12 күн бұрын

    കല്യാണം കഴിഞ്ഞില്ല എങ്കിൽ ഇവിടെ ജീവിക്കാൻ പറ്റില്ലെ🤔🥰

  • @bhagyalakshmikunithala6553
    @bhagyalakshmikunithala655310 күн бұрын

    Great🎉

  • @Nijilchandrambeth

    @Nijilchandrambeth

    10 күн бұрын

    ❤️❤️❤️

  • @user-mn4gm5mz2h
    @user-mn4gm5mz2h11 күн бұрын

    Super ❤

  • @Nijilchandrambeth

    @Nijilchandrambeth

    11 күн бұрын

    Thank You ❤️❤️❤️

  • @user-yn6xb5ot8r
    @user-yn6xb5ot8r16 күн бұрын

    ഇതെലൂടെ nijis nda കല്യാണം നടക്കാൻ dyvathod prarthekam

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    Thank You ❤️❤️❤️ നിങ്ങൾ പറഞ്ഞപോലെ നടക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🙏🙏🙏

  • @shibincherootta
    @shibincherootta16 күн бұрын

    അപ്പൊ നിങ്ങളെ കല്യാണം പെട്ടെന്ന് ഉണ്ടാകും അല്ലെ 👏👏

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    ആഗ്രഹമുണ്ട് ബ്രോ എന്താ ചെയ്യുക നമ്മളെയൊന്നും ഇഷ്ടപ്പെടുന്ന പെൺകുട്ടികൾ ഇല്ലെന്നാ തോന്നുന്നത് . ഗ്ലാമർ ഇല്ലാത്തത് കൊണ്ടാണോ 🫡

  • @shibincherootta

    @shibincherootta

    16 күн бұрын

    @@Nijilchandrambeth 🙄🤷

  • @Nijilchandrambeth

    @Nijilchandrambeth

    16 күн бұрын

    😀

  • @madhukumarms2932

    @madhukumarms2932

    14 күн бұрын

    ​@@Nijilchandrambethഅങ്ങനെ കോംപ്ലക്സ് ഉണ്ടെങ്കിൽ അന്ധയായ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കൂ

  • @Nijilchandrambeth

    @Nijilchandrambeth

    14 күн бұрын

    അങ്ങനത്തെ complex ഒന്നും ഇല്ലപ്പ ആ പറഞ്ഞ ചങ്ങായീനെക്കൊണ്ട് നിങ്ങൾ നല്ല ഗ്ലാമർ ഉണ്ടെന്ന് പറയിപ്പിക്കാനുള്ള ഒരു ശ്രമം നടത്തിയതായിരുന്നു 😂 പക്ഷേ എന്തുചെയ്യാം ചീറ്റിപ്പോയി അത്രയേ ഉള്ളൂ 😁🥰

Келесі