KUTTICHOOLIN| NEW MAPPILA SONG|FATHIMA FIDHA|SHAMSU AYIPPUZHA|NOUSHAD KANNUR|MUQTHAR MUHIBB NOOR

Музыка

Пікірлер: 37

  • @tastyfood4814
    @tastyfood4814Ай бұрын

    ഒന്നും പറയാൻ ഇല്ല,സ്ത്രീകൾക്ക് ഇത്ര സപ്പോർട്ടീവ് ആയി സോങ്ങ് എഴുതിയ ഷംസു അയേപുഴകും,ഫാത്തിമ ഫിദക്കും,ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച മുഹിബ്ബ് ,എല്ലാവർക്കും അഭിവാദ്യങ്ങൾ

  • @MuhammedAppamannil
    @MuhammedAppamannilАй бұрын

    ഗംഭീരമായി...രചനയാണ് പാട്ടിന്‍റെ കാതല്‍...ലളിതമായ ഭാഷയില്‍ എഴുതി.റരചയിതാവിന് അഭനന്ദനം.. ഗായികയുടെ ശബദത്തിന് ഒരു പ്രൊഫഷണല്‍ ടച്ച് ഗംഭരം... ഈണം രചനക്ക് ചേര്‍ന്നത് കേള്‍ക്കാന്‍ പ്രത്യേക ഭംഗി. BGM കൂടുതല്‍ ശബ്ദ കോലാഹലമില്ലാതെ ലളിതമാക്കി,നന്നായി... മൊത്തത്തില്‍ ഒരു നല്ല ഭംഗിയായി. അണിയറശില്‍പികള്‍ക്ക് ഭാവുകങ്ങള്‍.... അപ്പമണ്ണില്‍_

  • @razackmaloram8013
    @razackmaloram8013Ай бұрын

    ശംസു ആയിപ്പുഴ അനുഗൃഹീത കലാകാരനാണ്. പാട്ടുകൾ എല്ലാം മനോഹരം, വരകളോ ഗംഭീരം. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ എത്ര മനോഹരമായാണ് ആവിഷ്കരിച്ചിരിക്കുന്നത്.ജീവിക്കാൻ പാടാ പോലെ ഇതും ജനം കയ്യിലെടുക്കും.നൗഷാദ് ഭായി മാപ്പിളപ്പാട്ടിൻ്റെ കാമുകനാണ്. ഫിദ മനോഹരമായി പാടി. എല്ലാം കൊണ്ടും പുതിയ തരംഗം ഈ മൂവർ സൃഷ്ടിക്കും.

  • @sunilkumar-gp2th

    @sunilkumar-gp2th

    Ай бұрын

    ശരിയാണ്..... ഷംസുവിന്റെ വരകളും, വരികളും ഗംഭീരം ആണ് 👍

  • @anshidambayathode
    @anshidambayathodeАй бұрын

    ഫാത്തിമ ഫിദ നല്ല ശബ്ദം🎉

  • @ozonetradingagency
    @ozonetradingagencyАй бұрын

    മനോഹരം എന്നതിലുപരി ധീരാമായ വരികൾ എന്നാണ് വിശേഷിപ്പിക്കാൻ എനിക്കിഷ്ടം.... സമൂഹത്തിൽ മാറ്റങ്ങൾക്കായി കലഹിക്കാൻ ഷംസു എന്ന കലാകാരന് മനോഹരമായി സാധിച്ചു.. തന്റെ കലയിലൂടെയുള്ള സാമൂഹ്യമായ ഇടപെടലുകളാണ് ഒരു കലാകാരനെ വേറിട്ട്‌ നിർത്തുന്നത്... ഇനിയും നിങ്ങളെ നമ്മൾ കാത്തിരിക്കും... നൗഷാദിക്കാ ഈ കലാകാരന്മാർക്ക് നിങ്ങൾ കൊടുക്കുന്ന സപ്പോർട്ടിനും നമ്മളെയൊക്കെ ആനന്ദിപ്പിച്ച ഈണങ്ങൾക്കും നന്ദി....

  • @user-gc6eh7nq1c
    @user-gc6eh7nq1cАй бұрын

    ആഹാ 😃👍👍👍

  • @nathasharahman
    @nathasharahmanАй бұрын

    നൗഷാദ് ബായ് ഈണം ശ്രദ്ധിക്കണം ആവർത്തനം വരുന്നു എന്ന തോന്നൽ എല്ലാപാട്ടുകളും കാസറ്റ് രൂപത്തിലാണെൽ കൃത്ത്യമായ് അനുഭവിക്കും കിനാക്കിളിപാട്ട് വളരട്ടെ ഉയരത്തിലേക്ക് റഹ്‌മാൻ മടക്കര

  • @sunilkumar-gp2th
    @sunilkumar-gp2thАй бұрын

    രചനയും, ഈണവും, ആലാപനവും ഒന്നിനൊന്നു മെച്ചം 👌👍💐💐💐

  • @nisamkarichira3124
    @nisamkarichira3124Ай бұрын

    മാഷാ അല്ലാഹ്.. പൊളി...

  • @mahmoodpullookkara5435
    @mahmoodpullookkara5435Ай бұрын

    നന്നായിട്ടുണ്ട് ❤

  • @MUHAMMEDRIYASSONGS-hs6oe
    @MUHAMMEDRIYASSONGS-hs6oeАй бұрын

    👌👌❤️

  • @sreejaanil6256
    @sreejaanil6256Ай бұрын

    അടിപൊളി 👍👍

  • @muhammedbasheer9806
    @muhammedbasheer980618 күн бұрын

  • @sajithaarif6802
    @sajithaarif6802Ай бұрын

    👏🏻👏🏻👏🏻

  • @aliyar765
    @aliyar765Ай бұрын

    കിടിലൻ 💥💥

  • @Soheila_dd
    @Soheila_ddАй бұрын

    بسیار زیبا و شنیدنی 👏 موفق باشید 🌹

  • @hussainkk5469
    @hussainkk5469Ай бұрын

    Super 👍🏻👍🏻

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688Ай бұрын

    😍😍😍😍

  • @user-ps3eu5do2b
    @user-ps3eu5do2bАй бұрын

    👌👌👌

  • @nikeshnikkinikeshnikki4784
    @nikeshnikkinikeshnikki4784Ай бұрын

    Super fidha🔥🔥👍

  • @jayasreepv3774
    @jayasreepv3774Ай бұрын

    , Super 👌

  • @hannathbeevi3187
    @hannathbeevi3187Ай бұрын

    Poliyee❤❤❤

  • @samadtharippayil9562
    @samadtharippayil9562Ай бұрын

    സൂപ്പർ❤❤❤

  • @maharoofmuhammed2024
    @maharoofmuhammed2024Ай бұрын

    😍 Team kinakkili ❤❤

  • @Shibinajeem
    @ShibinajeemАй бұрын

    Super Fidha❤

  • @kpnknr2534
    @kpnknr2534Ай бұрын

    Super ❤

  • @Rafnaaad
    @RafnaaadАй бұрын

    🔥🔥

  • @abdulrazack5479
    @abdulrazack5479Ай бұрын

    Super

  • @Ajitha_Gopal
    @Ajitha_GopalАй бұрын

    👏🏻👏🏻 suupr

  • @azevision
    @azevisionАй бұрын

    Suppar ❤❤❤❤

  • @NasiyaRafeeque
    @NasiyaRafeequeАй бұрын

    Fida super❤❤

  • @abdullahshuaib1530
    @abdullahshuaib1530Ай бұрын

    ❤❤❤❤

  • @rafeekparambath4552
    @rafeekparambath4552Ай бұрын

    വരികളിലെ ഭാഗം മോശം ആയി ന്യൂ ജാൻ പെണ്ണുങ്ങൾ പഴയതിലും നിന്ന് മാറി അബതത്തിൽ ചാടി കുളമായി കുടുംബം കുളം തോണ്ടി

  • @jabirk4879

    @jabirk4879

    7 күн бұрын

    ഫിലിപ്പയിനിയെ നോകാം...😂😂😂

  • @Ajithak-ew9lr
    @Ajithak-ew9lrАй бұрын

    👌👌

  • @santhoshalakkat
    @santhoshalakkatАй бұрын

    Super

Келесі