KOLKALI MASHUP REMIX |കോൽക്കളി മാഷപ്|Asif kappad|Afsal bilal| mappila song|program condact9995832825

കോൽക്കളിയുടെ ഗുരുക്കന്മാരെയും മാപ്പിള പാട്ടിന്റെ മഹാരധൻമാരെയും സ്മരിച്ചു കൊണ്ട് ഞങ്ങൾ സമർപ്പിക്കുന്നു
PROGRAM BOOKING
9995832825 9895103143
KOLKALI ORCHESTRA MEHFIL QAWALI
OPPANA ETC....
#ambilichelulla #essarmedia #sulaikhamanzil
#asifkappad #kappadbrothers #kolkali #hathimulambiya #kolkalimashup #naseerkollam #furkaanulaleeman #periyontekalamaan
#mappilappattu #yesudasmappilapatt #newmappilasongs #viralsong #newalbumsong #ambilichelulla
#perunal #perunalsong #millenium #essarmedia #orangemedia #shafikollamsongs #kannurshareef #abidkannur #kolkalisong #saleemkodathoorold #peermuhammad #thanseerkoothuparamba
#ambilichelulla #taalboysvision #alhamdudayavane #starmagiclatestpromo
#abidkannur

Пікірлер: 4 200

  • @akhil.202
    @akhil.20211 ай бұрын

    ഞാൻ ഒരു മുസ്ലിം അല്ല എന്നാൽ എനിക്ക് എല്ലാം മധവും ജാതിയും ഒരുപോലെയാ ഞാൻ ജോലി ചെയ്യുന്നത് മുത്തുറസൂലിന്റെ മണ്ണിൽ ആണ് ഒരുപാട് ഇഷ്ട്ടം ആയി ആസിഫ് ഇക്ക എല്ലാ ദിവസവും കേൾക്കും ഈ സോങ്

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    സന്തോഷം മോൻ 💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akhil.202

    @akhil.202

    11 ай бұрын

    ഞാൻ സൗദിയിൽ വർക്ക്‌ ചെയ്യുന്നേ പേര് അഖിൽ ഇക്ക സൗദിയിൽ വരുമ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ കാണാം

  • @user-wj6vt8zj1o

    @user-wj6vt8zj1o

    11 ай бұрын

    ❤️❤️😘

  • @sabithpnr1449

    @sabithpnr1449

    11 ай бұрын

    മാഷാ അല്ലാഹ്.. ജോലിയിൽ ബറകത്ത് ചെയ്യട്ടെ..... അത് തന്നെ ഒരു ഭാഗ്യം ആണ് avde athuga എന്നുള്ളത്

  • @saimph3492

    @saimph3492

    11 ай бұрын

    നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.❤

  • @muhammedjasif.v.k6829
    @muhammedjasif.v.k682910 ай бұрын

    ആ കോൽക്കളി ടീമിൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ വളരെ ഹൃദ്യമായ സന്തോഷം ഉണ്ട്

  • @shihabpandimutam5005

    @shihabpandimutam5005

    5 ай бұрын

    നിങ്ങളുടെ കോണ്ടാക്റ്റ് നമ്പർ കിട്ടിയിരുന്നെങ്കിൽ.....

  • @kabeervenniyur4351
    @kabeervenniyur4351 Жыл бұрын

    കോൽ കളി വല്ലാതെ മിസ്സ് ചെയ്യുന്നു > കോൽകളി കളിച്ചവർ > ലൈക്കുകൾ തരു❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚

  • @shajahanjaggu2781

    @shajahanjaggu2781

    Жыл бұрын

    എല്ലാവരും അവനവന്റെ കാര്യം നോക്കി പോയി അവരെ പറഞ്ഞിട്ട് കാര്യമില്ല പ്രായം കൂടിയപ്പോൾ പ്രയാസം കൂടി പ്രയാസം കൂടിയപോൾ പ്രവാസിയായി എന്ന് ഒരു പ്രവാസി. akkas boys

  • @shafeequkottayil7222

    @shafeequkottayil7222

    Жыл бұрын

    Njan naatil pokumbol Ippolum kalikkaarund farookabaad kolkkali sangam

  • @habeebhabeeb7872

    @habeebhabeeb7872

    Жыл бұрын

    ഈ സോങ്ങ് ഒരു രണ്ടു മണിക്കൂർ നീളുന്ന സോങ്ങ് ആണെങ്കിൽ ലോങ്ങ് ഡ്രൈവ് ചെയ്യുന്ന ഒരുപാട് സഹോദരന്മാർക്ക് അത് ഗുണം ചെയ്യും അങ്ങിനെ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @nizamabuckas9629

    @nizamabuckas9629

    Жыл бұрын

    20 varsham munp kalichu arangettam kaynju.ippo ellam marannu missing 😢

  • @ARAKKALabu07
    @ARAKKALabu07 Жыл бұрын

    അറഫ മലക്ക് സലാം ചൊല്ലി വരികൾ കേട്ട് വാന്നവർഉണ്ടോ നസീർക്ക ഒരു രക്ഷയും ഇല്ല

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @ibrahimm2812

    @ibrahimm2812

    Жыл бұрын

    ഇവരെ സ്ഥലം എവിടെ. നമ്പർ ഉണ്ടോ

  • @musafir1139

    @musafir1139

    10 ай бұрын

    ഞാനും അത് കണ്ടാ വന്നേ

  • @asiasif7540

    @asiasif7540

    4 ай бұрын

    W) g)) fX😊​@@AsifKappadsinger

  • @riyaskp406

    @riyaskp406

    2 ай бұрын

    😊

  • @muneermoulood5911
    @muneermoulood59116 ай бұрын

    എന്റെ മകളുടെ കല്യാണത്തിന് പാട്ടു പാടിയ നസീർ പെട്രോൾ കാശ് പോലും വാങ്ങിയില്ല. നസീർ ❤❤❤

  • @AsifKappadsinger

    @AsifKappadsinger

    Ай бұрын

    🩷🩷🩷🩷🩷🩷🩷🩷🩷🩷

  • @SakeerA-bp3ce

    @SakeerA-bp3ce

    Ай бұрын

    Pd​@@AsifKappadsinger

  • @ThasleemaReneeshThasleemaRenee

    @ThasleemaReneeshThasleemaRenee

    28 күн бұрын

    Zayan🥰😍

  • @basheerkptanur2035
    @basheerkptanur203511 ай бұрын

    മൂടി വളർത്തിയ നീല ഷർട്ട്‌ ഇട്ട ആളു അടിപൊളി സൗണ്ട് 🤩🤩

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚💚💚❤️❤️❤️❤️❤️❤️💚💚

  • @kamarudheen9920

    @kamarudheen9920

    11 ай бұрын

    Afsal kappad❤

  • @sajjadhadyan4642

    @sajjadhadyan4642

    7 ай бұрын

    Afsal Bilal...

  • @fsmedia5983

    @fsmedia5983

    2 ай бұрын

    Mashaallhaa

  • @mahanasms3.091

    @mahanasms3.091

    2 ай бұрын

    Afsalka😍

  • @haaladh
    @haaladh11 ай бұрын

    അറഫ മലക് സലാം ഫാൻസ്‌ ഉണ്ടോ ഇവിടെ 😹🔥❤️

  • @balkeesbanu2774

    @balkeesbanu2774

    10 ай бұрын

    My favourite song

  • @gafoor3748

    @gafoor3748

    10 ай бұрын

    Yes

  • @jamshiedl

    @jamshiedl

    10 ай бұрын

    Ml

  • @jaseelariyas1419

    @jaseelariyas1419

    10 ай бұрын

    ​@@jamshiedl♥️0przzllalal

  • @faheemabeevi8123

    @faheemabeevi8123

    10 ай бұрын

    Undey

  • @aksiddique4030
    @aksiddique403011 ай бұрын

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം.100% സപ്പോർട്ട് ചെയ്യുന്നു

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚💚❤️❤️❤️👍🏻👍🏻👍🏻👍🏻💜💜💜💜

  • @ajumuthu
    @ajumuthu Жыл бұрын

    അറഫ മലക്ക് സലാം ചൊല്ലി.... ആ വരികളാണ് ഇവിടെ എത്തിച്ചത് ആ ഇക്ക ❤️❤️❤️❤️മറ്റെല്ലാരും ഒന്നിനൊന്നു ഭംഗി ആക്കിയിട്ടുണ്ട്

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚

  • @sulaimansulu4871

    @sulaimansulu4871

    Жыл бұрын

    അങ്ങേര് പൊളി അതാരാ..

  • @shamna642

    @shamna642

    Жыл бұрын

    @@AsifKappadsinger അറഫാ മലക്ക് എന്ന പാട്ട് മാത്രം ഒന്ന് ചെയ്യാൻ പറ്റോ ❓️plz... വേറെ ആരൊക്കെയോ പാടിയിട്ടുണ്ട്. അതൊന്നും ഇതിന് ഏഴയലത് വരൂല. പൊളി സാനം. എല്ലാം അടിപൊളി ആയിക്ക്ണ് 👌🏻👌🏻

  • @abiddc9372

    @abiddc9372

    Жыл бұрын

    ​@@shamna642 ഞാനും അത് കണ്ടാ വന്നേ 😊

  • @Thecameye

    @Thecameye

    Жыл бұрын

    പൊളി മാൻ എല്ലാം ഒന്നിനൊന്നും മെച്ചം പാട്ടുകളാണ് പാടിയത് മൂപ്പര്

  • @abuthahirk.s2265
    @abuthahirk.s2265 Жыл бұрын

    ഈ ഒരറ്റ വീഡിയോയിലൂടെ നസീർ കാടെ കട്ട ഫാൻ ആയവർ ഉണ്ടോ 🥰

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚

  • @sihabuddinpk8694

    @sihabuddinpk8694

    11 ай бұрын

    this song most woderfull what❤a feel എല്ലാവരും വേറെ ലെവൽ ആണ്

  • @user-uq1fm1mg1e

    @user-uq1fm1mg1e

    11 ай бұрын

    Yes

  • @jassijas3636

    @jassijas3636

    11 ай бұрын

    ആ ബ്ലാക് ഷർട്ട് ഇട്ട ആൾ ആണെങ്കിൽ ഞാനും ഉണ്ട്...ആൾ കട്ട എനർജറ്റിക് ആണ്😍😍😍😍

  • @automotive_crazer9076

    @automotive_crazer9076

    11 ай бұрын

    ​@@jassijas3636❤❤❤❤❤❤

  • @muhammedalthaf738
    @muhammedalthaf738 Жыл бұрын

    കൊല്ലം നസീർ ഗുരുക്കൾക്ക് ഇനിയും ഒരു പാട് വേദികളിൽ പ്രശോഭിക്കാൻ കഴിയട്ടെ ഒപ്പം ആലാപന മികവ് പുലർത്തുന്ന കാപ്പാട് ബ്രദേഴ്സിനും അഭിനന്ദനങ്ങൾ🎉

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚

  • @mehrinvlog3185

    @mehrinvlog3185

    5 ай бұрын

    ഈ മൊത്തം പാട്ടിന്റെ കരോക്കെ ഉണ്ടോ

  • @kaleelibrahim2267
    @kaleelibrahim226710 ай бұрын

    എല്ലാ ദിവസവും കേൾക്കാൻ വരുന്നവർ ഉണ്ടോ ❤

  • @nizarnichu9934

    @nizarnichu9934

    3 ай бұрын

    Yes❤😊

  • @user-nf8jv9oy2o

    @user-nf8jv9oy2o

    Ай бұрын

    ഉണ്ട്

  • @razinvlogs8494
    @razinvlogs8494 Жыл бұрын

    നസീർ ഭായ് നിങ്ങളാണ് താരം ആ ചിരി Love you💘💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️💚💚💚💚💚💚

  • @nizarnifa9641

    @nizarnifa9641

    11 ай бұрын

    ​@@AsifKappadsinger ❤

  • @irshadkasaragodirshadkasar9685

    @irshadkasaragodirshadkasar9685

    5 ай бұрын

    🎉

  • @Basheerdlx

    @Basheerdlx

    3 ай бұрын

    ❤❤❤❤❤❤❤😂😂

  • @Basheerdlx

    @Basheerdlx

    3 ай бұрын

    ❤❤❤❤❤❤❤❤😊😊

  • @Shan-if6nz
    @Shan-if6nz Жыл бұрын

    നസിർക്കന്റെ ചിരി ഭയങ്കര പോസിറ്റീവ് എനർജി തരുന്നു ❤❤❤❤അള്ളാഹു എല്ലാവർക്കും ദീർഘായുസ് നൽകട്ടെ

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @muhammedniyas5222

    @muhammedniyas5222

    11 ай бұрын

    ആമീൻ

  • @sameerponnath53

    @sameerponnath53

    11 ай бұрын

    യെസ്,

  • @user-gk6qj2dp2t

    @user-gk6qj2dp2t

    10 ай бұрын

    Ameen

  • @whiteff916

    @whiteff916

    10 ай бұрын

    Ameen🤲🏻🤲🏻

  • @shainkaroake9464
    @shainkaroake9464 Жыл бұрын

    മാഷാ അല്ലാഹ് പഴേ പാട്ടുകൾ പുതിയ ഓർക്കസ്ട്ര യിൽ കേൾക്കുമ്പോൾ എന്തൊരു സുഖം എല്ലാരും സൂപ്പർ ആയിട്ട് പാടി കരോക്കെ കിട്ടിയാൽ ഞാനും പാടും

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚💚

  • @husna2221

    @husna2221

    10 ай бұрын

    💖

  • @saidumolath3327

    @saidumolath3327

    3 ай бұрын

    ആസിഫ് പൊളി ❤️❤️

  • @minhasherin-bz1er
    @minhasherin-bz1er7 ай бұрын

    എല്ലാവരും തകർത്തു പാടി ഇനിയും പ്രതീക്ഷിക്കുന്നു നസീർക്കയുടെ ആ ചിരി👍🏻👍🏻 എല്ലാവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @AsifKappadsinger

    @AsifKappadsinger

    Ай бұрын

    ആമീൻ 💚💚💚💚💚💚💚💚💚💚

  • @arakkalambhai1924
    @arakkalambhai1924 Жыл бұрын

    കട്ടിമീശയും. ഒടുക്കത്തെ ചിരിയും 💯❤️

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚❤️❤️❤️❤️❤️❤️

  • @afsalmachingal1235
    @afsalmachingal1235 Жыл бұрын

    നസീർ കൊല്ലം 🥰🥰🥰ഇദ്ദേഹത്തിന്റെ പാട്ട് തിരഞ്ഞു വന്നതാണ് 😊

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚💚💚

  • @safiyaabdulrahiman3766
    @safiyaabdulrahiman37666 ай бұрын

    എന്റെ മക്കൾ ക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ് എല്ലാ ദിവസം കേൾക്കും പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️ ദുആ യിൽ ഉൾപെടുത്തുക

  • @AsifKappadsinger

    @AsifKappadsinger

    Ай бұрын

    🩷🩷🩷🩷🩷🩷🩷🩷🩷

  • @Scubers-malayali
    @Scubers-malayali Жыл бұрын

    ഒരു രക്ഷയുമില്ലല്ലോ...... തരണം പിതായോരെ, അറഫാമലക്ക് സലാം ചൊല്ലി ❤️❤️❤️❤️പഴയ കാലം ഓർമ വരുന്നു..... 👍👍👍👍

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚💚💚

  • @ashkarodvlr9969
    @ashkarodvlr9969 Жыл бұрын

    Tiktokil ഈ song കേട്ടു ഇവിടെ വന്നവർ ആരൊക്കെ ? നസീർക്കാന്റെ ഒരേ ഒരു ലൈൻ ആണ് എന്നെ ഇവിടെയെത്തിച്ചത് 🤘🏻💯പൊളി ഫീൽ and Expression💥💥

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚

  • @safuepza1737

    @safuepza1737

    Жыл бұрын

    Yes

  • @zainuinmyown

    @zainuinmyown

    Жыл бұрын

    👍🏻

  • @shihabmkd4160

    @shihabmkd4160

    Жыл бұрын

    Enikkum ❤❤

  • @akramalitkl7228

    @akramalitkl7228

    Жыл бұрын

    Yes

  • @priyeshkv3621
    @priyeshkv362111 ай бұрын

    ഒരു രക്ഷയുമില്ല തകർത്തു നസീർക്ക പൊളിച്ചു ആ സിഫിന്റെ ലാസ്റ്റ് ലൈൻ ഒരു പാടിഷ്ടായി ബാക്കി മൂന്നുപേരും തകർത്തു ദൈവം അനുഗ്രഹിക്കട്ടെ

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    ആമീൻ 💚💚💚💚❤️❤️❤️❤️❤️❤️

  • @shahulhameed9133
    @shahulhameed913311 ай бұрын

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ആഴത്തിൽ ഇറങ്ങി ചെല്ലും... പാടുന്നവരെ അഭിനന്ദിക്കുന്നു ❤️❤️

  • @nadeersthikkodi6422
    @nadeersthikkodi6422 Жыл бұрын

    മർഹും ഹാജി ഗുരുക്കൾ 😢 സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ

  • @kappadbrothers7913

    @kappadbrothers7913

    Жыл бұрын

    ആമീൻ ❤❤

  • @nasarnasar2332

    @nasarnasar2332

    Жыл бұрын

    ആമീൻ

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ആമീൻ 💚

  • @fazilcalicut8338

    @fazilcalicut8338

    Жыл бұрын

    ആമീൻ

  • @naasarnaasar551

    @naasarnaasar551

    Жыл бұрын

    ആമീൻ

  • @aneezgazal5124
    @aneezgazal5124 Жыл бұрын

    എല്ലാ ഗാനങ്ങളും മനോഹരമായി... നീലാകാശം പാടിയ വോയിസ്‌.. 👌🏻👌🏻👌🏻

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚

  • @maheenmaheen7734

    @maheenmaheen7734

    11 ай бұрын

    Ithinte first

  • @shamonsalim1015

    @shamonsalim1015

    10 ай бұрын

    ❤❤❤❤

  • @nusrath1862
    @nusrath186211 ай бұрын

    പ്രിയപ്പെട്ട നസീറിനും, മുഴുവൻ ഗായകർക്കും ആശംസകൾ..... ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു....

  • @AsraeelGaming
    @AsraeelGaming9 ай бұрын

    5:01ഫുർക്കാനുൽ അലീമാണ്.... That portion.... 🔥🔥🔥🔥🔥🔥❤ Masha allah

  • @sulaimanazeez8118

    @sulaimanazeez8118

    8 ай бұрын

  • @rafamarjan3563

    @rafamarjan3563

    4 ай бұрын

    Adipwolliii

  • @shaheerisak3592

    @shaheerisak3592

    Ай бұрын

    🎉🎉

  • @ArtandAshraf
    @ArtandAshraf Жыл бұрын

    ബ്ലാക്ക് ഷർട്ട്‌ ഇട്ടയാൾ.. മനോഹരമായി ലയിച്ചു പാടുന്നു. സുഖമുണ്ട് കേൾക്കാൻ. ടോട്ടൽ ഗംഭീരം

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚❤️❤️❤️❤️❤️❤️

  • @ziivlogs2685
    @ziivlogs2685 Жыл бұрын

    നസീർക്ക വളരെ പോസറ്റീവ് എനർജി തരുന്ന ഗായകൻ.. അദ്ദേഹം ആസ്വദിച്ചു പാടുന്നത് കാണാൻ നല്ല രസമുണ്ട്.,❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚❤️🧡💜💙🩵💛🧡💜💙🩵❤️💚

  • @user-xy8zn9gr7h

    @user-xy8zn9gr7h

    10 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤A ❤

  • @BasheerCv-qj7qg

    @BasheerCv-qj7qg

    2 ай бұрын

    Ytthhyrrtu​@@AsifKappadsinger

  • @Basheerdlx

    @Basheerdlx

    Ай бұрын

    ❤❤❤❤

  • @shamerrshameer9517
    @shamerrshameer951711 ай бұрын

    എത്ര തവണ കേട്ട് എന്റെ പൊന്നോ..ഒരു രക്ഷയുമില്ല.. നസീർക്കാ..പൊളിച്ചു.. എല്ലാവരും നന്നായി തകർത്തു അവതരിപ്പിച്ചു. മറക്കാനാകില്ല ഒരിക്കലും ഈ പാട്ടുകൾ ..thankyou so much teams❤❤❤❤

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚💚❤️❤️❤️❤️💜💜💜💜💙💙💙💙

  • @mohmd.nihalll

    @mohmd.nihalll

    8 ай бұрын

    ​@@AsifKappadsinger❤🎉

  • @mallusjourney2022
    @mallusjourney2022 Жыл бұрын

    നെഗറ്റ്റീവ് കമ്മണ്ടും ഡിസ്‌ലൈക് ഇല്ലാതെ മുന്നോട്ട് കുതിച്ചുയരുന്നു... ❤️

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️💚💚💚💚

  • @pasarffamilymartnzmajestic8764

    @pasarffamilymartnzmajestic8764

    Жыл бұрын

    ​@@AsifKappadsinger hi

  • @harikrishnan-bl4gh
    @harikrishnan-bl4gh Жыл бұрын

    എത്ര തവണ ഈ വീഡിയോ കണ്ടു എന്ന് അറിയില്ല.... അത്രയ്ക്ക് ഗംഭീരം... കേൾക്കും തോറും വീണ്ടും കേൾക്കുവാൻ തോന്നുന്നു... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ....

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚

  • @harisks470

    @harisks470

    Жыл бұрын

    ബ്രോ ❤

  • @salm6528
    @salm6528 Жыл бұрын

    അഞ്ചഞ്ചും ഈ വരി മാത്രം എത്ര പ്രാവശ്യം കേട്ടു..❤❤❤ കാണാനും കേൾക്കാനും കുളിര് ❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚💚

  • @cibiliqbal3354

    @cibiliqbal3354

    11 ай бұрын

    @@AsifKappadsingera❤❤❤

  • @minhasherin-bz1er
    @minhasherin-bz1er8 ай бұрын

    എല്ലാവരും തകർത്തു പാടി ഇനിയും പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @sufiyanamina7726

    @sufiyanamina7726

    8 ай бұрын

    ആമീൻ

  • @minhasherin-bz1er

    @minhasherin-bz1er

    8 ай бұрын

    Aameen

  • @AsifKappadsinger

    @AsifKappadsinger

    Ай бұрын

    ആമീൻ 💚💚💚💚💚💚💚💚💚💚

  • @shafipk1449
    @shafipk1449 Жыл бұрын

    കോൽക്കളി കളിക്കുന്ന നന്ദി യിലെ ബഷീർ ഖാൻ റെ കളി ശ്രദ്ധിച്ചിരുന്നോ 25 വർഷം മുമ്പ് ഞങ്ങളുടെ കോൽക്കളി പഠിപ്പിച്ച ഉസ്താദായിരുന്നു അല്ലാഹു ഇതുപോലെ കളിക്കാനുള്ള ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ആമീൻ 💚💚💚

  • @user-wj6vt8zj1o

    @user-wj6vt8zj1o

    11 ай бұрын

    ആമീൻ

  • @akbarsha5420
    @akbarsha5420 Жыл бұрын

    അറഫ മലക്ക് സലാം ചൊല്ലി... ഈ സോങ്ങിന്റെ ഫുൾ ഇദ്ദേഹത്തിന്റെ സൗണ്ടിൽ കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്...ഇക്ക ഒരേ പൊളി 🥰🥰❤️❤️

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ഉടൻ ഉണ്ടാകും ❤️❤️❤️❤️❤️❤️

  • @mohammedma2526

    @mohammedma2526

    Жыл бұрын

    ❤❤ യെസ്

  • @rashidputhuparambil174
    @rashidputhuparambil17411 ай бұрын

    മറിയണ്ട തിരിയണ്ട മനസ്സ് നന്നാക്കണം.. മടങ്ങാനുള്ള വാഹനത്തെ കടിഞ്ഞാണിറ്റ് ഒതുക്കണം.. Amazing 🔥

  • @user-qy1xx6eg9s

    @user-qy1xx6eg9s

    6 ай бұрын

    മനസ്സിന് തട്ടുന്ന വരികൾ എല്ലാവരുടെയും മനസ്സിൽ ഇരിക്കട്ടെ

  • @shuhaibpulingomeshuhaibnm8790
    @shuhaibpulingomeshuhaibnm8790 Жыл бұрын

    രോമാഞ്ചം...ഒന്നും പറയാനില്ല സൂപ്പർ..ഖാത്തിമുൽ അമ്പിയ നസീർക്ക 😊😅❤❤❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚

  • @varioustalks
    @varioustalks Жыл бұрын

    മറിയണ്ട തിരിയണ്ട മനസൊന്നു നന്നാക്കണം.. മടങ്ങാനുള്ള വാഹനത്തെ കടിഞ്ഞാണിട്ട് പിടിക്കണം... അർത്ഥവത്തായ വരികൾ ❤asif kappad ❤️👍 .. എല്ലാവരും തകർത്തു പാടി 😍😍😍👍👍👍

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @varioustalks

    @varioustalks

    Жыл бұрын

    @@AsifKappadsingerthanks ❤️🫶

  • @user-dh1jw8sx4j

    @user-dh1jw8sx4j

    4 ай бұрын

    😍😍😍😍😍😍😍😍😍

  • @azeez.t.kazeez.t.k9460
    @azeez.t.kazeez.t.k9460 Жыл бұрын

    നേസിർക്കപൊളിച്ചു 🎉🎉🎉🎉🎉👍🏻👍🏻❤️

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤❤❤❤❤❤❤❤❤❤

  • @ihzaanlathif7397

    @ihzaanlathif7397

    Жыл бұрын

    ​@@AsifKappadsinger access😍😁♥️♥️👍👍

  • @abdulhameedkollam8701
    @abdulhameedkollam870110 ай бұрын

    മൊത്തം മനോഹരം 👏🏻👏🏻 എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹

  • @SHAHABANFATIMAAPPU
    @SHAHABANFATIMAAPPU10 ай бұрын

    മാപ്പിളപ്പാട്ടിന്റെ ഗുരുവന്ദൃർക്കും ശിഷ്യഗണങ്ങൾക്കും ആയിരം ആശംസകൾ ❤️👍🏻

  • @sharafukpd
    @sharafukpd Жыл бұрын

    ഒരുവീട്ടിലെ ഒരുമ്മയുടെ 3മക്കൾ നിന്ന് തകർത്തു പൊളിക്കാണ് എന്ത് പറയാനാ... 💥💥💥💥 കൂടെ പാടിയവരും 💥💥💥 ആസിഫ്ക്ക ഇനിയും ഇനിയും വേണം ഇതുപോലുള്ള ഗാനങ്ങൾ 😍no words 😊

  • @hariskappad3530

    @hariskappad3530

    Жыл бұрын

    ❤❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️💚💚💚💚💚

  • @janeeshjani6484

    @janeeshjani6484

    Жыл бұрын

    3മക്കളോ അതാരാ 🤔

  • @habeebi313

    @habeebi313

    Жыл бұрын

    Brothers ano

  • @shemivps

    @shemivps

    Жыл бұрын

    Neelakashavum neelakkadalum padiya alude perenthaanu...what a feel

  • @MUHAMMADSAFVAN
    @MUHAMMADSAFVAN Жыл бұрын

    അറഫാ മലക്ക് സലാം ചൊല്ലി....🔥❤️ എന്താ ഫീൽ 🥀💚

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚

  • @musthakahmad9857
    @musthakahmad985711 ай бұрын

    ഈ പാട്ടുകളിലെ വരികളും ആലാപന ഭംഗിയും ഒക്കെ ആനന്ദത്തിലുപരി ആത്മീയമായി എത്രകണ്ട് ഉയർത്തുന്നു എന്ന് നോക്കൂ !!! ഒരോ പാട്ടും വരികളും ഹൃദയം പിളർന്ന് അകത്ത് പ്രവേശിക്കുന്നു !! ഒരു വെള്ളിത്തിരയിലെന്നപോലെ ചരിത്രം മുന്നിൽ പ്രകടമാകുന്നു !!!ജനനം, ജീവിതം, മരണം, ആഖിറം, സ്വർഗ്ഗം, നരകം, എല്ലാം മുന്നിലൂടെ മിന്നി മറയുന്നു !!!മുസ്ലീമായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു !!! അല്ലാഹുവിനോട് ഉള്ള ആരാധനയും ആദരവും സ്നേഹവും ആകാശം മുട്ടെ ഉയരുന്നു , ആകെ മൊത്തത്തിൽ ഒരു ഇശ്‌ക് !!! കുളിര് !!! മജാ !!! ബഹുത്ത് ബഹുത്ത് മജാ !!! കാഴ്ചയിൽ പരുക്കനാണെങ്കിലും വലിയ ഒരു പരിശുദ്ധ ഹൃദയത്തിന്റെ ഉടമയാണ് ആ മീശക്കാരൻ എന്നത് സത്യം !!!after all എല്ലാരും soooooooper !!! Anyway എല്ലാവരേയും അല്ലാഹു അനുഗഹിക്കട്ടെ keep it up !!!

  • @siddiqnbc4634
    @siddiqnbc4634 Жыл бұрын

    oru perum kaattu adichu aaha kaar ellam neengi poi... endha vari..❤️😍

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @noufalpallangod9332
    @noufalpallangod933210 ай бұрын

    മുമ്പൊരിക്കൽ വയനാട് ഇരിട്ടി റൂട്ടിൽ രാത്രി വഴി തെറ്റി വരുമ്പോഴായിരുന്നു കാറിൽ ആദ്യമായി ഈ പാട്ട് കേട്ടത്.. പിന്നീട് നടന്നത് ചരിത്രം ❤

  • @armamootysinger8535
    @armamootysinger8535 Жыл бұрын

    ❤❤❤ കൊല്ലം നസീർ ഭായ് ആസിഫ് ഭായിയുടെ ജേഷ്ടൻ എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤❤❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚❤️❤️❤️❤️❤️❤️

  • @user-wj6vt8zj1o

    @user-wj6vt8zj1o

    11 ай бұрын

    ❤❤❤

  • @badushaemerald7235
    @badushaemerald7235 Жыл бұрын

    കറുത്ത ഷർട്ട് ഇട്ട ആള് പൊളിച്ചു 👌👌👌👌👌👌👌👌🌹🌹🌹🌹

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @jaseersaleem7959

    @jaseersaleem7959

    Жыл бұрын

    ​@@AsifKappadsinger ❤❤

  • @abuthahirk.s2265

    @abuthahirk.s2265

    Жыл бұрын

    Naseerkade paat kett anneshich vannada🥰

  • @salmanulfarizy4547

    @salmanulfarizy4547

    Жыл бұрын

    Maasha allah Maasha allah Maasha allah

  • @kasimap8721
    @kasimap8721 Жыл бұрын

    ما شاء الله😍😍😍😍😍😍👏👏👏👏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚

  • @abdulrahmanibc5004
    @abdulrahmanibc50043 ай бұрын

    ഇത്രയും സുന്ദരമായ കൊൾകളി പാട്ടുകൾ ഞാൻ ആദിയം കേൾക്കുകയാണ് എല്ലാവരും നന്നായി പാടി

  • @AsifKappadsinger

    @AsifKappadsinger

    3 ай бұрын

    ❤️❤️❤️❤️💚💚💚💚

  • @hadhidqvlogs7708
    @hadhidqvlogs7708 Жыл бұрын

    എത്ര തവണ കേട്ട് എന്നെനിക്കറിയില്ല 🌹👍

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚💚

  • @shafimsvkvlogs9659
    @shafimsvkvlogs9659 Жыл бұрын

    ഇത് പോലെ ഉള്ള songs ഇനിയും കൊണ്ട് വരണം സോഷ്യൽ മീഡിയ സജീവ മായ ഈ കാലത് കൂടുതൽ ആളുകളിലേക് പഴയ പാട്ടുകൾ എത്തിക്കാൻ കഴിയും 👍👍

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️❤️

  • @shamna642

    @shamna642

    Жыл бұрын

    👍🏻

  • @Moosaakkara5091
    @Moosaakkara509111 ай бұрын

    Naseer sooper adipoly vallatha smaly

  • @Moosaakkara5091

    @Moosaakkara5091

    11 ай бұрын

    Naseer bhai

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚💚💚💚💚💚

  • @riyaskh8429
    @riyaskh8429 Жыл бұрын

    എത്ര വട്ടം കേട്ടിട്ടും മതിയാകുന്നില്ല അത്രക്ക് മനോഹരം 😍😍😍👌👌👌👌👌

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚

  • @muhammedshabeer895
    @muhammedshabeer895 Жыл бұрын

    നസീർക്ക മൂസക്കുട്ടിക്ക ആസിഫ്ക്ക അഫ്സൽക്ക ഒന്നും പറയാനില്ല സൂപ്പർ

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤❤❤❤❤❤❤❤❤

  • @vlogmusic9350
    @vlogmusic9350 Жыл бұрын

    വളരെ മനോഹരം 🥰 കേട്ടിരുന്നു പോകും സെലക്റ്റീവ് ആയ സോങ് 🥰masha അല്ലാഹ് ഇനിയും പ്രതീക്ഷിക്കുന്നു 🥰

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚

  • @riyaskh8429
    @riyaskh8429 Жыл бұрын

    Masha allah എല്ലാരും super 😍😍😍😍😍

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚

  • @cinimaworld6810
    @cinimaworld681011 ай бұрын

    Asifkka adipoliii ayittund❤😊

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚💚💚💚💚💚💚

  • @Kerala_Express
    @Kerala_Express Жыл бұрын

    കൊല്ലം നസീർക്ക എത്ര ആത്മാർത്ഥമായാണ് പാടുന്നത് ❤❤❤❤❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️💚💚💚💚💚

  • @azeezvarkala7279
    @azeezvarkala7279 Жыл бұрын

    വലിയ മാപ്പിള പാട്ട് ആരധകനൊന്നും അല്ല സൂപ്പർ ❤❤❤ കറുത്ത ഷർട്ട് ഇട്ട ആൾ ഒരു രക്ഷയും ഇല്ല ഫസ്റ്റ് പാടിയ ആളും വളരെ നന്നായിട്ടുണ്ട് മറ്റ് ഗായകരും തകർത്തു All the best

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @safeerarasheed9994

    @safeerarasheed9994

    10 ай бұрын

    👍👍👍👍

  • @sihabathrappulliyil5370
    @sihabathrappulliyil537011 ай бұрын

    Powliiiiinnn paranjaaa poraaaaa adich powlicjhhhh sprrerbbb Nalla energy.... Sprrerbbbbbbbbb👏👏👏👏👏

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚💚💚💚👍🏻💚

  • @aneesani4788
    @aneesani47889 ай бұрын

    ഇതൊക്കെ കണ്ടു കെട്ടാസ്വാധിക്കാൻ മാത്രമേ വിധിയുള്ളൂ. ഇത് പോലെ ഒരേ ഒരു വട്ടം പാടാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരാഗ്രഹം..... 😢

  • @AsifKappadsinger

    @AsifKappadsinger

    24 күн бұрын

    💚💚💚

  • @hijasvaliyakath9423
    @hijasvaliyakath9423 Жыл бұрын

    കാത്തിരുന്നു കണ്ടത് ❤❤ കോൽക്കളി പാട്ട്കളോട് പണ്ടേ മുഹബ്ബത്താണ്.. ഈ മാഷപ്പ് അത് കൊണ്ട് തന്നെ കാത്തിരുന്നു കണ്ടതാണ്.. ആഷി, ഹാരിസ് . അഫ്സൽ, നസീർക്ക, ആദിൽ എല്ലാരും പാട്ട് പൊളി... കാട്തിരുന്നതിന് മാത്രമുണ്ട് ഈ പെരുന്നാൾ സമ്മാനം 😘😘😘😘

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤❤❤❤❤❤❤❤❤❤

  • @mhdshafeequeck

    @mhdshafeequeck

    Жыл бұрын

    Asif kappad

  • @user-wj6vt8zj1o

    @user-wj6vt8zj1o

    11 ай бұрын

    Iju😘😘😘

  • @haneefamannaratharayil2250
    @haneefamannaratharayil2250 Жыл бұрын

    നല്ല ഒരു കോൽക്കളി പ്രകടനം! എല്ലാവരും നന്നായി പെർഫോം ചെയ്തു! ആ കള്ളിഷർട്ടിട്ട ആളുടെ പാട്ടും പാട്ടിനൊത്തുള്ള ഭാവങ്ങളും സൂപ്പർ !

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚❤️❤️❤️❤️💙💙💙💙💙

  • @HUNTING_WITH_RIDE

    @HUNTING_WITH_RIDE

    Жыл бұрын

    Naseerkka❤

  • @fathima1009

    @fathima1009

    Жыл бұрын

    🥰

  • @asharaftp799

    @asharaftp799

    11 ай бұрын

    നസീർക്ക 👍

  • @anastk6019
    @anastk60192 ай бұрын

    എല്ലാവരും ഒരു രക്ഷയും ഇല്ല മുത്ത് മണികൾ ✌️❤️

  • @AsifKappadsinger

    @AsifKappadsinger

    2 ай бұрын

    ❤️❤️❤️❤️❤️❤️

  • @hashim369
    @hashim3696 ай бұрын

    10 mint ഉള്ള വീഡിയോ ആണ്.. എന്നിട്ടും ഇതിലെ ഒരു പാട്ട് വരുത്തിയ ഓളം വേറെ ഒരു പാട്ടും വരുത്തിയില്ല.. അറഫാ മലക്ക് സലാം ചൊല്ലി.. 💝🫂🥰

  • @AsifKappadsinger

    @AsifKappadsinger

    Ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @rafeequenidha846
    @rafeequenidha846 Жыл бұрын

    എത്ര തവണ കേട്ടു എന്ന് അറിയില്ല ,വല്ലാത്തൊരു ഫീല്‍,നസീര്‍ ഭായ് തകര്‍ത്തു❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚

  • @raseemrahim1199
    @raseemrahim1199 Жыл бұрын

    കുറെ നാളിന് ശേഷം ആസിഫ് ഇക്ക combo യുടെ നല്ലൊരു ആവിഷ്കാരം ♥️♥️

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️💚💚💚💚💚💚💚💚💚❤️

  • @user-zn1yw3yj7x
    @user-zn1yw3yj7x5 ай бұрын

    വളരെ നന്നായിട്ടുണ്ട് ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു

  • @AsifKappadsinger

    @AsifKappadsinger

    Ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @rrrrgroup4181
    @rrrrgroup418110 ай бұрын

    കാപ്പാട് നല്ല രസം കേള്‍ക്കാന്‍ ഇത് പോലെ ഒരുപാട് പാട്ടുകള്‍ പാടാന്‍ കഴിയുന്ന ആളാണ് കാപ്പാട് ......keep it up

  • @AsifKappadsinger

    @AsifKappadsinger

    10 ай бұрын

    💚💚💚💚❤️❤️❤️❤️❤️

  • @user-ku1lu8re3x
    @user-ku1lu8re3x Жыл бұрын

    നസീർ ഭായിയുടെ കോൽക്കളി പെർഫോമെൻസും അതിന്റെ കൂടെ പാടുന്നതും വളരെ സന്തോഷത്തോടെ കാണുമായിരുന്നു എന്നും നസീർ ഭായിക്ക് ഇപഴെങ്കിലും അംഗീകാരം കിട്ടി സന്തോഷം എല്ലാവരും നന്നായി പാടി അഫ്സൽ ഭായുടെ ശബ്ദം ഒരു രക്ഷയുമില്ല ഇനിയും ഇത് പോലെയുള്ള കോൽക്കളി പാട്ട് പ്രതീക്ഷിക്കുന്നു ആസിഫ് കാപാടിനും ടീമിംസിനും അഭിനന്ദനങ്ങൾ

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚❤️❤️

  • @saideessaidees5774
    @saideessaidees577411 ай бұрын

    എല്ലാ വരും പൊളിച്ചു അടുക്കി🔥🔥🔥🔥👌👌👌 ഇതാ മാപ്പിള പാട്ട് 🤷🤷🤷🤷💪

  • @shamsumullu3309
    @shamsumullu330911 ай бұрын

    ഇവർ ഒക്കെ എന്നേ കഴിവ് പല തവണ തെളിയിച്ചവരാണ് ... നസീർ ever green .... Masha Allah ....

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚❤️❤️❤️❤️💙💙💙💙💙

  • @aapu14club
    @aapu14club Жыл бұрын

    magical voc asif &ബ്രോ ആരും കേൾക്കാത്ത ഒരുപാട് song കൂടി ആവുമ്പോൾ ഒന്നുകൂടി ഉഷാറായി

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤❤❤❤❤❤❤

  • @manukumar-pr4bv
    @manukumar-pr4bv Жыл бұрын

    ഉസ്താക്കന്മാർ.... സൂപ്പറായി പാടി.... അഭിനന്ദനങ്ങൾ 🙏❤️❤️

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚💚

  • @harisks470

    @harisks470

    Жыл бұрын

  • @Alim-gf5kh

    @Alim-gf5kh

    9 ай бұрын

    Tyoip

  • @muhammedsinan7767

    @muhammedsinan7767

    8 ай бұрын

    Onn pody

  • @minhasherin-bz1er
    @minhasherin-bz1er8 ай бұрын

    മറിയണ്ട തിരിയണ് ആ വരി പാടുമ്പോയുള്ള ആസിഫ് ക്കാ ന്റെ ഏക്ഷൻ അടിപൊളിയായിട്ടുണ്ട് 👍🏻👍🏻👍🏻

  • @minhasherin-bz1er

    @minhasherin-bz1er

    7 ай бұрын

    👍🏻

  • @AsifKappadsinger

    @AsifKappadsinger

    Ай бұрын

    🩷🩷🩷🩷🩷🩷🩷

  • @kadeejahashim4601
    @kadeejahashim4601 Жыл бұрын

    Masha allahhh🎉🎉

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚💚💚💚💚💚

  • @arshadarshu722
    @arshadarshu722 Жыл бұрын

    കാപ്പാടിന്റെ സ്വന്തം മണിമുത്തുകൾ അങ്ങ് പാടി തകർത്തു 🔥🔥😍❣️❣️❣️❣️❣️ഒരുപാട് ഇഷ്ടം 😘😘😘😘

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤❤❤❤❤❤

  • @FisalOk-fx8zv

    @FisalOk-fx8zv

    Жыл бұрын

    @@AsifKappadsinger 7l 9

  • @shefeequerahman3543

    @shefeequerahman3543

    8 ай бұрын

    ​@@AsifKappadsinger❤

  • @RajulaMustafa
    @RajulaMustafa Жыл бұрын

    മാഷാ അള്ളാ ഗംഭീര പരിപാടിയായിരുന്നു എല്ലാം ഭംഗിയുണ്ട് ഇനിയും ഒരുപാട് പരിപാടികൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚❤️❤️❤️❤️❤️❤️

  • @mubashirhudawikadalundi1503
    @mubashirhudawikadalundi150311 ай бұрын

    Masha Allah.... adipoli ആയിട്ടുണ്ട്...എല്ലാരും തകർത്ത് ആസ്വദിച്ചു പാടി❤🎉❤❤❤🔥🔥🔥🔥

  • @rifayikandi426
    @rifayikandi42610 ай бұрын

    Asif kappad🔥🔥masha alla allavarum polechhu

  • @safarnazsafru5064
    @safarnazsafru5064 Жыл бұрын

    കേട്ടാൽ മതിവരാത്ത ഒരുപറ്റം ഗാനങ്ങൾ നമുക്ക് സമ്മാനിച്ചതിൽ ഒരുപാട് നന്ദി..🥰 എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു..😍 ഇനിയും ഇത്തരത്തിൽ കാതിന് കുളിർമയേകുന്ന ഇശലുകൾക്ക് കാത്തിരിക്കുന്നു...😍❤️

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚💚💚

  • @lBatha
    @lBatha Жыл бұрын

    നസീർ കൊല്ലം.. നല്ല ഒരു കളരി അഭ്യസിയെന്നതിലുപരി നല്ല പാട്ടുകാരെനാണെന്ന് തെളിയിക്കുന്ന ഗാനം... ഇവരെ പോലുള്ളവരെ ഉയർത്തി കൊണ്ടുവരണം...എല്ലാവർക്കും ❤❤🙏🙏അഭിനന്ദനങ്ങൾ

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚

  • @noorjahankt4281

    @noorjahankt4281

    Жыл бұрын

    masha allaah

  • @beeta9553

    @beeta9553

    10 ай бұрын

    ഏതാ കൊല്ലം നസീർ

  • @haisamhasan3917
    @haisamhasan39175 күн бұрын

    ആസിഫും അഫ്സലും ഐനുൽ ഹുദാ കാമ്പസിലെ മനോഹരമായ ദിനങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയി,

  • @AsifKappadsinger

    @AsifKappadsinger

    3 күн бұрын

    ❤️❤️❤️❤️💚💚💚💚💚

  • @user-nf8jv9oy2o
    @user-nf8jv9oy2oАй бұрын

    ഇവരെ യൊക്കെ സമ്മദിക്കണം പൊളിച്ചു വാട്ട്❤❤

  • @AsifKappadsinger

    @AsifKappadsinger

    Ай бұрын

    💚💚💚💚🩷🩷🩷🩷🩷❤️❤️❤️❤️❤️

  • @Anzin123
    @Anzin123 Жыл бұрын

    Arafa malak salam cholli inta reel kand vannavar ❤❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚

  • @hairunnisap2809
    @hairunnisap2809 Жыл бұрын

    Asif ...afsal... ningalude team ....MashaAllah orupad uyarna avasthakal ningalk Allahu kathu vechitund......InshaAllah ithu vallathoru perunnal sammanaman ...mappilappatukal snehikkunna njangale polulla pavangalk❤❤❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-nf8jv9oy2o
    @user-nf8jv9oy2oАй бұрын

    പൊളിച്ച്👍🏻👍🏻👍🏻😘😘

  • @AsifKappadsinger

    @AsifKappadsinger

    Ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @sajinanajeeb
    @sajinanajeeb11 ай бұрын

    എത്ര കേട്ടാലും മതിവരില്ല 👍🏻💐💐💐

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚❤️❤️💙💙💙💜💜

  • @samadkismathabdulsamad7527
    @samadkismathabdulsamad7527 Жыл бұрын

    തിരഞ്ഞെടുത്ത പാട്ടുകളിലൂടെ ആലാപന മികവും അതിമനോഹരം സ്നേഹ പൂർവ്വം Samad Kismath🎼💞

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤❤❤❤❤❤

  • @sftalks4667
    @sftalks4667 Жыл бұрын

    അറഫാ മലക്ക് സലാമാ...ആസ്വാദനത്തിൻ്റെ പരകോടിയിലേക്ക് മനസിനെയും കാതിനെയും വലിച്ച് കേറ്റുന്ന മൊതല്...ഇക്ക പകരുന്ന എനർജി ചെറുതല്ല...ഒരായിരം പ്രശ്നങ്ങൾ കുഴിച്ച് മൂടാൻ ഇങ്ങനെ ചിരിച്ചൊന്ന് പാടാൻ പറ്റിയാൽ മതി❤️🔥💯

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚

  • @littlethings8098
    @littlethings809811 ай бұрын

    സൂപ്പർ.. മനോഹരം

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚❤️❤️❤️🧡💙💙💙💙💙

  • @ashiqzakkariya9162
    @ashiqzakkariya916211 ай бұрын

    Every day I watch this song

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚💚💚💚💚

  • @KaderKdly-jw1zv
    @KaderKdly-jw1zv Жыл бұрын

    അന്യം നിന്ന്‌ പോകുന്നു കോൽക്കളി പാട്ടും കോൽകളിയും വള രേ ഇഷ്ടപെട്ടു അഭിനന്ദനങ്ങൾ

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    ❤️❤️❤️❤️❤️💚💚💚💚

  • @Bronzkyma433
    @Bronzkyma433 Жыл бұрын

    ❤❤❤ഇതു വരെ കണ്ടതിൽ വെച്ച മനോഹരം അതിമനോഹരം മനസ്സ് നിറഞ്ഞൊരു ഫീൽ. പൊളി ആസിഫ് and team ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚❤️❤️❤️❤️❤️

  • @AfiyaAfii-lr8xj

    @AfiyaAfii-lr8xj

    4 ай бұрын

    💚💚💚💚💚👌👌👌👍👍👍👍

  • @mahmoodhassan8963
    @mahmoodhassan8963 Жыл бұрын

    എജ്ജാതി എല്ലാരും ഒന്നിന് ഒന്ന് പൊളി, 😍😍😍😍🔥🔥🔥🔥

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚

  • @busharabushu2297
    @busharabushu2297 Жыл бұрын

    Wow ayittund❤

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚

  • @ajmaln5911
    @ajmaln5911 Жыл бұрын

    പാടിയ എല്ലാവരും ഒന്നില്‍ ഒന്ന് മെച്ചം തകർത്തു അടിപൊളി 💙👌

  • @AsifKappadsinger

    @AsifKappadsinger

    Жыл бұрын

    💚💚💚💚💚💚💚💚💚💚

  • @hamjathullattil9614
    @hamjathullattil961411 ай бұрын

    👌 wow സൂപ്പർ

  • @AsifKappadsinger

    @AsifKappadsinger

    11 ай бұрын

    💚💚💚💚💚💚💚💚💚💚

Келесі