Olikannu Kinakkili Pattu Part 2| Amar Noushad Kannur| Nasaruddin Mannarkkad |Maharoof Taliparambu

Музыка

രചന
നസറുദ്ദീൻ മണ്ണാർക്കാട്
സംഗീതം
നൗഷാദ് കണ്ണൂർ
ബി.ജി.എം
മുക്താർ മുഹിബ്ബ് നൂർ
പാടിയത്
മഅറൂഫ് തളിപ്പറമ്പ്& ഫാത്തിമ ഫിദ അശ്വതി പാനൂർ
നാസിയ റഫീക്ക്
ക്യാമറ
ഹമീദ് വെള്ളമുണ്ട
കിനാക്കിളിപ്പാട്ട് part-2
ഗാനം - 2
Mഒളികണ്ണിട്ടു നീ
ഒളിയമ്പെറിയുവാൻ
ഒരുങ്ങിയിരിക്കും മണവാട്ടി പെണ്ണേ
ഒരുക്കിതീർത്ത
ഒരായിരം മോഹം
ഒരുമിച്ചു ചേർക്കാൻ മാരൻ വരുന്നേ(2)
Fmcകൊഞ്ചിപ്പാടെടി
തഞ്ചം നോക്കെടീ
മൊഞ്ചിൽ മൈലാഞ്ചി അണിഞ്ഞ പെണ്ണേ
സുറുമക്കണ്ണിനാൽ
സുന്ദര സ്വപ്‌നങ്ങൾ
ആരും കാണാതെ കാണുന്നോനീ(2)
(ഒളിക്കണ്ണിട്ടു :::)
പള പള മിനുത്തുള്ള
ലിബാസസുകൾ തിളങ്ങും
പരൽ മിഴി തെളിയുമ്പോൾ
കവിതകൾ പിറക്കും
പദം പദം അടുപ്പിച്ച്
കുണുങ്ങി നീ നടക്കും
പുതുമാരൻ അതൃപ്പത്തിൻ
മണിച്ചെപ്പ്‌ തുറക്കും
(2) FMC
ആ ....
ആ മലർ പൂന്തോപ്പിൻ പുതുമകൾ അറിഞ്ഞാട്ടെ
പൂമലർ മധു മോന്താൻ കുരുവികൾ അണഞ്ഞാട്ടെ
Fmcമധുരിത കഥയുടെ കളിച്ചെപ്പ് തുറന്നാട്ടെ
ആരും പറയാത്ത കഥ പറയട്ടെ
(ഒളികണ്ണിട്ടു :::::)
Fmcനറു നറു നിലാവത്ത് ‌
കിനാക്കിളി വിളിക്കും
നിറ ചിരി വിരിയുമ്പോൾ
കുറുമ്പ്‌ നീ നടിക്കും
നനു നനു നനുത്ത നിൻ
വിരലുകൾ കടിക്കും
നുണക്കുഴി തെളിയുമ്പോൾ
പുതുമാരൻ ചിരിക്കും
(2) m
Fmc ആ ....
ആരിരം പൂങ്കാറ്റെ പതുങ്ങി നീ വന്നാട്ടെ
പൂമുഖ കിളി വാതിൽ പതിയെ നീ തുറന്നാട്ടെ
Mമധുവിധു മലരിമ്പം അറിഞ്ഞു നീ നുണഞ്ഞാട്ടെ
ആടി പാടട്ടെ അറ കൂടട്ടേ
(ഒളികണ്ണിട്ടു :::::)
*******************
#mappilappattu #malayalam #music #songs #malayalamsongs #songs #news #newmalayalam#hit

Пікірлер: 150

  • @junaidundachitaliparamba7450
    @junaidundachitaliparamba74506 ай бұрын

    പ്രിയ സ്നേഹിതൻ മഹറൂഫിനും കൂടെ പാടിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ. അടിപൊളി പാട്ട്, പിന്നെ അവതരണത്തിന്റെ കാര്യം പറയെ വേണ്ട ഗംഭീരം 👍 കുറെ കാൽത്തിന് ശേഷം വന്ന ഒരടിപൊളി പാട്ട്. ഒരുപാട് ഉയരങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ 🤲

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

    ❤❤

  • @ismailkannur778
    @ismailkannur7786 ай бұрын

    അടിപൊളി പാട്ട്

  • @abdulwiz9620
    @abdulwiz96206 ай бұрын

    😍Masha Allah...സൂപ്പർ, അടിപൊളിയായിട്ടുണ്ട്,👌👌👌🥰🥰🌹🌹

  • @yashibinu1234
    @yashibinu12346 ай бұрын

    Adipoli 😘mashallah 😘😍

  • @knnurr
    @knnurr6 ай бұрын

    Awwwwwww❤‍🔥❤‍🔥❤‍🔥❤‍🔥

  • @anaspallikandikannur
    @anaspallikandikannur6 ай бұрын

    ഇനി കല്യാണ വീടുകളിൽ പാടാൻ ഒരു തനിമയാർന്ന ഗാനം കൂടി.. 😍 AMAR ഞെട്ടിക്കുന്നു..🔥❤

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @user-kf2ws6fz5e
    @user-kf2ws6fz5e6 ай бұрын

    Super

  • @muneerku
    @muneerku6 ай бұрын

    Polichuuuu super….

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

    ❤️

  • @nimamalkar7782
    @nimamalkar77826 ай бұрын

    Olikannittu nee 😊 Song polichu tto..... Aniyara pravarthakarkk abhinandhanangal

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @muhammadalithariyeri6866
    @muhammadalithariyeri68666 ай бұрын

    ഇനിയും ഒരുപാട് വിഭവങ്ങൾ നൽകാൻ കിനാക്കിളിക്ക് കഴിയട്ടെ...... നല്ല വരികൾക്ക് അതി മനോഹരമായ സംഗീതം മികവുറ്റ ഗായകർ..മനോഹരം ഓർഗാസ്ട്രാ എല്ലാവർക്കും അഭിനന്ദനങ്ങൾ....... മുഹമ്മദ്‌ അലി തരിയേരി..... ജിദ്ദ സൗദി അറേബ്യ

  • @amar_noushad

    @amar_noushad

    6 ай бұрын

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @zakkriyazakkriya1016

    @zakkriyazakkriya1016

    5 ай бұрын

    നൗഷാദ് ക്കാ കിനാക്കിളി എത്ര വർഷം ആയി ഒന്ന് പറയാമോ ​@@amar_noushad

  • @smnasar5577
    @smnasar55776 ай бұрын

    മാഷാ അല്ലാഹ്, സൂപ്പർ, അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @jamaltpbajamal4739
    @jamaltpbajamal47396 ай бұрын

    mahroof ❤❤

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @HaseebHasivlogs
    @HaseebHasivlogs6 ай бұрын

    അൽഹംദുലില്ലാഹ് 🥰

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @maharoofmuhammed2024
    @maharoofmuhammed20246 ай бұрын

    Thanq you so much guys for your greatest support ❤❤❤❤❤

  • @irfanaabdullah8989
    @irfanaabdullah89896 ай бұрын

    👏 👏👏

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @muhsinparambil8514
    @muhsinparambil85145 ай бұрын

    നമ്മുടെ നൗഷാദ് ഭായിയുടെ സംഗീതം കേൾക്കാൻ വേറെതന്നെ ഒരു രസാണ്..

  • @user-kf2ws6fz5e
    @user-kf2ws6fz5e6 ай бұрын

    Maharoof and team ❤❤❤

  • @MuneerC-fm4ik
    @MuneerC-fm4ik6 ай бұрын

    സൂപ്പർ ഈ ഒരു പാട്ടോടുകൂടി നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @newoneentertainments5804
    @newoneentertainments58046 ай бұрын

    കിനാക്കിളി... Song 2. 👍🏻അടിപൊളി...❤

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @Balkisrasheed
    @Balkisrasheed6 ай бұрын

    കിനാക്കിളി പാറിപ്പറക്കട്ടെ❤ നല്ല അടിപൊളിപ്പാട്ട്,,,,,,,,

  • @maharoofmuhammed2024

    @maharoofmuhammed2024

    5 ай бұрын

  • @Soheila_dd
    @Soheila_dd6 ай бұрын

    So beautiful 👌👏

  • @Shafikakkad4545
    @Shafikakkad45456 ай бұрын

    Adipoli ❤👍

  • @babithanoufal4958
    @babithanoufal49586 ай бұрын

    അടിപൊളി.. എല്ലാവരും തീർച്ചയായും ഏറ്റു പാടും ഈ പാട്ട് 👏🏻👏🏻👏🏻❤️❤️❤️

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @knnaheed1
    @knnaheed16 ай бұрын

    👍👍👍

  • @jifritarana8241
    @jifritarana82416 ай бұрын

    Kinakili amar rehega . bahut khoob naushad bhai muktar bhai aur baaki sab fankaar ko mera salam

  • @salvafathi7096
    @salvafathi70966 ай бұрын

    Masha allah Onnum parayanilla adipoli👍

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @kcmmedia2020
    @kcmmedia20206 ай бұрын

    ആഹാ പൊളിച്ചടുക്കി... ഇനി വൈറലാകാൻ പോകുന്ന അടിപൊളി പാട്ട് രചനയും സംഗീതവും ആലാപനവും ഓർക്കസ്ട്രേഷനും വിശ്വൽസും എല്ലാം അതി മനോഹരം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ആശംസകൾ 👍👍👍🌹🌹🌹👌👌👌👏👏👏💃💃💃 കെസി.ആരിഫ് ചാവക്കാട് ദോഹ ഖത്തർ

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @mahmoodpullookkara5435
    @mahmoodpullookkara54356 ай бұрын

    അടിപൊളി ❤❤❤

  • @muhammedkvt4804
    @muhammedkvt48046 ай бұрын

    Super aayittundu maharufe. ❤❤❤❤congrats

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @nathasharahman
    @nathasharahman6 ай бұрын

    എന്ത് പറയാൻ അടിപൊളിയായിട്ടുണ്ട് തുടക്കത്തിലെയും അവസാനത്തെയും ഇന്ററക്ശന്റെ ശബ്ദമില്ലായ്മ ഈ പാട്ടിലും പരിഹച്ചില്ല റഹ്‌മാൻ മടക്കര

  • @beema7410
    @beema74106 ай бұрын

    ❤❤❤

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @aslamkari7604
    @aslamkari76046 ай бұрын

    Adipoli❤

  • @shafeenashahzad6805
    @shafeenashahzad68056 ай бұрын

    മഹറൂഫ് പൊളിച്ചു ❤️എല്ലാവരും അടിപൊളി ആയിട്ടുണ്ട്.

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @jabbarkaithakkad
    @jabbarkaithakkad6 ай бұрын

    മാഷാ അള്ളാഹ്

  • @badarudheenparannur4617
    @badarudheenparannur46176 ай бұрын

    പ്രിയശിഷ്യൻ നസറുവിൻ്റെ രചന മനോഹരമായി നൗഷാദ്ക്കയുടെ ഈണവും മുഖ്താറിൻ്റെ ഓർക്കസ്ട്രേഷനും കലക്കി ഇനി പാട്ടു വേദികളിലും കല്യാണ വേദികളിലും റഊഫിൻ്റെ ഈ പാട്ട് മുഴങ്ങിക്കേൾക്കും അമറിൻ്റെ കിനാക്കിളി പാറിപ്പറക്കട്ടെ സ്നേഹപൂർവം ബദറുദ്ദീൻ പാറന്നൂർ

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

    ❤❤

  • @user-qu3yn5qh1o
    @user-qu3yn5qh1o6 ай бұрын

    Polw🔥

  • @starofvoice12
    @starofvoice126 ай бұрын

    മാഷാ അള്ളാ സൂപ്പർ അടിപൊളി നല്ലൊരു കല്യാണ ഗാനം 👍👍👍 സംഗീതവും, ആലാപനവും ബി ജി എം,& ക്യാമറ എല്ലാം നന്നായിട്ടുണ്ട് 👍 എല്ലാവർക്കും സ്നേഹത്തോടെ നേരുന്നു അഭിനന്ദനങ്ങൾ 🌹🌹🌹🤝 ഈ ഗാനം രചിച്ച എൻറെ പ്രിയ സഹോദരൻ നസ്റുദ്ദീൻ മന്നാർക്കാടിന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️ By: MOHAMMED MANJESHWARAM 🌷🌷🌷🤝

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @rafeeqnalakath8304
    @rafeeqnalakath83046 ай бұрын

    ഒരു രക്ഷയുമില്ല രചന മ്യൂസിക് ആലാപനം അതിമനോഹരം ബാപ്പുട്ടി നാലകത്ത്

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @ismailalakkat4265
    @ismailalakkat42656 ай бұрын

    Adipoli broo❤❤

  • @latheefvazayoor1766
    @latheefvazayoor17666 ай бұрын

    ഉഷാർ...❤❤❤❤

  • @bashajasmin5378
    @bashajasmin53786 ай бұрын

    മഹ്റൂഫ് നന്നായിരികുന്ന ടാ കൂടെ പാടിയ എല്ലാവർക്കും അഭിനന്ദനം നല്ല രസം കേൾക്കാൻ😘🌹👍👍

  • @maharoofmuhammed2024

    @maharoofmuhammed2024

    5 ай бұрын

  • @nashwanthanallot5625
    @nashwanthanallot56256 ай бұрын

    ❤❤❤❤❤❤❤

  • @TJMalayalam
    @TJMalayalam6 ай бұрын

    👏👏

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @rafeekcpr1232
    @rafeekcpr12326 ай бұрын

    Bro super ❤❤

  • @Travel57_with_Sabeel
    @Travel57_with_Sabeel6 ай бұрын

    Nte ponno powlichu

  • @Naturelive7862
    @Naturelive78626 ай бұрын

    Nammale AMAR nte muthu manikale........ 🥰

  • @muqtharmuhibbnoor5614

    @muqtharmuhibbnoor5614

    6 ай бұрын

    സലാം

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @CASMEDIA
    @CASMEDIA6 ай бұрын

    എല്ലാവർക്കും അഭിനന്ദനങ്ങൾ കേൾക്കാൻ ഇമ്പമുള്ള വരികൾ ഈണം BGM എല്ലാം ok ❤❤

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @Saheedalinew
    @Saheedalinew6 ай бұрын

    Good.. സോങ്....Masha അല്ലഹ..❤❤❤❤ Editing നല്ല പ്രോബ്ലം.. ഉണ്ട് കഴിഞ്ഞ songilum....ഈ... സോങ്കിലും... അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ്... ഇതൊന്നും.. ആരും.. ശ്രദ്ധിക്കൽ ഇല്ലെ........

  • @muhsinparambil8514
    @muhsinparambil85145 ай бұрын

    ഒരു കാലത്ത് amar പുപ്പുലി ആയിരുന്നു.. എത്രയെത്ര മനോഹരമായ ഗാനങ്ങളാണ് ഞങ്ങൾക്ക് കിട്ടിയത്.. ഇനി ഇതൊരു ശക്തമായ തിരിച്ചു വരവാകട്ടെ..

  • @yaaraworld8702
    @yaaraworld87026 ай бұрын

    സൂപ്പർ ആയിട്ടുണ്ട് 💛

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @safiyabathali5063
    @safiyabathali50636 ай бұрын

    👌❤❤

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @vishalworld8338
    @vishalworld83386 ай бұрын

    Ikka ❤

  • @_nabeel__muhammed
    @_nabeel__muhammed6 ай бұрын

    അടിപൊളി ഗാനം ❤

  • @user-pp6to3pu3r
    @user-pp6to3pu3r6 ай бұрын

    Masha allh maharoof team❤❤❤❤ adipoli suuuper

  • @shafiup7853
    @shafiup78535 ай бұрын

    സൂപ്പർ സോങ് 💚💚💚

  • @Naturelive7862
    @Naturelive78626 ай бұрын

  • @muqtharmuhibbnoor5614

    @muqtharmuhibbnoor5614

    6 ай бұрын

  • @ponnus4060
    @ponnus40606 ай бұрын

    Masha allha😍. അടിപൊളി ആയിട്ടുണ്ട്. ഇതിനായി പ്രവർത്തിച്ചവർക് ഒരായിരം അഭിനന്ദനങ്ങൾ 👍🏻💞🎉

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @subayidasu6601
    @subayidasu66015 ай бұрын

    Mashaallah super Congratulations. 👍🌹

  • @Rithu352
    @Rithu3525 ай бұрын

    മാഷാ അല്ലാഹ് എല്ലാരും നന്നായി പാടി. ഞാൻ അധിക ദിവസവും ഇത് കാണാറുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. മഹ്‌റൂഫിന്റെ വോയിസ്‌ ചില സ്ഥലത്ത് കണ്ണൂർ shereefkkaande വോയിസ്‌ പോലെ എനിക്ക് തോന്നി.😊

  • @noushadputhalath9181
    @noushadputhalath91815 ай бұрын

    Super super super ❤❤❤❤❤❤

  • @mubeenashoukathalismt239
    @mubeenashoukathalismt2395 ай бұрын

    മാഷാ അല്ലാഹ്

  • @muqtharmuhibbnoor5614
    @muqtharmuhibbnoor56145 ай бұрын

    Masha Allah... Mahroof... അടിപൊളി.. പ്രിയപ്പെട്ട നസറുദ്ധീൻ മണ്ണാർക്കാട് രചിച്ച ഈ ഗാനത്തിന് Orchestration നൽകാൻ എനിക്ക് അവസരം കിട്ടിയതിൽ സന്തോഷമുണ്ട്.. പ്രിയപ്പെട്ട Noushadkka ക്കും, കിനാക്കിളിപ്പാട്ടിന്റെ സഹയാത്രികർക്കും ഹൃദയ പൂർവ്വം നന്ദി..❤ -Muqthar Muqhibb Noor

  • @najeemnajeem513
    @najeemnajeem5136 ай бұрын

    Mashaallah ❤️❤️❤️👏

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @kombannp7015
    @kombannp70154 ай бұрын

    Adipoli paat

  • @user-ds7zt2cd5k
    @user-ds7zt2cd5k5 ай бұрын

    😊😊😊👌👌👌😀😀😀

  • @farsanasuhair3811
    @farsanasuhair38116 ай бұрын

    🎉🎉

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

    ❤️

  • @rahmathhakeem8690
    @rahmathhakeem86906 ай бұрын

    Masha Allah ❤ Maharoof 👌🏻 Masha Allah 🥰

  • @nasihamansoor1274
    @nasihamansoor12745 ай бұрын

    Mashaallah 🥰🥰

  • @user-gb1yi9qc5x
    @user-gb1yi9qc5x5 ай бұрын

    നന്നായി പാടി അഭിനന്ദ നങ്ങൾ

  • @mumthazharis5233
    @mumthazharis52336 ай бұрын

    👍🥰🥰

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @shamsuayippuzha5563
    @shamsuayippuzha55636 ай бұрын

    രചനയുടെ മാഹാത്മ്യം കൊണ്ട് നസറുദ്ദീൻ മണ്ണാർക്കാടും സംഗീതത്തിൻ്റെ മാസ്മരികത കൊണ്ട് നൗഷാദ് കണ്ണൂരും പശ്ചാത്തല സംഗീതത്തിൻ്റെ സൗകുമാര്യത്തിൽ മുക്താറും നമ്മുടെ പ്രിയ ഗായകൻ മഹ്റൂഫും ഒപ്പം ഗായികമാരും ചേർന്നപ്പോൾ ഇത് മനോഹരമായ ഒരു ഗാന ശില്പമായി.

  • @rameesmuhammed7623
    @rameesmuhammed76235 ай бұрын

    Maharoof muth...

  • @aseerak3338
    @aseerak33386 ай бұрын

    👍👍

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

    ❤️

  • @irshadirshad966
    @irshadirshad9663 ай бұрын

    God bless you 👍👍👍👍👍

  • @MusicalDosth
    @MusicalDosth5 ай бұрын

    ❤❤❤❤❤

  • @fathimasulaiman9642
    @fathimasulaiman96425 ай бұрын

    അടിപൊളി 🎉🎉🎉🎉🎉🎉

  • @salaala.
    @salaala.6 ай бұрын

    👌👌👌

  • @user-ew3fs3lj2p
    @user-ew3fs3lj2p4 ай бұрын

    good.songas

  • @nas4766
    @nas47665 ай бұрын

    Voice Kannur Shareef touch

  • @maharoofmuhammed2024

    @maharoofmuhammed2024

    5 ай бұрын

    ❤❤

  • @abbasabbaa862
    @abbasabbaa8625 ай бұрын

    Super ❤❤

  • @irshadirshad966
    @irshadirshad9663 ай бұрын

    Poli chu macha 👍👍👍👍👍

  • @riyasmedia1782
    @riyasmedia17825 ай бұрын

    ❤ സൂപ്പർ❤

  • @blackcatfamily540
    @blackcatfamily5405 ай бұрын

    Mashaallah ❤good

  • @banubanu4958
    @banubanu49585 ай бұрын

    കണ്ണൂർ ശരീഫക്ക വോയ്‌സ് 👍👍👍

  • @SaifshaMediayt
    @SaifshaMediayt6 ай бұрын

    Super❤🎉

  • @kadeejaashrafashraf4880
    @kadeejaashrafashraf48806 ай бұрын

    Mahroof ഇൻ്റെ ഈ പാട്ട് കണ്ണൂർ ശരീഫ് വോയ്സ് pole und

  • @maharoofmuhammed2024

    @maharoofmuhammed2024

    5 ай бұрын

    ❤❤

  • @newone4204
    @newone42046 ай бұрын

    Super ആയിട്ടുണ്ട് സോങ്...അഭിനന്ദനങ്ങൾ ❤❤❤ But എഡിറ്റിംഗ് 😥

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

    ❤️

  • @maimutk
    @maimutk2 ай бұрын

    👍

  • @user-ps2gm3wc1f
    @user-ps2gm3wc1f6 ай бұрын

    Suupper 🥰

  • @rasheedtpb6582
    @rasheedtpb65826 ай бұрын

    അതിമനോഹരം പൊളിച്ച് ❤

  • @maharoofmuhammed2024

    @maharoofmuhammed2024

    5 ай бұрын

    ❤❤

  • @noushadputhalath9181
    @noushadputhalath91815 ай бұрын

    ❤❤❤❤❤❤

  • @kadeejaashrafashraf4880
    @kadeejaashrafashraf48806 ай бұрын

    Song sooperaanallo kalakki

  • @naseerabacker--769
    @naseerabacker--7696 ай бұрын

    👏👏👍👍🥰

  • @ARTTOUCH1
    @ARTTOUCH15 ай бұрын

    കിനാക്കിളി പണ്ടത്തെ കാസറ്റ് പ്രിയനാണ് ഞാൻ

  • @razackmaloram8013
    @razackmaloram80136 ай бұрын

    അതി മനോഹര ഗാനം.ഇനി മാപ്പിളപ്പാട്ടിൻ്റെ വേദികളെ ഇളക്കിമറിക്കാൻ, കൈകൊട്ടിപ്പാടാൻ നസ്റുദീൻ മണ്ണാർക്കാടിൻ്റെ ഈ വരികൾ ..... ഗായകർക്ക്, ഓർക്കസ്ട്രേഷന് അഭിനന്ദനങ്ങൾ.നൗഷാദ് ഭായിക്ക് അതിലേറെ അഭിനന്ദനങ്ങൾ...

  • @maharoofmuhammed2024

    @maharoofmuhammed2024

    6 ай бұрын

  • @Al_buddies_in
    @Al_buddies_in6 ай бұрын

    ഇതിന്റെയും, സുജൂദിന്റെയും കരോക്കെ കൂടി അപ്‌ലോഡ് ചെയ്യണേ

  • @afeinasps8479
    @afeinasps84795 ай бұрын

    ബുക്കിങ് നമ്പർ കിട്ടുമോ കല്യാണത്തിന് ബുക്ക്‌ ചെയ്യാൻ വേണ്ടി

  • @nusaibashamsudheen5317
    @nusaibashamsudheen53175 ай бұрын

    Karaoke therumo

  • @jobspot7477
    @jobspot74776 ай бұрын

    പാട്ട് കൊള്ളാം പക്ഷേ....... (വരികൾ,ഓർക്കസ്ട്രാ )👍 *മോളെ ചിരിയെടി മെഹന്ദി നിറമുള്ള സുഗന്തി പൂ ന്നുള്ളാൻ എന്നീ പാട്ട്‌ കളുടെ mix ഇനംആണ് ഈ പറ്റിന്റെ ട്യൂൺ എന്ന് എനിക്ക് തോന്നി

  • @SajidSajid-vl5tl
    @SajidSajid-vl5tl5 ай бұрын

    പൊളിച്ചു 👍👍👍👍👍👍

Келесі