#കുരുക്കഴിക്കുന്ന

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന| Mathavinodulla Prarthana|#shorts
യാത്രയ്ക്കു പോകുമ്പോൾ ചൊല്ലാവുന്ന പ്രാർത്ഥന
• #യാത്രയ്ക്കു പോകുമ്പോൾ...
ജോലിക്കു പോകുമ്പോൾ ചൊല്ലാവുന്ന പ്രാർത്ഥന
• ജോലിക്കുപോകുമ്പോൾചൊല്ല...
സങ്കീർത്തനം 91
• #സങ്കീർത്തനം:91ഉറപ്പായ...
രാവിലെ എഴുന്നേൽക്കുമ്പോൾ ചൊല്ലാവുന്ന പ്രാർത്ഥന
• രാവിലെ എഴുന്നേൽക്കുമ്പ...
ജന്മദിന പ്രാർത്ഥന
• ജന്മദിന പ്രാർത്ഥന
കുടുംബ വിശുദ്ധീകരണ പ്രാർത്ഥന
• കുടുംബ വിശുദ്ധീകരണ പ്ര...
ഉറങ്ങുന്നതിനു മുമ്പ് ചൊല്ലേണ്ട പ്രാർത്ഥന
• ഉറങ്ങുന്നതിനു മുൻപ് ചൊ...
കുട്ടികളുടെ പ്രാർത്ഥന
• കുട്ടികളുടെ പ്രാർത്ഥന

Пікірлер: 5 200

  • @JessyJess-kb4uo
    @JessyJess-kb4uoАй бұрын

    അത്ഭുതം കിട്ടി തടസങ്ങൾ മാറ്റി തന്നു യേശു appach😍 🙏🏽🙏🏽

  • @moncyn2425

    @moncyn2425

    Ай бұрын

    Kudubatha.rashekkanama.amaen

  • @AnnieKoch-zj5ki

    @AnnieKoch-zj5ki

    14 күн бұрын

    Aaaaaaaaaaaaaaaaaaaaa​@@moncyn2425

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj2 ай бұрын

    എന്റെ മാതാവേ എന്റെ ലോണുകളും കടങ്ങളും അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ മാതാവേ രണ്ട് പേർക്ക് ഈ മെയ്‌ മാസത്തിൽ ഗോൾഡ് എടുത്തു കൊടുക്കണം ഒരു മാർഗ്ഗവുമില്ല ഒരു വഴി കാണിച്ചു തരേണമേ അമ്മേ ആമേൻ 😭😭😭❤️😭🙏🙏🙏

  • @jessysojan1456
    @jessysojan1456 Жыл бұрын

    ഞാൻ ഇന്ന് ഈ പ്രാത്ഥന മുഴുവൻ വിവാഹം നടക്കാത്ത യുവജനങ്ങൾക്ക് വേണ്ടി കാഴ്ച്ചവെക്കുന്നു ഓരോ കുരുക്കും അഴിക്കണമേ 🙏🙏🙏🙏

  • @susanjacob8345

    @susanjacob8345

    Жыл бұрын

    Thank you

  • @devikadevu9475

    @devikadevu9475

    Жыл бұрын

    Ente vivahavum amma nadathi tharaname 🙏🏻

  • @marysheenajohnson2918

    @marysheenajohnson2918

    Жыл бұрын

    അമ്മേ മാതാവേ ജോലി labikanuulla കുരുക്ക് azhikename

  • @user-sv8ps6zl8e

    @user-sv8ps6zl8e

    Жыл бұрын

    Yenik sony എന്നാ ആളുമായി വിവാഹം ആലോചിക്കുന്നു, എനിക്ക് ഇത് നടക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏🙏

  • @Butterfly92_95

    @Butterfly92_95

    Жыл бұрын

    Kunjine nalkanamee ammee.. ente pcod sugapeduthaname😞😞😞😞

  • @renukakrishna9326
    @renukakrishna9326Ай бұрын

    എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്റെ പ്രമോദിന് എന്നോട് സ്നേഹം ഉണ്ടാകണേ എന്റെ പ്രമോദിന്റെയും എന്റെയും ഇടയിൽ ഉള്ള കുരുക്കുകൾ എന്നുന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ അമ്മേ എന്റെ കുരുക്കഴിക്കുന്ന മാതാവേ എനിക്ക് എന്റെ പ്രമോദിനെ തരണമേ മറ്റൊരു സ്ത്രീയും എന്റെ പ്രമോദിനെ കൈകടത്തരുതേ മറ്റുള്ള സ്ത്രീകൾ എന്റെ പ്രമോദിനെ കൊണ്ട് പോകരുതേ എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്റെ ഈ അപേക്ഷ കേൾക്കണമേ ആമേൻ

  • @jessyjames9636
    @jessyjames96368 ай бұрын

    മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 Жыл бұрын

    അമ്മേ മാതാവേ.... എല്ലാ ഡിപ്രെഷൻ രോഗികളെയും ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന എല്ലാമക്കളെയും അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു... അവർക്കുവേണ്ടി അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണേ

  • @avemariya4547

    @avemariya4547

    Жыл бұрын

    Amme depression rogikalude kurukukal azhichu kothuth avere normal stage le kondevarenne avarke santhoshavum samadhanavum nalki anugrahikaname

  • @meerajovan3450

    @meerajovan3450

    Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @meerajovan3450

    @meerajovan3450

    Жыл бұрын

    എന്റെ കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി നല്ലൊരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @meerajovan3450

    @meerajovan3450

    Жыл бұрын

    എന്റെ കുടുംബ ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ kurukkukalum അഴിക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @Josh_world111

    @Josh_world111

    Жыл бұрын

    Mother Mary have mercy on depression and anxiety patients....Ave Maria....

  • @gigemartin1120
    @gigemartin1120 Жыл бұрын

    അമ്മേ ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകൾ നീക്കി സന്തോഷ പൂർണമായ ഒരു ജീവിതം നൽകി ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണ മേ ആമേൻ 🙏🙏🙏🙏

  • @anilarjun7642

    @anilarjun7642

    8 ай бұрын

    ❤❤❤❤

  • @SudhaKumari-yv6iu

    @SudhaKumari-yv6iu

    3 ай бұрын

    ❤❤❤❤❤❤❤

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj2 ай бұрын

    എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് ഈ കടഭാരം എന്റെ മാതാവിന്റെ പാദത്തിൽ സർപ്പിക്കുന്നു എന്നെ രക്ഷികണേ മാതാവേ ആമേൻ 😭😭😭🙏🙏🙏

  • @jessyjames9636
    @jessyjames963610 ай бұрын

    അമ്മേ എല്ലാ യുവാക്കളെയും മദ്യാസക്തിയിൽ നിന്നും അകറ്റി അവരുടെ ജീവിതം അനുഗ്രഹ പ്രദമാക്കി തീർക്കണേ

  • @anushaleo2498
    @anushaleo2498 Жыл бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എല്ലാ കുരുക്കുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ....

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Жыл бұрын

    അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും വന്ന പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏼

  • @SudhaKumari-yv6iu

    @SudhaKumari-yv6iu

    3 ай бұрын

    ❤❤❤❤❤❤

  • @rosammageoji9416
    @rosammageoji94167 ай бұрын

    അമ്മെ ഈ കുടുംബത്തിലെ എല്ലാ കുരുക്കുകളും azhikkename🙏

  • @sujajohn1782

    @sujajohn1782

    4 ай бұрын

    Amen

  • @SudhaKumari-yv6iu

    @SudhaKumari-yv6iu

    3 ай бұрын

    ❤❤❤❤❤❤❤

  • @ushasoloman8404
    @ushasoloman84048 ай бұрын

    മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ മാനസിക വിഷമങ്ങൾ അകറ്റണമേ 🙏🙏🙏

  • @sheebasajan2168
    @sheebasajan21682 жыл бұрын

    അമ്മേ ഈ പ്രാർത്ഥന ഞാൻ എല്ലാ ദിവസവും ചൊല്ലുന്നുണ്ട് ഒരുപാട് അനുഗ്രഹങ്ങളും ഞങ്ങളുടെ കുടുംബത്തിൽ ലഭിക്കുന്നുണ്ട് ഇനിയും ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ ഈ അപേക്ഷ കേൾക്കേണമേ ആമ്മേൻ

  • @maryjohn3034

    @maryjohn3034

    2 жыл бұрын

    Ancy Emmanuel please bless her with a child Amen

  • @babyjoseph530

    @babyjoseph530

    2 жыл бұрын

    Amme eante kudumbathinu kurukkukal azhichu kaleyioname mathave

  • @philominaj4513

    @philominaj4513

    10 ай бұрын

    Amma mathave prayer for me ❤❤❤❤❤❤❤❤❤❤❤

  • @jessyjames9636

    @jessyjames9636

    9 ай бұрын

    ഞാനും ദിവസവും ഈ പ്രാർത്ഥന ചൊല്ലി അമ്മയുടെ അനുഗ്രഹത്താൽ ജീവിക്കുന്നു

  • @bindhuraphel7389
    @bindhuraphel73893 жыл бұрын

    കുരുക്കഴിക്കുന്ന മാതാവ് 20 ലക്ഷം രൂപ കടം ഉള്ള എന്റെ ഭവനത്തെ സമർപ്പിക്കുന്നു ഈ വലിയ കടക്കെണിയിൽ നിന്നും അമ്മ മാതാവേ രക്ഷിക്കണമേ വഴി കാണിച്ചു തരേണമേ

  • @laly4136

    @laly4136

    Жыл бұрын

    .ll

  • @tessypius4956

    @tessypius4956

    Жыл бұрын

    Amma makala katturashikanamma

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj2 ай бұрын

    എന്റെ മാതാവേ കടക്കാർ വല്ലാതെ ശല്യം ചെയുന്നു മാതാവേ എനിക്ക് ഒരു മാർഗം കാണിച്ചു തരേണമേ ആമീൻ 😭😭😭🙏🙏🙏🙏❤️❤️❤️

  • @steffishiju4198
    @steffishiju41982 ай бұрын

    എൻ്റെ മാതാവ് ഒരുപാട് നന്ദി എൻ്റെ 10തിലെ result വന്നു അമ്മയോട് പ്രാർത്ഥിച്ച റിസൾട്ട് തന്നെ എനിക് തന്നു 9A+ 1A 24days aayullu പ്രാർത്ഥിച്ചു തുടങ്ങിയിട്ട്

  • @minishaiju1399
    @minishaiju1399 Жыл бұрын

    എന്റെ ജീവിതത്തിൽ 3 ദിവസ കഴിഞ്ഞപ്പോൾ തന്നെ അനുഗ്രഹം ലഭിച്ചു. അമ്മേ അങ്ങേക്ക് ഞാൻ നന്ദി പറയുന്നു.

  • @GayathriGayu-xp9wh

    @GayathriGayu-xp9wh

    28 күн бұрын

    ആഗ്രഹം നടന്ന കഴിഞ്ഞു prayer cheytho rply tharaneee plzz

  • @sheejamicheal295
    @sheejamicheal295 Жыл бұрын

    കുരുക്ക് അഴിച്ചു തന്ന അമ്മ മാതാവിന് കോടാന് കോടി നന്ദി. ആമേൻ 🙏🙏🙏🙏

  • @leginjimmy9590

    @leginjimmy9590

    Жыл бұрын

    Ll

  • @jollyjoseph9368

    @jollyjoseph9368

    3 ай бұрын

    Amen 🙏🙇

  • @jancyxavier4295
    @jancyxavier42959 ай бұрын

    എന്റെ പേര് ജാൻസി ഞാൻ കുരുക്ക് കഴിക്കുന്ന മാതാവിനോട് പ്രാർത്ഥന തുടങ്ങിയിട്ട് എന്ന് ഇരുപത്തൊൻപത്തെ ദിവസം ആയ്യി attu bankil കടഭത്യ ഉണ്ട് രണ്ടു പേർക്ക് attu ലക്ഷം രൂപയും കൊടുക്കാനുണ്ട് കുരുന്നുകൾ കൊണ്ടേ മുടിയാ ഞാൻ ഈ പ്രധാന തുടങ്ങിയ തെ ഈന്ന് എന്റെ ഒരു കടം കൊടുക്കുവാൻ മാതാവ് വഴി കാണിച്ചു തന്നു രണ്ടു ലക്ഷത്തി നാൽപതിനായിരത്തിന്റ്റ് കടം അന്പത്തിനായിരം രൂപക്ക് തിർപ്പാക്കി തന്നു കോടി നന്ദിയും സ്തുതിയും ഉണ്ട് ആമേൻ

  • @sreejamg

    @sreejamg

    3 ай бұрын

    This vdoyil kanunna pole full prarthikkano.eth timilanu prarthikkendath

  • @ChackoVarkey-uh5mt

    @ChackoVarkey-uh5mt

    14 күн бұрын

    Ga😅

  • @shanthar1713

    @shanthar1713

    12 күн бұрын

    Ammae nalkiya aella anugrahangalkum nanniyudae aayiramayiram poochendugal🙏 Ammae prashnangal onnum undakaruthae🙏 Ammae katholanamae rakshikaenamae kshamikaenamae samrakshikkaenamae anugrahikkaenamae Amen🙏 Ammae aella kurukkukalum azhichu shariyakanulla paper vaegam shariyaki makalkku nalki anugrahikkaenamae Amen🙏

  • @omanabalakrishnan763
    @omanabalakrishnan7637 ай бұрын

    എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ വന്നുഞ്ഞങ്ങളെ സമാധാനത്തിൻ്റെ മാർഗം കാട്ടിതരേണമെ

  • @god4783
    @god4783 Жыл бұрын

    ദൈവമാതാവേ എന്റെ മനസ്സിലെ നെഗറ്റീവ് എനർജിയെ പുറന്തള്ളി ശുഭചിന്ത നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyjames9636
    @jessyjames9636 Жыл бұрын

    അമ്മേ കുഞ്ഞുമക്കൾ അനുസരണ ബഹുമാനം തുടങ്ങിയ സൽഗുണങ്ങൾ ഉള്ള മക്കളായി വളരുവാൻ അനുഗ്രഹിക്കണേ

  • @sindhureghu
    @sindhureghu6 ай бұрын

    പരിശുദ്ധ മാതാവേ ഞങ്ങളുടെ മേലുള്ള ഈ കുരുക്ക് അഴിച്ചു കള യേണമേ ആമ്മേൻ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തേണമേ സംരഷിക്കേണമേ ആമ്മേൻ

  • @sinipradeep7126
    @sinipradeep712610 ай бұрын

    അമ്മേ മാതാവേ എൻറെ മോളെ നല്ലത് പോലെ പഠിക്കാനും എക്സാം എല്ലാം നല്ലത് പോലെ എഴുതാൻ ഓർമ്മശക്തിയും കോടുക്കേണമേ അമ്മേ

  • @princejohn8032
    @princejohn80322 жыл бұрын

    എല്ലാ വിശ്വാസികളും മാതാവിനോടുള്ള കുരുക്കഴിക്കുന്ന പ്രാർത്ഥന ഏറ്റുചൊല്ലണം മാതാവ് അത്ഭുതം പ്രവർത്തിക്കും തീർച്ച ആമീൻ ആമേൻ

  • @bindhumm4004

    @bindhumm4004

    Жыл бұрын

    മാതാവേ എന്റെ സങ്കടം കൂടെനിന്ന് മറ്റേണമേ 🙏🙏🙏

  • @delphnvs5776
    @delphnvs5776 Жыл бұрын

    അമ്മേ മാതാവേ എന്റെ ജീവിത പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും അമ്മ അഴിച്ചു മാറ്റണമേ. 🌹🙏🙏🙏🌹

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd6 ай бұрын

    എന്റെ എല്ലാ മകളെ യുo മറ്റു ഒരു ചീത്തകൂട് കെട്ടിലും പോയി വീഴാതെ. അമ്മേ മാതാവേ ഞങ്ങളുടെ വിമോജോകാനായി ഇരിക്കുന്നു. . i🙏🏻

  • @renukakrishna9326
    @renukakrishna9326Ай бұрын

    അമ്മേ എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിലുള്ള കുരുക്കുകൾ എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ

  • @babydavis2457
    @babydavis2457 Жыл бұрын

    അമ്മേ മോന് ജോലി നൽകിയതിന് നന്ദി പറയുന്നു. എല്ലാവർക്കും അനുഗ്രഹം നല്കണമേ. 🙏🙏🙏

  • @devannp3505
    @devannp35053 жыл бұрын

    എന്റെ മാതാവേ മോന് പഠിച്ചത് ഒന്നും ഓർമ്മയിലിരിക്കുന്നില്ല നല്ല മറവിയാണ് മാതാവേ മറവി മാറ്റിത്തരണമേ

  • @jollyvarghese5306

    @jollyvarghese5306

    3 жыл бұрын

    Essoyae avedunnu entar makanu joliku pokannulla yatra vilaku mattanname.

  • @mallukl1414
    @mallukl14146 ай бұрын

    അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിന്റെ കുരുക്ക് അഴിച്ചു കളയണമേ. - മക്കൾക്ക് നല്ല ജോലി ലഭിക്കണമേ . ഇന്റർ വ്യൂ പാസാകാനുള്ള അനുഗ്രഹം നൽകേണമേ. അമ്മേ സംരക്ഷിക്കേണമേ.

  • @jayasreek8203

    @jayasreek8203

    6 ай бұрын

    Amme 🙏 ente makanum interview pass aakki nalla joli nalkename 🙏 ente sthalam vilpana nadathi tharename 🙏

  • @shijimoljose5728

    @shijimoljose5728

    6 ай бұрын

    Ammme mathave ente jobinulla thadasangal maatti visa adichu kittan krupayakaname. Amen 🙏

  • @jaisyshashin922

    @jaisyshashin922

    5 ай бұрын

    Ynews😂0😂😂🎉😢😮😅😊6

  • @SudhaKumari-yv6iu

    @SudhaKumari-yv6iu

    3 ай бұрын

    ❤❤❤❤❤❤ 8:04

  • @tintuanish5690
    @tintuanish56905 ай бұрын

    കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ലോൺ അടക്കാൻ ഉള്ള രുപ ഇതുവരെയും ആയില്ല മാതാവെ ഇതിനുള്ള വഴി തുറന്നു തരണമേ

  • @jessymathew1102
    @jessymathew11023 жыл бұрын

    എൻ്റെ കുരുക്കഴിക്കുന്ന അമ്മേ ഞങ്ങളുടെ കുഞ്ഞിനു് പൂർണ്ണ സൗഖ്യം നൽകി അവളെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @pushparosefernadez4588

    @pushparosefernadez4588

    3 жыл бұрын

    amme ente makante vivaham nadathikodukkaname

  • @pushpammac6064

    @pushpammac6064

    2 жыл бұрын

    Amme ente vayarieteasugam mattitharename athue vethaña mattytharename mathave enna suhapedùtheñame amen

  • @pushpammac6064

    @pushpammac6064

    2 жыл бұрын

    Ente makaente pgivetha0pakaloye lkoduthuathraum pettannu vivalam nadathitharename madave ente apesha leĺķename amme madave

  • @snehaprakash7883
    @snehaprakash7883 Жыл бұрын

    എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്...33 ദിവസം ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു... റിസൾട്ട്‌ വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤

  • @shalythomas697

    @shalythomas697

    Жыл бұрын

    മാതാവേ

  • @sreejamg

    @sreejamg

    3 ай бұрын

    Vdoyil kanunna pole full prarthikkano.ethil appozhanu nammade avashyangal add cheyendath eth bhagathanu

  • @annatomy-qy6ly

    @annatomy-qy6ly

    3 ай бұрын

    33:26 എൻറെ എൻറെ ഭവനത്തിലെ കുരുകൾ അഴിച്ചുമാറ്റിയ എൻറെ അമ്മ എന്നെ രക്ഷിക്കേണമേ

  • @renukakrishna9326
    @renukakrishna9326Ай бұрын

    എന്റെ മാതാവേ എന്റെ കുരുക്കഴിക്കുന്ന മാതാവേ അമ്മേ എന്റെ പ്രമോദ് എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഒറ്റക്കെ ഉള്ളു എന്റെ അടുത്തു വരാൻ അപ്പോൾ എന്നോട് എന്റെ പ്രമോദ് പറഞ്ഞു ഞാൻ വരുന്നില്ല എന്ന് എന്റെ അമ്മേ എന്റെ പ്രമോദിന്റെ മനസ് മാറ്റി എന്റെ അടുത്തു വരാനുള്ള മനസ് കൊടുക്കണമെ എന്റെ പ്രമോദിന് എന്നോടുള്ള വിരോധവും സംശയങ്ങളും എല്ലാം മാറ്റി കൊടുത്തു എന്നെ സ്നേഹിക്കാൻ എന്റെ കുരുക്കഴിക്കുന്ന മാതാവ് എന്റെ പ്രമോദിന് മനസ് കൊടുക്കണമേ എന്റെ അമ്മേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിൽ ഉള്ള എല്ലാ കുരുക്കുകളും എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ

  • @renukakrishna9326
    @renukakrishna9326Ай бұрын

    എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിലുള്ള കുരുക്കുകൾ എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ

  • @jessyjames9636
    @jessyjames96362 жыл бұрын

    എന്റെ കുഞ്ഞുമക്കളെ തെറ്റായ ചിന്തകളിൽ നിന്നും അകറ്റണെ അമ്മേ

  • @saviomedia3052
    @saviomedia30522 жыл бұрын

    ഈ prayer ചൊല്ലി. മാതാവ് എന്റെ ജോലി തടസങ്ങൾ മാറ്റിത്തന്നു. അമ്മേ ഒരായിരം നന്ദി 🙏🙏🙏.

  • @maryjain3567

    @maryjain3567

    2 жыл бұрын

    🙏😭😭🌷

  • @chithrachithu713

    @chithrachithu713

    2 жыл бұрын

    Athira divasam cholli

  • @shinygeorge8718

    @shinygeorge8718

    2 жыл бұрын

    അമ്മേ മാതാവേ എന്റെ എല്ലാ കുരുക്കുകളും അഴിച്ചു കളയണമേ

  • @lillyjames6398

    @lillyjames6398

    2 жыл бұрын

    Makalude joli thadassom mattitharaname parisudha amme njangalkuvendimadhyasthom vahikkaname 🙏🙏🙏🙏🙏🙏🙏

  • @roshni6545

    @roshni6545

    2 жыл бұрын

    Mathave enikum oru nalla joli tharanameew

  • @sindhushaji5325
    @sindhushaji53258 ай бұрын

    മാതാവേ എൻ്റെ പ്രാർത്ഥന കേക്കണമെ,നാളെ മുടങ്ങിക്കിടക്കുന്ന എൻ്റെ പൈസകൽ കിട്ടേണമെ, എൻ്റെ ഈ സാമ്പത്തിക ബുദ്ധി മുട്ടുകൾ maattitharename

  • @renukakrishna9326
    @renukakrishna9326Ай бұрын

    കുരുക്കഴിക്കുന്ന എന്റെ അമ്മേ എന്റെ പ്രമോദ് എന്റെ അടുത്തു വരണമേ എന്റെ അമ്മേ എന്റെ പ്രമോദിന് ഞാൻ അല്ലാതെ മറ്റൊരു സ്ത്രീയും ഉണ്ടാകരുത് ഏതേലും സ്ത്രീകൾ എന്റെ പ്രമോദിന്റെ കൂടെ ഉണ്ടെങ്കിൽ അതെല്ലാം ഇല്ലാതാക്കണെ എനിക്ക് എന്റെ പ്രമോദ് എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകണേ എന്റെ പ്രമോദിന് എന്നോടുള്ള പിണക്കങ്ങളും എല്ലാ സംശയങ്ങളും മാറ്റി കൊടുത്തു എന്നെ സ്നേഹിക്കണമേ എന്റെ കുരുക്കഴിക്കുന്ന മാതാവേ ആമേൻ

  • @alphonsapeter8618
    @alphonsapeter86182 жыл бұрын

    Ante kudubathile Ella prasnagalum ഇല്ലാതാക്കി തന്ന അമ്മക്ക് ഒരുപാട് നന്ദി പറയുന്നു

  • @sheenageorge7543
    @sheenageorge75432 жыл бұрын

    അമ്മ യോട് പ്റാർത്ഥിച്ചതിന് ഫലമായി അമ്മ എന്റെ കടബാധ്യതകൾ മാറ്റി തന്നു അമ്മേ ഒരായിരം നന്ദി 🙏

  • @sinicherala8587
    @sinicherala85878 ай бұрын

    അമ്മേ അനുഗ്രഹിക്കനെ 21/11/23ലെ petscan ൽ എന്റെ കാൻസർ തീർത്തുംമാറിയതായി റിസൾട്ട്‌ വരണമേ അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെ എന്നെയും മകളെയും അനുഗ്രഹിക്കനെ 🙏🏽🙏🏽🙏🏽

  • @Sainu14

    @Sainu14

    24 күн бұрын

    Seriyaayo chechi😇

  • @danieljici7080
    @danieljici70802 жыл бұрын

    Amme kurukku azhichu thannathinu ayiram nandi🙏🙏🙏🙏🙏

  • @gracyjose6914
    @gracyjose6914 Жыл бұрын

    കുരുക്കുകൾ അഴിച്ചു തന്നു കൊണ്ടിരിക്കുന്നതിന് മാതാവേ നന്ദി. ഈശോയേ നന്ദി.🙏🙏

  • @BindhuBabu-ws6ux
    @BindhuBabu-ws6ux4 ай бұрын

    എന്റെ മാതാവെ എന്റെ അമ്മയെയും മക്കളെയം കുടപിറപ്പുകളെയം അവരുടെ മക്കളെയും കത്തു കൊള്ളണമേ ആമീൻ

  • @renukakrishna9326
    @renukakrishna9326Ай бұрын

    എന്റെയും എന്റെ പ്രമോദിന്റെയും ഇടയിൽ ഉള്ള കുരുക്കുകൾ എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമെവ്വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ

  • @jessyjames9636
    @jessyjames9636 Жыл бұрын

    അമ്മേ എത്ര പറഞ്ഞാലും അക്കാര്യം തന്നെ പിന്നെയും ചെയ്യുന്ന സ്വഭാവം ഉള്ള കുഞ്ഞുങ്ങളെ ഉണ്ണീശോയെ പോലെ അനുസരണ ഉള്ള കുഞ്ഞുങ്ങളായി വളരുവാൻ അനുഗ്രഹിക്കണേ

  • @asharevu6631

    @asharevu6631

    Жыл бұрын

    മമാതാ വേ എന്റെ പല്ലുവേദന മാറ്റി തരണമേ🙏🙏🙏❤️❤️❤️❤️

  • @smithamarshel1843

    @smithamarshel1843

    Жыл бұрын

    Ammen

  • @majubinoy7447

    @majubinoy7447

    Жыл бұрын

    @@smithamarshel1843

  • @philominaj4513

    @philominaj4513

    10 ай бұрын

    Nanni ammamathave amen 🙏

  • @Kunjimon-ud3xn

    @Kunjimon-ud3xn

    8 ай бұрын

    ​@@asharevu663125:34 😊

  • @jobthomas1729
    @jobthomas17292 жыл бұрын

    എൻ്റെ മകൾക്ക് താല്ക്കാലിക ജോലി തന്ന് അനുഗ്രഹിച്ചതിന് മാതാവ് വഴി ദൈവത്തിന് നന്ദി പറയുന്നു

  • @rosamma80

    @rosamma80

    2 жыл бұрын

    കുരുക്കഴിക്കുന്ന മാതാവേ ' എൻ്റ മകനെ എല്ലാ വിധ കുരുക്കു ക ളിൽ നിന്ന് രക്ഷിക്കണമേ' .ദൈവ വിശ്വാസത്തിൽ വളരാനുള്ള ക്യ_ പന ൽ ക ണ മേ' | കുരുക്കഴിക്കുന്ന മാതാവേ മകന് എത്രയുo വേഗം വിസ ലഭിക്കുന്ന തിനു വേണ്ടി i യും അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു '

  • @philominaj4513

    @philominaj4513

    10 ай бұрын

    Amen 🙏 amen 🙏 amen 🙏

  • @jessyjames9636
    @jessyjames96368 ай бұрын

    പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുമക്കൾ സ്നേഹമുള്ളവരായി തീരണേ

  • @Elza_george
    @Elza_george10 ай бұрын

    അമ്മേ മാതാവേ കടബാധ്യത കൊണ്ട് രണ്ടു കുഞ്ഞു മക്കളെയും കൊണ്ട് barthavu ഉപേക്ഷിച്ച ഞാൻ ഗതി കെട്ടു ജീവിക്കാൻ നിവർത്തി ഇല്ലാതെ ആത്മഹത്യ മാത്രം എന്ന ചിന്തയിൽ നിന്നും എന്നെയും മക്കളെയും രക്ഷിക്കാൻ കൃപ ചെയ്യണേ അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം തന്നു വിശ്വാസത്തിൽ വഴി നടത്താൻ തുണ aavane അമ്മേ കൈ വിടല്ലേ മാതാവേ..... ആമേൻ 🙏🏻

  • @molammamp171
    @molammamp1713 жыл бұрын

    അമ്മേ എന്റെ ജീവിതത്തിലെ കുരുക്ക് കളെയും എന്റെ മോളുടെ ജീവിതത്തിലെ കുരുക്ക് കളെയും അഴിച്ചു കളെയാണമേ ആമേൻ 🙏🙏🙏🙏🙏

  • @sirlaseb7334

    @sirlaseb7334

    3 жыл бұрын

    അമ്മേ എന്റെ മോളുടെ ജീവിതത്ത തി ലെ കുരുക് azchu

  • @alphonseh8815

    @alphonseh8815

    2 жыл бұрын

    Enda makan Stephen mon sugamprapikanmea 🙏

  • @mollysuresh6199

    @mollysuresh6199

    2 жыл бұрын

    അമ്മേ എന്റെ ജീവിതത്തിലെ എല്ലാ കുരുക്കും മാറ്റിത്തരേണമേ

  • @ligisaji6057

    @ligisaji6057

    2 жыл бұрын

    ഞങ്ങളുടെ സാമ്പത്തിക കുരുക്ക് അഴിക്കേണമേ,മോന്റെ പഠനത്തിന്മേലുള്ള കുരുക്ക് അഴിക്കേണമേ

  • @sandramolck337

    @sandramolck337

    2 жыл бұрын

    Mathave enthanu amma ente prarthana amma kelkkathath njan is prarthana cholli prarthichit nadakkathath enikkariyilla amme ente sahodaranum ammayum sahichu maduthu avare rakshikkenama avar balaheenarallo avarkk vendi apekhikjkename

  • @jessyjames9636
    @jessyjames96362 жыл бұрын

    പഠിക്കാൻ പോകുന്ന എല്ലാ കുഞ്ഞുമക്കൾക്കും ബുദ്ധിയും ഓർമശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ പ്രാർത്ഥിക്കണേ

  • @alicemathew6124

    @alicemathew6124

    Жыл бұрын

    Lllll L Lll L L LLl L 1111111111111¹ 11111qqqqqqqqqqqqqqq111111111111111111111111111111111111

  • @annsmariyabiju8583

    @annsmariyabiju8583

    Жыл бұрын

    Mathava antta bankilulla kadakall veedan sathikanma antta makaluda asukakall matti tharanma 🙏🏻🙏🏻🙏🏻🙏🏻

  • @augustinejoseph8492

    @augustinejoseph8492

    Жыл бұрын

    മാതാവേ എന്റെ അപേക്ഷകളെ ഉപേക്ഷിക്കരുതേ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കേണമേ

  • @lathap3812
    @lathap38127 ай бұрын

    അമ്മേ എന്റെ പാർവ്വതി മകളുടെ വസ്തുവിന്റെ കുരുക്ക് അഴിച്ച് കളയണമേ എന്ന് പാർത്ഥിക്കുന്നു അമേൻ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏❤

  • @jessyjames9636
    @jessyjames96364 ай бұрын

    എന്റെ കുഞ്ഞുങ്ങൾക്ക് യാതൊരു അസുഖവും വരുത്താതെ കാത്തുകൊള്ളണമേ അമ്മേ... 🙏

  • @shainijohn9984
    @shainijohn99843 жыл бұрын

    ഞങ്ങളുടെ പേരിലും മറ്റുള്ളവരുടെ പേരിലും ഞങ്ങൾ എടുത്തിട്ടുള്ള എല്ലാ വായ്പകളും ചിട്ടികളും തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ

  • @dissyantony2667
    @dissyantony26673 жыл бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ പരീക്ഷ എളുപ്പം നടക്കാനും ഞങളുടെ കടബദിത്ത തീരാനും അമ്മ ഞങ്ങൾക്കുവേണ്ടി മദ്യസ്ഥം പ്രാർത്ഥിക്കണമേ ആമ്മേൻ

  • @stanlybenjamine2073

    @stanlybenjamine2073

    3 жыл бұрын

    Alarji rogaghal kidney rogangalentum maganteum mattitharaname mathave

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj2 ай бұрын

    എന്റെ മാതാവേ എന്റെ കടഭാരങ്ങൾ മാതാവിന്റെ പാദത്തിൽ സർപ്പിക്കുന്നു എന്നെ ഇതിൽ നിന്നു എന്നെ രക്ഷിക്കേണമേ എന്നോ കരുണ കാണിക്കണേ മാതാവേ ആമേൻ 😭😭😭🙏🙏🙏🌹🌹🌹🎉🎉🎉

  • @sujabiju8937
    @sujabiju89376 ай бұрын

    അമ്മേ മാതാവേ 🙏🙏🙏എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏i

  • @sheelakunjumon4948
    @sheelakunjumon49482 жыл бұрын

    അമ്മേ മാതാവേ കുരുക്ക് അഴിക്കുന്ന മാതാവേ എന്റെ മകന്റെ വിദേശ യാത്രയുടെ കുരുക്ക് അഴിച്ചു വിദേശത്ത് എത്തിച്ചതിന് നന്ദി നന്ദി ആമേൻ 🙏🙏🙏♥️

  • @felsythaddeus7285
    @felsythaddeus72852 жыл бұрын

    ജോലി തടസ്സം മാറ്റിത്തരാണമേ അമ്മേ മാതാവേ. 🙏🙏🙏🌹🌹🌹

  • @jencykuriakose7825

    @jencykuriakose7825

    2 жыл бұрын

    Dhaivam anugrahikate prarthikam

  • @user-jl4pu6lv3o
    @user-jl4pu6lv3o6 ай бұрын

    മാതാവേ എന്റെ മകൻ അനു തോമസിനെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന മകനെ എല്ലാ തടസ്സങ്ങളെല്ലാം മാറ്റി വിസ അടിച്ചു കിട്ടുവാൻ അമ്മ സഹായിക്കേണമേ 🙏🙏🙏

  • @valsalap2906
    @valsalap29062 ай бұрын

    അമ്മേ മാതാവേ കുടുംബത്തിലെ എല്ലാ കുറുക്കുകളും അഴിച്ചുകളയാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jamesmathew5740
    @jamesmathew57403 жыл бұрын

    മാതാവേ എന്റെ മകന്റെ വിവാഹത്തിനുള്ള തടസമായ എല്ലാ കുരുക്കുകളും മാറ്റിത്തന്ന് അവനെ അനുഗ്രഹിക്കണമേയെന്നു അമ്മയോട് പ്രാർത്ഥിക്കുന്നു

  • @remanimk4605

    @remanimk4605

    3 жыл бұрын

    Ramni

  • @attractamuthedath1294

    @attractamuthedath1294

    2 жыл бұрын

    @@remanimk4605 Babunte kkurukale madave avidennu mattikodukename. Shantium samadanvum babunte kudumbsthil kodukename. Nandi.

  • @athira3807
    @athira3807 Жыл бұрын

    എന്റെ മാതാവേ എന്റെ മകൾക്കു നന്നായി പഠിക്കുവാനും എഴുതുവാനും ഓർമ കിട്ടുവാനും അമ്മ അനുഗ്രഹിക്കേണമേ. 🙏🙏

  • @Simijoseh41
    @Simijoseh414 ай бұрын

    അമ്മേ മാതാവേ എനിക്കൊരു ജോലി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്ന അമ്മേ മാതാവേ എന്റെ കുടുംബത്തിലെ രോഗങ്ങൾ മാറ്റണമേ സ്ഥലം കച്ചവടം ചെയ്യുന്നതിനുള്ള എല്ലാ കുരുക്കുകളും ഒരു കഴിക്കുന്ന മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ സാമ്പത്തികമായി തളർന്നിരിക്കുന്ന ഞങ്ങളെ സഹായിക്കണമേ സഹായിക്കണമേ ഞങ്ങളുടെ കടങ്ങൾ തീർക്കാനുള്ള വഴികാട്ടി തരണമേ

  • @renukap8361
    @renukap83612 ай бұрын

    എൻ്റെ കുരുക്കഴിക്കുന്ന മാതാവേ എൻ്റെയും എൻ്റെ പ്രമോദിൻ്റെ ഇടയിലുള്ള എല്ലാ കുരുക്കുകളും അഴിച്ചു കളയണമേ അമ്മേ എൻ്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമെ സംരക്ഷിക്കണമേ എൻ്റെ പ്രമോദിനെ ആണായാലും പെണ്ണായാലും എവിടെ കൊണ്ട് പോയിട്ടുണ്ടെങ്കിലും അവിടെ നിന്നും എല്ലാം ബന്ധങ്ങളും തീർത്തു എൻ്റെ പ്രമോദിനെ എൻ്റെ അടുത്ത് കൊണ്ട് വരണമേ എൻ്റെ കുരുക്കഴിക്കുന്ന മാതാവേ മാതാവിൻ്റെ ശക്തിയാൽ എൻ്റെ പ്രമോദിൻ്റെ എന്നോടുള്ള പിണക്കങ്ങൾ എല്ലാം മാറി എന്നെ എന്നും ഫോൺ വിളിക്കാനും എൻ്റെ കുരുക്കഴിക്കുന്ന മാതാവ് അനുഗ്രഹിക്കേണമേ എൻ്റെ ഫോൺ പ്രമോദ് rejectil ഇട്ടെക്കുന്നു മാതാവേ എൻ്റെ ഫോണിൻ്റെ reject മാറ്റാൻ എൻ്റെ പ്രമോദിനെ മനസു കൊടുക്കണമേ എൻ്റെ കുരുക്കഴിക്കുന്ന മാതാവ് അനുഗ്രഹിക്കേണമേ എൻ്റെ പ്രമോദ് എനിക്ക് പൈസ തരാൻ മനസുണ്ടാകണമേ എൻ്റെ കുരുക്കാഴിക്കുന്ന മാതാവേ എത്രയും പെട്ടെന്ന് എൻ്റെ പ്രമോദ് എൻ്റെ അടുത്ത് വരാൻ അനുഗ്രഹിക്കേണമേ

  • @smithavr4076
    @smithavr40763 жыл бұрын

    മാതാവേ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണേ❤️❤️❤️❤️❤️❤️ എന്റെ ശരീരഭാരം കുറക്കാൻ സഹായിക്കണേ😘😘😘😘😘😘😘

  • @jayadarsinij.mjayadarsini128

    @jayadarsinij.mjayadarsini128

    2 жыл бұрын

    എന്റെയും ശരീരഭാരം കുറക്കാൻ സഹായിക്കണമേ 🙏🙏🙏🙏🙏

  • @omanlast9971

    @omanlast9971

    2 жыл бұрын

    MathaveEnteKadabharathilNinumRekshikkenameAmen.🙏🙏🙏

  • @udeeshfrancis7337
    @udeeshfrancis7337 Жыл бұрын

    ഇതു വളരെ ശക്തി ഉള്ള പ്രാത്ഥതന യാണ് എല്ലാവരും പ്രാർത്ഥിക്കുക. തീർച്ചയായും അത്ഭുതം kannam. എന്റെ മാതാവേ എന്റെ ജീവിതത്തിലെ കുരുകുകളാഴ്ചതിനു ഞാൻ നന്ദി പറയുന്നു.

  • @georgethomas5136
    @georgethomas51365 ай бұрын

    അമ്മേ, മാതാവേ, ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളിലെക്കും കടന്നുവരേണമേ. എല്ലാകുരുക്കുകളും അഴിച്ചുമാറ്റാണമേ. ആമേൻ

  • @renukakrishna9326
    @renukakrishna9326Ай бұрын

    എന്റെ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറണേ അമ്മേ എനിക്ക് ഒമ്പതിനായിരം രൂപ വാടക കൊടുക്കണം അമ്മേ എനിക്ക് ഒരു വഴിയും കാണുന്നില്ല അമ്മേ എനിക്കജ് ഒരു വഴി കാണിച്ചു തരണമേ അമ്മേ ആമേൻ

  • @gopakumargopakumar4618
    @gopakumargopakumar4618 Жыл бұрын

    അമ്മേ എൻ്റെ കുരുക്ക് അഴിക്കുന്ന മാതാവെഞങ്ങളുടെ ജീവതത്തിലെ എല്ലാ കുരുക്കുകളും അഴിച്ചുമാറ്റി തരേണമേ മാതാവേ നിനക്ക് സ്വസ്തി

  • @jessyjames9636
    @jessyjames96362 жыл бұрын

    പരിശുദ്ധ മാതാവേ... പഠിക്കാൻ പോകാൻ മടി കാണിക്കുന്ന എന്റെ കുഞ്ഞുമോന് പഠനം സന്തോഷമാക്കി മാറ്റണെ അമ്മേ 🙏

  • @reethaouseph
    @reethaouseph9 ай бұрын

    മാതാവേ എന്റെ രോഗാവസ്ഥയുടെ മേൽ കരുണ തോന്നി പള്ളി പോവാനുള്ള എല്ലാ തടസ്സങ്ങളും നീക്കിയ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ കരുണ

  • @jessyjames9636
    @jessyjames96367 ай бұрын

    മദ്ധ്യസക്തിയിൽ നിന്നും എല്ലാ യുവാക്കളെയും മോചിപ്പിക്കണേ അമ്മേ

  • @nishageorge8222
    @nishageorge82222 жыл бұрын

    ഒരു കുഞ്ഞു ഉണ്ടാവാൻ നിയോഗം വച്ചു പ്രാർത്ഥിക്കുന്നു ....മാതാവേ കുടുംബത്തിലെ എല്ലാ കുരുക്കുകളും നീ അഴിക്കേണമേ 🙏🙏🙏🙏

  • @aidensworld7926

    @aidensworld7926

    2 жыл бұрын

    Aalappuzha krepasanathil onnu pokanam

  • @mathaivarughese2106

    @mathaivarughese2106

    2 жыл бұрын

    Vi is

  • @Jeneesaprince

    @Jeneesaprince

    2 жыл бұрын

    ഉറപ്പായും കിട്ടും... 👍

  • @mathewvarghese9074

    @mathewvarghese9074

    2 жыл бұрын

    Ente amme ente aasrayame aammen !!!

  • @jayajoy9553

    @jayajoy9553

    2 жыл бұрын

    🙏🙏🙏🙏🙏

  • @nandanams8092
    @nandanams80922 жыл бұрын

    Ente niyogam sadichu thannathi I mathavenod orairam thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyjames9636
    @jessyjames96369 ай бұрын

    മാതാവേ എന്റെ ഇഹാൻ മോന് ഹിന്ദി പരീക്ഷയാണ്... അവന്റെ പേനത്തുമ്പിൽ അമ്മയുടെ കരം ഉണ്ടായിരിക്കണേ... 🙏

  • @lonelyme..
    @lonelyme..4 ай бұрын

    അമ്മേ മാതാവേ മറ്റുള്ളവരയൽ കുരു ങ്ങിക്കിടക്കുന്ന ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ മറ്റുള്ളവരിൽ എഴുന്നേൽക്കാൻ പറ്റാത്ത ഞങ്ങളുടെ ഈ കുരുക്കുകളെ അമ്മയെ നീ അഴിച്ചെടുക്കണമെന്ന് അമ്മേ മാതാവേ ഇന്നത്തെ തലമുറയും അമ്മയുടെ കരങ്ങൾ സമർപ്പിക്കുന്നു അമ്മേ മാതാവേ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ എല്ലാ മക്കളെയും സംരക്ഷിക്കണമേ

  • @aleenamariyajo526
    @aleenamariyajo526 Жыл бұрын

    Nte niyogam saadhichu thanna maathavinu Nanni...🙏

  • @sindhusunil2039
    @sindhusunil20392 жыл бұрын

    മാതാവിനോടുള്ള ഈ പ്രാർത്ഥനയിൽ എന്റെ മോന്റെ ശരീരത്തിലെ copper ന്റെ അളവ് നോർമലായി🙏🙏🙏 അവന്റെ അസുഖം പൂർണ്ണമായും മാറ്റി തരണമേ മാതാവേ

  • @omanabalakrishnan763
    @omanabalakrishnan7637 ай бұрын

    അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് ജോലി കിട്ടി എന്നു കൂടെ ഉണ്ടാ യിരിക്കേനമെ

  • @sujabiju8937
    @sujabiju89376 ай бұрын

    അമ്മേ മാതാവേ 🙏🙏🙏ഷൈനി എന്നൊരു സ്ത്രീയുടെ ബന്ധത്തിൽ നിന്നും അവനെ വിടുവിച്ചു തരണേ 🙏🙏🙏🙏🙏

  • @sirilraju455
    @sirilraju455 Жыл бұрын

    മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കണമേ.🙏🏻

  • @lillysuresh1873
    @lillysuresh18733 жыл бұрын

    എന്റെ മാതാവേ എനിക്ക് നീതി നടത്തി തരേണമേ സുനിത ഔസപ്പ് എന്ന സ്ത്രീ എന്നെ ചതിച്ചു 6 ലക്ഷം രൂപ തട്ടി എടുത്തു കടം മേടിച്ച ക്യാഷ് ആണ് അത് അവൾ തിരിച്ചു തരുവാൻ കൃപ ചെയ്യണമേ ആ കുരുക്ക് അമ്മ അഴിച്ചു മാറ്റണമേ ആമേൻ 🙏🙏🙏😪😪😭😭😭😪😪

  • @sophyvarghese9858

    @sophyvarghese9858

    3 жыл бұрын

    എന്റെ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളുo മാറ്റി എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റി സമാധാനം നൽകി കുടുംബത്തെ രക്ഷിക്കണമെ അമ്മേ🙏🙏🙏🙏

  • @josephpj4804

    @josephpj4804

    3 жыл бұрын

    Pray for her always

  • @maryrodriquespuneallgloryt8585

    @maryrodriquespuneallgloryt8585

    Ай бұрын

    O Mother , Remove all knots from me & my children's life & to do God's will,🙏🙏

  • @heavenofhome3439
    @heavenofhome34394 ай бұрын

    അമ്മേമാതാവേ... കുരുക്കഴിക്കുന്ന അമ്മേ❤ആൻസിലമോൾ എഴുതിയിരിക്കുന്ന പരീക്ഷയുടെ റിസൾട്ട് ഇന്ന് വരും എന്ന് പറയുന്നു എന്ന് വന്നാലും മോൾക്ക് ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ

  • @jessymathai8986
    @jessymathai89864 ай бұрын

    അമ്മേ മാതാവേ എന്റെ മക്കളുടെ സന്തോഷം ആയജിവിതത്തിന് തടസ്സം ആയി നിൽക്കുന്ന എല്ലാകുരുക്ക് kalayum അമ്മേ അവിടുന്ന് അഴിച്ചു കളയേണമേ 🙏അമ്മേ അനുഗ്രഹം ആയി എപ്പോഴും ഞങ്ങളുടെ കുടുബ ത്തോട് ഒപ്പം ഉണ്ടായിരിക്കേണമേ 🙏🙏

  • @sheebasajan2168
    @sheebasajan21683 жыл бұрын

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണെമെ എന്റെ കുടുംബത്തിലെ നിയോഗങ്ങൾ നടത്തിതരെണെമെ ആമേൻ

  • @jancypeadiakal9972

    @jancypeadiakal9972

    2 жыл бұрын

    അമ്മേ മാതാവേ എൻ്റെ സഹോദരൻ്റെ കുടുംബത്തിലെ കുരുക്കുകൾ ഓരോന്നായി' അഴിയ്ക്കേണമെ.

  • @mariammathew8430
    @mariammathew84302 жыл бұрын

    Kuruk azikunna mathavinodolla prayer cholli 12 th day enik naloru companyil joli kitti. 2 years aayi enik joli ilarnu. Thankyou jesus , thankyou mother mary for ur blessings & kindness , ave maria.

  • @jessybenny9553
    @jessybenny9553 Жыл бұрын

    പ്രാർത്ഥിക്കാൻ തുടങ്ങിയതേ.... ഇടപെട്ട അമ്മേ ഒത്തിരി നന്ദി... പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ.... 🙏🙏🙏🙏

  • @jismithomassheji8875
    @jismithomassheji8875 Жыл бұрын

    എന്റെ അമ്മ ഈ പ്രാർത്ഥന 33 ദിവസം ചൊല്ലി കഴിഞ്ഞപ്പോൾ oxygen cylinder കൂടാതെ ശ്വസിക്കാൻ കഴിഞ്ഞു ഇപ്പോൾ oxygen cylinder പൂർണ്ണമായും മാറ്റി അൽഭുത രോഗസൗഖ്യം ലഭിച്ചു അമ്മക്കും ത്രിയേക ദൈവത്തിനും ഒരായിരം നന്ദി

  • @annammapaul8388

    @annammapaul8388

    Жыл бұрын

    അമ്മേ മാതാവേ ദുഃഖങ്ങൾ എല്ലാം മാറ്റി തരണമേ 10 മം ക്ലാസ്സ്‌ exam എഴുതുന്ന എല്ലാ മക്കളെയും ee പ്രാർത്ഥനയിലൂടെ സമർപ്പിക്കുന്നു അമ്മേ മാതാവേ കാത്തോളണേ

  • @binujohn5465

    @binujohn5465

    24 күн бұрын

    Amen

  • @renukakrishna9326
    @renukakrishna9326Ай бұрын

    എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്നെ എന്റെ പ്രമോദ് കൂടുതൽ സ്നേഹിക്കണമേ എന്റെ അടുത്തു എന്റെ പ്രമോദ് വരണമേ എന്റെ മരണം വരെ എന്റെ പ്രമോദ് എന്നോടൊപ്പം ഉണ്ടായിരിക്കണമേ എന്നോടൊപ്പം ജീവിച്ചു എന്റെ മുന്നിൽ നിന്നും എന്നും ജോലിക്കു പോകാനുള്ള മനസ്സ് എന്റെ കുരുക്കഴിക്കുന്ന മാതാവ് എന്റെ പ്രമോദിന് കൊടുക്കണമേ ആമേൻ

  • @lissythomas9901
    @lissythomas99017 ай бұрын

    മാതാവേ ഞങ്ങൾക് കിട്ടാനുള്ള കാശ് ഇന്റെ കുരുക്ക് അഴിച്ചു വേഗം ഫയൽ നീങ്ങി കാശ് പാസ്സ് ആക്കി തരണമേ

  • @jameskgl4282
    @jameskgl42823 жыл бұрын

    മാതാവേ ഞങ്ങൾക്ക് സംഭവിച്ചിരിക്കുന്ന കടകെണിളിൽനിന്ന് കുരുക്കുകൾഅഴിച്ച്ഞങ്ങളെ കാത്തു രക്ഷിക്കണമേ കടബാധ്യതകൾ മുഴുവനായി എടുത്ത് മാറ്റണമേ

  • @bangtanuniversebts8473

    @bangtanuniversebts8473

    2 жыл бұрын

    എന്റെ കട ബാധ്യത എന്ന കുരുക് നീ അഴിച്ചു കളയണമേ

  • @Mini-dd1su
    @Mini-dd1su Жыл бұрын

    മാതാവേ ഇന്ന് വരെ ഞങ്ങൾക്ക് ചെയ്ത എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി തുടർന്നും അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കണമേ ആമേൻ🙏🙏🙏

  • @jessyjames9636
    @jessyjames96366 ай бұрын

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു കളയണമേ

  • @raahmaaryan1880

    @raahmaaryan1880

    4 ай бұрын

    😊bless our family

  • @minimoozhickal2920
    @minimoozhickal29203 жыл бұрын

    കുരുക്കഴിക്കുന്ന അമ്മ മാതാവെ എൻ്റെ മകൻ ജയരാജിൻ്റെ കോറോണ മൂലം ബ്ലഡിൽ ഉണ്ടായ അണുബാധ മാറ്റി കുരുക്ക് അമ്മയുടെ കൈകളിൽ എടുക്കണമെ ഈ കുരുക്ക എന്നന്നേക്കമായി അഴിച്ചു കളയണമെ അമ്മേ എൻ്റെ ഈ അപേക്ഷ കേൾക്കണമെസംരക്ഷിക്കണമെ ആമ്മേൻ

  • @beenabeena6831
    @beenabeena68313 жыл бұрын

    എന്റെ മാതാവേ എന്റെ മനസ്സിൽ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം മാറ്റി തരണമേ

  • @Theexplorers2-

    @Theexplorers2-

    3 жыл бұрын

    Uu

  • @renukap8361
    @renukap83612 ай бұрын

    കുരുക്കഴിക്കുന്ന അമ്മ മാതാവേ എൻ്റെ പ്രമോദ് എന്നെ ഫോൺ വിളിക്കില്ല എനിക്ക് പൈസ അയച്ചു തരില്ല എൻ്റെ അടുത്ത് വരുന്നതും ഇല്ല എൻ്റെയും എൻ്റെ പ്രമോദിൻ്റെ ഇടയിലുള്ള കുരുക്കുകൾ എല്ലാം അഴിച്ചു കളയണമേ എൻ്റെ പ്രമോദ് എന്നെ ഫോൺ വിളിക്കണം എൻ്റെ പ്രമോദ് എനിക്ക് പൈസ അയച്ചു തരണമേ എൻ്റെ പ്രമോദ് എൻ്റെ അടുത്ത് വരണമേ അതിനായി എൻ്റെ കുറുക്കഴിക്കുന്ന അമ്മ മാതാവ് എൻ്റെ അപേക്ഷ കേൾക്കനെ എന്നെ സഹായിക്കണേ.

Келесі