No video

ഉറപ്പായും അത്ഭുതം നടക്കുന്ന ശക്തമായ പ്രാർത്ഥന // Mario Joseph Philokalia

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർ മനിരതമാകുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരു ക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാൻ ആകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനും ആയ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് കൈയിൽ എടുക്കണമേ (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചു കളയേണമേ. അമ്മേ എന്റെ ഈ അപേക്ഷ കേൾക്കേണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ, ആമേൻ (1സ്വർഗസ്ഥ :1നന്മ നിറഞ്ഞ, 1ത്രിത്വം )
English Version of this video link
• Dangerously Powerful ...
Thank you for subscribing and watching this channel
Contact E-mail. mariojoseph33@yahoo.com
Philokalia33@gmail.com
Contact Whatsapp
Mario Joseph
+919446752752
Gigi Mario
+919400045523.
Contact number for free medicine
Office Staff
+919497202752
Pls like and share our Fb Page. ( Philokalia Ministry )
Pls Subscribe our KZread channel in English.
( Philokalia Official In English )

Пікірлер: 2 700

  • @user-ed2sv9ff7g
    @user-ed2sv9ff7g2 жыл бұрын

    ഞാൻ ഈ പ്രാർത്ഥന ചൊല്ലാൻ സ്റ്റാർട്ട് ചെയ്തു എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.ഒരുപാട് പ്രോബ്ലെംസ് എനിക്കുണ്ട് 😭. 😰

  • @bindhuraghavan3356
    @bindhuraghavan33562 жыл бұрын

    ഈ പ്രാർത്ഥന ചൊല്ലി 33ദിവസം ആകുന്നതിനു മുൻപ് തന്നെ എനിക്ക് ജോലി കിട്ടി...പരിശുദ്ധ മാതാവിന് നന്ദി!!!

  • @thampyjohnjohn912

    @thampyjohnjohn912

    2 жыл бұрын

    Yaaaa yaaaa

  • @PVSJC

    @PVSJC

    Жыл бұрын

    Amen! Praise be to Jesus forever! 🙏😊🙏🙏🙏

  • @PVSJC

    @PVSJC

    Жыл бұрын

    Amen! 🙏 Yeshuve Nandi! 🙏😊🌹🙏🙏

  • @TheGraceofGod

    @TheGraceofGod

    Жыл бұрын

    Amen🙏🏼🙏🏼🙏🏼

  • @ftfboy1234
    @ftfboy12345 күн бұрын

    Amme എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു തരണേ ആമേൻ

  • @artbyarzartgallery2720
    @artbyarzartgallery27202 жыл бұрын

    ഇൗ പ്രാർത്ഥന ചൊല്ലി 5 ആമതെ ദിവസം ആയപ്പോൾ. പിണങ്ങി ഇരുന്ന ആള് പിണകം മാറി എന്നോട് മിണ്ടി. മാതാവിന് നന്ദി........ യേശുവേ നന്ദി....

  • @PVSJC

    @PVSJC

    2 жыл бұрын

    Amen! 🙏🙏🙏🌹🌹😊😊😊

  • @symonmt6280
    @symonmt62803 жыл бұрын

    ഈ പ്രാർത്ഥന ചൊല്ലി 33 ദിവസം ചൊല്ലി തികയുന്നതിന് മുൻപേ മാതാവ് എൻ്റെ ഉദ്ദിഷ്ട കാര്യം നടത്തിത്തന്നു്

  • @adhunadhoosvibe8725

    @adhunadhoosvibe8725

    3 жыл бұрын

    മറ്റ് മത കാർക്ക് ചൊല്ലാൻ പറ്റുമോ

  • @dhanyaraji6907

    @dhanyaraji6907

    2 жыл бұрын

    ഞാനും ക്രിസ്ത്യാനിയല്ല. But ഞാൻ ചൊല്ലുന്നുണ്ട്. ആർക്കും ചൊല്ലിക്കൂടെ?

  • @darsanamurukan9831
    @darsanamurukan98312 жыл бұрын

    അമ്മേ, എന്റെ കടബാധ്യതകൾ തീർക്കുവാൻ സഹായിക്കണമേ, അമ്മേ 🙏

  • @polyantony467
    @polyantony467 Жыл бұрын

    ഈ പ്രാർത്ഥന ആരംഭിച്ചു 33 ദിവസം തികയുന്നതിമുബ് എനിക്കു സ്വന്തമായി നല്ലൊരു വീടും മകൾക്കു ജോലിയും അനുഗ്രഹമായി കിട്ടി. എന്റെ അമ്മയ്ക്കു ആയിരമായിരം നന്ദി. എന്റെ ഈശോയ്ക്കും ഒരുപാട്‌ ഒരുപാട് നന്ദി . അമ്മേ ഞാൻ പ്രാർത്ഥിച്ച അടുത്ത കാര്യവും എനിക്കു നടത്തിത്തരണമേ ആമേൻ

  • @jelinjaneephar4928
    @jelinjaneephar49283 жыл бұрын

    എന്റെ സാക്ഷ്യം - 24.5.2021 മുതൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലി തുടങ്ങി. എന്റെ മാതാവ് എന്റെ ആവശ്യം നിറവേറ്റിത്തന്നു. ആമേൻ

  • @aparnasaketham3762

    @aparnasaketham3762

    3 жыл бұрын

    aaaannnoo

  • @annmary6974

    @annmary6974

    3 жыл бұрын

    🙏🙏

  • @maryaugustine7736

    @maryaugustine7736

    3 жыл бұрын

    Amme sahayikkaname🙏🙏🙏

  • @saviomedia3052
    @saviomedia30522 жыл бұрын

    ഈ പ്രാർത്ഥന ചൊല്ലി എന്റെ ജോലിതടസം മാതാവ് മാറ്റിത്തന്നു.. 🙏🙏🙏🙏അമ്മേ നന്ദി..

  • @fredinasebastian1396
    @fredinasebastian1396 Жыл бұрын

    ഈ പ്രാർത്ഥന ചൊല്ലി 33 ദിവസം തികയുന്നതിനു മുൻപേ മാതാവ് വഴിയായി എൻ്റെ നിയോഗം സാധിച്ചു തന്നു🙏

  • @Pushpa-fd9tm
    @Pushpa-fd9tm2 жыл бұрын

    അമ്മേ മാതാവേ നന്ദി.,... പ്രാർത്ഥന തുടങ്ങി ഒൻപതാം ദിവസം എൻറെ നിയോഗം സാധിച്ചു... പ്രാർത്ഥന 33 ദിവസം തുടരുന്നു... ഇത് സാക്ഷ്യപ്പെടുത്തുന്നു. യേശു വേ നന്ദി.. യേശു വേ സ്തോത്രം.

  • @myworld8882
    @myworld88823 жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ കൊടുക്കണേ എല്ലാവർക്കും സൗഗ്യം കൊടുക്കേണമേ 🙏🙏🙏🙏

  • @anjalijomon7263

    @anjalijomon7263

    3 жыл бұрын

    അമ്മേ മാതാവേ, ഒത്തിരി നന്ദി

  • @Aswani.S.Nandhanan

    @Aswani.S.Nandhanan

    2 жыл бұрын

    Keep praying. This is prayer is very powerful. I have experienced it! Keep your hope.

  • @poornimal5250

    @poornimal5250

    Жыл бұрын

    Athe.This prayer is very powerful

  • @leenati8471
    @leenati84712 жыл бұрын

    ഞാൻ ഈ പ്രാർത്ഥന 33 ദിവസം ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു കിട്ടി നന്ദി മാതാവേ നന്ദി

  • @sajuchandran6961
    @sajuchandran69613 жыл бұрын

    എന്റെ കുരുക്ക് അമ്മ അഴിച്ചു തന്നു അമ്മയ്ക്ക് ഒരു പാട് നന്ദി

  • @annmary6974

    @annmary6974

    3 жыл бұрын

    🙏🙏

  • @valsammaharry1651
    @valsammaharry16512 жыл бұрын

    ഈ പ്രാർത്ഥന ചൊല്ലി പന്ത്രണ്ടാമത്തെ ദിവസം എന്റെ ആവശ്യം മാതാവ് സാധിച്ചു തന്നു. അമ്മേ മാതാവേ നന്ദി 🙏 ഈ പ്രാർത്ഥന ചൊല്ലുന്ന എല്ലാവരുടേയും നിയോഗം സാധിച്ചു കൊടുക്കണമേ അമ്മേ 🙏

  • @riyatheresajohn3420
    @riyatheresajohn34203 жыл бұрын

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. എന്റെ വിവാഹം കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യുകയായിരുന്നു. എന്നിട്ടും ഫലം കാണാത്തതിനാൽ ഞങ്ങൾ പല ഡോക്ടർമാരെയും കൺസൾട്ട് ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. പിന്നീട് ഈ വർഷം ഏപ്രിലിൽ ആണ് എന്റെ അച്ചാച്ചൻ എനിക്ക് കുരുക്കഴിക്കുന്ന മാതാവിന്റെ ഈ പ്രാർത്ഥന തരുന്നത്. ഞാനും എന്റെ ജീവിത പങ്കാളിയും കൂടി ഈ പ്രാർത്ഥന വിശ്വാസത്തോടെ 33 പ്രാവശ്യം 33 ദിവസം ചൊല്ലി. ഈ പ്രാർത്ഥന 33 ദിവസം തീരുന്നതിന് രണ്ടു ദിവസം മുൻപാണ് ഞാൻ അറിയുന്നത് ഞാൻ പ്രഗ്നന്റ് ആണെന്ന്. പരിശുദ്ധ അമ്മയുടെ ശക്തിയേറിയ മധ്യസ്ഥതയാൽ ഞങ്ങളുടെ ജീവിതത്തിലെ ഈ കുരുക്ക് ദൈവം അഴിച്ചു തന്നതിന് ഒരായിരം നന്ദി. യേശുവേ നന്ദി യേശുവേ സ്തുതി. 🙏🙏

  • @anurathmaanu9184

    @anurathmaanu9184

    3 жыл бұрын

    Amen

  • @santra9117

    @santra9117

    2 жыл бұрын

    Njangalum oru kunjinu vendi kathirukukayanu .njagalk vendi koodi prarthikane

  • @jithinjozf6829

    @jithinjozf6829

    2 жыл бұрын

    യേശുവേ നന്ദി

  • @syaminideepu1450

    @syaminideepu1450

    2 жыл бұрын

    Daivame njangalkkum oru kunjine nalki anugrahikkaname🙏🙏🙏

  • @Aswani.S.Nandhanan

    @Aswani.S.Nandhanan

    2 жыл бұрын

    So happy for you.

  • @terryissackanichai21
    @terryissackanichai21 Жыл бұрын

    ഈ പ്രാർത്ഥനയിലൂടെ ഞങ്ങൾക്ക് വീണ്ടും വീണ്ടും അനുഗ്രഹങ്ങൾ ലഭിച്ചു - യേശുവിനും, അമ്മ മറിയത്തിനും വളരെ വളരെ നന്ദി !!!

  • @clicksbyGeethu
    @clicksbyGeethu2 жыл бұрын

    ഇൗ പ്രാർത്ഥന വളരെ ശക്തി ഉള്ളതാണ്..എന്റെ അമ്മയ്ക്ക് പലവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു...ഈ പ്രാർത്ഥന ചൊല്ലി ഒൻപതാം ദിവസം മുതൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇപ്പൊൾ 33 ദിവസം ചൊല്ലി പൂർത്തീകരിച്ചു..അമ്മയ്ക്ക് ഇപ്പൊൾ നല്ല ആശ്വാസം ഉണ്ട്....കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി 🙏❤️❤️❤️❤️.

  • @sijiprakash4497
    @sijiprakash4497 Жыл бұрын

    ഈ പ്രാർഥന 33 ദിവസം ചൊല്ലി തീരുന്നതിനു മുൻപേ എന്റെ മകൾക്കും ഭർത്താവിനും ഒരു തടസങ്ങളും കൂടാതെ വിദേശത്തു എത്തിച്ചതിനു പരിശുദ്ധ അമ്മക്ക് നന്ദി. Filokaaliyaik നന്ദി.....

  • @rajimolkt1350
    @rajimolkt13502 жыл бұрын

    ഞാൻ ഈ പ്രാർത്ഥന ചൊല്ലി കഴിഞ്ഞപ്പോൾ എൻ്റെ മകൾക്ക് നല്ലൊരു വിവാഹം ശരിയായി നന്ദി മാതാവേ കോടാനുകോടി നന്ദി

  • @athira8089

    @athira8089

    2 жыл бұрын

    Etra days cholli enn parayuo Plzz replyy

  • @nisharasajeev5450
    @nisharasajeev54503 жыл бұрын

    അമ്മേ മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകളെ എന്നെന്നേക്കുമായി അഴിച്ചുകളയേണമേ. എന്റെ പ്രാർത്ഥന കേൾക്കേണമേ.സംരക്ഷിക്കേണമേ🙏

  • @manjumathew9234
    @manjumathew92342 жыл бұрын

    എന്റെ IELTS എക്സാം കഴിഞ്ഞു ഞാൻ ഭയങ്കര വിഷമത്തിൽ ആരുന്നു. എന്റെ മാതാവിനോടുള്ള ഈ പ്രാർത്ഥന ഞാൻ വെറും 8 ദിവസം മാത്രം ചൊല്ലിയപ്പോ ഞാൻ ചോദിച്ച band score മാതാവ് എനിക്ക് തന്നു. എന്റെ മാതാവേ നന്ദി. ഈശോയെ നന്ദി.

  • @PVSJC
    @PVSJC Жыл бұрын

    ഈ പ്രാർഥന ചൊല്ലിയത് കൊണ്ട് എന്റെ ജോലിയിലെ തടസ്സങ്ങൾ മാറി എനിക്ക് ജോലി കിട്ടി. പിതാവായ ദൈവമേ നന്ദി! കർത്താവായ യേശുവേ നന്ദി! പരിശുദ്ധത്മാവേ നന്ദി, ആരാധന, സ്തോത്രം, വിശ്വാസം, സ്നേഹം അങ്ങേക്ക്! ആമേൻ! 🙏😊🌹🙏🙏 പരിശുദ്ധ കന്യക മറിയമേ കുരുക്കഴിക്കുന്ന മാതാവേ നന്ദി സ്‌തുതി, സ്നേഹം! ആമേൻ! 🙏😊🌹🙏

  • @annasvarghese6627
    @annasvarghese66273 жыл бұрын

    എന്റെ എത്രയോ കുറുക്കുകൾ പരിശുദ്ധ അമ്മ അഴിച്ചിരിക്കുന്നു, അമ്മേ മാതാവേ നന്ദി🙏🙏🙏ഏവരെയും ബോധ്യപ്പെടുത്തണേ അമ്മയുടെ സ്നേഹം

  • @annmary6974

    @annmary6974

    3 жыл бұрын

    🙏

  • @sneharajeesh8307
    @sneharajeesh83072 жыл бұрын

    ആമേൻ ഈ പ്രാർത്ഥന ചൊല്ലി അതുമൂലം നടക്കില്ല എന്ന് വിചാരിച്ച് രണ്ടു കാര്യം മാതാവ് എനിക്ക് നടത്തി തന്നു മാതാവേ നന്ദി ആമേൻ ആമീൻ

  • @sruthyessruthy2088

    @sruthyessruthy2088

    2 жыл бұрын

    എന്റെ ഒരു കാര്യം നടത്തി തന്നു രണ്ടാമത്തെ കാര്യം ഇതു വരെ ശരി ആയിട്ടില്ല 😢🙏🏻🙏🏻🙏🏻

  • @bindushantu4165
    @bindushantu4165 Жыл бұрын

    ഞാൻ കുരുക്കഴിക്കുന്ന. മാതാവിനോടുള്ള പ്രാർത്ഥന ചൊല്ലിയപ്പോൾ എന്റെ മകനെ ഒരു വലിയ കേസിൽനിന്നും വലിയ അപമാനത്തിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിച്ചു

  • @leenati8471
    @leenati84712 жыл бұрын

    ഈ പ്രാർത്ഥന 33 ദിവസം ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ഒരു നിയോഗം സാധിച്ചുതന്നു മാതാവേ എന്നെ അനുഗ്രഹിച്ചു ഞാൻ മാതാവിനോട് നന്ദി പറയുന്നു

  • @rekfunworld1162
    @rekfunworld1162 Жыл бұрын

    I failed 2 times in oet exam. I saw this video and started praying... Today my oet result came.. I passed.. This prayer is really powerful.. Amme thanks a lot❤️❤️❤️❤️

  • @kuttyammavargheese7914
    @kuttyammavargheese79143 жыл бұрын

    എന്റെ കൊച്ചുമകൾ നടാലിയാകെ ജന്മനാ ചെവി കേൾക്കത്തില്ല സംസാരിക്കാതില്ല ആ മോൾക് ചെവി കേൾക്കാനും സംസാരിക്കാനുള്ള കഴിവ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @mariyakrupa735

    @mariyakrupa735

    3 жыл бұрын

    പ്രാർത്ഥിക്കുക...അമ്മ കേൾക്കും

  • @jijosfarm8947

    @jijosfarm8947

    2 жыл бұрын

    🙏🙏🙏

  • @firegarden183

    @firegarden183

    2 жыл бұрын

    തീർച്ചയായും താങ്കൾക്കു ഫലം ഉണ്ടാകുഠ. മുടങ്ങാതെ പ്രാർത്ഥനചൊലുക

  • @salijacob8230
    @salijacob82302 жыл бұрын

    ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ അകന്നു കഴിയുന്ന ഭർത്താവ് തിരിച്ചു വരാൻ തയ്യാറായി. Brother counciling പോവാൻ തയ്യാറായി. മറ്റ് നിയോഗങ്ങളും അമ്മ നടത്തി തരുമെന്ന് വിശ്വാസിക്കും.തിരുകുമരനും അമ്മക്കും നന്ദി.🙏🙏🙏

  • @leenati8471
    @leenati84712 жыл бұрын

    ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചതിന്റ ഫലമായി എനിക്കു ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു കിട്ടി മാതാവേ നന്ദി മാതാവേ

  • @PVSJC

    @PVSJC

    2 жыл бұрын

    Amen! Nandi Maathaave. Yeshuve Sthothram. Amen! 🙏🌹😊

  • @athirakrishnan7381

    @athirakrishnan7381

    2 жыл бұрын

    @@PVSJC agrahikuna marriage nadakn vendi e prayer agne ann prathikandath avishym parayandathu agne venm parayan

  • @PVSJC

    @PVSJC

    2 жыл бұрын

    @@athirakrishnan7381 kurukkukal ennu parayunnidathu 'ente vivaahathile kurukkukal' ennu cherthu praarthikkuka.

  • @athirakrishnan7381

    @athirakrishnan7381

    2 жыл бұрын

    @@PVSJC agne prathichal agrahikuna marriage nadakumo

  • @tomjoy7971

    @tomjoy7971

    2 жыл бұрын

    @@PVSJC ethra niyogam vekkam.

  • @suby4923
    @suby49233 жыл бұрын

    വളരെ ശക്തമായ പ്രാർത്ഥനയാണ്. വളരെ നാളായി വിൽക്കാത്ത വസ്തുവും വീടും ഞാൻ ഈ prayer ചൊല്ലി ഒരു മാസത്തിന്നു ശേഷം അത്ഭുതകരമായി വിൽക്കാൻ കഴിഞ്ഞു. ഇതു വിശ്വാസത്തോടെ ചൊല്ലുന്ന ഏതൊരാളി ന്റെയും ആവശ്യം മാതാവ് നടത്തി തരും.

  • @shalybenny5341

    @shalybenny5341

    Жыл бұрын

    Amme njangaleyum sahaikkanr

  • @dollybineesh8829
    @dollybineesh88293 жыл бұрын

    അമ്മേ മാതാവേ എനിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ജീവിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കുരുക്ക് മാറ്റി തരാൻ പ്രാർത്ഥിക്കണമേ

  • @Sivakumar-kw4fc

    @Sivakumar-kw4fc

    3 жыл бұрын

    ഞാൻ ചൊല്ലി തുടങ്ങി ജാതിയോ മതമോ ഒന്നും നോക്കിയില്ല. അമ്മ കൈവിടില്ല എന്ന് എനിക്ക് വിശ്വാസം ഉണ്ട് ആമേൻ

  • @aryajose5178

    @aryajose5178

    3 жыл бұрын

    Same issue 😭

  • @faceandbeautylakshyamakeov2310

    @faceandbeautylakshyamakeov2310

    2 жыл бұрын

    Same issue 😭🙏 എല്ലാം മാതാവിന്റെ കയ്യിൽ

  • @remyamadhavan6056

    @remyamadhavan6056

    2 жыл бұрын

    Njanu prarthichu thudangi

  • @Surya-sam2024

    @Surya-sam2024

    2 жыл бұрын

    Amen

  • @daisykutty5418
    @daisykutty54183 жыл бұрын

    എൻറ്റെ അമ്മേ.മാതാവേ.എനിക്ക് കയറി കിടക്കാൻ ഒരു വീടില്ലാ.എനിക്ക് ഒരു വീടിനുവേൻടി.അമ്മയോട്.അപേക്ഷിക്കുന്നു ആമീൻ ആമീൻ ആമീൻ

  • @yamunar5151

    @yamunar5151

    3 жыл бұрын

    പഞ്ചായത്തിൽ പറഞ്ഞില്ലേ

  • @kamrunisa3525

    @kamrunisa3525

    3 жыл бұрын

    Amen

  • @swapna6655
    @swapna66552 жыл бұрын

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടാൻ ഈ പ്രാർത്ഥന ചെല്ലി പ്രാർഥിച്ചതിന്റെ ഫലമായി അമ്മയുടെ അനുഗ്രഹത്താൽ ദൈവം അനുഗ്രഹിച്ചു. ഭർത്താവിന്റെ ദുശീലം മാറ്റി തരണമേ അമ്മേ മാതാവെ🙏🏻🙏🏻🙏🏻

  • @Nilav93

    @Nilav93

    2 жыл бұрын

    Kujine kittiyo eth prarthichu etra day Kazhijeda vava kittiye

  • @nishalvarghese4179
    @nishalvarghese41793 жыл бұрын

    ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി മാതാവ് എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിച്ചു. ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി.🙏🙏

  • @lathamohan8199

    @lathamohan8199

    2 жыл бұрын

    Unnimol

  • @lathamohan8199

    @lathamohan8199

    2 жыл бұрын

    Sure i will pray 🙏

  • @vijayalakshmismsm3093
    @vijayalakshmismsm30933 жыл бұрын

    നന്ദി ഈ പ്രാർത്ഥന ലോകം മുഴുവൻ ഉള്ളവർക്കായി നൽകിയതിന്.

  • @blessycherian82

    @blessycherian82

    3 жыл бұрын

    Please pray for my health.tku

  • @bindhujoseph6714
    @bindhujoseph67143 жыл бұрын

    ഞാൻ husbandinuvendi madyapanam marunnathinuvendi kurukazhikkunnna mathavinte prayer chelli thudangi one week kazhinju orupad changes mathavu varuthi. Ippol one month ayit husband kudikkunnilla. Daily kudichit ayirunnu varunnath. Nan orupad vishamichirunnu. Mathavinu orayiram nanni. Ith ente sashyam koode anu. Ini munpottum madyapanam undakathe irikkanum ellarum prarthikanam. This prayer is very powerful. Love you mathave

  • @vincentVincent-er2bf
    @vincentVincent-er2bf3 жыл бұрын

    ശക്തമായ പ്രാർത്ഥനയാണ് എന്റെ ആവശ്യം ഏഴാം ദിവസം നടന്നു.

  • @ananyaprakash5885
    @ananyaprakash5885 Жыл бұрын

    എനിക്കും എന്റെ ഭർത്താവിനു൦ വിസ ലഭിക്കുവാനും ഒന്നിച്ചു ജോലി കിട്ടുവാനും 33 ദിവസം 33 തവണ ചൊല്ലിയതിന്റെ ഫലമായി മാതാവ് ഞങ്ങളെ അനുഗ്രഹിച്ചു..... ഒരായിരം നന്ദി

  • @subysebastian7593
    @subysebastian7593 Жыл бұрын

    ഈ പ്രാർത്ഥന വളരെ അനുഗ്രഹമുള്ളതാണ് എന്റെ നിയോഗം സാധിച്ചു തന്നു പരിശുദ്ധ അമ്മ

  • @unnimaya2447

    @unnimaya2447

    Жыл бұрын

    Ethre days aayapol nadannu

  • @jesteenathomas2151

    @jesteenathomas2151

    7 ай бұрын

    With in one week

  • @snehaprakash7883
    @snehaprakash7883 Жыл бұрын

    നൊവേന ചൊല്ലി 33 ദിവസം തികയുന്നതിനു മുൻപ് തന്നെ എന്റെ അങ്കിളിന്റെ വിവാഹ തടസം മാറി.. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് ഞങ്ങളോട് കരുണ കാണിച്ച ഈശോയ്ക്ക് ഒരായിരം നന്ദി ❤

  • @JaicyJoseph-mo5zh
    @JaicyJoseph-mo5zh7 ай бұрын

    ഞാൻ ചോദിച്ചകാര്യങ്ങൾ എല്ലാം അമ്മ എനിക്ക് തന്നു എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🌹

  • @Dhaksh-brozz0007
    @Dhaksh-brozz00073 жыл бұрын

    അമ്മേ മാതാവേ എനിക്കെന്റെ ഭർത്താവും മക്കളും ഒപ്പമുള്ള സമാദാനവും സന്ദോഷവും ആയുള്ള ജീവിതം തിരികെ നൽകേണമേ. എന്റെ ഭർത്താവ് എന്നെ മനസിലാക്കി സ്നേഹിച്ചു തിരിച്ചു വരണമേ 🙏ഞങ്ങള്ക്ക് ഇടയിൽ തടസങ്ങൾ ആയി നിൽക്കുന്ന എല്ലാ കുരുക്കും നീ അഴിച്ചു തരണമേ 🙏🙏

  • @rakhirahul9118
    @rakhirahul91183 жыл бұрын

    അമ്മേ ഞങ്ങൾക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ. എന്റെ ഇച്ചായന്റ അസുഖഗങ്ങൾ മാറ്റി കൊടുക്കേണമേ. കടങ്ങൾ മാറ്റി തരണമേ. എന്റെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏

  • @catherineantony9601
    @catherineantony96013 жыл бұрын

    ഈ പ്രാർത്ഥനയിലൂടെ അമ്മ എന്നെ സഹായിച്ചതിന് ഒരായിരം നന്ദി 🙏

  • @anurathmaanu9184

    @anurathmaanu9184

    3 жыл бұрын

    Amen

  • @sandhya7368
    @sandhya73683 жыл бұрын

    പരിശുദ്ധ മാതാവേ എന്റെ അമ്മയിഅമ്മയുടെ മൂത്ര കുഴലിലെ കാൻസർ നീക്കി തരണേ എന്റെ മാതാവേ.

  • @PVSJC
    @PVSJC Жыл бұрын

    പരിശുദ്ധ കന്യക മാറിയത്തോടുള്ള ഈ മാധ്യസ്ഥ പ്രാർത്ഥനാ ചൊല്ലിയതിനു ശേഷം എന്റെ ജോലിയിലെ പ്രശ്നങ്ങൾ അത്ഭുതകരമായി മാറി! പരിശുദ്ധ അമ്മേ നന്ദി! പരിശുദ്ധ അമ്മേ സ്തുതി! പരിശുദ്ധ അമ്മേ സ്നേഹം! ആമേൻ! 🙏🌹😊😊🙏

  • @annamathew9041
    @annamathew90412 жыл бұрын

    അമ്മേ മാതാവേ നന്ദി... പ്രാർത്ഥന തുടങ്ങി മൂന്നാമത്തെ ദിവസം എന്റെ നീയോഗം സാധിച്ചു... പ്രാർത്ഥന 33ദിവസം തുടർന്ന് ചെല്ലുന്നു...

  • @philominaj1034
    @philominaj10343 жыл бұрын

    എൻെറ അനിയത്തി,2007മുതൽ ഒരു കേസിൽ അകപ്പെട്ടു, അതേക്കുറിച്ച് അവൾക്കൊരു മനസ്സറിവും ഇല്ല, തികച്ചും നിരപരാധിയാണ്,അവൾക് വേണ്ടി ഞാൻ ഈ പ്രാർത്ഥന ചൊല്ലി തുടങ്ങി ഇന്ന് 7ആം ദിവസം, ഇന്ന് അവൾക്കെതിരേ കേസ് കൊടുത്ത അതിസമ്പനനായ വ്യക്തി, അവളോട് മാപ്പ് പറഞ്ഞു കേസ്സ് പിൻവലിക്കാമെന്നേററു, പരിശുദ്ധ അമ്മയുടെ ശക്തമായ മാധ്യസ്ഥം മാത്രമാണ് ഇതിന് കാരണം , ഞാൻ കേട്ട മാത്രയിൽ നന്ദി പറഞ്ഞ് എഴുതുകയാണ്,,,, വീണ്ടും പറയുന്നു ഒരായിരം തവണ ശത്രുവിനെതിരേ ശക്തമായ മിസൈൽ ആണ് ഈ പ്രാർത്ഥന,, ആവേ,,,,മരിയ,,, നന്ദി ബ്രദർ മാരിയോ,,🙏🙏🙏

  • @annmary6974

    @annmary6974

    3 жыл бұрын

    🙏🙏

  • @achuachu3428

    @achuachu3428

    3 жыл бұрын

    എന്റെ അമ്മയുടെ തലവേദന മാറ്റി തരണമേ കർത്താവേ എനിക്ക് നല്ലൊരു വിവാഹ ബന്ധം വരാൻ പ്രാർത്ഥിക്കണമേ നാഥാ

  • @merlinjohn9065

    @merlinjohn9065

    3 жыл бұрын

    Ente makal early stage pregnancy aanu, parisutha amme kurukku azhikkunna maathave, maghalude udarathile malakhakunjine anugrahikkane,adutha scanningil ella development undakuvan eeshoyodu parthikkane

  • @philominaj1034

    @philominaj1034

    3 жыл бұрын

    @@merlinjohn9065 മറിയത്തിന്റെ സ്തോത്രഗീതം മറക്കാതെ ചൊല്ലുക, വാവ അത് ഉദരത്തിൽ കിടന്ന് ചൊല്ലി മിടുകിയായി വരും🙏

  • @Creativethink222

    @Creativethink222

    3 жыл бұрын

    Yes. അതി ശക്തമായ പ്രാർത്ഥന. ഞാനും അനുഭവസ്ഥ

  • @sujachackochan7934
    @sujachackochan7934 Жыл бұрын

    ബ്രദർ ,ഞാനും എന്റെ ഭർത്താവും കൂടി 33 ദിവസം ഈ പ്രാത്ഥന രാവിലെ 33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിച്ചു .ഞങ്ങളുടെ മകന്‌ ഒരു കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു .മാതാവിനോടുള്ള ഈ പ്രാർത്ഥന അനുഗ്രഹദായകമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .നന്ദി ദൈവമേ !🙏🙏

  • @janetsabu8060
    @janetsabu80602 жыл бұрын

    എൻ്റെ പേരിൽ വരുന്ന അപവാദങ്ങൾ എല്ലാം അമ്മ മാറ്റിത്തരണമേ അമ്മേ അനുഗ്രഹിക്കണമേ

  • @deepthi2796

    @deepthi2796

    2 жыл бұрын

    ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു നമ്മൾക്ക് എഥിര് നിൽക്കും. Ee vachanam 1000 times ezhuthiyal mathy. Allenkil 33 times 33 days ezhuthiyal urappayittum u will see changes

  • @dhanyapoulose5202
    @dhanyapoulose52023 жыл бұрын

    അമ്മേ മാതാവേ ഇന്ന് ലോകത്തെ ചുറ്റിയിരിക്കുന്ന കൊറോണ മഹാമാരി ഞങ്ങളുടെ ഇടയിൽ നിന്നും തുടച്ചു നീക്കി കളയണമേ 🙏

  • @suniantony3284

    @suniantony3284

    3 жыл бұрын

    I started this prayer for getting a job for my son within one week he got a job. Thank 🙏You our Lady and Jesus my saviour thank You

  • @minimathew6292
    @minimathew62923 жыл бұрын

    മാതാവ് അത്ഭുതം പ്രവർത്തിക്കും തീർച്ച,33 ദിവസം തികക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ എല്ലാ നിയോഗങ്ങൾക്കും മാതാവ് ഉത്തരം നൽകി.🙏

  • @PVSJC

    @PVSJC

    2 жыл бұрын

    Amen! 🙏💐😊

  • @dhanyaraji6907

    @dhanyaraji6907

    2 жыл бұрын

    എന്റെ പ്രാർത്ഥന കേൾക്കാൻ പ്രാർത്ഥിക്കണേ...

  • @dhanyaraji6907
    @dhanyaraji69072 жыл бұрын

    മാതാവേ ഞാൻ 11ദിവസമായി പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന എത്രെയും പെട്ടന്ന് എന്റെ അമ്മ സാധിപ്പിച്ചു തരണമേ...

  • @AS-wu2dr
    @AS-wu2dr Жыл бұрын

    ഞാൻ ജോലി കിട്ടാൻ വേണ്ടി 33 ദിവസം ചൊല്ലി 34 ആം ദിവസം ഞാൻ ജോലിയിൽ കയറി. Jesus is great ❤️

  • @amrutha817

    @amrutha817

    Жыл бұрын

    Is that true?

  • @AS-wu2dr

    @AS-wu2dr

    Жыл бұрын

    @@amrutha817 Ya, I got the job on the 34th day. The job is on contract basis which is extendable, it is ok because at that time I was badly in need of a job, no hope, failed multiple Govt exams for just few points, etc.

  • @reslinmariyajoy7649
    @reslinmariyajoy76492 жыл бұрын

    ഇത് അത്ഭുതകരമായ ഒരു പ്രാർത്ഥന ആണ്... എന്റെ അനിയത്തിക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറം വയറുവേദന ആരുന്നു.. കാണിച്ചപ്പോൾ സ്കാനിംഗ് വേണം എന്ന് പറഞ്ഞിരുന്നു. മാതാവിനോട് ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു. സ്കാനിംഗ് report ൽ എല്ലാം normal ആരുന്നു. ഇപ്പോൾ അവൾ സുഖം ആയി ഇരിക്കുന്നു

  • @stephymartin9549
    @stephymartin9549 Жыл бұрын

    ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ചേട്ടന് ഞാൻ പ്രാർത്ഥിച്ച അതേ ജോലി തന്നെ കിട്ടുകയും... ജീവിതത്തെ പ്രതിസന്ധിയിൽ ആക്കാൻ കഴിയുമായിരുന്ന ഒരു ആപത്ത് ഒഴിഞ്ഞു പോകുകയും ചെയ്തു. കുരുക്കഴിക്കുന്ന മാതാവിനോട് ഒത്തിരി സ്‌നേഹം 💞

  • @annanna1259
    @annanna12592 жыл бұрын

    ഞാൻ ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ വലിയൊരു കുടുംബസമാധാനം കിട്ടി. ഈശോയ്കും മാതാവിനും ഒത്തിരി നന്ദി

  • @tomjoy7971

    @tomjoy7971

    2 жыл бұрын

    Ethra niyogam vekkam .

  • @sonak.sebastian4721
    @sonak.sebastian47213 жыл бұрын

    ഇത് വളരെ powerful ആയ prayer ആണ്. എന്റെ Husband ഒരു പാട് കമ്പനി യില്‍ Job അപ്ലിക്കേഷന്‍ വച്ചിരു ന്നു. ഒന്നിനും മറുപടി ഇല്ലായിരുന്നു. വളരെ വിഷമിക്കുന്ന സമയത്താണ് ഞാന്‍ ഈ video കാണുന്നത്. 33 ദിവസം 33 തവണ കുരുക്ക് അഴി ക്കുന്ന മാതാവിന്റെ ഈ miracle prayer ഞാന്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. ജൂൺ 12nu prayer start ചെയ്തു july14th offer letter കിട്ടി. പുതിയ കമ്പനി യില്‍ join ചെയ്തു. അമ്മക്ക് ഒരായിരം നന്ദി 🙏

  • @nishajolly8717

    @nishajolly8717

    2 жыл бұрын

    💯🙏🙏🙏🙏🙏🙏

  • @anushibu2249

    @anushibu2249

    Жыл бұрын

    Preyer ayakamo

  • @beenarajesh5219
    @beenarajesh52193 жыл бұрын

    മാതാവേ എന്റെ അമ്മയും ആങ്ങളയും ഭാര്യയും മക്കളും കോവിഡ് ആയി കിടക്കുന്നു അവരെ എത്രെയും വേഗം സുഖപെടുത്തി തരണമേ,, എന്റെ അമ്മയുടെ പേടിയും ഭയവും മാറ്റി തരണമേ ആമേൻ 🙏

  • @ronarobert9128
    @ronarobert91282 жыл бұрын

    33ദിവസം33 പ്രാവശ്യം പ്രാത്ഥിച്ചു.. മാതാവ് ആഗ്രഹം അത്ഭുതപെടുത്തുമാർ അതിശകാരമം വിധം നടത്തിത്തന്നു 🤗🥰🥰🙏🙏നന്ദി അമ്മേമാതാവേ 🙏😘❤❤🥰🥰😘

  • @meenumeenakshi5125

    @meenumeenakshi5125

    2 жыл бұрын

    33 divasamano agraham sadhichath

  • @PVSJC

    @PVSJC

    Жыл бұрын

    Thank You Lord Jesus, Praise You Lord Jesus, Gratitude to You, Love You, Glory to You Lord Jesus Messiah forever! Amen! 🙏😊🙏🌹😊 Thank you Mother Mary, Love you Mother Mary, in The Will of The Heavenly Father forever! Amen! 🙏😊🙏🌹🙏

  • @dhanalekshmi1421
    @dhanalekshmi14213 жыл бұрын

    അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു നൽകിയതിന് ഒരായിരം നന്ദി നന്ദി നന്ദി ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @DivaLakshmi
    @DivaLakshmi2 жыл бұрын

    കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മ നിരതമാകുന്ന കൈകളുമുള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ.. നിന്റെ കൈകൾക്ക് അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ കരുത്തുറ്റ മാതാവേ.., നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മദ്ധ്യസ്ഥ ശക്തിയാലും ( ഇവിടെ ആവശ്യം പറയുക ) ഈ കുരുക്ക് നീ കൈയ്യിലെടുക്കേണമേ..., ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചുകളയേണമേ.., നിത്യവും ഞങ്ങളുടെ അമ്മയായിരുന്നുകൊണ്ട് ദൈവവുമായി ഒന്നു ചേരുവാനുള്ള പാത ഞങ്ങൾക്ക് വ്യക്തമാക്കുകയും ഒരുക്കി തരികയും ചെയ്യേണമേ.., ഞങ്ങളുടെ കുടുംബത്തിലെ ബന്ധന കുരുക്കുകൾ അഴിക്കണമേ., പരിശുദ്ധ ദൈവ മാതാവേ.., ഞങ്ങളെ വഴി നടത്തണമേ, സംരക്ഷിക്കണമേ., ആമേൻ.. 1 സ്വർഗ്ഗ., 1 നന്മ., 1 ത്രിത്വം.

  • @garnetvibe
    @garnetvibe3 жыл бұрын

    മാതാവേ, ഈ Bro. Mario Josephനു ദൈവകൃപയിൽ വീണ്ടും വീണ്ടും അത്മിയ ശക്തി പ്രപിച്ച് ജീവിക്കുവാൻ ശക്തി നൽകേണമെ.

  • @lissypaulose7150

    @lissypaulose7150

    2 жыл бұрын

    Mathave ente. Brother. Ente rogham mattane

  • @bijuissack8668
    @bijuissack86683 жыл бұрын

    അമ്മേ മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക കടബാധ്യതയുടെ കുരുക്കുകൾ അഴിച്ചു തരേണമേ.... ഈശോക്കും 'അമ്മ മാതാവിനും ഒരായിരം നന്ദി....

  • @binduprasobh7234
    @binduprasobh7234 Жыл бұрын

    മാതാവിൻ്റെ ഈ അത്ഭുതപ്രാത്ഥന 33 ദിവസം 33 പ്രാവിശ്യം ചൊല്ലിയതിൽ ഒത്തിരി അനുഗ്രഹം മാതാവ് എനിയ്ക്ക തന്നു. മാതാവിന് നന്ദി പറയുന്നു.

  • @ushababuraj9286
    @ushababuraj92863 жыл бұрын

    പരിശുദ്ധ അമ്മ മാതാവേ എന്റെ ക്യാൻസർ രോഗം മാറ്റി തരേണമേ 🙏🙏🙏

  • @sunilk.k9107

    @sunilk.k9107

    3 жыл бұрын

    🙏🙏

  • @sojajose9886

    @sojajose9886

    3 жыл бұрын

    🙏🙏🙏🙏🙏

  • @seenuseenu2497

    @seenuseenu2497

    3 жыл бұрын

    Seriyakum🙏🙏

  • @athirasasi7771

    @athirasasi7771

    2 жыл бұрын

    🙏🙏

  • @tharammatharamma4784

    @tharammatharamma4784

    2 жыл бұрын

    🙏🙏🙏

  • @smithap.d.2421
    @smithap.d.24213 жыл бұрын

    അമ്മേ മാതാവേ കടബാധ്യതകളാൽ ഞങ്ങൾ തകർന്നിരിക്കുകയാണ്.കടങ്ങൾ വീട്ടുവാൻ ഒരു മാർഗ്ഗം നൽകണമേയെന്ന് ഞങ്ങൾ അപേക്ഷിക്കുന്നൂ.

  • @sheejathomas7448
    @sheejathomas74483 жыл бұрын

    അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായ എല്ലാ ചതിവും വഞ്ചനയും കുടുംബ സമാധാനമില്ലാതെ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എത്രയും പെട്ടന്ന് കാണിച്ചു തരേണമേ. ആമേൻ🙏🙏🙏

  • @semikv7114

    @semikv7114

    3 жыл бұрын

    Amen I got miracle by this prayer yrs back

  • @Ragipradeepkunjuttan
    @Ragipradeepkunjuttan3 жыл бұрын

    അമ്മേ.... മാതാവേ എന്റെ ആവശ്യം സാധിച്ചു തന്നതിന് നന്ദി പറയുന്നു

  • @annmary6974

    @annmary6974

    3 жыл бұрын

    🙏🙏

  • @geethapankaj1196
    @geethapankaj11962 жыл бұрын

    പരിശുദ്ധ അമ്മയുടെ പ്രാർത്ഥന ചൊല്ലിയതിനുശേഷം വർഷങ്ങളായി മുടങ്ങി കിടന്ന കഠിനമായ ഒരു കുരുക്ക് ഇന്ന് നീങ്ങി കിട്ടി. പരിശുദ്ധ അമ്മക്കും പ്രാർത്ഥന പറഞ്ഞു തന്ന ഫിലോ കാലിയക്കും നന്ദി.

  • @PVSJC

    @PVSJC

    Жыл бұрын

    ആമേൻ! 🙏🌹😊🙏

  • @athira8089

    @athira8089

    Жыл бұрын

    എത്ര ദിവസം കൊണ്ട് റിസൾട്ട്‌ കിട്ടി

  • @grasammaabraham94
    @grasammaabraham943 жыл бұрын

    അമ്മേ മാതാവേ എന്നെ വിഷമിപ്പിക്കുന്ന കാലിന്റെ വേദന എന്ന കുരുക്ക് എന്റെ ജീവിതത്തിൽ നിന്ന് എടുത്തു മറ്റേണമേ. ആമേൻ 🙏

  • @shylybiju1599

    @shylybiju1599

    3 жыл бұрын

    Eshoppa de അനുഗ്രഹം undakum... Isaiah 40: 29_31 e വചനം കുടെ ചേര്‍ത്ത് pradhicho... എപ്പോഴും ഇ വചനം parayanam...

  • @shinushaji5760
    @shinushaji57602 жыл бұрын

    ഈ പ്രാർഥന വളരെ ശക്തി യുള്ളതാണ് ..33. ദിവസം ആകുന്നതിനു മുൻപ് തന്നെ ഫലം കണ്ടുതുടങ്ങി 🙏🙏🙏🙏

  • @jollyscaria1922

    @jollyscaria1922

    2 жыл бұрын

    Welcome parying

  • @sruthyessruthy2088
    @sruthyessruthy20882 жыл бұрын

    എന്റെ ജീവിതത്തിലെ ഒരു പ്രധാനപെട്ട കാര്യം ഒരു വർഷമായി നടക്കാതെ കെടക്കുവായിരുന്നു ഈ പ്രാർത്ഥന ചൊല്ലി 28 ദിവസം ആയപ്പോഴേക്കും കുറേശേ ശരി ആയിതുടങ്ങി ഒരുപാടു നന്ദി ഉണ്ട് മാതാവേ 🙏🏻🙏🏻🙏🏻 നന്ദി നന്ദി

  • @neethusanthosh3814
    @neethusanthosh38142 жыл бұрын

    5 വർഷമായി ക്രൈസ്തവ വിശ്വസത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തിൽ നിന്നു തീർത്തും വിട്ട് ജീവിക്കുന്ന എന്റെ സഹോദരനെ അമ്മ തിരികെ കൊണുവരികെയാണ് ഇന്ന് അത്ഭുത പ്രാർത്ഥനയുടെ ഒൻപതാം ദിവസം ... ഈ ലോകത്തിന്റെ മുഴുവന്റെയും അമ്മയ്ക്കു നന്ദി നന്ദി നന്ദി🙏🙏🙏🙏🙏

  • @minugeorge21

    @minugeorge21

    2 жыл бұрын

    എങ്ങനെയാണു തിരിച്ചു വന്നത്

  • @abiyaabi2259
    @abiyaabi22592 жыл бұрын

    23 ദിവസം എന്റെ പ്രാർത്ഥന മാതാവ് നടത്തി തന്നു... ഇത് എന്റെ സാക്ഷ്യം..ആണ്...അമ്മേ അവിടുത്തെ അനുഗ്രഹം എന്നും ഉണ്ടാകണേ...വിവാഹത്തിന്റെ തടസ്സവും മാറ്റി തരണേ....thanku amme

  • @jeldyjoyjeldyjoy4681
    @jeldyjoyjeldyjoy46813 жыл бұрын

    ഈ പ്രാർത്ഥനചൊല്ലി 22ദിവസം ആയപ്പോൾ എന്റെ വിസ യുടെ ബ്ലോക്ക്‌ മാറി amen 🙏

  • @nandhanasreeja5484
    @nandhanasreeja54842 жыл бұрын

    ദൈവ മാതാവേ നന്ദി.അവിടുന്ന് അവിടുത്തെ പുത്രനോടു കൂടി മാധ്യസ്ഥം വഹിച്ചതിന്റെ ഫലമായി എന്റെ മകൻ രാഹുലും മറ്റെല്ലാ മക്കളും NCC certificate നല്ല ഗ്രേഡ് വാങ്ങി പാസ്സായതിന് ദൈവത്തെ മഹത്വപ്പെടുത്തുന്നു. Amen. 🙏🙏🌹🌹

  • @Ramya-iq3ci
    @Ramya-iq3ci2 күн бұрын

    ഞാൻ ഒരു ഹിന്ദു ആണ്.. ഈ ഒരു വിശ്വാസത്തിൽ വന്നത് ഒന്നരമാസം ആയി.. ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്... എന്റെ എല്ലാ പ്രശ്നങ്ങളും മാറും എന്ന് ഉറച്ച വിശ്വാസത്തിൽ ഇത് കാണാൻ തുടങ്ങുന്നു.. എല്ലാവരും എന്റെ കാര്യം നടക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @reshmaramesh8889
    @reshmaramesh88892 жыл бұрын

    ജോലി തടസ്സം മറുവനായി ഈ പ്രാർത്ഥന ചൊല്ലി 20 തവണ ആയതും ഇന്റർവ്യൂ കാൾ വന്നു ജോലിയിൽ സെലക്ട്‌ ആയി....... 🙏🙏യേശുവേ നന്ദി........ ❤❤❤❤

  • @teenamathew6273
    @teenamathew6273 Жыл бұрын

    കുരുക്കഴിക്കുന്ന മാതാവിനോട് പ്രാർഥിച്ചതിന്റെ ഫലമായി OET യിൽ നല്ല വിജയം നൽകി എന്നെ അനുഗ്രഹിച്ചു.

  • @malayali0179
    @malayali01793 жыл бұрын

    ദൈവമാതാവേ നന്ദി പ്രാർത്ഥിച്ചു 3 day ഫലം കിട്ടി.. ദൈവമാണ് ഈ വീഡിയോ കാണിച്ചു തന്നത്. എന്റെ ജീവിതം മുഴുവനും ഞാൻ കടപ്പെട്ടിരിക്കുന്നു 👍🙏.. ഒരിക്കലും മറക്കില്ല..

  • @aryagopal546

    @aryagopal546

    2 жыл бұрын

    33 ദിവസം ആകുന്നതിനു മുൻപ് ഫലം കിട്ടിക്കഴിഞ്ഞാൽ പിന്നെ 33 ദിവസം ആകുന്ന വരെ പ്രാർത്ഥന ചൊല്ലി അത് പൂർത്തിക്കരിക്കണമോ??? Please reply? 🙏

  • @aryagopal546

    @aryagopal546

    2 жыл бұрын

    Hlo plz reply🙏🙏🙏

  • @gdgggggg

    @gdgggggg

    2 жыл бұрын

    @@aryagopal546 Yes

  • @meenumeenakshi5125

    @meenumeenakshi5125

    2 жыл бұрын

    @@aryagopal546 enikuvendiyum prarthikumo.njan vallatha oru manasikavathayil koodiyanu kadannupokunnath.

  • @deepasyam6991

    @deepasyam6991

    2 жыл бұрын

    @@meenumeenakshi5125 entha problem ,njanum agine thanneyane ,

  • @user-mr3je2fz6e
    @user-mr3je2fz6e4 күн бұрын

    Njan oru muslim aanu .njan ee prarthana cholluva..inn 8 aayi..mathavu anugrahikkatte

  • @gisnageorge135
    @gisnageorge1352 жыл бұрын

    ഈ പ്രാർത്ഥന k നല്ല ശക്തി ആണ്.. ഞാൻ പ്രാർത്ഥിച്ചു 33 ദിവസത്തിനുള്ളിൽ ന്റെ ആഗ്രഹം അമ്മ സാധിച്ചു തന്നു. Hail mary 🥰

  • @lissylissy2222

    @lissylissy2222

    2 жыл бұрын

    ലാസ്റ്റ് പറഞ്ഞു നിർത്തിയത് മനസ്സിൽആയില്ല ആമേൻ പറഞ്ഞു നിർത്തി അത് എന്താ പറഞ്ഞു നിർത്തിയത് ഒന്ന് സഹായിക്കാമോ

  • @maryhelen1641
    @maryhelen16413 жыл бұрын

    Hello father, ഞാൻ ഈ പ്രാർത്ഥന കാണുന്നത് ചില പ്രശ്നങ്ങളാൽ വല്ലാതെ തളർന്നിരിക്കുന്ന സമയത്ത് ആണ്.. അന്ന് മുതൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി.. May 03 2021 നു.. ഇന്ന് may 07 ആണ് എന്റെ ജീവിതത്തിലെ കുരുക്കുകൾ മാതാവ് 4 ദിവസം കൊണ്ട് അഴിച്ചു തന്നു.. മാതാവിനും ഉണ്ണിശോയ്ക്കും ഒരായിരം നന്ദി 🌹🌹🌹🌹

  • @neethuudayakumar9486

    @neethuudayakumar9486

    3 жыл бұрын

    Aa prayer eathanu

  • @athiraprasanth8903

    @athiraprasanth8903

    3 жыл бұрын

    Satym aano parayune??? Eganaya ith cholliyath... Onnu paraj theramo

  • @tomjoy6155

    @tomjoy6155

    3 жыл бұрын

    Ee prayerl oru niyogam 33 days nu munpil sadhichu kittiyal athu 33 days complete cheyyano

  • @denildavis3561

    @denildavis3561

    3 жыл бұрын

    @@athiraprasanth8903 33 times per day for 33 days continously without any doubt

  • @sheebasheeba7346

    @sheebasheeba7346

    Жыл бұрын

    Ngaan prarthichu kondirikya anikum saakshyam parsyanulla bhaagyam ammatharum urappa

  • @rahulkannan9444
    @rahulkannan94442 жыл бұрын

    ഈശോ എന്റെ പേടി മാറ്റി തരണേമേ

  • @tksebastian3474
    @tksebastian347414 күн бұрын

    മാതാവ് അനുഗ്രഹിക്കട്ടെ ❤️

  • @malayalambuddies1982
    @malayalambuddies19823 жыл бұрын

    എന്റെ മാതാവേ കൊറോണ വൈറസിനെ ഈ ഭൂമിയിൽ നിന്ന് എടുത്തു മാറ്റാണ്ണമേ

  • @baijujamesthoppil9512

    @baijujamesthoppil9512

    3 жыл бұрын

    സഹോദര വാകസിന്‌ എടുക്കുക. ഇയാൾ വാക്സിന് എടുത്തു കഴിഞ്ഞു.

  • @yamunar5151

    @yamunar5151

    3 жыл бұрын

    അപ്പോൾ , മാതാവാണോ കൊറോണ കൊണ്ട് വന്നത് ?

  • @sojajose9886

    @sojajose9886

    3 жыл бұрын

    @@yamunar5151 നിങ്ങള് എന്ത് മണ്ടത്തരം ആണ് പറയുന്നത്

  • @anurathmaanu9184

    @anurathmaanu9184

    3 жыл бұрын

    Amen

  • @leenasudhakaransudhakaran9446
    @leenasudhakaransudhakaran94463 жыл бұрын

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റാനായി അനുഗ്രഹിക്കേണമേ എന്റെ മോള് IELTS ആദ്യ ചാൻസിൽ pass ആകാൻ അനുഗ്രഹിക്കേണമേ

  • @OurhomfamTips
    @OurhomfamTips3 жыл бұрын

    അമ്മേ....മാതാവേ.... ഈ തവണ ezuthan പോകുന്ന സെറ്റ് പരീക്ഷ പാസ്സ് ആകാൻ എന്നെ സഹായിക്കണമേ അമ്മെ.... 🙏🙏 എൻ്റെ അപേക്ഷ upekshikaruthey 🙏

  • @FtSurya
    @FtSurya3 жыл бұрын

    മാതാവേ ഞങ്ങളുടെ കടം ഇല്ലാതാകാൻ സഹായികേണമേ വീടിന്റെ ആധാരം ബാങ്കിൽ നിന്നും എടുക്കാൻ സഹായികേണമേ ജപ്തി ആകരുതേ മാതാവേ

  • @ancyancy625
    @ancyancy6252 жыл бұрын

    ഈprayer ചൊല്ലി 40 ദിവസം മാതാവ് അനുഗ്രഹം തനു

  • @dhanalekshmi1421
    @dhanalekshmi14213 жыл бұрын

    Amme mathave enikku nalkiya anugrahangalkkellam thanks thanks thanks amen amen amen

  • @jomolsonu7472
    @jomolsonu74723 жыл бұрын

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കുരുക്കുകളും eppol thanne കയ്യിലെടുത്തു ഞങ്ങളെ സമൃദ്ധമായി anugrehikaname. Thank you Jesus praise you Jesus love you Jesus adore you Jesus Hallelujah Amen thank you അമ്മ മാതാവേ. Hallelujah Amen

  • @Durgakiran-yr6hl
    @Durgakiran-yr6hl2 ай бұрын

    അമ്മേ മാതാവേ എന്റെയും എന്റെ ഭർത്താവിന്റെയും മേൽ ഉള്ള കുരുക്കുകൾ അഴിക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻

  • @anittavarghese4124
    @anittavarghese41243 жыл бұрын

    ബ്രദർ പറഞ്ഞപോലെ ഞാൻ കുരുക്ക് അഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന 33 times ചൊല്ലിയത് വഴി 2 months ആയി ശെരിയാവാതിരുന്ന visa തടസ്സം മാറി. ഈ പ്രാർത്ഥനdays continuous ആയിട്ടു ചൊല്ലിയത് തുടർന്ന് 3 ആം ദിവസം എന്റെ visa approval letter vannum. Kurukku azhikkunna mathavinu ഒരായിരം നന്ദി. എല്ലാ വരും ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കണം.

  • @aryajoseph8066

    @aryajoseph8066

    3 жыл бұрын

    Ethu country de visa Anni?

  • @joshithomas3040

    @joshithomas3040

    3 жыл бұрын

    @@aryajoseph8066 അത് യൂറോപിലേ എതെങ്കിലും രാജ്യത്തേക്ക് ത്ത കാനാണ് സാധ്യതാ ! ആര്യാ ജോസഫ് വിദേശത്തേക്ക് പോകാൻ തയ്യാറായിരിക്കുകയാണൊ?

  • @aryajoseph8066

    @aryajoseph8066

    3 жыл бұрын

    @@joshithomas3040 Alla, nalloru job ayi nokkuvaaa

  • @joshithomas3040

    @joshithomas3040

    3 жыл бұрын

    @@aryajoseph8066 ക്വാളിഫിക്കേഷൻ എന്താണ്? കൊറോണ എന്ന മഹാമാരി - വീണ്ടും നമ്മളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇനിയിപ്പോൾ അടുത്ത വർഷം ,ഇതിൻ്റെ മൂന്നാം തരംഗം ഉണ്ടായാലും അത്ഭുതപ്പെടാനില്ല! ഇതെല്ലാം കൊണ്ട് വലിയ സാമ്പത്തിക ' തകർച്ചയിലേക്കാണ് ലോകം പെയ്ക്കൊണ്ടിരിക്കുന്നത് !! പിന്നൊ ഡിഗ്രിയും മറ്റും ഉണ്ടെങ്കിൽ B - ed എടുത്താൽ - ലക്ഷങ്ങൾ കൈവശം ഉണെങ്കിൽ? പ്രൈവറ്റ്സ് സ്ക്കുളുകളിൽ ജോലി കിട്ടാം ! നഴ്സിം സിങ് മേഖലയിൽ ആണെങ്കിൽ, കേരളത്തിലും ഇന്ത്യയിലും സാലറി കുറവാണ്. അയർലണ്ടിലും മറ്റും നഴ്സിംങ് ജോലിക്ക് നല്ല സാലറി 'കിട്ടും. വിദേശഭാഷാ മികവ് ഉണ്ടെങ്കിൽ - ഇംഗ്ലീഷ് / ജർമ്മൻ /ജറ്റാലിയൻ / ഫ്രഞ്ച് / സ്പാനിഷ് :വിദേശത്തേക്ക് പോകുന്നതാണ് കൂടുതൽ മെച്ചം. പിന്നെ, ഇസ്രായേൽ - പാലസ്തീൽ പ്രശ്നം മുട്ടി -മുട്ടി നിൽക്കുകയാണ്, എപ്പോഴാണ് അത് തീവ്രമായി - തീവ്രമായാൽ, അത് ഒരു പക്ഷെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് തന്നെ വഴി മാറാം. പൊതുവെ പറഞ്ഞാൽ ഇപ്പോൾ മഹാമാരി കാരണം തികഞ്ഞ അനിശ്ചിതത്വം തന്നെ നിലനിൽക്കുന്നത്. ഇനി വരുംപോലെ വരട്ടെ! ഇതൊന്നും നമ്മുടെ കൈയ്യിലല്ലൊ.

  • @joshithomas3040

    @joshithomas3040

    3 жыл бұрын

    പിന്നെ, ആര്യാ ജോസഫിൻ്റെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്!

  • @seenababy1099
    @seenababy10992 жыл бұрын

    Mathavu ആഹ്രഹം സാധിച്ചു തന്നു ഒരായിരം നന്ദി മാതാവേ 🙏🙏

  • @linsonantony7828

    @linsonantony7828

    Жыл бұрын

    Eniku mathavu jolly thannu Thanks mother mary

  • @neethaneetha4437
    @neethaneetha44374 ай бұрын

    മാതാവേ ഇനിയെന്ത് എന്നൊരാവസ്ഥയിലാണ് ഈ വീഡിയോ കാണുന്നത് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കേണമേ

  • @Aleena-329
    @Aleena-3299 күн бұрын

    Thank you mother Mary for your blessings

Келесі