കുടുംബത്തോടൊപ്പം നന്നായി ആഘോഷിച്ച ഒരു നവരാത്രി കാലം || POOJA CELEBRATIONS AT HOME

Hello dear friends,
In this video I show you our pooja celebrations this year at home. Hope you guys enjoy it.
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 804

  • @rugminibalakrishnan6019
    @rugminibalakrishnan6019 Жыл бұрын

    എത്ര clear ആയിട്ടാണ് അവതരണം. നമ്മളും നേരിട്ട് അവിടെ ഉണ്ടെന്ന് തോന്നിക്കുന്ന video .neat and clear ❤️❤️❤️

  • @sudha2096
    @sudha2096 Жыл бұрын

    എത്ര ഉയരങ്ങളിൽ എത്തിയാലും ആചാരങ്ങളും ഈശ്വര വിശ്വാസവും അഭിനന്ദനങ്ങൾ

  • @rethikakalesh815
    @rethikakalesh815 Жыл бұрын

    ശരിക്കും അമ്പലത്തിൽ പോയ ഒരു അനുഭവം. ചന്ദനത്തിരിയുടെയും കർപ്പൂര ത്തിന്റെയും മണം കിട്ടിയപോലെ 🙏.അറിയാതെ കണ്ണ് നിറയുന്നു...... ഞാൻ എപ്പോൾ അമ്പലത്തിൽ പോയാലും കണ്ണ് നിറയും.... അടുത്ത വർഷം എനിക്കും ഇതുപോലെ ഒരുക്കണം.ഓരോ വർഷവും പൂജ വയ്ക്കുമ്പോഴും ദീപാവലി വിഷു ഓണം ഒക്കെ ആഘോഷിക്കുമ്പോഴും ആഗ്രഹിക്കും ദൈവത്തോട് പ്രാർത്ഥിക്കും അടുത്ത വർഷമെങ്കിലും ഞങ്ങളുടെ സ്വന്തമായിട്ടുള്ള ഒരു വീട്ടിൽ ഇതെല്ലാം ചെയ്യാൻ സാധിക്കണേ എന്ന് .പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല.😪

  • @geethakumarig238
    @geethakumarig238 Жыл бұрын

    സൂപ്പർ ഞാനും അമ്പലത്തിലും പൂജകളിലും പങ്കെടുത്തതുപോലെ തോന്നി നന്ദി ചേച്ചി സ്നേഹത്തോടെ ഗീത

  • @sharuaava1266
    @sharuaava1266 Жыл бұрын

    Tvm il thaamasikanum oru bhagym venum... Chechi your lucky women... 🙏🙏🙏🙏💥

  • @akhilkeloth8886
    @akhilkeloth8886 Жыл бұрын

    ഇതുവരെ കാണാത്ത കുറെ ക്ഷേത്രങ്ങൾ കാണിച്ചു തന്നതിന് ഒരു പാട് നന്ദി god bless you,,👃👃👃

  • @febisakkeer
    @febisakkeer Жыл бұрын

    ഇതുവരെ ഈ പൂജയൊക്കെ എങ്ങിനെ എന്ന് അറിയില്ലായിരുന്നു ഫ്രെണ്ട്സ് ഒകെ പറയുന്നത് കേട്ടിട്ടുണ്ട്. മാഡം ഇതൊക്കെ detail ആയിട്ട് കാണിച്ചു. പിന്നെ സാരി ഒകെ ഉടുത്തിട്ട് സൂപ്പർ ആയിരുന്നു. മാഷാ അല്ലാഹ്. 🌹🌹🌹

  • @manjubhaskar7612
    @manjubhaskar7612 Жыл бұрын

    Happy Navaratri Mam! Thank you so much for this divine episode❤️🙏. May God bless you in abundance always 🙏. Loved all previous episodes on temples, especially the information you share about each temple and our rich traditions and culture 😊🙏

  • @geethagopalan7962
    @geethagopalan7962 Жыл бұрын

    മാം, പൂജവെപ്പും എടുക്കലും വളരെയധികം സന്തോഷം തോന്നി. Thank you Maam..മാമിനേയും കുടുംബത്തേയൂം നമ്മളെ എല്ലാവരേയും ദേവി രക്ഷിക്കട്ടെ ...

  • @divyasarma5355
    @divyasarma5355 Жыл бұрын

    Super video. Covered everything about pooja celebrations. Nalla nostu feeling, especially ividannu naatile visheshangal kanumbo. Thank you so much maam

  • @shinemolbobins2839
    @shinemolbobins2839 Жыл бұрын

    എല്ലാം വളരെ കൃത്യമായിട്ടും, ലളിതമായിട്ടും പറഞ്ഞു തന്നു 🥰🥰പുതിയ അറിവുകൾ, പുത്തൻ അനുഭവങ്ങൾ 😍😍😍ഒരുപാട് സ്നേഹം, ഒത്തിരി ഇഷ്ടം 😍😍😍🥰🥰

  • @anithakr7380
    @anithakr7380 Жыл бұрын

    Thank u so much Lakshmi.🙏🙏🙏കാണാൻ ആഗ്രഹിച്ചിരുന്ന കുറെ കാര്യങ്ങൾ കാണാൻ സാധിച്ചു.നന്ദി 🙏 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏

  • @miniv7639
    @miniv7639 Жыл бұрын

    You are really a wonderful lady, amazing personality as always........ Super pooja video...... Respect you madam.....

  • @jessycherian5372
    @jessycherian5372 Жыл бұрын

    Thank you Dr Laxmi sharing this pooja vedio, i like to see the Devi's pooja, very nice

  • @rachelrachel9364
    @rachelrachel9364 Жыл бұрын

    Great watching your videos .. Organised, thank u so much for sharing.. We like more of your farm house videos.. May God bless your family on this special occasion.. Sending all our love ❤ Mam....

  • @ashasaramathew6733
    @ashasaramathew6733 Жыл бұрын

    Aadhyamai aanu pooja festival etra detail aayi kanunnathum.. ariyunnathu... Thank u so much ma'am ❤️

  • @ormmayileruchi8888
    @ormmayileruchi8888 Жыл бұрын

    അതിമനോഹരമായ ഒരു വീഡിയോ

  • @sriram17121957
    @sriram17121957 Жыл бұрын

    Very divine, God bless you all 🙏🙏

  • @aryans3491
    @aryans3491 Жыл бұрын

    Mam te video kandirikkan nalla rasamanu, God bless you

  • @syamalapp3119
    @syamalapp3119 Жыл бұрын

    Pooja ellam nannai kanichathil valare Santhosham.thankyou mam ❤️❤️🙏🙏

Келесі